Тёмный

കാനഡയിൽ വാടകയെക്കാൾ ഭേദം വിമാനയാത്ര - Rent and cost of living in Canada 

PCD people call me Dude
Подписаться 770 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@ajucreations3108
@ajucreations3108 6 месяцев назад
നാട്ടിലെ ചില വൃത്തികെട്ട നാട്ടുകാരുടെ മനോഭാവം , രാഷ്ട്രീയക്കാരുടെ തോന്നിവാസം ആണ് കൂടുതൽ പേർക്കും നാട് വിടാൻ തോന്നിപ്പിക്കുന്നത് 😢
@jomonjohnson1442
@jomonjohnson1442 6 месяцев назад
നാട്ടിൽ എന്ത് സുഖം ആയിരുന്നു. ഇവിടെ നല്ല സുഖം ആയിരിക്കും എന്ന് കരുതി വന്നതാ പക്ഷേ വലിയ കഥ ഒന്നും ഇല്ല.
@southpole4776
@southpole4776 6 месяцев назад
I like this channel. it is the perfect counter to the Santhosh George Kulangara cult. Showing the reality instead of glorifying life in SayippuLand
@PalakkaranKL35
@PalakkaranKL35 6 месяцев назад
ചൈനയിൽ നിന്ന് നല്ല ക്യാഷ് ടീംസ് ആണ് പഠിക്കാൻ വരുന്നത്.. അവർ partime ജോബ് പോലും ചെയ്യില്ല...
@bettypurayidam5645
@bettypurayidam5645 6 месяцев назад
നല്ല Video. എല്ലാം വസ്തുനിഷ്ടമായി പഠിച്ചിട്ട് തന്നെയാണ് Bro Video ചെയ്യുന്നത് 👍. കേരളത്തിന്റെ ഗുണം അറിയണമെങ്കിൽ കേരളം വിട്ട് വിദേശത്തേക്ക് പോകുക- Super Bro Super 🤝👍.
@Lulan2022
@Lulan2022 6 месяцев назад
Bro ചൈനയിൽ നിന്ന് വരുന്ന മജോരിറ്റി നല്ല കാശ് ടീം ആണ്.They even buying home just for their student time.Don’t compare Chinese students with Indian as the later want to survive here and looking forward to stay back
@rajeshrajeshm5623
@rajeshrajeshm5623 6 месяцев назад
കാനഡയിൽ കുറച്ച് സ്ഥലം വാങ്ങിച്ച വീട് വെച്ച് വാടകയ്ക്ക് കൊടുക്കുന്നതല്ലേ ഏറ്റവും ലാഭം നമുക്ക് താമസിക്കുകയും ചെയ്യാം മറ്റുള്ളവരുടെ വരുമാനം കൊണ്ട് ജീവിക്കുകയും ചെയ്യാം എങ്ങനെയുണ്ട് എന്റെ ഐഡിയ
@hizazubair
@hizazubair 6 месяцев назад
ബ്രോ ഇതേപോലെ 🇨🇵ഫ്രാൻസിനെ പറ്റി വീഡിയോ ചെയ്യണം എന്നുള്ളവർ ലൈക്‌ അടി
@thonnikkadan
@thonnikkadan 6 месяцев назад
60 കഴിഞ്ഞ അമ്മുമ്മമാരെ കല്യാണം കഴിച്ചു, Canada പൗരത്വം നേടുന്ന ഒരുപാട് ഇന്ത്യക്കാറുണ്ട് 😄
@donvtor24
@donvtor24 6 месяцев назад
ഞാൻ കേട്ടിട്ടില്ല. 😮
@shadowspeaks.6652
@shadowspeaks.6652 6 месяцев назад
ഇന്ത്യ എന്ന രാജ്യം എല്ലാം ഉൾക്കൊള്ളുന്നുണ്ട്...നല്ല ഇടവും മോശം ഇടവും ഉണ്ട്...എനിക്ക് ഇന്ത്യ മതി...ഇത് വിട്ടാൽ പിന്നെ നമ്മുക്ക് വേറെ എന്താണ് ഉള്ളത്..... ഭ്രമം ആണ് ചിലർക്കൊക്കെ...അക്കരപച്ച ..
@AkhilRajga3221
@AkhilRajga3221 6 месяцев назад
ഇപ്പോഴത്തെ കാലാവസ്ഥ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളെയും പറ്റി ഒരു വീഡിയോ ചെയ്യുമോ dude
@Family-un3rf
@Family-un3rf 6 месяцев назад
Australia ye unsustainability ye kkurichu oru video cheyyamo? Almost same like UK. Life culture changed a lot.
@abuswawab
@abuswawab 6 месяцев назад
പൗരന്മാർക്ക് ഒരു സ്വാതന്ത്ര്യവും നൽകാതെ മതിയായ ശമ്പളം കൊടുക്കാതെ കഷ്ടപ്പെടുത്തുന്ന രാജ്യം ആണ് ചൈന എന്നാണ് നിങ്ങളെ പോലുള്ളവർ എപ്പോഴും പറയാറ്. എന്നിട്ടും അവിടത്തെ പൗരന്മാർക്ക് രാജ്യത്തിനോട് സ്നേഹമാണ്. എന്നാൽ "മധുര മനോജ്ഞ ഭാരതത്തിൽ" നിന്നു പൗരന്മാർ ഓടിയകലുകയാണ്. അപ്പോൾ ഏത് രാജ്യത്തെ സംവിധാനം ആണ് ജനങ്ങൾക്ക് അസഹ്യം?.
@firoskavathikalam1099
@firoskavathikalam1099 6 месяцев назад
മലയാളികൾ എല്ലാ ജോലിയും ചെയ്യാൻ തയ്യാർ ആകണം, അതു പോലെ മലയാളികൾ ക് ജോലി നൽകാൻ തയ്യാർ ആകണം, ഇപ്പൊ പണം മുഴുവൻ ബംഗാളി ലേക്ക് പോകുന്നു, നാട്ടിൽ സാദാരണ ആളുകളുടെ അടുത്ത പണമില്ല
@hakkimthoppil8148
@hakkimthoppil8148 6 месяцев назад
ഏതു രാജ്യത്ത് ചെന്നാലും കാര്യങ്ങൾ എല്ലാം സെറ്റ് ആകാൻ സമയം എടുക്കും
@timeforchangethings
@timeforchangethings 6 месяцев назад
ചൈന യിൽ educatuon expense വളരെ കൂടുതൽ ആണ്, just like mbbs in india🙂 അപ്പോൾ നല്ല education പുറത്ത് നിന്ന് cheap ആയിട്ട് കിട്ടും,
@AtheendranU
@AtheendranU 6 месяцев назад
ജർമ്മനി യെ കുറച്ച് വീഡിയോ ചെയ്യുക അടുത്തത് ജർമ്മനി
@saneeplalit6553
@saneeplalit6553 6 месяцев назад
Appreciate your efforts taken for researching and let us know this truth.
@leonidas7689
@leonidas7689 6 месяцев назад
ഇന്ത്യ പോലെ ജീവിതചിലവ് വളരെ കുറഞ്ഞ മറ്റൊരു രാജ്യമാണ് റഷ്യ. അവിടെയും ഗ്രാമീണ ജീവിതം നയിക്കുന്നവരാണ് കൂടുതൽ.
@SrutiTravelvlogs
@SrutiTravelvlogs 6 месяцев назад
Housing crisis in Canada എന്ന് സെർച്ച്‌ ചെയ്താൽ അറിയാം
@madhuv6419
@madhuv6419 6 месяцев назад
നമ്മുടെ നാട്ടിൽ നിന്ന് ഒരാൾ യൂറോപ്പ്ലേക്ക് പോയി settle ചെയ്താൽ രണ്ടു ഗുണങ്ങൾ ഉണ്ട് 1. ഇവുടുത്തെ competition (n-1) ആയി കുറയുന്നു 👍 2.ഇവിടെത്തെ റിയൽ എസ്റ്റേറ്റ് മോഹവില താഴുന്നു ( ഇവിടെ ഒരു വീട് വില്പനക്കായി മാർക്കറ്റിൽ kittunnu)👍
@mathewek7979
@mathewek7979 6 месяцев назад
Good observation and criticism.
@സുലൈമാൻ
@സുലൈമാൻ 6 месяцев назад
ചൈനക്കാർക്ക് അവരുടെ രാജ്യത്തു ചെന്നാൽ ജോലി കിട്ടുമട ഉവ്വേ
@user-ph5tj1jk5r
@user-ph5tj1jk5r 6 месяцев назад
നമ്മുടെ രാജ്യം ഇപ്പോഴാണ് develop ആകുന്നത് അങ്ങനെ വച്ച് നോക്കുമ്പോൾ പുറത്ത് പോകുന്നതാണ് നല്ലത് എന്നാൽ അതിനും ഇല്ലേ പരിമിതികൾ. ചൈന നേരത്തെ മുതൽ develop ആകാൻ തുടങ്ങിയത് അല്ലേ
@arjun7890G
@arjun7890G 6 месяцев назад
AC theatre ഇലും AC office floor ഇലും വരെ hoodies, Jacket ഒക്കെ ഇട്ട് കേറുന്ന teams ആണ് കൊടും തണുത്ത രാജ്യങ്ങളിലേക്ക് കുടിയേറാൻ പോകുന്നത്.
@user-ph5tj1jk5r
@user-ph5tj1jk5r 6 месяцев назад
ഇത്രെയും സാങ്കേതികമായി വികസിച്ച ചൈനയിൽ ഉള്ള ക്യാഷ് teams എന്തിന് വേണ്ടിയാണ് അവരുടെ മികച്ച education system avoid ചെയ്തു കാനഡയിൽ വരുന്നത് . അത് ചൈനീസ് education system problem ആണോ അതോ അവിടുത്തെ cash ടീമുകളുടെ ഹോബി ആണോ?
@johge02
@johge02 6 месяцев назад
Best job in Canada is look for heavy-duty trailers truck drivers.
@emil8239
@emil8239 6 месяцев назад
വിഴിഞ്ഞം പോർട്ട്‌ വന്നാൽ ഈനാട്ടിലേക്ക് കുടിയേറ്റക്കാർ വരുമോ കാനഡ പോലെ??
@sreejithk.r4065
@sreejithk.r4065 6 месяцев назад
👍👍
@g.kumark3267
@g.kumark3267 6 месяцев назад
Beatiful explanation
@thirumeny
@thirumeny 6 месяцев назад
Very informative,, keep up
@Pool-j4v
@Pool-j4v 6 месяцев назад
ഇവിടെ എന്ത് കൊട്ടയാ ഉളളത്?? 😂 ഇവിടെ എല്ലാവമ്മാരും psc psc എന്നും പറഞ്ഞു ഇരുന്ന് ജോലി കിട്ടുന്നുമില്ല😂 അപ്പൊ വിദേശം തന്നെ ഭേദം
@rushinmk5526
@rushinmk5526 6 месяцев назад
True
@jojoor7064
@jojoor7064 6 месяцев назад
ഇക്കര നിൽക്കുമ്പോൾ അക്കര പച്ച.
@vijeshtvijesh390
@vijeshtvijesh390 6 месяцев назад
👍👍👍
@Izzahyzin
@Izzahyzin 6 месяцев назад
👍👍👍
Далее
Батя всех бургеров на 7000 ккал!
00:55