Тёмный

കാഫിര്‍ വിവാദം സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നോ? Counter Point | Kafir screenshort 

Manorama News
Подписаться 9 млн
Просмотров 105 тыс.
50% 1

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 698   
@ershadkk2311
@ershadkk2311 Месяц назад
എബിൻ വർക്കി 💪🏻💪🏻💪🏻💪🏻❤❤
@magicworld3075
@magicworld3075 Месяц назад
പണ്ട് ബ്രിട്ടീഷുകാരായിരുന്നു ഇപ്പോൾ സിപിഎം അത് തുടർന്ന് പോകുന്നു എന്ന് മാത്രം
@sweetmaanu
@sweetmaanu 28 дней назад
and BJP too
@arshadpkarshadpalli5215
@arshadpkarshadpalli5215 Месяц назад
എബിൻ വർക്കി സൂപ്പർ സ്പീച് ❤❤❤മാറിയ പുതിയ കോണ്ഗ്രസ്സിന്റെ മുഖങ്ങൾ ❤❤കുഞ്ഞി കണ്ണൻ ഇന്ന് നല്ലോണം വിയർക്കും 😂😂😂
@edkworld
@edkworld Месяц назад
ഷാനിയുടെ ആദ്യത്തെ ചോദ്യം കുഞ്ഞിക്കണ്ണനോട് - അതോടെ കുഞ്ഞിയുടെ കണ്ണ് പോയി 😂😂😂
@ambaabbas
@ambaabbas Месяц назад
😂🤣😂🤣😂
@pmkaderkoyilandy2515
@pmkaderkoyilandy2515 Месяц назад
നാം നമ്മുടെ ത് എന്നും അവർ അവരുടെത് എന്നും പറഞ്ഞതാത്വിക ആജാര്യൻ്റെ പിൻഗാമികളിൽ നിന്നം ഇത്രയല്ലാ തെപ്രതീക്ഷിക്കുന്നവർക്കു തെറ്റി കണ്ണൂരിനെ എന്നും കണ്ണിരു കുടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ തിരിട്ടു ഗ്രാമതെ പോലും നാണിപ്പിക്കുന്ന സംഘ കേന്ദ്രം പ്രത്യയശാസ്ത്രം എന്നിടക്കിടക്ക് ഉരുവിട്ടെങ്കിലും തത്വശാസ്ത്രം പഠിക്കുക
@PmKunjumon
@PmKunjumon Месяц назад
😂🤣🤣
@maruthunayakam8141
@maruthunayakam8141 Месяц назад
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@kunhaminanasar3618
@kunhaminanasar3618 Месяц назад
😂😂😂
@ashrafachu2394
@ashrafachu2394 Месяц назад
മാഷാ അല്ലാഹ് സ്റ്റിക്കർ.. ഒന്നും ആരും. മറക്കില്ല
@SanthoshKumar-qx2cw
@SanthoshKumar-qx2cw Месяц назад
തലച്ചോറിന് പകരം പൊതിച്ചോറ് കെട്ടിവെച്ച കുഞ്ഞിക്കണ്ണ നിർത്താറായില്ലേ
@hhddr4242
@hhddr4242 Месяц назад
ഇയാൾക്ക് ഒക്കെ നിർത്തി കൂടെ കണ്ണാ വെറുതെ മെഴുകാൻ 😮😮😮
@Viishnujithhd
@Viishnujithhd Месяц назад
ഇയാളുടെ സംഭാഷണം മാത്രം എഡിറ്റ്‌ ചെയ്തു ബിജിഎം ഇട്ട് കമ്മികൾ സ്റ്റാറ്റസ് ഇടും
@ShiyaKsd
@ShiyaKsd Месяц назад
Pavm iyaal Ulla sthyam paranjal 51 vettuvetti Masha aallah sticker ottichi evdelum idum adhond pedi undavum
@noushadusman9031
@noushadusman9031 Месяц назад
ഞെളിഞ്ഞു വന്ന കുഞ്ഞി കണ്ണന്റെ കണ്ണ് തള്ളിപ്പോയി...😂😂
@muhammedriyasn.k5781
@muhammedriyasn.k5781 Месяц назад
@PrakashVp-pg9qr
@PrakashVp-pg9qr Месяц назад
😂😂😂😂
@abdufaiha799
@abdufaiha799 28 дней назад
കുഞ്ഞി കണ്ണാ നിങ്ങൾ തെറ്റ് ചെയ്തതിന് എത്ര പേരെ പുറത്താക്കി എത്ര പേർക്ക് കോടതി സംരക്ഷണം നൽകി മുഴുവൻ കോടതി ചെലവും ഖജനാവിൽ നിന്ന് നൽകി
@SibinVarkey
@SibinVarkey Месяц назад
കുഞ്ഞിക്കണ്ണൻ ഫ്രൈ റെഡി 🔥 സിപിഐഎം വന്നു മേടിക്കണം 🤌🤌
@hhddr4242
@hhddr4242 Месяц назад
എടുത്തു കൊണ്ട് പോ എന്നെ 😂😂😂
@aneeseranthodi2331
@aneeseranthodi2331 Месяц назад
വർഗീയ ദ്രുവീകരണം നടത്താൻ ശ്രെമിച്ചു പാർട്ടിക്ക് തന്നെ തിരിഞ്ഞ് കൊത്തിയപ്പോൾ ഒരു മടിയും കൂടാതെ വന്നിരുന്നു ന്യായീകരിക്കാൻ കുഞ്ഞിക്കണ്ണൻ നോട്‌ ഒന്ന് പറയാൻ ആഗ്രഹിക്കുന്നു.കേവല വോട്ടിനു വേണ്ടി പാവം മനുഷ്യരെ മതത്തിന്റെ പേരിൽ ദൃവീകരിച്ചു വിഭജിക്കുന്ന ഈ പണി cpm നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരള ജനത പ്രബുദ്ധരാണ്, എല്ലാവരും തൊണ്ട തൊടാതെ വിഴുങ്ങുന്ന പാർട്ടി അണികൾ അല്ലെന്ന് ഇനിയെങ്കിലും നേതാക്കൾ തിരിച്ചറിഞ്ഞാൽ നല്ലത്
@ershadkk2311
@ershadkk2311 Месяц назад
എബിൻ വർക്കി 👍🏻👍🏻
@kaladathnisar9599
@kaladathnisar9599 Месяц назад
കുഞ്ഞു കണ്ണൻ ഇടക്കിടക്ക് വാച്ചിൽ നോക്കുന്നു എങ്ങനായങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു എന്നാൽ എണീറ്റു പോകാലോ എന്നുകരുതുന്നു 😂😂😂😂
@shafishafi3
@shafishafi3 Месяц назад
😂😂
@nisamahamed9609
@nisamahamed9609 Месяц назад
😂😂😂
@koyasalamkoya5524
@koyasalamkoya5524 Месяц назад
😂😂😂
@maruthunayakam8141
@maruthunayakam8141 Месяц назад
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@ShajuVJ-bj6gu
@ShajuVJ-bj6gu 29 дней назад
​@@shafishafi3😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉🎉😢🎉😢🎉🎉😢🎉🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢😢🎉😢🎉🎉😢🎉😢🎉😢😢🎉😢😢🎉😢🎉😢🎉😢🎉😢🎉🎉🎉🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉🎉😢🎉🎉😢🎉😢🎉😢🎉🎉🎉😢🎉😢🎉😢😢😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉🎉😢🎉😢😢🎉🎉🎉🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉🎉🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢😢🎉😢🎉😢😢🎉😢🎉🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉🎉😢🎉😢🎉😢🎉😢😢😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉🎉😢🎉🎉😢🎉🎉😢🎉😢🎉😢😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉🎉😢🎉😢😢🎉😢🎉🎉😢🎉😢🎉😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉😢🎉🎉😢🎉😢😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉😢🎉🎉🎉🎉🎉😢🎉🎉😢😢🎉😢😢🎉😢🎉🎉🎉😢😢😢🎉🎉🎉😢🎉😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉
@comment6567
@comment6567 Месяц назад
കുഞ്ഞിക്കണ്ണൻ വിഷയത്തിൽനിന്നു ബഹുദൂരം അകലത്തിലാണു വാചാലനാകുന്നത് . ഷാനി ചോദിക്കുന്നത് കാഫിർ വിഷയത്തിൽ നാണം കെട്ട സഖാക്കളെപ്പറ്റിയാണ് .എന്നാൽ അതിനെപ്പറ്റിയാതൊന്നും പറയാതെ വേറെ എന്തൊക്കെയോ പറഞ്ഞു ബഹളം വയ്ക്കുകയാണ് കണ്ണൻ ചെയ്യുന്നത് . പ്രേക്ഷകരെ ഇങ്ങനെ വിഡ്ഢികളാക്കരുത്
@kunjumonkk1550
@kunjumonkk1550 Месяц назад
ഇവരുടെ വലിയ ടായിപ്പാണ് ചോദിക്കുന്നതിനു് മറുപടി മറയാതെ മറ്റുള്ള കാര്യം പറഞ്ഞ് സമയം കളഞ്ഞു് തലയിൽ മുണ്ടിടാതെ മുണ്ടുന്ന പരിപാടിയാണ് ആരുണ് കുമാർ - കുഞ്ഞിക്കണ്ണൻ - ആനിൽകുമാർ .ഇവരെ 1 ക്കെ കണക്കാത്ത്
@maruthunayakam8141
@maruthunayakam8141 Месяц назад
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@nazeerrihaan402
@nazeerrihaan402 Месяц назад
😂😂😂😂😂😂
@abdurahimanputhanveettil4319
@abdurahimanputhanveettil4319 Месяц назад
കുഞ്ഞിക്കണ്ണന്‍ പ്രവാചകനെ മുമ്പ് അധിക്ഷേപിച്ചിട്ടില്ലേ?
@riyasrehna8428
@riyasrehna8428 Месяц назад
പാവം കുഞ്ഞി കണ്ണൻ 😃😃😃😃 ഷാനി കൊല്ലേണ്ട പാവമാ ഒരു ഗ്ലാസ് വെള്ളം കൊടുക്ക് പ്ലീസ് 😜😜😜😜
@wellwisher1986
@wellwisher1986 Месяц назад
കുഞ്ഞിക്കണ്ണന് ഇന്ന് കുറേയധികം വെള്ളം വേണ്ടി വരും 😂😂😂
@saleemfarsan2794
@saleemfarsan2794 Месяц назад
സംഘി ആരാണ് സഖാവ് ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി കേരളത്തിൽ
@Viishnujithhd
@Viishnujithhd Месяц назад
സുടാപ്പി യെ കറക്റ്റ് തിരിച്ചു അറിയാം
@ajilpm3534
@ajilpm3534 Месяц назад
islamistukal aranu theevravadikal aranenu thirichariyan pattatha avasthayayi lokathil
@shahidkallan5118
@shahidkallan5118 Месяц назад
😂
@rajithpalliyaly2074
@rajithpalliyaly2074 Месяц назад
Yes sorroct...... ഞാൻ ഒരു ഇടത് പക്ഷെ അനുഭാവി ആണ് but ഇന്നത്തെ സിപിഎം അനുഭാവിയല്ല
@firoskp
@firoskp Месяц назад
താങ്കളുടെ പാർട്ടിക്കാർ ആണെന്ന് വളരെ വ്യക്തമായിട്ട് കണ്ടെത്തിയിട്ടുണ്ട് ഇനി വളച്ചൊടിച്ചിട്ട് കാര്യമില്ല ബോംബ് പൊട്ടിപ്പോയത് മറന്നുപോയോ ച്ചഖാവേ ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നു ഈ കേസ് അന്വേഷിച്ചത് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ
@josekj35
@josekj35 Месяц назад
ആഭ്യന്തര വകുപ്പ് മുഖ്യൻ തന്നെ അല്ലെ കൈകാര്യം ചെയ്യുന്നേ
@binumakkar6894
@binumakkar6894 Месяц назад
അബിൻ ബ്രോ പൊളിച്ച് പൊളിച്ച് അടുക്കി 💙💙😍😍👍👍👍💪💪💪
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
ഈ കൗണ്ടർ പോയിൻറ് അവതാരിക ഇന്നത്തെ അവതരണത്തിന് അഭിനന്ദനങ്ങൾ
@hamzaam4208
@hamzaam4208 Месяц назад
കുഞ്ഞിക്കണ്ണൻ പിന്നെ എന്തിന് കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റി എന്തിനാ, സഖാവെ നിങ്ങളിൽ നിന്ന് ഇത്തരം മറുപടിയല്ല ഇടത് പക്ഷ അനുഭാവികൾ പ്രതീക്ഷിക്കുന്നത്,R S S നേക്കാൾ മോശം നിലപാട്,
@abdulasees5063
@abdulasees5063 Месяц назад
ഏതായാലും വെള്ളത്തിൽ വീണു അപ്പോൾ പറയുന്നു ഞാൻ നീന്തൽ പഠിക്കാൻ ഇറങ്ങിയയാതാണ് എന്ന്
@zohrazohramammu2869
@zohrazohramammu2869 Месяц назад
പാവം കുഞ്ഞികണ്ണേട്ടൻ ഷാനിയാണ് ചർച്ചക്ക് വിളിച്ചത് എന്നെങ്കിലും ഓർക്കായിരുന്നു 🤣🤣
@ershadkk2311
@ershadkk2311 Месяц назад
ഈ കുഞ്ഞികണ്ണൻ അന്ന് എന്തൊരു ആവേശം ആയിരുന്നു 😂😂😂😂ഇപ്പോൾ
@hhddr4242
@hhddr4242 Месяц назад
രാഹുലിനെ വെല്ലു വിളിച്ച ആളാണ് കണ്ണൻ ഇപ്പോൾ എന്തു പാവമാണ് ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ സങ്കടം തോന്ന
@maruthunayakam8141
@maruthunayakam8141 Месяц назад
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@kuttymoideen2703
@kuttymoideen2703 Месяц назад
കുഞിക്കണ്ണന് എങ്ങനെയങ്കിലും ചർച്ച അവസാനിച്ചാൽ മതിയായിരുന്നു എന്നാകും മനസ്സിൽ😂
@mohammedkoyamp9363
@mohammedkoyamp9363 Месяц назад
Shani's brilliant questions ❤❤❤🎉🎉🎉🎉
@mpnazir6601
@mpnazir6601 Месяц назад
ഷൈലജ ടീച്ചർ അത്രയങ്ങ് നിരപരാധിയല്ല. ഈ നീച പ്രവൃത്തിയുടെ ഗുണഭോക്താവ് എന്ന നിലയിൽ അവർ മാപ്പ് പറഞ്ഞാൽ മാത്രം പോരാ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കണം, ഉളിപ്പ് ഉണ്ടെങ്കിൽ. മാപ്പ് പറയാതെ ഇതുപോലെ ഞഞ്ഞമിഞ്ഞ പറഞ്ഞാൽ, പാനൂരിലെ പാവം സ്കൂൾ വിദ്യാർത്ഥിനിയുടെ ശാപം അവരെ അവരുടെ ജീവിതകാലവും അതിനപ്പുറവും പിൻതുടരും. അതാണ് കാവ്യ നീതി. 2:45
@Wishu-ekm
@Wishu-ekm Месяц назад
Phaaa😤😤😤
@maruthunayakam8141
@maruthunayakam8141 Месяц назад
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@noushadnoushad1724
@noushadnoushad1724 26 дней назад
18,,Minittil,Kanji,,Thani,,Kanjiyayi
@ershadkk2311
@ershadkk2311 Месяц назад
കുഞ്ഞി കണ്ണൻ എങ്ങനെ തോറ്റ് 🤣🤣🤣സീസർ
@riyazzainudheen6541
@riyazzainudheen6541 Месяц назад
ഒരു ഉളുപ്പുമില്ലാതെ ചാനലിൽവന്നു ഉരുണ്ടു കളിക്കാൻ നാണമില്ലേ കുഞ്ഞിക്കണ്ണാ ഇതിനും നല്ലത് മാമാപ്പണിക്കു പോ ഉവ്വേ
@sulekhad2619
@sulekhad2619 Месяц назад
Yes 👍
@hamzaap2063
@hamzaap2063 27 дней назад
Kunjikunnan😂
@shaashouse
@shaashouse Месяц назад
Belive a Snake.. Never a Communist
@maheritharish6356
@maheritharish6356 Месяц назад
Exactly...
@BoopathiMuthu-st8ml
@BoopathiMuthu-st8ml Месяц назад
yes these people are more dangerous than snakes, most poisonous species on planet earth
@alimv4933
@alimv4933 Месяц назад
അപ്പോൾ ഷംസീർ സ്റ്റേജിൽ സംസാരിച്ചത് കുഞ്ഞിക്കണ്ണൻ കേട്ടിട്ടുണ്ടല്ലോ?
@wellwisher1986
@wellwisher1986 Месяц назад
ഷംസീർ അല്ല റഹീം ആണ്
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
2016 ജയിക്കാൻ വേണ്ടി സരിതയെ ഇറക്കിയത് ഉമ്മൻചാണ്ടി ആയിരുന്നോ അതുകൊണ്ട് ജയിച്ചു വന്ന പാർട്ടിയുടെ അവസ്ഥാവിശേഷം ജനങ്ങൾക്ക് അറിയാവുന്നതല്ലേ അതിനുശേഷം വരുന്ന കാര്യങ്ങളും
@RafiH-id9ii
@RafiH-id9ii Месяц назад
ചന്ത്രശേഖരനെ കൊന്നിട്ട് ഇതിലും വലിയ നായികരണം നടത്തിയത് അവസാനം അവർക്ക് വേണ്ട സഹായങ്ങൾ എല്ലാം കൊടുത്തു
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
അങ്ങനെ അധിക്ഷേപിച്ച എങ്കിൽ ഞങ്ങളുടെ സർക്കാരാണ് ഇവിടെ ഭരിക്കുന്നത് അതുകൊണ്ട് ഞങ്ങൾക്ക് എന്തും ചെയ്യാനുള്ള അധികാരം ഉണ്ട് ഈ കഴിഞ്ഞ ദിവസം എറണാകുളത്ത് ഡിവൈഎഫ്ഐക്കാർ ഞങ്ങളുടെ സർക്കാർ ആണിവിടെ ഭരിക്കുന്നത് ഞങ്ങൾ എന്തും ചെയ്യും എന്നതാണ്
@aniyanjohnaniyan8391
@aniyanjohnaniyan8391 Месяц назад
വന്നല്ലോ കുഞ്ഞിക്കുണ്ണൻ
@shabeebudheenniyasa380
@shabeebudheenniyasa380 Месяц назад
അബിൻ ആദ്യം തന്നെ ഷാനിയുടെ അണ്ണാക്കിൽ പൊട്ടിച്ചു, പിന്നേ കെ ടി കുണ്ണയുടെ അണ്ണാക്കിലും.
@jazimpk1989
@jazimpk1989 Месяц назад
മുല്ലപെരിയാർ ആണ് പ്രശ്നം ഇതൊക്കെ ശ്രെദ്ധ തിരിക്കുകയാ സിപിഎം
@rasheedap2628
@rasheedap2628 Месяц назад
വീട്ടില്‍ മോഷണം നടന്നു. പിതാവ് പൊലീസില്‍ പരാതി കൊടുത്തു. പരാതിക്കാരന്റെ മകന്‍ ആണ് പ്രതി എന്ന് പോലീസ്..ആ പിതാവ് മോഷണം പോയ സാധനം എവിടെ എന്ന് സ്വന്തം മകനോട് ചോദിക്കുന്നില്ല. പകരം forensic പരിശോധന യ്ക്കു കാത്തു നില്‍ക്കുന്നു. 😂
@SunilkumarK-q8v
@SunilkumarK-q8v Месяц назад
കെ.ടി. കുഞ്ഞിക്കണ്ണൻ എന്ന പഴയ ഫയർ ബ്രാൻഡ്‌ നേതാവിന്റെ അവസ്ഥ എത്ര ദയനീയം
@ishamemarzookzichu4639
@ishamemarzookzichu4639 Месяц назад
very good നല്ലൊരു പ്രതികരണം നടത്തിയ കോൺ: നേതാവിനു അഭിനന്ദനം അഭി. റഹീം എന്താ പറഞ്ഞത് ശാഫിയെ വർഗ്ഗീയ വിഷം,പോയ് നിഴൽ കടത്തു റഹീമേ! കുഞ്ഞിക്കണ്ണൻ ന്യായീകരിക്കുന്നത് കാണുമ്പോൾ AKg സന്ററിൽ കാഫിർ ഷോ പ്രദർശിപ്പിക്കുക ഏറ്റവും നല്ലത് അതാണ് ഇത്രയും തെളിഞ്ഞ സ്ഥിതിക്ക് വളച്ചൊടിക്കുക കാര്യങ്ങളെ തമസ്കരിക്കുക. നേതാക്കളുടെ അജണ്ട ഈ കള്ളക്കളി എത്ര കാലം CPM ന് മുന്നോട്ട് കൊണ്ടു പ്പോകാനാകും , എത്ര ക്കൊണ്ടാലും ഞാൻ നന്നാവൂല്ല അമ്മാവാ
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
ഞങ്ങളിൽ നിന്ന് ഉത്ഭവിച്ചത് ഇങ്ങനെ പുറത്തുവരാൻ പാടുണ്ടോ
@sayeedsayeed273
@sayeedsayeed273 Месяц назад
കുഞ്ഞിക്കണ്ണൻ്റെ തലയിൽ തലച്ചോറോ അല്ല പൊതിച്ചോ റോ ?
@indqrashru2844
@indqrashru2844 Месяц назад
അന്വഷണം നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി 😂
@hameedalipe6900
@hameedalipe6900 Месяц назад
എന്താണ് ഷാനി നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല സ്വന്തായി കോടതി വരേയുള്ള പാർട്ടിയാണ്.
@musthafamahiri2397
@musthafamahiri2397 Месяц назад
കുഞ്ഞി കണ്ണൻ്റെ വിശദീകരണ അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്
@alikasim658
@alikasim658 Месяц назад
ഒരു DNA test ന്റെ റിസൾട്ട്‌ ഇതുവരെയും പുറം ലോകം കണ്ടില്ല. പിന്നെങ്ങനെയാ ഈ forensic റിസൾട്ട്‌ പുറത്ത് വരുന്നത്.
@jamalpvd
@jamalpvd Месяц назад
എബിൻ കുഞ്ഞികണ്ണന്റെ അടുത്തൊന്നും പോവരുത് 🤪🤪🤪🤪🤪🤪
@abdullaparappurath6252
@abdullaparappurath6252 Месяц назад
ആരാണ് പ്രതിയെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകും റഹീമിൻ്റ പങ്ക് പ്രത്യേകം അന്യേഷിക്കണം
@prasannamenon3646
@prasannamenon3646 Месяц назад
WhatsApp എന്നൊരു app ഉള്ളതായി എനക്കു അറിയില്ല. അങ്ങെനെ ഒരു app ഉണ്ടെങ്കിൽ അതുണ്ടാക്കിയവർക്കു എതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കും. ഇതു കൊണ്ട് ഈ പാർട്ടിയെ അങ്ങു ഇല്ലാതാക്കാം എന്നു ആരും കരുതണ്ട.
@rajinarajina9974
@rajinarajina9974 Месяц назад
😂😂😂😂 കുത്തി കണ്ണൻ
@truthseeker4813
@truthseeker4813 Месяц назад
തിരിഞ്ഞു കുത്തിയത് മാത്രമല്ല തിരിച്ചു വെട്ടി വടകരയിൽ ...😅
@basheervk3785
@basheervk3785 Месяц назад
പാര്‍ട്ടി ചെകുത്താനും കടലിനും ഇടയില്‍ 😁💊💊😁😁
@Socra_Tez
@Socra_Tez Месяц назад
😂
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 Месяц назад
പോലീസ് മന്ത്രി ആരാണ് അദ്ദേഹം അറിഞ്ഞില്ല പോലും 😂ഏറ്റവും വലിയ തമാശ 😂😂😂😂ഇതിലൊക്കെ അപ്പുറം എന്ത് പ്രതീ ക്ഷിക്കാം കഷ്ടം 😢
@jisaljisal8625
@jisaljisal8625 Месяц назад
കുഞ്ഞികണ്ണൻ നിങ്ങൾക്ക്‌ വേറെ വല്ല പണിക്കും പൊക്കൂടെ
@noufeerkc4252
@noufeerkc4252 Месяц назад
ഇനി ഹാഷമി ഒന്നും വേണ്ട സൂപ്പർ ആണ് ഷാനി 👍നമ്മൾ നിങ്ങളുടെ fan aayi
@ihsan7889
@ihsan7889 Месяц назад
Abin varky💯
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
കേരളത്തിലെ ആഭ്യന്തര വകുപ്പ് 2016 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിഴുപ്പലക്കൽ ജോലി മാത്രമേ അതല്ലാതെ കേരളത്തിലെ ഒരു ജനങ്ങൾക്കും വേണ്ടി ഒരു കാര്യവും നടത്തിയിട്ടില്ല എന്നതാണ് സത്യം പിണറായി വിജയനെ കുറിച്ച് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ തുങ്ങുന്ന ഉണ്ടോ ചീറ്റുന്ന ഉണ്ടോ എന്ന് മാത്രം അന്വേഷിച്ച് നടക്കുന്ന ഒരു പോലീസ് സേന അതുമാത്രമോ അത് ഇത്തരത്തിൽ ഉള്ളവരെ എല്ലാം ഇല്ലാത്ത കേസുകളുടെ പേരിൽ ക്രൂശിച്ചു കൊണ്ടിരിക്കുക മാത്രമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് താങ്കൾ പറഞ്ഞല്ലോ 68 വയസ്സായി ശൈലജ ടീച്ചർക്ക് ഈ 68 വയസ്സിലേക്ക് കൂടുതൽ കേരളം കണ്ടിട്ടുള്ള ജനങ്ങൾ ഈ കേരളത്തിൽ ഉണ്ട് നിങ്ങളെപ്പോലുള്ള നിദ്രയും പ്രവർത്തിക്കുന്നതും കണ്ടും കേട്ടും ജീവിക്കുന്ന മനുഷ്യർ ഇപ്പോഴുമുണ്ട് ഈ കേരളത്തിൽ നിങ്ങൾ മാത്രമല്ല ജീവിച്ചിരിപ്പു ഉള്ളൂ എന്നെങ്കിലും ഒരു സാമാന്യ ബോധമെങ്കിലും വേണ്ടേ കുഞ്ഞിക്കണ്ണൻ
@muhammedrafeeq6290
@muhammedrafeeq6290 Месяц назад
കുഞ്ചിക്കണ്ണാ ക്യാപ്സൂൾ മതിയാവുന്നില്ലല്ലോ 😂😂😂
@mohamedalithadathil2551
@mohamedalithadathil2551 Месяц назад
സംഘാവ് കുന്ത്ന്തികണ്ണന് ഒന്നുംപറയാനില്ലെ
@Ali05588
@Ali05588 Месяц назад
ഷാനി ❤❤❤❤….കേരളത്തിൽ ഇങ്ങനെ ചോദിക്കാൻ പറ്റുന്ന രണ്ടു പേരാണുള്ളത് (ഷാനി ആൻഡ് കവർ സ്റ്റോറി അവതാരിക )
@sayeedsayeed273
@sayeedsayeed273 Месяц назад
ഇതിൽ പാർട്ടിക്കോ സംഘടനക്കോ ഒരു പങ്കുമില്ല എല്ലാവരും പിരിഞ്ഞ് പോകണം⛹️⛹️⛹️
@musthafamahiri2397
@musthafamahiri2397 Месяц назад
പൊതു ചർച്ചയിൽ അറിയിച്ചാൽ CPM പൊളിഞ് പാളീസാകും
@sharaed7303
@sharaed7303 Месяц назад
AKG സെൻെററിൽ കാണിച്ച അതേ നാടകം തന്നെയാണ് ഇവിടെയും നടത്താൻ പോകുന്നതന്നു കുഞ്ഞിക്കണ്ണൻെറ ഈ ആത്മവിശ്വാസത്തിൽ നമുക്കു മനസ്സിലാക്കാം
@kunjumonkk1550
@kunjumonkk1550 Месяц назад
വർഗിയത പറഞ്ഞു കൊണ്ടു മാത്രമെ LDF അധികാരത്തിൽ വരുകള്ളു ഇല്ലെങ്കിൽ കാണാം LDF ന്റെ അവസ്ത
@ajoalexjohn
@ajoalexjohn Месяц назад
ഈ വിഷയത്തിൽ ഇന്നലത്തെ ചർച്ചകളിൽ ഏറ്റവും മികച്ചു നിന്നത് ഷാനിയുടെ കൌണ്ടർ പോയിന്റ് തന്നെ. 👌
@Chandran421
@Chandran421 Месяц назад
ഇത്തരം സംഭവങ്ങൾ കേരളം താമസിയാതെ ഒരു ബംഗാളും ത്രിപുരയും ആയി മാറും എന്ന് ഉറപ്പാക്കി തരുന്നു
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Месяц назад
അപ്പോൾ TP യെ അരുംകൊല നടത്തിയിട്ട് മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചതോ കുഞ്ഞിക്കണ്ണാ ??😮😮😮😮
@TmrahmathullahKms
@TmrahmathullahKms Месяц назад
കെ കെ ശൈലജയുടെ കരച്ചിൽ ഒന്ന് റിപ്പീറ്റ് ചെയ്യുമോ
@musthafamahiri2397
@musthafamahiri2397 Месяц назад
സ്വന്തം പാർട്ടിയുടെ പൊള്ളത്തരം ചർചയിൽ പറയാൻ പറ്റില്ല ഇതര പാർട്ടിയാണെങ്കിൽ എവിടെയും പറയാം ബാലിശ്o ബാലിശം
@Nsd-p6y
@Nsd-p6y Месяц назад
കുഞ്ഞികണ്ണാ കുറച്ച് കഞ്ഞി എടുക്കട്ടെ...
@user-cv9zl8cl4k
@user-cv9zl8cl4k Месяц назад
സഖാക്കന്മാർ കുറെ കാലമായി മതേതരം മതേതരം എന്ന് പറഞ്ഞു ജനങ്ങൾ തമ്മിലടിപ്പിക്കായിരുന്നു സഖാക്കന്മാരെ ഇനി അത് നടക്കില്ല തൊഴിലെടുത്ത് പണിയെടുത്ത് തിന്ന നാട്ടുകാരെ പറ്റിച്ചത് മതി
@abdullakyd
@abdullakyd Месяц назад
ഇനി എന്തിനാ ചർച്ച പോലീസ് നടപടി വേണം കോടതിയിൽ നിന്ന് കൂടുതൽ ആക്ഷൻ ഉണ്ടാകുന്നതിനുമുമ്പ്
@abdullaqdy691
@abdullaqdy691 Месяц назад
തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ എല്ലാ ലോ പറഞ്ഞത്. നിങ്ങളുടെ തൊലി കട്ടി അപാരം
@samjohn9061
@samjohn9061 Месяц назад
ഷാഫി പറമ്പിലിന്റെ ഇല്ലാത്ത ഫോണിൽനിന്നും ഉണ്ടാക്കി എന്ന് പോലീസ് പറയാൻ സാധ്യതയുണ്ട് . . . 'Self Goal' എന്നു കേട്ടിട്ടെ ഉള്ളു , ഇപ്പൊൾ കണ്ടു !! Teacher ആകാൻ പറ്റിയ ഒരാൾ, എങ്ങനെ Teacher അയി എന്നു കൂടി അന്വഷിക്കണം. MP ആകാൻ പറ്റിയ ഒരാൾ CM ആകാൻ പറ്റിയ ഒരാൾ
@jomonjo6634
@jomonjo6634 Месяц назад
കേരളത്തിൽ കുറച്ച് സാമുഖ്യാപ്രവർത്തകരായ സിനിമ കവികൾ നോവലിസ്റ്റുകൾ ഉണ്ടായിരുന്നുവല്ലോ എവിടെയാണ് അവർ?
@arshadpkarshadpalli5215
@arshadpkarshadpalli5215 Месяц назад
എന്താ ഈ കുഞ്ഞികണ്ണൻ പറയുന്നത് റിബേഷിനെ അറിയാം നല്ല പരിചയം ഉണ്ട് പക്ഷേ ഈ സ്ക്രീൻ ഷോട്ട് ന്റെ കാര്യം ചോദിക്കില്ല 😂😂😂😂വിയർക്കുന്ന കുഞ്ഞികണ്ണൻ 😂😂😂
@ashrafthottappayi3873
@ashrafthottappayi3873 Месяц назад
മാഷാ അല്ലാഹ് സ്റ്റിക്കർ ഓർമ വരുന്നു 🤣🤣🤣🤣
@satharpcpattashery2278
@satharpcpattashery2278 Месяц назад
കുഞ്ഞി കണ്ണനെ പൊരിച്ചെടുത്തു
@abdulkareemt.c3345
@abdulkareemt.c3345 Месяц назад
റിബേഷിനെ പിടിച്ച് സാധാരണ ജനങ്ങളെ പൊലീസ് ചെയ്യുന്നത് പോലെ ചോദ്യം ചെയ്താൽ പെട്ടെന്ന് വായ തുറക്കും. എല്ലാം വ്യക്തമാകും.
@Sakurasakura-g7g
@Sakurasakura-g7g Месяц назад
എല്ലാ മാപ്പിള സഖാക്കൾ അവർ കാഫിർ ആണ് എന്ന് അവർ തന്നെ പറഞ്ഞു 🤭
@lukmanklt1107
@lukmanklt1107 Месяц назад
ഇതാണ് സിപിഎം... നാട്ടിലെ എല്ലാർക്കും മനസ്സിലായാലും ന്യായീകരണം നിർത്തില്ല...
@ncasraf6040
@ncasraf6040 Месяц назад
നിങ്ങൾ അന്ന് പറഞ്ഞത് ശരിയാണെങ്കിൽ പിടിക്കാൻ ഒരു ദിവസം മതിയായിരുന്നു ഗോപാല
@jafarattakkulam2039
@jafarattakkulam2039 Месяц назад
മലബാറിന് ഒരു പാരമ്പര്യമുണ്ട്.. അത് മതേതര തത്വത്തിന്റെതാണ്... മലബാറുകാരത് കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും...
@aboobackerk6532
@aboobackerk6532 Месяц назад
നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത വിഭാഗം ആയി പ്പോയി. ദൈവം നമ്മുടെ നാടിനെ കാക്കട്ടെ
@muhammadyoonus8278
@muhammadyoonus8278 Месяц назад
രാഷ്ട്രീയ ധാർമികതയോ, ഉമ്മൻ‌ചാണ്ടിയും സരിതയും കൂടെ ഇരിക്കുന്ന ഫോട്ടോ നിർമിച്ചു വൃത്തികെട്ട അടി കുറിപ്പോട് കൂടി കേരളത്തിൽ അങ്ങോളം മിങ്ങോളം പ്രചരിപ്പിച്ച സിപിഎം, ന്റെ ധാർമികത 😆😆
@musthafamahiri2397
@musthafamahiri2397 Месяц назад
കുഞ്ഞികണ്ണൻ സാർ അരി ആഹാരമല്ലെ കഴിക്കുന്നത്
@AbdulRazak-gi6et
@AbdulRazak-gi6et Месяц назад
വളരെ പവിത്രമായ പാർട്ടിയാണ് സി.പിഎം
@syras9475
@syras9475 Месяц назад
അബിൻ വർക്കി❤️❤️❤️❤️❤️
@AbdulrhmanVip
@AbdulrhmanVip Месяц назад
തലച്ചോറ് നായ് തിന്നവരോട് ഒരു സംഗതി പറഞ്ഞിട്ട് കാര്യമില്ല
@Malayalistory
@Malayalistory Месяц назад
വടകരക്കാർക്ക് കാഫിർ എന്ന വാക്കിന്റെ അർത്ഥം അറിയാതെ പോയി
@Usmanmundott
@Usmanmundott Месяц назад
മിസ്റ്റർ കുഞ്ഞിക്കണ്ണൻ പറഞ്ഞാ ള മോനെ പത്യം ഉരുണ്ടു കളിക്കല്ലെ
@thomasthomasphilp4393
@thomasthomasphilp4393 Месяц назад
നിസ്കാരം വീണ്ടും വേണമെന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. Manoram is afraid to discuss that😂😂
@rajanthekkinkattle779
@rajanthekkinkattle779 Месяц назад
ചൈനയുടെ കാര്യങ്ങളെല്ലാം പുറത്തുവരുമ്പോൾ ഞങ്ങളുടെ കാര്യവും പുറത്തുവിടും
@shamseerabdulla1163
@shamseerabdulla1163 Месяц назад
കാഫിർ സ്ക്രീൻ ഷോട്ട് , പ്രതിയായ വ്യക്തി കോടതിയെ സമീപിച്ചത് കൊണ്ടു , ചർച്ച ആയത് കൊണ്ടും മാത്രം പൊതു സമൂഹം , എവിടെ നിന്നാണ് വന്നതെന്ന് മനസ്സിലായി .. അത് പോലെ പ്രവാചകനെ നിന്ദിച്ച വീഡിയോയും , അതു പോലെ വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച വീഡിയോ യുടെ ഉൽഭവവും എവിടെന്നാണെന്ന് അറിയാൻ പൊതുജനത്തിന് താല്പര്യമുണ്ട് …
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Месяц назад
സീസറmma 😂😂😂😂😂കച്ചി വണ്ടിക്കു തീ പിടിച്ചപോലെ ആയല്ലോ സീസറമ്മോ 😂😂😂😂😂
@sonysunny2603
@sonysunny2603 Месяц назад
ഇത് കാണുന്ന ഒരു മരുമോൻ : അങ്ങനെ ആ തലവേദന കൂടി ഒഴിഞ്ഞു കിട്ടി 🤣🤣🤣.
@hameedshine5788
@hameedshine5788 Месяц назад
Shani koodthal chodikkarud kunji kannan paryilla 😅😅
@rahulshashidharan9915
@rahulshashidharan9915 Месяц назад
കുഞ്ഞിക്കണ്ണാ നീ പെട്ടെടാ 🤭😂😂😂 ബ ബ ബ ബ 😂😂😂 വീട്ടിൽ പോയി നന്നായി ഒന്ന് കുളിക്ക് കിടന്ന് ഉരുണ്ടതല്ലേ 😂😂😂
@ibrahimkallatra244
@ibrahimkallatra244 Месяц назад
കഞ്ഞിക്കണ്ണൻ പാവം, കരയാൻ തോന്നുന്നു.
@ncasraf6040
@ncasraf6040 Месяц назад
ഇതിൽ ഇരിക്കുന്ന കെളവനെ പിടിച്ച് രണ്ട് കൊടുത്താൽ എല്ലാം പറയും
@usmantmusman8543
@usmantmusman8543 Месяц назад
😂😂
@sps9747
@sps9747 Месяц назад
പുല്ല് സോഷ്യൽ മീഡിയ ഒന്നും വേണ്ടായിരുന്നു പഴദേശാഭിമാനി കാലം മതിയായിരുന്നു
@nasernellichode3832
@nasernellichode3832 Месяц назад
കുഞ്ഞിക്കുണ്ണാ, ലേശം ഉളുപ്പ്.
@sunimonsunimon3550
@sunimonsunimon3550 Месяц назад
എന്റെ കുഞ്ഞിക്കണ്ണാ..എന്തിനാണ് ഇങ്ങനെ ഇരുന്ന് മെഴുകുന്നത്.... നിർത്തിക്കൂടെ....... പറയാതെ പറയുന്നു ഇത് ചെയ്തത് ഞങ്ങൾ തന്നെ എന്ന്....!!!!!
Далее