മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ബീന ആന്റണി. സിനിമയിലും സീരിയലുകളിലുമൊക്കെ നിറസാന്നിധ്യമായ ബീന കൊവിഡ് കാലത്ത് മരണം മുന്നില്‍ കണ്ട് വലിയ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നു. അതിനു ശേഷം ഭര്‍ത്താവ് മനോജിന് വന്ന രോഗവും നടിയുടെ കുടുംബം ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ബീനയും മനോജും. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. ബീനയുടെയും മനോജിന്റെയും പ്രണയ കഥ മലയാളി പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും ഇരുവരുടെയം അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം അറിയാവുന്ന കഥയാണ് ബീനയുടെ ആദ്യ പ്രണയവും അതിന്റെ തകര്‍ച്ചയും.
#BeenaAntony #ManojNair #Aaromal #LoveStory
9 окт 2024