ഇത്ര മർദ്ധിച്ചതും ജീവിതം നശിപ്പിച്ചതും രണ്ടാം വിവാഹമാണെന്ന് മറച്ചുവെച്ചതും പോര മാധ്യമങ്ങളിലൂടെ ഈ സ്ത്രീ പെൺകുട്ടിയെ അപമാനിക്കുന്നു. 24 അതിന് വളം വെക്കുന്നു.
അവനുമായി അവൾക്ക് കുടുബത്തിനും ഒരു വർഷം പരിചയം ഉണ്ട്.... ആദ്യം കല്യാണം വേണ്ട ച്ചപ്പോൾ ഇവൾ അവനെ വിളിച്ചു ആ ദിവസം അവൾ കല്യാണം തിന്നു തയാറാണ് എന്ന് അവൾ വിളിച്ചു പറഞ്ഞു കല്യാണം നടത്തിയത്..... ഈ അമ്മ ക്ക് പെങ്ങളെ അവിടെ പാടില്ല അവൾക്....അവൾ ആണ് അവനെ വിളിക്കും എന്ന് ചാനൽ ഇൽ പറയുന്നുണ്ട്....
അപ്പോൾ അവളെ അടിച്ചത് വെറുതെയാണോ ❓ വെറുതെ ഒരാളെ അടിക്കോ ❓ അതും കല്യണം കഴിഞ്ഞു തീരെ സഹിക്ക വയ്യാതെ ആയിരിക്കും അവൻ അവൾക്ക് അടി കൊടുക്കേണ്ടി വന്നത് എങ്കിലോ ❓ സ്ത്രീകൾ ആരും പ്രേമിക്കില്ലേ ❓ വിവാഹം കഴിച്ചിട്ടും പ്രേമിക്കുന്ന വഞ്ചിക്കുന്ന സ്ത്രീകളുടെ വാർത്തകൾ കേൾക്കാത്തതിന്റെ കുഴപ്പമാണ്.. കേരള മാധ്യമം സ്ത്രീ അനുകൂല സമൂഹമാക്കിക്കൊണ്ടിരിക്കുകയാണ്.. ഈ വാർത്ത മാത്രം ഇങ്ങനെ കാണിച്ച് കൊണ്ടിരിക്കുമ്പോൾ ഇനി വീണ്ടും വ്യാജ പീഡന കേസുകൾ കൂടും, പല കുടുംബങ്ങളിലും പ്രശ്നങ്ങൾ കൂടും..
@@abcdefghlkebഅവൻ ഒരു വർഷം മുമ്പ് ഒരു കല്യാണം കഴിച്ചത് ആണെന്ന് ഒരു വാർത്ത കണ്ടിരുന്നു, പിന്നെ അവൾക്ക് വേറെ ബന്ധം ഉണ്ടെങ്കിൽ അവളുമായി ഉള്ള ബന്ധം ഒഴിവാക്കണം കല്യാണം കഴിഞ്ഞിട്ട് ഒരു ആഴ്ച പോലും ആയിട്ടില്ലല്ലോ
@@abcdefghlkebdear friend, athinu etharathil adikano…. Venda ennu theerumanichal pore… ( if she has any relationship)..call her parents and tell them.. not to hurt anyone like this..
കാമുകൻ മെസ്സേജ് അയച്ചെങ്കിൽ, ഫോണിൽനിന്ന് അത് കണ്ടുപിടിക്കാം, അങ്ങനെയുണ്ടെങ്കിൽത്തന്നെ ആ പെൺകുട്ടിയെ കൊല്ലാൻ ശ്രമിക്കുകയാണോ വേണ്ടത്? പരിഹാരം കാണാൻ വേറെ എന്തെല്ലാം നടപടികൾ ഉണ്ട്.
എനിക്ക് അറിയില്ല സാറെ... മോന്റെ കയ്യിലെ പ്രവൃത്തികാരണം അവൻ മുങ്ങി... പണി പാളിയെന്ന് മോന് മനസിലായി സാറെ... വക്കീല് പറഞ്ഞു പഠിപ്പിച്ചത് ഞാൻ ചർച്ചയിൽ പറയുന്നു സാറെ...... എന്ന്, അമ്മ
ആദ്യം അദ്ദേഹത്തിൻ്റെ ജോലിയെന്താണെന്ന് ഒന്ന് അന്വോഷിക്കുന്നത് നല്ലതാണ് പറഞ്ഞ ജോലി തന്നെയാണോയെന്ന് സംശയമാണ് ആര്യയുടെ മാർക്ക് ലിസ്റ്റ് പോലെ പൂജ്യമായിരിക്കും
ഈ അമ്മ വളത്തിയ മകൻ ഒരിക്കലും നന്നാകാൻ വഴിയില്ല. മകനെ തന്നിഷ്ടത്തിന് വളർത്തി, സർവ്വ വഷളത്തരത്തിനും കൂട്ട് നിന്ന് ആ പെൺകുട്ടിയെയും അവളുടെ കൂടുംബവും നശിപ്പിച്ചിട്ട് മോങ്ങുന്നു. നിങ്ങൾക്ക് മകൻ മാത്രമാണുള്ളതെന്ന് ഓർക്കണമായിരുന്നു.
In case aa kutty angane msg ayachitt undenkil avanu legally move cheyyamayrunnu..Avan cheythath thett thanneyanu..aa kuttyde bhagath thett undenkil prove it in court..verthe ingane parayaruth
ഷാഹുലിന്റെ അമ്മ രാഹുലിനെ വളർത്തിയത് പോലെ തന്നെ പൊന്നുപോലെ വളർത്തി വലുതാക്കിയ ഒരു മോളാണ് രാഹുലിന്റെ വീട്ടിൽ രാഹുലിന്റെ ഭാര്യയായി വന്നത് എന്ന് ഈ അമ്മ ചിന്തിക്കാത്തത് എന്തുകൊണ്ടാണ്. ഒരിക്കലും രാഹുലിന്റെ അമ്മ പറയുന്ന കാര്യത്തോട് യോജിക്കുവാൻ സാധാരണക്കാരായ ആൾക്കാർക്ക് സാധിക്കുകയില്ല. നിങ്ങൾക്കും ഒരു പെൺകുട്ടി ഉള്ളതല്ലേ നിങ്ങളെ ഇതിനെ ഒരിക്കലും നിങ്ങൾക്കൊരു മകനെ ഉള്ളൂ അവൻ മാത്രമേയുള്ളൂ എന്ന് പറയുമ്പോൾ ആ പെൺകുട്ടിയുടെ വീട്ടിലും അവരുടെ വീട്ടിലെ അവരുടെ മകൾ മാത്രമേയുള്ളൂ എത്ര മക്കളുണ്ടെങ്കിലും അവർക്ക് ആ മകൾ എന്ന് പറഞ്ഞാൽ പൊന്നുപോലെ ആയിരിക്കുമാ മകളെയും നോക്കി വിട്ടിരിക്കുന്നത് എന്തുകൊണ്ട്
രാഹുലിന്റെ അമ്മ പറയുന്നതിൽ ചില വശ പിശുകുകൾ ഉണ്ട് 26 തീയതി പോകും എന്ന് പറഞ്ഞിരുന്നു എന്ന് ചോദിച്ചപ്പോൾ ഈ മാസം ലാസ്റ്റ് പോകും എന്ന് അമ്മ പറഞ്ഞു ചാനലുകാരൻ 26 ആണോ പോകുന്നത് എന്ന് ചോദിച്ചപ്പോൾ 26 27 എന്നാണ് അമ്മ പറഞ്ഞത് അതിന്റെ പിന്നാലെ തന്നെ അമ്മ പറഞ്ഞു 26 തീയതി പോകും എന്ന് പറഞ്ഞിരുന്നു എന്ന് തള്ളയെ ഒന്ന് പിടിച്ചു ചെയ്താൽ ചോദ്യം ചെയ്താൽ ഒരുവിധം ഒക്കെ തെളിയും ഒരുപക്ഷേ മകന് കൂട്ടിന് അമ്മയും ഉണ്ടാവാം മറ്റുള്ളവരും
കേസ് ആയി കഴിഞ്ഞാൽ പെട്ടെന്നൊന്നും പിന്നെ ജർമ്മനി കാണാൻ കഴിയില്ല മക്കളെ ജർമ്മനിയുടെ ആ മോഹം ഒഴിവാക്കേണ്ടി വരും എന്ന് രാഹുലിന് അറിയാം അതുകൊണ്ട് പോലീസിന്റെ പത്താശയോടു കൂടി മുങ്ങിയതാണ് ജർമ്മനിയിലേക്ക്
രാഹുൽ ശിക്ഷ ക് അർഹനാണ് എങ്കിലും നടന്ന വിഷയത്തിൽ ശിക്ഷ കിട്ടി തീരേണ്ട വിഷയം ചാനലുകാർ കുത്തി കിളച്ച് ഒരു കാലവും ആ ചെക്കനും പെണ്ണും രക്ഷ പെടാത്ത കയത്തിൽ എത്തിക്കുന്നു
ഏതായാലും ചാനലുകാരന്റെ ചോദ്യത്തിന് മുന്നിൽ സത്യം പറയാണെങ്കിൽ അമ്മ കിടന്നു ബേജാർ ആവുകയാണ് കള്ളങ്ങൾ അറിയാതെ അമ്മ പറയും എന്ന് തന്നെയാണ് അതിൽ മനസ്സിലാകുന്നത്
I foubt if she is the mother of the boy . Which mother teaches her son to beat up a girl . Real mothers will raise up real sons with spine who will not hit a woman .