Тёмный

കാറുകൾ തീപിടിക്കുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയും | Car Fire Reasons & Solutions | Ajith Buddy 

Ajith Buddy Malayalam
Подписаться 428 тыс.
Просмотров 27 тыс.
50% 1

കാറുകൾ തീപിടിക്കുന്നത് ഒരു കുറവും ഇല്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു. അന്ദരീക്ഷത്തിന്റെ ചൂടും കൂടി കൂടുന്നത് കൊണ്ട് ഏത് കാറും ഏത് വാഹനവും തീപിടിക്കാം എന്നൊരു ഭയം നമ്മുടെ ഉള്ളിലും വളരുന്നുണ്ട്. ഇതൊക്കെ എന്ത്കൊണ്ടാണെന്ന് explain ചെയുന്ന ഒത്തിരി വീഡിയോകൾ യൂട്യൂബിലുള്ളത്കൊണ്ട് ഞാനും കൂടി ഒരു വീഡിയോ ചെയ്യേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷെ അധികം ആരും പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ കൂടി പറയാനുണ്ട് എന്നത്കൊണ്ട് വീഡിയോ ചെയ്യാം എന്ന് തീരുമാനിച്ചു. കാറിൽ തീപിടിത്തം ഉണ്ടാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നൊരു ഏകദേശ ധാരണ പലർക്കും ഉണ്ടാവും. പക്ഷെ അത്‌ ഓരോന്നിനെ പറ്റിയും വ്യക്തമായ അറിവുണ്ടായാലേ നമുക്കത് തടുക്കാൻ പറ്റൂ എന്നതാണ് എന്റെ വിശ്വാസം. അപ്പൊ ആ പ്രധാന കാര്യങ്ങളെ വിശദമായി നമുക്ക് മനസിലാക്കാം.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@nikhilviyatnampadi
@nikhilviyatnampadi Год назад
*എന്ത്?* *എന്തിന്* *എന്ത്‌ കൊണ്ട്?* *എല്ലാ പോയിന്റും കൃത്യമായും വ്യക്തമായും പറഞ്ഞു തന്നു.* എല്ലാവരും ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുൻപ് നടന്നത് പോലെയുള്ള അപകടങ്ങൾ പൂർണമായും ഒഴിവാക്കാം. Thank you buddy 👏🏻👏🏻
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻💖
@HamzaKunju-hy1sq
@HamzaKunju-hy1sq 6 месяцев назад
​@@AjithBuddyMalayalam❤❤❤❤❤👍👍👍👍👍
@arifzain6844
@arifzain6844 Год назад
Wait cheytha video But ithil paranja reasons anu ippozhathe thee piduthathinu reason ennu thoonunilla. Ippo varunna fuel pettanu kathan sadhyatha ullathum, ippozhathe temperatureum okke avam reasons. Ee oru kalayalavil orupadu vahanagal kathunnathinte reason ningal thanne alojichu noku? It's not about wiring. It must be common thing that is available now. Karanam old santro muthal new cars cars vare kathunnu. Wiring ellathilum oree kalagattathil issue avan padillalo?
@krideshkridesh51
@krideshkridesh51 Год назад
എന്റെ വണ്ടി CB Shine ആണ് head Light bulb fuse ആവുന്നു 2 എണ്ണം പോയി Regulator check ചെയ്തു Problem ഇല്ല. wiring Short ആണോ combination Switch Complaint ആയാൽ blub പോവുമോ
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Rectifier/regulator thanne aayirikkam. Matti nokkoo
@hibathulla4220
@hibathulla4220 Год назад
കാറിൽ കുക്കിങ് ഗ്യാസ് സിലണ്ടർ സുക്ഷിച്ചാൽ പൊട്ടിത്തെറിക്കുമോ?
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Sadhyathayund, veyilath park cheythirikkumbol. Pinne leak..
@true-way-kerala
@true-way-kerala Год назад
ആരൊക്കെ എന്തൊക്കെ വീഡിയോ ചെയ്താലും താങ്കളുടെ വീഡിയോ കാണുമ്പോൾ മാത്രമേ കാര്യങ്ങൾ വ്യക്തമാക്കി മനസ്സിലാക്കുവാനും മനസ്സിനൊരു തൃപ്തിയും കിട്ടുകയുള്ളൂ
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻💖
@noufalm902
@noufalm902 Год назад
സത്യം
@arifzain6844
@arifzain6844 Год назад
@@AjithBuddyMalayalam patum enkil halogen lights and led lights ethanu nallathu ennoru video cheyyamo? Netil search cheythapo manasilayathu Insurance Institute for Highway Safety abiprayathil better LED anu ennu. But nammude naatil pothuve parayaru halogen anu nallathu ennum. So oru correct clarification varuthunna oru video cheyyamo?
@gopalakrishnapillali2867
@gopalakrishnapillali2867 Год назад
Sathyam 100%
@sreehari_c.s2986
@sreehari_c.s2986 Год назад
💯💯
@ajasmm3997
@ajasmm3997 Год назад
എല്ലാവരും ചെയ്യരുത് എന്ന് പറയും. But നിങ്ങൾ മാത്രമേ എന്തുകൊണ്ട് ചെയ്യരുതെന്ന് പറഞ്ഞു തരൂ .❤❤
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝
@sanojcssanoj340
@sanojcssanoj340 Год назад
ആദ്യം തന്നെ like അടിച്ചേക്കാം. മുഴുവൻ കണ്ടാലും like അടിക്കേണ്ടി വരും. പിന്നെ എന്തിനാ വച്ച് thaamasi ppikkunnath
@puntoevo
@puntoevo Год назад
ഈ വിഷയത്തിൽ ajith buddy ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് കുറേ നാൾ മുൻപേ ഞാൻ ആലോചിച്ചിട്ടുണ്ട്.
@techman7623
@techman7623 Год назад
എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ....... ഉള്ള വിവരണം തികച്ചും അഭിനന്ദനാർഹം. അന്തർദേശീയ നിലവാരമുള്ള വിവരണം
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻💖
@rajeshrajeshpt2325
@rajeshrajeshpt2325 Год назад
കാണുന്നവർക്ക് ഒരു സംശയവും വരാത്ത രീതിയിലുള്ള കൃത്യമായ വിവരണം. ഒപ്പം ഒരു പാട് അറിവുകളും ..❤ Keep it up Bro...
@cardashcamview9044
@cardashcamview9044 Год назад
ഞാൻ ഈ channel subscribe ചെയ്യാൻ പ്രധാന കാരണം വളച് കെട്ട് ഇല്ലാതെ വേണ്ട കാര്യങ്ങൾ, മനസ്സിലാകുന്ന രീതിയിൽ പറയും എന്നതുകൊണ്ടാണ്..വേറെ ചില ചാനലുകൾ" വീട് എവിടാണ്" എന്ന ചോദ്യത്തിന് വീട്ടിലേക്കുള്ള വഴികൾ എല്ലാം പറഞ്ഞതിനു ശേഷം ആയിരിക്കും വീട് എവിടാന്ന് പറയുന്നത്!! വീട്ടിലേക്കുള്ള വഴി പറയാനെടുത്ത സമയം കാണുന്നവർക്ക് നഷ്ടമാകും!! ഇവിടെ Direct വിഷയത്തിലേക്ക് വരും ..അതൊരു Quality ആണ് പ്രേഷകരുടെ സമയത്തിനെ മാനിക്കുന്ന Quality..👍👌 അത് നിങ്ങൾക്കുണ്ട് ,അത്, നഷ്ടപ്പടുത്താതെ ഇനിയും വീഡിയോ ചെയ്യാൻ കഴിയട്ടെ..😇🙏
@nixonnix4781
@nixonnix4781 Год назад
தெளிவான பேச்சு. தெளிவான விளக்கம். அருமை உங்கள் வீடியோக்கள் எல்லாம் 👌
@kiswajanna6004
@kiswajanna6004 Год назад
കാർ ഇല്ലങ്കിലും എനിക്ക് ബൈക്കാന്. ഉള്ളത് എങ്കിലും അജിത്തിന്റെ എല്ലാ വീഡിയോ യും. കാണും എല്ലാം വ്യക്തമാണ്
@sarathchandrakumaredasseri1504
ഏത് വിഷയത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോഴും ഇങ്ങനെ വേണം അറിവ് കുറവുള്ളവർക്ക് പോലും നല്ലതുപോലെ മനസിലാവും അറിവുള്ളവർക്ക് ഏറെ കാര്യങ്ങൾ ഗ്രഹിക്കാം. സർവോപരി കാർ തീപ്പിടുത്തം കുറയും ഉറപ്പ്. ലോകാനന്മയ്ക്കു വേണ്ടി ഇങ്ങനെ വേണം വീഡിയോ ചെയ്യുന്നത്. വിഷയം എന്തുമാവട്ടെ
@josoottan
@josoottan Год назад
കണ്ടിട്ടുള്ള വീഡിയോകളിലൊന്നും കാർ കത്തിപ്പിടിക്കുന്ന സമയത്ത് ഫയർഎസ്റ്റിങ്ങ്യൂഷർ ഉപയോഗിക്കാനുള്ള സമയം കിട്ടിയിരുന്നില്ല! എക്സ്പ്ളോസീവായതിനാൽ എത്രയും പെട്ടെന്ന് ഇറങ്ങിയോടുന്നതാണ് നല്ലത്! അതാവും ബ്രോ അതിനെക്കുറിച്ച് പറയാതിരുന്നത്!
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Athe. Pakshe puka kand pathiye valuthavunna fire nu ath prayojanam cheyyum
@bibinkrishnan4483
@bibinkrishnan4483 Год назад
മറ്റുള്ളവർക്ക് മനസ്സിലാകണം എന്ന് വാശിയുള്ള ആളാണ് താങ്കൾ 👍👍👍👍👍മറ്റുള്ളവർ അങ്ങനെയല്ല. വേണേൽ മതി ഇല്ലേൽ വേണ്ട 😄
@funfun1539
@funfun1539 Год назад
Hi Ajith chetta, Bike എങ്ങെനെ correct ആയി ഓടിക്കാം എന്ന് ഒരു video ചെയ്യാമോ ?. ഒരോ type road എന്തൊക്കെ ശ്രദ്ധിക്കണം ? Pocket road ൽ നിന്ന് main road ലേക്ക് കയറുമ്പോൾ Etc etc... ഒരു video ചെയ്യാമോ please...
@devarajanss678
@devarajanss678 Год назад
വാഹനങ്ങളിലെ തീപിടുത്തം. വീഡിയോ ഹൃദ്യമായി💥💫❤️❤️💫💫💥
@jittlejoseph9696
@jittlejoseph9696 Год назад
ബോണറ്റിനുള്ളിൽ കയറുന്ന ഇലകൾ ഉണങ്ങി ചൂടായി കത്തിലേ?. ഇടക്ക് ബോണറ്റ് check ചെയ്യുന്നത് നല്ലതല്ലേ
@ArundevOnline
@ArundevOnline Год назад
തീപിടിച്ചാൽ ഡോർ അൺലോക്ക് ചെയ്യാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്. രക്ഷപ്പെടാനുളള മാർഗ്ഗങ്ങൾ കൂടി വിശദീകരിച്ചാൽ നന്നായിരുന്നു. ബേസിക് ഇലക്ടോണിക്സിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ആമ്പിയർ , വാട്ട്സ് etc...
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@rijas7884
@rijas7884 Год назад
Scooter day 150 km odiyal preshnamano...heat avnnond endhengilum koyappam nda..🧐 Oru Video Cheyyaamo...🥰
@smartweatherdubaiuae3961
@smartweatherdubaiuae3961 Год назад
8:15 wiring length also considered; length increases = conductive capacity decreases
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@bibints
@bibints Год назад
വളരെ ചുരുക്കം ചില ചാനലിലെ വീഡിയോ മാത്രം ആണ് skipp അടിക്കാതെ കാണുന്നത്, അതിൽ ഒരെണ്ണം താങ്കളുടെ ആണ്. ഓരോ വീഡിയോയിൽ എന്തെങ്കിലുമൊക്കെ പുതിയ അറിവുകൾ ഉണ്ടാവാറുണ്ട്. 👏👏
@anoopp.t8293
@anoopp.t8293 Год назад
Aji ഭയ്യാ... ഞാൻ ഇപ്പൊ ഈ വീഡിയോ കാണുമ്പോൾ പോലും ഇവിടെ വയനാട്ടിൽ ഒരു കാർ നിന്ന് കത്തുന്നു 😢
@minijose7378
@minijose7378 Год назад
CNG ഓട്ടോറിക്ഷകളിൽ കാണുന്ന Fire Extinguisher. തീ പിടിത്തം ഉണ്ടാകുമ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന ഒരു വിവരണം തരുമോ...
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Video cheyyam
@KAVANAL7912
@KAVANAL7912 Год назад
Good coverage, but you have neglected the 10% ethanol added to petrol since recently. Climatic temperatures cannot be the source of fires as they say. If so then all the cars in the Gulf are very prone to such incidents.
@m4-f82
@m4-f82 Год назад
Vires solder cheythu vekkan pattille👍
@kltrvm
@kltrvm Год назад
🔥Fire extinguisher 🧯 ചെറുത് ഒന്നു വാങ്ങി വണ്ടിയിൽ വെക്കുന്നതു നല്ലതാണ് വലിയ ചിലവ് ഇല്ല
@josoottan
@josoottan Год назад
കണ്ടിട്ടുള്ള വീഡിയോകളിലൊന്നും കാർ കത്തിപ്പിടിക്കുന്ന സമയത്ത് ഫയർഎസ്റ്റിങ്ങ്യൂഷർ ഉപയോഗിക്കാനുള്ള സമയം കിട്ടിയിരുന്നില്ല! എക്സ്പ്ളോസീവായതിനാൽ എത്രയും പെട്ടെന്ന് ഇറങ്ങിയോടുന്നതാണ് നല്ലത്! അതാവും ബ്രോ അതിനെക്കുറിച്ച് പറയാതിരുന്നത്!
@kltrvm
@kltrvm Год назад
@@josoottan സത്യം ആണ് പക്ഷേ ഇതിന്റെ ഉപയോഗവു൦ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും പറഞ്ഞു കൊടുക്കുന്നതു൦ നല്ലതാണ് അല്ലേ 👍
@josoottan
@josoottan Год назад
@@kltrvm yes
@harikrishnan1281
@harikrishnan1281 Год назад
Car ilum byke ilum elli (rat) kerathe irikan ulla oru video cheyyamo
@midhunawilson
@midhunawilson Год назад
1000 കിൻ്റെൽ സ്നേഹം തന്നിരിക്കുന്നു...
@creationsofkmmisbahi7679
@creationsofkmmisbahi7679 Год назад
നിങ്ങൾ ട്രാവൽ വീഡിയോ ചെയ്യ്.... അടിപൊളിയാണ്
@bibinbino2403
@bibinbino2403 Год назад
Car vagikathirunnal porea broo😊😊😊
@dziretravelworld697
@dziretravelworld697 Год назад
എങ്ങനെ ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തരാൻ കഴിയുന്നു... 🙏
@shameerck4508
@shameerck4508 Год назад
Aarokke enthokke video cheithaalum thaankalude videok wait cheyyunna orupaad perundivide. Mattullavar cheitho enn nokkanda. Thankal unique aan. 😘
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻💖
@jijorajan1152
@jijorajan1152 Год назад
Ajith bro ഒരു സംശയം കൂടി ബാക്കി നില്‍ക്കുന്നു. ഈ പറഞ്ഞതെല്ലാം ശരി തന്നെ, പക്ഷേ മുന്‍കാലത്തെ modifications ne അപേക്ഷിച്ച് ഈ kalathanallo fire kooduthal...... അതെന്തു കൊണ്ടാണ്.......
@binithpr
@binithpr Год назад
Thanks buddy വളരെ വ്യക്തമായി പറഞ്ഞു തന്നതിന് 👍👍👍👍
@deepuunnikrishnan2035
@deepuunnikrishnan2035 Год назад
Two wheeleril itupole ellarum sradhikandath anu overflow.. Its very dangerous 💯
@Allah.....kakkane
@Allah.....kakkane Год назад
Without skip👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajeshmr8246
@rajeshmr8246 Год назад
കാറിൽ വരുന്ന ചില സിംബലുകൾ ഉദാഹരണത്തിന് എൻജിന് വാർണിംഗ് ലൈറ്റ് തെളിഞ്ഞാൽ എന്തൊക്കെ കംപ്ലയിന്റുകൾ കാരണമായിരിക്കും തെളിയുന്നത് ഒരു വീഡിയോ ചെയ്യാമോ
@sandeepgecb1421
@sandeepgecb1421 Год назад
Bro 2nd hand cars medikkumbol sradhikkenda karyangal oru video cheiyuo...RU-vid lu chavar pole videos ond..But bro,kaaryangal scientific aait prnj tarim..itine patti oru video pratheekshikkunnu
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👍🏻
@RISHMEDIAS
@RISHMEDIAS Год назад
Currect ayi ellam paranjittund buddy👍👍👍
@Sreerag1
@Sreerag1 Год назад
Well explained ! Thanks ajith eata 😊👍
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻
@LastDance007
@LastDance007 Год назад
ഒരു കാരണം: വിലകുറഞ്ഞ ചൈനീസ് ഇറക്കുമതി അധിക ഫിറ്റിംഗുകളും ബാറ്ററികളും പ്രത്യേകിച്ച് മൈക്രോ വയറുകളും
@doodlergames5118
@doodlergames5118 Год назад
Great video as always. Thank you ❤️
@vipin-nn3gs
@vipin-nn3gs Год назад
KSRTC തീ 🔥 പിടിക്കാതിരിക്കാനുള്ള വഴിയും കൂടി പറഞ്ഞു തരാമോ😂
@praveenkumar-pu1de
@praveenkumar-pu1de Год назад
Sir the video was informative and educational Good work but you missed out on one very important point that is fire extinguishers If a car catches fire if fire extinguishers is available with us at least it can be put off if noticed and prevent further damage to life and car
@josoottan
@josoottan Год назад
കണ്ടിട്ടുള്ള വീഡിയോകളിലൊന്നും കാർ കത്തിപ്പിടിക്കുന്ന സമയത്ത് ഫയർഎസ്റ്റിങ്ങ്യൂഷർ ഉപയോഗിക്കാനുള്ള സമയം കിട്ടിയിരുന്നില്ല! എക്സ്പ്ളോസീവായതിനാൽ എത്രയും പെട്ടെന്ന് ഇറങ്ങിയോടുന്നതാണ് നല്ലത്! അതാവും ബ്രോ അതിനെക്കുറിച്ച് പറയാതിരുന്നത്!
@hisham86529
@hisham86529 Год назад
സാർ വാഹനങളിൽ വയരിങ് ചെയ്യാൻ പോസിറ്റിവിനു വയർ ഉപയൊഗിക്കുന്ന പൊലെ നെഗറ്റിവിനും വയർ ഉപയൊഗിച്ചാൽ positive boadiyil തട്ടി ഉന്ദാകുന്ന short circuit ഒരു പരുതി വരെ കുറചൂടെ pls reply chodyam pottatharamaanenkil kshamikkanam hisham malappuram
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Correct aanu, wire labhikkanum eluppathinum aayirikkam ingane pand cheyth thudangiyath..
@hisham86529
@hisham86529 Год назад
Thank u very much for ur valuable reply..
@abhilashgr4111
@abhilashgr4111 Год назад
Car kathumbol ellarum marikunathanu kooduthalayum kanunathu.... Avarku door open cheytu purathirangan... Kazhiyathath ethu kondavum?
@prajeesh990
@prajeesh990 Год назад
Thank you bro for the video. Expecting relevant contents again.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻
@gafoorkadhosth3078
@gafoorkadhosth3078 Год назад
👍❤👍
@rp15242
@rp15242 Год назад
Very well explained, Thank you ☺️
@jikkas
@jikkas Год назад
ഷോർട് ഉണ്ടേൽ ഫ്യൂസ് പോവില്ലേ 🤔 പിന്നെ എങ്ങനെ കത്തും
@sonykaduvakunnal8845
@sonykaduvakunnal8845 3 месяца назад
Gas lighter
@fcycle2665
@fcycle2665 Год назад
ബൊണാറ്റിന്റെ ഉള്ളിൽ വെള്ളം ഉഴിച്ചു കഴുകി പൊടി കളയുന്നത് കുഴപ്പം ഉണ്ട്
@no-one7570
@no-one7570 Год назад
Ajith bro Engine running condition lu clutch piduchu gear mattumboz engine cut off aguvanu bs6 appachi 160 4v 48K KM Odiya vandiyanu yandhayrikum problem pls reply bro 3 mechanic kinda aduthum satisfied aya solution kittunilla help me bro
@attn2020
@attn2020 Год назад
worth every second to watch your video
@Sree7605
@Sree7605 Год назад
Teepidichu kazhinjal door unlock cheyyan pattatakunne ethukonda? Ozhuvakkan enthu cheyyenam
@akarsh_zr
@akarsh_zr Год назад
14:23. Kanjirappally ❤
@jihasvk8932
@jihasvk8932 Год назад
Video adipoli എലി എന്ന വില്ലനെ mention ചെയ്തില്ല
@gireeshmelethil7404
@gireeshmelethil7404 Год назад
ങ്ങടെ മുഖം ഒന്ന് കാണിക്കൂ മനുഷ്യാ കൊറേ കാലായി കാത്തിരിക്കുന്നു
@MRKROCK4383
@MRKROCK4383 Год назад
Ee short sircute akumbol okke alert tarunna sensor endenkilum undo chetta 😊
@AjithBuddyMalayalam
@AjithBuddyMalayalam Год назад
😁 ariyilla
@avc8815
@avc8815 Год назад
Vandi kathikazhinjal check cheyyunnath government agency alla car company aanu appo avar safe ayikkollum
@prasanthks86
@prasanthks86 Год назад
Well explained
@Hariyannan
@Hariyannan Год назад
High standard video
@bionlife6017
@bionlife6017 Год назад
Do what you can, with what you have, where you are. -Teddy Roosevelt
@reshmijoseph63
@reshmijoseph63 2 месяца назад
ഗൾഫിൽ എന്നും തീ പിടിത്തം ഇല്ലല്ലോ
@unicorntemple
@unicorntemple Год назад
Any issues with rodent spray like Tomcat? Usually these are applied inside the engine bay. You mentioned about perfume spray cans. These rodent sprays also come in spray cans
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Use it when the engine bay is absolutely cold, and the car should be in a well ventilated area
@indurajp6802
@indurajp6802 Год назад
Car I'll oru hand sanitizer irupudalo Pani akuvo
@DragsArena
@DragsArena Год назад
Loved it ❤
@AnoopSreedharan
@AnoopSreedharan Год назад
😊
@mandookmediatechofficial
@mandookmediatechofficial Год назад
2 video ente knmunil sambovichathanu
@aue4168
@aue4168 Год назад
👍👋👋👋👋💐
@manu7815
@manu7815 Год назад
Main reasons low quality wiring kit
@abykandampully
@abykandampully Год назад
Kanjrapply ponkunam road kanikundalo
@Nafih_thalassery
@Nafih_thalassery Год назад
Ningale voice superanu....
@ambadisbapputvm1863
@ambadisbapputvm1863 Год назад
നമ്മുടെ HM Ambassador Car മഴ സമയത്ത് Park ചെയ്ത് Wait ചെയ്യുമ്പോൾ Starter ലേക്ക് വരുന്ന Battery Terminal ൽ നിന്നുള്ള Main +ve line insulation പോയി Starter Body യുമായി Short ആയി. അതിൻ്റെ Insulation കാലപ്പഴക്കം കൊണ്ട് പോയിരിക്കുന്നത് നമ്മൾ ശ്രദ്ധിച്ചില്ല. Cabin ൽ എല്ലാം കരിഞ്ഞ മണം വന്നായിരുന്നു. ഉടനെ ബോണറ്റ് തുറന്ന് ആ വയർ പിടിച്ച് മാറ്റിയതു കൊണ്ട് തീപിടുത്തം ഒഴിവായി. Engine room full smoke കൊണ്ട് നിറഞ്ഞായിരുന്നു. തീ ആവാൻ തുടങ്ങുന്നേയുണ്ടായിരുന്നുള്ളു. 7 വർഷം മുമ്പായിരുന്നു. പിന്നീട് Main Wire Replace ചെയ്തു.
@AjithBuddyMalayalam
@AjithBuddyMalayalam Год назад
👌🏻👏🏻
@ambadisbapputvm1863
@ambadisbapputvm1863 Год назад
@@AjithBuddyMalayalam 👍👍
@tanojshanu7430
@tanojshanu7430 Год назад
Bro എന്ത് കൊണ്ടാണ് kwid വാങ്ങിയത്? Kwid te fuel tank ൽ നിന്ന് ഒരു rubber പോലുള്ള tube ആണ് use ചെയ്യുന്നത്,. Humb ലോ മറ്റും കാർ കയറി floor ഇടിക്കുകെയോ ഉരയൂകേയോ ചെയ്യുമ്പോൾ ഇതിൽ leak ഉണ്ടാകില്ല? പൊതുവെ കാറുകളിൽ fuel line എന്ത് material കൊണ്ടാണ് ഉണ്ടാക്കുന്നത്? Kwid te oil sump fiber/plastic കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, അടി തട്ടിയാൽ sump ൽ hole വീഴുകയോ, പൊട്ടിപ്പോകുകെയോ ചെയ്യില്ലെ? Kwid te chassis ൽ sponge പോലുള്ള വസ്തു എന്തിനാണ് ഉപയോഗിക്കുന്നത്? ഞാനും kwid അണ് ഉപയോഗിക്കുന്നത് ? chassis കട്ടി കുറവ് തോന്നുന്നത് നികത്താൻ ആണോ? ഞാനും kwid ആണ് ഉപയോഗിക്കുന്നത് 😁😁😁😁,
@redline4184
@redline4184 Год назад
Engane over heat ayi fire undakan chance undo
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Engine.. illa.. appozhekkum power loss varum, seize aavum
@redline4184
@redline4184 Год назад
@@AjithBuddyMalayalam thanks bro
@takeone4898
@takeone4898 Год назад
Good video. Good explaination❤
@harianymatter3552
@harianymatter3552 Год назад
Alla njan🤪
@avc8815
@avc8815 Год назад
Ottum yojipillatha video
@rpm2960
@rpm2960 Год назад
Good Information Sir 👍🏻
@abilasharyankunjunju3867
@abilasharyankunjunju3867 Год назад
👌 wow
@tbbibin
@tbbibin Год назад
Adipoli
@reneeshify
@reneeshify Год назад
❤❤❤
@noufalm902
@noufalm902 Год назад
Ajith buddy പോളിയാണ് 🙏🙏🙏
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻
@noufalm902
@noufalm902 Год назад
@@AjithBuddyMalayalam honda yuga 110 ബൈക്ക് ആണ് എനിക്ക് ഉള്ളത് മൈലേജ് കൂടാൻ എന്താ മാർഗം
@arunvmadhu9401
@arunvmadhu9401 Год назад
@@AjithBuddyMalayalam 14:10 Kanjirappally alle
@noufalm902
@noufalm902 Год назад
@@arunvmadhu9401 അല്ല
@unnim2260
@unnim2260 Год назад
എന്നത്തേയും പോലെ പൊളിച്ചു ബഡ്ടീ..... 👌🏾👍🏾
@md-1186
@md-1186 Год назад
Bro,bikeil Indicator buzzer illayirunnu.. company Service centril koduth onn veypichu.. Ipoo bike kazhukiyathinu shesham Indicator use cheyyathapozhm indicator sound cheruthayi kelkum kurach samayatheykk.. Enthelm Cross check cheyyendath undo?? Enhtlem prshanam aano
@md-1186
@md-1186 Год назад
Aa loose connection nteyum joint inteym part ulpeduthiyath valare nanayi.. Palarudeyum thettidharana aanu Fuse um ayi connect cheythal ellam Safe aayi ennu... Fuse, Short/Over current il ninnu matre circuit ine samrakshikoo.. Gauge koodiya wire/Loose connection/Joints vazhi undavunna heating issue fuse inu ''sense" cheyyan patilla..
@rajkumargs4949
@rajkumargs4949 Год назад
കാറിൽ fire extinguisher വെക്കുന്നത് safe ആണോ? വയ്ലത്ത് പൊട്ടിതെറികുമോ? ഏതു type fire extinguisher ആണ് കാറിന് പറ്റിയത്? എവിടെ വക്കുന്നതാണ് നല്ലത്? Fire extinguisher കാറിൽ വക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഈ വിഷയത്തെ കുറിച്ച് ഒരു video ചെയ്താൽ വളരെ ഉപകാരമായിരുന്നു
@AjithBuddyMalayalam
@AjithBuddyMalayalam Год назад
Sure👍🏻
@rajkumargs4949
@rajkumargs4949 Год назад
@@AjithBuddyMalayalam Thanks bro
@rijilfreekdaredevil
@rijilfreekdaredevil Год назад
Chetta ente carile music സിസ്റ്റത്തിൽ ഞാൻ ac wire aanu ittirikunne? Pani aavuo?
@ShadowconeOfficial
@ShadowconeOfficial Год назад
Thudangaam🤌🏻🔥
@sreehari_c.s2986
@sreehari_c.s2986 Год назад
Bro 2 stroke bikinde timing video cheyammo please🙏
@itsme-gl5xz
@itsme-gl5xz Год назад
Well explained
@logicdreams8968
@logicdreams8968 Год назад
nannayittindu
@LEARNHOUSEOfficial
@LEARNHOUSEOfficial Год назад
Your videos are very much informative, the quotes u selected in the beginning of all videos are simply great. Keep going brother💕
@avc8815
@avc8815 Год назад
Compony wiring quality ningal check cheyythunokkeetundo
@rkconcepts329
@rkconcepts329 Год назад
🤝🏻🤝🏻🤝🏻
@safwan4546
@safwan4546 Год назад
First🤚
@aneerulfaristk5509
@aneerulfaristk5509 Год назад
Thanks sir
Далее
荧光棒的最佳玩法UP+#short #angel #clown
00:18