Тёмный

കാറ്ററിംഗ്കാർ വില്പന നടത്തുന്ന ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം| Catering Special Prawns Achar Recipe 

Anithas Tastycorner
Подписаться 217 тыс.
Просмотров 129 тыс.
50% 1

#anithastastycorner #prawnspickle #chemmeenachar
Achar Recipe
Prawns Achar Recipe
Chemmeen Achar
Anithas Tastycorner
Cookin Malayalam
Easy Achar Recipe
Shrimp Achar Recipe
Inthis video I am showing you how to make tasty Prawn Pickle Recipe.Its variety prawns pickle with amzing taste. If you are interestes in startimg a catering firm, then this will be the perfect recipe to start.
In India, we make pickles with different kinds of ingredients; with raw mango, lemon, gooseberry, mixed veggies, grapes, green chilies, fish etc etc. My most favourite pickles are prawns pickle and king fish pickle. Prawns pickle is a Kerala speciality pickle as prawns are abundantly found in Kerala.This can be served as a side dish along with rice and with literally any of the Indian meals.Try this recipe and drop your cooments.
#prawnsrecipe
#chemmeenrecipe
#chemmeenacharrecipe
#chemmenacharrecipe
#anithastastycornerchemmeenacharrecipe
#anithastastycornerprawnsacharrecipe
#chemmeenpickle
#prawnspicklerecipe
#cateringspecialchemmeenacharrecipe
#cateringspecialprawnsacharrecipe
#prawnsrecipeinmalayalam
#nadanacharrecipe
#malayalamcookingrecipes
#easyacharrecipe
#prawnspickle
#chemmeenperattu
#keralacookingrecipes
#villagelifeste
#villagecooking
#nadancooking
#acharbusiness
#prawnspicklerecipeinmalayalam
#anithastastycorner
#howtomakechemmeenacharrecipe
#howtomakeprawnspicklerecipe
#shrimpachar
#prawnsachar
കാറ്ററിംഗ്കാർ വില്പന നടത്തുന്ന ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം| Catering Special Prawns Achar Recipe
Ingredients
prawns-1kg
salt
turmeric powder-1sp
crushed pepper-1sp
Kashmeeri chillypowder -1sp
chillypowder -1/2sp
curryleaves
garlic-150gm
ginger-2pc
greenchilly-15nos
sesame oil
mustard-1sp
fenugreek-1/2sp
sesame oil-250gm
crushed drychilly-2sp
Kashmeeri chillypowder -2sp
turmeric powder-1/4tsp
asafoetida-1/4tsp
vinegar-200ml
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@bindhujobi9044
@bindhujobi9044 Год назад
അച്ചാർ അടിപൊളി 👌👌👌👌😋😋😋😋അതുപോലെ ചേച്ചിയുടെ നല്ല മനസ്സിനും ഒരായിരം നന്ദി ഞാൻ മാത്രം അല്ല മറ്റുള്ളവരും രക്ഷപ്പെടണം എന്നു ചിന്തിക്കുന്ന ആ നല്ല മനസ്സ് 🥰🥰🥰🥰🥰 ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩
@Anithastastycorner
@Anithastastycorner Год назад
പറയാൻ വാക്കുകൾ ഇല്ല മോളെ 💞💞💞💞🙏 ഒത്തിരി സന്തോഷം 💞💞💞
@ranixavier1396
@ranixavier1396 Год назад
Thanks for your broad mindedness. Very good voice. God bless Anitha.
@Anithastastycorner
@Anithastastycorner Год назад
ഒത്തിരി thanks ഡിയർ 🥰🥰
@pushpabhaskaran5173
@pushpabhaskaran5173 Год назад
​@ranixavier1396 ,
@minivinoj7401
@minivinoj7401 11 месяцев назад
​@@Anithastastycorner. Nn n by bhbb b'day ddl ki 😮😮
@applefabkochi
@applefabkochi Год назад
ഇനി ചെമ്മീൻ മേടിക്കുമ്പോൾ ഈ രീതിയിൽ ഉണ്ടാക്കാം chechi😍👌👌👌👌👌
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ 💞💞💞💞
@nicefamilyvlog1935
@nicefamilyvlog1935 Год назад
അനിത ചേച്ചി സൂപ്പർ ചെമ്മീൻ അച്ചാർ ഞാൻ ഇതുവരെ ചെമ്മീൻഅച്ചാർ ഉണ്ടാക്കിയിട്ടില്ല ഇതെന്തായാലും ഉണ്ടാക്കും കൊതിപ്പിച്ചു
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰🥰🥰
@abdullaabdulkareem
@abdullaabdulkareem Год назад
Amazing.....☝️ Beautiful.... നല്ല കിടിലൻ ചെമ്മീൻ അച്ചാർ റെസിപ്പി മനോഹരമായി പ്രിപറേഷൻ ചെയ്തു കാണിച്ച് തന്നതിന് നന്ദി വീഡിയോ ഫുൾ കണ്ടു ലൈക്
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰
@mgsuresh6181
@mgsuresh6181 Год назад
നല്ലൊരു റസിപ്പി പരിചയപ്പെടുത്തി.Thanks ആശംസകൾ.❤
@Anithastastycorner
@Anithastastycorner Год назад
Thanks dear❤❤❤❤
@sheelajoshi924
@sheelajoshi924 Год назад
ചെമ്മീൻ അച്ചാർ അടിപൊളി. ഞാൻ ഉണ്ടാക്കുമ്പോൾ ഉലുവ കടുക് പൊടിച്ചു ചേർക്കില്ലായിരുന്നു. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം
@Anithastastycorner
@Anithastastycorner Год назад
Theerchayayum mole😍😍
@athiraanoop5408
@athiraanoop5408 4 месяца назад
Hi ചേച്ചി ഞാൻ ചേച്ചിടെ റെസിപി ഫോള്ളോ ചെയ്തിട്ട് അച്ചാർ ഉണ്ടാക്കി നന്നായി എന്ന് എല്ലവരും പറഞ്ഞു ഒത്തിരി സ്നേഹം Thank u ♥️
@Anithastastycorner
@Anithastastycorner 4 месяца назад
Thanks mole 😍😍😍😍😍
@athiraanoop5408
@athiraanoop5408 4 месяца назад
@@Anithastastycorner ഞാൻ അച്ചാർ sale നടത്താൻ തുടങ്ങി ട്ടുണ്ട് thanaks for your reply 🥰
@Anithastastycorner
@Anithastastycorner 4 месяца назад
Othri santhosham mole 😍😍
@shynothomas2909
@shynothomas2909 Год назад
Anitha you are a very good specialist when it comes to pickle
@Anithastastycorner
@Anithastastycorner Год назад
❤🥰🥰🥰❤🙏🏼
@shijijoseph5330
@shijijoseph5330 9 месяцев назад
ചേച്ചിയുടെ ചാനലിലെ ബീഫ്അച്ചാർ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. എൻറെ ഹസ്ബൻഡ് ഗൾഫിലേക്ക് കൊണ്ടുപോയി. അവിടെ എല്ലാ ഫ്രണ്ട്സും നല്ല അഭിപ്രായമാണ് പറഞ്ഞത്. താങ്ക്യൂ ചേച്ചി...❤❤ ഇനി ചെമ്മീൻ അച്ചാർ വേണമെന്ന് പറഞ്ഞു. ഇനി ഇതും ഉണ്ടാക്കും...❤❤
@Anithastastycorner
@Anithastastycorner 9 месяцев назад
Thanks mole 😍😍😍😍
@Aadhuuuz
@Aadhuuuz 3 месяца назад
സൂപ്പർ ആയിട്ടുണ്ട്...😍. നല്ലപോലെ മനസ്സിലാക്കി തരുന്നുമുണ്ട്..🤝 ഞാൻ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കട്ടെ..😋😋
@Anithastastycorner
@Anithastastycorner 3 месяца назад
Thanks dear 😍
@mybodymyfriend8458
@mybodymyfriend8458 3 месяца назад
Chechiyod ethra tnx paranjlum theerila. Vtl ellarkum fever vanna time hus beaf vangikond vannu. Annrm arkum vendathond njn chechide beaf pickle recipe try chythu. Husnu ishtamayi angne njngl ipo pickles undakki kodukunund. Ipo 4 kg beaf pickle sale chythu. Tnkuu chechikutty❤️❤️❤️
@Anithastastycorner
@Anithastastycorner 3 месяца назад
Thanks മോളേ 😍😍😍
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 2 месяца назад
Chechi.. Njanum ente monu kodutthvida inganeyundakkum👍 kaanumbolthanne ariyam Nalla superacharanenn. Thanks chechiiii...❤❤❤❤❤❤❤
@Anithastastycorner
@Anithastastycorner 2 месяца назад
Thanks മോളേ
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 2 месяца назад
@@Anithastastycorner 🥰
@Anithastastycorner
@Anithastastycorner 2 месяца назад
മോളേ 😍
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 2 месяца назад
Chechi... Njan Subscrib cheyithittund.tto😮🙂❤
@Anithastastycorner
@Anithastastycorner Месяц назад
🥰🥰🥰🥰🥰🥰
@hanafathima6745
@hanafathima6745 Месяц назад
Fridgl keep cheyano, purath vachal mathyo
@Anithastastycorner
@Anithastastycorner Месяц назад
Fridjil veykkam
@vinneybaiju7476
@vinneybaiju7476 11 месяцев назад
Super recipe chechi nalla thane udakundu... adipoli❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thankyou 👍❤️
@ajinsam960
@ajinsam960 Год назад
ചേച്ചിയുടെ ചാനലിന്റെ വിജയം എന്നു പറയുന്നത് ചേച്ചിക്ക് അറിയാവുന്ന റെസിപ്പിയും, അതിന്റെ രഹസ്യ കൂട്ടും പറഞ്ഞ് തരും ❤❤❤❤ അനിത ചേച്ചി പൊളിയാ❤❤❤
@Anithastastycorner
@Anithastastycorner Год назад
ഒത്തിരി thanks മോളെ 😍😍😍😍
@reenastalin2788
@reenastalin2788 3 месяца назад
Hii chechi ഞാൻ first time anu chechide video കാണുന്നത്.ചെമ്മീൻ അച്ചാർ ഉണ്ടാക്കി. thankyou chechi God bless you❤
@Anithastastycorner
@Anithastastycorner 3 месяца назад
Thanks മോളേ 💞
@roshinijacob3675
@roshinijacob3675 Год назад
കണ്ടിട്ട് കൊതി ആകുന്നു അത്രക്കും സൂപ്പർ ചെമ്മീൻ അച്ചാർ ആണ് അനിത
@Anithastastycorner
@Anithastastycorner Год назад
Thanks chechi ❤❤❤❤
@ranibabu4989
@ranibabu4989 Год назад
കൊതി വന്നത് കാരണം കുറച്ചു ചെമ്മീൻ അച്ചാർ ഞാൻ എടുത്തു 👍👍👍🥰
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰🥰
@jaseenakunjol3809
@jaseenakunjol3809 Год назад
കൊതിപ്പിക്കല്ലേ ചേച്ചി ചെമ്മീൻ അച്ചാർ അടിപൊളി
@Anithastastycorner
@Anithastastycorner Год назад
മോളെ 💞💞💞💞
@praveenkumar-nd7zr
@praveenkumar-nd7zr Год назад
ഹായ് കൂട്ടുകാരെ വളരെ സ്വദിഷ്ഠമായ ചെമ്മീൻ അച്ചാർ റെഡ്‌ഡി....👌👌👌അടിപൊളി 👍👍👍
@Anithastastycorner
@Anithastastycorner Год назад
Thankstto😍😍😍
@bhaskaranambika975
@bhaskaranambika975 3 месяца назад
അച്ചാർ കാണാൻ തന്നെ നല്ല ഭംഗിയുണ്ട്
@Anithastastycorner
@Anithastastycorner 3 месяца назад
😍😍😍😍😍
@sajidasaji-ig7gk
@sajidasaji-ig7gk 7 месяцев назад
Sooper presentation❤
@Anithastastycorner
@Anithastastycorner 7 месяцев назад
💞💞💞💞💞
@shobanashoba4150
@shobanashoba4150 5 месяцев назад
Achar adipoliyane chechi nallathupole manasilakunna reethiylchechipparangu thannuadipoliyane k to chechi
@Anithastastycorner
@Anithastastycorner 5 месяцев назад
Thanks mole 😍
@susheelasworld1722
@susheelasworld1722 Год назад
Chemmeen achar undakkunnathu kandale ellavrum ithupole undakki pokum athrakkum adipoli anu 👌👌
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰 സുശീല കൊച്ചേ 😍😍
@santhyms9073
@santhyms9073 3 месяца назад
❤❤ nalla avatharanam good recipe
@Anithastastycorner
@Anithastastycorner 3 месяца назад
ഒത്തിരി thanks 😍😍😍😍😍
@DEEPTHYS-WORLD
@DEEPTHYS-WORLD Год назад
ചെച്ചിയെ കൊതിപ്പിക്കൽ പരിപാടിയാണല്ലോ ഇത് ... മോൾക്കാണോ ഉണ്ടാക്കുന്നത്
@Anithastastycorner
@Anithastastycorner Год назад
അച്ചൂന് 💞💞🙏
@Anithastastycorner
@Anithastastycorner Год назад
ദീപ്തി ഓൺലൈൻ അച്ചാർ ഒക്കെ തുടങ്ങാൻ പ്ലാൻ cheyyinni
@RadhaKumari-t9o
@RadhaKumari-t9o 9 месяцев назад
Enikkum chemin Acharacle ithupole undakkanam entry monu koduthuvidananu Dubaiyil
@Anithastastycorner
@Anithastastycorner 9 месяцев назад
Thanks dear 😍😍😍
@rajiareesh5720
@rajiareesh5720 Год назад
ചേച്ചി വെളിച്ചെണ്ണ യിൽ ഫ്രൈ ചെയ്യാൻ പറ്റുമോ
@Anithastastycorner
@Anithastastycorner Год назад
പറ്റും പെട്ടന്ന് കേടാവും atha
@HannaaymeezHannaaymeez
@HannaaymeezHannaaymeez 3 месяца назад
Chechi vinagir maathram ozhichaal last cheyyooo achaar pinne 1 kg ethra rs sale aakkam
@Anithastastycorner
@Anithastastycorner 3 месяца назад
Mole cheyyan
@savithrimayoosh1180
@savithrimayoosh1180 Год назад
chemmeen achar super ayittundu
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰
@binduscookbook6522
@binduscookbook6522 Год назад
Prawns അച്ചാർ സൂപ്പർ ആയിരുന്നു ചേച്ചി... ഒത്തിരി ഇഷ്ടം ആയി...👌👌😋😋♥️🥰
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰
@shanus745
@shanus745 Год назад
ന്റെ ചേച്ചി ഇങ്ങിനെ കൊതിപ്പിക്കല്ലേ 😋പൊളി ചെമ്മീൻ അച്ചാർ കിടു 😋😊
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰
@jancyjohn6072
@jancyjohn6072 Год назад
അനിതാ സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️🤩🤩🤩🤩🤩👍👍👍
@Anithastastycorner
@Anithastastycorner Год назад
Chechi 🥰🥰🥰🥰
@babukm6318
@babukm6318 10 месяцев назад
നന്നായി പറഞ്ഞു തന്നു. ഞാൻ ചെയ്തു നോക്കിയിട്ട് പറയാം.. എന്തായാലും ഇഷ്ടപ്പെട്ടു 👍❤️
@Anithastastycorner
@Anithastastycorner 10 месяцев назад
Thanks dear 😍😍🙏
@soumyasaji401
@soumyasaji401 3 месяца назад
Super ചേച്ചി... Thanks
@Anithastastycorner
@Anithastastycorner 3 месяца назад
😍😍😍😍
@AshaChandy-y5g
@AshaChandy-y5g Год назад
Mam tsp ano table spoon ano pls reply
@Anithastastycorner
@Anithastastycorner Год назад
വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്യൂ 😍
@girvis8849
@girvis8849 7 месяцев назад
Prawns pickle okke nallathu pakshe chemmeeninde texture chalk rubber pole aagum. Ithu thinnuttu entha kaaryam?
@Anithastastycorner
@Anithastastycorner 7 месяцев назад
Ok
@radhikak6073
@radhikak6073 6 месяцев назад
Apple cider vinegari cherkamo
@Anithastastycorner
@Anithastastycorner 6 месяцев назад
No
@sandhyaramesh8876
@sandhyaramesh8876 Год назад
അടിപൊളി ചെമ്മീൻ അച്ചാർ ആണല്ലോ ചേച്ചീ.കണ്ടിട്ടു തന്നെ കൊതിയാവുന്നു. ❤️❤️❤️❤️❤️
@Anithastastycorner
@Anithastastycorner Год назад
സന്ധ്യ കുട്ടീ ഒത്തിരി താങ്ക്സ് മോളെ 💞💞💞💞
@sandhyaramesh8876
@sandhyaramesh8876 Год назад
​@@Anithastastycorner❤️❤️❤️❤️
@chinnumol1818
@chinnumol1818 3 месяца назад
നല്ല ഭംഗി ഉണ്ട്‌ അച്ചാർ കാണാൻ ❤️❤️
@Anithastastycorner
@Anithastastycorner 3 месяца назад
💞💞💞💞💞
@ranifrancis973
@ranifrancis973 3 месяца назад
God bless you അടിപൊളി അച്ചാർ ഉണ്ടാക്കി നോക്കി സൂപ്പർ
@Anithastastycorner
@Anithastastycorner 3 месяца назад
💞💞💞💞💞💞
@sobhanaraghu3473
@sobhanaraghu3473 Год назад
🙏നമസ്തേ അനിതാജീ . കഴിഞ്ഞദിവസത്തെ Chicken curry &Appam ഉണ്ടാക്കി supper taste.Thank you AnithaG❤️
@Anithastastycorner
@Anithastastycorner Год назад
സന്തോഷം dear 🥰🥰🥰🙏🏼🙏🏼
@jayanthivlogs3575
@jayanthivlogs3575 2 месяца назад
Anthayalaum try chaithu nokum
@Anithastastycorner
@Anithastastycorner 2 месяца назад
💞💞💞💞💞💞
@cookwithlotuskitchen3846
@cookwithlotuskitchen3846 Год назад
Meen acharinum kaduku podichu idumo
@Anithastastycorner
@Anithastastycorner Год назад
ചേർക്കാം 💞💞
@thefinalgoals
@thefinalgoals 4 месяца назад
N achar undakki sale cheyyana price parayutto
@Anithastastycorner
@Anithastastycorner 4 месяца назад
പറയാം
@Homelymealcourt
@Homelymealcourt Год назад
അമ്പോ 😍അച്ചാർ സൂപ്പർ.. 😋😋😋വായിൽ കപ്പലോടിക്കാം 😄😋😋😋👌🏾👌🏾
@Anithastastycorner
@Anithastastycorner Год назад
Thanks mole 🥰🥰
@saundaryadreamworld
@saundaryadreamworld Год назад
ലൈക്ക് 300. കാറ്ററിംഗ് സ്പെഷ്യൽ തനിനാടൻ ചെമ്മീൻ അച്ചാർ റെസിപിയും വീഡിയോയും അവതരണവും ഒരു രക്ഷയുമില്ല അടിപൊളി 👌♥️😋😋😋
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰🥰
@Abimalappuram810
@Abimalappuram810 Год назад
ചെമ്മീൻ അച്ചാർ കലക്കി ചേച്ചി
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰
@bhadhrasree5163
@bhadhrasree5163 Год назад
നല്ല രുചിയൂറുന്ന ചെമ്മീൻ അച്ചാർ... കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👌👌👌👌👌♥️🥰
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ 🙏💞
@GreeshmaAgneyrahul
@GreeshmaAgneyrahul 3 месяца назад
Chechii Achar powder idande Apol
@Anithastastycorner
@Anithastastycorner 3 месяца назад
Veanda 💞💞💞
@GreeshmaAgneyrahul
@GreeshmaAgneyrahul 3 месяца назад
@@Anithastastycorner okyyy
@kcm4554
@kcm4554 Год назад
Wow amazing beautiful prawns pickle, yummy sweet tasty tongue watering prawns pickle ......superb & beautiful but how many months it can be preserved? ❤🎉.
@Anithastastycorner
@Anithastastycorner Год назад
3 months
@kcm4554
@kcm4554 Год назад
@anithastastycorner Thank you so much for your kind reply dear most sister Anitha. Pickle means generally we understand of mango, lemon , country berry, amla & drum sticks but nonveg pickle like fish, chicken, mutton etc these types pickles can be stored for how many days.....we prefer vegetables pickles & it's wonderful to see nonveg pickles.
@KumariSuresh-jz8nd
@KumariSuresh-jz8nd Год назад
super achar anitha
@Anithastastycorner
@Anithastastycorner Год назад
ചേച്ചി 😍😍😍😍😍
@sijyaugustine9742
@sijyaugustine9742 Год назад
Beef അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ.
@Anithastastycorner
@Anithastastycorner Год назад
Eadam
@asoosmix
@asoosmix Год назад
അച്ചാർ അടിപൊളി ആയിട്ടുണ്ട് ചേച്ചി 😋👌എനിക്ക് കൊറിയർ അയക്കോ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@Anithastastycorner
@Anithastastycorner Год назад
അയക്കാം
@mayadileep8079
@mayadileep8079 Год назад
Adipoli❤. Vypinil evidaya. Njaanum vypin kariyanu.
@Anithastastycorner
@Anithastastycorner Год назад
Pd dileep
@mayadileep8079
@mayadileep8079 Год назад
Manasilayilla
@Anithastastycorner
@Anithastastycorner Год назад
വൈപ്പിൻ ഉള്ളതാണോ
@Anithastastycorner
@Anithastastycorner Год назад
ഈ ചേട്ടന്റെ ആരേലും aano
@aishudvlogs
@aishudvlogs Год назад
WoW! Amazing Prawns Achar😋Kanumbol ariyam super tasty anannu...Nice sharing dear Chechi🥰🥰🥰
@Anithastastycorner
@Anithastastycorner Год назад
ഐഷുട്ടി 😍😍
@Anithastastycorner
@Anithastastycorner Год назад
Dp എന്ത്നാ മാറ്റിയെ
@Anithastastycorner
@Anithastastycorner Год назад
മനസ്സിലായില്ല enikk
@Anithastastycorner
@Anithastastycorner Год назад
Dp മാറ്റിയാൽ ചാനലിൽ vew kurayum
@aishudvlogs
@aishudvlogs Год назад
@@Anithastastycorner Thank you dear Chechi...Enikku ariyillayirunnu ttooo🥰
@ShajisKitchenMalabar
@ShajisKitchenMalabar Год назад
ചെമ്മീൻ അച്ചാർ ശരിക്കും കൊതിപ്പിച്ചു
@Anithastastycorner
@Anithastastycorner Год назад
ചേച്ചി 😍😍😍😍😍😍
@sindhusfoodstyle
@sindhusfoodstyle Год назад
ചേച്ചി ചെമ്മീൻ അച്ചാർ കിടു ആയിട്ടുണ്ട് 💖
@Anithastastycorner
@Anithastastycorner Год назад
Othiri thanks mole❤❤❤❤
@stellapaulose2143
@stellapaulose2143 Год назад
എല്ലാ recipes ഉം പോലെ ഇതും super ❤
@Anithastastycorner
@Anithastastycorner Год назад
Thanks dear 🙏🏼❤🙏🏼🥰🥰
@chandruchandra02
@chandruchandra02 Год назад
❤️❤️,,Chechi Ella meen acharum ithupole undaakaamo
@Anithastastycorner
@Anithastastycorner Год назад
ഉണ്ടാക്കാം മോളെ 😍😍😍😍
@rahoofcpt8694
@rahoofcpt8694 Год назад
അപ്പ ത്തിന്റെ പൊടി uണ്ടാക്കുന്ന vidio ചെയ്യാമോ chechi
@Anithastastycorner
@Anithastastycorner Год назад
ചെയ്യാം
@AjithaParu
@AjithaParu 27 дней назад
Super dear🥰🥰
@Anithastastycorner
@Anithastastycorner 27 дней назад
Thank you 😊💞
@annietenson3334
@annietenson3334 Год назад
സൂപ്പർ,
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰
@renygeorgeraju7310
@renygeorgeraju7310 Год назад
Which salt u r useing to make achar
@Anithastastycorner
@Anithastastycorner Год назад
Check description💞
@anniephilipose4207
@anniephilipose4207 Год назад
Super Anitha
@Anithastastycorner
@Anithastastycorner Год назад
Thanks ഡിയർ 😍😍😍😍
@shakeelavp2330
@shakeelavp2330 Год назад
Kothippichu kalanjallo chechi.❤❤❤❤
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰❤
@sunithajerome963
@sunithajerome963 7 месяцев назад
Cheechi 5kg achar undakanethra kg chemeen vennam.business start Cheyan annu.ana help Cheyana.pls pray for me.
@Anithastastycorner
@Anithastastycorner 7 месяцев назад
ഒരു kg ചെമ്മീൻ തോല് കളഞ്ഞാൽ 700 gm undakum
@Johan-wo7vx
@Johan-wo7vx Год назад
Anitha chechi achar adipoli super❤❤
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰
@shilajaprasad7297
@shilajaprasad7297 Год назад
Adipoly supper Achar❤❤❤❤
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰
@shalus5080
@shalus5080 Год назад
അച്ചാർ കണ്ടിട്ട് തന്നെ കൊതിയാവുന്നു 👍🏻ചേച്ചി എനിക്കും വേണം ചെമ്മീൻ അച്ചാർ 👍🏻അടിപൊളി വീഡിയോ സൂപ്പർ ഉലുവയും കടുകും പൊടിച്ചു ചേർത്തത് ചതച്ച മുളകും കായപൊടിയും ഒന്നും പറയാനില്ല കിടുകാച്ചി 👍🏻👍🏻👍🏻
@Anithastastycorner
@Anithastastycorner Год назад
Thanks dear🙏🏼🙏🏼❤❤
@floralapasse5863
@floralapasse5863 Год назад
Wow ! Thank you so much for this recipe..
@Anithastastycorner
@Anithastastycorner Год назад
Most welcome 😊💞
@thancyrahman841
@thancyrahman841 2 месяца назад
Achaar super
@Anithastastycorner
@Anithastastycorner Месяц назад
😍😍😍😍😍
@abdusalamm7315
@abdusalamm7315 2 месяца назад
ഇത് അച്ചാർ ആയി വരുമ്പോൾ എത്ര kg ഉണ്ടാവും?
@Anithastastycorner
@Anithastastycorner 2 месяца назад
5 kg unfakiyal 2 ara kg
@freedayesudasan7513
@freedayesudasan7513 11 месяцев назад
All the best super dear 💘
@Anithastastycorner
@Anithastastycorner 11 месяцев назад
🥰🥰🥰🥰❤
@beingjo5
@beingjo5 Год назад
അടിപൊളി അച്ചാർ. 😋😋😋😋😋🥰🥰🥰🥰
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് മോളെ 💞💞💞💞
@rajinia1993
@rajinia1993 3 месяца назад
2 ദിവസമായി അച്ചാർ ഉണ്ടാക്കിയിട് ഇപ്പൊ അത് കൈയിപ് രസം എന്താണ് അതിനു ചെയേണ്ടത് pls reply
@Anithastastycorner
@Anithastastycorner 3 месяца назад
ചിലപ്പോൾ കടുക് കരി ഞ്ഞിട്ടുണ്ടാവും അതുമല്ലെങ്കിൽ ഉലുവ കൂടിയിട്ടുണ്ടാവും അല്ലെങ്കിൽ ചെമ്മീൻ കരിഞ്ഞു പോയിട്ടുണ്ടാവും ഫ്രൈ ചെയ്തപ്പോൾ
@kuriakosek6014
@kuriakosek6014 4 месяца назад
Super Achar😊❤
@Anithastastycorner
@Anithastastycorner 4 месяца назад
🥰🥰🥰🥰🥰🥰😍
@sunisomy6121
@sunisomy6121 9 месяцев назад
1/2kg rate ethraya ,venamayirunnu
@Anithastastycorner
@Anithastastycorner 9 месяцев назад
🥰🥰😍😍😍
@FNM774
@FNM774 Год назад
Anithechi 🥰 chemeen achar Kandittu kothiyayi 😋
@Anithastastycorner
@Anithastastycorner Год назад
മോളെ 💞💞💞💞
@Anithastastycorner
@Anithastastycorner Год назад
ഉണ്ടാക്കുന്നത് തികയുന്നില്ല ഇനി ചെയ്യുമ്പോ അയച്ചു തരാട്ടോ സുമി
@FNM774
@FNM774 Год назад
​@@Anithastastycornerathonnum venda chechi kanumbol oru kothitonnunnatha
@asfiyafaizal5319
@asfiyafaizal5319 Год назад
സൂപ്പർ
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് ഡിയർ 💞💞💞
@Anithastastycorner
@Anithastastycorner Год назад
😍😍😍😍😍
@roshinisatheesan562
@roshinisatheesan562 4 месяца назад
Super❤❤❤
@Anithastastycorner
@Anithastastycorner 4 месяца назад
Thanks 🔥😍🥰🥰🥰🥰
@hariscm9575
@hariscm9575 29 дней назад
ഈ അച്ചാറിന്റെ റൈറ്റ് പറയാമോ
@Anithastastycorner
@Anithastastycorner 29 дней назад
Chemmen palatharam aanu appo vilayum marum
@amaldevamaldevb
@amaldevamaldevb 17 дней назад
​@@Anithastastycornerവീഡിയോയിൽ കാണിക്കുന്ന ചെമ്മീൻ അച്ചാറിനു കിലോ എത്രയാണ് വില
@neenuaneesh
@neenuaneesh Год назад
Spr..... ചേച്ചിയമ്മ🎉🎉🎉
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰🥰🥰
@jeenamary2720
@jeenamary2720 5 месяцев назад
Clean aakiya chemmen aano 1kg
@Anithastastycorner
@Anithastastycorner 5 месяцев назад
Yes 😍
@jeenamary2720
@jeenamary2720 5 месяцев назад
Alavu teaspoon or table spoon
@Anithastastycorner
@Anithastastycorner 5 месяцев назад
Vedioyil paranjirikkunnathu sradhikku
@astenshaju-vn8ki
@astenshaju-vn8ki Год назад
Super achar
@Anithastastycorner
@Anithastastycorner Год назад
താങ്ക്സ് ഡിയർ 💞💞💞💞💞
@geethaOmanakuttan-g1k
@geethaOmanakuttan-g1k 3 месяца назад
Supper
@Anithastastycorner
@Anithastastycorner 3 месяца назад
Thanks🥰🥰🥰
@DecemberGirl.........
@DecemberGirl......... 2 месяца назад
Chechi ente acharil kaipp vannu, enthanath
@Anithastastycorner
@Anithastastycorner 2 месяца назад
ചെമ്മീനിൽ മസാല കരഞ്ഞു പോയിട്ടുണ്ട് അതുതന്നെ പുരട്ടിയത് എണ്ണയിൽ വറുത്തെടുത്തപ്പോൾ കരഞ്ഞു പോയിട്ടുണ്ട്
@Anithastastycorner
@Anithastastycorner 2 месяца назад
അല്ലെങ്കിൽ കടുക് വറുത്തപ്പോൾ കരിഞ്ഞു പോയിട്ടുണ്ട്
@jessyjoseph5753
@jessyjoseph5753 9 месяцев назад
Gravy കുറഞ്ഞു പോയാൽ എന്തു ചെയ്യണം
@Anithastastycorner
@Anithastastycorner 9 месяцев назад
Masal കുറച്ച് കൂടി ഫ്രൈ ചെയ്തു cherkkam
@ReethaJoy-h3e
@ReethaJoy-h3e 9 месяцев назад
Rate ethara
@Anithastastycorner
@Anithastastycorner 9 месяцев назад
🥰🥰🥰🥰🥰
@beenacherian4057
@beenacherian4057 6 месяцев назад
Super Video
@Anithastastycorner
@Anithastastycorner 6 месяцев назад
🥰🥰🥰🥰🥰
@geethamenon2597
@geethamenon2597 Год назад
ഹായ് അനിതക്കുട്ടീ...🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ ചെമ്മീൻ അച്ചാർ..!!! പൊളിച്ചു ട്ടോ..കുട്ടീ...👍❤ അച്ചുക്കിളിക്കും ആതുക്കിളിക്കും കൊടുത്തുവിടാൻ വേണ്ടി തയ്യാർ ചെയ്തതാണ് അല്ലേ.. ഡിയർ...??😀😋😋 കൊള്ളാം..😅👍👍 കിടിലൻ അച്ചാർ.!!😋 എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും...👏👏👏🙏 എന്റെ അനിതക്കുട്ടിക്ക് ഒരുപാട് സ്നേഹത്തോടെ, നൻമകൾ നേർന്നുകൊണ്ട് , ചേച്ചി ❤
@Anithastastycorner
@Anithastastycorner Год назад
അതെ ചേച്ചി 😍😍😍😍😍😍
@peterk-yw2yz
@peterk-yw2yz Год назад
Catering. Shop. എവിടെയാ???
@Anithastastycorner
@Anithastastycorner Год назад
Ekm💞💞🙏
@khaleell356
@khaleell356 Год назад
No tharumo
@Anithastastycorner
@Anithastastycorner Год назад
പബ്ലിക് നമ്പർ കൊടുക്കാൻ പാടില്ല ഡിയർ
@khaleell356
@khaleell356 Год назад
Eranakulath evideya
@Anithastastycorner
@Anithastastycorner Год назад
ചാനലിൽ
@SWADISH27
@SWADISH27 Год назад
ചെമ്മീൻ അച്ചാർ അടിപൊളി 👌👌👌👌
@Anithastastycorner
@Anithastastycorner Год назад
മോനെ 💞💞💞
@rajanibaskaran5661
@rajanibaskaran5661 Год назад
Adipoli Achar👌
@Anithastastycorner
@Anithastastycorner Год назад
Thanks dear 🥰🥰🥰❤
@khaleell356
@khaleell356 Год назад
വില എത്ര കൊറിയർ ചെയ്യുമോ എങ്ങനെയാ ബുക്ക്‌ ചെയ്ക നമ്പർ undo
@Anithastastycorner
@Anithastastycorner Год назад
ചെമ്മീൻ വല കെട്ടിൽ തക്കം ഉണ്ടാകുമ്പോ ആണ് കിട്ടുന്നത് ചൂടൻ ചെമ്മീൻ കിട്ടണം ആണ് സമയത്തു ഉണ്ടാക്കും അപ്പൊ അയച്ചു തരാം
@Anithastastycorner
@Anithastastycorner Год назад
എവിടാ സ്ഥലം
@smithashaju5886
@smithashaju5886 2 месяца назад
അച്ചാർ വാങ്ങാൻ കിട്ടുമോ
@Anithastastycorner
@Anithastastycorner 2 месяца назад
Ella dear enikk ellam koodi pattilla
@rakeshr4896
@rakeshr4896 Год назад
Kidu❤
@Anithastastycorner
@Anithastastycorner Год назад
രാകു 💞💞💞💞🙏
@vimalafrancis6640
@vimalafrancis6640 Год назад
Pickle rs ethrayanu
@Anithastastycorner
@Anithastastycorner Год назад
പറയാം 😍😍😍😍
@meenasp3888
@meenasp3888 Год назад
Superayittund🎉
@Anithastastycorner
@Anithastastycorner Год назад
Thank you so much💞💞💞💞💞
@shaheemaimthiaz4008
@shaheemaimthiaz4008 2 месяца назад
അടിപൊളി👍 ഇതുണ്ടാക്കിയിട്ടു തന്നെ ബാക്കി കാര്യം😂 വായിൽ കപ്പലോടി മ്മ്
@Anithastastycorner
@Anithastastycorner 2 месяца назад
Mole 😍😍😍
Далее
ITZY "GOLD" M/V
03:20
Просмотров 4,9 млн
ITZY "GOLD" M/V
03:20
Просмотров 4,9 млн