Тёмный

കാറ്ററിംഗ്കാർ സദ്യകളിൽ വിളമ്പുന്ന കയ്പ്പില്ലാത്ത നാരങ്ങ അച്ചാറിന്റെ രുചി രഹസ്യം | Wild Lemon Pickle 

Anithas Tastycorner
Подписаться 207 тыс.
Просмотров 332 тыс.
50% 1

#anithastastycorner #lemonpickle #wildlemonpickle
Lemon Pickle
Wild Lemon Pickle
Onam Sadya Recipes
Pickle Recipe Kerala Style
Sadya Special Recipes
Sadya Side Dish
How To Make Lemon Pickle
Anithas Tastycorner
Large Lemon Pickle or wild lemon pickle or Vadukapuli Naranga Achar is a tangy kind of south Indian pickle certainly one of my personal favorite Indian pickles. This large lemon is also known as Wild lemon, Curry Naranga, Vadukapuli naranga, and it belongs to the citrus family.
Vadukapuli achar is very simple to prepare with just a few common ingredients, salt, green chilies, curry leaves, ginger, garlic, and spices. Unlike the traditional pickle, this Vadukapuli Naranga Achar can be served instantly after preparation. If stored properly, instant lemon pickles store for more than a couple of weeks if refrigerated. This is a common recipe in sadya. Its a an unavoidable recipe in onam sadya. Try this recipe and drop your comments.
#vadukapulinarangaachar
#wildlemonpickle
#vadukapuliacharrecipeinmalayalam
#vadukapulinarangacurryrecipeinmalayalam
#vadukapulinarangaacharrecipeinmalayalam
#vadukapulinarangaacharkeralastyle
#keralastylevadukapulinarangaachar
#cateringspecialsadyanarangaachar
#onamspecialnarangaachar
#onasadyarecipe
#onasadyaacharrecipe
#onamdishesonamdishes
#acharrecipes
#naarangaachar
#naarangaacharrecipeinmalayalam
#keralastylenaarangaachar
#keralastyleacharrecipe
#picklerecipeinmalayalam
#lemonpicklerecipe
#anithastastycorner
#anithastastycornermalayalamrecipes
#cateringspecialnarangaachar
#sweetlemonpickle
#cookingrecipes
#lemonpicklerecipeinmalayalam
#biriyanipicklerecipe
#biriyaniacharrecipe
#datesacharrecipe
#dateslemonpicklerecipe
#curryrecipes
#cookingmalayalam
#easycurryrecipes
#eaayacharrecipes
#tastyacharrecipe
#keralaacharrecipes
#nadanpachakam
#howtomakelemonpickle
#restaurantstylelemonpickle
#cateringspeciallemonpickle
#naarangaacharrecipekeralastyle
#perfectlemonpickle
കാറ്ററിംഗ്കാർ സദ്യകളിൽ വിളമ്പുന്ന കയ്പ്പില്ലാത്ത നാരങ്ങ അച്ചാറിന്റെ രുചി രഹസ്യം | Wild Lemon Pickle
Ingredients
wild lemon-1 1/2kg
rock salt-1cup
turmeric powder-1sp
garlic-3balls
greenchilly-12nos
drychilly-12nos
curryleaves
asafoetida-40gm
sesame oil-2sp
fenugreek-1sp
sesame oil-2sp
mustard-2sp
chillypowder -3sp
Kashmeeri chillypowder -3sp
melted jaggery -250gm
vinegar and water -1/2cup 250gm
turmeric powder-1/2sp
sugar-1sp
boiled sesame oil-50gm
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Опубликовано:

 

9 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@geethamenon2597
@geethamenon2597 11 месяцев назад
ഹായ് അനിതാ...!🌹 ഇന്നത്തെ "ഓണവിഭവ"മായ, കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ വടുകപ്പുളി നാരങ്ങാ അച്ചാർ റെസിപി വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ!! 👍👍😍 ആരും പറഞ്ഞു തരാൻ മടിക്കുന്ന കാറ്ററിംഗ് വിഭവങ്ങളുടെ," രുചി രഹസ്യവും, സൂത്രപ്പണികളും" എല്ലാം , ഒരു മടിയും കൂടാതെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നതിന് പ്രിയപ്പെട്ട അനിതക്കുട്ടിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല,ട്ടോ!!🙏😍 നല്ല പച്ച വാഴയിലയുടെ നടുവിലായി ,രുചിയൂറും നാരങ്ങാ അച്ചാർ, ബോട്ടിലിൽ നിറച്ചു വച്ചിരിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്..!👍👍👏 പറയാൻ വാക്കുകൾ ഇല്ല കുട്ടീ..🌹 ഞാൻ നമിച്ചിരിക്കുന്നു..!!🙏🙏 തീർച്ചയായും ഈ സ്പെഷ്യൽ അച്ചാർ ഓണത്തിന് ഉണ്ടാക്കി നോക്കും! 👍👍 ഇനി നാളെ 'കാണാം' 👌👌😀 സ്നേഹപൂർവ്വം, ചേച്ചി.. ❤️
@Anithastastycorner
@Anithastastycorner 11 месяцев назад
ചേച്ചി 🥰🥰🥰🥰🥰🥰
@safiyak7153
@safiyak7153 11 месяцев назад
😮😮v
@valsaam5177
@valsaam5177 11 месяцев назад
¹¹⁸
@annammajohny2629
@annammajohny2629 11 месяцев назад
Lsl❤ ഉൾ ന്W😅
@Anithastastycorner
@Anithastastycorner 11 месяцев назад
🥰🥰🥰
@RekhaSini-rz6dq
@RekhaSini-rz6dq 20 дней назад
ഞാൻ മീൻ curry moru meen fry angane orupadu recipe ചെയ്തു നോക്കി എന്താ ടേസ്റ്റ് ഒരു രക്ഷയുമില്ല
@beingjo5
@beingjo5 11 месяцев назад
വളരെ perfect ആയി കയ്പ്പില്ലാതെ നാരങ്ങാ അച്ചാർ ഉണ്ടാക്കി കാണിച്ചു തന്ന അനിതേച്ചിക്ക്👍👍👍. സൂപ്പർ ചേച്ചി❤❤❤❤❤❤❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks mole 😍😍😍😍😍
@devisvlogs9599
@devisvlogs9599 11 месяцев назад
നല്ല ഒരു നാരങ്ങ അച്ചാർ റെസിപ്പി ആയിരുന്നു. കാറ്ററിംഗ് രഹസ്യ കൂട്ടു കളും പങ്കു വയ്ക്കുന്നതിന് ഒത്തിരി നന്ദി ചേച്ചി. നാരങ്ങ അച്ചാർ കാണുമ്പോൾ തന്നെ അറിയാല്ലോ സൂപ്പർ ആണ് ന്ന്👌👌
@Anithastastycorner
@Anithastastycorner 11 месяцев назад
ദേവി 😍😍😍😍
@sindhusfoodstyle
@sindhusfoodstyle 11 месяцев назад
നാരങ്ങ അച്ചാർ കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋 നാരങ്ങ വാട്ടിട്ട് ഇതുവരെ ഉണ്ടാക്കിട്ടില്ല അടിപൊളി ആയിട്ടുണ്ട് ചേച്ചി ഇവിടെ ഈ നാരങ്ങ കിട്ടുല്ലാ ചേച്ചിടെ വീഡിയോസ് കണ്ട് ഒരു കാറ്ററിങ് ബിസിനസ്സ് തുടങ്ങല്ലോ 💖🥰
@Anithastastycorner
@Anithastastycorner 11 месяцев назад
അതെ മോളെ 🥰🥰🥰
@rainbowchannel6198
@rainbowchannel6198 11 месяцев назад
Acharundakki super ❤️thank you chechee
@Anithastastycorner
@Anithastastycorner 11 месяцев назад
എന്തോ 😍😍😍
@saundaryadreamworld
@saundaryadreamworld 11 месяцев назад
കൈപ്പ് ഒട്ടും ഇല്ലാത്ത നാരങ്ങാ അച്ചാർ ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌❤️❤️❤️
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks bro ❤❤
@ajinsam960
@ajinsam960 11 месяцев назад
നാരങ്ങാ അച്ചാർ എല്ലാർക്കും ഇഷ്ട്ടം ആണ് ചേച്ചി❤❤❤ അടിപൊളി🎉🎉🎉 സൂപ്പർ
@Anithastastycorner
@Anithastastycorner 11 месяцев назад
Mole 😍😍😍😍😍
@rohinikishore
@rohinikishore 11 месяцев назад
I tried it yesterday it came out very well thank you for the receipe ❤
@Anithastastycorner
@Anithastastycorner 11 месяцев назад
Glad you liked it🥰🥰
@harithamediavision
@harithamediavision 11 месяцев назад
വീഡിയോ കണ്ടു അടിപൊളി ഇത് ഞാനും ഒന്നു പരീക്ഷിക്കുന്നുണ്ട്👏👏👏
@Anithastastycorner
@Anithastastycorner 11 месяцев назад
ഒക്കെ ചേട്ടാ 😍
@sumithasreenivasan2886
@sumithasreenivasan2886 11 месяцев назад
ചേച്ചി ഞാൻ ഉണ്ടാക്കി ഓണത്തിന് സദ്യ യിൽ വിളമ്പാൻ എടുത്തു വെച്ചു.... കുട്ടികൾക്കു ടേസ്റ്റ് ചെയ്യാൻ കുറച്ചു മാറ്റി വെച്ചിരുന്നത് കൊടുത്തപ്പോൾ അവർക്ക് വളരെ ഇഷ്ടമായി.. വാങ്ങിയതാണോ എന്നാണ് അവര് ചോദിച്ചത്..... ഒട്ടും കയ്പ് ഇല്ലാത്ത സൂപ്പർ വടുകപുളി അച്ചാർ.... Thankyou ചേച്ചി 🥰🥰🥰
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 😍😍😍😍😍
@sheejachandran1709
@sheejachandran1709 11 месяцев назад
നല്ല ചാർജ് ചേച്ചി കാണുമ്പോൾ തന്നെ കൊതി തോന്നും
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks mole 🥰
@simipraveen4534
@simipraveen4534 11 месяцев назад
Supperrr njan try chayumm 👍👍
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 🙏😍
@fidaskitchen2014
@fidaskitchen2014 11 месяцев назад
Superayittnd anithechee kaippillatha naranga achar❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks mole 💞💞
@Binduajayvlog
@Binduajayvlog 11 месяцев назад
Super. കൊതിപ്പിച്ചു 🥰
@Anithastastycorner
@Anithastastycorner 11 месяцев назад
😍😍😍
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 11 месяцев назад
My favorite pickle thanks
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks bro 🥰🥰
@jessybaby7370
@jessybaby7370 14 дней назад
നല്ല taste ഉണ്ട് ഇതുപോലെ ഉണ്ടാക്കിയിട്ട്❤
@Anithastastycorner
@Anithastastycorner 14 дней назад
താങ്ക്യൂ മോളെ😍😍
@SWADISH27
@SWADISH27 11 месяцев назад
നാരങ്ങ അച്ചാർ അടിപൊളി ആണ് എനിക്കും നാരങ്ങ അച്ചാർ ആണ് ഇഷ്ടം 👌👌👌👌👌👌👌🥰🥰🥰
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks mone 😍😍😍😍😍😍
@RekhaSini-rz6dq
@RekhaSini-rz6dq 20 дней назад
Ente chechi ella കറിയും സൂപ്പർ
@Anithastastycorner
@Anithastastycorner 20 дней назад
ഒത്തിരി thanks 😍😍😍
@ambilidas4661
@ambilidas4661 11 месяцев назад
Achar super try cheyam
@Anithastastycorner
@Anithastastycorner 11 месяцев назад
അമ്പിളി 😍😍
@shynijayan6044
@shynijayan6044 11 месяцев назад
അച്ചാർ സൂപ്പർ ❤❤❤
@Anithastastycorner
@Anithastastycorner 11 месяцев назад
ഷൈനി 😍😍😍
@roshiniskitchenworld9531
@roshiniskitchenworld9531 11 месяцев назад
Onam vibhavangal poratte....adipoli naranga achar...kanan thanne endhu bhangiya....appol ruchiyilum kemen thanne Anitha
@Anithastastycorner
@Anithastastycorner 11 месяцев назад
ചേച്ചി 😍😍😍
@shalus5080
@shalus5080 11 месяцев назад
നാരങ്ങ അച്ചാർ സൂപ്പർ 👍🏻
@Anithastastycorner
@Anithastastycorner 11 месяцев назад
🥰🥰
@Sudha-sd5gl
@Sudha-sd5gl 11 месяцев назад
❤❤❤❤❤ചേച്ചി അടിപൊളി ayittund
@Anithastastycorner
@Anithastastycorner 11 месяцев назад
Sudha😍😍😍😍😍
@teresapaul6596
@teresapaul6596 11 месяцев назад
Very good presentation and thanks for sharing the recipe
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear 🥰🥰🥰🙏🏼
@SanthoshSanthosh-rp7sb
@SanthoshSanthosh-rp7sb 11 месяцев назад
Thanks anitha..
@Anithastastycorner
@Anithastastycorner 11 месяцев назад
Keep watching😍😍😍
@anilakumari7767
@anilakumari7767 11 месяцев назад
അച്ചാർ super. 👌👌👌👌
@Anithastastycorner
@Anithastastycorner 11 месяцев назад
അനില താങ്ക്സ് 😍😍
@KokoBakeOfficial
@KokoBakeOfficial 11 месяцев назад
സൂപ്പർ അച്ചാർ 😋😋
@Anithastastycorner
@Anithastastycorner 11 месяцев назад
ഹിബ 😍😍😍😍
@jishaaykkrayil2952
@jishaaykkrayil2952 11 месяцев назад
Thank you so much ❤❤
@Anithastastycorner
@Anithastastycorner 11 месяцев назад
ജിഷ 🥰🥰🥰
@jyothiak5847
@jyothiak5847 11 месяцев назад
Thank you ❤❤❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 😍😍
@neethuarun3956
@neethuarun3956 11 месяцев назад
Will try it for sure 😊🥰
@Anithastastycorner
@Anithastastycorner 11 месяцев назад
😍🙏🏼
@ShibisOwn
@ShibisOwn 11 месяцев назад
നാരങ്ങ അച്ചാർ super 😋 ടേസ്റ്റിന് പഞ്ചസാര എല്ലാം ചേർത്ത് ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും ട്രൈ ചെയ്തു നോക്കണം👌
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 😍😍😍
@Shijimolpd
@Shijimolpd 11 месяцев назад
Super❤❤❤ സൂപ്പർ അച്ചാ ഞാനും ഇത് പരീക്ഷിച്ചു നോക്കൂ
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 😍😍😍🙏🙏
@arjunm.m12
@arjunm.m12 11 месяцев назад
Chechi achar super 👍🏻 ❤️
@Anithastastycorner
@Anithastastycorner 11 месяцев назад
അർജുൻ 🥰🥰🥰🥰🥰
@madhaviv6586
@madhaviv6586 11 месяцев назад
നാരങ്ങ അച്ചാർ അടിപൊളി
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear 🥰🥰🥰
@shanus745
@shanus745 11 месяцев назад
സൂപ്പർ നാരങ്ങ അച്ചാർ ചേച്ചി കാണാൻ തന്നെ എന്താ രസം 😋😋കൊതിപ്പിച്ചു
@Anithastastycorner
@Anithastastycorner 11 месяцев назад
ഷാനുസ് 🥰🥰
@preejasvlogs9576
@preejasvlogs9576 11 месяцев назад
Yentammooo chechi adipoli aaittunduttoo
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 😍😍😍
@savithrimayoosh1180
@savithrimayoosh1180 11 месяцев назад
naranaga achar super chechi 😋
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 😍😍
@geethakumarig238
@geethakumarig238 11 месяцев назад
കൊതിയാവുന്നു അനിതേച്ചി ❤❤❤❤
@Anithastastycorner
@Anithastastycorner 11 месяцев назад
ഗീത dear ❤❤
@devasoorya7590
@devasoorya7590 11 месяцев назад
Thanks
@Anithastastycorner
@Anithastastycorner 11 месяцев назад
Welcome😍😍
@RekhaSini-rz6dq
@RekhaSini-rz6dq 20 дней назад
Enikku chechiye കാണണമെന്നുണ്ട് പറഞ്ഞാലും തീരില്ല ചേച്ചിയുടെ recipie yude tasre
@Anithastastycorner
@Anithastastycorner 20 дней назад
മോളുടെ വീട് എവിടാ
@sindhukumari1935
@sindhukumari1935 11 месяцев назад
Thankyou ❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear
@zainabamt
@zainabamt 11 месяцев назад
വീഡിയോയില്‍നന്നായിട്ടുണ്ട്,ഉണ്ടാക്കീട്ട്‌,നല്ലകയ്പ്പ്ഉണ്ട്ട്ടോ
@Anithastastycorner
@Anithastastycorner 11 месяцев назад
Sarkkara alavu koottam ennu paranjirunnallo
@negosyantengina
@negosyantengina 11 месяцев назад
Love to watch your cooking video sis. Interesting ❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks my dear 🥰🥰🥰
@negosyantengina
@negosyantengina 11 месяцев назад
@@Anithastastycorner welcome sis..thank you too
@navaneethma6236
@navaneethma6236 11 месяцев назад
ചേച്ചിയുടെ സദ്യ വിഭവങ്ങൾ എല്ലാം തന്നെ സൂപ്പർ അണ് ഇനി മസാല കറി റെസിപി ചെയ്യണം
@Anithastastycorner
@Anithastastycorner 11 месяцев назад
തീർച്ചയായും 😍😍😍
@Anithastastycorner
@Anithastastycorner 11 месяцев назад
നാളെ വീഡിയോ കാണാൻ മറക്കല്ലേ 🥰 മസാലക്കറി
@navaneethma6236
@navaneethma6236 11 месяцев назад
കാണും ചേച്ചീ എന്നും കാണാറുണ്ട് ചേച്ചി യുടെ വീഡിയോ
@Anithastastycorner
@Anithastastycorner 11 месяцев назад
3 സ്റ്റെപ് ഉണ്ട്‌ കറി ക്ക് ടേസ്റ്റി കറി ആണ് ട്രൈ ചെയ്യണേ 🥰🥰
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO 11 месяцев назад
Anitha all your onam special recipes are so appetizing
@Anithastastycorner
@Anithastastycorner 11 месяцев назад
Thank you so much 🙂🥰🥰
@sreevenu6573
@sreevenu6573 11 месяцев назад
Itha ippol undakki theernneyullu. Ellam ithe alavilu eduthu except Sarkara. 150ml eduthullu. Njangal diabetic aaythu kond kurakkamennu vechu. Still it is super. Pathivaayi undakkunnath il ninnum oru variety but superb taste
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear ❤❤🥰
@susheelasworld1722
@susheelasworld1722 11 месяцев назад
Ottum kaippillathe achar thayyarakkunnathu engane ennu kandu enthayalum ithupole undakki nokkunnundu👌
@Anithastastycorner
@Anithastastycorner 11 месяцев назад
സുശീല 😍😍
@mercypaulson4368
@mercypaulson4368 11 месяцев назад
Super achar ❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear 😍😍😍😍
@Binduscookbook
@Binduscookbook 11 месяцев назад
അടിപൊളി കറി നാരങ്ങ അച്ചാർ.... 👌👌😋😋 കണ്ടാൽ കൊതി ഊറും അച്ചാർ അല്ലെ ചേച്ചി... 👍♥️🥰 ഞങ്ങളുടെ നാട്ടിലൊക്കെ ഇതിന്റെ തൊലി ചെത്തി കളയും... ഇനി ഇങ്ങനെ തയ്യാറാക്കി നോക്കാം 👍😃
@Anithastastycorner
@Anithastastycorner 11 месяцев назад
ഒക്കെ thankd ബിന്ദു 😍
@jishyjoy454
@jishyjoy454 9 месяцев назад
Allam super chechee❤❤
@Anithastastycorner
@Anithastastycorner 9 месяцев назад
Thankyou 👍❤️
@aneeshchekz
@aneeshchekz 3 месяца назад
Okay❤
@DEEPTHYS-WORLD
@DEEPTHYS-WORLD 11 месяцев назад
ഇഷ്ടമായി
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear 🥰
@komalampr4261
@komalampr4261 11 месяцев назад
Super achar.
@Anithastastycorner
@Anithastastycorner 11 месяцев назад
താങ്ക്സ് ഡിയർ 😍😍
@kcm4554
@kcm4554 11 месяцев назад
Yummy tongue watering lemon acharana ( lemon pickle).... othiri swadistam lemon acharana prastutikaranam/ tayaram ( preparation). Othiri soundharjyam / manoharam ( too much beautiful).Thank you so much dear most sister Anitha ( sahodarya othiri snehakinu Anitha atheeva valare nanni).Sister my effort to speak beautiful Malayalam is how much % correct dayabahi " please/ kindly " pratitwaram " tell/ reply " ).❤🎉😘🌹🙏🙏💐💗.
@Anithastastycorner
@Anithastastycorner 11 месяцев назад
Yes malayalam nannayittund bro
@Anithastastycorner
@Anithastastycorner 11 месяцев назад
👍🥰
@Anithastastycorner
@Anithastastycorner 11 месяцев назад
👏🤝
@kcm4554
@kcm4554 11 месяцев назад
@anithastastycorner So nice of you, so pleased.....thank you so much & wish you all success wellness peacefulness wealthyness and happiness with hope of let enjoy God blessings always you & your beautiful family. ♥️😘😘🌹🙏💐💗
@mariyuameen4960
@mariyuameen4960 11 месяцев назад
ഹായ് മോളെ നമുക്കും ഈ അച്ചാർ ഉണ്ടാക്കണം കണ്ടിട്ട് കൊതിയാകുന്നു
@Anithastastycorner
@Anithastastycorner 11 месяцев назад
Eppo undakkiyal onathinu tjikayilla😍
@vineethavalsan7823
@vineethavalsan7823 11 месяцев назад
Sooper ❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear 🥰
@Linsonmathews
@Linsonmathews 11 месяцев назад
Thanks for this recipe, must give it a try this Onam... 😍👌😍
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks bro😍😍😍😍🙏
@kavithaajit744
@kavithaajit744 11 месяцев назад
Very nice
@Anithastastycorner
@Anithastastycorner 11 месяцев назад
😍😍😍
@rosilypaul7817
@rosilypaul7817 11 месяцев назад
​@@Anithastastycorner😊😊k😊j ?. 😊 😊 😊
@rosilypaul7817
@rosilypaul7817 11 месяцев назад
​@@Anithastastycorner😊😊k😊j ?. 😊 😊 😊
@kenykenute3056
@kenykenute3056 11 месяцев назад
Very supper🎉
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks ചേട്ടാ 🥰🥰🥰🙏🏼
@rekhad3873
@rekhad3873 11 месяцев назад
അടിപൊളി
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks mole 🙏🏼🙏🏼
@rajappannair2661
@rajappannair2661 11 месяцев назад
സൂപ്പർ
@Anithastastycorner
@Anithastastycorner 11 месяцев назад
🥰🥰🥰
@CHCARTOON223
@CHCARTOON223 11 месяцев назад
Super pickle
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks ഡിയർ 🥰😍
@RekhaSini-rz6dq
@RekhaSini-rz6dq 20 дней назад
എനിക്ക് വീട് resturant akkan Anu eshttam chechi athu sadhichu തന്നു
@Anithastastycorner
@Anithastastycorner 20 дней назад
ആണോ മോളെ
@susanpradeep350
@susanpradeep350 11 месяцев назад
Adipoli 👌
@Anithastastycorner
@Anithastastycorner 11 месяцев назад
Thank you so much 😊😍😍
@shynothomas2909
@shynothomas2909 11 месяцев назад
Well prepared
@Anithastastycorner
@Anithastastycorner 11 месяцев назад
🥰🥰🙏🏼
@ambilysasi8549
@ambilysasi8549 11 месяцев назад
അനിതകുട്ടി super
@Anithastastycorner
@Anithastastycorner 11 месяцев назад
എന്തോ 😍😍😍😍
@sheebam.r1943
@sheebam.r1943 11 месяцев назад
Adipoli
@Anithastastycorner
@Anithastastycorner 11 месяцев назад
Thank you so much 👍🥰🥰🥰🥰
@ashaskitchen99
@ashaskitchen99 11 месяцев назад
Super👌🏻👌🏻👌🏻👌🏻❤️❤️❤️
@Anithastastycorner
@Anithastastycorner 11 месяцев назад
Thank you! Cheers!🥰🥰❤
@valsabenny6348
@valsabenny6348 11 месяцев назад
Very good
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks🥰🥰🥰❤
@frstudio1985
@frstudio1985 11 месяцев назад
Super
@Anithastastycorner
@Anithastastycorner 11 месяцев назад
താങ്ക്സ് dear 🥰🥰🥰
@myfamily9152
@myfamily9152 11 месяцев назад
ചേച്ചി സൂപ്പർ 👌👌👌🥰
@Anithastastycorner
@Anithastastycorner 11 месяцев назад
താങ്ക്സ് മോളെ 😍😍
@adikottayil
@adikottayil 11 месяцев назад
​@@Anithastastycorner❤❤🤝🏻ചേച്ചി 😘😘
@treasaskitchen7958
@treasaskitchen7958 11 месяцев назад
Super super ❤❤❤❤❤❤
@Anithastastycorner
@Anithastastycorner 11 месяцев назад
Thank you so much🥰
@rajasreeshibin9445
@rajasreeshibin9445 11 месяцев назад
അടിപൊളി അച്ചാർ അനിതേച്ചി... ഒരു ദിവസം അനിതേച്ചിടെ വീട്ടിലേക്കു വരുന്നുണ്ട് ❤
@Anithastastycorner
@Anithastastycorner 11 месяцев назад
മോൾ എവിടാ
@Anithastastycorner
@Anithastastycorner 11 месяцев назад
Paranjitt varane mole🥰
@rajasreeshibin9445
@rajasreeshibin9445 11 месяцев назад
​@@Anithastastycorner കൊടുങ്ങല്ലൂർ
@rajasreeshibin9445
@rajasreeshibin9445 11 месяцев назад
​@@Anithastastycorner ok chechi
@shakeelavp2330
@shakeelavp2330 11 месяцев назад
Uruli.spr.intaliyamano.chechi
@Anithastastycorner
@Anithastastycorner 11 месяцев назад
അറിയില്ല മോളെ കടകളിൽ undallo
@RekhaSini-rz6dq
@RekhaSini-rz6dq 20 дней назад
Eni guest വന്നാലും കോൺഫിഡണ്ട് .ചേച്ചി ഉണ്ടല്ലോ പിന്നെ കറി പൊളിയല്ലേ
@Anithastastycorner
@Anithastastycorner 20 дней назад
മോളെ എന്റെ നമ്പർ ഉണ്ട് ചാനലിൽ 😍
@ajitharajan1381
@ajitharajan1381 11 месяцев назад
ഇങ്ങിനെ ഈ അച്ചർ ഉണ്ടാക്കുന്നത് ചേച്ചി മാത്രമായിരിക്കും ഓണത്തിന് അച്ചാർ ഇങ്ങിനെയെ ഉണ്ടാക്കു❤ നാളെ എന്താണ് കാത്തിരിക്കാം
@Anithastastycorner
@Anithastastycorner 11 месяцев назад
വെയിറ്റ് അജീ 🥰🥰🥰
@minijosephjoseph1226
@minijosephjoseph1226 11 месяцев назад
Super chichi
@Anithastastycorner
@Anithastastycorner 11 месяцев назад
മിനി 🥰🥰🥰🥰
@nabeesaprasad9846
@nabeesaprasad9846 11 месяцев назад
👌
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks 🥰🥰❤
@ambadyilvineeshvs3438
@ambadyilvineeshvs3438 5 месяцев назад
Amma❤️❤️❤️love you🥰🥰🥰👌👌👌👌
@Anithastastycorner
@Anithastastycorner 5 месяцев назад
Thank you so much💞💞💞💞
@billymerlin-sn7zb
@billymerlin-sn7zb 11 месяцев назад
👌👌👌
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear 🥰🥰🥰
@princydavis51
@princydavis51 11 месяцев назад
👌🥰👍🏻
@Anithastastycorner
@Anithastastycorner 11 месяцев назад
പ്രിൻസി 🥰🥰🥰
@anurajesh2308
@anurajesh2308 11 месяцев назад
Njan acharil ginger cherkkum
@Anithastastycorner
@Anithastastycorner 11 месяцев назад
ചേർക്കാം മോളെ ചേച്ചി ചേർത്തില്ല athryullu
@chippynevin
@chippynevin 11 месяцев назад
🥰🥰👌
@Anithastastycorner
@Anithastastycorner 11 месяцев назад
ചിപ്പി 😍😍😍😍
@udhayankumar9862
@udhayankumar9862 11 месяцев назад
Anithakutti super super 👍👍🙏🙏🙏🙏🙏
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear 💞💞🙏💞
@sindhurajasekhar7990
@sindhurajasekhar7990 11 месяцев назад
😋😋😋
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോളെ 😍😍😍
@minipr169
@minipr169 11 месяцев назад
🥰👍
@Anithastastycorner
@Anithastastycorner 11 месяцев назад
Mini 😍😍😍😍😍😍
@jayasreesuresh2466
@jayasreesuresh2466 11 месяцев назад
🙏🙏🙏
@Anithastastycorner
@Anithastastycorner 11 месяцев назад
മോളെ 😍😍
@rajanibaskaran5661
@rajanibaskaran5661 11 месяцев назад
👌👌👌😋👍
@Anithastastycorner
@Anithastastycorner 11 месяцев назад
Rajani🥰🥰🥰🥰
@subhadratp157
@subhadratp157 11 месяцев назад
👌👌🌹🌹
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear ❤❤❤
@teenasrecipe
@teenasrecipe 11 месяцев назад
👍👌
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks dear ❤🥰❤
@AKGAMING-bf4sn
@AKGAMING-bf4sn 11 месяцев назад
Poli anty
@Anithastastycorner
@Anithastastycorner 11 месяцев назад
താങ്ക്സ് മോളെ 😍😍
@shamsukadamkode4574
@shamsukadamkode4574 11 месяцев назад
സൂപ്പർ ❤️
@Anithastastycorner
@Anithastastycorner 11 месяцев назад
ഇതാരൊക്കെയാ 🥰
@shamsukadamkode4574
@shamsukadamkode4574 11 месяцев назад
@@Anithastastycorner ഏതൊക്കെ
@Anithastastycorner
@Anithastastycorner 11 месяцев назад
Kunju
@Anithastastycorner
@Anithastastycorner 11 месяцев назад
Photo
@shamsukadamkode4574
@shamsukadamkode4574 11 месяцев назад
@@Anithastastycorner ഫോട്ടോയിൽ ഞാൻ കുഞ്ഞ് അനിയൻടെ
@diya3126
@diya3126 8 месяцев назад
Thanks entedth inji illayirunnu chechi
@Anithastastycorner
@Anithastastycorner 8 месяцев назад
Ok dear 😍😍😍
@subramanian6067
@subramanian6067 11 месяцев назад
@Anithastastycorner
@Anithastastycorner 11 месяцев назад
😍😍😍😍😍
@reethajose7617
@reethajose7617 11 месяцев назад
Super inji vende
@Anithastastycorner
@Anithastastycorner 11 месяцев назад
മോളെ വേണ്ട താല്പര്യം ഉണ്ടങ്കിൽ cherkkam
@aneeshkumar5506
@aneeshkumar5506 11 месяцев назад
വടുകപ്പുളി നാരങ്ങ 🍋🍋 അച്ചാർ സൂപ്പർ 👌😋😋🤤 🥰🙌
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks മോനെ 🥰🥰🥰
@anujoble1620
@anujoble1620 11 месяцев назад
Chechiii...eee seedless lemon or odichukuthi naraga ath ithupole undakkamoo ...athinte purame nalla kattiyanu...1 kg ente kayyil ond engane undaknm eann ariyillaa.. Parenj tharamo
@Anithastastycorner
@Anithastastycorner 11 месяцев назад
പറ്റും മോളെ ഇത് നോക്കി ചെയ്യൂ ചേച്ചി വെളുത്ത അച്ചാർ edunnund
@Anithastastycorner
@Anithastastycorner 11 месяцев назад
അതിന്റെ തോല് ഒന്ന് വാട്ടിയതിനു ശേഷം തൊലി ചെത്തി കളയാം
@anujoble1620
@anujoble1620 11 месяцев назад
@@Anithastastycorner thanks chechi ❤️
@Anithastastycorner
@Anithastastycorner 11 месяцев назад
Thanks mol😍 സംശയങ്ങൾ മോളു ചോദിച്ചോളൂ ചേച്ചി പറഞ്ഞുതരാട്ടോ 😍
@anujoble1620
@anujoble1620 11 месяцев назад
@@Anithastastycorner ❤️☺️
@Megha-qp8uk
@Megha-qp8uk 5 месяцев назад
ചേച്ചി ഇതുപോലെ ഉണ്ടാക്കി കുപ്പിയിൽ ആക്കി വിൽക്കാൻ പറ്റുമോ പെട്ടന്ന് കേടു വരുമോ
@Anithastastycorner
@Anithastastycorner 5 месяцев назад
ഇല്ല മോളെ പറ്റും
@SARIGA.
@SARIGA. 11 месяцев назад
Cheriya naranga kondum ingane achaaridamo?
@Anithastastycorner
@Anithastastycorner 11 месяцев назад
Yes Dear 👍
@RekhaSini-rz6dq
@RekhaSini-rz6dq 20 дней назад
Ethu ഉണ്ടാക്കി നോക്കണം ഏതു സാധനം വാങ്ങിയാലും അധ്യം നോക്കുന്നത് അനിത ചേച്ചി ചെയ്തോ എന്നാണ്
@Anithastastycorner
@Anithastastycorner 20 дней назад
മോളേ 😍😍😍😍😍
Далее
кукинг с Даниилом 🥸
01:00
Просмотров 669 тыс.
КАК Я ЭТО СДЕЛАЛА?
00:13
Просмотров 145 тыс.
кукинг с Даниилом 🥸
01:00
Просмотров 669 тыс.