Тёмный
No video :(

കാറ് പോയി, സ്കുട്ടർ പോയി, കമ്പ്യൂട്ടറും ഡോക്യുമെൻ്റ്സും പോയി'; ഇത് മിനി പ്രളയമാണ് 

MediaoneTV Live
Подписаться 6 млн
Просмотров 696 тыс.
50% 1

കാറ് പോയി, സ്കുട്ടർ പോയി, കമ്പ്യൂട്ടറും ഡോക്യുമെൻ്റ്സും പോയി'; ഇത് മിനി പ്രളയമാണ്';
കളമശേരിയിലെ വെള്ളപ്പൊക്കക്കാഴ്ചകൾ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 654   
@user-zq5jy5nr1k
@user-zq5jy5nr1k 2 месяца назад
വീടും പരിസരവും ഒട്ടും മണ്ണ് ബാക്കി വെക്കാതെ കോൺക്രീറ്റും ടൈൽസും ഇട്ടു ചുറ്റും മതിലും കെട്ടി പിന്നെ വെള്ളം എങ്ങോട്ട് പോകും. ഈ സിസ്റ്റം മാറണം.
@bijujayadevan5661
@bijujayadevan5661 2 месяца назад
വെള്ളം ഭൂമിയിൽ ഇറങ്ങണം ചൂട് കൂടുന്നതിന്റെ കാരണം ഇത് തന്നെയാണ് കാരണം
@philipe222
@philipe222 2 месяца назад
Big cities have a planned drainage system ...kochi mayor himself have told there is no plan here..Engane vayikkan ariyatha pottanmare okke pidichu vote koduthu jayippichittu tiles ittatha ippo kuttam polum..kastam thanne
@lincyjoseph398
@lincyjoseph398 2 месяца назад
Correct
@irfanulhaque6312
@irfanulhaque6312 2 месяца назад
Correct
@user-vl8nt5wf4k
@user-vl8nt5wf4k 2 месяца назад
Sathyam
@leenakuriakose1095
@leenakuriakose1095 2 месяца назад
ഇത് മനുഷ്യർതന്നെ ഉണ്ടാക്കുന്ന അപകടമാണ്. പൊങ്ങചും കാണിക്കാൻ വലിയ വീടും ചുറ്റുമതിലും മുറ്റം ടൈൽ ഇട്ടും അലങ്കരിക്കും. വെള്ളം പിന്നെ എങ്ങോട്ട് പോകും. മനുഷ്യൻ്റെ സ്വാർത്ഥതയാണ് പല ദുരന്തങ്ങളുടെയും പകുതി കാരണം
@najmakp7791
@najmakp7791 2 месяца назад
valiya veedu kettunnathokke oroutharude ishtamaanu.. athu kondu vellappokkam onnum undavilla.. but swantham plot le vellam avide thane thazhthan ulla samvidanam koodey undakkiyal mathi
@soorajn2033
@soorajn2033 2 месяца назад
@@najmakp7791pottan analle
@y2j107
@y2j107 2 месяца назад
Ath chyilalo
@AlmostAll_in_One
@AlmostAll_in_One 2 месяца назад
Exactly 💯💯
@jkj1459
@jkj1459 2 месяца назад
STRAY GOGS, SNAKES OKK ULLATHU KONDANU MATHIL KETTUNNADU , KOODATHE KALLANMAARUM . , GUTTER PLASTIC NTE AMITHA UPYOGAM MOOLAM ADANJU POGUNNU . , KOODATHE CHATHUPPU NILANGALIL VEEDU VEKKUNNADUM , PAADANGAL NIGATHY VEEDU VECHATHU ELLAM VINAYAAYI . KOCHY , PANDU KADAL, KAAYAL PADANAGAL OKK AAYIRUNNALO ATHOKKE EVIDE ??
@surjithvs4229
@surjithvs4229 2 месяца назад
ഉണ്ടായിരുന്ന പാടങ്ങളും ചതുപ്പുകളും മറ്റും അന്തസായി മണ്ണിട്ട് നികത്തി ഫ്ലാറ്റുകളും വീടുകളും മാളുകളും കെട്ടിപ്പൊക്കിയിട്ട് വീട്ടിൽ മഴ പെയ്യുമ്പോൾ വെള്ളം കേറുന്നു എന്നു പറഞ്ഞാൽ വല്ല കാര്യവുമുണ്ടോ ? വെള്ളത്തിനെ കുറ്റം പറയേണ്ട
@seenasadiq1278
@seenasadiq1278 2 месяца назад
💯
@abdullakuttym.k7096
@abdullakuttym.k7096 2 месяца назад
വിഡ്ഢികളായ ഭരണകർത്താക്കൾ... M- sand വന്നതിനേശേഷം പുഴകളിൽ നിന്ന് മണൽ അടുക്കാറില്ല. നിലം നികത്തി. ബിൽഡിംഗ്‌ പണിതു. കേരളത്തിൽ ഇനി ജീവിതം ദുസ്സഹവും ഭയാനകവും ആവും!
@muhammedajlas9712
@muhammedajlas9712 2 месяца назад
നമ്മൾ സ്കൂളിൽ പോയിരുന്ന കാലത്തൊക്കെ ദിവസങ്ങളോളം തോരമഴയായിരുന്നു
@soumya1408
@soumya1408 2 месяца назад
അല്ല പിന്നെ
@joemol2629
@joemol2629 2 месяца назад
ഇതാണ് റൂം ഫോർ റിവർ
@mohammedirshad8843
@mohammedirshad8843 2 месяца назад
എല്ലാ വീടുകളിലേയും മുറ്റങ്ങൾ ഇന്റർ ലോക്ക് പതിച്ചു. വലിയ ചുറ്റുമതിൽ കെട്ടി. അത് കൊണ്ട് മഴ പെയ്താൽ വെള്ളം ഭൂമിയിൽ ഇറങ്ങുന്നില്ല. വെള്ളമെല്ലാം കുത്തി ഒലിച്ച് റോഡിലേക്ക് എത്തുന്നു. ഈ വെള്ളമെല്ലാം ഉൾകൊള്ളാൻ നമ്മുടെ ഓടകൾക്ക് കഴിയുന്നില്ല. അത് സത്യമാണ്. അതിന്റെ കാരണക്കാർ ഒരു പരിധിവരെ അവിടെ താമസിക്കുന്നവരാണ്. എല്ലാ കാര്യങ്ങൾക്കും സർക്കാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മന്ത്രിമാർക്ക് തന്നെ വിദേശ ടൂർ കഴിഞ്ഞിട്ട് നേരമില്ല. അപ്പോൾ നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യണം. ഓരോരുത്തരും സ്വാർത്ഥത വെടിഞ്ഞ് സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യണം. മഴക്കാലത്തിന് മുമ്പ് ഓടകൾ വൃത്തിയാക്കണം.
@reelworldd1464
@reelworldd1464 2 месяца назад
Government irangunnilla so janangal iranganam😢
@niflac.v2087
@niflac.v2087 2 месяца назад
Allah Allah Allah Allah
@Nhdve
@Nhdve 2 месяца назад
വേനലിൽ A/C യിൽ ഇരുന്ന ടീമിനെ എല്ലാം പ്രകൃതി പുറത്ത് ചാടിച്ചു ... 🌳💪🏽
@sunimol6415
@sunimol6415 2 месяца назад
Tour pakanalla votu koduth jayippichu vidunne Nadu nannakkana
@candypaintz9871
@candypaintz9871 2 месяца назад
@aaradhyasworld1990
@aaradhyasworld1990 2 месяца назад
മഴക്കാലം തുടങ്ങിട്ടില്ല അതിനുമുമ്പ് ഇതാണ് സ്ഥിതി എങ്കില്‍ മഴതുടങ്ങിയാല്‍ എന്താവും പ്രകൃതിയുടെ വികൃതികള്‍ നമ്മള്‍ അനുഭവിക്കുക തന്നെ
@n.avlogsmalayalam8418
@n.avlogsmalayalam8418 2 месяца назад
ശരിയെന്നാ പറഞ്ഞത് അടി തുടങ്ങിയിട്ടില്ല വടി ഓടിക്കാൻ പോയിട്ടേ ഉള്ളൂ
@aryakannaki1316
@aryakannaki1316 2 месяца назад
Athe
@muneers6516
@muneers6516 2 месяца назад
നമ്മുടെ കുഞ്ഞിൽ ഒക്കെ ഇതിനേക്കാൾ മഴ പെയ്യാറില്ലേ. മാത്രമല്ല 6 മാസം തന്നെ മഴ പെയ്യാറുണ്ട് എന്ന് തോന്നുന്നു. ഇപ്പൊ 6 മാസം ഒന്നും പെയ്യുന്നില്ല എന്നാ തോന്നുന്നത്.എന്നിട്ട് ആ കാലത്ത് ആർക്ക് എങ്കിലും ഇത് പോലെ ബുദ്ധിമുട്ട് വന്നിട്ടുണ്ടോ അപ്പൊ ഇങ്ങനെ വരാൻ കാരണം മഴ അല്ല നമ്മൾ തന്നെ ആണ്.വെള്ളത്തിന് അതിന്റെ ദിശയിൽ ഒഴുകാൻ കഴിയുന്നില്ല.ഒഴുകി പോവാൻ കഴിയാതെ വെള്ളം ഇങ്ങനെ ഉയർന്നു കൊണ്ടിരിക്കുന്നു
@jayachandrika8530
@jayachandrika8530 2 месяца назад
നന്നായി അങ്ങനെ വേണം മലയാളി മനുഷ്യന്റെ ദുഷ്ടത അത്ര ഭയങ്കരം മാണ് കെട്ടാരം കെട്ടി ഇരിക്കുമ്പോൾ പാവപ്പെട്ട മനുഷ്യരോട് ഒരു തരത്തിലും കരുണ കാണിക്കാത്ത മനുഷ്യ വർഗ്ഗത്തിന് ഈശ്വരൻ കെടുക്കുന്ന ശിഷ അനുഭവിക്കട്ടെ വീട്ടില്ലാത്ത മനുഷ്യർ വാടകക്ക് വീട് ചോദിക്കുമ്പോൾ വായിപരുന്ന വാടകയാണ് പറയുന്നത് ഒരു സൗഹര്യവും ഇല്ലാത്ത വീടിന് പോലും പതിനായിരം ചേദിക്കും അമ്പതിനായിരം അസ്വസ്റ്റ് പിന്നെ വ്യവസ്ഥകൾ വേറെ നന്നായി തെരിവിൽ ഇറങ്ങുന്നതിന്റെ സുഖങ്ങൾ അറിയട്ടെ എന്നും വർഷത്തിൽ രണ്ടും മൂന്നും തവണ ഇങ്ങനെ ഉണ്ടാകും
@user-hw4ex7hq2k
@user-hw4ex7hq2k 2 месяца назад
Well said 😊😊😊
@SheebaFelix-ul1lr
@SheebaFelix-ul1lr 2 месяца назад
👍🏻👍🏻👍🏻
@sijij256
@sijij256 2 месяца назад
അതെ. നമ്മൾ വാടക വീട് എടുക്കാൻ ചെല്ലുമ്പോൾ ഒരു പുച്ഛം ആണ്. ഒരു റൂമും അതിൽ തന്നെ കിച്ചനും ബാത്റൂമും. അതിന് 12000. അതും അപ്സ്റ്റയർ. എന്നിട്ടും ജോലി എന്താ. ഇത്രയും വാടക തരാൻ നിങ്ങളെക്കൊണ്ട് പറ്റുവോ. എന്തെങ്കിലും കുറച്ചു തരുവോ എന്ന് ചോദിച്ചാൽ പൊക്കോ പൊക്കോ. വേറെ ആളുണ്ട്. എന്നും പറഞ്ഞു വാതിൽ അടക്കും ഒരു വീടില്ലാത്ത അവസ്ഥ ഇങ്ങനെ ഉള്ളവരും അറിയട്ടെ.
@shahidamohammedaslam7592
@shahidamohammedaslam7592 2 месяца назад
Panakkarode matrem allallo vellm kayarunnath pavanghale veettilum kayarunnundallo . oruviral mattullavarude nere chundumbol mattu 4 viral thante nere und enn orkkuka
@moossan7983
@moossan7983 2 месяца назад
എത്ര കോടികളുടെ വീടായാലും വെള്ളത്തിന് ഒരു പ്രശ്നവുമല്ല
@HuskyElaine
@HuskyElaine 2 месяца назад
മനുഷ്യൻ ആയാലും മൃഗം ആയാലും പ്രകൃതിക്ക് ഒന്നുമില്ല
@railfankerala
@railfankerala 2 месяца назад
🤣​@@HuskyElaine
@jojyvm1625
@jojyvm1625 2 месяца назад
🤣🤣🤣
@sijujosemathai
@sijujosemathai 2 месяца назад
എൻ്റെ താ ഏറ്റവും വലിയ ബംഗ്ലാവ് ഞങ്ങളേട് മുട്ടാൻ ഇനിയും അരെങ്കിലും ജനിക്കണം ഞങ്ങൾ പേര് കേട്ട കുടുംബക്കാര മന്ത്രിയും പോലിസും ഒന്നും ഒന്നും ചെയ്യില്ല ഞങ്ങടെ കൈയിൽ പണമുണ്ട് പക്ഷേ പ്രകൃതിക്ക്ഇതൊന്നും ബാധകമല്ല പ്രകൃതിക്ക് എല്ലാവ - രും ഒരുപോലെയാ മനുഷ്യനെ വെള്ളം കുടിപ്പിച്ച സർക്കാർ കോടികളെടുത്ത് മുകളിൽ കുടി പറക്കാൻ മാത്രം
@Nhdve
@Nhdve 2 месяца назад
വേനലിൽ A/C യിൽ ഇരുന്ന ടീമിനെ എല്ലാം പ്രകൃതി പുറത്ത് ചാടിച്ചു ... 🌳💪🏽
@Sky56438
@Sky56438 2 месяца назад
അവിടുത്തെ വെള്ളക്കെട്ടിൻ്റെ പ്രധാന കാരണം ആ മതിലുകൾ തന്നെയാണ് വെള്ളം ഒഴുകുന്നില്ല . ഡാം പോലെ മതിൽ കെട്ടി വച്ചിട്ട് വെള്ളം ഒഴുകുന്നില്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം . മതിൽ മാറ്റി എല്ലാ വീടും വസ്തുക്കളും ഒരുമിച്ച് കിടന്നാൽ വെള്ളം ഇങ്ങിനെ കെട്ടി കിടക്കില്ല ... ഈ cctv ഉള്ള കാലത്ത് എന്തിന് ഇത്രയും വലിയ മതിൽ. ആർക്കെങ്കിലും വയ്യാതെ വീണ് കിടന്നാൽ പോലും പുറം ലോകം അറിയില്ല .
@sanilabraham5136
@sanilabraham5136 2 месяца назад
വിദേശ രാജ്യങ്ങളിൽ മതിലുകൾ ഉണ്ടാക്കാൻ അനുവദിക്കില്ല..... പിന്നെ മുറ്റം പുല്ല് വിരിക്കണം... ഇവിടെ മതിലും കെട്ടി, കാന ചെറുത്‌... വെള്ളം എവിടെ പോകാനാണ്...
@bobybobycyriac2506
@bobybobycyriac2506 2 месяца назад
അതാണ് നല്ല മാതൃക. പക്ഷേ പൊങ്ങച്ചം കാണിക്കാൻ കോട്ടമതിലിനെക്കാൾ വലിയ മതിൽ പണിയുന്നവർക്ക് എന്നു വെളിച്ചം വീഴാനാ
@jojyvm1625
@jojyvm1625 2 месяца назад
for that they ( govnmt) first give proper infrastructure. Here no govmt will think about it. Thats the main issue they have only time to loot and go behind girls matters.... No good debate and policy building. In India opposition means enemy and fight like street dogs ... someone who jumped inside the assembly without dress is education minister, how things will change here ???
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 месяца назад
ഏത് വിദേശ രാജ്യത്താണ്? ഗൾഫിൽ ആദ്യം മതിൽ പണിതു പ്ലോട്ട് തിരിച്ചതിനും ഗേറ്റ് ഇട്ടതിനും ശേഷമാണ് വീടുകൾ പണിയുന്നത്
@akhilarahul7863
@akhilarahul7863 2 месяца назад
Keralarhil mazha kuduthal alle​@@AbdulKhaliq-ff6tg
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 2 месяца назад
ഗോത്ര രാജ്യത്തിന്റെ കാര്യം ആരെങ്കിലും ചോദിച്ചോ ഹിക്കാ പരിഷ്കൃത രാജ്യങ്ങളുടെ കാര്യം ആണ് പറഞ്ഞത് ​@@AbdulKhaliq-ff6tg
@sanjeevpt8961
@sanjeevpt8961 2 месяца назад
ഡ്രൈനേജ് സൗകര്യം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഡ്രൈനേജ് പണിതു തൊടുകളിലേക്ക് ഒഴിക്കാൻ തോടുകൾ ഉണ്ടോ?വെള്ളം ഉൾക്കൊള്ളേണ്ട പാടങ്ങൾ ഉണ്ടോ? എല്ലാം നികത്തി വീടും ഫ്ലാറ്റും മാളും പണിതിട്ട് സർക്കാർ ചെയ്യുന്നില്ല, കോര്പറേഷൻ ചെയ്യുന്നില്ല എന്ന് നിലവിളിച്ചിട്ട് കാര്യമുണ്ടോ?
@akshaymh8377
@akshaymh8377 2 месяца назад
sathyam. manushyan cheythu vekkunathinte result aanu ithokke
@SafiyabeeviVvn
@SafiyabeeviVvn 2 месяца назад
Hi
@sajusaju4968
@sajusaju4968 2 месяца назад
വീടിനു ചുറ്റും മതിലുകളും കെട്ടി ഭൂമിയിൽ വെള്ളം ഇറങ്ങാത്ത വിധം ഓടും നിരത്തി പോരാത്തതിന് റൂഫ് റോഡിലേക്ക് നീട്ടിയിട്ടു വെള്ളം മൊത്തം റോഡിലേക്കും ഒഴിക്കി വിട്ടിട്ട് നമ്മൾ സേഫ് ആയി. അപ്പോൾ പിന്നെ റോടീന്ന് വീട്ടിലേക്ക് വരുന്നതിനെ പറ്റി ആരും ചിന്തിച്ചില്ല. അതാണ് ഈ ഗതി
@bobybobycyriac2506
@bobybobycyriac2506 2 месяца назад
കായലും, ചതുപ്പും, തണ്ണീർ തടവും, തോടും , വയലും നികത്തി ഫ്ലാറ്റും കെട്ടിടവും വീടും പണിതവർ - പറയുന്നു ഇപ്പോ വെള്ളം ഇറങ്ങി പോകുന്നില്ലത്രെ. വെള്ളം ഒഴുകിയിരുന്ന പഴയ സ്ഥലങ്ങൾ എല്ലാം കൈയേറിയവരെ ഇറക്കിവിടുക. ജലത്താര പുന:സ്ഥാപിക്കുക. പ്രകൃതിയെ സംരഷിക്കുക. മലയോരത്തും, പശ്ചിമഘട്ടവും നോക്കി പ്രകൃതി സ്നേഹം വിളമ്പുന്ന എല്ലാ ഏഭ്യൻമാർക്കും ഇതൊരു പാഠമാകട്ടെ.
@kannanravi681
@kannanravi681 2 месяца назад
👌👌👌👌👏
@jkj1459
@jkj1459 2 месяца назад
YES AVIDE MRUGANGALUDE SHALYAM KAARANAM KASHTAPEDUNNAVARE COMMENTS ITTU KUTTAPEDUTHUNNA PATTANATHILE CHILA EPHYANMAAR
@anvarianvari1656
@anvarianvari1656 2 месяца назад
ഇപ്പോഴത്തെ മഴ വേനൽ മഴ മാത്രമാണ്. കിട്ടിയത് എടുത്തു രക്ഷതേടി പോവുക. മഴക്കാലം വരുന്നതേയുള്ളൂ അതിന് മുൻപേ രക്ഷപ്പെടുക
@ab-eh3pp
@ab-eh3pp 2 месяца назад
വലുത് വരും വരണം അഹങ്കാരികൾ ആണ് മലയാളികൾ എത്ര കുറ്റകൃത്യങ്ങൾ ആണ് ഓരോ ദിവസവും നടക്കുന്നത്
@unniiiunniz7766
@unniiiunniz7766 2 месяца назад
ഇയാൾ മലയാളി അല്ലേ
@shadoww-ho7oooy
@shadoww-ho7oooy 2 месяца назад
Adhyam ni mungum myre kando
@madhuramvlogs4929
@madhuramvlogs4929 2 месяца назад
വെള്ളം ഒഴുകേണ്ട വലിയ തോടുകൾ കുഞ്ഞു കാനകൾക്ക് വഴിമാറി, വെളളം നിൽക്കേണ്ട താഴ്ന്ന സ്ഥലങ്ങൾ ഫ്ളാറ്റുകൾക്കും, വലിയ വീടുകൾക്കും വഴി മാറ്റി. വലിയ മലകൾ ഇടിച്ചു നിരത്തി റോഡുകളുണ്ടാക്കി ഈ ഏത് ഗവൺമെന്റ് വിചാരിച്ചാലും പ്രകൃതിയെ പഴയ പടി തിരിച്ചു കൊണ്ടു വരികയല്ലാതെ ഒരു മാർഗ്ഗവുമില്ല
@johanjibi8192
@johanjibi8192 2 месяца назад
സ്വന്തം പറമ്പിൽ പെയ്ത മഴയുടെ വെള്ളം തന്നെയല്ലേ ഇത്.... പുറത്തുനിന്നും ഒഴുകി വന്നിട്ടില്ലല്ലോ... പിന്നെന്താ പ്രശ്നം
@santhoshmk295
@santhoshmk295 2 месяца назад
ഇവിടുത്തെ മനുഷ്യന്മാരെ എങ്ങനെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വലിയ വലിയ വീടുകൾ, ആഡംബര വാഹനങ്ങൾ പാടം നികത്തൽ ഇപ്പൊ എങ്ങനെ ഇരിക്കുന്നു അനുഭവിക്കുക മനുഷ്യ നീ ഈ പ്രപഞ്ചത്തിൽ നീ ഒന്നുമല്ല🙏
@Directlite664
@Directlite664 2 месяца назад
അതുകൊണ്ടൊന്നും അല്ല, drainage system ഇല്ലാത്തത് കൊണ്ടാണ്. പുറം രാജ്യങ്ങളിൽ കടലിലേക്കും താഴ്ന്ന പ്രദേശത്തേക്കും വെള്ളം പമ്പ് ചെയ്ത് വിടുകയാണ് ചെയ്യാറ്. അത് ഇവിടെയും വരണം. പിന്നെ നിങ്ങൾ പറയുന്നത്, underground acquifer ലേക്ക് വെള്ളം പോക്കാണാണ്. . ഇനി അങ്ങനെ ചെയ്യണം എന്ന് ഉണ്ടെങ്കിൽ തന്നെ അതിനും systems ഉണ്ട്. വലിയ കിണർ കുഴിച്ചു വെള്ളം പമ്പ് ചെയ്ത മതി. പക്ഷെ കേരളം പോലെ ഒരു സ്ഥലത്ത് അത് ശ്വാശ്വതമല്ല. ഇവിടെ അക്വിഫർ already ഫുള്ള് ആണ്.
@KabeerKsy
@KabeerKsy 2 месяца назад
ഒരു വിരൽ നീ മറ്റുള്ളവർക് എതിരെ ചൂണ്ടുമ്പോൾ ബാക്കി നാലു വിരൽ നീ നിന്റെ നേർക്കാണ് ചൂണ്ടുന്നത് കുറ്റംപറയുന്നവർ ഓർക്കുക
@bijukumar961
@bijukumar961 2 месяца назад
ഉടനെ തന്നെ വാട്ടർ മെട്രോ തുടങ്ങുന്നത് ആണ് 😂
@jojyvm1625
@jojyvm1625 2 месяца назад
eppozhe thudangi kazhinju 🤣🤣🤣🤣🤣🤣🤣🤣🤣
@muhammedadhil5755
@muhammedadhil5755 2 месяца назад
അനുഭവിച്ചാലേ പാഠം പടിക്കു വെള്ളം പോവാനുള്ള വഴികൾ അടച്ചിട് മോങ്ങിയിട് കാര്യമില്ല
@Team-zj8md
@Team-zj8md 2 месяца назад
ആഡംബര മതിലുകൾ, നിലങ്ങൾ എല്ലാം മണ്ണിട്ട് മൂടി എന്റെ സുഖം മാത്രം നോക്കി ജീവിക്കുന്ന ആളുകൾ മനസിലാക്കുക 🙏
@Lolanlolan304
@Lolanlolan304 2 месяца назад
രണ്ട് സൈഡ് മതിൽ കൂടാത്തെ മുറ്റം മൊത്തം ബ്ലോക്ക്‌ ഇടും എന്നിട്ടു വെള്ള കേട്ട് ആണ് എന്ന് പോലും... 😏 മുറ്റത്തെ ബ്ലോക്ക് എടുത്ത് മാറ്റിയാൽ പോലും പകുതി വെള്ളം താഴെ ഇറങ്ങും ഭൂമികുളിൽ.... ഇതൊക്കെ സ്വയം ആളുകൾ വരുത്തി വെച്ചതാണ് അനുഭവിച്ചോളു.... വലിയ വികസിത രാജ്യങ്ങളിൽ പോലും ബ്ലോക്ക്‌ ഇടുന്നതിനു ഒരു ലിമിറ്റ് ഒണ്ടു..... പക്ഷെ നമ്മുടെ നാട്ടിൽ അങ്ങനെ ഒന്നും ഇല്ലാത്തത് ആണ് പ്രശ്നം...
@aneesh_sukumaran
@aneesh_sukumaran 2 месяца назад
👍
@jkj1459
@jkj1459 2 месяца назад
PAADAM NIGATHY VEEDU VACHITTANU . PINNE LASTIC KONDU ROAD IL IDUMBOL DRAINAGE ADANJU POGUNNU .
@jacobjosephvellathottam9090
@jacobjosephvellathottam9090 2 месяца назад
മനുഷ്യൻ്റെ അഹങ്കാരവും ദൈവത്തെ വെല്ലുവിളിക്കുന്ന ഭരണവും പ്രപഞ്ചത്തെ കൊല്ലുന്ന ഭവനനിർമ്മാണം പ്രത്യേകിച്ച് മുറ്റത്തും എല്ലാ കെട്ടിടങ്ങളുടെ കോമ്പൗണ്ട് തൊട്ട് ഇൻ്റർലോക്ക് കട്ട റ്റൈൽ പാകി വെള്ളം മണ്ണിൽ താഴാതെ റോഡുകളിലേക്ക് പോകുന്നു ആദ്യമേ വീട്ടുമുറ്റത്തും എല്ലാ കെട്ടിടങ്ങളിലെ മുറ്റത്തും ഈ രീതിയിൽ മണ്ണിനെ കൊന്ന് റ്റൈൽ ഇട്ടാൽ ഇതുപോലെ വരുന്നതിൽ അൽ ഭുതമില്ല പഴയ കാലത്ത് ഇതിലും ഭയങ്കര മഴക്കാലം കർക്കിടകമാസത്തിൽ വന്നിട്ടുണ്ട് ഇതുപോലെ നഗരങ്ങളിൽ വെള്ളപ്പൊക്കം വന്നിട്ടില്ല വീടു നിർമ്മാണവും അശാസ്ത്രീയ വികസനവും കേരളത്തെ നശിപ്പിച്ചു
@rasiyaam7266
@rasiyaam7266 2 месяца назад
സത്യം
@krishnahari7807
@krishnahari7807 2 месяца назад
Veedukal parishkarnam karanamane vellam kettinnathe.E ouzhayum kayalum nirathi flattukal villakal vannu kondurikunnu. Kodikal koduthu veedu vangjikunnu alkar. Ennitt vellam kerumbol karayunnu Entha paraya .
@geetharajendran632
@geetharajendran632 2 месяца назад
Exact. Interlock.
@k.p3033
@k.p3033 2 месяца назад
Correct...
@user-by9qd1wq7m
@user-by9qd1wq7m 2 месяца назад
ഒരു പരിധിയിൽ കൂടുതൽ മഴ പെയ്താൽ വെള്ളം ഒഴുകി പോകാൻ ചാലുകൾ കുറവ് വീടിന്റെ ചുറ്റും കോൺഗ്രീറ്റ് ചെയ്തു വെള്ളം ഭൂമിയിൽ ഇറങ്ങാതായി പാടം നികത്തി വീടും ഫ്ലാറ്റും കെട്ടിയാൽ മഴ വെള്ളം ഭൂമിയിൽ താഴുമോ
@ayshabiayshabi6653
@ayshabiayshabi6653 2 месяца назад
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു!!മഴകൊണ്ട് ആരെയും ദുരന്തത്തിൽ ആകരുതേ
@vineshkumar34
@vineshkumar34 2 месяца назад
വളരെ നന്നായി 👌 കാർ വാങ്ങാതെ ഇനി മുതൽ എല്ലാ വീട്ടിലും വാർപ്പോ, ചെമ്പോ വാങ്ങി വെക്കൂ വേഗം തുഴഞ്ഞു രക്ഷപ്പെടാം, അയൽ പക്കത്തു കാരനെക്കാൾ വലിയ വീട് പണിയുക , ചുറ്റു മതിൽ ഉയരത്തിൽ കെട്ടുക, വെള്ളം ഭൂമിയിൽ താഴാത്ത രീതിയിൽ മുന്തിയ ഇനം ടൈലുകൾ പാകുക....👍
@MundakayamAjith
@MundakayamAjith 2 месяца назад
കർമ്മ ഞാനും നീയും അവനും അവളും എല്ലാം അനുഭവിക്കുന്ന 🙏🏻
@sjsignature3156
@sjsignature3156 2 месяца назад
ഇപ്പൊ ഇങ്ങനെ ആണേൽ ആ മുല്ലപ്പെരിയാർ എങ്ങാനും... ദൈവമേ 🙏🏻🙏🏻🙏🏻🙏🏻
@ashasam1452
@ashasam1452 2 месяца назад
Keralam dooooommmmmm
@greengame5115
@greengame5115 2 месяца назад
ഒരിടത്തുപോലും മണ്ണ് ബാക്കി വെക്കാതെ മുഴുവൻ മതിലും കെട്ടി ഇന്റർലോക്കും ഇട്ട് പ്ലാസ്റ്റിക് പുല്ല് വെച്ച് പിടിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു, ഈയിടയി വർധിച്ചുബരുന്ന ഇന്റർലോക്ക് ഇടിൽ ആണ് ഇത്രയും ചൂട് കൂടാനും വെള്ളക്കെട്ട് ഉണ്ടാവാനും ഒരു പ്രധാന കാരണം. വേനൽ കാലത്ത് ഇവർ ഒക്കെ ac യിൽ ഇരുന്നു സുഗിച്ചു പക്ഷെ മഴയത്ത് രക്ഷയില്ല
@sunishav1
@sunishav1 2 месяца назад
When you reclaim a paddy field and make houses without proper drainage, what do you expect other than floods??
@fouzanmuhammed4904
@fouzanmuhammed4904 2 месяца назад
Drainage പണിയാന്‍ സ്ഥലം ചോദിച്ചാൽ കൊടുക്കില്ല. പക്ഷെ Drainage വേണം 😊
@Capeofgudhope
@Capeofgudhope 2 месяца назад
😂
@fujoshiraikantopeini717
@fujoshiraikantopeini717 2 месяца назад
Sathyam
@manojkumar-jr4wr
@manojkumar-jr4wr 2 месяца назад
കുലു മാൾ പൊളിക്ക് എല്ലാം ശരി ആവും
@fouzanmuhammed4904
@fouzanmuhammed4904 2 месяца назад
@@manojkumar-jr4wr അടുത്ത വാണം.
@jkj1459
@jkj1459 2 месяца назад
DRAINAGE AANU REASON CORRECT .
@SP-hh9pz
@SP-hh9pz 2 месяца назад
എല്ലാം എന്റെ സ്ഥലം, എന്റെ മാത്രം സ്ഥലം, ആരെയും അകത്തു കേറ്റില്ല, അത് കൊണ്ട് ചുറ്റും മതിൽ കെട്ടി.. താഴെ ടൈലുകൾ വിരിച്ചു..... വെള്ളം പോകാൻ ഒരു വഴി പോലുമില്ല........ എന്നിട്ടിപ്പോ കിടന്നു എല്ലാവരും കിടന്നു കരഞ്ഞു കൊണ്ടിരിക്കുന്നു....... പ്രകൃതി, ഭൂമി,എല്ലാം മനുഷ്യന്റെ ആർത്തി കാരണം നശിപ്പിച്ചു.....
@JD30BELGIUMCUTTING
@JD30BELGIUMCUTTING 2 месяца назад
പാടം നികത്തി വീട് പണിയുമ്പോൾ ഇത് തന്നെ അവസ്ഥ 😶😶😶😶😶😶
@valsalavalsu5311
@valsalavalsu5311 2 месяца назад
സാരമില്ല.. മുറ്റത്ത്‌ കെട്ടി ഉറപ്പിച്ചു വച്ചിരിക്കുന്ന ഇന്റർലോക്കുകൾ ഇളക്കി മാറ്റിയാൽ മതി..വെള്ളം തനിയെ മണ്ണിൽ താഴ്ന്നു പെയ്ക്കോളും..
@rashid5
@rashid5 2 месяца назад
ചുറ്റുമുള്ള വീടുകൾ മുറ്റം മുഴുവൻ ഇന്റ🎉ർലോക്ക് ചെയ്ത് വെച്ചാൽ ഇങ്ങനെ പലതും കാണേണ്ടി വരും
@niyamajalakam6316
@niyamajalakam6316 2 месяца назад
കളമശ്ശേരി എച്ച്എംടി റോഡിന്റെ തെക്കുഭാഗമുള്ള മൂലേ പാടം എന്നു പറയുന്ന സ്ഥലം മുൻപ് നെൽപ്പാടം ആയിരുന്നു. പാടം അശാസ്ത്രീയമായി മണ്ണിട്ട് പൊക്കി, ചിന്തിക്കാതെ കെട്ടിടം പണിതത് കൊണ്ടുള്ള പരിണിതഫലം. ഇതൊന്നും ചിന്തിക്കാതെ ആളുകൾ വന്ന് വലിയ വില കൊടുത്ത് വീട് വാങ്ങിക്കുകയും ചെയ്തു. ക്ഷണിച്ചുവരുത്തിയ വിന തന്നെയാണ് ഇത്. പടിഞ്ഞാറോട്ടുള്ള ഭാഗത്ത്, പുതിയ ഫ്ലാറ്റും ലുലുമാളും വന്നതോടുകൂടി മഴവെള്ളം സ്വാഭാവികമായി ഭൂമിയിലേക്ക് ഇറങ്ങാനുള്ള സാധ്യതകളും ഇല്ലാതായി.
@subairsubair4751
@subairsubair4751 2 месяца назад
വലിയ സബ്ബന്ന രാജ്യങ്ങൾ വരെ പരിധി വിട്ടുള്ള മഴ പെയ്താൽ മുങ്ങി പോകുന്നു ന്യൂയോർക്ക്.ദുബായ് ജർമ്മനി എന്തിന് ചെന്നൈ വരെ ക്ഷ വരച്ചു.കുറെയൊക്കെ നമ്മൾ തന്നെ ചെയ്തതിന്റെ ഫലം കൂടി യാണ്.
@Capeofgudhope
@Capeofgudhope 2 месяца назад
👍
@sreerajtp3685
@sreerajtp3685 2 месяца назад
മഴയ്ക്ക് മുൻപ് കാനയും കനാലും വൃത്തി ആക്കിയതിന് ശേഷം മുങ്ങിയതാണെങ്കിൽ സർക്കാരിനെ ആരും കുറ്റം പറയില്ല. പക്ഷേ എവിടെയെ ങ്കിലും എല്ലാം ക്ലിയർ ആക്കി ഇടുന്നത് കണ്ടിട്ടുണ്ടോ . പെരുമഴ വന്നാൽ എല്ലാം മുങ്ങും പക്ഷെ ഓടകൾ ക്ളിയർ ആക്കി ഇട്ടാൽ പെട്ടന്ന് ഒഴുകി പോകും.
@basheerpm2418
@basheerpm2418 2 месяца назад
ചെലക്കാതെ കെട്ടിടങ്ങളുടെ മതിലുകൾ പൊളിച്ചുകളയുക
@Lolanlolan304
@Lolanlolan304 2 месяца назад
മതിലുകൾ അല്ല ബ്ലോക്കുകൾ ആണ് പ്രശ്നം വീടുകളിൽ ബ്ലോക്ക്‌ മാറ്റിയാൽ തന്നെ പകുതി വെള്ളം മണിന് അടിയിൽ പോകും
@shincyraju8884
@shincyraju8884 2 месяца назад
മതിലും ബ്ലോക്കും അല്ല കാരണം. വെള്ളത്തിന് ഒഴുകി പോകാൻ സൗകര്യമില്ല. ചതുപ്പും പാടങ്ങളും മണ്ണിട്ടു നികത്തി. എല്ലാർക്കും പണം മാത്രം മതി. ഉദ്യോഗസ്ഥരുടെ ഒത്താശയും. ആരും പ്രതികരിക്കാനില്ല. അവസാനം അന്യൻ സിനിമ പോലെ എല്ലാവർക്കും പണം തിന്നാം. ഞങ്ങളുടെ പരിസരത്തെ ചതുപ്പ് മണ്ണിട്ട് നികത്തുകയാ പരാതിപ്പെട്ടാൽ രക്ഷയില്ല. ഉദ്യോഗസ്ഥരെ ല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നു. എല്ലാം നശിക്കട്ടെ. മനുഷ്യന്റെ ആർത്തിമാത്രം നടക്കട്ടെ.
@akku_tuhe2088
@akku_tuhe2088 2 месяца назад
😂
@preethuu9625
@preethuu9625 2 месяца назад
No pathway to drain water all dumped with waste , panchayats are giving permission to land mafias to landfill waterbodies, but never mind poor peoples problems like this,,no use from them,even certain stupid people r dumping waste into channels without ever cleaning it ,it's also the responsibility of owners nearby to clean the water channels abled rulers can only find a solution for it
@user-vl8nt5wf4k
@user-vl8nt5wf4k 2 месяца назад
😆😆
@Spn304
@Spn304 2 месяца назад
ഒരു ചെറിയ മഴ പെയ്തപ്പോൾ ഇങ്ങനെ വെള്ളം പൊങ്ങി. മുല്ലപ്പെരിയാർ പൊട്ടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും. കൊച്ചി ഓർമ്മയാകും
@sooryanarayanavarma
@sooryanarayanavarma 2 месяца назад
🤣🤣🤣നന്നായി🤣🤣🤣 കുറച്ചുകൂടി ഉയരത്തിൽ മതിലുകൾ കെട്ടിപ്പൊക്ക് 🤦🏻‍♂️🤦🏻‍♂️
@jkj1459
@jkj1459 2 месяца назад
.. MATHIL KETTIYALONNUM BLOCK AAGILLA (ELLA MATHILUKALKKUM OOVUGAL UNDU . PAADAM NAKATHYAAL , CHATHUPPU NILANGALIL VEEDU VECHAAL PRASHNAM UNDAGUM . VERUTHE MATHILINE KUTTAM PARAYATHE .
@SheebaFelix-ul1lr
@SheebaFelix-ul1lr 2 месяца назад
എല്ലവരും ഇപ്പൊ വീട് വയ്ക്കുന്നത് മറ്റുള്ളവരെ കാണിക്കാനാ കയറി കിടക്കാൻ വീടില്ലാത്ത എത്രയോ പാവങ്ങൾ. ഇനിയുള്ള കാലങ്ങൾ എങ്ങനായ.
@karunakaranpillai3581
@karunakaranpillai3581 2 месяца назад
പ്രകൃതിയുടെ കനത്ത തിരിച്ചടിക്കായി കാത്തിരിക്കുക ശാസ്ത്രജ്ഞൻ മാർ വര്ഷങ്ങള്ക്കു മുൻപ് തന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ട് ആരും അക്കാര്യം പരിഗണിച്ചിട്ടില്ല
@nabeelnabeel277
@nabeelnabeel277 2 месяца назад
മഴ ഫില്ലർ പൊക്കി അടി അറീല്ല മഴ വരും പോരാ തുടക്കം മാത്രം രോഗം വരും ഹോസ്പിറ്റലിൽ നിറയും 😂😂
@GireeshGireesh-kc4yl
@GireeshGireesh-kc4yl 2 месяца назад
ഇന്ന് വെള്ളപ്പൊക്കത്തിന് മെയിൻ കാരണം വീടുകളും വീടിനു ചുറ്റും ഉള്ള മതിലുകളും വെള്ളം ഒഴുകിപ്പോവാൻ തടസ്സങ്ങളാണ് പിന്നെ വെള്ളം ഒഴുകി പോയിരുന്ന കാനകളും ഒക്കെ തൂർത്ത് വെള്ളം പോവാതെ ആയി ഇനി വീടുണ്ടാക്കുമ്പോൾ മതിലുകൾ പാടില്ല എന്ന് നിയമം വരണം
@Capeofgudhope
@Capeofgudhope 2 месяца назад
Innathe kaalathu mathil illel safety illa. Vtle interlock eduthu maatuka,mazha kuzhi nirmikuka
@sandeepkumaras2281
@sandeepkumaras2281 2 месяца назад
എല്ലാരും മതിൽ കെട്ടി, അതിര് set ആക്കുന്നു, വെള്ളത്തിന് ഒഴുകാൻ ഇടം കുറഞ്ഞ് വരുന്നു.....
@aleyammarenjiv7978
@aleyammarenjiv7978 2 месяца назад
Our people became lazy Why tiles in the court yards. So many times I was about compound walls
@sathyamevajayathe1544
@sathyamevajayathe1544 2 месяца назад
Mathil kettukayum, oru thulli vellam polum mannil thaaraan anuvadikkathe , purath roadilekk ozhukki vidum, ellavarum igane cheyyumbol ozhukkinte shakthi koodum
@seethanadhan4896
@seethanadhan4896 2 месяца назад
ചെറുപ്പത്തിൽ തോരാതെ മഴ നിന്ന് പെയ്തട്ടുണ്ട് അന്നൊന്നും ഇതു പോലെ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല കാരണം അന്ന് വെള്ളം പോകാൻ തോടുകൾ പറമ്പുകൾ പാടങ്ങൾ കുളങ്ങൾ വീടിന്റെ മുറ്റം എല്ലാം ഉണ്ടായിരുന്നു ഇന്ന് പല സ്ഥലവും അടച്ചുകെട്ടിയിരിക്കുന്നു വെള്ളം പോകാൻ വഴിയില്ല പറഞ്ഞിട്ട് കാര്യമില്ല
@fasilpa5963
@fasilpa5963 2 месяца назад
കാലം മാറി കഥ മാറി കാലാവസ്ഥ എങ്ങും മാറി. തീത്തയ് താ തെയ് തെയ്
@nvsworldchallenge9463
@nvsworldchallenge9463 2 месяца назад
അനുഭവിച്ചോ പ്രകൃതിയെ മറന്നുള്ള പ്രവർത്തനത്തിൻ്റെ ഫലം😂😂😂😂😂
@alikannoor8930
@alikannoor8930 2 месяца назад
അഹങ്കാരവും വർഗീയതയും ഇതൊരു മഴയുടെ തുടക്കം മാത്രം ഇനി വരാനുള്ളതാണ് മഴ
@ThajBabu
@ThajBabu 2 месяца назад
ഈ ഏര്യയിലുള്ളവർ സ്വയം കുറ്റക്കാർ തന്നെയാണ് അവരവരുടെ ഇഷ്ടത്തിന് മറ്റുള്ളവർക് തടസ്സം വരുന്ന മുറക്ക് മതിലികെട്ടുക തോടിനു ചേർന്ന് സെപ്റ്റിക് ടാങ്ക് പണിത് അതിലേക്കു കണക്ഷൻ കൊടുക്കുക ചിലയിടത്തു കുപ്പി കഴുത്തു പോലെയാണ് തോടിനു വീതി സ്ഥലം വാങ്ങിയ്ക്കുന്നവർ ഒരിഞ്ച് ഭൂമി കാണ സൗകര്യസത്തിനു വിട്ട് കൊടുക്കാത്ത സ്ഥലമാണ് ഇത് ഒരു തുള്ളി വെള്ളം പോകാത്ത രീതിയിൽ ടൈൽസ് വിരിച്ച് കുളമാക്കുക ഇതൊക്കെയാണ് അവിടെ വെള്ളം കയറുന്നതിനു കാരണം സ്വയം കുഴിച്ച കുഴി തന്നെയാണ് ഈ പറയുന്ന സ്ഥലവാസികൾ 😮എന്നായാലും ആർക്കും വരുത്താതിരിക്കട്ടെ 🙄🥹
@devaprayag1325
@devaprayag1325 2 месяца назад
വെള്ളം കയറാൻ കാരണം മനുഷ്യർ തന്നെ നിലം എല്ലാം നികത്തി പിന്നെ വെള്ളം എവിടെ നിക്കും
@bindu.rbalan3577
@bindu.rbalan3577 2 месяца назад
എന്റെ ഒരു ജനങ്ങളുടെ ഭാഗത്ത് തെറ്റ് ഉണ്ട്. ഒന്നാമത് താണ സ്ഥലം. രണ്ടാമത് എല്ലാവർക്കും സ്റ്റൈൽ മാത്രം മതി, കാരണം വെള്ളം ഒഴുകി പോകാൻ സ്ഥലം മില്ല. മതിലുകൾ കെട്ടി, മിറ്റം ഇന്റർ ലോക്ക് പാകി അപ്പോൾ വെള്ളം ഒഴുകി പോകണ്ട. ഭൂമി എത്രയെന്നു വിചാരിച്ചു കുടിക്കാം. മൂന്നാമത് മഴ കാലത്ത് മുൻപേ ഓടകൾ ക്ലീൻ ചെയ്യുക., എല്ലാറ്റിനും കാരണം വൈസ്റ്റ്‌ വന്ന സാധനം ഓടകലിലും, വഴിരോങ്ങളിലും വലിച്ച് എറിയുക ഇതെല്ലാം കൊണ്ട് ഭൂമിക്ക് ഭാരം താങ്ങാൻ പറ്റാത്തപ്പോൾ ഇതെല്ലാം ഇതിൽ അപ്പുറം വരും. അത് കൊണ്ട് എല്ലാം വർഷവും നമ്മൾ തന്നെ ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കുക.
@rrautocraft6308
@rrautocraft6308 2 месяца назад
ഒറ്റ മഴയിൽ വെള്ളപൊക്കം ഉണ്ടാകുന്ന സ്ഥലമാണ് കൊച്ചി. പിന്നെ എന്തിനു സെലിബ്രിറ്റി കൾ എറണാകുളം ജില്ലാ യിൽ മാത്രം താമസിക്കുന്നു
@sbrview1701
@sbrview1701 2 месяца назад
അതാണ്‌ കൊച്ചി കേരളത്തിൽ ഇത്രയും സൗകര്യം വേറെ എവിടെ ഉണ്ട്
@indiaindia4457
@indiaindia4457 2 месяца назад
Kochi is emotion
@kachanihouse8934
@kachanihouse8934 2 месяца назад
മരുന്ന് പെട്ടെന്ന് കിട്ടും 😂
@rrautocraft6308
@rrautocraft6308 2 месяца назад
@@sbrview1701 മെട്രോ ആണോ ഉദ്ദേശിച്ചത് സൗകര്യം എന്നത്
@ohmsri
@ohmsri 2 месяца назад
കടം കേറി മുടിഞ്ഞ സർക്കാരിന് എന്തു പ്രതിവിധി ചെയ്യാൻ പറ്റും.
@thomasgeorge1870
@thomasgeorge1870 2 месяца назад
ജനങളുടെ സഹകരണം കൂടി ഇല്ലാതെ വെള്ളക്കെട്ട് പൂർണമായും മാറ്റാൻ ആർക്കും സാധിക്കില്ല
@joemol2629
@joemol2629 2 месяца назад
Tour പോകും ഒന്നുടെ സിങ്കപ്പൂർ കഴിഞ്ഞു ഇനി വെള്ളക്കെട്ടിനെ പറ്റി പഠിക്കാൻ പട്ടായാ tour ഉടനെ ഉണ്ടാവും
@k.p3033
@k.p3033 2 месяца назад
​@@joemol2629manthriyum parivarangalum koodi kudichu vattikkumo...pothu jenam maranam.. Odukkathe chuttu mathilum. Interlock um...
@jojyvm1625
@jojyvm1625 2 месяца назад
ohhh eee kadam engane keeeeri ... chummathalllooooo kettiyathalleeee ..... Monsoon in Kerala not started from 2018 , each and every goverment should listen to scientific reports and allow balanced development. Most of the people now keep plastic to avoid grass in the courtyard. No developed nation do such shitty things I think
@jojyvm1625
@jojyvm1625 2 месяца назад
Change/development should be gradual and proper else no government in the world can make wonder in a day
@ANUGRAHAnu-xy6bs
@ANUGRAHAnu-xy6bs 2 месяца назад
എന്തിനും സർക്കാരിനെ കുറ്റം പറയാതെ, സ്വയം നാട്ടുകാർ ചേർന്നാണ് drainage system ready akkendath, വെള്ളം കേറി എങ്കിൽ മതിലും interlock ഇട്ടിട്ടു തന്നെ
@Challengetrader_
@Challengetrader_ 2 месяца назад
അന്തം
@sijujosemathai
@sijujosemathai 2 месяца назад
'നാട്ട് കാര് ഉണ്ടാക്കനാണെങ്കിൽ പിന്നെ എന്തിനാ സർക്കാറും വകുപ്പും മേയറുമൊക്ക എന്തിന നികുതി അടയ്ക്കുന്നത്
@vignesh.b7706
@vignesh.b7706 2 месяца назад
ഡ്രെയിനേജ് ക്ലീൻ ചെയ്യാൻ ഒക്കെ വേണ്ടി എത്ര രൂപ നികുതി പിരികുന്നു സഹോദര..... ഈ പണം ഒക്കെ അവിയയോ??.... അതും പോട്ടെ റോഡിലെ കുഴി പണം മുടക്കി അടച്ചതിന് തെറി കേട്ട ആളുകൾ ഉണ്ട് എത് അറിയാമോ....?? ഞാൻ റോഡിലെ മുന്നിലെ ചാലിൽ വേസ്റ്റ് ഇടതിരിക്കാൻ മുഴുവൻ അടച്ചു കെട്ടിയ വ്യക്തിയാണ്..... സ്ലാബ് ഉയർത്തി വേസ്റ്റ് കൊണ്ടുപോകാം പകത്തിൽ...പക്ഷേ ഒരു ദിവസം രാവിലെ മുനിസിപ്പാലിറ്റി ആളുകൾ വന്നു പൊളിച്ചോണ്ട് പോയി ഞാൻ ഇതിർത്തപ്പോ പറഞ്ഞത് പോയ് മന്ത്രിയോട് സംസരികട എന്നാണ്...... അവസാനം എൻ്റെ തടി കേടാകും എന്ന് വന്നപ്പോ ഞാൻ ഒതുങ്ങി.....അവരു എത് പൊളിച്ചു വളരെ വൃത്തികെട്ട രീതിയിൽ എത് തിരിച്ചു വെച്ച്.... സ്ലാബ് ഒക്കെ zigzag മോഡലിൽ അനുനിപ്പോ ഉള്ളത്..... കുട്ടികൾ അതിൽ ചവിട്ടിയ ഉള്ളിലേക്ക് വീഴും....ഞാൻ കൗൺസിലേറോട് പറഞ്ഞപ്പോ ഇപ്പൊ ശരിയാക്കിത്തരാം പറഞ്ഞു ...ഇത്രകാലം ഒരു വിവരും ഇല്ല
@k.p3033
@k.p3033 2 месяца назад
​@@Challengetrader_anthvum kunthvum onnum alla.. Paranjathu kariyam alle..
@ANUGRAHAnu-xy6bs
@ANUGRAHAnu-xy6bs 2 месяца назад
@@sijujosemathai നാട്ടുകാർ ജീവനോടെ ഉണ്ടായിരുന്നില്ലേ എന്തുകൊണ്ട് അപ്പോൾ ചെയ്തില്ല, വെള്ളപൊക്കം വരുമ്പോ സർക്കർ കുറ്റക്കാർ. അവരവർ ഉണ്ടാക്കിവെക്കും എന്നിട്ടാണ് ഈ കൊണ.
@honeydropsfood.travelling1228
@honeydropsfood.travelling1228 2 месяца назад
സ്വാർത്ഥരായ മനുഷ്യരുള്ള കാലത്തോളം ഇങ്ങനെ തന്നെ ഉണ്ടാവും ഇനിയും ഉയരത്തിൽ മതിൽ കെട്ടുവാൻ😢😢😢
@mahin9331
@mahin9331 2 месяца назад
മഴ ഒന്ന് തുടങ്ങിയതേ ഉള്ളു 🙄
@nevadalasvegas6119
@nevadalasvegas6119 2 месяца назад
ഉള്ള തോടും, കുളവും നികത്തി, പുഴ കൈയെറി, കിണർ മൂടി, ഇനി മുതൽ ഫ്ലാറ്റിൽ താമസിക്കു
@remadevi8361
@remadevi8361 2 месяца назад
ഇന്ന്‌ paisa ഇല്ലാത്ത വരും എങ്ങിനെയെങ്കിലും tile വിരിച്ചു വീടുകള്‍ set ആകുന്നു. പൂഴി മണല്‍ ഇട്ടു കുളങ്ങളും മൂടുന്നു. പ്ലാസ്റ്റിക് മാലിന്യം റോഡുകളിലും oodakalilum വലിച്ചെറി യു ന്നു. നമ്മൾ മഴ മാറുമ്പോള്‍ ellam മറക്കും. പിന്നെ ബോധം വരുന്നത് പ്രളയം വരുമ്പോഴാണ്
@ShijiEmmanuel
@ShijiEmmanuel 2 месяца назад
ഇത് എല്ലാം കാലത്തിന്റെ അടയാളം ആണ്. ലോകാവസാനം ആയി ബൈബിൾ വചനങ്ങൾ പൂർത്തിയാകാൻ സമയം ആയി. വരാൻ ഇരിക്കുന്നെ ഉള്ളു. ഇത് തുടക്കം മാത്രം 🙏🙏🙏🙏
@user-gw1og8gr3u
@user-gw1og8gr3u 2 месяца назад
പുതിയൊരു നവകേരള യാത്ര വരുന്നുണ്ട് കപ്പലിൽ ആയിരിക്കും.. മുഖ്യൻ തിരക്കായത് കൊണ്ടാണ്
@786islamfact
@786islamfact 2 месяца назад
പരാതിയും പറഞ്ഞ് മൊബൈലും തൊണ്ടി നടക്കാതെ വെള്ളം ഒഴുക്കി വിടാനുള്ള വഴികൾ നിങ്ങൾ നാട്ടുകാർ കൂടിച്ചേർന്ന് ചെയ്യൂ
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 месяца назад
കൂട്ടുകുടുംബം ആയിരുന്നപ്പോൾ ഇന്നത്തെ കാലത്ത് നമ്മൾ അനുഭവിക്കുന്ന യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല, വലുതായാലും ചെറുതായാലും ഒരു കുടുംബത്തിലെ എല്ലാവരും ഒരു വീട്ടിൽ , ബാക്കി ഉള്ള സ്ഥലം കൃഷിയും കുളവും സർപ്പകാടുകളും ഒക്കെ ഒക്കെ ആയി അങ്ങനെ പ്രകൃതിയോടിണങ്ങി കിടക്കും , എത്ര ദിവസം തോരാമഴ പെയ്താലും ഭൂമിക്ക് ആ വെള്ളം വലിച്ചെടുക്കാൻ പാകത്തിന് സ്ഥലം ഉണ്ടായിരുന്നു, ഇപ്പോൾ അവിടെല്ലാം ഓരോ ആളുകൾക്ക് ഓരോ വീടുകൾ ആയി, മുറ്റം പോലും ഇല്ല എല്ലാം ടൈലുകൾ മാത്രം . പ്രകൃതിയും മനുഷ്യനും തമ്മലുള്ള ബാലൻസ് എപ്പഴേ പോയി കഴിഞ്ഞിരിക്കണു . പാടവും, തോടും, കുളങ്ങളും , തെങ്ങിൻതോപ്പുകളും , മുത്തശ്ശിമരങ്ങളും സർപ്പകാവുകളും എല്ലാം നഷ്ടമായി. പരസ്പര സഹകരണവും കരുതലും ക്ഷമശീലവും സംസ്കാരവും ബന്ധങ്ങളും നഷ്ടമായി. നമ്മൾ ചെയ്യുന്നതിന് ഫലം നമ്മൾ അനുഭവിക്കണു .
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 месяца назад
ഇപ്പോൾ തന്നെ മിക്കവാറും ഡാമുകൾ എല്ലാം നിറയറായി, താഴ്ന്ന പ്രേദേശങ്ങളിലും അത്യാവശ്യം വെള്ളം കിടക്കുന്നുണ്ട്, മഴ സീസൺ വരാൻ ഇരിക്കുന്നതേയുള്ളൂ. ഈ വർഷം കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും..
@sujith3684
@sujith3684 2 месяца назад
വള്ളങ്ങൾ പൊയ്ക്കോണ്ടിരുന്ന തോടുകൾ പലരും വീടിന്റെ മുറ്റം വിസ്തൃതമാക്കാൻ നികത്തി ചെറിയ ചാലുകളാക്കി , ഓരോ വീട്ടിലേക്കും പാലത്തിനു പകരം മുട്ടിട്ടു തോടിന്റെ ഒഴുക്കും നിർത്തി, പല കാവുകളും കുളങ്ങളും ഇല്ലാതായി , ഉള്ള കാവുകൾ പുനരുദ്ധാരണം എന്ന പേരിൽ മരങ്ങൾ വെട്ടിക്കളഞ്ഞു. വീടുകളുടെ മുറ്റം മുതൽ ആരാധനാലയങ്ങളുടെ മുറ്റം വരെ ഇന്റർലോക്കിട്ടു.
@sanuab7515
@sanuab7515 2 месяца назад
പരനാറിയുടെ ഡച്ച് മോഡൽ. Room for river. പാവം ജനങ്ങളുടെ സ്വന്തം വീട്ടിലെ റൂമുകളാണ് റിവറിന് കൊടുക്കേണ്ടി വന്നത് എന്ന് മാത്രം😭😭
@shinybinu6154
@shinybinu6154 2 месяца назад
Dutchkar ingane alla chetta..veedu paniyunnathu..mathil ketti kalikarilla..waste roadil veenal 90 euro anu fine..ethu kochikaran kodukkum 100 roopa..😅😅
@rajangeorge4888
@rajangeorge4888 2 месяца назад
കേരള സർക്കാർ എത്രയും വേഗം ആ K rail കൂടി കൊണ്ടുവന്നു 7 അടി മണ്ണ് കൂടി 800 കിലോമീറ്റർ ഇട്ട് അങ്ങോട്ടും, ഇങ്ങോട്ടും വെള്ളം ഒഴുകാത്ത രീതിയിൽ നിർമിച്ചാൽ Room for River എന്നത് മാറ്റി K lake കൊണ്ട് വന്നാൽ KSRTC bus മുഴുവനും boat ആക്കി മാറ്റി KSRTC യുടെ നഷ്ടം നികത്താമായിരുന്നു.
@kshijil
@kshijil 2 месяца назад
വികസന വിരോധികൾ എന്ന് പറഞ്ഞു പാവം protest ചെയ്യുന്നവരെ ഒതുക്കി പ്രകൃതി വിരുദ്ധ പരിഷ്കാരങ്ങൾ കൊണ്ട് വരുമ്പോൾ ഓർക്കണം പ്രകൃതി തിരിച്ചു പ്രതികരിക്കും എന്ന്..
@bijukumar961
@bijukumar961 2 месяца назад
വെള്ള കെട്ടിലും ഭാര്യ യെ മുന്നിൽ വിട്ടു കുഴി ചെക്ക് ചെയുന്ന ആ ചേട്ടൻ സൂപ്പർ 😂
@soumya1408
@soumya1408 2 месяца назад
🤣🤣🤣🤣🤣🤣
@vignesh.b7706
@vignesh.b7706 2 месяца назад
ചേട്ടന് സ്വന്തം സേഫ്റ്റി മുഖ്യം
@musthafapkd2906
@musthafapkd2906 2 месяца назад
വെള്ളച്ചാലുകൾ എല്ലാം കോൺക്രീറ്റ് കാടുകൾ ആയി മാറിയിരിക്കുന്നു. പിന്നെ എങ്ങനെ വെള്ളക്കെട്ട് ഇല്ലാതിരിക്കും
@sparktyre8181
@sparktyre8181 2 месяца назад
മഴ തുടങ്ങീട്ടെ ഉള്ളു... 😢.. ഇനി അങ്ങോട്ട് ഉള്ള അവസ്ഥ എന്തായിരിക്കും..
@pradeepr4811
@pradeepr4811 2 месяца назад
മഴയ്ക്കാണ് കുറ്റം, മഴ പെയ്താൽ വെള്ളം ഒഴുകി പോകാൻ സ്ഥലം ഇല്ലാത്തത് അധികാരികളുടെ പ്ലാനും പദ്ധതിയുമില്ലാത്ത കാഴ്ചപ്പാട് കൊണ്ടാണ്,,,
@aishasworld6017
@aishasworld6017 2 месяца назад
നിങ്ങൾ വീട് പണിതോളു മതിൽ കെട്ടി വെള്ളത്തിന്റെ യാത്രയെ തടസപ്പെടുത്തിയതെന്തിനാ
@user-mh9cm9qo9s
@user-mh9cm9qo9s 2 месяца назад
വെള്ളം ഇറങ്ങിപോകാൻ സ്ഥലം വേണ്ടേ, പണ്ട് വെള്ളം ഇറങ്ങിപൊയ്‌കൊണ്ടിരുന്ന സ്ഥലതൊക്കെ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയില്ലേ...? ഇനിയുള്ള കാലം വെള്ളം ഇറങ്ങുമെന്ന് തോന്നുന്നില്ല. ഇനി അവിടുത്തെ ജനങ്ങൾ ഇറങ്ങണ്ടി വരും. മനുഷ്യരാണ് ഈ ഗതി വരുത്തിവച്ചത്
@martinantony5970
@martinantony5970 2 месяца назад
നവകേരളത്തിന് നൽകിയ പണം, കോപ്പറേഷൻ ഇപ്പോൾ സ്വപ്നം പോലും കാണാൻ സാധിക്കാത്ത എത്ര വിദൂരം
@jayachandrankunjan2840
@jayachandrankunjan2840 2 месяца назад
മൊത്തം സിമൻ്റ് കൊണ്ടു പൊതിയണം😮 വെള്ളം താഴാൻ ഇടം നൽകരുത്😅😅 കർമഫലം😅🤣🤣🤣🤣🤣🤣
@jayasreepillai3792
@jayasreepillai3792 2 месяца назад
പ്രളയം,,വന്നത്,,മറന്നു,,,,മനുഷ്യൻ,,,,മതിമറന്ന്,,ആഘോഷിച്ചു,,,ippozhum,,,,,
@കാലംചെയ്തഇന്നലെകൾ
മെയ് തീർന്നിട്ടില്ല ഇനി ജൂൺ ഉണ്ട്, ജൂലൈ ഉണ്ട്,ഓഗസ്റ്റും ഉണ്ട്,എന്ജോയ് കേരള,
@RR-vp5zf
@RR-vp5zf 2 месяца назад
ഇനി പുതിയ town plan ചെയ്യണം.. കാനകൾക്ക് വലിയ മഴയെ അതിജീവിക്കാൻ വേണ്ട വലിപ്പത്തിൽ പണിയണം.. പഴയെ പോലുള്ള മഴ ഇനി കാണില്ല..
@Rukkiya-zo5lx
@Rukkiya-zo5lx 2 месяца назад
പ്രകൃതിയുടെ വികൃതിയെ തടയാൻ മനുഷ്യനെകൊണ്ട് ആവില്ലല്ലോ,,
@muhammedshafi4296
@muhammedshafi4296 2 месяца назад
കാണയിലേക്ക് മാത്രം വെള്ളം പോയിട്ട് കാര്യം ഇല്ല...കടലിൽ വേലിയേറ്റം സമയം വെള്ളം അങ്ങോട്ട് ഇടുക്കില്ല ആഹ് ഒരു സമയം ആയിരുന്നു ഈ ഒരു മഴ അതിന് ശേഷം വെള്ളം ഇറങ്ങിയില്ലെ 🙌
@Atv104
@Atv104 2 месяца назад
Rooms for river ഇത്രയും വേഗം നടപ്പാകും എന്ന് പ്രതീക്ഷിച്ചില്ല…
@gameroc7
@gameroc7 2 месяца назад
വെള്ളം ഒഴുകി പോകേണ്ട സ്ഥലത്ത് ചുറ്റോടു ചുറ്റും മതില് കെട്ടിയാൽ വെള്ളം എങ്ങോട്ട് ഒഴുകി പോകും
@alifshaji
@alifshaji 2 месяца назад
വെള്ളം പോകാൻ വഴിയില്ല അടുത്തടുത്ത് വീടുകൾ ഇങ്ങനെ വച്ചാൽ ഇടുക്ക് വഴികളും വെള്ളം തുരാ തുരാ ശക്തമായ മഴ പെയ്താൽ ഒന്നും ചെയ്യാൻ പറ്റില്ല എനിശക്തമായ കാലവർഷം വരാനിരിക്കുന്നേയുള്ളു
@scadsbusinesssolutions6376
@scadsbusinesssolutions6376 2 месяца назад
അതിന്റെ ഇടയിൽ രണ്ട് കാർ 👍
@rens403
@rens403 2 месяца назад
പേടിക്കണ്ട Ldf ഉണ്ട്.. എല്ലാം ശരിയാകും...😅
@jamsheersanuJamsheer.p
@jamsheersanuJamsheer.p 2 месяца назад
എൻറെ ഒരു അഭിപ്രായത്തിൽ അമ്മായപ്പനും മരുമോനും ഒരു അഞ്ചുവർഷം കൂടി കൊടുത്ത് സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു കാരണം ഇപ്പോൾ പകുതി മുങ്ങിയ വീടുകൾ പൂർണമായും മുക്കി താഴ്ത്തി തരും കേരളത്തിൽ എന്ത് സംഭവിച്ചാലും പിണറായി അപ്പൂപ്പൻ ഉണ്ടായതുകൊണ്ട് ഒരു സമാധാനം എല്ലാം ആ മാൻഡ്രേക്ക് തലയിൽ ഇട്ടു ഒരു സമാധാനം കാണാം കേരളത്തിലെ ജനങ്ങൾക്ക് ഇനി അതുമാത്രമാണ് ഒരു സമാധാനം 😊
@ammuthrikkakara2824
@ammuthrikkakara2824 2 месяца назад
Protect nature അതല്ലാതെ എന്ത് പറയാൻ ഒന്നും പറയാനില്ല
@bahrainimedia7783
@bahrainimedia7783 2 месяца назад
വയൽ നികത്തി വീട് വെക്കും എന്നിട്ട് വെള്ളം പോകുന്ന പുരാതന വഴികൾ മണ്ണിട് അടക്കും മതിൽ കെട്ടി പോകും വെള്ളം പോകാൻ വഴി വേണം.ഒരാൾ ചെയുന്ന തോന്നിവാസം കാരണം എല്ലാരും ബുദ്ധിമുട്ടും
@manoharancp7135
@manoharancp7135 2 месяца назад
വെള്ളം ഇറങ്ങില്ല ഡ്രൈനേജ് കൃത്യമല്ലലോ.... മഴക്കുമുന്നേ എല്ലാം മൈന്റൈൻ ചെയ്യണം... പുഴയിൽ അടിഞ്ഞ മണൽ കാലാ കാലം എടുത്തുമാറ്റി പുഴയിലെ ഒഴുക് ക്ലിയർ ചെയ്യണം
@tomythomas2021
@tomythomas2021 2 месяца назад
ആരാണ് കൊച്ചിയിൽ താമസിക്കുക.കേരളത്തിലെ വൃത്തികെട്ട സ്ഥലം
@sahlshezilvlogs6721
@sahlshezilvlogs6721 2 месяца назад
വെള്ളം: എടാ മോനേ.....
@shahbasiqbal2795
@shahbasiqbal2795 2 месяца назад
ചുറ്റും ഉയരമുള്ള സ്ഥലവും നടുവിൽ 700 ഓളം വീടുകളും മുഴുവൻ ഇടവഴിപോലെയാണ് ബെൽ മൗത് പോലും ഇല്ലാ ഫുൾ മതിൽ കെട്ടി ടൈൽ വിരിച്ചെക്കെണ് ഒരു തരി മണ്ണ് കാണില്ല അവിടെ...
@abhijithpk5977
@abhijithpk5977 2 месяца назад
Car bike nte koode oru boat um koodi ellarum vangichu vecho
@ajuaj2000
@ajuaj2000 2 месяца назад
ഡിറ്റൻഷൻ പോണ്ടുകൾ അഥവാ തടങ്കൽ തടാകങ്ങൾ എന്തുകൊണ്ട് നമുക്ക് നിർമ്മിച്ചു കൂടാ? സംസ്ഥാനത്തിന് വെള്ളക്കെട്ട് ഉണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും ഇത്തരം തടങ്കൽ തടാകങ്ങൾ നിർമ്മിക്കുവാൻ ഉടനടി നടപടികൾ സ്വീകരിക്കണം.
@geetharajendran632
@geetharajendran632 2 месяца назад
Please avoid interlocking. Where the water will go.
@RaphaelPj
@RaphaelPj 2 месяца назад
ഞാൻ 1984-ൽ കളമശേരിയിൽ പഠിക്കുമ്പോൾ അവിടെ പ്രകൃതി കോരിയിട്ടതാഴ് വാരം മനുഷ്യൻകുടിയേറ്റം നടത്തി
@greengame5115
@greengame5115 2 месяца назад
Modern housesil landscaping enna peril muzhuvan block itt plastic grass vech pidippikkunna kore naarikalund
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 месяца назад
തിരുവനന്തപുരം മേയർകുട്ടിക്ക് ചന്തോഷായി 😜
Далее
Gelik yoki Velik?
00:20
Просмотров 823 тыс.
Gelik yoki Velik?
00:20
Просмотров 823 тыс.