Тёмный

റണ്‍വേയില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍; ഒഴിവായത് വന്‍ദുരന്തം|Mumbai Airport 

Manorama News
Подписаться 10 млн
Просмотров 89 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@RajeshgPillai
@RajeshgPillai 4 месяца назад
ഇതൊന്നും വലിയ കാര്യമല്ല നിങ്ങൾ ദുബായ് എയർപോർട്ടിൽ പോയി നോക്കൂ സെക്കന്റുകളുടെ വ്യത്യാസത്തിൽ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും കാണാം😅
@antonygeorge5066
@antonygeorge5066 4 месяца назад
Mumbai airport single runway airport an.. Dubai agane alla
@benjyv
@benjyv 4 месяца назад
Dubai have parellel runways. So landing and taking off is possible
@VASU-
@VASU- 4 месяца назад
അറിവില്ലെങ്കിൽ മിണ്ടാതെ ഇരുന്ന പോരെ
@Hudini-ew6ts
@Hudini-ew6ts 4 месяца назад
It's common there is nothing wrong with this 😊
@KanakadasKM
@KanakadasKM 4 месяца назад
Yes
@salimk2690
@salimk2690 4 месяца назад
ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിൽ രാഹുൽ ഗാന്ധിയും.🙏 റൺവേയിലോട്ട് ഇറങ്ങുന്ന വിമാനത്തിൽ നമ്മുടെ വലിയ മുതലാളിയും. ആണെന്ന് കരുതിയാൽ മതി. 🙏
@fazlulrahman2804
@fazlulrahman2804 4 месяца назад
ദുബായ് എയർപോർട്ടിൽ ഒക്കെ ഇത് സ്ഥിരം കാഴ്ചയാണ്.
@Royal-0055
@Royal-0055 4 месяца назад
സുരേഷ് ഗോപി അന്വേഷിക്കുക...
@utubmbr
@utubmbr 4 месяца назад
Busy aaya airports il ithu saadhaaram aanu. Njettikkaan vere enthokku news undu!!
@riyastir
@riyastir 4 месяца назад
Unda. Priority land Cheyunna aircraft aanu. Air India k wait cheyaan ulla signal aanu ATC kodukkuka. Ith ATC mistake or air India pilot nte timing issue akaam.
@amarakbaranthony187
@amarakbaranthony187 4 месяца назад
ATS COMMUNICATION MISTAKE . MAY BE CHANCE TO SUSPENSION OF INDIGO PILOT.
@msentertainment8744
@msentertainment8744 4 месяца назад
ഇപ്പോൾ ഉള്ള ട്രെൻട്ട് വെച്ച് നോക്കി കാണുമ്പോൾ മോദിയും രാഹുലും പോലെ
@IslamAhmadiyyaMalayalam
@IslamAhmadiyyaMalayalam 4 месяца назад
ഇത് normal ആണെന്ന് പറയുന്നവരോട്. ATC യുടെ mistake ആണ്
@BastinKanjirappallyUK
@BastinKanjirappallyUK 4 месяца назад
എന്ത് ഞെട്ടൽ സാധാരണ സംഭവം എല്ലാം കാണാത്തവർക്ക് ആശ്ചര്യമാണ്.
@nibraazvlog2203
@nibraazvlog2203 4 месяца назад
ഇതൊക്കെ ഏറ തിരക്കുളള വിമാനതാവളങ്ങളിൽ സാധാരമാണ്.
@rasheednaimishika5604
@rasheednaimishika5604 4 месяца назад
ഒരേ റൺ വെയിൽ ഏത് താവളമാണ്
@jajajajaja420
@jajajajaja420 4 месяца назад
No way
@Indianciti253
@Indianciti253 4 месяца назад
അത് ഈ ചുക്കട വിമാനത്താവളത്തിൽ അല്ല
@user-sd4wq2wt1i
@user-sd4wq2wt1i 4 месяца назад
ഇങ്ങനെ യുള്ള സംഭവങ്ങളിൽ ഇൻഡിഗോ എന്തായാലും ഉണ്ടാകും. എത്ര യോ തവണ
@mallutech1465
@mallutech1465 4 месяца назад
ചെറിയ ഒരു പിഴവുണ്ട് ഒരേ സമയം രണ്ടു വിമാനം റൺവേയിൽ ഇല്ല ഒന്നിൻ്റെ ടയർ റൺവേയിൽ നിന്ന് ഉയർന്നത്തിന് ശേമാണ് മറ്റേത് നിലം തൊടുന്നത്😂😂😂😂😂
@kirans2300
@kirans2300 4 месяца назад
news reporter athyamayte ano mumbai pokunathe, its one of the busiest airport man
@mohammedsageer2336
@mohammedsageer2336 4 месяца назад
ഇതെന്താ ഓട്ടോറിക്ഷ ബസ് സ്റ്റാന്റോ?..
@suhail8683
@suhail8683 4 месяца назад
മുബൈയി ഒരു ക്രിസ് ക്രോസ് റൺവേ ആണ് ഒരു ലാൻഡിംഗ് ടേക്ക് ഓഫ് തമ്മിൽ ഉള്ള വിത്തിയസം 45 സെക്കന്റ് ആണ് അത് കൊണ്ട് തന്നെ ഇത് വലിയ സംഭവം അല്ല
@kakkaratt4865
@kakkaratt4865 4 месяца назад
This is normal
@Filament123
@Filament123 4 месяца назад
Uvva
@LathaSree-rq9wv
@LathaSree-rq9wv 4 месяца назад
It is not a silly matter Big collission avoided Due to the the defect in sending signal from the airport.. Great lord saved all lives Thanks to the great lord 🙏
@anandarvin7988
@anandarvin7988 4 месяца назад
🙏👏
@fasalurahiman1362
@fasalurahiman1362 4 месяца назад
We can see same in dubai. Normally
@shahrzadtradingest9029
@shahrzadtradingest9029 4 месяца назад
4എണ്ണം ഒന്നിച്ചു ഇറങ്ങിയാലും ഇവിടെ അത്ഭുതപ്പെടാനില്ല !!! അങ്ങനെയാ ഇപ്പോൾ കാര്യങ്ങൾ !!! ദൈവം കാക്കട്ടെ
@stvunk
@stvunk 4 месяца назад
ഉത്തരവാദിത്വമുള്ള ഉത്തമമായ ഉദ്യോഗസ്ഥരുണ്ടങ്കിൽ .......
@justuslopez7322
@justuslopez7322 4 месяца назад
YES
@BINCOINS
@BINCOINS 4 месяца назад
Advanced indian technology
@Rajesh-il5fd
@Rajesh-il5fd 4 месяца назад
ഇങ്ങനെ. വേണം പിന്നെ. രാവിലെ. പോയി. രാത്രി. വരെ. നിൽക്കണം.
@renilstv1524
@renilstv1524 4 месяца назад
ഇതു ടെർമിനൽ കണ്ട്രോൾ മാനേജർ സസ്‌പെൻഡ്, ഡിസ്മിസ് ചെയ്യണം
@MrBhroad
@MrBhroad 4 месяца назад
Camera trick s
@INSPIRATION0007
@INSPIRATION0007 4 месяца назад
Nammuda maama mediakal anuveshanm prekapichu pinna solve cheayithu 🙏🙏🙏🙏🙏
@jithinkurian126
@jithinkurian126 4 месяца назад
Jesus
@subhashchempazhanthy5667
@subhashchempazhanthy5667 4 месяца назад
This is gulf Model ,don't worry🤗
@nishadanci1894
@nishadanci1894 4 месяца назад
ഭയങ്കരം തന്നെ
@businessmagnates711
@businessmagnates711 4 месяца назад
Mumbai airport is the busiest airport India, its normal landing and take off within seconds there...don't be panic 😂
@aarong7
@aarong7 4 месяца назад
It’s not normal. Another aircraft can use one runway only after the preceding aircraft has cleared the runway. This is absolutely not normal.
@lathumonkorath931
@lathumonkorath931 4 месяца назад
പൈലറ്റിന് കാണാലോ
@SamsiKL14
@SamsiKL14 4 месяца назад
പൈലോറ്റിന് കണ്ടാലും വെട്ടിച്ചു എടുക്കാൻ ഇത് സ്വിഫ്റ്റ് കാറല്ല 😂
@user9876-g5s
@user9876-g5s 4 месяца назад
മഴയായിട്ട് വൈപ്പർ ഇട്ടിരുന്നു പക്ഷെ ഗ്ലാസിൽ ഫോഗ് അടിച്ചിട്ട് കണ്ടില്ലെന്ന്. അടുത്തിരിക്കുന്നവൻ ന്യൂസ്‌പേപ്പർ എടുത്ത് തുടയ്ക്കാൻ വൈകിയെന്നാ കേട്ടെ 😢
@AndrewJanes-ni7gr
@AndrewJanes-ni7gr 4 месяца назад
Bullsheet
@spg8536
@spg8536 4 месяца назад
പറ്റിയത് പറ്റി, ഇനി ഒന്നും നോക്കണ്ട ഗിന്നസ് വേൾഡ് റെക്കോർഡിന് അപേക്ഷിച്ചോ
@parvathy9737
@parvathy9737 4 месяца назад
Something fishy
@msworld9264
@msworld9264 4 месяца назад
ഒന്നും സംഭവിച്ചില്ല .. …
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 4 месяца назад
ചാനലുകാർക്ക് ആണ് പിഴവ് പറ്റിയത് ഇതിൽ എന്താണ് ഇത്ര അവാകത
@sintokk9317
@sintokk9317 4 месяца назад
Pottanano
@user9876-g5s
@user9876-g5s 4 месяца назад
വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്
@bensingbramanand5836
@bensingbramanand5836 4 месяца назад
ഇന്ത്യയിലെ പണികാര് ഭുരിഭാഗവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ ആണ് Note പ്രത്യേകിച്ച് പിടിച്ച് എടുക്കുന്ന മയക്കുമരുന്ന് (തോണ്ടി മുതൽ) പകുതി വിലക്ക് വാങ്ങി ഉപയോഗിക്കുന്നവർ
@tktravelnfooddiaries5272
@tktravelnfooddiaries5272 4 месяца назад
le flightl undayruna njan🥹🥹
@msaliht007
@msaliht007 4 месяца назад
ഇങ്ങനെ നോർമൽ ആണ്.ഇത് ക്യാമറ ആംഗിൾ അങ്ങിനെ ആയൊണ്ട് തോനുന്നതാ.
@Force5265
@Force5265 4 месяца назад
ഇത് കേരളത്തിലെ റോഡല്ല അമ്മായി. 😁🤭
@user9876-g5s
@user9876-g5s 4 месяца назад
ഇത് മുംബൈ എയർപോർട്ടാണ് അണ്ണാ അല്ലാതെ ദുഫായ് ഒന്നുമല്ല
@riyastir
@riyastir 4 месяца назад
😂 efficient use of runway.
@athulrajan258
@athulrajan258 4 месяца назад
Habibi come to dubai 😂😂
@shafeershay5943
@shafeershay5943 4 месяца назад
പിഴവോ 🙄🙄 ഇന്ത്യ വിട്ട് പുറത്ത് പോവാത്തതിൻ്റെ കുറവാണ് നിങ്ങൾക്ക്..വേറൊരു കുഴപ്പവും എവിടെയും ഇല്ല
@user9876-g5s
@user9876-g5s 4 месяца назад
വിവരമില്ലാത്തതിന്റെ കുറവാണ് നിങ്ങൾക്ക്. ഇന്ത്യക്ക് പുറത്തുള്ള എയർപോർട്ട് പോലെയല്ല ഇത് single runway എയർപോർട്ട് ആണ്
@saeedmuhamed5166
@saeedmuhamed5166 4 месяца назад
Digital india monghi
@rasheednaduthodi5144
@rasheednaduthodi5144 4 месяца назад
Indiayil alle puspaka vimaanattinte naad
@GMGOWRI5292
@GMGOWRI5292 4 месяца назад
ഇതൊക്ക.. എന്ത് 😂
@muhammedsinan3358
@muhammedsinan3358 4 месяца назад
Ith onum velliya abhakadamm onum indavulla🤌🫡
@user9876-g5s
@user9876-g5s 4 месяца назад
എന്ന് നിങ്ങൾ പറഞ്ഞാ മതിയോ? Its single runway
@royra4554
@royra4554 4 месяца назад
Modiyude India 😢😢😢
@praveengrgopalakrishnan5954
@praveengrgopalakrishnan5954 4 месяца назад
Dubai poyittilla alle chunni vartha
@user9876-g5s
@user9876-g5s 4 месяца назад
ഇത് ദുബായ് അല്ല മുംബൈ ആണ് 😂😂
@praveengrgopalakrishnan5954
@praveengrgopalakrishnan5954 4 месяца назад
@@user9876-g5s njn parajathu vaartha parayunna channel dubai airportil poyekil . Ethu pole oro minittinum flight pongunnathum thazhunnathum kaananm . Allathe indiyile ee avinja vartha kettappol chiri vannu . Athre parajullu . Manjari 😏
@HariHari-d3w
@HariHari-d3w 4 месяца назад
ഒരേ. സമയം 10 വിമാനങ്ങൾ ഇറങ്ങുകയും പൊങ്ങുകയും വേണം
@GreatTravelersAJ
@GreatTravelersAJ 4 месяца назад
😂😂😂
@relax3576
@relax3576 4 месяца назад
😂😂anthu koppu..newyork airportill 4,5 Annam orumichu😅
@user9876-g5s
@user9876-g5s 4 месяца назад
അതിന് ഇത് ന്യൂയോർക്ക് അല്ല മുംബൈ ആണ് 🤣🤣
@relax3576
@relax3576 4 месяца назад
@@user9876-g5s newyork airportil aircraft landing youtubil undu onnu kanuka avide ethu onnum oru prashnam alla,,,mumbaiyil ayalum newyorkil ayalum airteaffic control same alle🙀world number one busy airportil onnu anu, ok
@Isha-l2f
@Isha-l2f 4 месяца назад
2സെക്കന്റ് പിഴച്ചിരുന്നെങ്കിൽ കത്തിച്ചാമ്പലാവുമായിരുന്നു
@aashi-o7s
@aashi-o7s 4 месяца назад
നേരം വെളുത്തിട്ടില്ല ഇപ്പോഴും
@shakuntala.k1028
@shakuntala.k1028 4 месяца назад
Onnu ponghiyappol aduthathu nilam thottathu.ningal veruthe oronnu undakki eduthu parayenda.
@user9876-g5s
@user9876-g5s 4 месяца назад
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤣🤣🤣🤣
Далее
На самом деле, все не просто 😂
00:45
ŠKODA не перестает удивлять
00:48
Просмотров 480 тыс.
На самом деле, все не просто 😂
00:45