Тёмный

കാലം കാതോർത്തിരുന്ന പ്രഭാഷണം || Part 4 || V.K.Sureshbabu || രാരീ രാരീരം രാരോ 

IFER MEDIA
Подписаться 9 тыс.
Просмотров 295 тыс.
50% 1

പ്രഭാഷണം || Part 4 || V.K.Sureshbabu || രാരീ രാരീരം രാരോ
#V.K.Sureshbabu

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@sunilkunnath1171
@sunilkunnath1171 Год назад
ഒരു കോടിയിൽ ഒരാളെ ഉള്ളൂ അതാണ് സുരേഷ് ബാബു സാർ നല്ല ശബ്ദം നല്ല ശൈലി നല്ല അറിവ് ❤️
@sukumaranm2142
@sukumaranm2142 Год назад
സദസ്സ് മാത്രം അല്ല കോടാനു കോടി ഹൃദയങ്ങൾ തേങ്ങി
@LucyJoseph-s4s
@LucyJoseph-s4s 9 месяцев назад
😢
@SarojiniammaD
@SarojiniammaD 9 месяцев назад
Po😅​@@sukumaranm2142
@SarojiniammaD
@SarojiniammaD 9 месяцев назад
😊
@josci7146
@josci7146 Год назад
എല്ലാ സ്കൂളിലും സുരേഷ് ബാബു സർ ന്റെ presence കുട്ടികൾക്കും parents നും ഒരു പാട് മാറ്റം ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. PTA initiative എടുക്കണം. A great learned man. God bless you.
@arunp6326
@arunp6326 9 месяцев назад
സർ ന്റെ നാട്ടുകാരൻ ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു.... ❤️❤️❤️
@ifermedia
@ifermedia 9 месяцев назад
🙏
@devakyk
@devakyk Год назад
എന്റെ ജീവിതത്തിൽ ഇത്രയും ഗംഭീരമായ ഒരു പ്രസoഗം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നതു്.എങ്ങിനെ സാധിക്കുന്നു ? ഒരു തെറ്റു പോലും ഇല്ലാതെ . പറയുവാൻ വാക്കുകൾ ഇല്ല.അത്രക്കും ഗംഭീരം' എല്ലാ വരേയും അവിടെ ഇരുത്തുന്നു. വളരെ സന്തോഷം.🎉
@rojasmgeorge535
@rojasmgeorge535 Год назад
ഈ ലോകോത്തര പ്രഭാഷണം 👍എവിടെയും മുഴങ്ങട്ടെ... 💕
@vijinandakumar4596
@vijinandakumar4596 Год назад
ഹായ് സാർ എത്ര മനോഹരമായ ക്ലാസ്സ്‌, സ്കിപ്പ് ചെയ്യാതെ മുഴുവനും കേട്ടു സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി. സാറിനെന്നും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ 🙏
@ifermedia
@ifermedia Год назад
Thank you🥰
@JancySasikumar-u3p
@JancySasikumar-u3p Год назад
ഹൃദയം ദേവാലയം 🙏🏽🙏🏽🙏🏽 അഭിവാദ്യങ്ങൾ മാഷേ,, 🙏🏽🙏🏽
@beena2546
@beena2546 Год назад
ഇതുപോലെ paranju തരാൻ ഇനി ഒരാൾ ഉണ്ടോ ന്ന് എനിക്ക് അറിയില്ല ഈ മനുഷ്യന് ദൈവം ദീർഘായുസ് കൊടുക്കട്ടെ എല്ലാവരും ഇത് കേൾക്കാൻ ഇടയാകട്ടെ ♥️♥️♥️♥️♥️♥️ ഇത്രയും വിവരമുള്ള oru അദ്ധ്യാപകൻ ഉണ്ടോ ഇതാണ് എഥാർത്ഥ അദ്ധ്യാപകൻ ♥️
@RemaniMk61
@RemaniMk61 Год назад
അതെ താങ്കളാണ് യഥാർത്ഥ അദ്ധ്യാപകൻ. നമിക്കുന്നു 🙏🙏🙏
@Akgamerlive777
@Akgamerlive777 Год назад
Ser താങ്കൾ ഒരു അൽഭുത പ്രതിഭ ആണ് താങ്കളുടെ പ്രസംഗം കേട്ട് വെലിയ ഒരു അറിവ് കിട്ടി.❤❤❤
@ayyanperumalpillai5994
@ayyanperumalpillai5994 Год назад
മൂല്യവത്തായ പ്രഭാഷണം
@josephgeorge6460
@josephgeorge6460 Год назад
ഈ മനുഷ്യനെ - കേരളം മുഴുവൻ കേൾക്കേണ്ടതാണ്. He should be included In the Kerala school Syllabus ! അപൂർവാനുഭവം !നന്ദി!
@ifermedia
@ifermedia Год назад
🥰🥰
@SureshktKt-m6w
@SureshktKt-m6w Год назад
ഒരിക്കലും കേൾക്കാൻ സാധിക്കാത്ത ഇതുപോലുള്ള ഒരു അർത്ഥ ഗർഭമായ പ്രഭാഷണം ആദ്യം കേട്ടതാണ്. God bless you.
@hameedpattani6948
@hameedpattani6948 Год назад
അഭിനന്ദനങ്ങൾ സാർ 🙏 അവസാനം സാർ പറഞ്ഞ അമ്മയും, മകനുമായുള്ള ബന്ധത്തെ കുറിച്ച വാക്കുകൾ എന്റെ കണ്ണിൽ ഇറനണീച്ചു 😢😢
@MohideenMuhammed-ft6gi
@MohideenMuhammed-ft6gi Год назад
എത്ര മനോഹരം സർ ഇതിനു മുമ്പേ വരേണ്ടതായിരുന്നു
@kochumontb8385
@kochumontb8385 Год назад
സർ അതി മനോഹരം തന്നെ ഈ വീഡിയോ.. കുട്ടികളെ എങ്ങനെ വളർത്തണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന മാതാപിതാക്കൾക്ക് ഈ ക്ലാസ്സ് ഒരു വലിയ ഉപകാരമായിരിക്കും തീർച്ച. സാധാരണ പത്ത് മിനിറ്റിൽ കൂടുതലുള്ള വീഡിയോ കുറച്ചു കേൾക്കുമ്പോൾ തന്നെ ഒന്നുകിൽ മാറ്റും അല്ലെങ്കിൽ ഫോർവേഡ് ചെയ്ത് ചെയ്തു കേൾക്കും. പക്ഷെ ഈ വീഡിയോ മുഴുവനും കണ്ണെടുക്കാതെ കണ്ടു. എന്ത് മനോഹരമായ അവതരണശൈലി. ആരെയും ആകർഷിക്കും. എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും തീർച്ച. Thankyou sir ❤❤❤
@sreelathasreelatha8459
@sreelathasreelatha8459 9 месяцев назад
മാഷേ ഈ പ്രഭാഷണം മാഷിന്റെ പ്രഭാഷണങ്ങളിൽ വച്ച ഏറ്റവും നല്ല താണ്. താങ്ക്സ്.
@vijayanp.t5921
@vijayanp.t5921 Год назад
സാറിന് എന്റെ വിനീതമായ നമസ്കാരം 🙏 ഇത്രയും നല്ല ഒരു പ്രഭാഷണം എന്റെ ജീവിതത്തിൽ ആദ്യമായിട്ട് കേൾക്കുകയാണ്🙏 സാറിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്ന് എന്റെ തിരുപ്പതി ഭഗവാന്റെ നാമധേയത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു 🙏 🙏💞💞💞💞💞💞💞💞💞🙏
@padmajaraghavannair3414
@padmajaraghavannair3414 Год назад
🙏❤️🙏മൂല്യ ചുധി നഷ്ട പെടുന്ന കാലഘട്ടത്തിൽ ഈ വാക്കുകൾ അത്യാവശ്യം
@SailajaS-d3g
@SailajaS-d3g Год назад
സാക്ഷാൽ ഭഗവാൻ മനുഷ്യരൂപത്തിൽ വന്നു ലോകജനതയ്ക്ക് തിരിച്ചറിവ് പറഞ്ഞു തരുന്നതായിട്ടാണ് എനിക്ക് തോന്നിയത്... അത് എന്റെ മാത്രം തോന്നലാണോ എന്നറിയില്ല....
@raveendrankm607
@raveendrankm607 9 месяцев назад
അമ്മയെ ഇത്ര ഭംഗിയായി അവത്തരിപ്പിച്ച സുരേഷ് സർന് എൻ്റെ ഹൃദയത്തില് നിന്നും ആശംസകൾ പ്രാർഥനകൾ
@jayasreereghunath55
@jayasreereghunath55 Год назад
എത്ര നല്ല പ്രഭാഷണം എത്ര നല്ല വ്യക്തിത്വം താങ്കളെ താങ്കൾ ആക്കി മാറ്റി യ അച്ഛനമ്മമാരെ നമസ്കരി ക്കുന്നു ഈ കലി കാലത്തില്‍ അടുത്തകാലത്ത് ഇത്രയും നല്ല വാക്കുകൾ കേൾക്കാൻ പറ്റിയിട്ടി ല്ല
@bijukk5984
@bijukk5984 Год назад
ബ്രെന്നെൻസ്‌ കോളേജിന്റെ ഉത്പന്നമാണ്
@ashaprakash2946
@ashaprakash2946 Год назад
ഗോപാലകൃഷ്ണൻ സാറിനെ ഓർമ്മ വരുന്നു 🙏
@mathewm.p3540
@mathewm.p3540 Год назад
വളരെ മനോഹരമായ ക്ലാസ് . ജീവിതത്തിൽ പ്രായോഗീകമാക്കിതീർക്കാവുന്ന പ്രഭാഷണം. പക്ഷെ ഇവ പിൻ തുടരുന്ന കുടുംബങ്ങൾ എത്ര? നാം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യം. ഈ സാറിന്റ അറിവിനും, പ്രഭാഷണചാതുരിക്കും അനുമോദനങ്ങൾ.
@padmapg7052
@padmapg7052 Год назад
സർ..... പറയാൻ വാക്കുകളില്ല.... സ്വയം സന്നദ്ധനായി സ്കൂളുകളിൽ കുട്ടികൾക്ക് ഈ വെളിച്ചം പകർന്നു കൊടുക്കൂ.. അധ്യാപകരെയും രക്ഷിതാക്കളെയും ഉദ്ധരിക്കൂ 🙏🙏🙏🙏
@bushrakalakkal808
@bushrakalakkal808 Год назад
ഇഷ്ടായി.... സാറിന്റെ ഓരോ പ്രസംഗവും...... കേട്ടിരിക്കാൻ ........ സർ ഞങ്ങളുടെ School ലും വരണേ...❤
@renuka.k.prakendh3932
@renuka.k.prakendh3932 Год назад
അങ്ങയുടെ അറിവിൻ്റെ പാലാഴിയിൽ നിന്നും ഒരു തുള്ളി എനിക്ക് കിട്ടി. നന്ദി.
@sali5318
@sali5318 Год назад
സർ, എന്തൊരു feel ആയിട്ടാ പാടുന്നത്. സൂപ്പർ speech 👌👌❤️❤️
@sumangalakp915
@sumangalakp915 Год назад
അങ്ങയുടെ വാക്കുകൾ ഈ ലോകം പ്രവർത്തികമാക്ക ട്ടെ 🙏🙏🙏
@lattylatteesha7398
@lattylatteesha7398 Год назад
Film സ്റ്റാർ കളെ അല്ല college day ക്കു കൊണ്ടു വരേണ്ടത്... സുരേഷ് sir എന്ന ഈ കാലത്തിന്റെ അനിവാര്യം ആയ വാക്കുകൾ ലോകത്തോട് വിളിച്ചു പറയാൻ അറിവും കഴിവും ഒത്തു ചേർന്ന മഹാനായ ഈ star നെ ആണ് 🙏
@santharugminiamma744
@santharugminiamma744 Год назад
Yes u are very correct.
@navakumarpnava3679
@navakumarpnava3679 Год назад
സുരേഷ് ബാബു സാറിന്റെ ക്ലാസ്സിൽ ഒരുതവണ ഇരുന്ന ആരും അദ്ദേഹത്തെ മറക്കില്ല 🥰🥰🥰🥰🥰🥰
@SindhuKo-b8o
@SindhuKo-b8o Год назад
Orupad ഇഷ്ടമായി മാഷേ. കണ്ണ് നിറഞ്ഞു പോയി ക്ലാസ്സ്‌ കേട്ടപ്പോൾ.
@christeenamariya831
@christeenamariya831 Год назад
സാറെ നന്നായി പ്രസംഗിച്ചു കൊള്ളു കുറച്ചു പേരെങ്കിലും ഇത് കേട്ടു മനസ്സിലാക്കട്ടെ
@rugmanip3435
@rugmanip3435 7 месяцев назад
സാറിന്റെ ശബ്ദം ഈ ലോകം മുഴങ്ങി നിൽക്കട്ടെ ! ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ . പക്ഷെ നമ്മുടെ നാട്ടിലെ നിയമം ആദ്യം മാറണം കേരളം ഈ തരത്തിലായതിനാൽ ലജ്ജിക്കുന്നു സാറേ😢
@bhuvanendranni5013
@bhuvanendranni5013 Год назад
അങ്ങയെ നമിക്കുന്നു. ഈ പ്രഭാഷണം എല്ലാവരും കേൾക്കണം ഇത് മനസ്സിലാക്കിയാൽ ലോകം നന്നാകും.
@LathikaLathi-sr9pc
@LathikaLathi-sr9pc Год назад
സർ പണ്ടത്തെ പുസ്‌തകത്തിലെ. പോലെ ഉള്ള അർത്ഥവത്തായ പാട ഭാഗങ്ങൾ ഇപ്പോളുണ്ടോ അങ്ങനെ പഠിപ്പിക്കുന്ന അധ്യാപകരും ചുരുക്കമാണ്. അതുകൊണ്ടു അങ്ങയെ പോലുള്ളവർ ഇങ്ങനയുള്ള പ്രഭാഷണം നടത്തണം. ലോകാനന്മക്കായി
@babuts8165
@babuts8165 Год назад
പാഠപുസ്തകങ്ങൾ ഭരണകൂട താല്പര്യങ്ങളായി മാറി കഴിഞ്ഞു.
@rajalekshmivr3725
@rajalekshmivr3725 Год назад
സമാധാനമായി ഇതൊക്കെ എല്ലാവരും കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@sanjith9921
@sanjith9921 Год назад
Athe 👌
@noushadnoushadnoushad3874
@noushadnoushadnoushad3874 Год назад
Crt..💯
@kkshanmughan2615
@kkshanmughan2615 Год назад
😅
@ifermedia
@ifermedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-olu8l-vns00.htmlsi=LLOycHI-9zBDVpnH
@abdulkhader7907
@abdulkhader7907 Год назад
ഹിന്ദുവിനെയും ക്രിസ്ത്യായിനിയെയും മുസ്ലിമിനെയും എന്നല്ല എല്ലാ ജീവജാലങ്ങളെയും പടച്ചത് അള്ളാഹു ആണ് മാതാപിതാക്കൾ അവരെ ഹിന്ദുക്കളും ക്രിസ്തിയനീകളും മുസ്ലിംകളും ആക്കു ന്നു
@pazhanim8717
@pazhanim8717 Год назад
സിനിമ കണ്ട് ഇറങ്ങുന്നവരോട് മകിടി പിടിച്ചവർ എങ്ങനെയുണ്ട് യെന്ന് ചോദിച്ചാൽ പറയും ആവറേജ് എന്ന് .... പ്രഭാഷണങ്ങൾ കുത്തി നോവിക്കരുത് മനസ്സിന്റെ സന്തോഷവും മനുഷ്യ നന്മയുമായിരിക്കണം സാറിന്റെ അവതരണം സൂപ്പർ...👍
@ramanathanrk2219
@ramanathanrk2219 Год назад
താങ്കളെപ്പോലുള്ള വ്യക്തികളാണ് ഇന്നത്തെ സമൂഹത്തിനു വഴികാട്ടികളായി വേണ്ടത്.... സാർ, താങ്കളുടെ ഈ മെസ്സേജുകൾ സമൂഹത്തിനു മാറ്റങ്ങൾ വരുത്തുവാൻ ഉതകട്ടെ 🙏
@jyothikishor4354
@jyothikishor4354 Год назад
ഈ മനുഷ്യൻ ഇതുവരെ എവിടായിരുന്നു?...ഇദ്ദേഹത്തെ ലോകം അറിയാൻ വൈകിയതെന്തുകൊണ്ട്? അതാണ് എനിക്ക് അതിശയം... അറിവിന്റെ നിറഞ്ഞ ഭന്ദ്ഠാകാരം...
@sreenivasanpothera9351
@sreenivasanpothera9351 Год назад
സർ 👏👏👏
@bijukk5984
@bijukk5984 Год назад
ഇദ്ദേഹത്തിന്റെ മുംബൈ പാട്ടോളാം എന്നൊരു പരിപാടി ഉണ്ട് ഒരു മണിക്കൂർ പ്രഭാഷണം ഉണ്ട് എത്ര തവണ അത് കേട്ടു എന്നെനിക്കറിയില്ല നമിക്കുന്നു
@rameshanmp4681
@rameshanmp4681 Год назад
സാറിപ്പോഴും സത്യത്തിൽ ഉറങ്ങാറുണ്ടോ.. 👍🥰👌
@zubairmc4009
@zubairmc4009 Год назад
അങ്ങ് പറഞ്ഞത് പോലെ വൈവിധ്യമാണ് ലോകത്തിന്റെ സൗന്ദര്യം. ആ ഒരു തിരിച്ചറിവ് ഈ ഇരു കാലി വർഗ്ഗത്തിന് എപ്പോൾ ഉൾക്കൊള്ളാൻ കഴിയുന്നുവോ, അന്നേ ഈ നാട്ടിൽ സമാധാനം പുലരുള്ളു. ഇവിടെ സാധാരണക്കാർക്കിടയിൽ വർഗ്ഗീയതയില്ല എന്നത് വാസ്തവമാണ്. അവരിൽ അങ്ങനെയുണ്ടായാൽ തന്നെ അത് നൈമിഷികവുമാണ്. എന്നാൽ, അവരിൽ വർഗ്ഗീയതയുടെ വിത്ത് പാകി അതിന് വെള്ളവും വളവും നൽകി മുളപ്പിച്ച് പടു വൃക്ഷമാക്കി മാറ്റുന്നത് അധികാര മോഹത്താൽ മത്ത് പിടിച്ച വിരളിലെണ്ണാവുന്ന ഒരു ചെറിയ വിഭാഗമാണ്. അവർക്ക് അധികാരത്തിന്റെ അപ്പക്കഷണം എന്നും നുകരാൻ അത് അത്യാവശ്യവുമാണ്. എന്തായാലും നിങ്ങളെ പോലുള്ള നന്മയുള്ള മനുഷ്യത്വമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ഇന്നും നിലനിൽക്കുന്നു എന്നത് സമാധാനം കാംക്ഷിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്ന് ഓർമ്മപ്പെടുത്തട്ടെ
@jobykuttikattu5211
@jobykuttikattu5211 9 месяцев назад
ദൈവത്തിന്റെ വരദാനം
@PradeepvNair-bg2um
@PradeepvNair-bg2um Год назад
സാറെ 🙏🙏🙏
@gopalankp5461
@gopalankp5461 Год назад
Thanks a lot for Sri Suresh babu for giving us these valuable information about various events in ourselves and pray for blessings from your voices and these speeches made in us a lot of new things
@seenacs3506
@seenacs3506 Год назад
മനോഹരം ❤
@bijugopalank6844
@bijugopalank6844 Год назад
ഒരായിരം നന്ദി സർ..
@ranjinicp6269
@ranjinicp6269 Год назад
Wonderful speech tank you sir🙏🙏🙏
@sanjayachu5702
@sanjayachu5702 Год назад
സർ, നമസ്കരിക്കുന്നു. എത്ര ക്ലാസ്. എല്ലാവരും ഇത് കേട്ടിരുന്നെങ്കിൽ. സൂപ്പർ, സർ സൂപ്പർ
@babyfrancis1408
@babyfrancis1408 Год назад
U are VERY Gerate, ,,,
@SindhuKo-b8o
@SindhuKo-b8o Год назад
ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു ക്ലാസ്സ്‌ എടുത്തതിനു 🙏🙏🙏🙏🙏🙏
@sulochanaajithkumar6410
@sulochanaajithkumar6410 Год назад
Kelkunna ooro srothakkaleyum eruthi chinthippikkunna prabhashanam. Congrats Sir
@Haadhi-lz2rc
@Haadhi-lz2rc Год назад
Ithupoloru speech njaninnvare kettittilla sathyam
@misalla2725
@misalla2725 Год назад
ഒഎൻവി ടുടെ വരികൾ പഠിയിരുന്നേകിൽ അടിപൊളി.. ഒന്നിനി ശ്രുതി താഴ്ത്തി..
@vargheseabraham6002
@vargheseabraham6002 Год назад
I never heard such a wonderful blessed speech.I remember my sweet childhood and teenage. Wish to hear more & more
@muhammedsinan7657
@muhammedsinan7657 Год назад
വല്ലാത്ത മനുഷ്യൻ 🙏🙏🙏
@crnnair5976
@crnnair5976 Год назад
Great , it will change the society
@saleemveeravupaliyath1953
@saleemveeravupaliyath1953 Год назад
He is a Blessing to us. May Almighty give him long long healthy life. 🤲🤲🤲
@Haadhi-lz2rc
@Haadhi-lz2rc Год назад
Sir adipoli speech
@ttmkutty
@ttmkutty Год назад
പ്രഭാഷണത്തിന്റെ അവസാനം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.
@pushpanair2791
@pushpanair2791 Год назад
@suja0306
@suja0306 Год назад
Sathyam
@raihanathv.p3402
@raihanathv.p3402 Год назад
Awwwwww....oru raksheeelyaa...sir....pattum...classum....avatharanavum💖💖💖💖💖💖💖💖💖💖💖💖💥💥💥💥💥💥💥💚💚💚💚💚💚🌈🌈🌈🌈🌈
@aiswaryar6888
@aiswaryar6888 Год назад
Abinandanagal adu college la padichdu
@ammukuttyvijayakumar5699
@ammukuttyvijayakumar5699 Год назад
Ente,god,ee,maharetha ente,vaakkukal,avaernnaneyam,enthu,arevanu,my,god
@padmakaranbhaskaran5965
@padmakaranbhaskaran5965 Год назад
One of the best spiritual speach that I have ever heard!Thaks Sir for the glimpses of important manual Service !! ❤
@mercyaugustine2940
@mercyaugustine2940 Год назад
ഒരു പ്രഭാഷണം കേട്ടപ്പോൾ ബാക്കി അന്വേഷിക്കുകയായിരുന്നു. ഇപ്പോൾ കിട്ടി
@AKJohn
@AKJohn Год назад
Wonderful speech sir. Very useful. Let everyone listen this and it will be good for our society.
@feminashameer9366
@feminashameer9366 Год назад
❤❤❤
@vidyavathinandanan5596
@vidyavathinandanan5596 Год назад
Really wonderful..well presented,informative and the voice modulation attracts the listeners
@mohananmohan1919
@mohananmohan1919 Год назад
ബിഗ്സല്യൂട് സാർ ❤❤❤
@abdulrahmam8482
@abdulrahmam8482 Год назад
വളരെ അർത്ഥവത്തായ പ്രഭാഷണം.❤❤🙏❤🙏
@kpsureshsuresh9446
@kpsureshsuresh9446 Год назад
ഇത്രയും നല്ല പ്രഭാഷണം കേട്ടിട്ടില്ലാ
@vijaynair6786
@vijaynair6786 Год назад
❤❤❤❤❤❤ 0:04
@premachandranpp2390
@premachandranpp2390 Год назад
💞💞.. 👍👍..
@chandranmangalaahery7399
@chandranmangalaahery7399 Год назад
വളരെനല്ല prabhashanam🙏🙏🙏🙏
@vinayakanvs9357
@vinayakanvs9357 Год назад
മാഷേ വളരെ മനോഹരമായിരുന്നു ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി ഹൃദയസ്പർശിയായ ഇത്തരമൊരു ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചതിൽ ഞാൻ ഒരുപാട് സന്തോഷവനാണ് 👏👏👏🔥
@ifermedia
@ifermedia Год назад
വളരെ നന്ദി
@ksk4831
@ksk4831 Год назад
ഗുഡ് 🙏🙏🙏🙏അല്ല excellent 🙏🙏
@nirmaladevis7056
@nirmaladevis7056 Год назад
Super Super. I am really excited.Every one should listen this
@ifermedia
@ifermedia Год назад
Thank you so much 🙂
@തൂലികതൂലിക
പറയാൻ വാക്കുകൾ കിട്ടുന്നില്ല.❤
@radhakrishnanmallapallilpr6632
Great great💪💪💪💪🙏🙏🙏🙏
@rijuantony1561
@rijuantony1561 9 месяцев назад
Great Speech
@tinarajan4604
@tinarajan4604 Год назад
Wonderful Speech,Sir👍❤️
@KarthiKeyan-mk7ye
@KarthiKeyan-mk7ye Год назад
Thankle. Njan. Abhinandikkunnu Sir. Super Arivukal Abhinandanangal
@hamedalmamari3187
@hamedalmamari3187 Год назад
ഗുഡ്.പ്രഭാഷണം
@jacobgeorge459
@jacobgeorge459 Год назад
സൂപ്പർ മെസ്സേജ്
@royalnowshadmuhammed6151
@royalnowshadmuhammed6151 Год назад
soopeerrrr
@sreelathas6246
@sreelathas6246 Год назад
വളരെ മനോഹരം സാർ 😍😍🙏🙏🙏🙏
@krishnanjayan782
@krishnanjayan782 Год назад
Valuable message to all people evergreen message super inteligence nd knowlege ....
@krishnankumar6559
@krishnankumar6559 Год назад
ഏറ്റവും നല്ല പ്രഭാഷണം
@nirmalamohan7660
@nirmalamohan7660 Год назад
Wonderful speech sir ❤❤❤
@lathabinu9021
@lathabinu9021 Год назад
Wonderful speech... Thank you sir
@SasiKumar-r3d
@SasiKumar-r3d Год назад
🎉
@bibinissac9855
@bibinissac9855 Год назад
നൈസ് sir 20 വർഷം ആയി ഇങ്ങനെ speech കെട്ടിട്ട്
@IAMANINDIAN-n7t
@IAMANINDIAN-n7t Год назад
അമ്മ.... അതാണെല്ലാം...! അമ്മയാണെല്ലാറ്റിനുമെല്ലാം..!
@annammakt-ck7bc
@annammakt-ck7bc Год назад
Very Very touching and wonderful presentation sir❤
@ifermedia
@ifermedia Год назад
Thanks a lot
@thankamonytv4919
@thankamonytv4919 Год назад
🙏🙏🙏🙏 nalla vakkukal
@brigitbrigit4566
@brigitbrigit4566 Год назад
Wonderful and meaningful speech. Thank you Sir
@kaiewkunjus3595
@kaiewkunjus3595 Год назад
വാക്കുകളില്ല സാർ😊😊
@vipindasptv6409
@vipindasptv6409 Год назад
❤🔥
@RemaniMk61
@RemaniMk61 Год назад
മാഷേ 🙏ഹരിവരാസനത്തിന്റെ അർത്ഥം ഏതെങ്കിലും ക്ലാസിൽ പറഞ്ഞിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്നു പറയുമോ 🙏
@SherlyMema
@SherlyMema Год назад
Pranamam Aayusum Arogyavum nalkeBagavadeanugraham udavete
@KavithaMayookham
@KavithaMayookham Год назад
🎉🎉🎉
@PradeepvNair-bg2um
@PradeepvNair-bg2um Год назад
സൂപ്പർ സാർ ❤️❤️
Далее
Тренд Котик по очереди
00:10
Просмотров 302 тыс.