Тёмный

കാലനില്ലാത്ത കാലം/കുഞ്ചൻ നമ്പ്യാർ/പഞ്ചേന്ത്രോപാഖ്യാനം തുള്ളൽ/Kaalanillatha Kaalam/Kunchan Nambyar 

Nostalgic
Подписаться 20 тыс.
Просмотров 100 тыс.
50% 1

Poem:Kaalanillatha Kalam
Author:Kunchan Nambyar
From Panchenthro Paakhyanam
Thullal

Развлечения

Опубликовано:

 

22 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@DarkVibe-kr6kt
@DarkVibe-kr6kt 3 года назад
നിങ്ങളുടെ ഈ ഉദ്യമം മഹത്തരം!.... എവിടെയോ മറഞ്ഞു കിടന്ന സുന്ദര സ്മൃതികൾ വീണ്ടും കൊണ്ടുവരുന്നതിന് നന്ദി.... ഇനിയും പ്രതീക്ഷിക്കുന്നു
@trendingshorts4046
@trendingshorts4046 2 года назад
👍👍
@sameenasameersameenasameer2955
@sameenasameersameenasameer2955 2 года назад
@@trendingshorts4046 😘😘🤣🤣🤣
@sreelathajayan7905
@sreelathajayan7905 3 года назад
എന്റെ മലയാളം ടീച്ചർ നല്ല ഈണത്തിലാണ് പദ്യം ചൊല്ലുക.അതു കഴിഞ്ഞാൽ അപ്പോതന്നെ എന്നെകൊണ്ടത് ചൊല്ലിപ്പിക്കും.ഞാൻ.ഉച്ചതിലത് ചൊല്ലും.ഇപ്പൊ ഈ പാഠ ഭാഗങ്ങൾ കാണുമ്പോൾ ഓടിപ്പോയി ആ പഴയ ബഞ്ചുകളിൽ ഇരുന്നു പാടാൻ തോന്നുന്നു. ഒപ്പം പോയകാലങ്ങളെക്കുറിച്ചു ഓർത്തു മനസ്സിലൊരു വിങ്ങലും..
@sabugeorge5597
@sabugeorge5597 3 года назад
സ്കൂൾ കാലഘട്ടത്തിൽ ഒക്കെ എപ്പോഴും പാടി നടന്നിരുന്നു. ഇപ്പോഴും ചില വരികൾ പാടാറുണ്ട്. വളരെ സന്തോഷം.
@AlexAnder-nr8mu
@AlexAnder-nr8mu Год назад
4 ക്ലാസ്സിൽ ഞാനും പഠിച്ച കവിത,,, കാട്ടു തീയിൽ പെട്ട പക്ഷി കുടുംബം,, 🙏🏼🙏🏼 കണ്ണുകൾ നിറയാതെ ആ കവിത ചൊല്ലാൻ കഴിയില്ല,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 🙏🏼
@ajithasuresh9592
@ajithasuresh9592 3 года назад
പഴയ ഓർമകളിലേക്കൊരു തിരിഞ്ഞു നോട്ടം . ആ ഓർമ്മകൾ മനസിനെന്തൊരാനന്തമാണ്,❤️❤️ ആ നാളുകൾ😔 ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിനൊരു നൊമ്പരമാണ്😔 നഷ്ടവസന്തങ്ങൾ 😔😔ഈ മധ്യവയസ്സിലെത്തിയ സമയത്തു കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിലെ വർണ് പകിട്ടാർന്ന സമയങ്ങൾ എല്ലാം കടന്നു പോയിരിക്കുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടാത്തവിധത്തിൽ. ഒരുപാടു നന്ദി 🙏😍
@salmaabbas4794
@salmaabbas4794 3 года назад
ഞാൻ നാലാം ക്ലാസ്സിൽ പഠിച്ച കവിത .. nostalgic 🙏
@ajithasuresh9592
@ajithasuresh9592 3 года назад
ഞാനും നാലാം ക്‌ളാസിൽ പഠിച്ച കവിത
@haskarm4629
@haskarm4629 11 месяцев назад
ഞാൻ ഇന്നും എന്റെ സ്കൂളിലെ കുട്ടികൾക്ക് ഒഴിവു സമയത്ത് പാടി കൊടുക്കാറുണ്ട്... നൊസ്റ്റാൾജിയ..❤❤❤❤️🙏😊
@sanithavijayakumar1486
@sanithavijayakumar1486 3 года назад
ക്ളാസ് മുറിയിൽ പുസ്തകവും വിടർത്തി ഇരുന്ന പ്രതീതി.ഞങ്ങൾ പാടിയ ഈണം വേറെയായിരുന്നു.
@jessydevassy5098
@jessydevassy5098 3 года назад
ഇത് ഞാന്‍ പഠിച്ച കാലത്തെ ഒരു പദ്യം ഇടക്കിടക്ക് ഓര്‍ക്കാറുണ്ട് കുറെ വരികള്‍ മറന്നു പോയെങ്കിലും ആദ്യത്തെ എട്ടുവരി കൃത്യമായി അറിയാം ശരിക്കും ആ സ്കൂള്‍ ജീവിതത്തിലേക്ക്പോയി
@bijudevasia4416
@bijudevasia4416 7 месяцев назад
ഹോ എന്തൊരു കാലമായിരിന്നു അതൊക്കെ... ചെറുപ്പം 😢
@yamunareghu1482
@yamunareghu1482 Год назад
പാടാൻ എല്ലാവർക്കും കഴിവ് ഒരുപോലെയല്ല പലരും പല ഈണത്തിൽ പാടും നമ്മൾ പഠിച്ചിട്ടും മറന്നുപോയ ആകവിതകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഓർമ്മകളും സന്തോഷവും പറഞ്ഞറിയിക്കാൻപറ്റില്ല ♥️♥️♥️
@kbdasdas6000
@kbdasdas6000 3 года назад
കുറെക്കൂടി ഈണത്തിൽ വാക്കുകൾ മുറിക്കാതെ ചൊല്ലിയാൽ നമ്മുടെ കനകമ്മ സാറും സരസ്വതി സാറും (അന്നൊന്നും ഇന്നത്തെ പോലെ ടീച്ചറും മിസ്സും ഒന്നും ഇല്ലല്ലോ, ആണുംപെണ്ണും എല്ലാം സാരമ്മാരല്ലെ )ഒക്കെ പഠിപ്പിച്ച അതേ നാളുകളിലേക്ക് തിരിച്ചു പോകുന്ന അനുഭവം ആവും. 🙏
@unnikrishnanmenon4178
@unnikrishnanmenon4178 2 года назад
Where was this culture .....In our place ( Trichur ) "mashum "teacherum "was there. Iam 78 joined school in 1949....
@sabareeshmk3533
@sabareeshmk3533 Год назад
തുള്ളൽ പാട്ടിൻ്റെ ഈണം ഇതല്ല
@sugunanknair8726
@sugunanknair8726 9 месяцев назад
അന്ന് ടീച്ചറും മാഷും ആണ് കോഴിക്കോട്
@nirmalavasu2282
@nirmalavasu2282 3 года назад
ഞാൻ സ്കൂളിൽ പഠിച്ചതാണ് ഈ പദ്യം ഇപ്പോ ആ പഴയ കാലത്തേക്ക് കൊണ്ടുപോയി വളരെ നന്ദി.. ഇനി ഒരു പദ്യം കൂടി ഇട്ടു വോ അത്തമാണ് അത്തമാണ് ഈ ദിനത്തിൽ എന്നുള്ള വ്യം
@radhakrishnanks6843
@radhakrishnanks6843 3 года назад
Njanum tholathu. Kanam perumu vandithan kayil Peri kalikal mandam mandam izanju nigidunnu matoru vandi kalla manushakaram pundu attathu vandi kayil iriykkunu Kuni kudi
@lillyvalappil5671
@lillyvalappil5671 2 года назад
Atthamanatthamanaddhinathil Atthalingalayam vittuponam Patthunalevarkkum chitthatharil Mutthaniyikkunnoronamthi Mukkutti mandaram chenkurinji Mattum palatharam pushpajalam Pachilakkumbilakkippine Maveli vannetthanarthamodam Koovithudangukayayi balan 😀👍 I can remember only this much, mistake undo ennaroyilla... Oru 4 lines koodi undayirunnu ennu thonnunnu.... If anybody remembers, pls let me know.... 🙏👍
@kallurkrishnadas9791
@kallurkrishnadas9791 3 года назад
എനിക്ക് മറക്കാൻ കഴിയില്ല ഈ ഒരു കാലം 👍👍👍♥️
@mohammedismail8739
@mohammedismail8739 Год назад
Nalla sundaramaya kaalamaayirunnille
@ambac6533
@ambac6533 3 года назад
Thottodiya pada enna kunjan Nambiar kavitha edumo please
@shanavastk8901
@shanavastk8901 3 года назад
ഇത് ഞാൻ പടിച്ച കാലം
@maninair609
@maninair609 3 года назад
ഞാനും
@anithabal3740
@anithabal3740 3 года назад
ഞാനും
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
"പഠിച്ച"
@anithavt911
@anithavt911 Год назад
എന്റെ അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള കവിത ഇടക്കിടെ ഞങ്ങൾക്കും പാടി തരും
@sajeevanmenon4235
@sajeevanmenon4235 2 года назад
👍👍👍🙏🙏🙏🙏 എന്നോ കേട്ടുമറന്ന വെച്ചോ ആ പണ്ടത്തെ സ്മൃതികൾ 🙏🙏
@thomas-on3do
@thomas-on3do 3 года назад
ഓർമകൾക്ക് എന്തു സുഖം,സുഗന്ധം❤️🙏
@MohamedAshraf-fm7nr
@MohamedAshraf-fm7nr 3 года назад
ഒരൽപം മലയാളം ക്ലാസിലെ ഗോപാലകൃഷ്ണൻ സാറിൻ്റെ ക്ലാസിലിരുന്നു പോയി! പഠിച്ചു വരാൻ പറഞ്ഞിരുന്ന പദ്യഭാഗം, എൻ്റെ ഊഴത്തിനായി കാത്തിരുന്നു.തെറ്റുമോ എന്ന ഭയവും, താങ്കൾ പദ്യം ചൊല്ലി തീർന്നപ്പോഴാണ് ഞാനും എൻ്റെ ക്ലാസിൽ നിന്നും പുറത്ത് വന്നത്. അന്നതൊക്കെ ഒരൽപം ഭയമുള്ള സംഗതിയായിരുന്നെങ്കിലും, ഇന്നത് കിട്ടാൻ 100 ജൻമം ജനിച്ചാലും കഴിയില്ല. ജീവിതത്തിലെ സുവർണകാലം
@athiramartin1984
@athiramartin1984 Год назад
ഓർമ്മകളിലേക് ഒരു തിരിഞ്ഞു നോട്ടം...... തിരിച്ചു കിട്ടാത്ത മനോഹര കാലം 😍🥰🥰🥰
@vasanthip864
@vasanthip864 3 года назад
Njan padicha kalam
@AbdulKareem-lx4gn
@AbdulKareem-lx4gn 3 года назад
കൊള്ളാം നല്ല കവിത
@jessyma138
@jessyma138 Год назад
പഴയ ഓർമ്മകളുടെ സന്തോഷം അത് ഒരു അനുഭൂതിയാ..... പഴയ സ്നേഹം അത് മനോഹര ദിനങ്ങൾ .ഓർത്തെടുത്താൽ ചെപ്പ് തുറന്ന് . വരുന്ന അധ്യാപകർ കലപില കൂട്ടുന്ന കൂട്ടുകാർ ... എത്ര നല്ല നിമിഷങ്ങൾ: കവിത മനോഹരമായി ചൊല്ലി
@falhaah
@falhaah 2 года назад
Super aanu 👍 Iniyum inganatha kavidakal pradeekshikkunnu💫
@anusworld9825
@anusworld9825 3 года назад
എന്റെ നാലാം ക്ലാസിലെ പദ്യം എന്നെ പഠിപ്പിപ്പിച്ച രവീന്ദ്രൻ മാഷെ ഞാൻ ഓർക്കുന്നു
@sadanandirva5363
@sadanandirva5363 Месяц назад
My sister studied this poem . super.shaji Gujarat
@user-md9ij4vq1b
@user-md9ij4vq1b 2 года назад
ഞാൻ എന്റെ സ്കൂൾ കാലഘട്ടവും ഈ പദ്യം പഠിപ്പിച്ച കുറുപ്പ് മാഷിനേയും ഓർത്തു പോയി
@foodtime1653
@foodtime1653 2 года назад
ഏതാ എഴുതെടത്ത് എന്നറിയില്ല ഇട് kelkubol കരഞ്ഞു പോകും മനസ്സ് എതനെന്നോ തിരിച്ചു കിട്ടില്ലല്ലോ ആ ക്ലസും കാലങ്ങളും😔
@omanarajan9701
@omanarajan9701 3 года назад
ഓർമ്മകൾ പുറകോട്ടു പോകുന്നു 🙏🙏🙏🙏 പക്ഷെ ട്യൂൺ ശരിയാക്കണം
@kdctarzan1201
@kdctarzan1201 3 года назад
ട്യൂൺ ഏതാണ്
@unnikolappayil1238
@unnikolappayil1238 9 месяцев назад
🙏🙏🙏🙏🙏
@AnilKumar-zz6xi
@AnilKumar-zz6xi 2 года назад
അഴുക്കുപിടിച്ച ഉടുപ്പും നിക്കാരുമിട്ട് പുസ്തസഞ്ചിയുമായി പള്ളികുടത്തിലേക്കുപോകുന്ന ആ പഴകാലം
@ajithashiju2506
@ajithashiju2506 3 года назад
കൊള്ളാം ഒരു നല്ല fell🙏🙏😊😊
@bindusatheesh8002
@bindusatheesh8002 3 года назад
ഞാനും.... പക്ഷെ ട്യൂൺ വേറെ
@labeebanaeem2703
@labeebanaeem2703 3 года назад
👍👍
@retheeshretheesh2886
@retheeshretheesh2886 3 года назад
ഇത് എന്റെ അമ്മ പറഞ്ഞ് കെട്ടിട്ടുള്ള കവിത.
@ajithasuresh9592
@ajithasuresh9592 3 года назад
❤😍
@unnikrishnanmenon4178
@unnikrishnanmenon4178 2 года назад
Remmember what is learned then....but what is taught in later stages not comming in memory.Quality of teachers!!!!!!!
@periyar997
@periyar997 2 года назад
ഒരു 500 കൊല്ലത്തിനിടയിൽ കുഞ്ചൻ നമ്പ്യാർ എഴുതിയതു ശരിയെന്നു കാലം പറയും മനുഷ്യൻ മരണത്തെ കീiഴ്പെടുത്തും ' മരണമില്ലാത്ത കാലം മനുഷ്യൻ സ്വാഭാവിക മരണത്തെ സ്വപ്നം കാണും. ' നമുക്കറിയില്ല സമയവും കാലവും തെളിയിക്കട്ടെ .!
@loalithavth8375
@loalithavth8375 3 года назад
1978 8th std speedil chollaamaayirunnu.
@santhamohansarma3636
@santhamohansarma3636 3 года назад
🙏
@bennypthekketh9184
@bennypthekketh9184 2 года назад
ഇന്നും ഓർക്കുന്നു. Very nostalgia
@SubhaR68
@SubhaR68 Год назад
Good
@Samwise_Gamgee
@Samwise_Gamgee 2 года назад
5il padikkumbol classil vaayichathinu shesham innan kaanunne... Thank you
@retnammarajeevan8210
@retnammarajeevan8210 3 года назад
അന്നേ കൊറോണ കണ്ടുപിടിച്ചിട്ടില്ല അത്ത ❤️സൂപ്പർ ❤️💹💹💹💹💹👍👍👍👍👍😁👍👍👍👍👍👍👍😁😁😁തെട്ടുന്നുണ്ടെ❤️ഇതെ ഇങ്ങനേം ചൊല്ലാം അല്ലേ ചേട്ടാ എല്ലാ പിന്നെ👍👍👍❤️❤️❤️
@sunandavasudevan8174
@sunandavasudevan8174 2 года назад
ആഹാ super 🙏🙏🙏
@swapnathomas6762
@swapnathomas6762 2 года назад
🙏🙏🙏🙏🙏♥️♥️♥️♥️♥️പറയാൻ വാക്കുകൾ ഇല്ല അതുകൊണ്ടാ
@user-jt1em8xr4s
@user-jt1em8xr4s 3 года назад
മനോഹരം
@varghesemo7625
@varghesemo7625 Год назад
എല്ലാ അധ്യാപികമാരെയും അധ്യാപകൻമാരെയും നമിക്കുന്നു സ്കൂൾ കാലംമനസ്സിൻ്റെസന്തോഷദിനങ്ങൾ🎉🎉
@hemalathanair2610
@hemalathanair2610 3 года назад
🙏🏻👌👌👌👌👌
@subairbava2295
@subairbava2295 3 года назад
താങ്ക്സ്
@rekhaml9004
@rekhaml9004 3 года назад
ചീതയും തമ്പുരാട്ടിയും എന്നാ കവിത യും പ്രതീക്ഷിക്കുന്നു
@geethaskitchenbygeethalk
@geethaskitchenbygeethalk Год назад
Super.annu
@shamsushamsudheen2779
@shamsushamsudheen2779 3 года назад
1982_83 kaalaghattathil nhan padicha padyam
@GeethanjaliGeetha
@GeethanjaliGeetha 11 месяцев назад
ഓര്‍മകള്‍ മരിക്കുമോ!
@abdulhayyfalaki9333
@abdulhayyfalaki9333 Год назад
1976ല്‍ പഠിച്ച പദ്യം (കവിത)
@kumarnair3090
@kumarnair3090 3 года назад
♥️♥️🙏🙏🌹🌹
@sujathomas1343
@sujathomas1343 3 года назад
😂😂njan padichatha..Tholathu kanam thungum vandi than thandum peri kalakal mandham mandam izhanju neengidunnu .A patte idumo.
@sanithavijayakumar1486
@sanithavijayakumar1486 3 года назад
"വണ്ടിക്കാള'
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
ഞാനും ചോദിച്ചിരുന്നു , അത്
@geethaskitchenbygeethalk
@geethaskitchenbygeethalk Год назад
Super
@shajishaji6219
@shajishaji6219 3 года назад
ചിത്ര പതങമെ നിന്നെ കണ്ടെൻ ചിത്തം തുടിച്ചുയരുന്നു ...ഈ പദ്യം ഉണ്ടോ ?😍
@nostalgic5163
@nostalgic5163 3 года назад
Upload Cheythittund😊 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-izPXPw_HapQ.html പൂമ്പാറ്റയോട്
@muraleedharanks3451
@muraleedharanks3451 3 года назад
Aalapanathinte tune ithalla
@shanavastk8901
@shanavastk8901 3 года назад
എത്ര ക്ലാസിലാണ് ഇത് ഉള്ളത്
@nostalgic5163
@nostalgic5163 3 года назад
4th class
@nisarmnr8811
@nisarmnr8811 Год назад
ഇന്നും മറക്കാത്ത വരികൾ
@aliyarhaji6347
@aliyarhaji6347 2 года назад
ഈ കവിത 1986 ൽ അല്ല. തെറ്റാണ്. 76 ൽ ആയിരിക്കും' എനിക്ക് 57 വയസ്സായി' 2022 Jun ലേക്ക്. ഞാൻ ഇത് നാലാം ക്ലാസിൽ നിന്ന് പഠിച്ചിട്ടുണ്ട്. ഞാൻ 81 SSLC ബാച്ച് ആണ്.
@nostalgic5163
@nostalgic5163 2 года назад
76 ലെ പാഠ പുസ്തകത്തിലും ഉണ്ട്😍😍
@JiffyGeorgeKoola
@JiffyGeorgeKoola Год назад
Yes, that is right...
@nrajshri
@nrajshri 3 года назад
Ee tune ഇങ്ങനെ അല്ല. ബോർ ആക്കല്ലേ
@shahinab3433
@shahinab3433 2 года назад
❤️❤️❤️
@sathinsarma5600
@sathinsarma5600 3 года назад
kattu nilachappol enna padyamundo.undenkil kettal kollam.
@rinshamol8079
@rinshamol8079 3 года назад
Well done sir
@skt985
@skt985 2 года назад
കുഞ്ചൻ നമ്പ്യാർ കവിത ആലാപനം കുറച്ച് കൂടി സ്പീഡ് വേണം
@bachubachu7906
@bachubachu7906 3 года назад
Thullall pattupole thanbe padanamayirunnu.
@veepee1557
@veepee1557 3 года назад
പാട്ടിന്റെ ഈണം ശരിയാണോ?
@arjunanangs4190
@arjunanangs4190 2 года назад
Congratulations. If can post .please post all poems relating to tenth class for the year 1981. 1982 year's also
@nostalgic5163
@nostalgic5163 2 года назад
ok👍
@psychokiller.3064
@psychokiller.3064 3 года назад
Enikku 1 mutual 10 vare Ulla Ella padhygalum Pacha vellam pole ariyam pakshe egum etiella
@merlin3515
@merlin3515 3 года назад
🙏👍👍👍
@geethaag8534
@geethaag8534 3 года назад
ഞാൻപടിച്ചിട്ടുണ്ട് പൈങ്കിളി ചങ്ങാതി കണ്ടിട്ടറിഞ്ഞില്ല നിൻകോല മഗേപകർന്നു പോയി അതൊന്നുപോസ്റ്റുചെയ്യുമോ
@shareenajaleel38
@shareenajaleel38 3 года назад
👍🏻
@sakunthalak8234
@sakunthalak8234 3 года назад
❤❤
@rekhaml9004
@rekhaml9004 3 года назад
സർ, സ്വച്ഛബ്ധി മണൽ തട്ടാം സഹ്യനിൽ തലവെച്ചും... ഇതൊരു ആനയെ കുറിച്ചുള്ള കവിത ആണ് ഞാൻ പഠിച്ചതും. ആണ്.... ഇതിന്റെ മറ്റൊരു വരികളും ആരെഴുതി എന്നും എപ്പോൾ പഠിച്ചു എന്നും ഓർമ്മിക്കാൻ കഴിയുന്നില്ല. ഇതു അറിയുമോ
@thejalakshmi5809
@thejalakshmi5809 3 года назад
സഹ്യൻ്റെ മകൻ അല്ലേ കവിത
@aitsolu
@aitsolu 3 года назад
പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വച്ചും .. സ്വച്ഛാബ്ധി മണൽ തിട്ടാം പാദോപ ദാനം പൂണ്ടും ... ഇതാണോ ഉദ്ദേശിച്ചത്?
@nostalgic5163
@nostalgic5163 2 года назад
apload cheyyam👍
@letsstudytogether5931
@letsstudytogether5931 3 года назад
സർ, "പരന്നോരു തടാകത്തിൽ പാറും പായലു പോലവേ ഈ പദ്യം ഉണ്ടാവുമോ ?'
@nostalgic5163
@nostalgic5163 3 года назад
👍🏻
@bijumon4206
@bijumon4206 2 года назад
Super Song
@bijumon4206
@bijumon4206 2 года назад
Yes Super Song
@bijumon4206
@bijumon4206 2 года назад
Yes yes yes
@entevlog5314
@entevlog5314 3 года назад
Njanum padicha kavitha
@santhoshkumar-jd7mz
@santhoshkumar-jd7mz 3 года назад
❤👍
@nrajshri
@nrajshri Год назад
4ത്തിൽ പഠിച്ചത് 1975s
@ppus5219
@ppus5219 2 года назад
Like it
@AAKASHADOOTH
@AAKASHADOOTH 3 года назад
UP സ്കൂൾ ഓർമ്മകൾ 😍😍😍😍
@predeepkumar5627
@predeepkumar5627 3 года назад
4th class
@mansoormattil1264
@mansoormattil1264 Год назад
Nice effort 🤝
@nostalgic5163
@nostalgic5163 Год назад
Thanks ✌️
@sreejayap3199
@sreejayap3199 Год назад
കുഞ്ചൻ നമ്പ്യാർ കവിതയ്ക്ക് ഈ ഈണമല്ല. തുള്ളലല്ലേ
@PriyaPriya-fi8uf
@PriyaPriya-fi8uf 3 года назад
Ammuma paranju ketitund😄
@hafsathpt2175
@hafsathpt2175 3 года назад
Reethi maari
@talksofkumarythankappan9439
@talksofkumarythankappan9439 3 года назад
ഞാനും പഠിച്ചിട്ടുണ്ട്.
@sambubabu1811
@sambubabu1811 2 года назад
ടീച്ചർ പഠിപ്പിച്ച ട്ടൂൺ ഇതല്ലായിരുന്നു
@geethamanoharan5386
@geethamanoharan5386 3 года назад
ട്യൂൺ ശരിയല്ല
@surendranuk186
@surendranuk186 Год назад
ആദ്യം ഒന്നു വായിക്കുക. അപ്പോൾ നല്ല ഈണത്തിൽ ചൊല്ലാം. 40 ൽ ഏറെ വർഷം മുൻപ് പഠിച്ചതും ഈണത്തിൽ ചൊല്ലിയതുമെല്ലാം ഓർക്കുന്നു.
@vpsasikumar1292
@vpsasikumar1292 3 года назад
Payhanamthitta, thiruvalla, thirumoolavilasm up schoolil (aided)bethani സിസ്റ്റേഴ്സ് പഠിപ്പിച്ച padam. ഒരു നീറുന്ന ഓർമ്മകൾ. പഠിപ്പിച്ച tr ആരും ഇന്നില്ല. കവിത ആലാപനം maha bore
@ksreekumarannair2462
@ksreekumarannair2462 Год назад
നല്ല അടുക്കും ചിട്ടയോടെ പാടുന്ന ആളെക്കൊണ്ട് പാടിച്ചാൽ പോരാരുന്നോ
@laisaharidasan8374
@laisaharidasan8374 2 года назад
ആദ്യമായി കാലൻ ആരെന്നറിഞ്ഞു പേടിച്ചു നടന്ന ദിവസങ്ങൾ 😂😂😂
@mkbhasi1531
@mkbhasi1531 3 года назад
പാടുന്ന രീതി മോശം
@saradahari6032
@saradahari6032 3 года назад
👍👍
@muraleedharanm8406
@muraleedharanm8406 3 года назад
Good
Далее
Копия iPhone с WildBerries
01:00
Просмотров 834 тыс.