Тёмный

കുഞ്ചൻ നമ്പ്യാരുടെ ഫലിതങ്ങൾ// നമ്പ്യാർ കഥകൾ //കുഞ്ചൻ നമ്പ്യാർ നേരമ്പോക്കുകൾ 

eadathimukku
Подписаться 11 тыс.
Просмотров 350 тыс.
50% 1

കുഞ്ചൻ നമ്പ്യാരുടെ ഫലിതങ്ങൾ
നമ്പ്യാരെക്കുറിച്ചുള്ള കഥകൾ

Опубликовано:

 

10 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@rajanvattekkat9096
@rajanvattekkat9096 Год назад
ഈ കഥകളിൽ മിക്കവയും സ്കൂളിൽ പഠിക്കുമ്പോൾ കേട്ടിട്ടുണ്ട്. എങ്കിലും കേൾക്കാത്തവർക്ക് പുതിയ അറിവാണ്. 🙏
@sivadasanpanikkar8254
@sivadasanpanikkar8254 Год назад
ഉത്തമം. നന്ദി
@kuriyanmathews5264
@kuriyanmathews5264 Год назад
❤❤❤❤❤❤
@RukminiNair-cq2ti
@RukminiNair-cq2ti Год назад
വേറെ ഒരു കഥ കൂടി കേള്‍ക്കുക. നമ്പൂതിരി നിവേദ്യം ഉണ്ടാക്കാൻ kaa Varyar dampatta എന്ന വാരിയത്ത് പോയി മടങ്ങുകയായിരുന്നു, വഴിയില്‍ kunjan നമ്പ്യാരെ കണ്ടു എവിടെനിനിന്ന് വരികയാണെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, kadampatta ക്ക് നേദ്യം വക്കാന്‍ പോയതാ. അതിന്‌ ഫലിത രൂപത്തില്‍ kunjan നമ്പ്യാര്‍ പറഞ്ഞു തുടങ്ങി " കാടന്‍ പൂച്ച ആണെന്നോ Varyattekku nedyam kakkan പോയെന്നോ ? ഇത് കേട്ടു variyar choolippoyi😂😂😂🤩
@sreedharannair7435
@sreedharannair7435 11 месяцев назад
@@sivadasanpanikkar8254 l Ookkkmkmkmkkkkmkk
@sreedharannair7435
@sreedharannair7435 11 месяцев назад
@@RukminiNair-cq2ti 😗😃🙂😗😊🔛😉
@sreedharvp4771
@sreedharvp4771 2 месяца назад
അവതരണം മികച്ച താ യി. നമ്മുടെ ഭാഷയിലെ അനർഘമായ ഈ ടു വെപ്പുകളെ ഓർത്ത് മനസാ ന മിച്ചു ...
@krishnaiyere.v.2285
@krishnaiyere.v.2285 2 месяца назад
കൊള്ളാം, ചില സന്ദർഭ്ങൽ മറ്റു ചില രീതിയിലും കേട്ടിട്ടുണ്ട്, എങ്കിലും ഇവ ഇനിയും തുടരണം
@ManjuPramodh
@ManjuPramodh 23 дня назад
My favourite❤️ ഫലിതങ്ങൾ ളാണ്❤️
@chandranr8435
@chandranr8435 Год назад
കവിത്രയങ്ങൾ, അല്ല കവിത്രയം, അതാണ് ശരി
@eadathimukku9868
@eadathimukku9868 Год назад
Ok
@juliegeorge803
@juliegeorge803 3 года назад
My favourite poet കുഞ്ചൻ നമ്പ്യാർ❤️❤️❤️
@johnsontholath7234
@johnsontholath7234 Год назад
വളരെ നല്ലത് ഇനിയും ഇങ്ങിനെ ഉള്ള അറിവുകൾ കേൾക്കാൻ കാതിരിക്കാഉം😂
@reghuthamanchoolakkal5159
@reghuthamanchoolakkal5159 Год назад
വിവർത്തനം ഗംഭീരം.ഇനിയും പ്രദീക്ഷികുന്ന്
@anthonymanjaly9552
@anthonymanjaly9552 2 месяца назад
Thanks brother for the recap of these rare gems. Valare nalloranubhvam. Thanks a lot. (Why so many commentators are commenting "they had learned these in their primary classes itself" - so good. But what about those who have not? Even if so, a revision later in life is only good. Malayali even now should learn what is refinement. Hereagain the relevance of the Great Kunchan Nambiar even now. KEEP UP SIR. SUCH EFFORTS ARE ALWAYS APPRECIABLE AND IS APPRECIATED.
@eadathimukku9868
@eadathimukku9868 2 месяца назад
Thanks sir
@bonsaiplanter5555
@bonsaiplanter5555 Год назад
Adipoli katha 👍👌👌🙏
@jainulabdeenks7160
@jainulabdeenks7160 Год назад
ഹായ്‌ എന്താ കഥ നോം ഇതെല്ലാം അഞ്ചാം ക്ലാസിൽ പഠിച്ചു. കേമം.
@devaraj9553
@devaraj9553 Месяц назад
He is a great person his Sreemad Bhagavatham Malayalam Parivartanam and harinamakeerthanam both studies we don’t need any thing
@bhavadaspurushothaman7823
@bhavadaspurushothaman7823 Год назад
പുതിയ തലമുറയുടെ തീരാ നഷ്ടം
@JosefRoy-jy2oy
@JosefRoy-jy2oy Год назад
We need this kind knowledge thanks
@user-uh9zt4qh1z
@user-uh9zt4qh1z 9 месяцев назад
അമ്പലപ്പുഴ രാജാവ് കുഞ്ചൻ നബിയാർക്ക് വിഭവ സമൃദ്ധ മായ ഊണ് കൊടുത്തു എന്നിട്ട് ചോദിച്ചു ഊണ് ർ എങ്ങനെ ഉണ്ടായിരുന്നു എന്ന്. അതിനു അദ്ദേഹം പറഞ്ഞ ഉത്തരം ഹാസ്യമാത്മകമാണ്. പത്രം വിസ്തൃത മെത്രയും തുമ്പ എന്ന് തുടങ്ങുന്നു അത്. അതും കൂടൊക്കെ പറയണേ
@somanathanpv789
@somanathanpv789 Год назад
കതിലോല.. എന്ന പ്രയോഗം കാളിദാസനുമാ യി ബന്ധ പ്പെടുത്തി പറയുന്നതാണെന്ന് കേട്ടി ട്ടു ണ്ട്
@user-ip5gm1zm9k
@user-ip5gm1zm9k Месяц назад
I studied some stories in the 4th standard.I myself got the sobriquet _Kunjan Nambiar in the school days for my sarcastic comments!
@sukumaranm2142
@sukumaranm2142 3 месяца назад
ഈകഥകൾഎല്ലാം യൂ പി സ്കൂളിൽപണ്ട്പഠിച്ചിരുന്നൂ
@indiradevi4427
@indiradevi4427 Год назад
ഇതെല്ലാം ബാല്യത്തിലേ കേട്ടിട്ടുള്ളതാണ്. പുതിയതൊന്നുമില്ല
@sreevidyaajay649
@sreevidyaajay649 3 года назад
Supper angor
@drvenugopalana2943
@drvenugopalana2943 Год назад
കാതിലോല എന്ന പേരിലുള്ള ഒരു ചെടി താളിയായി ഉപയോഗിക്കാൻ തോഴിയുടെ കയ്യിൽ ഉണ്ടായിരുന്നതിനെ നോക്കിയാണ് അഭിപ്രായം പറഞ്ഞത് ....
@sureshbOm
@sureshbOm 19 дней назад
അത് കാളിദാസനാടോ
@drvenugopalana2943
@drvenugopalana2943 13 дней назад
സ്കൂളിൽ 5ാം ക്ലാസിൽ ഞങ്ങൾ പഠിച്ച കാര്യമാണ് എഴുതിയത്. കരികലക്കിയ കുളം , കളഭം കലക്കിയ കുളം അല്ലാ പയ്യേ നിനക്കും പക്കത്താണോ ഊണ്! കാതിലോല നല്ലതാളി, തുടങ്ങിയ കാര്യങ്ങളൊക്കെ ഞങ്ങളെ വിശദമായി പഠിപ്പിച്ചിട്ടുണ്ട്. ഇതിൽ കാളിദാസൻ എവിടെയാണാവോ വരുന്നത്?
@unnikrishnanmenon4178
@unnikrishnanmenon4178 5 месяцев назад
No body" drinks " Payasam..it is taking payaam ( kazhikkal) All payasama are not liquidy what about Nai payasam.
@dared548
@dared548 2 месяца назад
ഇത്രയൊക്കെയേ അറിയൂ അല്ലേ.. ഇയാളെപ്പോലെ ഞങ്ങളും പഠിച്ചിട്ടുള്ളതാ.. 😡
@csatheesc1234
@csatheesc1234 2 месяца назад
ലോകവിഡ്ഢി ഭാഷ യേ പറ്റിക്കുന്നവൻ
@rajpi1770
@rajpi1770 3 года назад
ഇതൊക്കെ record ചെയ്യുമ്പോൾ, കുറച്ച് മുഴക്കമുള്ള വോളിയത്തിൽ എടുക്കാൻ ശ്രദ്ധിക്കണം.
@eadathimukku9868
@eadathimukku9868 3 года назад
ok
@perumarath3404
@perumarath3404 2 месяца назад
good
@remanikuttyamma4567
@remanikuttyamma4567 2 месяца назад
😊
@v.sudhakarannair3582
@v.sudhakarannair3582 Год назад
Super
@prabhakarank1961
@prabhakarank1961 Год назад
പത്രംവിസ്തൃതമത്രതുമ്പമലർ തോറ്റിടുമോരന്നവുംപുത്തൻനൈതനിയെപ്പഴുത്തപഴവുംകാളിപ്പഴംകാളനും പത്തഞ്ഞൂറുകറികൾക്കു ദാസ്യമിയലുംമാങ്ങയുംനാരങ്ങയുംനിത്യംചമ്പക നാട്ടിലഷ്ഠിതൈർമോർതട്ടാതെകിട്ടുംദൃഡം. മേലെഴുതിയ നമ്പ്യാരുടെ പ്രസിദ്ധമായ ദ്വയാർത്ഥശ്ലോകംപരാമർശിക്കാത്തതെന്തേ?
@muraleekrishnapillaisankar6489
എന്താണ് ദ്വയാർഥം ?
@pmrashidrashid7652
@pmrashidrashid7652 Год назад
തുമ്പപ്പൂവിൻ്റെയത്രയുള്ള ഇല, പഴം കാളൻ .. പദം മുറിച്ചു നോക്കി യാൽ മതി
@sureshkumarnair7590
@sureshkumarnair7590 Год назад
This person does not speak good malayalam. Good attempt with നമ്പര്‍.
@sukumaranp2108
@sukumaranp2108 Год назад
Y
@prabhaknair
@prabhaknair Год назад
Awesome
@rajanmathiyattu5538
@rajanmathiyattu5538 Год назад
ഇതൊക്കെ ഞങ്ങൾ മൂന്നാം ക്ളാസിൽ പഠിച്ചതാണ്.
@sajeevrakhi1238
@sajeevrakhi1238 Год назад
👌👌
@rishinaradamangalamprasad7342
@rishinaradamangalamprasad7342 2 месяца назад
Not kaippizha namboothiri, but kaippuzha.
@geethakumari6766
@geethakumari6766 2 месяца назад
Nalla thali ennalla Nallathali
@eadathimukku9868
@eadathimukku9868 2 месяца назад
👍
@elsammaantonyvarghese7552
@elsammaantonyvarghese7552 Год назад
Nambi arennu chodichu Nambiyarennu chollinal Nambi kettatha kopichu Thamburane Porukkanam
@josephkakanattu8251
@josephkakanattu8251 Год назад
ഇത് കാർട്ടൂൺ പോലെ കണ്ടാൽ നല്ലതായിരുന്നു.
@jayachandranchandran5482
@jayachandranchandran5482 Год назад
My favorite
@lalthomas3653
@lalthomas3653 Год назад
Good
@savithrit.k4772
@savithrit.k4772 29 дней назад
രണ്ട് ഇടങ്ങഴിയും നാഴിയും ചേർന്ന് രണ്ടേകാൽ ഇടങ്ങഴിയാണ് ശരി രണ്ടേകാലും കോപ്പും രാജാവ് കല്പിച്ചു നൽകിയത്
@josephjoseph2037
@josephjoseph2037 Год назад
നോം ഒന്നും കണ്ടില്ല കേട്ടില്ല നമ്പിയരെ പൊറുക്കണം 😂😂😂
@narayanank1625
@narayanank1625 Год назад
ബീ മേ രി കക
@ramachandranwarrier7455
@ramachandranwarrier7455 Месяц назад
കാതിലോല അല്ലാ, കാ+ അതി ലോലാ , ആരാണ് (കാ) സുന്ദരി ( അതിലൊല) എന്നാണ്. അല്ലാതെ ആരും കാതിൽ ഓല ധരിച്ചില്ല
@sreevidyaajay649
@sreevidyaajay649 3 года назад
Supper🤭🤭🤭🤭
@TheHeyree
@TheHeyree Год назад
What is for Supper today?
@bevatsunil4883
@bevatsunil4883 Год назад
എന്ത് ഭാഷ.
@ayyoobckp5454
@ayyoobckp5454 2 года назад
👏👏👏👏
@eadathimukku9868
@eadathimukku9868 2 года назад
Thanks
@venugopalkochath7102
@venugopalkochath7102 16 дней назад
രണ്ടു കാൽ (1/4+ 1/4) അല്ല. പണ്ടാല പറഞ്ഞത് രണ്ട് എന്നാണ്. അതായത് നമ്പ്യാർക്ക് അനുവദിച്ചിട്ടുള്ള 2 - 1/4 ൽ നിന്നും 1/4 കുറവു്. വരികൾ വ്യക്തം: രണ്ടേകാലെന്നുകല്പിച്ചു രണ്ടേകാലെന്നു തയ്യനും ഉണ്ടോ കാലെന്നു പണ്ടാല ഉണ്ടീലിന്നിത്ര നേരവും ! - കെ കെ വി . പെരിങ്ങോട്ടുകര
@pkmanavikramarajaraja469
@pkmanavikramarajaraja469 Год назад
Kalavu Parayaruth
@SindhuSindhu-kc2lz
@SindhuSindhu-kc2lz 2 года назад
👏👏👍
@eadathimukku9868
@eadathimukku9868 2 года назад
Thanks
@sindhumadhavadas8799
@sindhumadhavadas8799 2 года назад
👍🏻👍🏻
@eadathimukku9868
@eadathimukku9868 2 года назад
Thanks
@josekottackal3505
@josekottackal3505 Год назад
🌹💞
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
In present generation many may not have understood katil Oola as well the word THAALI
@vpravindran8721
@vpravindran8721 Год назад
🎉
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 месяца назад
നഞ്ചൻകുമ്പ്യാരും ഉണ്ണാത്ത വാര്യരും
@chandranthuruthymali2963
@chandranthuruthymali2963 Год назад
എല്ലാം കേട്ടു തഴമ്പിച്ചത്
@sivadasanmarar7935
@sivadasanmarar7935 2 месяца назад
സാംക്കൾപിക മണ്,ഒരു,ദിവസം, കുട്ടി ആയിരുന്ന,നമ്പിയാർ ezuthasane കാണാൻ,പോയി,പ്രശസ്തനായ,എഴുത്തച്ഛൻ,നമ്പ്യാരെ,തീരെ,ഗൗനിച്ചില്ല,ആകെ,വിഷമിച്ചിനിൽകുന്ന നേരത്ത്,ഒരു,ബാലൻ,അ,vziku വന്നു,അവൻ, എണ്ണ വാങ്ങാൻ പോകുന്നതാണ് കയിൽ,ഒരു,കുപിയും ഉണ്ട്,,അയാളോട്,കുജന്നമ്പിയർ, അ കാണുന്ന വെടിൽചോടിച്ചൽ, എണ്ണ കിടുമെന്നുപറഞ്ഞ്,abalan കുരച്ചു അന്നതരമോന്ന് വെടുകകരൻ നോട്,ചോദിച്ചു, അപോൾ,,ഫാ എന്നുപറഞ്ഞ്,ezuhachan ഒര ആട്ട ഇ,എതുകണ്ട, കുഞ്ചൻ,അട്ടി തുടങ്ങി,കുർച്ചുകഴിഞ്ഞുവരു,എന്നു,ബാലനോട് പറഞ്ഞു,, എണ്ണ അട്ടുന്ന, ചകാല നായർ,സമുദായത്തിൽ പെട്ട എഴുത്തച്ഛൻ,നമ്പ്യാരുടെ,കഴിവിൽ,അഭിനന്ദിച്ചു,സന്തോഷമായി,കുഞ്ഞൻ,എഴുത്തച്ഛൻ്റെ, കലിൽ venu മാപ്പ്,പറഞ്ഞു അനുഗ്രഹംവങ്ങി,മടങ്ങി
@eadathimukku9868
@eadathimukku9868 2 месяца назад
👍
@IbrayiTNNambikandi
@IbrayiTNNambikandi 2 месяца назад
ഇതൊന്ന് മലയാളത്തിലാക്കാമോ ?
@varshavalsan408
@varshavalsan408 2 года назад
Adipoli 😃
@eadathimukku9868
@eadathimukku9868 2 года назад
Thanks
@ambikadevi8753
@ambikadevi8753 Месяц назад
രണ്ടേകാൽ എന്നു പറഞ്ഞാൽ രണ്ട് ഇടങ്ങഴിയും ഒരു നാഴി അരിയുമാണ് അവതരണം നല്ലതു തന്നെ പക്ഷെ ഒന്നുകൂടി ശ്രദ്ധിക്കൂ
@n.p.pillai121
@n.p.pillai121 Год назад
It is good to have these jokes through social media . These jokes are not popular with the new generation. Eventhough it is old it should be repeated for the coming generation.
@GeorgeT.G.
@GeorgeT.G. 3 года назад
SUPER STORIES
@eadathimukku9868
@eadathimukku9868 3 года назад
Thanks
@GeorgeT.G.
@GeorgeT.G. 3 года назад
@@eadathimukku9868 WELCOME
@sufyanworld9715
@sufyanworld9715 3 года назад
@@GeorgeT.G. h
@adhilmuhammad9219
@adhilmuhammad9219 11 месяцев назад
💞💞💞💞💞💞💞💞
@shajahanki5649
@shajahanki5649 Год назад
എന്താ കഥ,,,,😂
@lionsap
@lionsap Год назад
കേ -തിലോല നല്ലതാ മാർജ്ജാർ 😛😛🐈‍⬛🐈‍⬛
@johnytp8694
@johnytp8694 Год назад
എല്ലാം വ്യാഖ്യാനിക്കാതെ എങ്ങിനെ മനസിലാക്കാനാ
@ArunKumar-qf9jm
@ArunKumar-qf9jm Год назад
കാതിലോല (ആരാണ് അതി സുന്ദരി )കാതിൽ ഓല ധരിച്ചവൾ എന്നല്ല
@prasannakumark3435
@prasannakumark3435 Год назад
ഇന്നത്തെ റ്റിച്ചർക്കും കു ട്ടികൾ ക്കും ഇതോന്നും അറില്ല അതാണ് സത്യം
@kailasamhariharan742
@kailasamhariharan742 11 месяцев назад
Panasi dasayam paasi
@alluswondervlog
@alluswondervlog 22 дня назад
Super duper🫧👍👌❤
@ranisharanisha7843
@ranisharanisha7843 2 года назад
🙏🙏🙏🙏🙏🙏👌👌
@eadathimukku9868
@eadathimukku9868 2 года назад
Thanks
@sreevidyaajay649
@sreevidyaajay649 3 года назад
ആട്ടി പൊളി
@eadathimukku9868
@eadathimukku9868 3 года назад
Thanks
@user-nh9ey3hb3h
@user-nh9ey3hb3h 2 месяца назад
അതിനാലാണോ അതോ അതിലാനാണോ? 9:45
@eadathimukku9868
@eadathimukku9868 2 месяца назад
അതിനാലാണ്
@XTRMAMBA
@XTRMAMBA 4 месяца назад
Kathil oleaaa😅😅😅😂😂😂😂 pottan
@robinrobin1128
@robinrobin1128 2 года назад
👋🤚👋👋👋👋👋👋👋
@eadathimukku9868
@eadathimukku9868 2 года назад
Thanks
@padmakumarnair1574
@padmakumarnair1574 Год назад
സ്കൂളിപഠിച്താണെകിലൂ.ഠവീണ് ഉഠകേൾകാൻസാധിച്ചതിൽസത്ഓഷഠ
@eadathimukku9868
@eadathimukku9868 Год назад
Thanks
@kailasamhariharan742
@kailasamhariharan742 11 месяцев назад
Panasi dasayaam paasi. ചക്കി പത്തായത്തിൽ കയറി നെല്ല് കക്കുന്നത് കണ്ടു. അത് മുതലാളിയെ അറിയിപ്പിക്കണം. ചക്കി അറിയരുത്. എങ്ങിനെ? In sanskrit പനസം means ചക്ക. Panasi means ചക്കി Dasam means പത്ത്. Dasaayaam means പത്തായം. Paasam means കയറൂ. Paasi means കയറി. Panasi. Ddasaayaam paasi ചക്കി പത്തായത്തിൽ കയറി. Ok
@JACOBG-hd2yc
@JACOBG-hd2yc 2 месяца назад
1 അതു് കവി തോലന്റെ ( യഥാർഥ പേര് അതു ലൻ | പേരിലാണു അറിയപ്പടുന്നതു് സരസകവി വളരെ പ്രസിദ്ധനായിരുന്നു.
@IbrayiTNNambikandi
@IbrayiTNNambikandi 2 месяца назад
പാശം - കയറ്
@SajiSNairNair-tu9dk
@SajiSNairNair-tu9dk Месяц назад
😂👉how is meals? 😂👌 😉🤧🤮😂😂
@velayudhanp5116
@velayudhanp5116 Год назад
കാതിലോല എന്നതിന് കാതിൽ അണിയുന്ന ആഭരണം എന്ന് അർത്ഥമുണ്ടു പോലും
@RaviKumar-vi9tb
@RaviKumar-vi9tb Год назад
കാതിൽ ഓ ല അണിയുന്ന പതിവുണ്ടായിരുന്നു
@bincytj6659
@bincytj6659 Год назад
Please explain the jokes
@AnilKumar-zr1pj
@AnilKumar-zr1pj Месяц назад
Same. Request
@TOM-id6zh
@TOM-id6zh Год назад
ഇതൊക്കെ നേരത്തെ കേട്ടവയാണ്, പുത്യേ ഒന്നും ഇല്ലേ 😅
@akpteenaantony8190
@akpteenaantony8190 Год назад
😂 എടോ മാർ ജ്വാരാ നമ്പ്യാര് ഒന്നെ ഉള്ളൂ : അങ്ങേർക്ക് ഒറ്റ വാക്കും
@indirap.n5714
@indirap.n5714 11 месяцев назад
കളഭം ചന്ദനം അല്ലെ?
@BabuKuttan-yv1jd
@BabuKuttan-yv1jd Год назад
Mi 0
@babunp3427
@babunp3427 2 месяца назад
പണ്ട് അഞ്ചാം ക്ലാസിൽ പഠിച്ചവ പുതിയതു വല്ലതും പറയ ക
@venugopalkochath7102
@venugopalkochath7102 16 дней назад
രണ്ടു കാൽ (1/4+ 1/4) അല്ല. പണ്ടാല പറഞ്ഞത് രണ്ട് എന്നാണ്. അതായത് നമ്പ്യാർക്ക് അനുവദിച്ചിട്ടുള്ള 2 - 1/4 ൽ നിന്നും 1/4 കുറവു്. വരികൾ വ്യക്തം: രണ്ടേകാലെന്നുകല്പിച്ചു രണ്ടേകാലെന്നു തയ്യനും ഉണ്ടോ കാലെന്നു പണ്ടാല ഉണ്ടീലിന്നിത്ര നേരവും ! - കെ കെ വി . പെരിങ്ങോട്ടുകര
Далее
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 694 тыс.
How to Measure ANY Cliffs Height with a Rock
00:46
Просмотров 12 млн
СПАЛИЛА МАМЕ СТАРШУЮ СЕСТРУ
00:23
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 694 тыс.