Тёмный

കാലിത്തീറ്റ ഇല്ലാതെ പശു വളർത്തുന്ന കർഷകൻ 

SHOJI RAVI
Подписаться 372 тыс.
Просмотров 91 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@mrctrading1497
@mrctrading1497 2 года назад
വളരെ സത്യമാണ് ആ കർഷകന്റെ അനുഭവങ്ങൾ അത് എല്ലാവരിലും എത്തിച്ച SHOJI അതുകും മേലൈ...... കാലിത്തീറ്റ ലോബിയുടെ.... ആക്രമണം പ്രതീക്ഷിക്കുക .....
@georgevarghese9098
@georgevarghese9098 2 года назад
👍
@bijuvijayan5034
@bijuvijayan5034 2 года назад
ഉപകാരപ്രതമായ വീഡിയോ
@sumojnatarajan7813
@sumojnatarajan7813 2 года назад
Very informative productive experience 🙏🙏🙏🙏🙏🙏🙏
@joselazar8069
@joselazar8069 2 года назад
കാലിത്തീറ്റ കമ്പനികൾ പണിതരാതെ നോക്കണം ബ്രോ
@lissysuppergrace8887
@lissysuppergrace8887 2 года назад
കൊള്ളാം super idea
@abdulnazarct7838
@abdulnazarct7838 2 года назад
Super vidio bro Karshakark upakarappedum
@madhusnair8723
@madhusnair8723 2 года назад
Ithu kollam nalla idea
@esmu-800-z-x
@esmu-800-z-x 2 года назад
ഏത് കോഴി ആടാ ബാക്കിൽ ഒച്ച ഉണ്ടാക്കുന്നത്
@josephpj1425
@josephpj1425 2 года назад
അതു കൊള്ളാമല്ലോ
@jayrajkpt6073
@jayrajkpt6073 2 года назад
ജംബോ ലായിനി നാടൻ പശുവിനു കൊടുത്താൽ പാൽ വർദ്ധിക്കുമോ
@shajishajahan2169
@shajishajahan2169 2 года назад
സൂപ്പർ
@niyasaz3393
@niyasaz3393 Год назад
Ennum kodukkunna theettayil idhellam ulpeduthano
@rajeshexpowtr
@rajeshexpowtr Год назад
Positive person
@fathimaa7080
@fathimaa7080 2 года назад
First
@jayanunnithan7395
@jayanunnithan7395 2 года назад
സംഗതി ശരിയാണ് , പക്ഷേ, ഒരു കാര്യം പ്രത്യേകം അറിഞ്ഞു വെക്കുക.. അതിനു വേണ്ടുന്ന കച്ചിയോ പുല്ലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഭക്ഷണ സാധനങ്ങൾ ആദ്യം ശരിയാക്കി വെച്ചിട്ട് വേണം ദഹന പ്രക്രിയ കൂട്ടുന്ന ലായനികൾ കന്നുകാലികൾക്ക് കൊടുക്കാൻ.. ഇല്ലെങ്കിൽ അടി പറ്റും... കാരണം ഇത്തരം ലായനികൾ (ലായനികൾ, ക്യാപ് സുൾ , മരുന്ന് etc) കൊടുക്കുമ്പോൾ വയറ്റിൽ കിടക്കുന്നത് എല്ലാം ദഹിച്ചു മാറും.. അപ്പൊൾ വിശപ്പ് കൂടും... അ സമയത്ത് കൂടെ കൂടെ കൊടുത്തു കൊണ്ടിരിക്കാൻ ആഹാര സാധനങ്ങൾ സ്വോരൂപിച്ച് വെച്ചിട്ടില്ല എങ്കിൽ കന്നുകാലികളുടെ കുടൽ ഉണങും..ഇത് പ്രത്യേകം ഓർമയിൽ വെക്കണം...തീറ്റ നല്ല രീതിയിൽ തരപെടുതി വെക്കുക എന്നിട്ട് ഇത്തരം പ്രോട്ടീൻ ലായനികൾ കൊടുത്തു തുടങ്ങുക....
@Shojir1986
@Shojir1986 2 года назад
വണ്ടി നിറച്ചു കായ തൊലി വെച്ചിട്ടാണ് ഈ പരിപാടി
@viswanmk3733
@viswanmk3733 Год назад
q and
@shuhailkovval406
@shuhailkovval406 3 месяца назад
Society il palalakumbol bear waste tanne kodukkunnatanu nallatu
@saheernk1517
@saheernk1517 2 года назад
Water should be chlorine free
@RAVISVLOG2023
@RAVISVLOG2023 2 года назад
Super
@abidappada5805
@abidappada5805 2 года назад
👍👍👍
@lovebirds8670
@lovebirds8670 2 года назад
ഇത് മാർകറ്റിൽ കിട്ടുമോ മേടിക്കാൻ
@travelops1338
@travelops1338 2 года назад
ഇത് ജംബോ ഫീഡ് sponsored video ആണോ 😂😂
@Shojir1986
@Shojir1986 2 года назад
അതേ, പക്ഷെ പരസ്യത്തിന് വേണ്ടി പറയിപ്പിച്ചതല്ല
@travelops1338
@travelops1338 2 года назад
@@Shojir1986 നിങ്ങൾ കൊടുക്കുന്നുണ്ടോ ജംബോ ഫീഡ്?
@Shojir1986
@Shojir1986 2 года назад
@@travelops1338 ഉണ്ടെല്ലോ
@farshadk9381
@farshadk9381 Год назад
Mannayide sontham dudu
@aneeshrajv2988
@aneeshrajv2988 2 года назад
സൂപ്പർ 👍
@annaamal1468
@annaamal1468 Год назад
Vivek numbur undo
@akshaykrishna.m9054
@akshaykrishna.m9054 2 года назад
3000 roopakyu cross cheytha aadinte prasavikkunna video idane
@Shojir1986
@Shojir1986 2 года назад
പ്രസവിച്ചില്ല ഇതുവരെ
@lallumidhun9978
@lallumidhun9978 2 года назад
Etra kg beerworst per day?
@lallalsreelal109
@lallalsreelal109 2 года назад
കോഴിക്ക് മരുന്ന് കൊടുത്താണ് വളർത്തുന്നത് എന്നു പറഞ്ഞു കെട്ടിണ്ടു.. അത് പോലെ ഇപ്പോൾ പശുവിനെ... മരുന്ന് കൊടുത്താണോ വളർത്തുന്നത് ... . അയാളുടെ തൊഴുത്തിൽ ഒരു പശുവിനെ എത്ര കാലം നിർത്തുന്നുണ്ട്.. അത് കൂടെ പറയണം.... എന്താ ഷോജി... അത് പറയാത്തെ... പശു ആർത്തിയോടെ തിറ്റ എടുക്കുന്നു....😜...
@dinojddavy3994
@dinojddavy3994 2 года назад
പശുക്കൾ ചെന പിടിക്കൂന്നുണ്ടോ
@believersfreedom2869
@believersfreedom2869 2 года назад
ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു "ദൈവത്തെ സ്നേഹിക്കുന്നവർക്ക്,അവിടത്തെ പദ്ധതി യനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടന്ന് സകലവും നന്മക്കായി പരിണമിപ്പിക്കുന്നു " നമ്മുടെ കഷ്ടതകളിൽ നമ്മുടെ കൂടെ നിൽക്കുന്ന കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ! അവർ ദൈവ മഹത്വം കാണും!!
@wilsonmani689
@wilsonmani689 2 года назад
സഹോദരാ, ഇതു പാവപ്പെട്ട ഒരു ഷീരകർഷകനെ പറ്റി ഉള്ളതാണ്.. പറ്റുമെങ്കിൽ താങ്കളുടെ വീടിനു അടുത്തു ഒരു നേരത്തെ എങ്കിലും ആഹാരത്തിനു കഷ്ടപെടുന്നവർ ഒരുപാടുണ്ടാവും.. അവർക്കു ആഹാരം കൊടുത്താൽ യൂട്യൂബ് ലൈക്നെക്കാളും ദൈവാനുഗ്രഹം ഉണ്ടാകും... യേശുവിന്റെ പ്രാർത്ഥന കേൾക്കാൻ വന്നവരെ,5 അപ്പം കൊണ്ട് അയ്യായിരം പേരെ വയർ നിറച്ചു...
@TJ-rj7kz
@TJ-rj7kz Год назад
യേശുക്രിസ്തുവിനെ വരെ കുറ്റം പറയിക്കും
@shuhaibcm6035
@shuhaibcm6035 2 года назад
ജംബോ ലായനി പോത്തുകൾക്ക് കൊടുക്കാൻ പറ്റോ
@Shojir1986
@Shojir1986 2 года назад
Yes ബ്രോ 100% റിസൾട്ട്‌ ആണ്
@safcoagrofarms4488
@safcoagrofarms4488 2 года назад
@@Shojir1986 vivek bro de number kittumo
@TJ-rj7kz
@TJ-rj7kz Год назад
നല്ല ബ്രാൻഡഡ് കമ്പനിയുടെ കാറ്റിൽ ഫീഡിൽ അടങ്ങിയിരിക്കുന്ന, dry mater കണ്ടന്റ് എത്രയാണെന്ന് അറിയുമോ, ബിയർ വേസ്റ്റിൽ അടങ്ങിയിരിക്കുന്നത് dry matter conduct എത്ര ശതമാനം ആണെന്ന് അറിയുമോ, ഇതൊന്നുമറിയാതെ കുറെ പൊട്ടത്തരം പറയുക, ബ്ലോഗർ അത് ശരിവെക്കുക, ഇത് തെറ്റായ പ്രവണതയാണ്,അതേപോലെ ജംബോ ലായനി, അതിലെ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളാണ്, പശുവിന്റെ ദഹനം സുഗമമാക്കുന്നത്, നിരവധി കമ്പനികളുടെ പ്രോബയോട്ടിക്കുകൾ വിപണിയിൽ ലഭ്യമാണ്, ഞാനിത് പറയുന്നതിന്റെ കാരണം, ഒരാൾ എന്തെങ്കിലും പറയുന്നു, ബ്ലോഗർ അത് ഏറ്റു പറയുന്നു, മൃഗപരിപാലന രംഗത്തുള്ള, നിരവധി വീഡിയോകൾ ചെയ്ത, പരിചയസമ്പന്നനായ ആളാണ്, ഈ ബ്ലോഗർ, അപ്പോൾ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതിനൊരു വ്യക്തത വരുത്തേണ്ടത്, ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്, 10 ലിറ്റർ പാലുള്ള ഒരു പശുവിനെ, ഒരു ബ്രാൻഡഡ് കമ്പനിയുടെ ഫീഡ് ആണെങ്കിൽ, എത്ര കിലോ കൊടുക്കണം, പെല്ലറ്റ് ഫീഡ് ഒഴിവാക്കിക്കൊണ്ട്, ബിയർ വേസ്റ്റ് കൊടുക്കുകയാണെങ്കിൽ, അത് എത്ര കിലോ ഉൾപ്പെടുത്തണം,, ബിയർ വേസ്റ്റ് മാത്രം കൊടുത്താൽ പശുവിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ടോ, മറ്റു, മിനറൽസ്, ലഭിക്കുന്നുണ്ടോ ഇതൊന്നും പറയാതെ കുറച്ച് ബിയർ വേസ്റ്റ് മാത്രം കൊടുത്താൽ, പാലിഞ്ഞൊഴുകി പോരും പശുവിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടും എന്ന് പറഞ്ഞാൽ, ഇത് കേൾക്കുന്ന സാധാരണക്കാരായ കർഷകr തെറ്റിദ്ധരിക്കപ്പെട്ട്, കുഴപ്പത്തിൽ ചെന്ന് ചാടും,, അതുകൊണ്ട് ബ്ലോഗർ കുറച്ചുകൂടി ധാർമിക ഉത്തരവാദിത്വം കാണിക്കുവാൻ ശ്രമിക്കുക, 🙏🙏🙏
@Shojir1986
@Shojir1986 Год назад
ഇത് ആ കർഷകന്റെ അനുഭവങ്ങൾ പങ്കുവെക്കൽ ആണെന്ന് അണ്ണന് മനസിലായില്ലേ
@TJ-rj7kz
@TJ-rj7kz Год назад
@@Shojir1986 ഷോജി ഒരു കർഷകന്റെ അനുഭവം പങ്കുവെക്കൽ എന്ന് പറയുമ്പോൾ, അയാൾ കുറച്ചു പശുവിൽ തുടങ്ങി ഇന്ന് 18 ഓളം പശുക്കൾ ഉള്ള ഒരു ഫാമിന്റെ ഉടമയാണ്, അപ്പോൾ അയാൾ പറയുന്നത് പരിയെ സമ്പന്നതല്ലാത്ത തുടക്കക്കാർ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്
@Shojir1986
@Shojir1986 Год назад
@@TJ-rj7kz അത് എന്റെ ധാർമികതയുടെ പ്രശ്നം ആണോ
@TJ-rj7kz
@TJ-rj7kz Год назад
@@Shojir1986 അത് നിങ്ങളുടെ മനസ്സാക്ഷിയുടെ, കണ്ണിൽ, വീക്ഷിക്കൂ
@Shojir1986
@Shojir1986 Год назад
@@TJ-rj7kz നിങ്ങൾ എവിടെങ്കിലും ഒന്ന് ഉറച്ചു നിക്ക്
@TJ-rj7kz
@TJ-rj7kz Год назад
10000ഒരു, വീഡിയോ ചെയുമ്പോൾ ഷോജിക് കിട്ടണം എങ്കിൽ, ഏതു, പശുവും 30' 35ലിറ്റർ പാൽ കറക്കും, ഏതു ആന്ധ്രാ പോത്തും നല്ല ലക്ഷണമൊത്ത, ഹരിയാന മുറ പോത്താകും. 😃😃😃
@Shojir1986
@Shojir1986 Год назад
ബ്രോ ദൈവത്തെ ഓർത്തു കള്ളം പ്രചരിപ്പിക്കരുത്, ഞാൻ 15000+ ആണ് വാങ്ങുന്നത്, അതിൽ കുറവോ free ആയോ ഒരു വീഡിയോ ചെയ്യുന്നെങ്കിൽ അത് ഞാനുമായി അത്ര അടുപ്പം ഉള്ള ആരെങ്കിലും ആയിരിക്കും. നിങ്ങളുടെ ഈ കമെന്റ് കണ്ടിട്ട് 10000 നു വീഡിയോ ചെയ്യാൻ ആൾകാർ വിളിച്ചേക്കും അതുകൊണ്ട് തിരുത്തിയതാണ്
@TJ-rj7kz
@TJ-rj7kz Год назад
താങ്കൾ 20000 വാങ്ങാത്ത സന്തോഷമേയുള്ളൂ ചെയ്യുന്ന തൊഴിലിനോട് ഒരു ധാർമികത കാണിക്കുക അത്രയേ ഉള്ളൂ
@Shojir1986
@Shojir1986 Год назад
@@TJ-rj7kz ധാർമികത ഇല്ലെന്നു തോന്നിയ ഭാഗം കൃത്യമായി ചൂണ്ടിക്കാണിക്കുക, അല്ലാതെ അവിടേം ഇവിടേം തൊടാതെ കമന്റിടാൻ ഏതു ഊളക്കും സാധിക്കും, നിങ്ങൾ ആ പട്ടികയിൽ ഇല്ലെന്നും കൃത്യമായി മറുപടി എഴുതും എന്നും പ്രതീക്ഷിക്കുന്നു
Далее