Тёмный
No video :(

ആയിരം പശുക്കളിലേക്ക് ലക്ഷ്യംവച്ച് നവ്യ ഫാം | Karshakasree | Navya Farms 

Karshakasree
Подписаться 77 тыс.
Просмотров 107 тыс.
50% 1

#Karshakasree #NavyaFarm #NavyaBakery
ദിവസേന രണ്ടായിരം ലീറ്റർ പാൽ, ഉൽപാദനച്ചെലവ് ലീറ്റ റിനു 30-32 രൂപ, വിൽപനവില 60 രൂപ, നേരിട്ടുള്ള വിപണനം, രണ്ടു വയസ്സാകുമ്പോൾ അമ്മയാകുന്ന കിടാരിക ൾ, ദിവസേന 3 തവണ ചുരത്തുന്ന പശുക്കൾ, പച്ചപ്പുല്ലും വൈക്കോലും പൈനാപ്പിൾ പോളയും ബിയർ വേസ്റ്റും നൽകാതെ പരിപാലനം, കമ്പനി നിർമിത കാലിത്തീറ്റപോലും മിതമായ തോതിൽ - അങ്കമാലി കറുകുറ്റിയിലുള്ള നവ്യാ ഫാമിലെ വിശേഷങ്ങൾ അറിയേണ്ടതും പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ഡെയറിഫാമിങ്ങില്‍
നവ്യ ഫാം ഉടമ ബിജു ജോസഫിന്റെ തന്ത്രങ്ങളും സമീപനങ്ങളും കേരളത്തിലെ നയരൂപീകരണ വിദഗ്ധരും കൃഷിക്കാരും ഒരേപോലെ തിരിച്ചറിയേണ്ടതുണ്ട്.
Video Credits;
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasre...
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
@Manorama News @manoramaMAX @Manorama Online News @Mazhavil Manorama @Manorama Online ​

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@Karshakasree
@Karshakasree 2 года назад
വ്യത്യസ്തമാണ് നവ്യ എന്ന ഡെയറി ഫാമിങ് കമ്പനി... Read more at: www.manoramaonline.com/karshakasree/features/2022/05/16/success-story-of-navya-farms.html
@paulvattakuzhy4066
@paulvattakuzhy4066 2 года назад
222222222222
@2030_Generation
@2030_Generation Год назад
*നവ്യ കേരളത്തിലെ മികച്ച ഒരു ബ്രാൻഡ് ആയി വളരട്ടെ എന്ന് ആശംസിക്കുന്നു... എല്ലാ വിധ പിന്തുണയും ഉണ്ടാകും....!!!* 🤩🙌
@arifplr8335
@arifplr8335 Год назад
അടിപൊളി വീഡിയോ എന്റെ പ്രവാസ ജീവിതം നിർത്തിയാൽ ഇതുപോലെയൊരു ഫാം തുടങ്ങാൻ താല്പര്യം ഇൻശാഅല്ലാഹ്‌ ഞാൻ തുടങ്ങും
@ameerammi1031
@ameerammi1031 Год назад
Padachavan khairilaakkatte
@arifplr8335
@arifplr8335 Год назад
@@ameerammi1031 🤲🤲🤲
@_GK_krpl_
@_GK_krpl_ 11 месяцев назад
എല്ലാം നടക്കും ....ദൈവം അനുഗ്രഹിക്കട്ടെ
@shajichackoshaji245
@shajichackoshaji245 Месяц назад
വളരെ നല്ല ഫാം❤
@Nihara_fashions_777
@Nihara_fashions_777 Год назад
അഭിനന്ദനങ്ങൾ ❤️
@ngsamuel9174
@ngsamuel9174 2 года назад
Thank you for bringing this valuable and informative episode,which is helpful for many who are interested in this profession
@saraswathymurali6992
@saraswathymurali6992 9 месяцев назад
Ithupole oru farminte bhagam akan njan agrahikkunnu.
@raveendranpk941
@raveendranpk941 Год назад
Super. God bless you
@thaninadankrishilokam4997
@thaninadankrishilokam4997 Год назад
എല്ലാവിധ ഭാവുകങ്ങളും 🙏
@lijojose3743
@lijojose3743 2 года назад
കൊള്ളാം കൊള്ളാം മനോഹരം
@shuhailkovval406
@shuhailkovval406 2 года назад
Good project
@blalvknm
@blalvknm 2 года назад
Super farm👌
@janetkv5758
@janetkv5758 Год назад
Great great..
@tcltv-ei2eu
@tcltv-ei2eu 6 месяцев назад
Please manufacture cheese/
@ranjithnn8986
@ranjithnn8986 2 года назад
Great...
@sanjeevn4515
@sanjeevn4515 Год назад
Great
@Sk-bd3ez
@Sk-bd3ez Год назад
Systematic. Looks like AL Marai Farm
@bineethsm8446
@bineethsm8446 2 года назад
🙏🙏🙏👍👍👍
@rarichanphilip1755
@rarichanphilip1755 2 года назад
Suppr🙏🏻🙏🏻🙏🏻
@babuv8281
@babuv8281 2 года назад
👍
@varghesett9482
@varghesett9482 2 года назад
👍👍👍👍
@megnaravindran1268
@megnaravindran1268 9 месяцев назад
👍👍👌👌
@Unnikrishnan-lk2fu
@Unnikrishnan-lk2fu Год назад
🌹🌹🌹🌹❤
@babuurumese1602
@babuurumese1602 Год назад
👏
@tcltv-ei2eu
@tcltv-ei2eu 6 месяцев назад
Milk is everywhere, all these bakery items are sugary, I would eat them only maximum twice a year. BUT PURE cheese is a health food, and is unavailable in kerala, and it is classifoed as luxury. PLease manufacture simple cheddar cheese blocks. Make available as 1 kg blocks like cake.
@Karshakasree
@Karshakasree 6 месяцев назад
Cheese is Also available in kerala. There is an entrepreneur in Thrissur
@tcltv-ei2eu
@tcltv-ei2eu 6 месяцев назад
@@Karshakasree very high pried, intended for upper income.
@tcltv-ei2eu
@tcltv-ei2eu 6 месяцев назад
@@Karshakasree see the price of one block of cheddar cheese in costco , usa. indian brands, sell for lot more, inspite of cheap labour and cheap milk.
@Karshakasree
@Karshakasree 6 месяцев назад
www.manoramaonline.com/karshakasree/features/2023/08/15/cheese-factory-in-kerala.html
@tcltv-ei2eu
@tcltv-ei2eu 6 месяцев назад
@@Karshakasree price very high.this has ton be done in large scale by big companies, cheese is as good as curd.its protein
@sudhanair8177
@sudhanair8177 10 месяцев назад
കേരളത്തിൽ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല ഫാം വർഷോപ്പ് കോഴി വളർത്തൽ ആട് പിന്നെ നെൽകൃഷി
@ukvlogsz
@ukvlogsz 2 года назад
സൈലേജ് മാത്രമാണോ ഭക്ഷണം
@donboss11
@donboss11 7 месяцев назад
നമ്പർ tharumo
@johnmanjooran3354
@johnmanjooran3354 Год назад
No need concreet
@divakaranpuliyassery8745
@divakaranpuliyassery8745 Год назад
അമ്മയിൽ നിന്നു കിടാവിനെ മാറ്റുന്നത് ക്രൂരമായ നടപടി. സ്വന്തം കുട്ടിയെ ഇതുപോലെ മാറ്റുമോ?
@jollythomas8552
@jollythomas8552 Год назад
👍
@liginjacob5033
@liginjacob5033 Год назад
Agane anel palum kodikan patillelo athu kuttik ollathalle
@jo6160
@jo6160 Год назад
ഈ പറയുന്ന ആൾ ചായ കുടിക്കുവോ ആവോ ?? അമ്മ കുഞ്ഞിന് അകിടിൽ സൂക്ഷിക്കുന്ന പാൽ എടുത്ത് ചായ ഇട്ടു കുടിച്ചിട്ട് ന്യായം പറയുന്നോ ?
@servicemaster5546
@servicemaster5546 7 месяцев назад
പാല് കുറയുമ്പോൾ അമ്മയെ കട്ട്‌ ചെയ്യാൻ കൊടുക്കാം അല്ലേ 😂
@Agasthyar
@Agasthyar Год назад
Pashuvaayaal suryakethu naadi undaavanam. Athu nammude naadan pashuvinu maathrame ullu. Jersey.... Pashu alla. Pashuvinte enathill petta pashuvinodu saamyamulla mattoru jeeviyaanu. Kaaranam Jerseyku soorya kethu naadi illa
@ajiunni6197
@ajiunni6197 Год назад
ചേട്ടൻ പറയുന്നത് വച്ചു നോക്കിയാൽ ഒട്ടകം ആയിരിക്കും ശരിക്കുള്ള പശു.... കഷ്ടം....
@Agasthyar
@Agasthyar Год назад
@@ajiunni6197 eda oru nalla kaaryam paranju tharumbol engane pottatharam paranju tharkichu jayikkaan nokkalle.
@ajiunni6197
@ajiunni6197 Год назад
@@Agasthyar വിവരമില്ലായ്‌മ ഒരു കുറ്റമല്ല എന്ന് കരുതി ഇങ്ങനെ വിളിച്ചു കൂവി നടക്കണോ 🤭🤭🤭
@Agasthyar
@Agasthyar Год назад
@@ajiunni6197 athu kollaam. Athma chethana parishodhana nallathaanu.
@roopesha.k8206
@roopesha.k8206 Год назад
ചേട്ടൻ സൂര്യകേതു എന്താണ് എന്ന് വിശദീകരിച്ച് പറയുമോ?
@johnmanjooran3354
@johnmanjooran3354 Год назад
Check Israel fam.
@Ramdas-xx6io
@Ramdas-xx6io 2 года назад
Please send me location map
@johnmanjooran3354
@johnmanjooran3354 Год назад
Bad technology
@sajeeeeeeeeeee
@sajeeeeeeeeeee Год назад
ചേട്ടാ നമ്പർ തരാമോ
Далее
Watch how Biju Joseph earns huge income from Dairying
27:58
Counter-Strike 2 - Новый кс. Cтарый я
13:10
Counter-Strike 2 - Новый кс. Cтарый я
13:10