Тёмный
No video :(

കാള പൂട്ടിയ കന്നുകളെ ശ്രദ്ധിക്കുന്ന വിധം || കാള പൂട്ട് കാളകൾ || Kaala poottu kalakal || 

Nadus vibes
Подписаться 6 тыс.
Просмотров 15 тыс.
50% 1

സാധാരണ വളർത്തുന്ന കാളകളിൽ നിന്നും മൂരികളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് പൂട്ടുന്ന കന്നുകളെ വളർത്തുന്നത് .ഭക്ഷണ രീതിയിലാണ് പ്രധാനമായും ഈ മാറ്റം കാണാൻ കഴിയുക.പല മരുന്നുകളും ചികിത്സകളും വേണ്ടുന്ന രീതിയിൽ നൽകിയാൽ മാത്രമേ മത്സരങ്ങളിൽ ഇവയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയു.
📌പൂട്ടിനു മുൻപ് മരുന്ന് ചേർത്തു ആട് കൊടുക്കുന്ന രീതി
• പൂട്ട് കന്നുകൾക്ക് മരു...
📌പൂട്ടിനു മുൻപ് കോഴി കൊടുക്കുന്ന രീതി
• കാള പൂട്ട് കാളകൾ | Kaa...
📌📌പൂട്ടിനു മുൻപും ശേഷവും ചേർക്കുന്ന
മരുന്നുകൾക് മാറ്റമുണ്ട്.

Опубликовано:

 

30 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@abduljaseemjaseem7068
@abduljaseemjaseem7068 Год назад
നാൻ ഒരു കാള പൂട്ട്കാരൻ ആണ് കള കൾക്ക് കൊടുക്കുന്ന ഭക്ഷണ രീതി ഇത്രേ ക്ലിയർ ആഴി മറ്റാരും വിഡിയോ ചെയ്‌തിട്ടില്ല ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു നന്ദി
@Nadusvibes
@Nadusvibes Год назад
🥰🥰🙏ഒരുപാട് സന്തോഷം ❣️
@abbasalungal8117
@abbasalungal8117 3 месяца назад
കന്നുകാലികളോട് ഈ ക്രൂരത ചെയ്യരുത് അവർ സസ്യഭുക്കുകളാണ് നോൺ വെജ് ഭക്ഷണം അവർക്ക് ദഹിക്കില്ല
@muhammadshafeeq5675
@muhammadshafeeq5675 Год назад
കാളപൂട്ടിൽ വരുന്ന പുതു തലമുറകൾക്ക് വളരെ ഉപകാരപ്പെടുന്ന വിഡിയോ..... ❤️❤️❤️❤️ നല്ല അവതരണം ഇനിയും ഇതു പോലെ ഉള്ളവ പ്രതീക്ഷിക്കുന്നു
@Nadusvibes
@Nadusvibes Год назад
ഇതുപോലുള്ള comments ആണ് നമുക്കും പ്രചോദനം .ഇന്ഷാ അല്ലാഹ്
@faizalfaizal8369
@faizalfaizal8369 Год назад
കാളയും മൂരിയും തമ്മിലുള്ള വ്യത്യാസം മനസ്വിലാക്കിതന്നതിന് നന്ദി
@Nadusvibes
@Nadusvibes Год назад
❤️
@MohammedadhilAdhi
@MohammedadhilAdhi Год назад
Moori odachaal kaala aavum
@sulaimanathikkai6819
@sulaimanathikkai6819 Год назад
നല്ല അവതരണം. പല്ല് പറിയാത്ത മൂരിക്കുട്ടീന്നാ പറയൽ.
@Nadusvibes
@Nadusvibes Год назад
😁ഓക്കേ .ഉപ്പ പറഞ്ഞു തരുമ്പോ കുറെ ഓർമ്മ ഉണ്ടാകും .വോയിസ് കൊടുത്തു ഒരു തലക്കന്ന് ഇപ്പുറത്തേക്ക് എത്തുമ്പോഴേക്ക് ചിലതൊക്കെ മറന്നു പോകും 😁.ഇനി പറയുമ്പോൾ ശ്രദ്ധിക്കാം 😌🙏
@harisbabu744
@harisbabu744 Год назад
നല്ല അറിവ് Thankyou
@Nadusvibes
@Nadusvibes Год назад
😌🥰
@anandhump6932
@anandhump6932 Год назад
very useful video thanks
@Nadusvibes
@Nadusvibes Год назад
thank you so much 🥰
@malappurammachan8135
@malappurammachan8135 Год назад
എന്റെ വീട്ടിലും കാളകൾ ഉണ്ട് ♥️♥️♥️
@Nadusvibes
@Nadusvibes Год назад
Aano🥰👍🏻
@rainuzcraze5915
@rainuzcraze5915 Год назад
Supraayittnd
@Nadusvibes
@Nadusvibes Год назад
thank you ❣️
@afllhh9411
@afllhh9411 Год назад
Thank you very much🥰👍🏻
@Nadusvibes
@Nadusvibes Год назад
🥰🥰🥰
@thamseedali5289
@thamseedali5289 Год назад
Super 🥰🥰
@Nadusvibes
@Nadusvibes Год назад
Thank you 🙏
@muhammedsabith6779
@muhammedsabith6779 Год назад
Good
@krishnajithc7612
@krishnajithc7612 Год назад
കോഴി കൊടുക്കുന്ന വീഡിയോ ഒന്നുകൂടി വ്യക്തമായി ചെയ്യാമോ....
@favasfavas7831
@favasfavas7831 Год назад
Adipoli
@Nadusvibes
@Nadusvibes Год назад
thank you
@Sulaikha-cp2vs
@Sulaikha-cp2vs Год назад
Supper 🥰
@Nadusvibes
@Nadusvibes Год назад
🥰😘
@krishnajithc7612
@krishnajithc7612 Год назад
കോഴി ടെ കൂടി വീഡിയോ pls...
@Nadusvibes
@Nadusvibes Год назад
Nammale channelil upload Cheithittund
@satharsatharkunnummal3231
@satharsatharkunnummal3231 Год назад
Suppar
@Nadusvibes
@Nadusvibes Год назад
Thank you 🙏
@surjithpppayambra4066
@surjithpppayambra4066 Год назад
Veettil valarthunna moorikuttikalk anth raksha chayyanam
@Nadusvibes
@Nadusvibes Год назад
അതിനെ കുറിച്ചു അറിയില്ല ട്ടോ .നമ്മളെ വീട്ടിൽ പൂട്ടുന്ന കന്നുകളെ മാത്രം നിർത്താറുള്ളു 😊🙏
@hishamkt1621
@hishamkt1621 Год назад
ചെറിയ കാള കുട്ടിയെ എത്ര വലുപ്പമാകുമ്പോളാണ് പൂട്ടാൻ പറ്റുന്നത് reple tarano to
@Nadusvibes
@Nadusvibes Год назад
Uppanod chothichitt parayam tto
@sajithsreenivasan2602
@sajithsreenivasan2602 Год назад
സവാരി വണ്ടി മൂരികൾക്ക് എന്തൊക്കെയാ ഇതുപോലത്തെ കൊണ്ടുക്കണ്ടത്..... ചോയ്ക്കാമോ.... 🙏🏻
@basheerp1355
@basheerp1355 Год назад
അത് അവർക്കറിയില്ല. വണ്ടി കളകൾക്കു ഇത് കൊടുക്കാൻ പാടില്ല അവർക്ക് മുതിര പരിതി കോട്ട.. പിന്നെ ചെറിയ ഉള്ളി കൊടുക്കും
@krishnajithc7612
@krishnajithc7612 Год назад
നുഖം അതിന്റെ വില ഒരു വീഡിയോ ചെയ്യുമോ
@Nadusvibes
@Nadusvibes Год назад
Cheyyam insha allah
@krishnajithc7612
@krishnajithc7612 Год назад
ഇടിയ്ക്കുന്ന വീഡിയോ വേണം
@farisqatar1808
@farisqatar1808 Год назад
Kala parithikotta kodukan pattu
@Nadusvibes
@Nadusvibes Год назад
?
@shifinamt3821
@shifinamt3821 Год назад
ഉപ്പാന്റെ കാള ആയി ജനിച്ച മതിയായിരുന്നു😋
@Nadusvibes
@Nadusvibes Год назад
😜🤪
@mohammedfayisek2960
@mohammedfayisek2960 Год назад
അടികിട്ടി ചന്തി പൊളിയും
@sumayyaninnu5653
@sumayyaninnu5653 Год назад
👍👍
@Nadusvibes
@Nadusvibes Год назад
🥰😘
@SafafMunaverVp
@SafafMunaverVp Год назад
👍🏻
@Nadusvibes
@Nadusvibes Год назад
❤️
@basheermkbasheer8290
@basheermkbasheer8290 Год назад
👍👍👍
@Nadusvibes
@Nadusvibes Год назад
thank you 🥰
@shanids6522
@shanids6522 Год назад
വരി ഉടക്കുന്നത് ( എന്തിനാ...എന്ത് കൊണ്ട് എങ്ങിനെ ) ..full video ചെയ്യാമോ?
@Nadusvibes
@Nadusvibes Год назад
എനിക്ക് തോന്നുന്നത് ആ വീഡിയോ ഇട്ടാൽ യൂട്യൂബ് സ്ട്രൈക്ക് വരും എന്നാണ്.
@shanids6522
@shanids6522 Год назад
@@Nadusvibes ആണൊ..?
@faizalfaizal8369
@faizalfaizal8369 Год назад
നിങ്ങളുടെ വീട്ടിൽ വെച്ച് മണി ഉടക്കാറുണ്ടോ?
@Nadusvibes
@Nadusvibes Год назад
Ariyilla.njan adhikavum veetil undakarilla.college/kalyanam kazhicha veetil aakum
@faizalfaizal8369
@faizalfaizal8369 Год назад
കാളയും മൂരിയും തമ്മിലെന്താ വ്യത്യാസം?
@Nadusvibes
@Nadusvibes Год назад
കാളയുടെ പ്രത്യുല്പാദന ശേഷി നശിപ്പിക്കുന്നതാണ് മൂരി .
@shanids6522
@shanids6522 Год назад
​@@Nadusvibes പവർ കൂട്ടാൻ ആണോ ?
@abidappada5805
@abidappada5805 Год назад
👍👍👍❤
@Nadusvibes
@Nadusvibes Год назад
❤️
@statusmlpm5241
@statusmlpm5241 Год назад
Neymer moorikkutty❤❤
@Nadusvibes
@Nadusvibes Год назад
👍
@statusmlpm5241
@statusmlpm5241 Год назад
@@Nadusvibes ippo njangalude aduthanu Brothers Kunnumpuram
@Nadusvibes
@Nadusvibes Год назад
ആണോ മാഷാ അല്ലാഹ് 🥰👍
@SafafMunaverVp
@SafafMunaverVp Год назад
കാളനേ സുന്നത് കല്യാണം കഴിച്ചതാണ് മൂരി 😁
@Nadusvibes
@Nadusvibes Год назад
🤪😃
@SafafMunaverVp
@SafafMunaverVp Год назад
നിങ്ങൾ എവിടെ സ്ഥലം
@Nadusvibes
@Nadusvibes Год назад
Wandoor , cherucode
@muhammednafad1871
@muhammednafad1871 Год назад
Cherukod
@abidappada5805
@abidappada5805 Год назад
ഉപ്പാന്റെ പേര് എന്താണ് കാളപൂട്ടിൽ കേട്ട് പരിചയമുണ്ടോ എന്ന് നോക്കാനാണ്
@Nadusvibes
@Nadusvibes Год назад
അബ്ദുല്ല .ചെറുകോട് ആണ്
@Nadusvibes
@Nadusvibes Год назад
അബ്ദുല്ല .
@faizalfaizal8369
@faizalfaizal8369 Год назад
എന്തിനാണ് വരി ഉടക്കുന്നത്? ആവശ്യകത എന്താണ്?
@Nadusvibes
@Nadusvibes Год назад
Ippanod choichitt paranj thara to
@rafeekthonikkara9464
@rafeekthonikkara9464 Год назад
👍👍👍
@Nadusvibes
@Nadusvibes Год назад
❤️
@rafeekthonikkara9464
@rafeekthonikkara9464 Год назад
Thanks
Далее
❌Разве такое возможно? #story
01:00
معركة من أجل العصيدة 👧ضد🪳
00:26