Тёмный

കാഴ്ചക്കാരുടെ മുഴുവൻ കണ്ണ് നിറയ്ക്കുന്ന പ്രകടനവുമായി ജെയിംസ് ; 

Best of Flowers TV
Подписаться 2,7 млн
Просмотров 2,5 млн
50% 1

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

6 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@praji7246
@praji7246 2 года назад
അഭിനയിച്ചു ഇമോർഷനൽ ആകുന്നവരെ കണ്ടിട്ടുണ്ട്...അനുകരിച്ച് ഇമോർഷണൽ ആയ ജെയിംസ് 🥰🥰🥰🥰🥰🥰🥰👏👏👏👏
@Suresh-cx3qm
@Suresh-cx3qm 2 года назад
7hu7
@jayakumar-rr8ie
@jayakumar-rr8ie Год назад
♥️
@anakhaakhila2864
@anakhaakhila2864 Год назад
@@Suresh-cx3qm ubjjjj
@johntitus1437
@johntitus1437 Год назад
സൂപ്പർ
@praji7246
@praji7246 2 года назад
ജെയിംസിൻ്റെ മിമിക്രിയേക്കാൾ സംസാരം ആണ് രസം...കണ്ടിരിക്കാൻ.....🥰🥰🥰🥰🥰🥰
@shijovjohn4644
@shijovjohn4644 2 года назад
കറക്റ്റ്
@robbinpeter9009
@robbinpeter9009 2 года назад
Pavam
@vishnusk1505
@vishnusk1505 2 года назад
കളങ്കം ഇല്ലാത്ത കലാകാരന്‍.. 😢😢
@rajavu6844
@rajavu6844 2 года назад
@@shijovjohn4644 ,
@alikunnathuvalappil1265
@alikunnathuvalappil1265 2 года назад
9kkkk
@muhammedshiyas9981
@muhammedshiyas9981 2 года назад
കരഞ്ഞു പോയവരുണ്ടോ ........? 🥲 ജെയിംസ് ❤️ എന്തൊരു ഫീലാണ് മനുഷ്യാ 😘❤️
@vinuvalappil337
@vinuvalappil337 Год назад
കരഞ്ഞുപോയി സഹോദര.. പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. എന്റെ വീട്ടിലെയും നാട്ടിലെയും ഒക്കെ strong മനുഷ്യനായിട്ടാണ് ഞാൻ എന്നെയൊക്കെ കണ്ടിട്ടുള്ളത്.. ആ എന്റെയൊക്കെ പിടി വിട്ടുപോയി.. Great artist
@naveenudayan1089
@naveenudayan1089 Год назад
💔😔😔😔😔🥹
@user-gk1wb6mz3m
@user-gk1wb6mz3m Год назад
കണ്ണ് നിറഞ്ഞു പോയി😔😔😔ഒരു പാവം മനുഷ്യൻ flowers കോമഡി കണ്ടതിൽ വച്ചു കണ്ണ് നിറയിച്ച ഒരേ ഒരു episode😔😔😔😔
@marygeorge2274
@marygeorge2274 Год назад
uuu
@jayeshtv2345
@jayeshtv2345 2 года назад
കോമഡി ഉത്സവം... കണ്ടു ആദ്യമായ് കണ്ണ് നിറഞ്ഞു... ജയിംസ്... ഉയരങ്ങളിൽ എത്തും... തീർച്ചയായും
@flytodreams6297
@flytodreams6297 2 года назад
True💯
@ratheeshr8180
@ratheeshr8180 2 года назад
True
@riyasbasheerriya824
@riyasbasheerriya824 2 года назад
👍👍
@Akhil-ib1ng
@Akhil-ib1ng Год назад
Sathym
@jenikrishna802
@jenikrishna802 Год назад
@@riyasbasheerriya824 I
@noufalm902
@noufalm902 2 года назад
ജയിംസ് ന്റെ ആ സീൻ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ പാവം ആണ് ജയിംസ് നല്ല ഭാവി ലൈഫ് ഉണ്ടാവട്ടേ പ്രാർത്ഥിക്കാം നമുക്ക്
@vijeshkotten3250
@vijeshkotten3250 2 года назад
കരഞു പോയി ടാ😓😓
@faisalsalmu
@faisalsalmu 2 года назад
കരയാത്ത അവർ ആരുണ്ട് എന്ന് ചോദിക്കുന്നത് ആയിരിക്കും ഉചിതം
@SureshKumar-nq3qb
@SureshKumar-nq3qb 2 года назад
സത്യം
@rafimuhammedrafi6698
@rafimuhammedrafi6698 2 года назад
Aameen
@marybabu9939
@marybabu9939 2 года назад
sooper.. sooper👌👌👌
@KrishnaKumar-sf5gy
@KrishnaKumar-sf5gy Год назад
സത്യത്തിൽ കണ്ടിരുന്നു കരഞ്ഞുപോയി 🥲🥲🥲ജയിംസ് മഹാനായ കലാകാരൻ തന്നെ 🙏🙏❤️🌹
@ebinmathew4436
@ebinmathew4436 Год назад
James Webb ആണിത്....🙏🙏🙏
@demodemo2870
@demodemo2870 Год назад
Q
@drmuhammedshan9284
@drmuhammedshan9284 Год назад
മനസ്സിൽ നന്മയുള്ളത് കൊണ്ടാണ് ജെയിംസ് ഇത്ര നിഷ്കളങ്കമായി സംസാരിക്കാൻ കഴിയുന്നത്... ജെയിംസ് അനുകരിക്കേണ്ട കാര്യം ഇല്ല, ചുമ്മാ സംസാരിച്ചാലും കേട്ടിരിക്കാൻ രസാ... James all the very best 🥰🥰👍👍👍
@aquesh
@aquesh 2 года назад
ജെയിംസ്.... നിങ്ങൾ ഒരു നല്ല artist ആണ്..... നല്ല ദിനങ്ങൾ അധികം ദൂരത്തിൽ അല്ല.... നിങ്ങൾ ഉയരങ്ങൾ കീഴടക്കും
@muhammedshafi8797
@muhammedshafi8797 2 года назад
തീർച്ചയായും
@alfiyaalfiya7590
@alfiyaalfiya7590 2 года назад
കീഴടക്കട്ടെ....
@k.tmajeed4405
@k.tmajeed4405 2 года назад
@@alfiyaalfiya7590 ll
@shafitm4467
@shafitm4467 2 года назад
അവസരങ്ങൾ കിട്ടിയതാ.. വിളിച്ചാൽ ഫോൺ എടുക്കുകയില്ല.
@basithbaaz5250
@basithbaaz5250 2 года назад
@@shafitm4467 അവന് പേരും പ്രശസ്തിയും വേണ്ട 😂 വല്ലാത്തൊരു മണ്ടൻ തന്നെ... മുത്താണ്.. ❤
@noufalm902
@noufalm902 2 года назад
ജയിംസ് ഉള്ളപ്പോൾ മാത്രേ ഞാൻ കോമഡി ഉത്സവം ഫുൾ കാണാറുള്ളു പൊളിച്ചു മോനെ 👍👍👍
@true2393
@true2393 2 года назад
Deffenedly
@user-pr2je5eh6r
@user-pr2je5eh6r Год назад
കളിയാക്കിയവരെ... കൊണ്ട് തന്നെ എണീപ്പിച്ചു നിന്ന് കയ്യടിപ്പിച്ച മിടുക്കൻ മിടുമിടുക്കൻ... 👍🏻👍🏻👏🏻👏🏻
@azzbillah3237
@azzbillah3237 2 года назад
പക്കാ പച്ചയായ മനുഷ്യൻ 🙌😍 നന്മ മാത്രം ഉള്ളവൻ
@AnilKumar-hh6kx
@AnilKumar-hh6kx 2 года назад
നിന്നെ നമിക്കുന്നു മോനെ ഇതാണ് നടൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും great 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏w🙏🙏🙏🙏🙏🙏
@miracleearth9225
@miracleearth9225 2 года назад
കാണുന്നവരുടെ കണ്ണ് നിറക്കാൻ കഴിവുണ്ടോ അവരാണ് യഥാർത്ഥ നടൻ നമിച്ചു ബ്രോ
@kabeerjemi7383
@kabeerjemi7383 2 года назад
സത്യം 😓😓🌹
@Subruz6032
@Subruz6032 2 года назад
കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞെങ്കിൽ അതാണ് ഒരു യഥാർത്ഥ ആർട്ടിസ്റ്റിന്റെ വിജയം.💖. ( ജെയിംസ് ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌).
@aslamkakkattiri3435
@aslamkakkattiri3435 Год назад
Athee..... 💯💯💯
@edakkattilcolourworld3602
@edakkattilcolourworld3602 Год назад
ഇതാന്ന് കലാകാരൻ കാണുബോൾ വട്ടാണ് എന്ന് തോന്നും എന്നാൽ കേട്ടാൽ ശരിയാകും ജെയിംസിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് പറ്റുമെങ്കിൽ ഫോൺ നമ്പർ അയച്ചു തരണം!
@Subruz6032
@Subruz6032 Год назад
@@edakkattilcolourworld3602 കാണുമ്പോൾ വട്ടാണെന്ന് തോന്നുമെന്നോ..??? 😏... എന്തൊക്കെയാടോ പറയുന്നത്....?? ☹️.
@shreya_ghoshal_fan
@shreya_ghoshal_fan 2 года назад
സാധു ആയ മനുഷ്യൻ😭😭❤️❤️😌😌കണ്ടിട്ട് വിഷമം തോന്നി😭ഇനിയും ഉയരങ്ങളിൽ എത്തട്ടെ💪💪❤️❤️😌
@raveendranvk3014
@raveendranvk3014 2 года назад
ജെയിംസ് താങ്കളുടെ ഫെർഫോമൻസ് കാണാൻ കാത്തിരിക്കാറുണ്ട്. വീണ്ടും വന്നതിൽ സന്തോഷം 🙏💓
@jessyjacob9944
@jessyjacob9944 2 года назад
👍👍👍👍👍🙏🏼🙏🏼🙏🏼
@ashrafapp3536
@ashrafapp3536 2 года назад
Randi dhiwasam njaan kodhichadha Mr jaims brotherinte performance.. ❣️🙏
@santhini1735
@santhini1735 2 года назад
Good perfomance👌👌👌👌
@askarmohammed4675
@askarmohammed4675 2 года назад
മിഥുൻ ഉണ്ടായിരുന്നുങ്കിൽ ജെയിൻസിന്റെ വേറെ level ആക്ടിങ് കാണാമായിരുന്നു
@babupacha9527
@babupacha9527 2 года назад
വീഞ്ഞ് പഴകും തോറും വീര്യം കൂടും ജെയിംസും ❤❤❤
@pretheeshavirachan4240
@pretheeshavirachan4240 5 месяцев назад
Natural performance
@realvoice8585
@realvoice8585 2 года назад
സിദ്ധീക്കയുടെ ഡയലോഗ് പറഞ്ഞു കരയിപ്പിച്ചല്ലോ ജയിംസ്... ഒരു നടനാവാനുള്ള കഴിവ് തെളിയിച്ചിരിക്കുന്നു.. 👍
@user-tm3rv3ye8i
@user-tm3rv3ye8i 2 года назад
പഴയ ജയിംസ് തന്നെ ഒരു മാറ്റവുമില്ല പാവം 😀😀
@rajrihan2136
@rajrihan2136 2 года назад
*അധികം comments ഇടാത്ത ഒരു ആള് ആണ് ഞാൻ എന്നാലും ഇതിനു ഒരു കമന്റ്‌ ഇടാതെ പോയാൽ അത് ദൈവനിന്ദ ആയിരിക്കും. കാരണം ദൈവം തൊട്ട കലാകാരൻ ആണ് ജെയിംസ് ഇതിനെയൊക്കെ വർണ്ണിക്കാൻ വേറെ ഭാഷ കണ്ടെത്തേണ്ടി വരും. ചില സിനിമകൾ ആകാശദൂത് പോലെയുള്ളവ നമ്മളെ കരയിച്ചിട്ടുണ്ട്.സത്യം പറഞ്ഞാൽ ഒരു ഡബ്ബിങ് കണ്ടു കണ്ണ് നിറയുന്നത് ആദ്യം* 😰😰😰😔 *അസാധ്യ കലാകാരൻ , ഉയരങ്ങളിൽ എത്തട്ടെ* 🌟🌟🌟👏🏻👏🏻
@ikroosworld2060
@ikroosworld2060 2 года назад
കരയിപ്പിക്കുന്നല്ലോ ടോ താൻ മിമിക്രി കണ്ട് കരഞ്ഞത് ആദ്യമായിട്ടാണ് ഇതിനൊന്നും അഭിപ്രയം പറയാൻ നമ്മളൊന്നും ആയിട്ടില്ല അത്രയും സൂപ്പർ
@salilt8268
@salilt8268 Год назад
ഈ ഡയലോഗ് സിദ്ധിക്കയ്ക്ക് ഇനി ഇങ്ങനെ പറയാൻ കഴിയും എന്നു തോന്നുന്നില്ല. Wonderful 👏👏👏👏👏🙏🙏🙏🙏
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 2 года назад
നിഷ്കളങ്കതയുടെ പര്യായം... ജെയിംസ്... 👍👍👍🥰🥰🥰
@selfieboy9634
@selfieboy9634 2 года назад
Ys.athanu sathyam..😊😊😊👍👍👍👍
@sunilboomer
@sunilboomer 2 года назад
👍👍👍🥰🥰🥰
@manojknair1631
@manojknair1631 Месяц назад
സത്യം ❤
@kkkr749
@kkkr749 2 года назад
കുറെ കാലമായി കോമഡി ഉത്സവം കണ്ടിട്ട്... ഇപ്പോൾ ജെയിംസ് കണ്ട് മാത്രമാണ് ഇപ്പോൾ കണ്ടത്.. ജെയിംസ് നിങ്ങൾ പൊളിയമാണ് 👍👍
@rafeequerafeeq66
@rafeequerafeeq66 Год назад
Poli
@unninavolil1249
@unninavolil1249 Год назад
ഞാനും
@shereefkkv1693
@shereefkkv1693 Год назад
ജയിം സ് ഒരു പച്ച മനുഷ്യനാണ് മനു ഷ്യസ്നേഹിയാണ്
@rajimol861
@rajimol861 11 месяцев назад
പാവം ജെയിംസ് നിങ്ങൾ സൂപ്പർ ആണ് ♥️🤗🤗🤗🤗😔എനിക്ക് സങ്കടം വന്നുപോയി
@ephathavision6119
@ephathavision6119 11 месяцев назад
Good❤
@presananthaliyil3378
@presananthaliyil3378 2 года назад
കരയിപ്പിച്ചല്ലോ ജെയിം സ്സെ..എന്നും നന്മകള് ഉണ്ടാവട്ടെ എല്ലാ ആശംസകളും നേരുന്നു !
@surjiths8650
@surjiths8650 Год назад
ഈ നിമിഷം ആ മിഥുൻ ചേട്ടൻ ഉണ്ടായിരുന്നേൽ അവനെ ഒന്ന് ചേർത്ത് നിർത്തി കെട്ടി പിടിച്ചേനെ... ❤️ജയിംസ്..... നാളെ ഒരുനാൾ മലയാള സിനിമയിൽ നിറ സാനിധ്യം മായി ഉണ്ടാവും ❤️❤️❤️❤️
@ibrahimpalengadan2777
@ibrahimpalengadan2777 2 года назад
ഒന്നു കെട്ടിപ്പിടിക്കാനുംസാന്ത്വനിപ്പിക്കാനും മിഥുൻ ചേട്ടനും കൂടിഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി ഈ നിമിഷം
@ramshad_otp
@ramshad_otp 2 года назад
💯
@prasanthmb1988
@prasanthmb1988 2 года назад
സത്യം 😍
@basithsharaf
@basithsharaf 2 года назад
sathyam really missing midhun chettan
@muhammedashraf9331
@muhammedashraf9331 2 года назад
@@basithsharaf yes😥
@MaryMary-gb6dj
@MaryMary-gb6dj 2 года назад
കറക്റ്റ്
@chilambolidanceacademy1910
@chilambolidanceacademy1910 2 года назад
എത്രവട്ടം കേട്ടാലും അതിന്റെ ഭംഗി കൂടി കൂടി വരുന്നു. god bless you mone
@haneefahairu2825
@haneefahairu2825 2 года назад
Jaims polichu oru rakshayum illa
@MajeshAlseerCom
@MajeshAlseerCom Год назад
Satham
@abdulkadermidhlaj2022
@abdulkadermidhlaj2022 Год назад
❤️🔥
@noufalm902
@noufalm902 Год назад
സത്യം
@shaimvidyadharan
@shaimvidyadharan Год назад
ജയിംസ് അനുകരിയ്ക്കുകയോ അഭിനയിയ്ക്കുകയോ അല്ല , സ്റ്റേജിൽ ജീവിയ്ക്കുകയാണ്, അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@bindukn1715
@bindukn1715 2 года назад
ഓ ..കണ്ണു നിറഞ്ഞു പോയി . ജയിംസ് ..മികച്ച പ്രകടനം.... ഉയരങ്ങളിലേക്ക്... ഉയരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ..
@sivakumar7748
@sivakumar7748 2 года назад
നിഷ് കളങ്കമായ മനുഷ്യൻ കരയിപ്പിച്ചു കളഞ്ഞു ♥♥♥👍👍
@sanakakumarsurendran4530
@sanakakumarsurendran4530 2 года назад
കണ്ണ് നന്നായിച്ചു ഒന്നും പറയാനില്ല സിദ്ദീഖ് ഏട്ടന്റെ ശബ്ദം ഒരു രക്ഷയില്ല നിങ്ങള് പൊളിച്ചു മുത്തേ ഒരു നല്ല നമസ്കാരം 🙏
@sudheeshkumar9191
@sudheeshkumar9191 2 года назад
കരഞ്ഞുപോയി ജെംസ്
@madhusoodhanans6021
@madhusoodhanans6021 5 месяцев назад
കേട്ടുകേട്ടുമടുത്ത ഒരു ഡയലോഗ് ഇപ്പോൾ കേൾക്കുമ്പോഴും കണ്ണ് നിറയുന്നു എന്നു വരുമ്പോൾ❤👌👌👌👌🙏
@a.rahmanpr4609
@a.rahmanpr4609 Год назад
ജയിംസ് ഒരു പ്രതേക മനുഷ്യനാണ് ആരുടെയും കണ്ണ് നിറയിച്ചു കളയും കൂടാതെ ചിരിപ്പിക്കാനും
@unniv910
@unniv910 2 года назад
നിങ്ങൾ ഉന്നതിയിൽ എത്തിപ്പെടും.... വല്യ ഒരു കലാകാരൻ തന്നെ ആണ് 👏🏻👏🏻👏🏻👏🏻❣️❣️❣️👌🏻
@aneesmanjeri6760
@aneesmanjeri6760 2 года назад
ജെയിംസിനോട് മുട്ടാന്‍ മിധുന്‍ ചേട്ടന്‍ തന്നെ വേണം
@vanajakumari7016
@vanajakumari7016 Год назад
കരയിപ്പിച്ചു കളഞ്ഞല്ലോ ജെയിംസേ... കലാകാര... സ്നേഹാദരങ്ങൾ 🌹🙏🙏🙏
@vinuchacko7649
@vinuchacko7649 Год назад
ശെരിക്കും ആ സിനിമയിൽ ആ സീൻ കണ്ടിട്ട് ഇത്ര കരച്ചിൽ വന്നില്ല ❤❤..... തീർച്ചയായും വരും നല്ല കലാകാരനായി ❤👍🏻👌. ജെയിംസ് നെ സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു 🥰🥰👍🏻
@karunamcreativehelpdesk9287
@karunamcreativehelpdesk9287 2 года назад
👏👏👏👏👏ഒരു ദിവസം മുഴുവൻ ഈ കലാകാരന്റെ കൂടെ.... പക്ഷെ അറിഞ്ഞിരുന്നില്ല. പറഞ്ഞും ഇല്ല, തോന്നിയും ഇല്ല... 👏👏👏ഒരു ഓഡിഷൻ സമയത്തു എറണാകുളം വെച്ചു..... 👏👏👏
@noufalm902
@noufalm902 2 года назад
പൊളി
@vipinsam204
@vipinsam204 2 года назад
ജെയിംസ് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤
@roopeshbedakam1560
@roopeshbedakam1560 2 года назад
ഈ പരിപാടി കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ ആഗ്രഹിച്ച കാര്യം ആണ് ബിബിൻ ആദ്യം എഴുന്നേറ്റു നിന്ന് പറഞ്ഞത്... ജെയിംസ്... നിങ്ങൾ ഒരു രക്ഷയുമില്ല
@malabarvadamvali
@malabarvadamvali 2 года назад
ഒരോ കാലാകാരന്റെയും നിഷ്കളങ്കതയിലും ചിരിപ്പിക്കുന്ന മനസിലും വിഷമിക്കുന്ന ഒത്തിരി വേദനകളുമുണ്ടെന്ന് ജെയിംസ്‌ വഴി കാണിച്ചു തന്നു..... ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
@sleebapaulose9700
@sleebapaulose9700 2 года назад
💯%James you are such a inncent person . Big salute Mr . Bibin . Please give more support to him . 👏👏👏👏👏❤
@farshadvadakara9086
@farshadvadakara9086 2 года назад
കരഞ്ഞു പോയി മുത്തേ ജയിംസ് ❤❤❤❤❤
@moosaharoon8998
@moosaharoon8998 2 года назад
ഞാൻ അധികം സിനിമ കാണുന്ന ഒരാളല്ല......പക്ഷെ ഇത് ഒരു മനുഷ്വതമുള്ള മനുഷ്യനാണ്...ജെയിംസ്...ഗുഡ് ...
@jijojohndxb
@jijojohndxb 2 года назад
ഞാനും കരഞ്ഞുപോയി... എനിക്ക് ഒരുപാട് ഇഷ്ടാണ് ഇവനെ ദൈവം അനുഗ്രഹിച്ച കുട്ടി... നല്ല മനസാണ് അവനു
@sumeshthaissery602
@sumeshthaissery602 2 года назад
നല്ല കലാകാരൻ സിനിമയിൽ എത്താൻ കഴിയട്ടെ
@shezonefashionhub4682
@shezonefashionhub4682 2 года назад
😂😂😂😂 എന്ത് പറഞ്ഞാലും കോമഡി 💕💕💕💕💕♥️♥️👌👌👌👌👌 സംസാരം നല്ല ഇഷ്ടം ആണ് . മിമിക്രി 👌👌👌👌 സ്വന്തം സൗണ്ട് 👌👌👌
@smiroshkiran2927
@smiroshkiran2927 2 года назад
അതിമനോഹരമായി തന്നെ ചെയ്തു എല്ലാ artist നേയും👌👌❤️❤️👌👌 നിഷ്കളങ്കമായ മനസ്സും ഹൃദയവുമാണ് ജെയിംസ് ന് അതാണ്‌ സ്വന്തം ജീവിതാനുഭവങ്ങൾ ഓർത്തപ്പോൾ വിതുമ്പിയത്... മോന് ഈശ്വരാനുഗ്രഹം ഉണ്ടാവും തീർച്ച 🙏🙏🙏
@sayadkt9635
@sayadkt9635 Год назад
മിഥുനെട്ടൻ അവനെ കളിയാകുമ്പോ സത്യം പറഞ്ഞാൽ അതിൽ ഒരു കെയറിങ്ങും വാത്സല്യോം ഒക്കെ തോന്നാറുണ്ട്... ഈ എപ്പിസോഡ്ന് എനിക്കത് ഫീൽ ആയില്ല... ജെയിംസ് താങ്കൾ ഒരു നല്ല കലാകാരൻ ആണ്.. അതിലുപരി ഒരു നിഷ്കളങ്കൻ കൂടെ ആണ്.. Love u bro... Love u lot from the botm of heart❤️
@sujeshkunjan1447
@sujeshkunjan1447 2 года назад
ഇത് ഇരു 15 തവണ കണ്ടെടാ ജെയിംസ്.....15 തവണയും കരഞ്ഞെടാ.... 😭😭😭😭😭
@tinofrancise2834
@tinofrancise2834 2 года назад
ജെയിംസിന് കോമ്പിനേഷൻ മിഥുൻ ചേട്ടൻ തന്നെയാണ്.....
@shajijames6523
@shajijames6523 Год назад
ജയിംസ്‌ അനുകരിക്കുന്നതിനേക്കാൾ അഭിനയത്തിൽ ജീവിക്കുകയാണ്.... 'അനുഗ്രഹീത കലാകാരൻ'.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 2 года назад
ജെയിംസ് മോനെ നീയാണ് യെധാർദ്ധ കലാകാരൻ നിന്നെ തിരിച്ചറിയാൻ ഉള്ള മനസ്സ് മലയാള സിനിമ സംവിധായർക്ക് കഴിയട്ടെ മോനെ നീ ഒരുപാട് ഉന്നതങ്ങളിൽ എത്തും ഉറപ്പ് എന്റെ പ്രാർത്ഥന മോനൊപ്പം ഉണ്ടാകും.
@rafeeqv2191
@rafeeqv2191 2 года назад
മനസ്സിൽ കളങ്കമില്ലാത്ത ഒരു പച്ച മനുഷ്യൻ നിഷ്കളങ്കൻ ദൈവത്തിന്റെ കയ്യൊപ്പ്
@suryakmars5192
@suryakmars5192 2 года назад
ശരിക്കും ജയിംസ് വരുമ്പോഴാണ് കോമഡി ഉത്സവം പൊളപ്പനാകുന്നത്
@aaradhyasworld1990
@aaradhyasworld1990 Год назад
ഇത് മുഴുവന്‍ കണ്ട ഒരാളുടെയും കണ്ണ് നിറയാതിരിക്കില്ല ,,, വലിയ ഉയരങ്ങളില്‍ എത്തട്ടെ അഭിനന്ദനങ്ങള്‍
@ajithasoman6225
@ajithasoman6225 2 года назад
ഇത് കാണുന്ന സംവിധായാകർ ജെയിംസിന് അവസരം കൊടുക്കണം നല്ല കലാകാരൻ ആണ് പ്ലീസ് 😍😍😍😍
@michushanu7922
@michushanu7922 2 года назад
ജയിംസിനെ പ്രോഗ്രാമും കണ്ടു ഞാനും കരഞ്ഞുപോയി നമിച്ചു bro
@hassankuttynp1958
@hassankuttynp1958 2 года назад
ദൈവത്തിന്റെ 🌹കയ്യൊപ്പ് 🌹കിട്ടിയ🌹 ആര്ടിസ്റ്റ് 🌹ജെയിംസ്♥️♥️ 👌👌👌ഹോ ഒരു രെക്ഷയും ഇല്ല,,, മനോഹരം
@sathyanok5234
@sathyanok5234 2 года назад
ജെയിംസ് നോ വേർഡ്‌സ് ടു സെ
@sasikannanbekal5321
@sasikannanbekal5321 2 года назад
ചിരിപ്പിക്കാൻ വന്ന പഹയൻ കരയിപ്പിച്ചു കളഞ്ഞല്ലോ ❤️❤️❤️❤️❤️
@gsr688
@gsr688 2 года назад
ജയിംസ് താങ്കൾ ഒരു അസാദ്യകലാകാരൻ തന്നെ അതിലുപരി നിഷ്കളങ്കമായ മനസിന് ഉടമയും... ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തെട്ടെ .........
@bijukoyonkara9264
@bijukoyonkara9264 2 года назад
ജയിംസ് ആണ് താരം :കരഞ്ഞു പോയി ''
@rrr9484
@rrr9484 2 года назад
ബിബിനൊക്കെ വിചാരിച്ചാൽ ജെയിംസ് രക്ഷപെടും
@firossaleem9760
@firossaleem9760 2 года назад
എളിമയുള്ള കലാകാരൻ ജെയിംസ്... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👏👏
@alwingeo9841
@alwingeo9841 2 года назад
ജെയിംസ് നിങ്ങൾ വാക്കുകൾക്കു ജീവൻ കൊടുക്കുന്നു, Excellent 👍
@rprworld6514
@rprworld6514 2 года назад
ചിരിക്കുന്ന ആൾ ചിരിപ്പിക്കുന്ന ആൾ അവർകുള്ളിൽ ആരോടും പറയാത്ത ഒരു ഇമോഷൻ കാണൂ തീർച്ച
@roshinantony2684
@roshinantony2684 2 года назад
Brilliant performance dear broo one day u become a evergreen Star god bless u always....... ❤❤❤
@harishkumarvu
@harishkumarvu 9 месяцев назад
നിങ്ങളെപ്പോലെ നിങ്ങൾ മാത്രമാണ് ജെയിംസ് ഭായ് നമിച്ചു 🙏🏻
@aneeshjp5830
@aneeshjp5830 2 года назад
ജയിംസ് മുത്തേ... ഞങ്ങളെ എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞല്ലോ.... god bless jaims....👌👌👌
@ratheeshkumar3457
@ratheeshkumar3457 2 года назад
മനസ്സിൽ കളങ്കം ഇല്ലാത്ത പച്ച ആയ മനുഷ്യൻ ❤❤❤
@jabijabi7133
@jabijabi7133 2 года назад
ജെയിംസിന്റെ ജയറാമും സിദ്ദികും സൂപ്പർ 👌
@manojpulikkaparambil4367
@manojpulikkaparambil4367 Год назад
അറിയില്ല ഏത് വാക്കിനാൽ ജയിംസിനെ അഭിനന്ദിക്കണമെന്ന്.. അതുല്യ കലാകാരൻ ആണ് ജയിംസ്.. ഉയരങ്ങളിലെത്തട്ടെ..
@manojpulikkaparambil4367
@manojpulikkaparambil4367 Год назад
കലാകാരൻ
@abidk5272
@abidk5272 Год назад
നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ 🥰
@user-iz8fp8rv9s
@user-iz8fp8rv9s 2 года назад
ജെയിംസ് ഇഷ്ടം 😘
@rajeevkrishnan5735
@rajeevkrishnan5735 2 года назад
ശെരിക്കും ഇതു കണ്ടിട്ട് കണ്ണിൽ ഒരു തുള്ളി നിറയാത്തത് ആർക്കാണ്.....
@rafinv8534
@rafinv8534 2 года назад
Jeyims. ഇന്ന് മിഥുൻ ചേട്ടൻ ഇല്ല രക്ഷിക്കാൻ.പിടിച്ചു നിന്നോളനം പടി ഇറങ്ങുന്നത് വരെ. Nice perfomens.. ❤
@jayakrishnanc7694
@jayakrishnanc7694 2 года назад
ജെയിംസ് താങ്കൾ ഒരു അപൂർവ കലാകാരൻ തന്നെ.. 🙏
@jaseelajasinasar723
@jaseelajasinasar723 2 года назад
ജെയിംസ് പൊളിയാട്ടോ 👍👍👍കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ
@RR-gr3yz
@RR-gr3yz Год назад
നല്ല കലാകാരനുമപ്പുറം നല്ല മനസ്സിന്റെ ഉടമയുമാണ് 🙏🙏🙏👏👏👏♥️♥️♥️
@nazeejeeru2987
@nazeejeeru2987 Год назад
കൊച്ചു പ്രേമൻ ചേട്ടന്റെ വോയിസ്‌ കിടു പെർഫെക്ട് 🔥 all the best bro🎉
@shemeerkm7943
@shemeerkm7943 2 года назад
എന്റെ പൊന്നോ അടിപൊളി 👍👍👍👍👍👍🙋‍♂
@rajeeshchandran4077
@rajeeshchandran4077 2 года назад
ഇത്രേം ഒക്കെ റേഞ്ചുള്ള ജെയിംസ് എന്ത് കലാകാരനാണ് അവസരങ്ങൾ കിട്ടിയാൽ പൊളിക്കും
@nishadthamarath1273
@nishadthamarath1273 Год назад
ഇങ്ങനെ ഒരു പാവം...പ്രിയ സഹോദരാ.. വാക്കുകൾ ഇല്ല.. ഉന്നത സ്ഥാനങ്ങളിൽ എത്തട്ടെ... 😍😍😍
@gamestoreindia6156
@gamestoreindia6156 2 года назад
16 mnt ഉണ്ടെങ്കിലും ജൈസ് ചേട്ടനെ കണ്ടപ്പോ open ചെയ്തു video, അദ്ദേഹത്തിന്റെ സംസാരം wow 💟🖤💟
@subinpaul6742
@subinpaul6742 2 года назад
ജെയിംസ് എത്തേണ്ടിടത്തു ദൈവം എത്തിക്കും ...ജെയിംസ്.. ദൈവം നിങ്ങളോടൊപ്ലം ഉണ്ടാകും
@preethavalsalan1744
@preethavalsalan1744 2 года назад
ജെയിംസ് നിങ്ങൾ ഉയരങ്ങളിൽ എത്തും തീർച്ചയായും
@devarajansarovaram787
@devarajansarovaram787 Год назад
പല പ്രാവശ്യം കണ്ട സീനാ,അന്നെല്ലാം കണ്ണ് നിറഞ്ഞിട്ടുണ്ട്.ഇന്ന് കണ്ടു ഇന്നും കണ്ണ് നിറഞ്ഞു.ഒരു പകരം വെക്കാനില്ലാത്ത നിഷ്കളങ്കനായ കലാകാരൻ
@nazeemaabdulgafoor9517
@nazeemaabdulgafoor9517 2 года назад
ജെയിംസ് എന്നാ വക്തി ഷോയിൽ വന്നാൽ സത്യം പറഞ്ഞാൽ ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ആണ് ചിരിയിൽ തുടങ്ങി അവസാനം നമ്മുടെ മനസ്സ് തകരുംപോലെ കരഞ്ഞുപോകും അതിൽ എടുത്ത് പറയേണ്ടത് സിദ്ധിക്കിക്കാടെ ആ ഒരു ഡയലോഗ് മച്ചാനേ നീ മുത്താണ് മുത്ത് 😘😘😘😘😘😘😘😘😘😘😘😘😘😘
@viswanadhanraghavannair1469
@viswanadhanraghavannair1469 2 года назад
He is😭💔 the real artist
@harispattambi8794
@harispattambi8794 2 года назад
ജയിംസ് 😍😍😍ഒരുപാട് ഇഷ്ടം
@jobikuttan1119
@jobikuttan1119 8 месяцев назад
കണ്ണ് നിറഞ്ഞു... ശരിക്കും ഒപ്പം മനസ്സും... Ur genius james... God blessuuu...❤❤❤
@anooppalakkal2809
@anooppalakkal2809 2 года назад
എനിക്ക് ജയിംസ് എന്ന വ്യക്തി ഒരത്ഭുതമായിരുന്നു.... നേരിട്ട് കാണാനും കൂടെ വേദി പങ്കിടാനും അവസരം കിട്ടിയപ്പോൾ അതിലേറെ ഭാഗ്യം വേറെന്ത് വേണം എന്ന് ദൈവത്തോട് നന്ദി പറഞ്ഞ് കൊണ്ട് ആലോചിച്ചു.... ഹൃദയത്തെ കീറി മുറിക്കുന്ന കലാകാരനൊപ്പം ഉണ്ട് ഉറങ്ങാൻ ഭാഗ്യം കിട്ടി.... ഇത് തന്നെയാണ് ജയിംസ്.... ഇങ്ങനെ തന്നെ,,,മനസ്സിൽ സ്നേഹം മാത്രം ഉള്ള അതുല്യ കലാകാരന് വലിയ ഉയരങ്ങളിലെത്താൻ ഈശ്വരൻ വഴി കാട്ടട്ടെ
@devarajandevarajan3708
@devarajandevarajan3708 2 года назад
Wonderful performance congrats.
@shijalpuliyanchali2153
@shijalpuliyanchali2153 2 года назад
പക്രുവിന്റെ comments what a detailed👍🏻👍🏻
@saeedp9141
@saeedp9141 2 года назад
മിഥുൻ ആയിരുന്നെങ്കിൽ അവൻ കരയുമ്പോൾ ഉള്ള ഒരു ചേർത്ത് പിടിക്കൽ ഉണ്ട് അത് മതിയാകും അവനു 🙂
@sachinagna6055
@sachinagna6055 Год назад
ഒരു രക്ഷയുമില്ല നിങ്ങളുടെ പെർഫോമൻസ് കണ്ട് ചിരിച്ച് ഊപ്പാട് വരെ ഇളകി ഇരിക്കുമ്പോൾ , ലാസ്റ്റ് ഒരു മാതിരി സെന്റി ........ ശരിക്കും കണ്ണ് നിറഞ്ഞു പോയ് , മലയള സിനിമയിൽ . നല്ല നല്ല വേഷങ്ങൾ ലഭിക്കട്ടെ എന്ന് ജഗദ്ദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephchandy1117
@josephchandy1117 2 года назад
ജെയിംസ്, താങ്കളൊരു അസാമാന്യ പ്രതിഭയാണ്.
Далее
Comedy Utsavam with Achayans │Flowers│Ep# 28
41:46
YouTubers’ Cars vs. Flip Test
1:00
Просмотров 37 тыс.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Comedy Utsavam 3 | Flowers | Ep# 01
1:05:28
Просмотров 1,3 млн
Попил😂инст: sarkison7
0:45
Просмотров 8 млн