Тёмный

കാഴ്ചയില്ലാത്ത ശരീരം തളർന്ന പൂച്ചയെ ഏഴു വർഷമായി സ്വന്തം കുഞ്ഞിനെ പോലെ സംരക്ഷിക്കുന്ന വീട്ടമ്മ 

Hakkeem's Vlog
Подписаться 200 тыс.
Просмотров 40 тыс.
50% 1

കാഴ്ചയില്ലാത്ത ശരീരം തളർന്ന പൂച്ചയെ ഏഴു വർഷമായി സ്വന്തം കുഞ്ഞിനെ പോലെ സംരക്ഷിക്കുന്ന വീട്ടമ്മ
തൃശൂർ ജില്ലയിലെ പുല്ലൂർ അമ്പലനടയിലാണ് ബിന്ദുവിന്റെ വീട്
ഭർത്താവ് ഷാജി മകൾ ആതിര
Shaji. +91 96335 69970

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
ഇതാണ് മനുഷ്യൻ 🌹🌹🌹അല്ലാതെ മതം ജാതി രാഷ്ട്രീയം എക്ക്കെ പറഞ്ഞു തമ്മിൽ അടിക്കുന്ന ഊളകൾ അല്ല. ഈ സഹോദരി ചെയ്യുന്നത് ഗ്രേറ്റ്‌ 🙏🙏🙏🙏
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Correct
@سيدلقمانالحكيمبافقى
നിറകണ്ണോടെ ആണ് മുഴുവനും കണ്ടിരുന്നത്....... ആ അമ്മയുടെ വലിയ മനസ് സൃഷ്ടാവ് സ്വീകരിക്കട്ടെ........ 🥰🥰🥰🥰🥰🥰
@ammoosammoos8474
@ammoosammoos8474 3 года назад
🙌
@ammoosammoos8474
@ammoosammoos8474 3 года назад
@vigneshvignesh1433
@vigneshvignesh1433 3 года назад
ആ നല്ല മനസിന്‌ ബിഗ് സല്യൂട്ട്
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Correct
@shibukockukuttan9832
@shibukockukuttan9832 2 года назад
എന്റെ ദൈവമേ ഇങ്ങനെയും മനുഷ്യരോ 🫀🫀🫀🫀 ഈ കുടുംബത്തിന് എന്ത് അനുഗ്രഹമാണ് കിട്ടാനുള്ളത്. പ്രായം കൂടുതൽ ആയതുകൊണ്ട് മാത്രം മാതാ പിതാക്കളെ ഉപേക്ഷിക്കുന്ന നോക്കാൻ മടിക്കുന്നവർ കട്ട് പഠിക്കട്ടെ 👋👋👋👋❤️❤️🌹🌹🌹
@shareefqatarqatar2729
@shareefqatarqatar2729 2 года назад
അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ചേച്ചീ 🙏🙏🙏👍👍👍
@shantypr392
@shantypr392 3 года назад
ചേച്ചിയുടെ നല്ല മനസ്സിന് ആയിരം നന്ദി 🙏🙏🙏🙏 എന്റെ വീട്ടിലും ഉണ്ട് 10പൂച്ചകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്.പക്ഷെ വീട്ടിൽ വരുന്ന ആൾക്കാർ എല്ലാം പറയും എന്തിനാ വളർത്തുന്നെ കൊണ്ടു കളഞ്ഞുടെ എന്ന് .. കളയാൻ മനസ്സു അ നുവദിക്കുന്നില്ല
@marymolly1980
@marymolly1980 2 года назад
ഈശ്വരൻ ....ഭൂമിയിൽ അവതരിച്ചത് ആണോ ഈ ചേച്ചി....ചേച്ചി ഇതിൻ്റെ പ്രതിഫലം നിങ്ങളുടെ തലമുറകൾക്ക് മുഴുവൻ കിട്ടട്ടെ
@ammoosammoos8474
@ammoosammoos8474 3 года назад
അമ്മയ്ക്ക് നല്ലതേ വരൂ..നൊന്ത് പെറ്റ മക്കളപോലും നൈമിഷികസുഖത്തിന് വേണ്ടി ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇന്നത്തെ കാലത്തെ സ്ത്രീകളിത് കാണട്ടെ ...ഇത്രയും നന്മനിറഞ്ഞൊരു video ചെയ്തതിന് ഇക്കായ്ക്കൊരു Big salute.....
@BalachandranMenon
@BalachandranMenon 3 года назад
വിശ്വസിക്കാൻ പറ്റുന്നില്ലാ ആ അമ്മയുടെ ആ നല്ല മനസിന്
@AYSHAMIZRIYA-e9m
@AYSHAMIZRIYA-e9m 2 года назад
വീടിന്റെ അടുത്തുള്ള സ്ത്രീ പൂച്ചയുടെ മേല് ചൂട് വെള്ളം ഒഴിച്ചത് കണ്ട ഞാൻ😭 ഇപ്പൊ ഇത് കണ്ടപ്പോ മനസ് നിറഞ്ഞു ❤
@MusicLife-f8b
@MusicLife-f8b 2 года назад
*ജീവിച്ചിരിക്കുന്ന ദൈവമുണ്ടെങ്കിൽ അത് അമ്മയാണ്*
@karthikrajan8218
@karthikrajan8218 2 года назад
എന്റെ പൊന്നോ ഇവിടെയും ഉണ്ട് ഒരു പൂച്ച ...😄 നിങ്ങളുടെ നല്ല മനസ്സിന് നന്ദി
@gilsapramodgilsapramod3577
@gilsapramodgilsapramod3577 3 года назад
അമ്മയെ ദൈവ അനുഗ്രഹിക്കട്ടെ
@vineethb2154
@vineethb2154 3 года назад
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സിന് നന്ദി
@anilattur6807
@anilattur6807 2 года назад
ഈ നന്മകൾ ഉള്ളത്കൊണ്ടാണ് ഇന്നും ഭൂമി നിലനിൽക്കുന്നത് 👍👍
@saleemababy9978
@saleemababy9978 2 года назад
നിങ്ങൾക്ക് ദൈവം നല്ല അനുഗ്രഹങ്ങൾ തരും ഉറപ്പാണ്
@shafeequekizhuparamba
@shafeequekizhuparamba 2 года назад
സ്നേഹം എന്ന് പറഞ്ഞാൽ ഇതാണ് - ഈ ചേച്ചിയേയും കുടുംബത്തെയും നാഥൻ തുണക്കട്ടെ, ഈ പാവം പൂച്ചയെ സ്വന്തം മകനെ നോക്കുന്ന പോലെയാണ് നോക്കുന്നത്. കണ്ടിട്ട് കരച്ചിൽ വന്ന് പോയി ... പൂച്ചയെ എനിക്കും ഒരു പാട് ഇഷ്ടമാണ് ....
@sowmya.ssowmya.s8453
@sowmya.ssowmya.s8453 2 года назад
എന്റെ ആട്ടിൻ കുട്ടിക്ക് വയ്യ. അതിനെ കയ്യും കാലും ഉറപ്പില്ല. ജനിച്ചതും എണീറ്റു നിൽക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. മൃഗാശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടർ പറഞ്ഞു മനുഷ്യന്മാരെ പോലെ വികലാംഗ കുട്ടിയായി ട്ടാണ് ജനിച്ചതെന്ന് പക്ഷേ ഒരു കുട്ടിയെ പോലെയാണ് ഞങ്ങൾ അവളെ നോക്കുന്നത് നല്ല സങ്കടം മാ അവളുടെ ഇഴച്ചിൽ കണ്ടിട്ട് ഇപ്പോ വീഡിയോ കണ്ടപ്പോ ഞങ്ങളെപ്പോലുള്ള വരും ഉണ്ടെന്നു മനസ്സിലായി
@sijosdaily6686
@sijosdaily6686 3 года назад
മനുഷ്വതം മരവിച്ചിട്ടില്ല❤❤❤...
@farooq5496
@farooq5496 3 года назад
Allahu vinte Anugraham undavette
@malluworld7473
@malluworld7473 2 года назад
Correct
@achusivaachusiva4334
@achusivaachusiva4334 3 года назад
Daivam anugrahikate🙏
@muhammedtp90s2
@muhammedtp90s2 3 года назад
Hats off 👍🏻 Sneham 🤍 May God bless you and your family Amma❤️
@mitalentcreations8523
@mitalentcreations8523 2 года назад
ഇതാണ് മനുഷ്യനാകണം 💞🥰
@arunkumarsreekaruthamakkal1162
@arunkumarsreekaruthamakkal1162 3 года назад
ചേച്ചി വലിയ മനസ്സിന് ഉടമ... 👍👍👍
@hhggg9385
@hhggg9385 3 года назад
ഇപ്പോഴ, ണ് നിങ്ങ പൊളിച്ചത്
@pratheepjawahar23
@pratheepjawahar23 3 года назад
இவர்களுக்கு கடவுளின் ஆசீர்வாம் கிடைக்கும்...👍👍👍👍👍
@SubhashKumar-xd5yz
@SubhashKumar-xd5yz 3 года назад
God's mind
@vidyaiyer5351
@vidyaiyer5351 2 года назад
അവരുടെ സ്നേഹത്തിന് മുന്നിൽ നമിക്കുന്നു...God bless you🙏🙏🙏
@abhishas3479
@abhishas3479 3 года назад
👍👍
@lamruafnan3407
@lamruafnan3407 2 года назад
ചേച്ചിയുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ............
@dasan.malappuram7698
@dasan.malappuram7698 2 года назад
ചേച്ചിയെ ദൈവം അനുഗ്രഹിക്കും തീർച്ച. ഞാനുംഎന്റെ വീട്ടുകാരും നോക്കുന്നുണ്ട് 6 എണ്ണത്തിനെ അവർക്കുകൂടി അവകാശപ്പെട്ട ഭൂമിയല്ലേ ഇത്‌.ദൈവം കാത്തുകൊള്ളും ചേച്ചിയെ.
@angelsofmispa2621
@angelsofmispa2621 3 года назад
👍🙏🙏
@SunuSunu-p9i
@SunuSunu-p9i 4 месяца назад
അമ്മസൂപ്പർ 👌👌q👌ദൈവം അനുഗ്രഹിക്കട്ടെ
@arunnair.d8606
@arunnair.d8606 3 года назад
😎
@jayakrishnanvc6526
@jayakrishnanvc6526 3 года назад
Nalla manasse💖💖💖💖Passionate Life....Mother...salute that mother.....
@jessymathew2448
@jessymathew2448 3 года назад
👍👍👍👍👍
@saleemskm9485
@saleemskm9485 2 года назад
ചേച്ചി ഒന്നും പറയാനില്ല 😢😢😢😢😢😢😢😢😢😢😢
@niyassyedmohammed8962
@niyassyedmohammed8962 3 года назад
🙏🙏🙏🙏🙏🙏. Chachiyay daivam anugrhikkattay
@arjay7722
@arjay7722 3 года назад
🥰😍🥰😍🥰😍😻🙏🙏🙏🙏
@sudhakumari6789
@sudhakumari6789 2 года назад
ഇക്ക എന്റെ പൂച്ചകൾക്കു വേണ്ടി ഒരു ' V log ചെയ്യുമോ ?| 8 പേരുണ്ട്
@HakkeemsVlog
@HakkeemsVlog 2 года назад
9942900099
@vijivlogs4596
@vijivlogs4596 3 года назад
🙏
@muhammadnishan5538
@muhammadnishan5538 2 года назад
ആ നല്ല മനസിന് 🙏🙏🙏🙏🙏🙏🙏😘😘😘😘😘
@rubyjoseph5263
@rubyjoseph5263 2 года назад
Good 🙏🏻🙏🏻🙏🏻
@sheebapl6294
@sheebapl6294 2 года назад
മനുഷ്യരെ ഇങ്ങനെ നോക്കിയാൽ മതിയാരുന്നു
@kabeerkk737
@kabeerkk737 2 года назад
ചേചീ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു
@sruthymadhu453
@sruthymadhu453 3 года назад
Aunty yude nalla manasinu thanks. God bless you
@alensanjai7303
@alensanjai7303 3 года назад
DEIVAM ANUGRAHITTE 😘❤️
@sshyam94
@sshyam94 3 года назад
chechi this is something special ❤️
@saleemss8764
@saleemss8764 2 года назад
ദാഹിച്ചു വലഞ്ഞു കിണറിന്റെ സമീബത്തെ നനഞ്ഞ മണ്ണ് തിന്നുന്നത് കണ്ട ഒരു വ്യക്തി പൂച്ചക് ആ കിണറിൽ നിന്ന് വെള്ളം കോരികൊടുത്തു...അതിന് അദ്ദേഹത്തിന്ന് കിട്ടിയ സൗഭാഗ്യം സ്വർഗമാണ്...പടച്ചോൻ കൈവിടില്ല നിങ്ങളെ
@anvaryanbu5863
@anvaryanbu5863 2 года назад
Chechikum kudumbathinum nala arogiyavum deerkaysum undakate 🤲🤲🤲🤲🤲🤲🤲🤲🤲
@ismailk8409
@ismailk8409 2 года назад
എന്തൊരു മനുഷ്യരാണ്🥰🥰🥰
@abdulmajeed5447
@abdulmajeed5447 2 года назад
Hakimbaide numbur tharumo ?
@jayasree8006
@jayasree8006 3 года назад
I'm glad that, such kind people exist in this world.
@praveenchand8035
@praveenchand8035 2 года назад
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 👍
@sujanik4404
@sujanik4404 3 года назад
Great 🙏🙏🙏
@shajikader9132
@shajikader9132 2 года назад
Nalla snehamulla chirichukondu samsaarikkunna Ammakku big salute" ellaarum ithupoleyaavatte sahajeevikalodu perumaarendthu ennaashamsikkunnu.God bless urs whole family.
@krishnankuttymalayil1237
@krishnankuttymalayil1237 3 года назад
🙏
@rajitharaveendran6813
@rajitharaveendran6813 3 года назад
❤️❤️❤️❤️❤️
@sketchx9164
@sketchx9164 2 года назад
Ente thaku poocha 7 varsham poyitt 2 varsham polum ni Nilla 😭😭😭
@arunkumark.c8756
@arunkumark.c8756 2 года назад
നന്ദി അമ്മേ ഈ മഹാ മനസിന്
@abdullatheef2768
@abdullatheef2768 2 года назад
Big Salute.... 🌹🌹🙏🙏❤️❤️🏆
@shak1877
@shak1877 2 года назад
Mashaallah allahu ee chechik hidhayath kodkette ennit sorgam kittane allah Aameen
@palakkadkitchen7568
@palakkadkitchen7568 2 года назад
ആ നല്ല മനസ്സിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ❤❤❤
@abdullatheefasanar6898
@abdullatheefasanar6898 2 года назад
Ella Anugrahagalum Neruñnu
@myworld6887
@myworld6887 3 года назад
God bless chechi ❣️❣️❣️
@kannannagappan9269
@kannannagappan9269 2 года назад
കഷ്ടം.. തന്നെ
@vijayalakshmig7595
@vijayalakshmig7595 2 года назад
Hats off you madam God bless you
@jayalalk6752
@jayalalk6752 2 года назад
Ente ponnu sahodhari namasthe 🙏🙏🙏 ningal anu manukshaya sthree 🙏🙏🙏 jay hind 🙏🙏🙏
@reshmimohanunnithan9063
@reshmimohanunnithan9063 3 года назад
🙏🙏🙏
@Najeeb-nr9qb
@Najeeb-nr9qb 2 года назад
ബിഗ്സലൂട്ട്
@abhinavak1423
@abhinavak1423 2 года назад
Nalla ishtam
@hamsavm4975
@hamsavm4975 2 года назад
👍👍👍🌹🌹🌹🙏🙏🙏
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Good
@kabeervlog6227
@kabeervlog6227 2 года назад
ചേച്ചിക് ദീർഗായുസ് നൽകണേ അല്ലാഹ്
@besfitscaraccessories
@besfitscaraccessories 3 года назад
❤❤❤❤❤
@amal.duukki_
@amal.duukki_ 2 года назад
🥺😙😙😙
@saraths1410
@saraths1410 2 года назад
🙏❤❤👍👍
@abysebastian5924
@abysebastian5924 Год назад
❤❤❤❤ God bless you
@bharatbalaraman5364
@bharatbalaraman5364 2 года назад
🙏
@ajnask5023
@ajnask5023 2 года назад
Jazaakumullaahu khair
@jitheshso1322
@jitheshso1322 3 года назад
❤️❤️❤️
@AbdulRahim-ni2ys
@AbdulRahim-ni2ys 3 года назад
deserves heaven
@vomanvoman9538
@vomanvoman9538 2 года назад
Ponnu chachy may Almighty God bless you Abundantly. From London
@dsvlogz2244
@dsvlogz2244 2 года назад
Aa ammaku aayusum aarogyavum orupad undakatte..... Orupad nanma ulla amma..... 😘
@noufalkannur8252
@noufalkannur8252 2 года назад
Nalla manassinu nannhi..... Chechi
@jabirk1084
@jabirk1084 3 года назад
Chechik daivam anugraheekatey
@muhammedyaseen6956
@muhammedyaseen6956 2 года назад
Ee nalla manassinu nanny 🙏
@deadlygame843
@deadlygame843 2 года назад
എന്റെ നാട് പുല്ലൂർ ❤️❤️
@shareefvakkayil7869
@shareefvakkayil7869 2 года назад
അമ്മേ നമിക്കുന്നു
@michellemenon7636
@michellemenon7636 2 года назад
God bless the lady who is taking care of the cat.
@babujohnvarghese8492
@babujohnvarghese8492 2 года назад
ഗോഡ് bless
@sabaris3392
@sabaris3392 2 года назад
@beardman5913
@beardman5913 2 года назад
❤️❤️❤️❤️❤️
@jayalalk6752
@jayalalk6752 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏
@jaseem682
@jaseem682 2 года назад
Love you soo much 😍♥️
@ummukulsu2659
@ummukulsu2659 3 года назад
Hii
@leesa7291
@leesa7291 2 года назад
God bless you Amma😘😘😘😘😘
@alexthodupuzha352
@alexthodupuzha352 2 года назад
❤❤❤
@fayismp8315
@fayismp8315 2 года назад
🥰🥰
@pranavprakash6759
@pranavprakash6759 2 года назад
♥️♥️♥️👌
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.