Тёмный

# കാവൽ മാലാഖ യോടുള്ള ഈ ചെറിയ പ്രാർത്ഥനയ്ക്ക് ഉടൻ പ്രതിഫലം. bro. antony mukkad 

LifeinChrist-ജീവിതം ക്രിസ്തുവിൽ
Просмотров 32 тыс.
50% 1

കാവൽ മാലാഖ യോടുള്ള ഈ പ്രാർത്ഥനയ്ക്ക് പെട്ടെന്നാണ് ഉത്തരം കിട്ടുന്നത്.bro.Antony mukkad
.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@jainjain3333
@jainjain3333 Месяц назад
എന്നെ കാക്കുന്ന എന്റെ കാവൽ മാലക്കെ എന്നെ വിശുദ്ധ ജീവിതം നയിക്കുവാൻ സഹായിക്കേണമേ 😭😭🙏🙏
@_Albert_fx_
@_Albert_fx_ Месяц назад
❤️🙂
@bindubinu3914
@bindubinu3914 Месяц назад
🙏🙏🙏
@leemaxavier9802
@leemaxavier9802 18 дней назад
എൻ്റെ ഭർത്താവിൻ്റെ കാ വാൽ മാലാഖേ ഇന്ന് പഞ്ചായത്തിൽ പോകുന്ന കാര്യത്തിനു വേണ്ടി പോകുന്ന എൻജീനയറിൻ്റെയും സെക്രട്ടറിയുടെയും കാവാ ൽ മാലാഖേ യെ വണങ്ങണമെ
@user-xg9vn4ev2m
@user-xg9vn4ev2m 27 дней назад
എന്നെ കാക്കുന്ന കാവൽ മാലാകെ എന്റെ കുഞ്ഞിന് പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ 😢😢😢മറവി മാറ്റിക്കൊടുക്കേണമേ എല്ലാരും കുറ്റപ്പെടുത്തുന്ന നാവു കൊണ്ട് എന്റെ കുഞ്ഞിനെ നല്ലത് പറയിക്കാൻ ഇടയുണ്ടാകേണമേ 😢😢😢😢😢🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🌹🌹🧚‍♀️🧚‍♀️🌹🕯️🌹
@jasmins2472
@jasmins2472 Месяц назад
എൻ്റെ കാവൽ മാലാഖയെ എൻ്റെ മകളുടെ കാവൽ മാലാഖയെവണങ്ങണമേ... ആമ്മേൻ
@omanaamma6263
@omanaamma6263 Месяц назад
എന്റെ കാവൽ മാലാഖ എന്റെ കടം വിട്ടാൻ സായിക്കണമേ
@sheebavarghese7390
@sheebavarghese7390 Месяц назад
എന്റെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും കാവൽ മാലാഖ യെ ഏൽപ്പിക്കുന്നു. കാവലായിരിക്കണേ 🙏
@leemaxavier9802
@leemaxavier9802 18 дней назад
എൻ്റെ മകൻജെഫിൻ്റെകാവാൽ മാലാഖേ അവന് യോജിച്ച ജീവിത പങ്കാളിയുടെ കാവാൽ മാലാഖയെവണങ്ങണമെ ആമേൻ
@ajithaml1371
@ajithaml1371 19 дней назад
എന്റെ കാവൽമലഖേ എനിക്ക് നല്ലഉറക്കം കിട്ടാൻ പ്രാർത്ഥിക്കണേ 😊
@gracy3912
@gracy3912 Месяц назад
എൻെറ കാവൽ മാലാഖേവളരെഏറെ കഷ്ടം അനുഭവിക്കുന്ന എൻെറ മകളെ രക്ഷിക്കണേ സമാധാനം തരണേ
@KunhimonKunhan
@KunhimonKunhan 16 дней назад
എന്റെ കാവൽ മാലാഖേ എനിക്ക് പൈസ തരാനുള്ള വ്യക്തിയുടെ കാവൽ മാലാഖയെ പോയി വണങ്ങണമേ, ആമേൻ 🌹🙏🌹
@StejoJoseph
@StejoJoseph 27 дней назад
എൻ്റെ കാവൽ മാലാഖയെ എന്നേയും എൻ്റെ മാതാവിതാക്കളേയും സഹോധരി സഹോധരനേയും ഭാര്യ ഭർത്താക്കൻമാരേയും കുഞ്ഞുമക്കളേയും എല്ലാ ആപത്തനർത്ഥങ്ങളിൽ നിന്നും കാത്തു കൈകൊള്ളണമേ ...... ആമേൻ ഇശോയേ
@jessydavis3960
@jessydavis3960 22 дня назад
എൻറെ കാവൽ മാലാഖയെ ഞങ്ങളുടെ സ്ഥലം വിൽക്കാനുണ്ട്കാവൽ മാലാഖയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ വാങ്ങുന്ന വ്യക്തിയുടെ കാവൽ മാലാഖെ വണങ്ങുന്നു🙏🏽🙏🏽
@user-el8yp6pj9x
@user-el8yp6pj9x Месяц назад
എന്റെ കാവൽമാലാഖേ എന്റെ മകന്റെ കാവർമാല്ലായെ വണ ആനെ
@ranilawrence3925
@ranilawrence3925 23 дня назад
Ente kaval malakeye ente cort case innedukkane edukkumbol ithumayee bandhapetta Ella kaval malakeye poyee vanangename ....Amen
@jessydavis3960
@jessydavis3960 22 дня назад
എൻറെ കാവൽ മാലാഖേ ഞങ്ങളുടെ എല്ലാ ഉപജീവനമാർഗ്ഗങ്ങളെ കാത്തുകൊള്ളണേ കാവൽ മാലാഖേ
@bindutomy5434
@bindutomy5434 Месяц назад
എന്റെ കാവൽ മാലാകെ ഞാൻ എപ്പം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്തിയിൽ നിന്നും കേരളത്തെ കാതുരശിക്കാനമേ
@statusparadise5
@statusparadise5 14 дней назад
amen 🙏🙏🙏
@jessydavis3960
@jessydavis3960 22 дня назад
എൻറെ കാവൽ മാലാഖയെ എന്നെയും എൻറെ ജീവിതപങ്കാളിയെ മക്കളെയും കൊച്ചുമക്കളെയും എല്ലാ ആപത്തിൽ നിന്നും അപകടങ്ങളിൽ നിന്നുംകാത്തുകൊള്ളണേ കാവൽ മാലാഖേ
@user-xg9vn4ev2m
@user-xg9vn4ev2m 27 дней назад
എന്റെ കാവൽ മാലാകെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏amen
@jude8194
@jude8194 28 дней назад
Thank you Brother God bless you 🙏🏼🙏🏼
@lincyjoy5263
@lincyjoy5263 Месяц назад
മക്കളുടെ കാവൽ മാലാഖയെ മക്കളെ കാത്തുകൊള്ളണമേ
@jesmary11
@jesmary11 25 дней назад
Thank you brother I will do that from today 🙏🏽🙏🏽God bless 🙏🏽
@saniyasani8231
@saniyasani8231 6 дней назад
Kaval malakhe enne aarum ottapedutharuthe otta pettalum pidich nikuvan ulla karuth ne enik nalkaname aamen🥺🙏
@LissySaju-i7j
@LissySaju-i7j 16 дней назад
Ante St Michel malake ante makane kathukollane avanu sal budhy thonnane malake ethusthyam aanallo ante mon ennu Anne vilikane amen. Ante mon hospital pokan thyarakane ante michell malake ante mone rakshikane❤❤❤
@sunithasathar908
@sunithasathar908 23 дня назад
എന്റെ കാവൽ മാലാഖ യെ. എന്നെ രസിക്ക് ക്കന്മയെ. എന്റെ കടം വിടാൻ ഒരു വഴി തുറന്ന് തരണം യെ
@mollykuruvilla2342
@mollykuruvilla2342 Месяц назад
എന്റെ കാവൽമലാഖേ.എല്ലാ കാര്യങ്ങളും സമർപ്പിച്ചു. പൃഥികകുനനു.AMEN ❤🤲➕🌷❤❤❤🙏🏻
@philipnm2650
@philipnm2650 29 дней назад
എൻറെ കാവൽ മാലാഖ യെ എന്റെ ആവശ്യം നടത്തി തരണമേ 🙏🙏🙏
@AncyBiju-s3g
@AncyBiju-s3g 28 дней назад
🙏🙏🌹
@maneeshmathew9655
@maneeshmathew9655 Месяц назад
Ameen plz pryar for me my heart pain and my family health and my mom health
@susammaraju8055
@susammaraju8055 Месяц назад
എന്റെ കവൽമലക എന്റെ കടം വിട്ടൻ ഒരു വഴി തുറക്കണം കൽ മലകെനന്ദി
@jessydavis3960
@jessydavis3960 22 дня назад
എൻറെ കാവൽ മാലാഖേ ഞങ്ങളുടെ ഗോൾഡ് ഓൺലൈൻവീട്ടി തരുവാൻ സാമ്പത്തിക മേഖലകളെ അനുഗ്രഹിക്കണമേ കാവൽ മാലാഖേ
@albinmathew1957
@albinmathew1957 Месяц назад
കാവൽ മാലാഖമാരെ എൻറെ ഡ്രൈവിംഗ് പേടി മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക കാറോടിക്കുമ്പോൾ
@marysusai407
@marysusai407 27 дней назад
Ente kaval malaghe katholane 🙏
@bindubinu3914
@bindubinu3914 Месяц назад
എന്റെ കാവൽ മാലാഖയെ എന്റെ അമ്മച്ചിയുടെ ആരോഗ്യം വീണ്ടും കിട്ടാൻ വേണ്ടി അമ്മ അവിടുന്ന് സഹായിക്കണേ 🙏🙏❤️
@user-ct4vp5pr9s
@user-ct4vp5pr9s Месяц назад
എന്റെ കാവൽ മാലഖയ . എന്റ മകളുടെ ജർമ്മനിക്കുള്ള പാർശ്വർ ന്റെ മേൽ കാവൽ ആയിരിക്കണമേ .🙏🏻
@ananyakishor9752
@ananyakishor9752 19 дней назад
Kaval malakhe ratriyil nhagalude kude undakane.ellavarkuk sukha urakam tharane
@user-hx6eq2xk1j
@user-hx6eq2xk1j Месяц назад
Kaval. Malake Ellamakkalkum kavalayirikane Amen
@salomykuriakose6912
@salomykuriakose6912 26 дней назад
Amen
@varghesepk7598
@varghesepk7598 22 дня назад
Ente Kavali malate ente husband ente Kavali malake pinakam Mattie nalla manushyan aakane.
@ajipoulose6051
@ajipoulose6051 25 дней назад
🙏🙏. പരിശുദ്ധ കാവൽ മാലാഖയേ എനിക്ക് നിയോഗം സാധിച്ചു തരേണ്ട കാവൽമാലഗയെ.. പോയി വനങ്ങേനമേ ❤🙏🙏
@kunjuthambuj8066
@kunjuthambuj8066 Месяц назад
Achede kude undavename ameen...kathoname ameen..
@user-zs7yd2sr9m
@user-zs7yd2sr9m 27 дней назад
Entae kaval malakhae Entae muthintaeyum chakkarayudaeyum Rajuvintaeyum shwnintaeyum Miniyudaeyum Chingiyudaeyum Samintaeyum Rahulintaeyum Sukhdevintaeyum Inthuvintaeyum kaval malakhayae vanaganamae. Amen
@user-mt7ee2mg3j
@user-mt7ee2mg3j Месяц назад
Ente kaval malahe ente molude exam supervisisarude kaval malaghaye vanangane ammen🙏🙏
@shobhanakrishnan6701
@shobhanakrishnan6701 Месяц назад
❤ കാവൽ മാല ക ഖ രക്ഷിക്കണേ🎉🎉🎉
@bindhushaji8047
@bindhushaji8047 23 дня назад
ആമേൻ എൻറ കാവൽമാലാവേ... ഞങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനായ് ഷാജി ചേട്ടന്റ കാവൽമാലാഖയെ പോയി വണങ്ങണമേ...🙏🙏🙏
@Jancysiby-sm9tn
@Jancysiby-sm9tn Месяц назад
എന്നെ കാക്കുന്ന എൻ്റെ കാവൽ മാലാഖയെ എൻ്റെ വീടിൻ്റെ മുകളിൽ ഷീറ്റ് ഇടുവാൻ കനിയണെ 113 ാം തിയതി "
@LissySaju-i7j
@LissySaju-i7j 16 дней назад
Ante kaval malake ante kuttumonte kavalmalakeoru veedumonu venam hospital ponam treatment adukanamblless me oh Lord❤❤
@smithacp740
@smithacp740 24 дня назад
🌹
@user-so6qe1ng9h
@user-so6qe1ng9h 24 дня назад
എന്റെ കാവൽ malakhe എന്റെ സാമ്പത്തിക ബുദ്ധിമുട്ട്. മാറ്റി തരണേ 🙏🙏🙏
@JoseJohny-bm3ii
@JoseJohny-bm3ii Месяц назад
Amen. Amen. Amen
@SABUKUMAR-hd9zh
@SABUKUMAR-hd9zh 23 дня назад
എൻ്റെ കാവൽ മാലഖേ എൻ്റെ ബാധ്യതകൾ തീർത്ത് കുറി കമ്പനികളിൽ നിന്നും 3 ആധാരങ്ങൾ എടുത്ത് തരേണമേ,പ്രകാശനിൽ നിന്നും 56 ലക്ഷം രൂപ തിരിച്ചു കിട്ടേണമെ, പൂതിയ വീട് പണി നടക്കണമേ, അനുജൻ്റെ വിവാഹം നടത്തി തരേണമേ.
@beenaashok3027
@beenaashok3027 3 года назад
Praise the Lord. Amen Amen Thank you Yesuappa for the Guardian Angle
@user-xk6mu7ph1m
@user-xk6mu7ph1m Месяц назад
❤thank you jesus❤ente makalk prarthikkane❤Kavali malakhayodu prayer gcheyyane❤
@usharanir2042
@usharanir2042 Месяц назад
Thankyou sir👍👍👍👍 Nalla prayar 🙏🙏🙏🙏🙏🙏 Thankyou Angel's 🙏🙏🙏🙏🙏🙏 Thankyou univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@steephenp3840
@steephenp3840 Месяц назад
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems.o my guardian Angel
@AnilPhilipose
@AnilPhilipose Месяц назад
ഈശോയെ മലാകെ കാത്തോണേ amen
@chinjuss5924
@chinjuss5924 Месяц назад
Kaval malaghe manassinu accept cheyyan kazhiyunna nalla jeevitha pangaliye nalki anugrahikaname🙏
@bindubabu7878
@bindubabu7878 Месяц назад
Ente yeshoo ente kadangal pettannu veettenamae..ente veedupani pettannu nadakenamae...eniku kavalayi nalkenamae...ente kujinte fees etrayum pettannu adakanulla margum kattitharanamae amen 🙏♥️
@simonabraham9645
@simonabraham9645 Месяц назад
Ente kaval maalakaye ente kadabharathil ninnum ente bhavanathe kathukollename ente unniyude shramangale sabhalamakkename 💔😢👏🙏✝️🌷🌺💐
@_Albert_fx_
@_Albert_fx_ Месяц назад
😍❤️ daivam enikkayi ayachu ithrem naal ennay kathu samrashichu innu Eee divasam Eee nimisham varey kondu ethichu jeevikkan avasaram orikki thanna ente kaval malagayodu nanni 😇💘☺️
@shainymol9073
@shainymol9073 Месяц назад
Ente kavalmallage ru bhavanam venam govt,jobvenam nalla dhabathyaajeevitham adathannulla kazhivu nalganame🙏🙏
@minisajanvallanattu3128
@minisajanvallanattu3128 Месяц назад
Amen Amen 🙏🏻❤
@josephpjacob9797
@josephpjacob9797 Месяц назад
🙏🙏🙏ആമ്മേൻ 🙏🙏🙏
@user-vy4ji4ul2r
@user-vy4ji4ul2r Месяц назад
Alan Antonye daivaviliyilekku anugrahikkaname
@jenz8408
@jenz8408 Месяц назад
Ente kaaval malaghayr dipuntem avarude vittukarudem case aayi bandhapetta ellavarudeyum kaval malakamare vanangename🙏🏻✝️🙏🏻✝️🙏🏻✝️🙏🏻✝️✝️✝️
@shinijose87
@shinijose87 Месяц назад
Entakaval Malakaya Emtavidintpani Thudangàn kurupaayirikanama Amen🙏🙏🙏🙏
@SheelaManu-dn9ij
@SheelaManu-dn9ij Месяц назад
എന്റെ മകന് വേണ്ടി വന്ന പ്രാർത്ഥിക്കണം എന്റെ മകൻ പോളണ്ടി പോകാൻ ആയിട്ടുള്ള പേപ്പർ വന്നിട്ടുണ്ട് യാതൊരു മനസ്സുമില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് പോകാനുള്ള ഒരു മനസ്സ് ഭർത്താവിനോട് പ്രാർത്ഥിക്കണം
@samuelvarghese9991
@samuelvarghese9991 Месяц назад
മനസ്സില്ലെങ്കിൽ വിടേണ്ടാ അല്ല പിന്നെ.
@AnilPhilipose
@AnilPhilipose Месяц назад
പ്രാർത്ഥിക്കാം manasu മാറട്ടെ ആമേൻ
@Sebastian-u-j70
@Sebastian-u-j70 15 дней назад
കർത്താവ് എന്നായിരിക്കും അല്ലെ ഉദേശിച്ചത്‌, മോനെ പുറത്തേക്ക് വിടാതിരിക്കുന്നതാണ് നല്ലത്, തിരുവചനം പറയുന്നു നിന്റെ മക്കൾ നിന്റെ മേശക്ക് ചുറ്റും ഒലിവ് തൈകൾ പോലെയും, സങ്കീർത്തനം 128വായിക്കുക
@sunnyvadakarayilmahiyilamm7895
@sunnyvadakarayilmahiyilamm7895 3 года назад
ആമേന്‍
@gijininan70
@gijininan70 Месяц назад
Praise lord❤
@Dinidenny2024
@Dinidenny2024 Месяц назад
❤❤Amen❤❤
@kamalam6389
@kamalam6389 29 дней назад
Ente kdabarthe smrppikkunnu
@user-vy4ji4ul2r
@user-vy4ji4ul2r Месяц назад
Alan and Alwinum thiruraktham kondu kazhukaname parisudhadhamavu kondu nirakkaname
@sr.stellalar8983
@sr.stellalar8983 Месяц назад
Kaaval malakhaye ente chechye njan samarppikkunnu. Deivame chechy pettannu thanne dhyanam kooduvanum conventilakku thirichu pokanum thonnippikkaname
@beenajoseph3188
@beenajoseph3188 Месяц назад
Amen ❤❤❤
@annmariyajoseph1451
@annmariyajoseph1451 Месяц назад
Amman🙏🏼🙏🏼🙏🏼🙏🏼🙏🏼
@ranipunnen4557
@ranipunnen4557 3 года назад
AMEN🙏
@anniegeorge3803
@anniegeorge3803 Месяц назад
Pray for my grand son in studies.
@bintuvarghese4439
@bintuvarghese4439 3 месяца назад
Enta kaval Malaikai enta koche inta kaval Malaikai vanagannai.enta koche nu normal aei breathing cheyyan pattanami . Koche nu pettanu cure avannamai.nicu nu mattanami .koche na kathu kollanami.amen🙏
@JollycherianCherian
@JollycherianCherian Месяц назад
🙏🙏🙏🙏🙏👍🌹
@user-el8yp6pj9x
@user-el8yp6pj9x Месяц назад
എറ്റെ കാവൽ മാലാഖയെ മദ്യപാനിയായ എന്റെ മകന്റെ കാവൽ മാലാഖയെ പോയി വണങണ് രേ
@lissygeorge6128
@lissygeorge6128 4 года назад
Amén 🙏
@lekhas3211
@lekhas3211 Месяц назад
Karthave amme ente rogavastha mattitharane
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz Месяц назад
Kaaval malahae njangaluda kadam teerkuvaan aaka maargamaaya sttalam udan kachavadam nadannu kettanamae 🙏
@lillyjean212
@lillyjean212 Месяц назад
Ente kavel Malaga help our daughter
@user-vt7gs6gk2s
@user-vt7gs6gk2s Месяц назад
AMMA❤️❤️❤️
@maneeshmathew9655
@maneeshmathew9655 Месяц назад
Ameen plz pryar for me my shift 23 7am2 plz pryar for me plz help me
@Shruthi-ht8hq
@Shruthi-ht8hq 29 дней назад
എന്റെ മാലാഖ എന്റെ ഭർത്താവിനെ ജോലി ചെയ്യാൻ സഹായിക്കണം 🙏🏻🙏🏻അസുഖം ഒന്നും undavale
@AaniThomas
@AaniThomas 23 дня назад
Ente Kaval malakahe ente monu loose motion aanu nale pareekashayumundu ente kaval malakhe monte kaval malakhaye ippol thanne vanaganame
@AaniThomas
@AaniThomas 23 дня назад
Ente kavalmalakge ente bharthavinu liver xerosis aanu oru thulli madyam polum kazhikkab padilla innu ippol ichire kudichu innathe divasam rathri 12 mani vare ini kudikathirikkanayi ente kaval malake bharthavinte kavalxmalakhaye poyi vanaganame
@kamalam6389
@kamalam6389 29 дней назад
Ente makanu riniyodulla penakkam matti tharne amme
@maneeshmathew9655
@maneeshmathew9655 Месяц назад
Ameen plz pryar for me my nhs madicl report
@manilalk4685
@manilalk4685 Месяц назад
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗vc amen vc amen vc amen
@seabastianmattan497
@seabastianmattan497 Месяц назад
Is the guardian angel, then, the opponent/enemy of the Son of God? If so, is satan, the guardian angel? Whom do you want to fool/deceive?
@johnabraham6402
@johnabraham6402 Месяц назад
What is the base of this prayer?
@depam3268
@depam3268 Месяц назад
Reve. 22 :- 9.
@MallikaKv-z4s
@MallikaKv-z4s Месяц назад
10..rs..anik.kittan.ud..kaval.malakgha.. Anik. Thaaranula. Azzithenethe.. Vaghithrannam
@wilsonkurain4701
@wilsonkurain4701 Месяц назад
🥲💕ആമേൻ
@merymercyka6239
@merymercyka6239 Месяц назад
വിജാതീയർക്കു ക്കവൾ മാലാഖ ഉണ്ടോ
@roshangeorge7091
@roshangeorge7091 Месяц назад
Theerchayayum. Guardian angel for each and everyone..
@merymercyka6239
@merymercyka6239 24 дня назад
Praise the Lord🙏
@shajumathew-wl7wb
@shajumathew-wl7wb Месяц назад
You have a geart mistake, ALMIGHTY GOD WILL PUNISH YOU LIKE THIS TEACHIN TO PEOPLE. Only to worship ALMIGHTY GOD THE LORD JESUS
@samuelvarghese9991
@samuelvarghese9991 Месяц назад
നിങ്ങൾ ബൈബിൾ ഒരിക്കലെങ്കിലും വായിക്കണം ദൈവസഭ ദൈവത്തോടല്ലാതെ ആരോടും പ്രോ ർത്ഥിച്ചിട്ടില്ല
@prabukumar965
@prabukumar965 Месяц назад
ഇതൊക്കെ ആരോട് പറയാൻ. അച്ചനും സഭയും പറയുന്നതാണ് ഇവർക്കൊക്കെ വേദ പുസ്തകം. അല്ലാതെ ദൈവത്തിനോ പരിശുദ്ധാത്മാവിനോ ഇവരുടെ ജീവിതത്തിൽ യാതൊരു റോളും ഇല്ല.
@samuelvarghese9991
@samuelvarghese9991 Месяц назад
@@prabukumar965 ഇവർ വായിക്കാനറിയാത്ത വിദ്യാദ്യാസമില്ലാത്തവർ ആയിരുന്നു എങ്കിൽ സാരമില്ലായിരുന്നു.
@johnsondavidmadthil7072
@johnsondavidmadthil7072 Месяц назад
Don't say foulness because you're saying to luzifer Satan
Далее
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.
Br. Antony Mukkad
36:08
Просмотров 4,5 тыс.