വിശുദ്ധ യൗസേപ്പിതാവേ എന്റെ മക്കൾ നല്ല കുട്ടികളായി വളരുന്നതിനും പഠിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നതിനും ജോലി സംബന്ധമായ എല്ലാ പ്രശ്നങ്ങൾ മാറുന്നതിനും എല്ലാവർക്കും വിശ്വാസം വർദ്ധിക്കുന്നതിനും ഈശോയോട് അപേക്ഷിക്കണമേ
Ente bharthavinu oru joliyum tharrvaunum ente joli സ്ഥലത്തെ പ്രശ്നനങ്ങൾ എടുത്തു മാറ്റുവാനും എന്റെ എന്റെ അനിയന്റെ എന്റെ അമ്മായിയമ്മ യുടെ അസുഖഎടുത്ത് മാറ്റുവാൻ അപേക്ഷിക്കുന്നു st Joseph🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു muslim lady ആണ്..... എന്റെ മാനസിക വിഷമം മാറാൻ പ്രാർത്ഥിക്കണേ... ആരുടെ മുന്നിലും ഒന്ന് പൊട്ടിക്കരയാൻ പോലും pattadhe എല്ലാം ഉള്ളിൽ സഹിക്കുകയാണ്....... എന്നെങ്കിലും ഒരു നല്ല നാൾ എന്നെ തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു 😢😢
വിശുദ്ധ ഔസേപ്പ് പ്പിതാവ്ഞങ്ങൾക്ക്വേണ്ടിഅ പേക്ഷിക്കണമെഎൻ്റെകെച്ചുമക്കൾഷാൻ5വയസ്ഓഡിസംമാറ്റിസംസാരിക്കാൻകൃപതരണമെഅവൻ്റെഇളയവൻ2വയസ്ബെളഡ്കൃൻസർമാറ്റിസുഖപ്പെടുത്തണമെഇവരെചികൽസിക്കാൻസാന്പത്തികബുദ്ധിമുട്ട്മാറ്റിഒരുവഴികാണിച്ചുതരണമെആആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും ആദരവും അംഗീകാരവും കിട്ടാൻ അവിടുന്ന് ഔസേപ്പ് pithavinode apekshikaname ആമേൻ എൻ്റെ മോൻ സുദീപിൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്താനായി അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന അവിടുന്ന് സ്വീകരിച്ച് അനുഗ്രഹം തരണേ മാതാവേ
St.Joseh please pray for our son& daughter in-law to have a good faith in God and lead a spiritual life.Also pray for our younger son to pass B2exam and do his further studies, help us to complete the construction of our house before 20th of this month.
എന്റെ യൗസേപ്പ് പിതാവേ 28ന് നടക്കുന്ന B2 Goethe German പരീക്ഷക്ക് നല്ല മാർക്കോട് കൂടി രണ്ട് modulesം പാസാക്കി തരേണമേ 🥺🙏🛐🛐🙏🛐🙏🛐🙏🥺😭 ഉപേക്ഷിക്കല്ലേ എന്റെ നാഥാ 🙏🙏🙏🙏
വിശുദ്ധ യൗസഫ് പിതാവേ കടബാധ്യത തീർക്കാനായി സ്ഥലം വിൽക്കാനാഗ്രഹിക്കുന്നു അത് നല്ല വിലക്ക് വിൽക്കാൻ എത്രയും വേഗം സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
Oh, st. Joseph please bless snd pray for my daughter sangeetha to get a good result in the civil service exam conducted on June 5th . Thank you Jesus Joseph and mother Mary.
എൻ്റെ യൗസേപിതാവേ തിരുകുടുംബത്തിൻ്റെ നാഥനും തൊഴിലാളി മധ്യസ്ഥനുമായ പിതാവേ എൻ്റെ മകന് അടുത്ത മാസം പരീക്ഷമാണ് അവനു നല്ല വണ്ണം പഠിക്കാനും പഠിച്ചൊതൊക്കെ ഓർത്ത് എഴുതാനും അവനെ അനുഗ്രഹിക്കണമെനല്ലൊരു ജോലി അവന് യോജിച്ച ജോലി തന്നെ കിട്ടാനും പിതാവേ അങ്ങ് അനുഗഹിക്കണമെ♥️♥️♥️♥️🙏🙏🙏🙏🙏
Mariyatude pokku shariyakki tharane. Manuval plus two full a plus nalkane. Planvelippeduthi tharane. Ente anxiety fear mattane hungryum kuttam parayand mattane. Pappayude pidivassi mattane a nalla maranam kodukkane
Dear St. Joseph, we humbly implore your intercession to remove all the obstacles to obtain the land for the way. We strongly believe that nothing is impossible with God. We trust in your mercy. Amen. 🙏🙏🙏
50 വർഷമായി സ്വന്തമായി സ്ഥലവും വീടും ഇല്ല വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്റെ അപ്പന്റെ വർഷങ്ങളായുള്ള കാല് വേദന മാറ്റിത്തരണം അമ്മയ്ക്ക് നെഞ്ചിൽ ഉണ്ടാകും എന്നോ വിഷമം കൊളസ്ട്രോളിനെ വിഷമങ്ങളും മാറ്റി തരണേ
പിതാവേ രക്ഷിക്കേണമേ 🙏🙏🙏 എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് സമാധാനം തരണമേ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾ പൊറുക്കേണമേ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 🙏❤️❤️
Ente kada badyathykku വേണ്ടിയും എനിക്ക് കിട്ടാനുള്ള നല്ല ഒരു തുക ഇത്രയും പെട്ടന്ന് കിട്ടിവനുള്ള അവസരം നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. എൻ്റെ മകളുടെ കടയുടെ നില നിൽപിനിന് വേണ്ടിയും പ്രാർത്ഥിക്കുന്നു❤
St Joseph please pray for us . Pray for my children who are appearing for the competitive exams .Kindly bless us with a house to live in and solve our financial problems . Bless my children with a good life partner . Thank you for all your blessings and give us the strength to overcome all sorts of hurdles and hardships . Amen 🙏
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ കടബാധ്യത കൊടുത്ത് തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ എന്റെ മകൻ അനുപീന് ഈ മെയ് മാസത്തിൽ തന്നെ വർക്കിങ് വിസ കിട്ടി എന്ന സന്തോഷവാർത്ത എൻറെ മകൻ അനുപ് എന്നെ അറിയിക്കുവാൻ സഹായിക്കണമേ യൗസേപ്പിതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധീചു തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ ഉണ്ണി ഈശോയെ ഞങ്ങളെ സഹായിക്കണമേ കൃപ നൽകി അനുഗ്രഹിക്കണമേ
😭🙏🏿 എൻറെ ഈശോയെ ഞങ്ങളുടെ എല്ലാ കടങ്ങളും എന്റെ മകൾക്ക് വിട്കിട്ട ൻപർത്തികുന്നു എന്റെ മകളുടെ ഭർത്താവിൻറെ മൂത്രത്തിൽ കല്ല് മാറ്റി തന്നെ ഈശോയേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ
@@jainaugustine683 എന്റെ കടങ്ങൾ തീരാൻ സഹായിക്കണമേ എന്റെ കട മാറ്റി സ്ഥാപിക്കാൻ സാധനം എടുത്തു വ്യക്കാനും പണം ഇല്ല ഇതുവരെ കിട്ടിയില്ല വീട്ടിൽ സമാധാനം ഇല്ല തൊഴിൽ തകർച്ചയിൽ ആണ് പലിശ കടം കുടി കൊണ്ടിരിക്കുന്നു 7വർഷം ആയി ജോലിക്ക് പോയ മകനെ കുറിച്ച് ഒരു അറിവും ഇല്ല
St Joseph please pray for my family and my son to get a good company for internship and bless my children to study well and get good marks in the exams and please pray for my disability pension and save us from corona and all deadly diseases and difficulties and bless my daughter to do the practical exam happening now
St.Joseph please prayer for my family and my son S.S.L.C exam and my husband company problems yellam maty tharename caractayi pemant kituvan anugrahikaname Amen 🙏🙏🙏🙏🙏
എന്റെ മകൻ മണിശങ്കർ. മോൻ അനാഥാലയത്തിൽ ആണ് വളരുന്നത്. അവിടെ ഉള്ള കുട്ടികളുടെ കൂടെ സ്നേഹത്തോടെ കഴിയുവാനും. നന്നായി പഠിക്കുവാനും പ്രാർത്ഥിക്കണമേ യൗസെപ്പ് പിതാവേ