Тёмный

കാശിത്തുമ്പ കാവയി HD | Mookilla Rajyathu Malayalam Movie Song | Mukesh, Siddique, Thilakan, Jagathi 

Millennium Musics
Подписаться 597 тыс.
Просмотров 1,2 млн
50% 1

Watch #കാശിത്തുമ്പകാവയി HD | #MookillaRajyathu Malayalam Movie Song | #Mukesh, Siddique, Thilakan, Jagathi
Movie - Mookilla Rajyathu
Director - Thaha, Ashokan
Music Dirtector - Ouseppachan
Cast - Mukesh, Siddique, Thilakan, Jagathi
കാശിത്തുമ്പ കാവായി നീലവാനം
മേടപ്പാടം നീളെ ശ്യാമരാഗം
വെൺമേഘപാടിൽ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെൺമേഘപാടിൽ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടി കാറ്റിൽ***
============================================================
കാശിത്തുമ്പ കാവായി നീലവാനം
മേടപ്പാടം നീളെ ശ്യാമരാഗം***
=============================================================
തൂമഞ്ഞിൽ തുടംചൂടി
ഇളമാവിൻ പൂങ്കുലകൾ
തൂമഞ്ഞിൽ തുടംചൂടി
ഇളമാവിൻ പൂങ്കുലകൾ
പൂത്തുമ്പിയൊരുങ്ങി ചിറ്റാട കോടിയൊരുങ്ങി
സ്വരമാധുരി പെയ്തുകുളിർന്നു
ഇരുകരകളിൽ ഓളമുണർന്നു...
തേനഞ്ചും കൊമ്പത്തെ കോലകുഴലാരം വീണ്ടും രാഗം താനം പല്ലവി പാടുമ്പോൾ...
കാശിത്തുമ്പ കാവായി നീലവാനം
മേടപ്പാടം നീളെ ശ്യാമരാഗം
==============================================================
തേവഞ്ചി തുഴഞ്ഞണയും യാമിനിയായി കാമനകൾ
തേവഞ്ചി തുഴഞ്ഞണയും യാമിനിയായി കാമനകൾ
സ്വർലോകമുണർന്നു വൈഡൂര്യ തിരകളലിഞ്ഞു കടലോലും മൂളിയുറങ്ങി കടലാടികൾ ആടിയിണങ്ങി പൂത്താലികാവോരം... ഇല്ലികൊമ്പിന്മേൽ ആരോ രാഗം താനം പല്ലവി പാടുമ്പോൾ
കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം.. വെൺമേഘപാടിൽ മദമിളകും..
പൊന്നാനച്ചന്തം തെളിയവേ
വെൺമേഘപാടിൽ മദമിളകും..
പൊന്നാനച്ചന്തം തെളിയവേ
പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടിക്കാറ്റിൽ...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 670   
@vishnut9009
@vishnut9009 2 года назад
ഈ പടത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ പ്രകടനം പദ്മശ്രീ തിലകൻ sir ന്റെ ആണ്.... Such great actor
@rjlj9358
@rjlj9358 2 года назад
പത്മ ശ്രീ തിലകൻ 😳
@vishnut9009
@vishnut9009 2 года назад
@@rjlj9358 അദ്ദേഹത്തിന് പദ്മശ്രീ കിട്ടിയിട്ടുണ്ട്...
@rjlj9358
@rjlj9358 2 года назад
ഓക്കേ ബ്രോ ❤
@aswink5493
@aswink5493 Год назад
Yes very cute
@favouritemedia6786
@favouritemedia6786 Год назад
അത്‌ സീരിയസ് റോളിൽ നിന്ന് വിത്യസ്തമായി അദ്ദേഹം ചെയ്തത് കൊണ്ടാണ്...
@sarathsapthaswara301
@sarathsapthaswara301 Год назад
കണ്ണടച്ചു കേൾക്കുമ്പോ.. പഴയൊരു.. ഓർമ്മയിലേക്ക് വഴുതിവീഴുന്നു.. 👌
@rajeeshmadathil9920
@rajeeshmadathil9920 2 месяца назад
Jagathyude Abhinayam kandu Siddique and thilakan Chirikkunundu Great perfomance by all especially Thilakan in comedy role🎉🎉🎉❤❤
@bijumerikunnu2
@bijumerikunnu2 Год назад
വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ഈ പാട്ട് 😍😍😍😍
@chinduc132
@chinduc132 2 года назад
എന്റെ fvrt മൂവിയും song
@vibe1776
@vibe1776 7 месяцев назад
Mookillarajyath....parakum thalika...heylasa...thekekara super fast....kappal muthalali.........THAHA
@sneha1341
@sneha1341 2 года назад
ഷൂട്ടിംഗ് timeil cut ചെയ്യാത്ത സിദ്ധിക്കിന്റെ ചിരി 😂😂
@aksaiajeesh
@aksaiajeesh Год назад
നല്ല മഴ നനഞ്ഞു പാടാൻ പറ്റിയ പാട്ട് 👌👌👌❤️❤️❤️
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 3 года назад
Super song..comedy👍👍
@monetabraham150
@monetabraham150 2 месяца назад
good old days
@shestechandtalk2312
@shestechandtalk2312 3 года назад
😂😂😂 ഇജ്ജാതി..സിരിച്ച് സേത്ത്
@devanr6534
@devanr6534 2 месяца назад
Old is🎉
@aswink5493
@aswink5493 Год назад
Sidhik ikka ❤
@pratheepn574
@pratheepn574 2 года назад
Adar cinema..ellarum polichu...😀😀
@kamaljojoawvva1873
@kamaljojoawvva1873 2 года назад
Malayalathinde fantastic four
@babyshopplanet6884
@babyshopplanet6884 2 года назад
Suchitra mass
@arunrajp2027
@arunrajp2027 10 месяцев назад
Underated song
@sujeeshsr8344
@sujeeshsr8344 3 года назад
Ormayil entea suran maman
@sreejithleo3269
@sreejithleo3269 2 года назад
This movie ❤💯
@binirajeshkumar7485
@binirajeshkumar7485 Год назад
😍😍🌹🌹
@resmiraju6413
@resmiraju6413 2 года назад
Ee song Aano athu
@sudibh7811
@sudibh7811 2 года назад
2022.,.തേടിപിടിച്ചു വരുന്നതിലും രസമാണ് unexpected ആയി കേൾക്കുന്നത്..... ❤❤❤❤
@geethumolamjith8793
@geethumolamjith8793 2 года назад
Ss
@malluvlog5475
@malluvlog5475 2 года назад
True words bro
@bijutra4606
@bijutra4606 Год назад
@@geethumolamjith8793 QA
@bhagyaakhil7323
@bhagyaakhil7323 Год назад
2023
@ArjunGhoshArackal
@ArjunGhoshArackal 9 месяцев назад
2024❤
@shibinrajs6663
@shibinrajs6663 3 года назад
4 Legends ന്റെ ultimate performance - ൽ ആരാലും ശ്രെദ്ധിക്കപെടാതെ പോയ oru കിടിലൻ song 😍😍😍
@MaheshKumar-rm5ch
@MaheshKumar-rm5ch 2 года назад
രണ്ടു ലെജൻറ്. തിലകൻ ജഗതി മററ് രണ്ടു പേരും. ശരാശരി ആണ് അഭിനയത്തിൽ
@kattabusbhranthan341
@kattabusbhranthan341 2 года назад
Song epol famous ayi bro
@Sidharth_570
@Sidharth_570 2 года назад
@@MaheshKumar-rm5ch Orikkalum avar average alla... 🙌🏻 Thilakanum jagathyum ultra legends aan.. Siddiquem mukeshum legendsum
@A.K-md4vf
@A.K-md4vf 2 года назад
സത്യം
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
@@MaheshKumar-rm5ch Mukesh ,siddique averagenum mukail aayrunnu.....
@sscreations8047
@sscreations8047 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം ആണ്...പഴയ കാലം ഓർമ വരുന്നു ❤കൂടാതെ അവരുടെ കൂട്ടുകെട്ടും പൊളിയാണ് 👌
@amalraj1294
@amalraj1294 Год назад
ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് കല്യാണ വീടുകളിൽ പഴയ ഒരു ഓർമ്മ വരും 😘
@abdulhafizabdullathief1586
@abdulhafizabdullathief1586 Год назад
Satyam
@fridge_magnet
@fridge_magnet 11 месяцев назад
സത്യം. ഇത് പോലെ ഉള്ള കുറെ പാട്ടുകൾ 90s ഓർമ കൊണ്ട് വരുന്നതാണ്
@DinilDinil-d3n
@DinilDinil-d3n 11 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല ഓർമ്മവരും മനസ്സിൽ ഒരു വിങ്ങലാണ്
@sonyrobin8868
@sonyrobin8868 3 года назад
ഇത്പോലെ കിളിപ്പോയ ഒരു പടം.... ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിക്ക് ആക്കിയ പടം
@abhinavjprakash7203
@abhinavjprakash7203 3 года назад
Sathyam
@abhinavjprakash7203
@abhinavjprakash7203 3 года назад
Vannavarum ninnavarum chirippichu Oru vazhi aakki
@praveenkuruppath
@praveenkuruppath 3 года назад
സത്യം ബ്രോ 😂😂😂😂😉😉😉😉
@adithyanunni5220
@adithyanunni5220 3 года назад
നിങ്ങൾ പറയുന്നതിനോട് നൂറു ശതമാനവും ഞാൻ യോജിക്കുന്നു 😂😂😂
@chithran5026
@chithran5026 2 года назад
@@adithyanunni5220 ath polich😅
@arunn.s6800
@arunn.s6800 Год назад
ഈ പാട്ട്കേൾക്കുമ്പോൾ 90s ശരിക്കും മിസ്സ്‌ചെയുന്നു 90s ൽ ജനിച്ചർ ഭാഗ്യവാൻമാർ
@NZTH13
@NZTH13 11 месяцев назад
1991ൽ ഇറങ്ങിയ ഈ പടം ആസ്വദിക്കണം എങ്കിൽ 80സിൽ ജനിക്കണമാരുന്നു, അല്ലാതെ 5-10 വയസ്സുള്ള കുട്ടികൾ എന്ത്‌ തേങ്ങ മനസ്സിലായി ആസ്വദിക്കാൻ ആണ്‌. ഇതു മാത്രം അല്ല ഇതു പോലത്തെ സുവർണ്ണ കാലത്തെ എല്ലാ പടവും. So its actually the 80s kids who really enjoyed the life. We are ammavans now, but we had the naughtiest fun one can imagine.
@arunn.s6800
@arunn.s6800 11 месяцев назад
@@NZTH13 തേങ്ങ ആസ്വദിക്കാണോ മാങ്ങാ ആസ്വദിക്കണോന്ന് ഞങ്ങൾ തീരുമാനിച്ചോളാം അമ്മാവൻ അമ്മാവന്റെ പണിനോക്ക്
@NZTH13
@NZTH13 11 месяцев назад
@@arunn.s6800 തൊണ്ണൂറിൽ ജനിച്ച നീയും വസന്തം ആടാ ഊളേ, അമ്മാവൻ അമ്മാവന്റെ പണി നല്ല വെടിപ്പാക്കി ചെയ്യുന്നുണ്ട്‌
@shameerpk7
@shameerpk7 11 месяцев назад
​@@NZTH13 ഞാൻ 1991 ഇൽ ജനിച്ച എറണാകുളം കാരൻ ആണ്. എനിക്ക് ഓർമ വെച്ച കാലത്ത് ഈ ചിത്രത്തിലേത് പോലെ തന്നെയാണ് എറണാകുളം... ആകാശവാണിയിൽ ഇതുപോലുള്ള ഗാനങ്ങൾ ബാല്യകാലത്ത് കേട്ടാണ് ഞാൻ വളർന്നത്... അതുകൊണ്ട് ഞങ്ങളെ പോലെ ഉള്ള 90s കുട്ടികൾക്ക് ഈ പാട്ടും കാലവും നന്നായി ആസ്വദിക്കാൻ പറ്റും.
@sheebamadhu9272
@sheebamadhu9272 10 месяцев назад
​@@NZTH13അതൊരു ഭാഗ്യം തന്നെ ആണ്. ഞാൻ 76 ജനിച്ച ആളാണ് 90,91 എന്റെ ഒക്കെ ടീനെജ്... സിനിമയൊക്കെ വേറെ ലെവൽ ആയിവരുന്ന ടൈം ... ആ കാലമൊക്കെ എന്ത് സുന്ദരമായിരുന്നു... ഓരോ സിനിമകളും തീയറ്ററിൽ തന്നെ പോയി കാണും പിന്നെ ടീവിയിൽ വന്നുതുടങ്ങി ഇപ്പോൾ ഫോണിൽ വിരൽ തുമ്പിൽ ഒക്കെയും എന്നിട്ടും ആ പഴയ ഓർമകളുടെ സുഗന്ധം ഇപ്പോഴില്ല ..😢😢😢😢😢😢
@btbsportsworld9634
@btbsportsworld9634 3 года назад
4 പേരുടെ അഭിനയത്തിന്റെ മുന്നിൽ അണ്ടർ റേറ്റഡ് ആയി പോയ ഗാനം
@akhilpraveendra4096
@akhilpraveendra4096 2 года назад
Director ude kannukale marakkaruth chetta🙂😉
@vishnum2192
@vishnum2192 Год назад
സത്യം
@kiranchirayath8640
@kiranchirayath8640 Месяц назад
​@@akhilpraveendra4096 താഹ
@jasil845
@jasil845 2 года назад
ഏതാ പാട്ട്..😍 Full nostalgic School പൂട്ടുമ്പോ ഉമ്മൻ്റെ വീട്ടിൽ കൂടാൻ പോകുന്നതും.. തേക്കാത്ത മൺകട്ട കൊണ്ടുള്ള ചെറിയ വീടും,ബാറ്ററി ഇട്ട് work ചെയ്യുന്ന റേഡിയോയും,ആകാശവാണിയിലെ ഈ പാട്ടും,കൂട്ടുകാരും,കളിയും ചിരിയും,ബാലരമയും,ബാലഭൂമിയും..അയൽപക്കത്തെ നായരെ വീട്ടിൽ tv കാണാൻ പോകുന്നതും,വയലും ഇട വഴിയും വരമ്പും..😢😢 ഇനി അങ്ങനൊരു കാലം ഉണ്ടാകില്ല.
@sanishsainu9363
@sanishsainu9363 2 года назад
😥😥😥
@shambhudileepkumar
@shambhudileepkumar Год назад
ഫീൽ 🥰
@rajitham2051
@rajitham2051 Год назад
👍🏻👍🏻
@arjj1
@arjj1 Год назад
🎉
@abdulkalammampad8654
@abdulkalammampad8654 10 месяцев назад
എന്നെയങ്ങു കൊല്ല്
@anoopp.p2116
@anoopp.p2116 2 года назад
ഹാസ്യസാമ്രാട്ട് ജഗതി ചേട്ടനെ സൈഡ് ആക്കി തിലകൻ ചേട്ടൻ സ്കോർ ചെയ്ത പടം 🤣🤣🤣🤣
@pratheeshmekkat9330
@pratheeshmekkat9330 2 года назад
Yes
@jojovlogs2.0
@jojovlogs2.0 2 года назад
ശരിയാ ചിരിച്ച് ഒരു വഴികായി
@manuponnappan3944
@manuponnappan3944 2 года назад
ഞാൻ ഇതും ബഹിഷ്കരിക്കുകയാണ് 😀😀
@reghukumarvr3471
@reghukumarvr3471 2 года назад
M
@kingshadow3235
@kingshadow3235 2 года назад
100%ഞാൻ യോജിക്കുന്നു 😂😂✌🏻
@googledotcom0422
@googledotcom0422 3 года назад
ഈ സിനിമയിലെ എല്ലാവർക്കും ഭ്രാന്ത്‌ ആണ്..... വിനയപ്രസാദിന്റെ ഒക്കെ കംപ്ലീറ്റ് കിളിയും പോയിട്ടാണ് സിനിമയിൽ ഉള്ളത്
@PrasanthParavoor
@PrasanthParavoor 3 года назад
🥰
@arunajay7096
@arunajay7096 2 года назад
🤣🤣🙏
@prasobhvijayan8223
@prasobhvijayan8223 2 года назад
😃😃😃
@littlestars...954
@littlestars...954 Год назад
😂😂😂😂
@prasanthkp3247
@prasanthkp3247 Год назад
സത്യം കണ്ടാൽ നമുക്ക് തോന്നും 😂😂😂😂😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻😅😅😅
@Athuljoseph-c7e
@Athuljoseph-c7e 3 года назад
ഒരു സിനിമയിൽ അഭിനയിച്ച എല്ലാർക്കും ഭ്രാന്ത് ഉള്ള സിനിമ 🤣 അവസാനം നമ്മുക്കും ഭ്രാന്ത് ഉണ്ടോ എന്ന് തോന്നിപോകും 😊
@abhinavjprakash7203
@abhinavjprakash7203 3 года назад
😂😂😂
@kcr5462
@kcr5462 3 года назад
Eniku branthanenu paranju celiladachavan marund avanmarka branth
@user-si7jw9zm1h
@user-si7jw9zm1h 3 года назад
Satyam 😂
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
Ipaza shraddichee .. pwoli 😂😂😂❤️❤️❤️
@archavipin4799
@archavipin4799 3 месяца назад
2024 kelkkunnavar undo 😊
@sanishsainu9363
@sanishsainu9363 3 месяца назад
tiktok nostu😢
@navaneethachu7075
@navaneethachu7075 3 месяца назад
😍😍
@vijivarghesevijivarghese
@vijivarghesevijivarghese 2 месяца назад
ഞാൻ😊😊
@anuraj8478
@anuraj8478 2 месяца назад
Ond...
@dinesh-sh4hh
@dinesh-sh4hh 2 года назад
രാജൻ പി ദേവ്: പേര്? തിലകൻ ചേട്ടൻ: "കേശു..." രാജൻ പി ദേവ്: "കെ" ഇനിഷ്യൽ ആയിരിക്കും 🤣🤣🤣🤣
@arunajay7096
@arunajay7096 2 года назад
മുകേഷ് : K S ഷു...🤣
@rsbsarathbabu771
@rsbsarathbabu771 3 года назад
1:36 സിദ്ധിക് ചിരി... 😂😂കൂടെ നിക്കുന്നവരെ വരെ ചിരിപ്പിച് കൊല്ലുന്ന അമ്പിളിചേട്ടൻ മാജിക്‌ ❤️
@chikkupious4332
@chikkupious4332 3 года назад
🤣🤣
@syamkumar7976
@syamkumar7976 3 года назад
ശരിയാണ്.. ശ്രദ്ധിച്ചത് ഇപ്പോഴാ
@sreelal3147
@sreelal3147 3 года назад
Sathyam tta... Ipazhan shradhichath
@vinuraj1665
@vinuraj1665 3 года назад
What an observation man👏🏼👏🏼
@arunajay7096
@arunajay7096 2 года назад
🤣🤣🤣
@rathishbaby
@rathishbaby 3 года назад
കാശിത്തുമ്പക്കാവായ് നീലവാനം മേടപ്പാടം നീളേ ശ്യാമരാഗം.. വെണ്മേഘപ്പാടില്‍ മദമിളകും പൊന്നാനച്ചന്തം തെളിയവേ.. വെണ്മേഘപ്പാടില്‍ മദമിളകും പൊന്നാനച്ചന്തം തെളിയവേ.. പടയണിമേളത്തില്‍ മുടിയേറി കളമേറും വായാടിക്കാറ്റില്‍ കാശിത്തുമ്പക്കാവായ് നീലവാനം മേടപ്പാടം നീളേ ശ്യാമരാഗം.. തൂമഞ്ഞിന്‍ തുടം ചൂടി ഇളമാവിന്‍ പൂങ്കുലകള്‍ തൂമഞ്ഞിന്‍ തുടം ചൂടി ഇളമാവിന്‍ പൂങ്കുലകള്‍ പൂത്തുമ്പിയൊരുങ്ങി ചിറ്റാടക്കോടിയൊരുങ്ങി... സ്വരമാധുരി പെയ്തുകുളിര്‍ന്നു.. ഇരുകരകളിലോളമുണര്‍ന്നു തേനഞ്ചും കൊമ്പത്തെ കോലക്കുഴലാരം വീണ്ടും രാഗം താനം പല്ലവി പാടുമ്പോള്‍... കാശിത്തുമ്പക്കാവായ് നീലവാനം മേടപ്പാടം നീളേ ശ്യാമരാഗം.. കേവഞ്ചി തുഴഞ്ഞണയും യാമിനിയായ് കാമനകള്‍ കേവഞ്ചി തുഴഞ്ഞണയും യാമിനിയായ് കാമനകള്‍ സ്വര്‍‌ലോകമുണര്‍ന്നു വൈഡൂര്യത്തിരകളലിഞ്ഞു കടലേഴും മൂളിയുറങ്ങി കടലാടികളാടിയിണങ്ങി പൂത്താലിക്കാവോരം ഇല്ലിക്കൊമ്പിന്മേലാരോ.. രാഗം താനം പല്ലവി പാടുമ്പോള്‍ കാശിത്തുമ്പക്കാവായ് നീലവാനം മേടപ്പാടം നീളേ ശ്യാമരാഗം.. വെണ്മേഘപ്പാടില്‍ മദമിളകും പൊന്നാനച്ചന്തം തെളിയവേ.. വെണ്മേഘപ്പാടില്‍ മദമിളകും പൊന്നാനച്ചന്തം തെളിയവേ.. പടയണിമേളത്തില്‍ മുടിയേറി കളമേറും വായാടിക്കാറ്റില്‍
@thatswhyiamthegoat
@thatswhyiamthegoat 3 года назад
thankyou
@satheeshsatheesh7512
@satheeshsatheesh7512 3 года назад
🌹🌹💕🌹🌹🌹🌹
@abhilash6848
@abhilash6848 3 года назад
കൊറേ മനോഹരമായ പദങ്ങൾ കോർത്തിണക്കിയ ഒരർത്ഥവുമില്ലാത്ത വരികൾ..ചിത്രീകരണം.. ഈണം ആലാപനം കൊണ്ടും സൂപ്പർ
@jeevanthakazhy1648
@jeevanthakazhy1648 3 года назад
മുത്തേ 👌👌👌👌
@abhilash6848
@abhilash6848 3 года назад
@@jeevanthakazhy1648 ഓ എന്താ പൊന്നേ
@musthafaMMD
@musthafaMMD Месяц назад
വട്ടന്മാരാണെങ്കിലും ജീവിതം ആഘോഷിക്കുന്നത് കണ്ടിട്ട് അസൂയ തോന്നുന്നു.
@Albus_Dumbledore703
@Albus_Dumbledore703 3 года назад
Remix വരുന്നതിനും മുന്നേ എനിക്ക് ഇഷ്ടമാണ് ഈ പാട്ട്, 👌
@dhaneesh328
@dhaneesh328 3 года назад
Yes anikummm
@akhilcm6440
@akhilcm6440 3 года назад
ഇത് പണ്ട് തൊട്ടേ കാസറ്റിൽ കയ്യിൽ ഉണ്ട് പിന്നെ സിടിയിൽ ആക്കി ഇപ്പൊ പെൻഡ്രൈവിൽ
@bencyjayapriyan872
@bencyjayapriyan872 2 года назад
Thallalle....
@Albus_Dumbledore703
@Albus_Dumbledore703 2 года назад
@@bencyjayapriyan872 🙄
@bencyjayapriyan872
@bencyjayapriyan872 2 года назад
Summa vid...😏
@The_N_vlogger
@The_N_vlogger 2 года назад
ജഗതി പോലീസ് സ്റ്റേഷൻ ന്ന് വരുമ്പോ സിദ്ധിഖ് പോലും ചിരിച്ചു frame out ആയി ആരേലും. ശ്രദ്ധിച്ചോ... അതുപോലെ അണ് ജഗതിയുടെ aa വരവ് 😂😂
@rajeshramankutty6331
@rajeshramankutty6331 2 года назад
Sathyam
@jyothishgopalg5544
@jyothishgopalg5544 2 года назад
👍😄💌
@shaju383
@shaju383 2 года назад
ശരിയാ, ചിരി വന്ന് പോകും എന്ന് കരുതി പുള്ളി മുഖം മറച്ച് വെച്ചു. ഗുഡ് observation 👌
@murugank3615
@murugank3615 2 года назад
@@jyothishgopalg5544 yes
@whitewolf12632
@whitewolf12632 2 года назад
കാർക്കശ്യ ക്കാരൻടെ റോൾ മാത്രവുമല്ല ഹസ്യവും വഴങ്ങുമെന്ന് തെളിചിച്ച അഭിനയ കുലപതി തിലകന്റെ ചുരുക്കം പടങ്ങളിൽ ഒന്ന് 😂🥰
@SharpTalks
@SharpTalks 2 года назад
1:36 WATCH SIDDIQUE CONTROLLING HIS LAUGH Because Of Jagathy Chettan's Spot Improvisation😂😂😂 .. LEGEND JAGATHY SREEKUMAR🔥
@sindusindu5884
@sindusindu5884 2 года назад
ഒരു നല്ല കാലത്തിന്റെ നല്ല ഓർമകളിൽ നല്ലൊരു പങ്കു വഹിച്ചിരുന്നത് ഇത്തരം സിനിമകളും തിയേറ്റർ കളും ആയിരുന്നു.
@evergreenhero3559
@evergreenhero3559 Год назад
നന്ദി......മുകേഷിനും, തിലകനും, ജഗതിക്കും, സിദ്ധിക്കിനും എല്ലാം....മലയാളക്കരയുടെ ഹൃദയം കവർന്നതിന്....ഞങ്ങളെ ചിരിപ്പിച്ചതിന്.....ഒരു വിങ്ങലോടല്ലാതെ എനിക്കീ സിനിമകളൊന്നും കാണാൻ കഴിയില്ല....❤💯😘
@Gangster-w3h
@Gangster-w3h 8 месяцев назад
😢❤
@shibinrajs6663
@shibinrajs6663 3 года назад
ഇത് ഒക്കെ ആണ് സിനിമകൾ . ഇത് കണ്ട് പഠിക്കണം ഇപ്പോഴത്തെ New gen സിനിമകൾ 😍😍😍😍😍
@manilalramanujan5022
@manilalramanujan5022 2 года назад
Adendina....ipo ulla cinema arkum kanan kate ano....pandum floap filim ubdayitund
@haslinclement619
@haslinclement619 Год назад
Athu Sheri e cinema English movie copy adichatha
@appsjp8408
@appsjp8408 Год назад
ഇപ്പോൾ ചളി, പ്രകൃതി ,കഞ്ചാവ്, adult jokes പടങ്ങൾ അല്ലെ.. എന്നിട്ടോ ഒടുക്കത്തെ തള്ളും വല്ലപോഴും ഒന്നു കിട്ടിയാൽ ആയി entertainment flims
@shinubabu8160
@shinubabu8160 Год назад
@@haslinclement619 yeah "The dream team
@അറബാവ്
@അറബാവ് 3 года назад
ഞാനെന്റെ സ്ക്കൂൾ ജീവിതത്തിൽ . (സ്ക്കൂളിനടുത്ത് തന്നെ സിനിമാ തീയറ്റർ ഉണ്ടായത് കൊണ്ടാണട്ടോ) ക്ലാസ് കട്ട് ചെയ്ത് . സന്തോഷത്തോടെയും അതിലേറെ പേടിയോടെയും കണ്ട . നല്ലെരോർമ്മ തരുന്ന നല്ല സിനിമ .... കണ്ണൂർ ജില്ലയിലെ മാതമംഗലം👍 12/7/2021 10:40 pm
@harim5376
@harim5376 3 года назад
Nostalgia 😍 1991 അല്ലെ.
@അറബാവ്
@അറബാവ് 3 года назад
@@harim5376 👍👍
@praveenbalachandran7807
@praveenbalachandran7807 2 года назад
,❤️❤️❤️kiddu
@sugeshthottathil1306
@sugeshthottathil1306 2 года назад
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സിനിമ കൾ........ സൂപ്പർ സ്റ്റാറുകൾ എല്ലാവരും സൂപ്പർ....., ഇപ്പം കുറെ ഉലക്ക നാറിയ സിനിമ കൾ
@shazashabi8646
@shazashabi8646 Год назад
പോരാ ലോക്കൽ ഇപ്പോൾ ഉള്ള സിനിമ
@minimadhavikutty5809
@minimadhavikutty5809 2 года назад
ഈ പാട്ടിൻ്റെ വിജയം കോമഡിയും പ്രേമവും ചേർന്നത് കൊണ്ട് മാത്രമല്ല പിന്നെ ഹാസ്യ സാമ്രാട്ടുകൾ അരങ്ങ് തകർത്തു
@cineframe5718
@cineframe5718 11 месяцев назад
ഒരു കാലത്തിന്റെ നിഷ്ക്കളങ്കതയും, ഓർമകളും നമ്മുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. അത്തരം കാലങ്ങളെ ഓർമപ്പെടുത്തൽ കൂടിയാവം ഇതുപോലുള്ള ഗാനങ്ങൾ ❤❤❤❤❤
@sarathsarath7870
@sarathsarath7870 2 года назад
എംജി ശ്രീകുമാറിന്റെ പാട്ടും നാല് പേരുടെ അഭിനയവും തകർത്ത് മക്കളെ വേറെ ലെവൽ ❤❤❤❤👌👌👌👌🤟🤟🤟
@shamnadjasmi9155
@shamnadjasmi9155 3 года назад
New jen ല് ഇത്ര ചിരിപ്പിക്കാൻ കഴിവുള്ള ഒരു team ഇല്ല അല്ലെ gys
@nandakrishnan4928
@nandakrishnan4928 3 года назад
100% ഇല്ലെന്ന് തന്നെ പറയേണ്ടി വരും
@ajithka9921
@ajithka9921 3 года назад
അതൊക്കെ അത്രേം ഒള്ളു 🤩
@delhicapitals6486
@delhicapitals6486 2 года назад
Yes bro
@arunajay7096
@arunajay7096 2 года назад
അതിന് legends വേണം 😍🔥
@rageeshkp9772
@rageeshkp9772 2 года назад
യെസ്
@BINOYINDIAN
@BINOYINDIAN 2 года назад
സൂക്ഷിച്ചു നോക്കിയാൽ ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും കുറച്ചു വട്ടുള്ളതായി തോന്നും..
@mdhunt5305
@mdhunt5305 2 года назад
Kanunna namukkum🤣🤣
@BINOYINDIAN
@BINOYINDIAN 2 года назад
@@mdhunt5305 അത് പ്രത്യേകിച്ച് പറയേണ്ടല്ലോ 🤣🤣
@Faazthetruthseeker
@Faazthetruthseeker 2 года назад
സത്യം
@homenaturesaranya7965
@homenaturesaranya7965 2 года назад
@@mdhunt5305 yes
@manikuttanvs2167
@manikuttanvs2167 Год назад
Correct aanu natural ആക്ടിങ്..aa time chako oke ithu kanoo
@premkrishnanm
@premkrishnanm 2 года назад
വളരെ നല്ല ഈണമുള്ള പാട്ടനെങ്കിലും ചിത്രീകരണവുമായി യാതൊരു ബന്ധവും ഇല്ല 😀
@deepupappupilla6444
@deepupappupilla6444 Год назад
സത്യം
@shinubabu8160
@shinubabu8160 Год назад
@@deepupappupilla6444 അതാണ് ഈ പാട്ടിന്റെ ചന്തം
@Krishnan_vlogsmalayil
@Krishnan_vlogsmalayil 11 месяцев назад
Ithu swathanthryam anubhavikkunnavarude vasthayaanu..appol inganeyallathe engane pranayavum souhradhavum ezhuthi kaattum.
@arunprince3529
@arunprince3529 11 месяцев назад
Ente ponno chiruchu chirichu enikum vattayi
@vishnuraj7880
@vishnuraj7880 2 года назад
ടിക് ടോക് കൊണ്ട് ഉണ്ടായ ആകെ ഗുണം ഇതേ പോലുള്ള നല്ല പാട്ടുകൾ തിരിച്ചു കിട്ടിയതാണ് 😄
@manujshenoi2558
@manujshenoi2558 Год назад
എറണാകുളത്ത് നടക്കുമ്പോ ഈ പാട്ട് എപ്പോഴും മനസ്സിൽ വരും.... സ്വീറ്റ് 90s
@vikraazmedia2
@vikraazmedia2 Год назад
ഇപ്പോ പഴയ എറണാകുളം അല്ലല്ലോ 😔
@manujshenoi2558
@manujshenoi2558 Год назад
@@vikraazmedia2 അല്ല...പക്ഷേ എവിടെയൊക്കെയോ ആ ഒരു നൊസ്ററാൾജിയ ഒളിച്ചിരിപ്പുണ്ട്...☺️
@vikraazmedia2
@vikraazmedia2 Год назад
@@manujshenoi2558 mm😌
@vikraazmedia2
@vikraazmedia2 Год назад
@@manujshenoi2558 എവിടെയാ വീട് എറണാകുളം ആണോ
@manujshenoi2558
@manujshenoi2558 Год назад
@@vikraazmedia2 അതെ... വൈപിനിൽ
@songmannattil6991
@songmannattil6991 2 года назад
ഒരു ബുദ്ധിമുട്ടും ഇല്ലാത്ത പണി പാട്ട്‌ padunnathaa കേൾക്കുന്നവർ ക്കേ ബുദ്ധിമുട്ട് ഉള്ളൂ ജഗതി
@rojithrmedia2208
@rojithrmedia2208 2 года назад
എന്തൊരു ഫീൽ ആണ്....പഴയകാലത്തെ ഒരു ഓർമ....🌹🌹🌹
@arunajay7096
@arunajay7096 2 года назад
3:22 ഞാൻ വണ്ടി കഴുകിയാലും ചിലപ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്!!.. മനുഷ്യൻ അല്ലെ പുള്ളേ!!🤣
@HariKrishnan-pf1ec
@HariKrishnan-pf1ec 2 года назад
ബാല്യ കാലം മുതൽ ഇഷ്ടമുള്ള സിനിമ......❤️ എല്ലാരും തകർത്തു അഭിനയിച്ച ഒരു സിനിമ..... ❤️
@gulmohar5754
@gulmohar5754 2 года назад
ഈ സിനിമയിലെ comedyude പ്രത്യേകത no bodyshaming, no toxicity, no ജാതീയത, നോ racism. ഇതുപോലെ ഒന്നിനി ഉണ്ടാവില്ല
@googledotcom0422
@googledotcom0422 2 года назад
Really true.... 😔
@googledotcom0422
@googledotcom0422 Год назад
@@AnwarS-mi6zj ഒന്നും മനസിലായില്ല
@nejihameed1509
@nejihameed1509 Год назад
MG Sreekumar, what a singer, he can sing any type of songs.
@techsics98
@techsics98 Год назад
The vibe when he sings is different
@sanooppazhursanooppazhur6719
@sanooppazhursanooppazhur6719 3 года назад
Ethannu song കേട്ടിരുന്നു പോകും.... എപ്പൊ വരുന്ന song ഒന്നിനും kollathila
@lintofrancis8032
@lintofrancis8032 2 года назад
ചെറിയ പ്രായത്തിൽ കാണുന്നതും കേൾക്കുന്നതും എല്ലാം മനസ്സിൽ ആഴത്തിൽ പതിയും. പ്രായമായി ഓർമ്മകൾ നശിക്കുമ്പോൾ അവസാനം വരെ പിടിച്ചു നിൽക്കുന്നത് ചെറുപ്പത്തിലെ ഓർമ്മകൾ ആയിരിക്കും. (തന്മാത്ര) ഏതു പ്രായക്കാരോട് ചോദിച്ചാലും അവരുടെ ചെറുപ്പത്തിലെ പാട്ടുകളും കവിതകളും സിനിമകളും ആയിരിക്കും ഏറ്റവും നല്ലത് ആയി പറയുക.
@VishnuR-w7x
@VishnuR-w7x 2 года назад
ഒരാളെ മാത്രം എടുത്തു പറയാൻ പറ്റില്ല മൂന്നുപേരും കോമഡിയുടെ രാജാക്കന്മാരാണ് 🥰🥰🥰🥰
@ab6music400
@ab6music400 2 года назад
ഇ പാട്ട് എപ്പോഴും ഒരു nostalgia feeling അണ് എന്തൊ ഒരു ഇഷ്ടമാണ്❤️
@maneshkm8698
@maneshkm8698 Год назад
@abhijithraja.b.1646
@abhijithraja.b.1646 3 года назад
ഞങ്ങൾക്ക് പോവേണ്ടത് എറണാകുളം ഈസ്റ്റ്‌ ആണ്
@shibukumars9196
@shibukumars9196 2 года назад
ഇതാണോ അഞ്ചരക്കുള്ള വണ്ടി 😄😄
@sreerajk4000
@sreerajk4000 2 года назад
1.34 sidhiq laughing beacause of the level of acting by jagathi sreekumar...
@ramredliverpool
@ramredliverpool Год назад
എനിക്ക് ഇതുപോലെ ഇഷ്ടമുള്ള മറ്റൊരു പടം ഇല്ല..നായകൻ ,നായിക വില്ലൻ, അമ്മാവൻ എന്തിന് പോലീസുകാരന്റെ വരെ കിളിപോയ പടം..😂😂❤❤❤
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 года назад
Mg Sreekumar ♥️♥️💕💕💕
@sajithsajeev2469
@sajithsajeev2469 10 месяцев назад
1:42 കൊച്ചിയിലെ പഴയ ഫ്രീക്കത്തി
@Ghostleft
@Ghostleft Год назад
1:31 സിദ്ധീക്ക് ചിരി അടക്കാൻ പാടു പെടുന്നു 😂😂 ജഗതി 🔥
@minuspk2446
@minuspk2446 Год назад
Haa sathyam🤣🤣🤣
@anilmv2773
@anilmv2773 2 года назад
കേശു എന്ന് പേര് പറയുമ്പോൾ K ഇനീഷ്യലാണോ എന്ന് രാജൻ പി ദേവ് തിലകനോട് ചോദിക്കുന്നത് നല്ല തമാശയായി തോന്നി😂
@vjapachean8080
@vjapachean8080 3 года назад
😍😍😍😍 Athikam shradhikkand irunna song aarunnu... Remix vannappo veendum shradhikkapettu
@jithinsukumaran4191
@jithinsukumaran4191 3 года назад
ആര് പറഞ്ഞു ഇതൊക്കെ പണ്ടത്തെ ഹിറ്റ്‌ സോങ് ആണ്
@vjapachean8080
@vjapachean8080 3 года назад
@@jithinsukumaran4191 പണ്ടത്തെ ഹിറ്റ്‌ ആണ്.. എങ്കിലും കുറെ കാലം ഇ പാട്ട് അധികം ഒന്നും കേൾക്കണ്ടിരുന്നതാണ്.. പിന്നീട് remix വന്നതിനു ശേഷമാണു പലരും ഇ പാട്ട് വീണ്ടും തേടി പിടിച്ചത്
@absalommax
@absalommax 3 года назад
no, this song doesn't need a remix to be recognised! its more than that!
@jaseribrahim511
@jaseribrahim511 3 года назад
ചിലർ ഈ പാട്ട് അധികം ശ്രദ്ധിക്കാതെ ഇരുന്നത് മറ്റൊന്നും കൊണ്ടല്ല ഈ 4 legends3 um അങ്ങനെ ആണ് ആക്ട് ചെയ്ത് വച്ചേകുന്നത് Njnkalepolula 90's ന് ഈ song orkan remixnte avashyam ila
@prasanthkp3247
@prasanthkp3247 Год назад
ജഗതി ആ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന സീൻ കണ്ടു ചിരിച്ചു ഊപ്പാട് ഇളകി പോയിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gireeshm783
@gireeshm783 Год назад
❤❤❤❤
@sirajibrahim6803
@sirajibrahim6803 3 года назад
Old eranakulam 😊
@vishnuvishnuvishnu007
@vishnuvishnuvishnu007 3 года назад
ഞങ്ങളുടെ എറണാകുളം❤️
@rex_schd
@rex_schd 2 года назад
Write properly its # Nangade Kochi
@jalajeshkp7206
@jalajeshkp7206 2 года назад
Jose ജംഗ്ഷൻ ഏരിയ ആണ് കുടുതലും പിന്നെ മറൈൻ ഡ്രൈവ്
@Being_hu_men
@Being_hu_men 2 года назад
ഇത് പോലൊരു കച്ചറ സ്ഥലം വേറെയില്ല, അവന്റെ ഒക്കെ ഒരു എറണാകുളം
@vishnukpillai6446
@vishnukpillai6446 2 года назад
@@Being_hu_men poda oole
@Being_hu_men
@Being_hu_men 2 года назад
@@vishnukpillai6446 മുളന്തുരുത്തി കാരിക്കോട് കൈലാസൻ പിള്ള മകൻ വിഷ്ണു കൈലാസൻ പിള്ളയ്ക്ക് എറണാകുളം ജില്ലയെ പറ്റി പറഞ്ഞപ്പോ കൊണ്ടോ? അച്ചോടാ, സാരല്ല്യട്ടോ നീയങ് സഹിച്ചോ, അവന്റെ ഒരു തെറി വിളി.
@ഇത്തിക്കരപക്കി-ത4ഝ
ജഗതി ചേട്ടന്റ അഭിനയം കണ്ടു സിദ്ദിഖ് ഇക്ക ചിരിക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു 😂😂😂
@INDIAN-ce6oo
@INDIAN-ce6oo 8 месяцев назад
"കാറ്റത്തെത്തും വെള്ളം മഴ വെള്ളം മഴവെള്ളം....." ഈ പാട്ടിൽ അത് കേട്ടവരുണ്ടോ......?? ഔസേപ്പച്ചൻ സർ ❤️
@asquarecommunications1072
@asquarecommunications1072 3 года назад
ഇതില് തിലകൻ, ജഗതി ചില സീനില് എക്സ്പ്രഷൻസ് ഉണ്ട്...... ചിരിച്ചു ഒരു വഴിക്കാവും....... പിന്നെ കാശ്ശിതുമ്പകാവായി......... അതെന്നും ഇങ്ങനെ വിരിഞ്ഞു നിൽക്കുവല്ലേ........ ഒന്നും പറയാനില്ല....... ❤❤❤❤
@infosarath
@infosarath 2 года назад
എം.ജി അണ്ണൻ.. 90s പാട്ടുകൾ ഒരു രക്ഷയും ഇല്ല...
@policeacademy911
@policeacademy911 Год назад
ജഗതി ചേട്ടനെ ആക്റ്റിംങ് കണ്ടു ചിരി മറച്ചു പിടക്കാൻ ശ്രമിക്കുന്ന സിദ്ധിഖിനെ നോക്കു (01:22 - 01:38 ) 😂
@keraleeyan355
@keraleeyan355 2 года назад
ഇതു പോലുള്ള മനോഹര ഗാനങ്ങൾ സിനിമയിൽ ഉൾക്കൊള്ളിക്കാൻ ഇന്നത്തെന്യൂ ജൻ സംവിധായകർ തയാറാകുന്നില്ലല്ലോ. കലാബോധം അല്ല അവരെ നയിക്കുന്നത്
@Keralaputra
@Keralaputra 8 месяцев назад
Mukeshettan 💎 Thilakan chettan 💎 Jagathi chettan 💎 Siddiquettan 💎
@adarshpallath4081
@adarshpallath4081 Год назад
വാണൂ അല്ല വേണു😂😂
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 8 месяцев назад
VCR ൽ ഈ സിനിമ കണ്ടവരുണ്ടോ?
@abhilashabhilash963
@abhilashabhilash963 2 года назад
അടിച്ചു പൊളിച്ചു എല്ലാരും, മികച്ച കോമഡി വർക്ക്‌ ഔട്ട്‌ ചെയ്ത സൂപ്പർ മൂവി.
@mithunmj80
@mithunmj80 Год назад
01.37 മിനിറ്റിൽ സിദ്ദിഖ് ചേട്ടൻ യഥാർത്ഥത്തിൽ ചിരിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ
@valavil745
@valavil745 10 месяцев назад
എന്റെ ദൈവമേ എന്താ പടം.... തിലകൻ ചേട്ടൻ ഒക്കെ എന്താ പെർഫോമൻസ്.. ഈ സെയിം സമയത്ത് ആണ് പുള്ളി പെരുന്തച്ചൻ ഒക്കെ ചെയ്യുന്നത്... മുകേഷ്, സിദ്ധിഖ് പിന്നെ പറയണ്ട കാര്യമില്ല ല്ലോ 90s ഇവരുടെ അല്ലായിരുന്നോ.... രാജാവ് ആയിട്ട് ജഗതി ചേട്ടൻ.... മുഖം കണ്ടാൽ ചിരി വരും.... എല്ലാത്തിന്റെയും കിളി പോയി... കൂടുതൽ മണ്ടന്മാർ തിലകൻ ചേട്ടനും, ജഗതി ചേട്ടനും ആണ് 😅😅😅😅
@ROHITH397
@ROHITH397 3 года назад
1:46 നമ്മൾ ആണെകിൽ എണീറ്റത്തിന് ബെന്നിയെ തെറി വിളിക്കും. ബെന്നി ആണെകിൽ ഇരികല്ലേ എന്നു പറയാത്തതിനു വേണുവിനെയും തെറി പറയണം. ഇവിടെ വേണു വീണിറ്റ് നിലത് തന്നെ ഇരുന്നു കഴിക്കുന്നു. ബെന്നി ആണെകിൽ വേണുവിനെ mind പോലും ചെയ്യുന്നില്ല. എന്തൊരു chill life ❤️❤️
@ind5469
@ind5469 3 года назад
😂😂😂
@syamraj9074
@syamraj9074 2 года назад
ആർക്കും ഒരു പ്രശ്നവും ഇല്ല😃
@vishnupriyapv5764
@vishnupriyapv5764 2 года назад
Jagathiye okky vellan lokathil arumilla
@vineeshashankari7535
@vineeshashankari7535 Год назад
Ie movie re relice cheyithenkil🤔😍
@anooppvr85
@anooppvr85 11 месяцев назад
എന്റെ ചിറ്റയുടെ കല്യാണ കേസെറ്റിൽ ഈ പാട്ടു കേൾക്കുമ്പോൾ ഉണ്ടാകുന്ന vibe ഇപ്പഴത്തെ പാട്ടുകൾക്കില്ല... അന്നത്തെ കാലവും അംബാസിസിഡർ കാറും ആളുകളും... ഹോ ആ ഒരു കാലത്തേക്ക് പോകാൻ കൊതിയാകുന്നു...
@sasikannanbekal5321
@sasikannanbekal5321 7 месяцев назад
ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന പാട്ടും സിനിമയും 90 s kids❤❤❤😭😭😭
@eyecyet
@eyecyet 7 месяцев назад
Sathyam🤍
@ikroosworld2060
@ikroosworld2060 2 года назад
എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി കണ്ട പടം ഇതിനു മുൻപ് കണ്ട സിനിമകൾ ഉണ്ടെങ്കിലും അതിലുള്ള രംഗങ്ങളൊന്നും ശരിക്കും ഓർമ്മയില്ല പക്ഷേ ഇതിലേ ഒരു സീൻ പോലും മറക്കില്ല അത്രയ്ക്ക് ഇഷ്ടം ഇത് കണ്ടകാലവും ഈ സിനിമയും
@Renjith-8026
@Renjith-8026 2 года назад
തിലകൻ ചേട്ടൻ, മുകേഷ്, സിദ്ധിഖ്, ജഗതി..പൊളിച്ചു..😄😄😆💕💕💕
@veenavnath6858
@veenavnath6858 2 года назад
അപ്പോൾ ഇതാണല്ലേ അഞ്ചരക്കുള്ള വണ്ടി
@shibinrajs6663
@shibinrajs6663 3 года назад
ഞാൻ കൂടി song ന് like അടിച്ചപ്പോൾ 1K ആയി 😍😍😍 ഞാൻ ആണ് ആ ഭാഗ്യവാൻ 😍😍😍
@vineethajithu5105
@vineethajithu5105 2 года назад
😊
@littlechathan210
@littlechathan210 3 года назад
ഒരു നൂറു വട്ടം എങ്കിലും കണ്ടുകാണും ഈ film
@rakeshrk1971
@rakeshrk1971 Год назад
തിലകൻ ചേട്ടൻ ❤ മുകേഷേട്ടൻ❤ ജഗതി ചേട്ടൻ ❤ സിദ്ധിക്കേട്ടൻ ❤
@shijielizabeth
@shijielizabeth Год назад
Vinaya Prasad ❤😂
@evergreenhero3559
@evergreenhero3559 Год назад
Evergreen heros ❤💯
@sujithkp9722
@sujithkp9722 2 года назад
ഒരു സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളും സൈക്കോ.. അതിപ്പോ ഒറ്റ റോളിൽ ഉള്ള ജൂനിയർ ആർട്ടിസ്റ്റ് വരേയും.. ഇതു പോലുള്ള സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല..
@rajendranvr5134
@rajendranvr5134 4 месяца назад
കാര്യം ഇത് ഒരു മുറ്റ് കോമഡി പടം ആണെങ്കിലും, തിലകൻ വീട്ടിൽപോയപ്പോൾ ഉള്ള സീൻ ശരിയ്ക്കും കരയിപ്പിച്ചു!
@ravananlenga4396
@ravananlenga4396 2 года назад
ഇതിലെ ഒരു രംഗം ഉണ്ട് ഫിലോമിന ചേച്ചി എട്ടുകാലി എന്ന് പറഞ്ഞു കാറുന്നത് അതൊക്കെ ആണ് സീൻ 😌🔥
@Glinjofglinj
@Glinjofglinj 10 месяцев назад
ജഗതിനെ തൂക്കി എടുത്തു കൊണ്ടുപോകുമ്പോൾ സിദ്ധിഖ് ചിരിക്കുന്നത് ആരെകിലും ശ്രദ്ധിച്ചോ 😀
@santhoshkr6108
@santhoshkr6108 2 года назад
പടം ക്ലൈമാക്സിൽ ജഗദീഷേട്ടൻ വന്ന് ഒരു കലക്കുണ്ട്
@79784
@79784 10 месяцев назад
എത്രനല്ല ആസ്വദനം നിറഞ്ഞ പാട്ട്. പണ്ട് ഇതിന്റെ shorts hit ആയിരുന്നു.
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 346 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 346 тыс.