Тёмный

കാർത്തിക് സൂര്യയിൽ നിന്ന് ഇത് ആരും പ്രതീക്ഷിച്ചില്ല | Karthik surya issue 

Life of Anandu
Подписаться 164 тыс.
Просмотров 57 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@Jp-ht3pu
@Jp-ht3pu 23 часа назад
നിങ്ങൾ രണ്ടും ഒരമ്മ പെറ്റ മക്കളെ പോലുണ്ട് 😂❤കാർത്തി ❤അനന്തു 👌🏻👌🏻🥰
@avinashsasidhar3141
@avinashsasidhar3141 3 часа назад
No comments
@raseenanoushadS
@raseenanoushadS День назад
നിങ്ങൾ രണ്ടുപേരും ഒരു പോലെ ആണ് കാണാൻ 😂😂
@amalgopi7563
@amalgopi7563 День назад
🤣🤣🤣Njan parayan vannatha
@shylasimon8215
@shylasimon8215 День назад
ഇവർ തമ്മിൽ ചെറിയൊരു സാമ്യം ഉണ്ടെന്നുള്ളത് ശരിതന്നെ. പക്ഷേ കാർത്തിക് സൂര്യയെക്കാളും എന്ത് ഐശ്വര്യമാണ് അനന്ദുവിനെ കാണാൻ. അനന്ദുവിന്റെ സംസാരം കേൾക്കാൻ.കാർത്തിക്കിനെ എനിക്കിഷ്ടമില്ല. അനന്ദുവിനെ ഒത്തിരി ഇഷ്ടമാണ്. ❤😍
@raseenanoushadS
@raseenanoushadS День назад
@@shylasimon8215 anandu is unique 😘
@user-xg1zv6vy2k
@user-xg1zv6vy2k 23 часа назад
Yes 😹
@lekshmimalu56
@lekshmimalu56 22 часа назад
​@@shylasimon8215ആ സാമ്യം തൊപ്പി വെക്കുന്നത് കൊണ്ട് തോന്നുന്നതാ. എനിക്കും അനന്ദുവിനെ ആണ് ഇഷ്ടം 🥰
@UnknownSeeker2007
@UnknownSeeker2007 22 часа назад
വിൽക്കുന്ന govtന് എതിരെ പരാതിയൊന്നുമില്ല, support അല്ല promote അല്ല try ചെയ്ത karthik നാണ് കുറ്റം
@nkvoice210
@nkvoice210 22 часа назад
Yes❤
@jyothikabs8829
@jyothikabs8829 День назад
Anadhu പറയുന്നതിനോട് ഞാൻ 100% യോഗിക്കുന്നു 😊
@sajithamoorkhan8815
@sajithamoorkhan8815 17 часов назад
ഞാനും അത് പറയാൻ വന്നതാ ഒരു പോലെ
@soumyapink7249
@soumyapink7249 21 час назад
ഞാനും karthik surya യുടെ വ്ലോഗ് കണ്ടിരുന്നു. Promotion ആയി തോന്നിയില്ല.vlog കണ്ട് ചിരിയാണ് വന്നത്,
@silpis-y7p
@silpis-y7p День назад
" ente idea aayi poyi " 😂😂😂 Actually, he is just trying. Not supporting. Not promoting.
@ananc6468
@ananc6468 День назад
Whatever it can influence kids
@vinodkrishna6657
@vinodkrishna6657 День назад
2:50 💯 correct കാരണം ഞാൻ നോർത്തിന്ത്യ ഭാഗങ്ങളിൽ ആണ് ജോലി ചെയ്യുന്നത് കൂടെ താമസിക്കുന്നവർ കൂടുതലും ഹിന്ദിക്കാരുമാണ്
@Bindhu_.michael
@Bindhu_.michael День назад
അനന്തു ഇപ്പോൾ സുന്ദരനായി വരുന്നുണ്ടല്ലോ😁
@Seethalakshmi-1218
@Seethalakshmi-1218 20 часов назад
രണ്ട് പേരും ഒരുപോലെയാ കാണാൻ 😊
@dov9528
@dov9528 День назад
ഇത് പ്രൊമോഷൻ ഒന്നുമല്ലല്ലോ... ഈ സാധനം തിന്നരുത് എന്നല്ലേ പറഞ്ഞത്
@cindrellaa6338
@cindrellaa6338 День назад
Thinnu kanikunundalooo . Dumbo
@ananc6468
@ananc6468 23 часа назад
Tninnu kanicht aano kazhikarth parayunnath
@videoclips2042
@videoclips2042 20 часов назад
ട്രൈ ചെയ്ത് നോക്കി കിക്ക് ഒക്കെ ഇണ്ട് എന്നൊക്കെ പറഞ്ഞിട്ട് ആണോ ഉപയോഗിക്കരുത് എന്ന് പറയുന്നത് 🥴 ഇത് ആരെങ്കിലും ട്രൈ ചെയ്തു നോക്കിയാലോ
@crazymediamalayalam
@crazymediamalayalam День назад
നീ പറഞ്ഞതിൽ ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഇത് കണ്ട് എന്തായാലും പിള്ളേരും വഴിതെറ്റത്തില്ല
@videoclips2042
@videoclips2042 20 часов назад
പിള്ളേർ ട്രൈ ചെയ്തു നോക്കിയാലോ കിക്ക് ഒക്കെ ഉണ്ട് എന്ന് ആ വീഡിയോ യിൽ പറയുന്നുണ്ട് അതെങ്കിലും ഒഴിവാക്കാമായിരുന്നു
@ShanJoy-f4h
@ShanJoy-f4h День назад
ഇപ്പൊ എന്തിനെ ആണ് ഭായ് നിങ്ങൾ പ്രൊമോട്ട് ചെയ്യുന്നേ എല്ലാം ഒരുമിച്ചു പ്രൊമോഷൻ ചെയ്തു കൊള്ളാം അടിപൊളി🙏🙏🙏🙏🙏🙏🙏
@bibinabibi2443
@bibinabibi2443 День назад
Ufff ijjathiii items🎉😂
@Arch20188
@Arch20188 День назад
Chettan paranje 100% sathya.. Njanum knditt und.. Ente koode padicha alkar vare athum school time cool oke vech nadanitt und. Evanode cheyyill vekkilla enna paranja kelkkathilla ath epo trs aanakil pollum. But epo oru santhosham und athile oruthane penn kitti avan nannayi😂
@Jishnu45
@Jishnu45 День назад
🫠Karthik Surya Pani eduth jevikunu 😂Kure per athinu comment idunu 😅Chetan ath vedio aaki jevikunu 😂😊
@molecular_fantasy
@molecular_fantasy День назад
Satyam
@ArchanaSarath.
@ArchanaSarath. 18 часов назад
Seriyanu.. ഇവിടെ എല്ലാരും ഇതും വായിൽ വെച്ചേ നടക്കു.. നാറിയിട്ടു അടുത്തൂടെ പോലും പോകാൻ പറ്റില്ല.. പിന്നെ ഞാൻ താമസിക്കുന്ന അപ്പുറത്തെ വീട്ടിനു എപ്പഴും ഈ പറഞ്ഞപോലെ കൈ ഇട്ടു കൊട്ടുന്ന sound കേൾക്കും.. ആദ്യമൊക്കെ ഞാൻ കരുതിയത് എന്റെ പേര് അറിയാത്തോണ്ട് കൈ കൊട്ടി വിളിക്കുവാണെന്ന . പിന്നെ അതല്ലെന്നു മനസ്സിലായി.. പിന്നെ കരുതി ഇവിടെ കിളികൾ ചെടിയിൽ വന്നിരുന്നു ഇല കൊത്താറുണ്ട്.. അതിനെ ഓടിക്കുവാണെന്നു കരുതി. ഇതൊന്നും അല്ല ഇവര് ഇത് വായിൽ വെക്കാൻ വേണ്ടി അടിച്ചു പരത്തുവാണെന്നു മനസ്സിലാക്കാൻ ഞാൻ ഒരുപാടു നാളുകൾ എടുത്തു 😃
@aditijs4034
@aditijs4034 3 часа назад
😂😂
@chithrasajin701
@chithrasajin701 День назад
ഞാൻ കാർത്തിക് ന്റെ video കണ്ടതാണ്... എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല... പുള്ളി അത് promot ചെയ്തിട്ടില്ലല്ലോ... പിന്നെ ഇത് കണ്ടിട്ട് ചവയ്ക്കണം എന്ന് തോന്നുന്നവർ പോയി ചവയ്ക്കട്ടെ... ആരേലും എന്തേലും ചെയുന്നത് കണ്ടിട്ട് അതുപോലെ ചെയാൻ പോകുന്നവന്മാർ പൊട്ടന്മാർ ആണെന്നാണ് എന്റെ ഒരു അഭിപ്രായം... So അനന്തു പറഞ്ഞതിനോട് വളരെയധികം യോജിക്കുന്നു
@ananc6468
@ananc6468 23 часа назад
Nale enna rape cheyyunnthum murder cheythnathum oke kanicht arum cheyyarth paranja ningl sammathikumo
@chithrasajin701
@chithrasajin701 23 часа назад
@@ananc6468 ഓഹോ അങ്ങനെ ഒക്കെ ആളുകൾ vlog ചെയ്യാറുണ്ടോ? എനിക്ക് അറിയില്ല കേട്ടോ...
@ASK-ce6ps
@ASK-ce6ps 17 часов назад
​@@ananc6468athu thante kayirippu pole irikkum
@gopikavj3681
@gopikavj3681 День назад
He was just tryinn...... 🤦🏻‍♀️..... പണ്ട് എന്റെ അച്ഛൻ gold filters വലിക്കുകുമായൊരുന്ന...... അപ്പോ ഞൻ ചെറുതാ അന്ന് ഞൻ വിചാരിച്ചു.... ഇത് nthaa taste.... എന്ത് ഇരുന്നിട്ടാ എല്ലാരും വലിക്കുന്നെ 😅........ Just try........... അത് പിനീട് use ചെയണോ വേണമോ എന്ന് നമ്മൾ തന്നെ വിചാരിക്കണം....... 🤷🏻‍♀️അത് വിചാരിക്കാത്തവരാ വീണ്ടും വീണ്ടും ചെയ്യുന്നേ 🙏🏻...... Jst try cheyunath ok aannn....... Karthik eni cheyumenn thonunnillaa...... Njn vdo kandapo vicharich... Ee vdo enganum pullide achan kaananam...... Madalu വെട്ടി വീട് മൊത്തം ഓടിക്കുന്ന ഒരു vdo വരും 😆😆😆
@outdoorJeeper
@outdoorJeeper 6 часов назад
ബ്രോ... well said it .. കാർത്തി 🎉❤
@Parthan292
@Parthan292 15 часов назад
I don't thing it was a promotion or anything. During the starting of that section he used warning sign and he also said don't eat this.
@santoshpillai8689
@santoshpillai8689 День назад
Njan Gujarat il aanu.ivide sthreekalu upayogickunna sadhanam aanu.njan(Remya).ente hus um vallappozhu ithu kazhickarundu.njan kazhinja divasam karthikkinte athu thinnunna vedio kanichu koduthappo pulli paranju sheriya vruthiketta smell aanu.enicku nirthanam ennu..njan happy aayi.athil Karthik athine promot cheyukayallello cheythathiu.kazhickaruthennalle paranjathi.enicku negative ayi thonniyilla.positive akukaum cheythu
@unniunnikrishnan2591
@unniunnikrishnan2591 20 часов назад
Adipoli Presentation ❤❤❤
@tuttoose2721
@tuttoose2721 20 часов назад
Vivek express il orikkal enikkum onnu pokendi vannu...general il alla sleeper...ente ponnu...life le worst train experience aarunnu...North Indians ne kootiyitt kathikkan thonni poyi...vrithi enna sadhanak exhayalath koodi poyitilla...window rails vare pan paraag thuppi vachekkunnu...food nte waste seat il...chavachu thuppiyath floor il...oru load plastic bottles and pan paraag cover...pinne kulichaalum onnum maaratha oru mushku pidicha naaytavum...vishann chathu irinittum vellam polum kudikkan vayyatga avastha...kanditullavar life il marakkilla
@RaviSkA-id2pn
@RaviSkA-id2pn День назад
കുറച്ചു കൂടുതലാ കൃമികടി ഇപ്പോൾ 😅 ആശാന് പിന്നെ അടുപ്പിലും ഇടാം 🙏🏼
@shabanathallu2402
@shabanathallu2402 День назад
Ananduu🥰🥰🥰
@Shyam12323
@Shyam12323 20 часов назад
ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊന്നും പറ്റുല്ല. ഇപ്പോഴത്തെ ട്രെന്റ് പച്ചപ്പും ഹരിതബയും ആണ്. കൂടെ കൊറച്ചു കല്ലും 😂😂😂
@ViplavaSimham-y5z
@ViplavaSimham-y5z 21 час назад
ഓടിവന്ന ഒരു കാറിൻ്റെ മുകളിലൂടെ ചാടിയതിന് ഒരാൾക്ക് യൂട്യൂബിൽ നിന്ന് കൊറച്ച് നാളത്തേക്ക് ബാൻ കിട്ടിയതാ😂
@Nusu853
@Nusu853 День назад
കാർത്തി കഴിച്ചിട്ടുള്ള xpresn കണ്ടാൽ ആർക്കും അത് കഴിക്കാൻ തോന്നില്ല എനിക്ക് തന്നെ vomiting വരുന്നു അവൻ കാണിക്കുന്നത് കണ്ടിട്ട്
@videoclips2042
@videoclips2042 20 часов назад
കിക്ക് ഒക്കെ ഉണ്ട് എന്ന് പറയുന്നുണ്ട് 10:46 കള്ള് കുടിക്കുന്ന പോലെയല്ല ഇത് വേറെ കിക്ക് ആണെന്ന് പറയുന്നുണ്ട് just അതെങ്കിലും ഒഴിവാക്കാം ആയിരുന്നു
@Chakkara_jod
@Chakkara_jod 18 часов назад
9:40 80❌100❌120✅
@lifeofanandu
@lifeofanandu 17 часов назад
Deyy😂....
@surajks1198
@surajks1198 14 часов назад
👍👍👍
@csj09
@csj09 20 часов назад
സൂര്യ കാണിക്കുന്നത് കണ്ട് ചിരിക്കാതെ പിന്നെ എന്ത് ചെയ്യും?😂😂😂😂😂
@radhikaprasad9057
@radhikaprasad9057 2 часа назад
He was not promoting it... Infact he was degrading it...
@sruthysatheesh5216
@sruthysatheesh5216 23 часа назад
അനന്ദു പറഞ്ഞത് കറക്ട് ആണ്, കാർത്തിക് ഉപയോഗിക്കാൻ അല്ലാലോ പറഞ്ഞെ കൊള്ളില്ല എന്നല്ലേ
@ArunSivdas
@ArunSivdas 21 час назад
👍
@malayalifex
@malayalifex 16 часов назад
anandhu as a teen i agree to you will never use anything like this
@shafeermp6767
@shafeermp6767 9 часов назад
ഇതു കേരളത്തിൽ മാത്രമേ നിരോധിച്ചുള്ളൂ
@anchuraju6704
@anchuraju6704 23 часа назад
Karthik suryum Anandu vum ore pole anu ❤
@Surya_Suresh1
@Surya_Suresh1 День назад
Ith pulli fun aakiyathalle 🤔 Jk.. just kidding pole aanu toniyath. Kurach famous ayal fun ayit polum onum parayan pattatha that avasta aanu pullik. . . . btw innu u look ayittundallo. Black suits you well 👌🏻
@lekshmilechu6530
@lekshmilechu6530 4 часа назад
കാർത്തിക് സൂര്യ യുംനിങ്ങൾ രണ്ട് പേരും ഒരു പോലെ എനിക്ക് മാത്രം thonniyathano
@PriyaPrabhu-h2g
@PriyaPrabhu-h2g 22 часа назад
Kuzhapamilla. But as an influencer, നമ്മൾ വിചാരിക്കുന്നത്, nammal kaaranaam ഒരാളെങ്കിലും influence aayal rekshapedum എന്നല്ലേ. ഈ കേസിൽ ഒരാൾ എങ്കിലും try ചെയ്താൽ അത് തെറ്റായി പോവില്ലേ. Better to avoid.
@nkvoice210
@nkvoice210 21 час назад
Super bro 👍💯💯💯💯
@nimishanimisha4026
@nimishanimisha4026 21 час назад
Adm nte case ne patti oru video cheyyuo chettaa....
@shikima1699
@shikima1699 День назад
Pls make a video on diddy conspiracy...
@A..C..M
@A..C..M 2 часа назад
Le ithu kanunna chilar ::: Pan parag thinnan irunnathu aanu athu veettil pokum ennu paranju thannathinum.. athinte alternative aayii Bag, mdm, drug okkey use cheyyam ennu padippichu thannenum nannii...inee ippo athu use aakkam athakumbol veettil pokkulalloo👍.. Evidey kittum ennu koodey paraju thaa chettaa supply cheyyunnaa alkkare ariyuvoo..😂😂😂😂😂
@fitteroyester5474
@fitteroyester5474 14 часов назад
Karthik Surya reacting to Karthik Surya 😂
@shahins1406
@shahins1406 17 часов назад
Kapil ദേവിൻ്റെ പരസ്യം kanditondo anna
@akhil3456
@akhil3456 15 часов назад
I like the smell
@aswathya9135
@aswathya9135 День назад
Gdmg . Ananthu , njan urakkatthil svapnam kantathu ananthuneya athontu njn eneettathu thanne late ayi poyi 8 of clock
@Pica791
@Pica791 День назад
അവനെ പോലൊരു അലവലാതി അവനൊക്കെ സപ്പോട്ട് ചെയ്യുന്നവരെ പറഞ്ഞാ മതി
@nova-d7
@nova-d7 День назад
sathyam bro ayal video knuna pole alla. fraud
@mohammednasim6815
@mohammednasim6815 День назад
Sathyam.frk video kandal thanne manasilakum
@nadeeraKp-yc7ml
@nadeeraKp-yc7ml 22 часа назад
Aventad vlog kandadilum ninde vlog kandita kuttikal Idokke ഉപയോഗിക്കാൻ പോവൽ അത്രക്ക് വ്യക്ത മാക്കിയിട്ടുണ്ട് എവിടൊക്കെ yendhokke ubhayogikkanamnn
@krishna_21322
@krishna_21322 22 часа назад
Ente ammayude Karthik Surya ningal aan anandhu chetta😂🤗❤️
@lifeofanandu
@lifeofanandu 18 часов назад
😂😂😂😂
@diyadaksha4030
@diyadaksha4030 17 часов назад
Look handsome in Black 😎😎🔥🔥❤️❤️🫣🫣
@lifeofanandu
@lifeofanandu 14 часов назад
😂❤️
@DelwinSaji
@DelwinSaji 14 часов назад
Chettannu nalla parichayamundalloo😂😂😂😂
@krishnakumari964
@krishnakumari964 23 часа назад
ഞാനും വീഡിയോ കണ്ടിരുന്നു. ഡിപ്രൊമോഷൻ ആയിട്ടാണ് എനിക്ക് തോന്നിയത്. ട്രെയിനുമായി ബന്ധപ്പെട്ട കുറെ വീഡിയോകൾ ചെയ്തിട്ടുണ്ടല്ലോ. കാണുന്നതെല്ലാം അനുകരിക്കണമെന്നുണ്ടോ.നല്ലത് തിരഞ്ഞെടുക്കുക അത്ര മാത്രം 😊അനന്ദുവിൻ്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു🎉🎉🎉😊 താങ്ക്സ് അവസാനം പറഞ്ഞ കൂൾ എന്താണെന്ന് പറഞ്ഞതിന് ഒരു വീഡിയോ കണ്ടിരുന്നു. മനസിലായില്ല.മക്കളോട് ചോദിക്കാനിരിക്കുകയായിരുന്നു😂
@user-ee9yc1kh6h
@user-ee9yc1kh6h 23 часа назад
Nigal ayalum oru pole und!!!!kanan😂oru amma petta makkale pole😮😮😮engane ethrem resemble ayuu😮
@Me12345-j
@Me12345-j День назад
He shouldn't have posted such video. Being an influencer It was really funny..🤣🤣🤣 Funny video aayi.
@rizakhriza1077
@rizakhriza1077 21 час назад
Prasanna vathanan aanallo Anandu enn😂. Clean mugham🥰
@Karruppantekanthari
@Karruppantekanthari 19 часов назад
കുട്ടികൾ ഇത് കണ്ടു യൂസ് ചെയ്യും ഹാൻസ്ന്റെ സ്മെല് അവൻ തിന്നതിനേക്കാൾ സ്മെല് ആണ് അത് ഈ കേരളത്തിൽ നല്ലോണം യൂസ് ചെയ്യുന്നുണ്ട്.... പിന്നെ ഇത് തിന്നാൽ ആദ്യത്തെ ഒരു പത്തു മിനിറ്റ് മാത്രമേ മോശമായി തോന്നു പിന്നീട് അത് തിന്നാൻ ആഗ്രഹം തോന്നും ഒരു മധുരമോ ഒന്നും ഇല്ലാതെ ഈ ട്രിക്ക് ഇന്നേവരെ പിടികിട്ടിട്ടില്ല... ഇതിന്റെ ഉപയോഗം കേരളത്തിൽ എത്ര ഉണ്ട് എന്ന് അറിയാൻ ഒരു dental dr കണ്ട മതി...... ഉപയോഗിച്ച് കാണിക്കൽ അല്ല മാറ്റി നിർത്തൽ ആണ് ☑️
@spran8
@spran8 20 часов назад
U r wrong in d case of Salman khan..he never used 2 promote dese kind of things…d particular add u r talking abt is d add of vimal elachi..in one big boss Hindi season,wen dis vimal came as a main sponsor…Salman refused 2 say d name of dat..as a result,after bb team’s announcement of d main sponsor,Salman khan vl say d other sponsors names excluding vimal elachi n vl start d show after dat…in d add of vimal there was Akshay kumar,Sharooq khan and Ajay Devgan..not Salman❤❤❤
@anoopmetalfreak
@anoopmetalfreak 19 часов назад
ഞാൻ ചവച്ചു നോക്കിട്ടുണ്ട് അവസാനം വാള് വെച്ച് ഒരു ദിവസം പോയി കിട്ടി 😬😬 ഓർക്കുമ്പോ തന്നെ 🤮🤮
@varunsab8823
@varunsab8823 День назад
Kanditt wrong aytu thonneela.. athu kaychat kollam but upayogikkaruth paranjirrunnel thettaarunnene.. ithu athra arappode mosham aanennu parayumbo nammalkum upayogikkan thonnillallo.. aake aa mixing and preparation detail aytu kaanikenda enne ullu.
@tincylukose6109
@tincylukose6109 23 часа назад
❤❤❤❤❤❤❤❤
@qureshigamingz4138
@qureshigamingz4138 День назад
Karthik surya cheytathil oru problavum illa just vediokk vendi kanichu not promoting😶
@rajeeshs4448
@rajeeshs4448 День назад
5:19 karthik surya thanne ith paranju.. e train ettavum mosham avunnath.. ithe kazikannuvar vann thuppi cheetha aakunne anenn.. nnit ath thanne alle avanum chythe... best😂
@vibgyor1765
@vibgyor1765 21 час назад
അവന്റ പോലെ തന്നെ യാണ് നിന്നെ കാണാൻ.. എല്ലാം ശെരി തന്നെ.. പക്ഷെ അവന്റ വീഡിയോ ഒന്നും എനിക്ക് ഇഷ്ടം അല്ല അവന്റ വീഡിയോ ഞാൻ കാണാറും ഇല്ല.. വെറുപ്പീര് എന്ന് പറഞ്ഞാൽ അങ്ങേ അറ്റത്തെ വെറുപ്പീര് ആണ് അവൻ.. പക്ഷെ നീ അങ്ങനെ അല്ല.. നിന്റെ വീഡിയോ കാണാൻ നല്ല രസമാണ് 😅
@JayeshEm-pu1qx
@JayeshEm-pu1qx 20 часов назад
നന്തു പറയുന്നത് ചൈനി കൈനി ആണ് ബേഗ് പോലെ ഉള്ള സാധനം
@youcreate3896
@youcreate3896 23 часа назад
Ningal rande perum orepole undallo😁😁
@v_supremacyridez9920
@v_supremacyridez9920 16 часов назад
Bollywood nadanmar direct parayam kanichal aaha
@Megha_vavachi747
@Megha_vavachi747 21 час назад
Ore polundu enna oru thette njan cheythitullu alle anandhu
@abhiabhijith3722
@abhiabhijith3722 16 часов назад
👍😂
@jishamargretjoy5123
@jishamargretjoy5123 День назад
കുറെ north indians isreal വന്നിട്ട്ട് എന്റെ പൊന്നോ അവന്മാർ chair ഉണ്ടെങ്കിലും floor road side ഇരുന് തിരുമി കഴിക്കുന്നത് കണ്ടാൽ നമ്മൾ ഇന്ത്യ കാർക്ക് bayagara നാണക്കേടന്നേ
@lucifer666ftw8
@lucifer666ftw8 19 часов назад
Chettan parayunnath thanneya enteyum abhiprayam….aah vlog kandappo enikk ath try cheyth nokkan alla thoniye…angeru parayumbol aah manam enikk ivide adich…🤢🤢 Enikk ith oru good message aayitta thoniye ith kandathkond aarenkilum try cheyth nokkum enn enikk thonunilla
@yakshypages
@yakshypages 18 часов назад
Karthik soorya ellarkum fun aayittu thonnum... Ethelum pennu aayirunnel theernneney!! Anandu oke 10 episode kutttam paranjond irakkum😆
@lifeofanandu
@lifeofanandu 17 часов назад
Athenthanu yekshy chyachii angne oru talk....
@valsalasrinivasan8521
@valsalasrinivasan8521 День назад
❤❤❤ u do it once
@deepakta5295
@deepakta5295 20 часов назад
Thuppi nasippikkuvanallo train il
@deepthyad5722
@deepthyad5722 22 часа назад
Alla karthik surya pan masala promote cheythathallallo athu kollilla nnu alle paranjath Cmnt idunnavark athentha manassilakathe
@arjungiju1082
@arjungiju1082 День назад
Videok vendi kurach aatumkaatam eduth thinnan paranjal avan thinno😂😂..chilapa thinnum😂😂😅
@Jp-ht3pu
@Jp-ht3pu 23 часа назад
അയാൾ അതിന് ആട്ടിൻകൂട് ന്റെ review ചെയ്യാൻ അല്ല പോയത് 😂😂
@arjungiju1082
@arjungiju1082 19 часов назад
@@Jp-ht3pu ntha monuse oru bendhavum illatha reply okke therunne😂...avan aatumkoodu review cheyyan vendi poyathanennu iwde aarelum paranjo🥲🤣
@___kannan3755
@___kannan3755 День назад
8:47 bro artificial acting bruhh
@rajeeshs4448
@rajeeshs4448 День назад
video yk vendi aahn aarum cheyyaruth enn paranjath oke.. nalla karayam, but,, oruthan ath engane use cheyyanm ennath full ah video il kanikunund.. ath vendayirunnu enn thonni... kuttikal kandaal.. thamashyak enkilum kai angne thatti enthelym vayil vachal thanne.. theernn
@arifm2914
@arifm2914 День назад
പാൻപരാഗ് സ്റ്റാർ
@Sameerabid-c3q
@Sameerabid-c3q День назад
യൂസിഫലി സാറിന്റെ face cut kaarthik സൂര്യയ്ക്
@razafathima155
@razafathima155 День назад
Hi first
@rihabrikku1425
@rihabrikku1425 День назад
കൂൾ സെറ്റ് സാദനം
@shahil925
@shahil925 День назад
Era nakki pattiyude kiri nakki patti❤😂
@Raneez_yousuf
@Raneez_yousuf День назад
Content kshamamulla youtibersinu content aayi 🤣🤣
@saffanab09
@saffanab09 День назад
Ee samanam ittal,Vaaikkathu dettol ittu kazhuvanam 😂😂😂
@ArightpArif.P
@ArightpArif.P День назад
നിനക്ക് എല്ലാം അറിയാമല്ലോ 😂😂😂
@ypcathiruvanthapuram4986
@ypcathiruvanthapuram4986 День назад
😢😢😢
@nomorescams-x
@nomorescams-x 12 часов назад
Ni pakalmanyan aano mire avan try chythit use akkal ennu paranjillle alland avan athine lifelong use akilallo
@lifeofanandu
@lifeofanandu 10 часов назад
Eda patti poorimone video full kandittu tholikkada kunnee....
@biljinmathew3045
@biljinmathew3045 23 часа назад
Pullidea life pulli eganealum jeevikatea….pullinea role model aakanam ene puli paranjo….eee lokath negative etavum parayunath malayalikal ane ambo….
@A7IF007
@A7IF007 8 часов назад
Bro secret agent video എടുത്ത് അതുപോലെ തന്നെ നിലപാട് പറയാതെ
@nadeeraKp-yc7ml
@nadeeraKp-yc7ml 22 часа назад
avan chaitha Dilum Valiya promotion ayi poyaloda
@santoshpillai8689
@santoshpillai8689 День назад
Yes valiya nadanmarokke promot cheyunna add und
@sujamurugan8118
@sujamurugan8118 22 часа назад
😂😂😂😂😂😂😂😂
@sujithrevathy
@sujithrevathy 21 час назад
Ninakku swathamayi enthelum content undo
@deepthyad5722
@deepthyad5722 23 часа назад
Avarde pan masala Nammude vettila adaykka pukayila
@nellumkadhirum3467
@nellumkadhirum3467 День назад
😆
@solitarian944
@solitarian944 21 час назад
കല്ല്
@Haraamii313
@Haraamii313 День назад
Dhaane dhaane mei kesarkha dhum........ 🤣
@arunkanil6079
@arunkanil6079 17 часов назад
👌👌👌👌👌
@jishanikhil2798
@jishanikhil2798 День назад
👍
Далее
aespa 에스파 'Whiplash' MV
03:11
Просмотров 12 млн
Green house cleaning | Mr പ്രശ്നേഷ്
14:40