Тёмный

കാർത്തിക നക്ഷത്രക്കാർ കീർത്തി കേൾക്കും l Episode 06 l HARISH CHANDRASEKHARAN l നവാഹ സപ്താഹ ആചാര്യൻ 

Harish Chandrasekharan
Подписаться 170 тыс.
Просмотров 89 тыс.
50% 1

@Harish Chandrasekharan
കാർത്തിക നക്ഷത്രക്കാർ കീർത്തി കേൾക്കും. കാർത്തിക നക്ഷത്ര ജാതകർ അറിഞ്ഞിരിക്കേണ്ട ഗുണവും, ദോഷവും, പ്രതിവിധികളും,
വളരെ വിശദമായി ഗ്രന്ഥാടിസ്ഥാനത്തിൽ മനസ്സിലാക്കിയാണ് നവാഹ സപ്താഹ ആചാര്യനും കോളേജ് അദ്ധ്യാപകനുമായി ഹരിഷ് ചന്ദ്രശേഖരൻ ഇവിടെ നമ്മോട് സംവദിയ്ക്കുന്നത്
Subscribe RU-vid
🍁Harish Chandrasekharan🍁
Follow Facebook Page
🍁Srimad devibhagavatham malayalam/english🍁
Devi Bhagavatha Navaha/Sapthaha Acharyan Sri Harish Chandrasekharan, (Head - Department of English) is a renowned academician and a prolific writer, hails from Trivandrum who performs Navaha/Sapthaha Yagnans as per the guidelines inscribed in Vedas.
Contact - 9961251423

Опубликовано:

 

29 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@snehabindhuvinod6438
@snehabindhuvinod6438 2 года назад
Kaarthikaye kurich orupad per parayunnath kettittund..ennal sathtamanallo enn thonniyath ith matramanu.pakal urakam illa..baaki Ellam sariyanu..ennal enth karyathinirangiyalum thadasam kooduthalanu.job aayalum, education aayalum thadasam.
@naijokuriakose1639
@naijokuriakose1639 20 часов назад
@@snehabindhuvinod6438 ശനി യുടെ അപഹാരം ഉണ്ട്‌ അതാണ് പ്രശനം കഷ്ടപ്പെട്ടാൽ കിട്ടും.. സാധാരണ ഉള്ളവർ 2തവണ കഷ്ടപ്പെട്ടാൽ കിട്ടുന്നത് നമ്മുക്ക് 5 തവണ ചെയ്യേണ്ടി വരും. ഇപ്പോ എത്ര വയസ്സ് ഉണ്ട്‌? നിലവിൽ അവസ്ഥ പറയാം .
@kishorek6475
@kishorek6475 2 года назад
കാർത്തിക നക്ഷത്രം മിന്നിത്തിളങ്ങട്ടെ 👏💞💞💯💯🤝🤝💕💕💜💜🤍🤍💓💓😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@musicintheworld339
@musicintheworld339 2 года назад
കീർത്തി മാത്രമല്ല മനസ്സിൽ അറിയാത്ത ചീത്തപേരും കേൾക്കും
@adarshdyfi7785
@adarshdyfi7785 Год назад
Sariyanu
@prathibhaprathu1519
@prathibhaprathu1519 Год назад
Sathyam
@sreelalvr8924
@sreelalvr8924 Год назад
സുഹൃത്തു ക്കളെ വിശ്വസിക്കാതിരിക്കുക
@midhundivakaran
@midhundivakaran Год назад
സത്യം 😞
@naijokuriakose1639
@naijokuriakose1639 17 дней назад
സത്യം 😂
@geetharajesh125
@geetharajesh125 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏🪔 ഷഷ്ഠിയുണ്ട് ഞങ്ങൾക്കിന്ന് ഇഷ്ടവരംതന്നിടണേ കഷ്ടതകൾ മാറ്റീടണേ ഷൺമുഖാദേവാ ആധികളും വ്യാധികളും അകന്നീടാനാറുമുഖാ അഗതികൾ ഞങ്ങൾ നിൻ്റെ പാദം കൂപ്പുന്നേൻ 🙏
@rajanm5543
@rajanm5543 2 года назад
വളരെ ശരിയായി പറഞ്ഞിരിക്കുന്നു. ഞാൻ ഒരു കാർത്തിക ആണ്. എല്ലാം ശരി..... 🙏🙏🙏പകൽ ഉറക്കം ഇല്ലെന്നു മാത്രമല്ല , വിശ്രമിക്കുന്നത് പോലും ചെയ്യാറില്ല....
@sujathab5022
@sujathab5022 Год назад
🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏
@shobhusuresh8603
@shobhusuresh8603 3 года назад
എൻറെ നക്ഷത്രവും കാർത്തികയാണ് ഉറക്കം പകലുറക്കം എൻറെയും ഒരു വലിയ ദുശീലമാണ് 🙏🏻🙏🏻🙏🏻
@manu_tpm
@manu_tpm 2 года назад
എനിക്കും
@vijayanvijayan6684
@vijayanvijayan6684 2 года назад
Njanum karthikayanu alarm Valarayathkam shariyanu
@kishorek6475
@kishorek6475 2 года назад
എനിക്കും
@sandhyaarun4669
@sandhyaarun4669 2 года назад
Njanum
@naijokuriakose1639
@naijokuriakose1639 17 дней назад
പകൽ ഉറക്കം ഇല്ലാത്ത കാർത്തിക ക്കാരൻ ഞാൻ
@worldofminiature9079
@worldofminiature9079 Год назад
സർ ഞാൻ കാർത്തിക ആണ് . പ്രേമത്തിന്റെ കാര്യം ഒഴികെ ബാക്കി എല്ലാം ശരിയാണ്. 5 വർഷം ഒരാളെ സ്നേഹിച്ചു ആ ആളിനെ തന്നെ വിവാഹം കഴിച്ചു ഇപ്പൊ 25 വർഷം ആയി. സുഖായി ജീവിക്കുന്നു. ഭർത്താവും ഞാനും മുന്നാള് ആണ്. മകയിരം ആണ് ഭർത്താവിന്റെ നാള്
@anoopts4559
@anoopts4559 13 дней назад
Avisham illatha dairam tharunnno
@lathat2660
@lathat2660 2 года назад
ഞാൻ കാർത്തിക പറയാന് ഉള്ളത് മുഖം തു നോക്കി പറയും അതു ക്കൊണ്ട് ശത്രുകൾ unde
@MayaranjiniEV
@MayaranjiniEV 3 года назад
ഞാൻ കാർത്തികയാണ്. ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അവർ കേൾക്കാതെ സ്വന്തം പറയുകയോ അമ്മയോട് പറയുകയോ ചെയ്യുന്ന സ്വഭാവം എനിക്കുണ്ട്.😊😊
@basheerks4840
@basheerks4840 3 года назад
എനിക്ക് അറിയാം നിന്നെ 😂😂നീ പണ്ടേ അങ്ങനെ ആണ് 😂
@satheeshr225
@satheeshr225 2 года назад
Yas
@nishanair8041
@nishanair8041 2 года назад
ഞാൻ കാർത്തിക, ഇടവക്കൂർ പകൽ ഉറക്കം വല്ലാത്ത ദുശീലമായി മാറി, രാത്രി 2 മണി ആയാലും ഉറക്കം വരില്ല, അത് പോലെ കല്യാണം കഴിഞ്ഞത് ഒരുപാട് ദൂരെയാണ്, താമസിക്കുന്നത് ഇന്ത്യയുടെ മധ്യഭാഗത്താണ്, പക്ഷെ നാട്ടിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു.
@bijubiju3401
@bijubiju3401 2 года назад
ഞാനും
@jiswinjoseph1290
@jiswinjoseph1290 3 года назад
ഭയങ്കര തർക്കുത്തരം ആണ് കാർത്തിക
@ashwin5072
@ashwin5072 3 года назад
Crt 🙌
@naijokuriakose1639
@naijokuriakose1639 2 года назад
😁
@binubinupd5750
@binubinupd5750 2 года назад
എന്റെ നക്ഷത്രം കാർത്തിക ആണ് സാർ. ഇതിൽ പറഞ്ഞത് മുഴുവനും ശരിയാണ് സാർ 🙏🙏🙏🙏
@sasinayar3806
@sasinayar3806 3 года назад
Very attractive explanation
@snehabindhuvinod6438
@snehabindhuvinod6438 2 года назад
Njan Karthika anu..mahadeve bhayankara viswasamanu..sooryadeve prarthikarund.ee manthram chollarund..Nalla video ❤️
@sankarankp3349
@sankarankp3349 Год назад
Ballard sheriyanuu😍😍
@silcyfrancis3371
@silcyfrancis3371 3 года назад
Good Post Ji
@lisiyap493
@lisiyap493 Год назад
Very correct 💯
@premasreekumar3444
@premasreekumar3444 3 года назад
എന്റെ കൊച്ചു മോൾ കാർത്തിക ആണ് 4.. വയസേ ആയുള്ളൂ.. Sir പറഞ്ഞത് കുറെ ഒക്കെ ഇപ്പോൾ തന്നെ ശരിയാണ്...
@user-zq6fq9my5c
@user-zq6fq9my5c 2 года назад
Currect anu.ketto 👍🏻👍🏻
@syamalapalakkal7800
@syamalapalakkal7800 3 года назад
ഹരി ഹരി ഹരി ഹരി ബോൽ രാധേ ശ്യാം 🙏
@sheenavivekanandan5352
@sheenavivekanandan5352 3 года назад
Thank u sir. Very infermative. My staf is karthika
@rajithap9723
@rajithap9723 3 года назад
🙏🙏🙏🌹
@Devikams14
@Devikams14 3 года назад
കാർത്തിക ✨️✨️✨️
@diyadeepak7040
@diyadeepak7040 2 года назад
ഹരി. സാർ.. നമസ്കാരം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishat.l.4015
@nishat.l.4015 3 года назад
U r absolutely right sir...my star is Kaarthika..
@sajansuresh4240
@sajansuresh4240 2 года назад
Karthika. Star
@sindujimon1073
@sindujimon1073 3 года назад
Thankyou sir🙏
@sindhusunilkumar8400
@sindhusunilkumar8400 3 года назад
Thank you sir
@shyamalanair2193
@shyamalanair2193 3 года назад
🙏🙏🙏 രാധേ ശ്യാം
@sasikalad2765
@sasikalad2765 3 года назад
വളരെ ശെരി ആണ് എന്റെ കുച്ചുമോൾ കാർത്തിക ആണ്
@sethukumar1324
@sethukumar1324 3 года назад
Thanks. Sir
@lakshmiar5389
@lakshmiar5389 3 года назад
Sammathechu 😂😂😂😂😂🙏👍👍👍👍
@sarangram3565
@sarangram3565 2 года назад
Geat job sir
@kannankl4701
@kannankl4701 2 года назад
I remember everything like an elephant.🐘
@user-xg1gz8eb9e
@user-xg1gz8eb9e 3 месяца назад
വളരെ ശരിയാണ് സർ പറഞ്ഞത്
@minimolesoman7499
@minimolesoman7499 2 года назад
സത്യം 🙏
@lechulechu3991
@lechulechu3991 3 года назад
Crt😃
@reetham294
@reetham294 2 года назад
എല്ലാം ശരിയാണ്
@sreekuttyvolg1214
@sreekuttyvolg1214 2 года назад
ഞാൻ കാർത്തിക ആണ് 1987 കന്നി മാസം (ഒക്ടോബർ 10) ജനനം ഒരു വീട് ഉണ്ടാകാൻ നോക്കുന്നു 3വർഷം ആയി ഓരോ തടസം ആണ്
@reshmamidhun8092
@reshmamidhun8092 2 года назад
Correct sir 👍
@rahmathrahmath1938
@rahmathrahmath1938 3 года назад
Sir paranjath valare sheriyaanu..ente makan kaarthikayaanu😍
@nishaaji7866
@nishaaji7866 2 года назад
സത്യം എല്ലാം
@likhithasreekuar5219
@likhithasreekuar5219 2 года назад
Nalla video
@ranil9804
@ranil9804 2 года назад
Namaste ji Om MahaGanapathaye Nama 🙏🌹💚
@sonikarajesh9795
@sonikarajesh9795 Год назад
നമസ്തേ sir 🙏🏻🙏🏻🙏🏻
@arjun.m.s
@arjun.m.s 25 дней назад
മനസ് അറിയാതെ കീർത്തി കേട്ട് മടുത്തു
@anjuabi6486
@anjuabi6486 3 года назад
Sir paranjathokke valare sheriya swabhavam correct aanu
@vvijithavg
@vvijithavg 2 года назад
All r very true.
@manjulakv2662
@manjulakv2662 3 года назад
Hare Krishna 🙏🙏
@musicintheworld339
@musicintheworld339 2 года назад
മുഖത്തു നോക്കി കാര്യം പറയും. ഞാൻ കാർത്തിക നക്ഷത്രം ആണ്... മുഖം നോക്കാതെ സംസാരിക്കും... അത് ഏത് വലിയവന്റെ മുഖത്തു നോക്കി പറയാൻ മടിയില്യ.... 😡😡😡
@sajithasaseendran9962
@sajithasaseendran9962 2 года назад
Absolutely correct 🤣
@lathasm1681
@lathasm1681 2 года назад
Currect100
@sajithaanilkumar5242
@sajithaanilkumar5242 2 года назад
👍👍
@madhavimadikai5131
@madhavimadikai5131 5 месяцев назад
ഉഗ്രം വീരം മഹാവിഷ്ണു ജ്വലന്തം സർവ്വ തോ മുഖം ❤❤❤❤❤
@bipinkarthika330
@bipinkarthika330 2 года назад
വളരെ നന്ദി 🙏
@hariharradmajanganapathy6749
@hariharradmajanganapathy6749 3 года назад
Radhe shyam. Sir, njan kurachu divasame aayittullu athu full videos um kannaan sadhichittillya... Ellaam nanaayittu paranju tharuna aa Sir nu othiri nanni. Revathi star onnu parayaamoo. . Satsung live kanaan agrahamundu pakshe 3.30 mrg nd eve 5.30pm um njangalkku saadikkunillyaa. Fb live weekend try cheyithu kittunillyaa.
@sangeethaarun9087
@sangeethaarun9087 3 года назад
Satyam.... 😄
@jayanair7527
@jayanair7527 3 года назад
Sir can u please send me the Devi Bhagwatham Book authors name
@geetharajesh125
@geetharajesh125 9 месяцев назад
ഹരി ഓം 🙏
@pushpajagangadharan5246
@pushpajagangadharan5246 9 месяцев назад
🙏🙏🙏🙏pranamam guruji 🙏🙏🙏
@padmajavijayan309
@padmajavijayan309 3 года назад
Ente nakshathram Karthika, Keerthiyum kettu, Apakeerthiyum kettu. ippol vyazhadhasha, Medakkoor
@radharadu2894
@radharadu2894 3 года назад
എന്റെയും ഹസ്ബന്റിന്റെയും ഒരു നാളാണ് കാർത്തിക ലവ് മാരേജായിരുന്നു ചിലക ശപിശയുണ്ടാകും എന്നാലും നല്ല സ്നേഹത്തിലാണ്
@radharadu2894
@radharadu2894 2 года назад
@@bipinkarthika330 മനസിലായില്ല
@bipinkarthika330
@bipinkarthika330 2 года назад
@@radharadu2894 കാർത്തിക രണ്ട് കൂർ ഉണ്ട് മേടം & ഇടവം. ഇതിൽ രണ്ട് പേരുടെയും ഒരേ കൂർ ആണോ. അതോ വേറെ വേറെ ആണോ.?
@bijisudheer2609
@bijisudheer2609 3 года назад
🙏🙏🙏
@user-up7xv5sq6z
@user-up7xv5sq6z Месяц назад
100% സത്യം ആണ്
@reenaanosh9590
@reenaanosh9590 2 года назад
Correct
@Pradikshina
@Pradikshina 3 года назад
വളരെ സത്യം
@sreejabinu4996
@sreejabinu4996 3 года назад
Very correct.My birth star is Karthika.
@ajaysraj9499
@ajaysraj9499 9 месяцев назад
👍👍👍
@remyak8865
@remyak8865 3 года назад
Sir Kurae correct Anu
@amruthenduanil3722
@amruthenduanil3722 2 года назад
💯
@Prabha-p4q
@Prabha-p4q 13 дней назад
പകൽ ഉറങ്ങാതെ പറ്റില്ല രാത്രിയിൽ ജോലി ഉണ്ട്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@janakinarayanan2962
@janakinarayanan2962 2 года назад
🙏🏻🙏🏻🙏🏻
@jayatnair1710
@jayatnair1710 Год назад
സത്യം
@gokulgopakumar7193
@gokulgopakumar7193 3 года назад
Thrukketta and visakham ente makkalude nalanu ethine kurichu onnu paraumo sir please
@Mathstrics123reasoningtips
@Mathstrics123reasoningtips Год назад
Ende naal കാർത്തിക aanu പറഞ്ഞത് 100% right.. എല്ലാ നക്ഷത്രം ആളുകളും ഇങ്ങനെ aano ennu അറിയില്ല..
@indirachandran6405
@indirachandran6405 3 года назад
🙏🙏
@sunandhakumari1053
@sunandhakumari1053 Год назад
👍
@ck7682
@ck7682 3 года назад
ശീ രാധേ രാധേ
@meenakshib3460
@meenakshib3460 3 года назад
I am a beautiful person who is the best way
@babitharegeesh2589
@babitharegeesh2589 3 года назад
എല്ലാം വളരെ ശരിയാ... Sirന്റെ നമ്പർ തരുമോ
@basheerks4840
@basheerks4840 3 года назад
എന്റെ പൊന്നോ എല്ലാം സത്യം 😂
@mohammeddubai768
@mohammeddubai768 2 года назад
Sariya,bro
@shibamanoj7887
@shibamanoj7887 3 года назад
ഹരേ കൃഷ്‌ണാ... 🙏🙏🙏🙏
@jayashreeshreedharan7853
@jayashreeshreedharan7853 Год назад
I like😂😂 only tasty food🍲🍲
@sreekanthvava5816
@sreekanthvava5816 2 года назад
Ponnu sire...ningal ee paranjathu ente life aanu.. Full correct aanu..😂😂 Njaanum karthikaya..😎
@padmajapk4678
@padmajapk4678 2 года назад
🙏🙏🙏🙏
@faizufaizu623
@faizufaizu623 2 года назад
Sathyam aaan paranjath ellam 😉😜😀😃😄😄😄😄
@veenavenugopal4896
@veenavenugopal4896 3 года назад
🙏🙏🙏 Hari ome
@rajisyam4805
@rajisyam4805 3 года назад
How to calculate kooru
@sambhunampoothiry336
@sambhunampoothiry336 4 месяца назад
1:59 സത്യം
@Mathstrics123reasoningtips
@Mathstrics123reasoningtips Год назад
Elephant stone nature ഞെട്ടിച്ചു... My inborn nature
@mayaajayankumar2030
@mayaajayankumar2030 2 года назад
എന്റെ പേര് കീർത്തി യാണ് എന്റെ നക്ഷത്രം കാർത്തികയാണ് 😂🤣
@karthi-gc2ut
@karthi-gc2ut 2 года назад
😂😂😂
@aasha7361
@aasha7361 3 года назад
keerthi kealkum ennu parayunnath verutheaya sir durithangal mathrama eppoyum jeevithahil undayittullu ini meaal vallathum vannallay
@deepaksugathanmundrkod3601
@deepaksugathanmundrkod3601 2 года назад
സെയിം അവസ്ഥ നല്ലത് വരുമായിരിക്കും
@Ladybird346
@Ladybird346 2 года назад
Crct
@manu_tpm
@manu_tpm 2 года назад
😃 സത്യം
@ananduvipin1964
@ananduvipin1964 2 года назад
👍🏻
@SaranyaRajeev3092
@SaranyaRajeev3092 Год назад
Karthika💯☑️
@indug5951
@indug5951 3 года назад
😂 എന്റെ നക്ഷത്രം കാർത്തിക
@doctorgreen8070
@doctorgreen8070 Год назад
😂😂😂❤❤🙏🏻
@aswathyvc6206
@aswathyvc6206 3 года назад
Sir revathy ittitundo??
@vvijithavg
@vvijithavg 2 года назад
Njan agnaye nama yum santhapanaashakaraya namayum varsha ngalaayi japikkarund.kure varsham munp oru book il vayicha sesham cheyyan thudangiyathaanu
@susmithavijayakumar3097
@susmithavijayakumar3097 3 года назад
Sharikum aneto
@sajeendranjs5832
@sajeendranjs5832 Год назад
23 5 1982 time 6.6am എനിക്ക് യാതൊരു ഉയർച്ചയും ഇല്ല ധനനഷ്ടം
@mydreams9783
@mydreams9783 2 года назад
നമിക്കുന്നു.
@veenavenugopal4896
@veenavenugopal4896 3 года назад
Gan karthikanashathramane
@leenatharol6767
@leenatharol6767 3 года назад
,🙏🙏🙏
@sreedharannamboodiri2053
@sreedharannamboodiri2053 2 года назад
Nan karthika 3 am padam anu.. Enik doctorate kitti... Zoology yil.... 🙏
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,6 млн
Старый Дим Димыч вернулся😱
00:16