Тёмный

കാർത്തികക്കാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life 

Astrological Life
Подписаться 445 тыс.
Просмотров 158 тыс.
50% 1

Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.

Опубликовано:

 

14 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@rajibiju6512
@rajibiju6512 Год назад
സത്യം ആണ് എത്രയൊക്കെ ആരെയൊക്കെ സ്നേഹിച്ചാലും എന്ത് പൊന്നു കൊണ്ട് പുളിശ്ശേരി വച്ചാലും ആർക്കും നന്ദിയും സ്നേഹവും ഉണ്ടാവില്ല ☹️🤷🤷
@DivakaranMukalel
@DivakaranMukalel Месяц назад
എൻ്റെ ജീവിതത്തിൽ ഇന്ന് 72 വയസ്സ് ആയി ഇതുവരെയും ചോര നീരാക്കാനല്ലാതെ ഒരിടത്തുനിന്നും ഒരു ഗുണവും ഉണ്ടായിട്ടില്ല ആരിൽ നിന്നും ഒരു സ്നേഹമായി ഒരു സമീപനം ആരിൽ നിന്നു പോലും കിട്ടിയിട്ടില്ല ആവശ്യങ്ങു കഴിഞ്ഞ് കരിയാപ്പില പോലെ കളയും ഭാര്യക്കും വേണ്ട മക്കൾക്കും വേണ്ട
@lijajanardhanan9083
@lijajanardhanan9083 2 года назад
ഇത് പോലെ ഒരു നാൾ... വെറുതെ ഇരുന്നാലും കുഴപ്പങ്ങൾ വണ്ടി വിളിച്ചു വന്ന് കേറും തലയിൽ.. സമാധാനം അങ്ങനെ ഒന്നില്ല 🙏🙏
@chinnuzvlog9278
@chinnuzvlog9278 Год назад
Correct
@4pmedia23
@4pmedia23 Год назад
Athey prashnangal engott varunnu
@drupadrupa8511
@drupadrupa8511 2 года назад
അനാവശ്യമായി ആളുകൾ ശത്രുതയും മത്സരവും ഒറ്റപ്പെടുത്തലുകളും നടത്തുന്നു എല്ലാ കാർത്തികയ്ക്കും ഇതുണ്ടോ
@sabupanicker1167
@sabupanicker1167 Год назад
Athe ullu
@soumyamadhu4448
@soumyamadhu4448 Год назад
👍
@devisuresh1575
@devisuresh1575 Год назад
Und
@4pmedia23
@4pmedia23 Год назад
Und
@shobhamathummal4017
@shobhamathummal4017 Год назад
ഇതേ ഉള്ളൂ. നല്ല വിദ്യ. നല്ല അറിവ്. നമ്മുടെ ഉയർച്ചയിൽ ശത്രു ദോഷം. അനുഭവിച്ചു മടുത്തു. മനസ്സറിയാത്ത കാര്യം തലേ വന്നു കേറും. സർവ്വ നാശം. ദൈവത്തെ വിളിച്ചു ജീവിക്കുക. നമ്മുടെ കർമ്മഫലം.😢
@KarthikaSree-hr7fr
@KarthikaSree-hr7fr 2 года назад
സത്യം.. ഈ നാൾ കഷ്ടകാലം ആണ്, എത്ര നല്ലത് ചെയ്താലും കാര്യമില്ല ആരെ സ്നേഹിച്ചാലും കണക്കാണ്
@DeepakPonkunnam
@DeepakPonkunnam 2 года назад
സത്യം ..ഇന്ന് എന്റെ പണി പോയി
@mahihpd46
@mahihpd46 2 года назад
സത്യം... ഞാനും കാർത്തികയാണ് 😂😂
@dileeshkichuz7206
@dileeshkichuz7206 2 года назад
Namukum oru time undu...
@karthiayanikarthiayani4014
@karthiayanikarthiayani4014 2 года назад
s me too
@anilmanojmanoj4190
@anilmanojmanoj4190 2 года назад
👍
@nirmalakumari5748
@nirmalakumari5748 6 месяцев назад
താങ്കൾ പറഞ്ഞത് സത്യം എപ്പോഴും ഞാൻ വിചാരിക്കും ശത്രു ക്കൾ പോലും ഈ നാളിൽ ജനിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിക്കും
@shahiralazhar832
@shahiralazhar832 3 года назад
#താങ്കൾ ഒരു നല്ല മനുഷ്യനാണ്.ദൈവം #അനുഗ്രഹിക്കട്ടെ എന്റെ #സഹോദരനെ. . #ഞാൻ ഈ പരിപാടി കണ്ടു.വളരെ നല്ല പരിപാടി...അതിന്റെ കൂടെ ഞാനൊരു കാര്യംപറയുകയാണ്.പക്ഷിയുടെ കരച്ചൽകേട്ടു തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.#ദൈവം ഈ ലോകത്ത് മനുഷ്യനെയും മൃഗത്തെയും പക്ഷികളെയും ദൈവം സൃഷ്ടിച്ചത് അവർക്കായി ഫ്രീഡം കൊടുത്തിട്ടുണ്ട്. ഭംഗിയുള്ള പക്ഷി ആവട്ടെ ഭംഗിയില്ലാത്ത പക്ഷി ആവട്ടെ ബ്രദർ സംസാരിക്കുന്നതിനിടയിൽ ആ പക്ഷിയുടെ സങ്കടം എന്റെ മനസ്സിൽ ചിറകടിച്ചു ഞങ്ങളെ #ഒരാൾ ജീവിതകാലം മുഴുവൻ #ഒരു കൂട്ടിൽ ഇട്ടാൽ എന്താണ് അവസ്ഥ ദൈവങ്ങൾ സൃഷ്ടിച്ച ഞങ്ങളെയും പക്ഷികളെയും കൂട്ടിൽ ഇടാൻ ആണോ ദൈവം ജീവൻ തന്നിരിക്കുന്നത് അതുകൊണ്ട് താങ്കൾ പറയുന്നത് എല്ലാം ശരിയാണ് പക്ഷേ നിങ്ങൾക്ക് പക്ഷികളുടെ ഇഷ്ടമാണെങ്കിൽ. വീടിന്റെ മുറ്റത്ത് ഒരു മരം നടു അതിൽ പല പക്ഷികൾ വന്നു കൂടും കൂട്ടും മുട്ടയിടും അത് വിരിയും മരം ഒരു വരം. . എന്നോട് തെറ്റുണ്ടെങ്കിൽ #ക്ഷമിക്കണം 🙏.
@soumyasathyan5864
@soumyasathyan5864 Год назад
സത്യം... മനുഷ്യൻ ആയി ഒരിക്കലേ ജനിക്കു എന്ന് കേട്ടിട്ടുണ്ട് 😔😔ആ ജീവതം ആണലോ കാർത്തിക ഒറ്റ ഒരുത്തി കാരണം നഷ്ടപെട്ട പോയത് 🤣🙏
@sreesreekumar9610
@sreesreekumar9610 Год назад
😄😄
@rahulnandhu638
@rahulnandhu638 2 года назад
ഇത് പോലെ ഒരു കോപ്പിലെ നാൾ.. അനിഭവിച്ചു മടുത്തു.. ശത്രു പോലും ഈ ഗതി കൊടുക്കല്ലേ 🙏🙏🙏എന്റെ പൊന്നു ദൈവമേ 🙏🙏
@bineeshthomas6290
@bineeshthomas6290 2 года назад
പൊന്നു അളിയാ same 😂
@Nothing-nn8zj
@Nothing-nn8zj 2 года назад
സത്യം..
@DeepakPonkunnam
@DeepakPonkunnam 2 года назад
Sathyam..
@vishnuhashmi9031
@vishnuhashmi9031 2 года назад
😕 sathym
@karthiayanikarthiayani4014
@karthiayanikarthiayani4014 2 года назад
ഞാനും
@naijokuriakose1639
@naijokuriakose1639 2 года назад
നല്ല പശ്ട് നാൾ ശത്രുക്കൾ പോലും ഈ നാളിൽ ജനിക്കത്തെ ഇരിക്കട്ടെ.
@anakhabiju6722
@anakhabiju6722 3 года назад
👍 ok ജ്യോത്സ്യരെ പറഞ്ഞതൊക്കെ correct ആണ്. Thanks. പറയുബോൾ തന്നെ കെട്ടിരിക്കാൻ തോന്നുന്നു.
@yamunanair5659
@yamunanair5659 2 года назад
സത്യം ആണ് എന്റെ അനുഭവം
@mohanannair518
@mohanannair518 Год назад
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@rajanikwt1517
@rajanikwt1517 2 года назад
സത്യം ആണ്... ഞാനും കാർത്തിക
@adri-and-anvi
@adri-and-anvi 2 года назад
സത്യാണ്... പറഞ്ഞതൊക്കെ... Epozanu ഒന്ന് ആശ്വാസമയത്... Age 37.. എന്റെ ജാതകത്തിൽ 36 വയസു വരയായിരുന്നു രാഹു ദശ
@reenamohanan6183
@reenamohanan6183 6 месяцев назад
സത്യം ചുറ്റം ശത്രുക്കൾ ജോലി പോയി ചെയ്യാത്ത തെറ്റിനെപഴി ഇതുവരെ ഒരു സമാധാനമില്ല
@SantoshSantosh-ft4np
@SantoshSantosh-ft4np Год назад
എന്റെ ഭഗവാനെ വഴിയേ പോകുന്ന വയ്യാവേലി തലേ കേറുവാ നശിച്ച നാള് എന്ന് ശരി ആകും 🙏🙏🙏
@rahulkrishna-5567
@rahulkrishna-5567 Год назад
ഈ നാളുകാർ എന്ന് തട്ടിപോവും 🙆‍♂️🤦‍♂️..... ഇതുപോലെ ഒരു വൃത്തികെട്ട നാൾ വേറെ ഇല്ല
@ad_ithya_n4514
@ad_ithya_n4514 3 года назад
താങ്കൾ പറഞ്ഞത് വളരെ sariyanu💖
@fivefingers9206
@fivefingers9206 3 года назад
Curect aanu sir paranjath🙏
@saruthams4306
@saruthams4306 Год назад
പറഞ്ഞതെല്ലാം സത്യം
@dileepravi9240
@dileepravi9240 Год назад
എന്റെ നക്ഷത്രം കാർത്തികയാണ് ജീവിതത്തിൽ ഒരുപാട് തവണ ആൾക്കാരുടെ മുമ്പിൽ പരിഹാസ കഥാപാത്രമായി മാറി നിന്നിട്ടുണ്ട് ഒരുപാട് അമ്പലത്തിലും പോയി പ്രാർത്ഥിച്ചിട്ടും ഒന്നും ലഭിച്ചില്ല ഇപ്പോൾ മൂന്ന് കൊല്ലമായി ഞാൻ ശിരടി സായിബാബ ഭക്തനാണ് എന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സു മുതൽ ഞാൻ അദ്ദേഹത്തിന്റെ അമ്പലത്തിൽ പോകാൻ തുടങ്ങി എനിക്കിനി എന്റെ ബാബയുണ്ട് ഷിർദി സായി ബാബ. ഓം സായി റാം ബാബഎന്നെ രക്ഷിക്കും അതുറപ്പാണ് എനിക്ക്
@renjijayachandran2621
@renjijayachandran2621 3 года назад
👍🏻.......Karthika
@unniunnisarojam7345
@unniunnisarojam7345 3 года назад
Thanks Sir
@sakunthalakannan546
@sakunthalakannan546 3 года назад
Good correct
@handle1112
@handle1112 3 года назад
Sir ente makan karthika anu.avante jaathakathil bhagyakshayam ennu kaanunnu.ithil ninnu rakshakyu enthu cheyyan pattum🙏🏻
@prasadrs68vatamalayan35
@prasadrs68vatamalayan35 3 года назад
Valare nannayitundu
@riyajaickmathews8843
@riyajaickmathews8843 2 года назад
Your prediction is very correct
@riyajaickmathews8843
@riyajaickmathews8843 2 года назад
But it is same as uthram
@syamalamanoj3282
@syamalamanoj3282 Год назад
AndammoBestnalArkumvarale
@GllaminHome
@GllaminHome 2 года назад
Crrct aanu eniku 13 vayasinu munne aanu achanu govt job kittithu. But 3 vare rogangalonnum illayirunnu. Pg vare padichitum joli onnum aayilla . Ini 38 vare wait cheyyano nallakalam varan 😭😭 apozekum nammude nalla kaalam kazinj vayasavuallo
@sujilalsr6616
@sujilalsr6616 3 года назад
എന്റെ നാൾ കാർത്തിക. Psc മെയിൻ ലിസ്റ്റിൽ പെട്ടിട്ടു പോലും ജോലി കിട്ടുന്നില്ല. ഇപ്പൊ 35 വയസ്സ്. ഈശ്വര വിശോസവും നഷ്ടപ്പെട്ടു തുടങ്ങി. ഇത് കേട്ടപ്പോ ഒരാശ്വാസം
@bindhuthankachi1827
@bindhuthankachi1827 2 года назад
pp+p+pppp +
@karthiayanikarthiayani4014
@karthiayanikarthiayani4014 2 года назад
എനിക്കും ഇതുപോലെ സംഭവിച്ചു ഇപ്പോൾ 48 ആയി ഇനി ജോലി പ്രതീക്ഷിക്കേണ്ട
@greeshmatm7454
@greeshmatm7454 2 года назад
Same to you
@arshacreations9226
@arshacreations9226 2 года назад
ഒക്കെ ശെരിയാവും അനിയാ... ഈശ്വര വിശ്വാസം കളയരുത്... അതിനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ
@rajikumari9881
@rajikumari9881 2 года назад
Correct കാര്യം
@gwitzlion2997
@gwitzlion2997 3 года назад
Ippo 40 akunnu. Awaiting good times. Ithuvare paranjthallam exactly correct
@arshacreations9226
@arshacreations9226 2 года назад
Same here.... Waiting aanu 38 running now
@ragseb8031
@ragseb8031 Год назад
Nalla kaalam vanno??
@ashaashokan4185
@ashaashokan4185 3 года назад
Uthrattathi parayumo My daughters Mine is completely proper
@CsNair-fm6mc
@CsNair-fm6mc 11 месяцев назад
എത്ര നന്മകൾ ചെയ്താലും തിരിച്ച് ആരിൽ നിന്നും അപവാതഗൽമാത്രം
@sumapadancheri8973
@sumapadancheri8973 2 дня назад
Very correct . Very true
@radhac6775
@radhac6775 2 года назад
ഞാൻ ഇടവക്കൂറാണ്. 24 - ൽ ജോലി കിട്ടി. 27-ൽ വിവാഹം.
@manjumajesh1561
@manjumajesh1561 2 года назад
സത്യം.. എന്റെ ജീവിതം അതേപോലെ തന്നെ.. ഇടവ കൂറ് 🙏😔🙂
@minshamanoj1293
@minshamanoj1293 2 года назад
Edavakoor medakkor engana ariyane
@akhilsanthosh2685
@akhilsanthosh2685 2 года назад
@@minshamanoj1293 time and date
@devisuresh1575
@devisuresh1575 Год назад
Edavakuru etraym vrithiketta nal
@nikhilaliyas7876
@nikhilaliyas7876 7 месяцев назад
Enteyum
@vincentmanavalan4468
@vincentmanavalan4468 3 года назад
എനിക്ക് 65 വയസ്സായി.1956 ഏപ്രിൽ മാസം 13 തീയതി മേടം 1 നാണു ജനിച്ചത്. സമയം അറിയില്ല. മേടക്കൂർ ആണോ ഇടവക്കൂർ ആണോ?
@sreenathr7805
@sreenathr7805 2 года назад
സത്യമാണ് ജനിച്ച അന്നുമുതൽ ഇതുവരെ യും സമാധാനം ഉണ്ടായിട്ടില്ല ഒരു കല്യാണം കഴിഞ്ഞാൽ ശരിയാവും എന്നു പ്രതീക്ഷിച്ചു അതും വെറുതെയായി എന്തൊരു പാപം പിടിച്ച നാളാണ് അവസാനം വരെ ഇതൊക്കെ യാവും അല്ലെ തിരുമേനി 🙏🙏🙏
@hari32185
@hari32185 3 года назад
പറഞ്ഞത് മുഴുവൻ ശരി ആണ് 54 ശേഷം കൂടി പറയാമോ 🙏 പിന്നെ ഇത് പോലെ ഉത്രം നഷത്രം കൂടി പറയുമോ പ്ലീസ്
@dr.hemasuresh4781
@dr.hemasuresh4781 3 года назад
Sir, whatever you said is correct. Me Karthika edava koor. Why didn't you tell anything after 54 years ? what will be the outcome ? It's very interesting to hear from you..
@rajeswarichandrasekharan732
@rajeswarichandrasekharan732 3 года назад
സത്യമാണ് ജ്യോത്സ്യരേ, ഒരു ചെറിയ വ്യത്യാസമേയുള്ളൂ. മറ്റുള്ളവർ പറയുന്നത് അനുസരിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. തന്നിഷ്ടത്തിന് ജീവിച്ചിരുന്നെങ്കിൽ ആ സമാധാനത്തിൽ മരിക്കാമായിരുന്നു
@bluerose4094
@bluerose4094 3 года назад
Sathyam jeevitathil ettavum pattiya thettu e kariyam thannaya
@kaleshcn5422
@kaleshcn5422 3 года назад
എന്താണ് madom. ഇത്രയും സമാധാനമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥ....മരണം വരെ സന്തോഷത്തോടെ ജീവിക്കുക....നമ്മള്‍ എല്ലാം കാര്‍ത്തിക നക്ഷത്രം അല്ലേ.....
@sujilalsr6616
@sujilalsr6616 3 года назад
@@bluerose4094 വളരെ ശെരിയാണ്. എന്റെ അനുഭവവും മറിച്ചല്ല
@lakshmibaikk5497
@lakshmibaikk5497 3 года назад
Sathyam
@lakshmibaikk5497
@lakshmibaikk5497 3 года назад
Sathyam
@vipinrithu1230
@vipinrithu1230 3 года назад
Parajath okke correct aan nte nakshathram karthigha aan hisband chadhyam orumich jeevikan pattanila eppo casil aan
@renjunp8438
@renjunp8438 3 года назад
🙏🙏
@ambilis9855
@ambilis9855 3 года назад
നാൾ കാർത്തിക ആണ് പക്ഷെ ഞാൻ ഒന്നും ആയില്ല
@MaheshwarMaheshwar-vn3gy
@MaheshwarMaheshwar-vn3gy Год назад
ഒരു ഈ ഈ ഈനാൾ ശത്രുവിനുപോലും ഉണ്ടാവരുത്. ഞാൻ ശപിക്കുന്നു.ദുരിതം
@akshayaakshaya6335
@akshayaakshaya6335 3 года назад
Thank you
@amaludeepudeepu4785
@amaludeepudeepu4785 11 месяцев назад
Sir njan janichatu 1984 23 monday kartika nakshtrattilanu ente medakkuranoo,,, edavakuuranoo,, pls rply sir time 5.15
@divyavijayakumardivyavijay9956
@divyavijayakumardivyavijay9956 3 года назад
എന്റെ ജീവിതം
@jayakumarnair921
@jayakumarnair921 2 года назад
😄കാർത്തിക 🥰
@sreebhadra3055
@sreebhadra3055 2 года назад
Karthika nakshthrakkar rakshppedumo?evidey allea
@psioncharissa5602
@psioncharissa5602 3 года назад
സത്യം
@arshavincent.s7362
@arshavincent.s7362 3 года назад
True conclusions
@ast_man_of_god_
@ast_man_of_god_ 2 года назад
Hi
@Asha-le2ix
@Asha-le2ix 3 года назад
🙏🙏 namaskaram sir ente jenma nakshathram ethanenn onn parayumo please ammakk English masam ariyathilla malayala msasamariyam 1983/kanni masam 8 nu 6: 30 pm nu (Sandhyakk) jananam please onnu parayumo 🙏🙏🙏
@sahulkadakkavoor226
@sahulkadakkavoor226 5 месяцев назад
അന്നത്തെ ദിവസം നോക്കിയാൽ പോരെ
@geethumohan2938
@geethumohan2938 2 года назад
Njanno anubhavichu theerkkukayanu.apo dhe ente kunjinum ee naalu.ellam kondum poorthiyayi erikkukayanu.anubhavikkukayallathe enthu cheyan
@Shinchinach
@Shinchinach 3 года назад
Thank u sir🙏🙏
@athulsst3887
@athulsst3887 3 года назад
ചാകുന്നതിന് അര മണിക്കൂർ മുൻപ് msg വരും. ഇത് കണ്ട് demotivated ആകുനതിനു പകരം work ചെയ്താൽ രക്ഷപെടും വെറുതെ ഒന്നും കിട്ടില്ല
@kaleshcn5422
@kaleshcn5422 3 года назад
ദോഷം ഇല്ലാത്ത നാളുകള്‍ ഉണ്ടോ.....ഇതൊക്കെ കൂടുതലും കൈയിൽ നിന്ന് ഇടുന്നതാണ്......
@asyourclassmate2512
@asyourclassmate2512 3 года назад
😊👍
@rajeevnc2338
@rajeevnc2338 2 года назад
അതെ, ശക്തിയാണ് നമുക്ക് വേണ്ടത്. അല്ലാതെ 60 വയസു വരെ കഷ്ടം ആയിരിക്കും പിന്നെ നന്നാകും എന്തൊക്കെ പറഞ്ഞിട്ടെന്താ
@nirmalsart1600
@nirmalsart1600 3 года назад
Karthika thane enteyum but oru karyavumila jeevitham maduthu..
@karthumbikarthu9110
@karthumbikarthu9110 3 года назад
വളരെ സത്യം. എന്റെ അനുഭവത്തിൽ നിന്നും.
@lijijohn6369
@lijijohn6369 3 года назад
Paranjatellam sari thanne
@rejianithareji2331
@rejianithareji2331 3 года назад
Correct
@Sivani479
@Sivani479 3 года назад
Paranjathu valare sariyanu
@geethakumari771
@geethakumari771 Год назад
Correct
@surendranappuzhiappuzhi3161
@surendranappuzhiappuzhi3161 2 года назад
Good
@deepuad2213
@deepuad2213 2 года назад
Orikalum nannavillenn manasilayiii
@Hena.sreejth08
@Hena.sreejth08 3 года назад
Ayyayyooo
@nithasajeev205
@nithasajeev205 3 года назад
Correct 🙏🙏🙏
@ramyamurali308
@ramyamurali308 2 года назад
Karkidakathile karthikayude onnu parayamo
@dhanyadhanyaezhil4163
@dhanyadhanyaezhil4163 3 года назад
ശരിയാണ്
@beenabiju2062
@beenabiju2062 3 года назад
ഞാൻ നമിക്കുന്നു. എല്ലാം സത്യമാണ്.. ഇപ്പോൾ ആണ് ഞാൻ രക്ഷപെട്ടത്.. 🙏🙏🙏
@sobhamohanlal6294
@sobhamohanlal6294 2 года назад
Ethara vayasayi
@soorajs1160
@soorajs1160 11 месяцев назад
ഇപ്പൊ എത്ര വയസ്സായി
@karthikaanilkumar9545
@karthikaanilkumar9545 3 года назад
Correct..
@abhilashmp8735
@abhilashmp8735 3 года назад
Kanni maasathil janicha kaarthika ithil pedumo
@anaswaraa.s4000
@anaswaraa.s4000 10 месяцев назад
Njnm kanni masathile karthika aane... Jathakam nokiyapo thirumeni nallatha paranjath
@jayasree8268
@jayasree8268 3 года назад
Anikh 1 ara age aayappol. Fits vanno
@vasenthigvr9775
@vasenthigvr9775 8 месяцев назад
ശരിയ🙏
@shibugeorge1541
@shibugeorge1541 7 месяцев назад
കാർത്തിക നക്ഷത്രം ഹിന്ദുക്കൾക്കു മോശവും.. മറ്റുമാത ക്കാർക്കു നല്ലതു ആണ്... I am കാർത്തിക സ്റ്റാർ... ഒരു കുഴപ്പവും ഇല്ല... By God grase
@abdulrahoof4636
@abdulrahoof4636 2 года назад
ഞാനും
@vanisrividhyadharan3091
@vanisrividhyadharan3091 24 дня назад
👍👍
@kumar4722
@kumar4722 8 месяцев назад
വയസ്സ് 49 ആയി ഇതുവരെ ഒരു കുടുംബം ഉണ്ടാക്കാൻ പറ്റിയിട്ടില്ല, പതുപതിനഞ്ചു വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എല്ലാ ബിസ്സിനെസ്സ് ചെയ്തു നശിച്ചു എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാ. വ്യഴ ദിശയിൽ ആണ് എല്ലാം നഷ്ടപെട്ടത് എവിടെ നോക്കിയാലും ശത്രുദോഷം, ആഭിചാരം എല്ലാം ഉണ്ട് ആകെ നശിച്ചു, പോരാത്തതിന് തേച്ചാലും കുളിച്ചാലും മാറാത്ത ദുരഭിമാനവും.
@bijugopi6877
@bijugopi6877 Год назад
🙏🏻🙏🏻🙏🏻
@sreesreekumar9610
@sreesreekumar9610 2 года назад
സത്യം ആണ്,,, മടുത്തു ജീവിതം....
@jayasree8268
@jayasree8268 3 года назад
Thankal paranchath Sheri ayironno
@nalinipillai8218
@nalinipillai8218 2 года назад
Karthika nakshtramanu. 54 vayassu vareyullu thirumeni jeevidham.
@sumeshpreethi7714
@sumeshpreethi7714 Год назад
Lottery adikkan bhagyam undo..?
@SAM-sj6wv
@SAM-sj6wv 2 года назад
kore satyam anu
@rajibiju6512
@rajibiju6512 2 года назад
ഗതിയില്ലാത്ത നാള്. ശത്രുന് പോലും ഈ നാളിൽ ഒരു വ്യക്തി ഉണ്ടാകാതെ ഇരിക്കട്ടെ
@sreyask007
@sreyask007 2 года назад
Sir, krittika nakshthra (pada4) male can marry a Christian women.
@Ztrv
@Ztrv 2 года назад
Yes
@nithasajeev205
@nithasajeev205 Год назад
Sathiyam 😢
@pankajakshanta8825
@pankajakshanta8825 3 года назад
തങ്കള ടെ പ്രവചന വിവരണങ്ങൾ 90 ശതമാനവും ശരിയാണ് എന്നാലും 85 വയസ്സുവരെ പറയാമായിരുന്ന. വളരെ നന്ദി
@jijashas8961
@jijashas8961 3 года назад
Absolutely correct
@kamalav.s6566
@kamalav.s6566 3 года назад
Mm ok. Ok gathy കെട്ടിരിക്കുമ്പോൾ ജോത്സ്യരെ കാണണമെങ്കിൽ ലക്ഷങ്ങൾ മുടക്കണം പലതവണ പോകേണ്ടിവരും ഒന്നും പറയേണ്ടായേ
@girijalakshmybhanumathi9661
Ellam sariyanu ente jeevithathelum ennekkondu cheyyavunna upakarangal cheythettum ellavarum ente sathrukkalanu makal ozhike
@vimalaas9414
@vimalaas9414 2 года назад
Joythi MG karthika 1998 july18 samayam evaning 5 57 p m
@akashicrecords5033
@akashicrecords5033 2 года назад
aysheri apol sherikum njn kaarnm aanalle parents divorce aayipoyethe.. SUBHAASH!!! :D
@elsypk7174
@elsypk7174 8 месяцев назад
Hara haeraram ramb
@kathuzyaashie397
@kathuzyaashie397 2 года назад
Njn karthikayanu e naal veruthupoyi narakichu jeevikua, nammal sahayichavarellam chathichittu poyi, kashttappadu theernnittilla, veedilla
@rajibiju6512
@rajibiju6512 Год назад
ഇത് തന്നെ ആണെന്റെ അവസ്ഥ
@edwinban7978
@edwinban7978 2 года назад
karthika.achannummakkalkkumvannal.pblmundo
@ragseb8031
@ragseb8031 Год назад
38 vayassakan randu masam koodi undu...ntemmo appozhekkum jeevan undakuo entho😅
@dhanyaratheeshdhanyarathee4831
@dhanyaratheeshdhanyarathee4831 2 года назад
Eppo 33 ayi kuzhapponnumilla
@ambilyspillai4942
@ambilyspillai4942 6 месяцев назад
7 4 1992 രാവിലെ 3.30 ഏത് കൂർ ആണ്
@henasreejith065
@henasreejith065 Год назад
Nalloru life partner undenkil rakshappedum orapp
@user-pg8qm5df8x
@user-pg8qm5df8x 10 месяцев назад
🙏🙏🙏🙏🙏🙏
@sanjuappu1679
@sanjuappu1679 3 года назад
Ente vidhi😔😔😔
@anukuttananu1871
@anukuttananu1871 3 года назад
കാർത്തിക
@ramaniprakash3846
@ramaniprakash3846 2 года назад
സർ ഞാൻ മകരം രാശി ഉത്രാടം ആണ് എനിക്ക് ഇപ്പോൾ വ്യാഴം ദശ ആണ് സർ പറഞ്ഞത് ഒന്നും എനിക്ക് കിർട്ടിയില്ല കടം മാത്രം ബാക്കി 🙏🙏
@mohammeddubai768
@mohammeddubai768 2 года назад
Allam,sheriyavum
@user-tk4md5xt1f
@user-tk4md5xt1f 5 месяцев назад
Paranjathallam sathyam anu oru padu anubhavichittundu jivithathil epozhanu kiravhu manasinu santhoshyam kittunnathum entte nal karthikayamu 10.05. 1980 aanu
@user-tk4md5xt1f
@user-tk4md5xt1f 5 месяцев назад
Epol husband jivichirippilla athanu enikku valiya nashtam
@sumercarl4646
@sumercarl4646 3 года назад
1976
@user-qh2jt5gk5x
@user-qh2jt5gk5x 8 месяцев назад
ഒരു ഗുണവും ഉണ്ടായില്ല 55 ആയി കാർത്തിക ഇടവം ഭാര്യ പാരയായി ചതയം
Далее
Она Может Остановить Дождь 😱
00:20