മുടി വളർത്തുന്നതും വെട്ടുന്നതും ഓരോ ആളുടെയും ഇഷ്ട്ടാണ് പക്ഷെ എന്നെ സംബന്ധിച്ച് എന്റെ വീട്ടിൽ മാമന്മാർ ഷോർട്ട് ഹെയർ ആകാൻ സമ്മതിക്കില്ല. എന്തായാലും ഉള്ള മുടി സംരക്ഷിക്കുക.
Roopa sharathbabu nn പേരുള്ള ഒരു കുട്ടി ഉണ്ട്. വലിയ hashboosh lyf onnum alla. സാദാരണക്കാരിയാണ്. പക്ഷെ മുടിയാണ് ഫേമസ് ആവാൻ കാരണമെങ്കിൽ ഈ കുട്ടിയെക്കാൾ ഫേമസ് ആവേണ്ടത് അവരാണ്.
ഓ.. ഇവിടെ മുടി വെട്ടിയാലും പെട്ടന്ന് വളരും..എനിക്ക് കഴുത്തിനൊപ്പം നിൽക്കുന്നത് ആണ് ഇഷ്ട്ടം. എന്റെ ഭർത്താവിനും എന്റെ വീട്ടുകാർക്കും നീളമുള്ള മുടിയും. ഞാൻ മുടിവെട്ടിയാൽ നാട്ടുകാർക്ക് ഞാൻ ഉടുത്തുണിയില്ലാതെ നടക്കുന്നതുപോലെ ചോദ്യം 😁നമ്മക്ക് ഇതു വൃത്തിയായി കൊണ്ടുനടക്കാനാണ് പ്രയാസം.ഇപ്പം നല്ലോണം മുടിയുണ്ട്. പക്ഷെ പ്രത്യേകിച്ച് ഒരു നോട്ടമൊന്നും മുടി ക്കില്ല വെളിച്ചെണ്ണ മാത്രം തലയിൽ ഇടും.
മുടിയുടെ തുമ്പ് അല്പം വെട്ടി വൃത്തിയാക്കിക്കൂടെ.. ഇതിലും മുടിയുള്ള എത്രയോ സുന്ദരിമാരുണ്ട് നാട്ടിൽ. പിന്നെ കല്യാണപാർട്ടിയിൽ ആളുകൾ ശ്രദ്ധിച്ചത് സാരി മര്യാധക്കുടുക്കാതെ മാറിടവും ബാക്ക്കും ഒക്കെ കാണിച്ചു നടന്നിട്ടാണ്.. അപ്പോൾ പറയും എനിക്കിഷ്ടമാണ് എന്റെ വസ്ത്ര ധാരണ രീതി എന്നു. അതെ അവനവന്റെ ഇഷ്ടമാണ് എന്നു കരുതി മര്യാദക്ക് വസ്ത്രം ഉപയോഗിച്ച് കൂടെ
മുടി എല്ലാവർക്കും ഇഷ്ടമാണ് ഭക്ഷേ ഇത്രയും മുടി തൂകിയിടുമ്പോ വലിയ ഭംഗിയില്ല ഇത് ഷോട്ട് ഹെയർ ആക്കാതെ ഹിപ്പിന് താഴെ വെച്ച് വെട്ടി യാൽ നല്ല ഭംഗിയുണ്ടാകും കൂടാതെ പല മോഡലിലും മുടി കെട്ടാം ഇങ്ങനെ കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല നാഗറ്റീവ് പറഞ്ഞതല്ല
BiyuZ...u r cute girl Njn ചിന്തിക്കുന്നത്....ലോകത്തെ ഇൗ സൗന്ദര്യം...ഉള്ള girls boys okke....one day ഇല്ലതവില്ലെ....I just comparing ...with butter fly So...jeevitham endless അനെന്നും after life ഉണ്ടെന്നും വിശ്വസിക്കുന്നവരും ഉണ്ട്...ഇല്ലാത്തവരും ഉണ്ട്....നിങ്ങള്ക് തോനുണ്ടോ ഇൗ സൗന്ദര്യം ഒക്കെ നശിച്ച് പോകും എന്നെ...ഒരേ പ്ലാസ്റ്റിക് producte നശിക്കാൻ ചിലപ്പോൾ 100+ yr edukkum....നമ്മൾ manushrude expiry date ooo ? ഇവിടെ എനെ actually spirual thoughts nte പ്രസക്തി
Mudiyum und bhangiyund height und ellaam thikanjoru Lady... But annathe video dress bore aayirunnu pinne hair oke powliya aa last bhagam onn cut cheyynm