Тёмный

കിടപ്പ്മുറിയിൽ ഒരു കാരണവശാലും സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ | Kaippakassery Govindhan Namboothiri 

Jyothishavartha
Подписаться 717 тыс.
Просмотров 253 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
---------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@komalavallykomalavally6875
@komalavallykomalavally6875 2 месяца назад
🙏കുറേ അറിവുകൾ പറഞ്ഞു തന്നതിൽ വളരെ 🙏
@pogba6krishnaveani893
@pogba6krishnaveani893 Год назад
തിരുമേനി നമ്മുടെ സംസ്കാരത്തിലെ പറയുന്ന കാര്യങ്ങൾ നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്
@SindhuBijeesh
@SindhuBijeesh 17 дней назад
നമസ്കാരം തിരുമേനി 🙏🏻 ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Год назад
ഈ അറിവുകൾ വിശ്വാസികൾക്കായ് പകർന്നു നൽകിയതിന് വളരെ നന്ദി .🙏🏼
@msasidharan5019
@msasidharan5019 Год назад
തിരുമേനി പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും വാസ്തവമാണ്.. അനുസരിക്കുന്നത് ഉത്തമം.. നന്ദി
@achulachuachulachu3475
@achulachuachulachu3475 5 месяцев назад
ഒരു മുറിമാത്രംഉള്ള വീട്‌ ആണെങ്കിൽ ആ മുറിയിൽ വീട്ടിലെ എല്ല സാധാനങ്ങളും കൊണ്ടു വെച്ചാൽ എന്തെങ്കിലും ദേഷങ്ങൾ ഉണ്ടോ തീരുമേനി
@sumamole2459
@sumamole2459 Год назад
നന്ദി തിരുമേനി 🙏🙏🙏
@divyav1346
@divyav1346 Год назад
Thank you.....👍🙏🙏🙏
@vasanthakalathil3921
@vasanthakalathil3921 Год назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@sheebarajesh962
@sheebarajesh962 Год назад
Namaskaaram Thirumeni…..kindly do a video on placing mirrors in house as per vastu
@santhamman3524
@santhamman3524 Год назад
ഇത്രയും കാര്യങ്ങൾ അറിയാൻസാധിച്ചതിൽ സന്തോഷം തിരുമേനി
@sasidharanc4657
@sasidharanc4657 Месяц назад
Q1
@MonishasaiMonisha-qq4ih
@MonishasaiMonisha-qq4ih Год назад
Thank you 😊
@AnjuAnjusuresh-s7t
@AnjuAnjusuresh-s7t Год назад
🙏🏻നമസ്തേ🙏🏻 🙏🏻🙏🏻🙏🏻
@sobhaashokan843
@sobhaashokan843 Год назад
തിരുമേനി പറഞ്ഞ അറിവുകൾക്കെല്ലാം നന്ദി പറയുന്നു 🙏ഒരു കാര്യം ഞാൻ ഇവിടെ പറയട്ടെ. എന്റെ ഒരു ബന്ധു ഭസ്മം തൊടുമ്പോൾ ഉമിനീറിൽ തൊട്ടാണ് നെറ്റിയിൽ തൊടുന്നത്. ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടും അവർ അതു മാറ്റിയിട്ടില്ല. അവർക്കും മറ്റുള്ളവർക്കും ഇതിന്റെ ഗുണദോഷങ്ങളെ പറ്റി അറിയാനുള്ള ഒരു വീഡിയോ തയ്യാറാക്കുമോ 🙏
@rajimadhu7641
@rajimadhu7641 Год назад
Anganeyum alkarundo😢
@preejupreeju464
@preejupreeju464 5 месяцев назад
Thankyou.thirumeni
@sailajasasimenon
@sailajasasimenon Год назад
ഹരേ കൃഷ്ണാ 🙏പ്രണാമം തിരുമേനി 🙏എല്ലാ അറിവുകൾക്കും നന്ദി 🙏കിടപ്പുമുറിയിൽ ഭഗവാന്റെ വലിയ ഒരു ഫോട്ടോ വെച്ചിട്ടുണ്ട്, കണി കണ്ടുണരാൻ.ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
@miniashok5782
@miniashok5782 Год назад
ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി ഇനിയു കൂടുതൽ കാര്യങ്ങൾ അറിയാൻകഴിയട്ടെ തിരുമേനിക് ഭഗവാന്റ്റ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏
@RamaniVk-oi7zu
@RamaniVk-oi7zu Год назад
@sajithabaiju818
@sajithabaiju818 Год назад
നല്ല അറിവ് തന്നു 🙏🙏🙏
@ramsyram7140
@ramsyram7140 Год назад
Thirumeni....money plant in bottle with water veetil vekamo.pls paranju tarumo
@GeeTha-ze4if
@GeeTha-ze4if 7 месяцев назад
🙏🙏🙏
@SajithKumar-cf1sn
@SajithKumar-cf1sn Год назад
Namaskaram thirumeni 🙏🙏🙏
@geethaharidas97
@geethaharidas97 7 месяцев назад
Arivikal tharunna Thirumenikku Namaskaaram...🎉🎉 🙏🙏🙏🙏🙏
@jayaprabhav2406
@jayaprabhav2406 Год назад
Namaskaaram thirumeni
@sujithvishnu6408
@sujithvishnu6408 Год назад
Namastha 🙏
@arununni1710
@arununni1710 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@subhamuraleedharan8414
@subhamuraleedharan8414 2 месяца назад
വേദവെ രോഹിണി
@sreelathat5902
@sreelathat5902 Год назад
നമസ്കാരം തിരുമേനി
@Boat43352
@Boat43352 6 месяцев назад
Thirumeniyude mikka vediokalum njan kanarundu ,nalla karyangal,pakshe ente jeevithathil njan manasilakkiyathu ullavanu daivam varikkori kodukkum,illathavan epozhum daivathe vilichondirikkum avanennum kazhttappadu thanne,onnu santhoshi hi varumpol valiya oru dhukkam oru vashathoode kodukkukayum cheyyum.
@ayurdharani381
@ayurdharani381 8 месяцев назад
നമസ്കാരം സീത അനിഴം ശ്റീവെങ്കിടേഷ് ചോതി ആരോഗ്യം
@nishaca1942
@nishaca1942 Год назад
Namaskaram thirumeni
@simpleraj1454
@simpleraj1454 Год назад
Thank u Thirumeni ❤ Rajesh Aswathi AnirdhRaj Thrikatta Simple Bharani Akshay Raj-Aswathi
@arunaylara....kollam....5369
നമസ്കാരം തിരുമേനി 🙏 Relationship ഇൽ ഉണ്ടായ വിള്ളലുകൾ മാറി പഴയ പോലെ ആവാൻ വേണ്ടി , എന്തെങ്കിലും മാർഗം ഉണ്ടോ? 🙏
@nandinipadmakumar8766
@nandinipadmakumar8766 Год назад
നമസ്കാരം തിരുമേനി.🙏🙏🙏🙏
@sureshkrishnanambadithazha7748
വേണം കിഴക്കോട്ട്. വേണ്ട പടിഞ്ഞാട്ട്.. വേണോങ്കിൽ തെക്കോട്ട്., അരുതേ വടക്കോട്ട്.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@SumaNarayanan-eo1xx
@SumaNarayanan-eo1xx Год назад
ഹരേ കൃഷ്ണ 🙏🏼നമസ്കാരം തിരുമേനി... വയ്യായ്ക മറിന്ന് വിശ്വസിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼
@zenogaming9321
@zenogaming9321 Месяц назад
Krishnadas,Moolam Soniya.uthradam Athulkrishna, Rohini Pooja yil ulpeduthane thirumeni
@appuz723
@appuz723 Год назад
Good afternoon Thirumeni
@LataLodaya-bq8fq
@LataLodaya-bq8fq 8 месяцев назад
Thank you, Thirumeni.
@lakshmisobha6115
@lakshmisobha6115 3 месяца назад
Satyam swami
@arkeralacookingcooking9101
@arkeralacookingcooking9101 Год назад
നല്ല കാര്യങ്ങൾ ആണ് തിരുമേനി പറഞ്ഞത് 👌🙏🙏
@mknair8845
@mknair8845 Год назад
Om namo bhagavte vasudevaya
@thankamaninair3516
@thankamaninair3516 7 месяцев назад
Namaskaram Thirumeni.Bedroomil Clock veykamo?Ente valiya oru samsayam aanu ,please reply.
@SmithaK-ib3ry
@SmithaK-ib3ry 4 месяца назад
Husband & wife akannu nilkkumbol ithoke sradhikkenda avashyam undo ?
@hemamalini1591
@hemamalini1591 Год назад
Pranam thirumeni pranam pranam humble pranams
@SubhaSubha-lx7po
@SubhaSubha-lx7po Год назад
Namaskaram thirumeni.🎉🎉🎉🎉🎉🎉🎉🎉❤
@divyanair5560
@divyanair5560 Год назад
Pranamam thirumeni 🙏
@jinan39
@jinan39 3 месяца назад
❤🙏🙏🙏
@sanjusninjus2.043
@sanjusninjus2.043 9 месяцев назад
ഇത് വരെ പടിഞ്ഞാറു തല വച്ചു ഉറങ്ങുന്ന ഞാൻ ഇന്ന് തന്നെ മാറ്റി 👍
@RenuRajakumar-vf7pm
@RenuRajakumar-vf7pm Год назад
Namam jebikkumbol kottuvai idunnu thirumeni,enthokke chethittum oru rekshyum illa.....
@vijayalekshmit7331
@vijayalekshmit7331 Год назад
Thalele vareyum nalluthu vende
@HasiDhani
@HasiDhani 11 месяцев назад
തിരുമേനി നമസ്കാരം 🙏🙏എന്റെ വീട് വാടക വീട് ആണ് അതിൽ ഒരു റൂമിൽ വിളക്ക് വെകുന്നത് അതിൽ കുപ്പിയിൽ വെള്ളം ആക്കി അതിൽ ചെടി വച്ചിട്ടുണ്ട് അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ
@krishnapriyaar6565
@krishnapriyaar6565 8 месяцев назад
Money plants vellathil ittu bedroom Il veykunath negative aano?
@sindhushine9628
@sindhushine9628 Год назад
Namaste Thirumeni
@vanajavijayan6233
@vanajavijayan6233 Год назад
🙏🙏🙏🙏🙏
@geethasuresh4551
@geethasuresh4551 Год назад
Thirumeni....adhamasarpam enthaanennu paranju tharumo
@latharadhakrishnan3310
@latharadhakrishnan3310 10 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@subhamuraleedharan8414
@subhamuraleedharan8414 2 месяца назад
Subha തിരുവോണം
@jayasreeravi9101
@jayasreeravi9101 Год назад
Thirumeni namaskaram. In North India all siva lingam can be touch by anyone and can do abishekam. In Tamil Nadu archana are performed by touching the archana thattu by the person . In kerala still now the un toucability is in practices in temples. they give pushpanjali prasadam put from a hight. why I dont know the reason. Nowadays pujavidhi are tought to everyone, any jender and age and cast . what is the difference between Tamil, Andra, North india and kerala gods. whenever I got a chance to meet a knowaldgeable person I want to seek answer for this question. Hope Thirumeni will give a reasonable answer.
@sailajasasimenon
@sailajasasimenon Год назад
True, Different different customs are being followed in different states. Thirumeni pls explain. 🙏
@unnimenon8852
@unnimenon8852 Год назад
​@@sailajasasimenonഇതിനൊന്നും ഇവിടെ ഉത്തരം ഉണ്ടാവില്ല.. പുഷ്പാഞ്ജലി ക്ക് കൊടുത്താൽ പേരും നക്ഷത്ര വും പറഞ്ഞു അർച്ചന ചെയ്യില്ല.. കുറച്ച് പൂവും ചന്ദനവും ശ്രീകോവിലിനുള്ളിൽ നിന്നും എടുത്തു തരും... അതാണ്‌ ഇപ്പോഴത്തെ രീതി.. ദീപ സ്തംഭം മഹച്ഛര്യം ...... എനിക്കും കിട്ടണം പണം... Thats all.. 😊😊
@sailajasasimenon
@sailajasasimenon Год назад
@@unnimenon8852 very true.
@sheejasr2339
@sheejasr2339 Год назад
ദിവസവും നെയ്യ് വിളക്കു വീട്ടിൽ കത്തിക്കാമോ....
@spiral9697
@spiral9697 Год назад
ഗണപതി ക്ക് കെട്ടിയ നാരങ്ങ മാലല പിന്നഴ് നമുക്ക് ഉപയോഗിക്കൻ പാട്ടുണ്ടോ -
@balakrishnancp3427
@balakrishnancp3427 Год назад
:,
@vilasinip7960
@vilasinip7960 Год назад
Nanni thirmemni
@leelasankar9964
@leelasankar9964 3 месяца назад
N̊åm̊ås̊s̊k̊k̊år̊åm̊ t̊h̊i̊r̊ům̊e̊n̊i̊
@vijayannv3839
@vijayannv3839 Год назад
Bed roomil Pooja Swami photos velakku vekkamo ??
@seemaraniss6218
@seemaraniss6218 Год назад
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി
@saikrishnasanoop5599
@saikrishnasanoop5599 Год назад
God bless you
@RadhaKrishnan-hy7ht
@RadhaKrishnan-hy7ht Год назад
🙏🙏❤️❤️🌹🌹
@sobhanaaneesh6094
@sobhanaaneesh6094 Год назад
നമസ്കാരം തിരുമേനി 🙏🙏ഹരേ കൃഷ്ണ
@ambi328
@ambi328 9 месяцев назад
Husband and wife vazhakku marananam pl.yendhu vazhipadu cheiyanam thirumemi.pl.🙏
@sandhya2214
@sandhya2214 6 месяцев назад
തിങ്കളാഴ്ച വ്രതം എടുക്കു. 🙏🏻
@thankamanimp9586
@thankamanimp9586 Год назад
Prenamam 🙏🙏🙏
@subhadravishnunamboothiri6807
❤❤❤🎉🎉🙏🏻
@valiyaveettilviswanathan3077
🙏🙏🙏🙏🙏🙏🙏Viswanathan. V. V.
@simplestyle4660
@simplestyle4660 Год назад
2 മണി ആയിട്ടും ഉറങ്ങാതെ കാണുന്ന ഞാൻ
@FedrixKid
@FedrixKid 6 месяцев назад
താങ്കൾ ഇതുപോലെ ഒരുപാട് കാരണങ്ങൾ പറഞ്ഞ് മനുഷ്യന്റെ സമാധാനം ഇല്ലാതാക്കും
@VijiShaji-h1j
@VijiShaji-h1j Год назад
🙏🙏🙏❤️🌹💚🎉
@rajagopalkurup428
@rajagopalkurup428 Год назад
നമസ്‌കാരം , തിരുമേനി . കിടപ്പുമുറിയിൽ ദൈവങ്ങളുടെ photo വെക്കാമോ ?
@prayaan94
@prayaan94 Год назад
Njan vachirunnu .ippo matti. Ariyilla
@Balakri15
@Balakri15 Год назад
ജനൽ വാതിൽ തുറന്നിടണോ🙏
@sreedeviram2667
@sreedeviram2667 Год назад
🙏🙏🙏🙏🙏 thirumeni
@padmamohan8557
@padmamohan8557 Год назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@gokult5940
@gokult5940 Год назад
അക്വാറിയാം
@vijayack5514
@vijayack5514 Год назад
Phone
@omanamurthy
@omanamurthy Год назад
തമിഴ് നാട്ടിൽ എല്ലാ വീട്ടിലും പടിഞ്ഞാട്ടാ തല വെച്ച് കിടക്കാ അവർ പറയുന്നത് കിഴക്കൊട്ട് തല വെച്ച് കിടക്കാൻ പാടില്ലാന്നാ ❓❓
@lalithammals8176
@lalithammals8176 5 месяцев назад
ജപിച്ചിരികുഠതിരുമേനി
@midhubiju1424
@midhubiju1424 8 месяцев назад
Christeena 14/11/2013 l നേരത്തെ പറഞ്ഞപ്പോൾ പിന്നീട് ഡേറ്റ് ഓഫ് ബർത്ത് എഴുതിയില്ല
@achu9272
@achu9272 Год назад
😂❤
@remyakmkm9260
@remyakmkm9260 5 месяцев назад
Thank you❤❤❤
@ChithraBalan-jj5kp
@ChithraBalan-jj5kp 4 месяца назад
🙏
@nirmala-oc7fj
@nirmala-oc7fj Год назад
🙏🏻🙏🏻🙏🏻
@smitharaveendranath6851
@smitharaveendranath6851 Год назад
Namskaram thirumeni 🙏🙏🙏🙏
@SnehasureshSuresh
@SnehasureshSuresh Год назад
🙏🙏🙏🙏🙏
@PushpaP-s6q
@PushpaP-s6q 10 месяцев назад
🙏🏻🙏🏻🙏🏻❤️❤️❤️
@saradhasaradha2722
@saradhasaradha2722 Год назад
🌹
@jayalakshmikunjamma8149
@jayalakshmikunjamma8149 Год назад
നമസ്കാരം തിരുമേനി 🙏
@rethypushpan763
@rethypushpan763 Год назад
നമസ്കാരം തിരുമേനി
@tharakurumathur1319
@tharakurumathur1319 3 месяца назад
🙏🙏🙏🙏
@prameelapv8612
@prameelapv8612 Год назад
🙏🙏🙏🙏
@sheelaks8217
@sheelaks8217 8 месяцев назад
🙏
@Psyic__med999
@Psyic__med999 2 месяца назад
🙏❤
@sangeethacooksmart8493
@sangeethacooksmart8493 Год назад
🙏🏻🙏🏻
@jyothinarayanan8366
@jyothinarayanan8366 Год назад
🙏🏻
@indulekhasnair7353
@indulekhasnair7353 Год назад
🙏
@soumyasoumya3549
@soumyasoumya3549 Год назад
🙏🏻🙏🏻🙏🏻
Далее
Тренд Котик по очереди
00:10
Просмотров 306 тыс.