Тёмный

കിടിലൻ LED TV കുറഞ്ഞ വിലയ്ക്ക് നൽകുന്ന മലയാളിയുടെ സംരംഭം Kerala Brand LED TV Low Price Good Quality 

Agri TV
Подписаться 283 тыс.
Просмотров 74 тыс.
50% 1

Moster TV - Kerala Based LED TV , Nedubassery Kochi
#ledtv #
കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@Ashrafpvbajaj
@Ashrafpvbajaj Месяц назад
നിങ്ങളുടെ ബിസ്നസ് തകർക്കും കുറഞ്ഞ വിലയിൽ കൊടുക്കാൻ പറ്റുന്നത് വളരെ അതികം നന്ദി.
@shaneeshsainudeen2808
@shaneeshsainudeen2808 13 дней назад
ഒരു tv വാങ്ങണം എന്ന് സ്വോപ്നം കണ്ടു നടക്കുന്ന എന്നെ പോലെ ഉള്ള സാധാരണ കാർക്ക് ഉപകാരം ഉള്ള വീഡിയോ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ദെയ്‌വം അനുഗ്രഹിക്കട്ടെ
@user-eu9ly5gl6n
@user-eu9ly5gl6n 2 месяца назад
സത്യം ധർമ്മം ദയാ കരുണ ഇതാവട്ടെ ജീവിതം. ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ
@suhaibck4657
@suhaibck4657 25 дней назад
ഏതൊരു വ്യക്തിക്കും ആഗ്രഹം നല്ല പ്രൈസിൽ നല്ല പ്രോഡക്റ്റ് കിട്ടുന്നത് വളരെ സന്തോഷകരമായ ഒരു കാര്യമാണ് അത് നിങ്ങളാൽ കഴിയും എന്ന് പ്രതീക്ഷിക്കുന്നു പടച്ചോൻ നിങ്ങളുടെ ബിസിനസിനെ ഉയർത്തി അനുഗ്രഹിക്കട്ടെ🤲🏻🤲🏻
@ഹൃദയതാളം3284
@ഹൃദയതാളം3284 2 месяца назад
ഇത്ര perfect ആയി തൻ്റെടത്തോടെ 5 വർഷം ഗ്യാരൻ്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... സർവ്വീസും ......... ❤❤❤❤ അതാണ് നിങ്ങളും ഹൈലൈറ്റ്
@dipukk2274
@dipukk2274 2 месяца назад
മോസ്റ്ററിനെ കുറിച്ചുള്ള വീഡിയോസ് ഞാൻ മുമ്പും കണ്ടിട്ടുണ്ട് കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് എന്ന നിലയിൽ വളരെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭമാണ്. ഈ ഓണത്തിന് നിങ്ങളുടെ ടിവി ആകട്ടെ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്. എല്ലാ ആശംസകളും നേരുന്നു
@SKDISCOVER
@SKDISCOVER 2 месяца назад
Oru varsham thikakkum ennu thonnunila😅
@blacknightinkerala
@blacknightinkerala 2 месяца назад
Installmentil oru hisense allenkil panasonic,lg tv vanga oru 5 or 7 yesr nilkkum
@PrasanthMp-uw7sf
@PrasanthMp-uw7sf Месяц назад
സാധാരണക്കാർക്ക്.ഇത്ഒരു. സമാധാനം. നൽകും. കുറഞ്ഞവിലയിൽ. കൂടുതൽ കച്ചവടം. അതിലൂട. ഇനിയും. ഉയരങ്ങളിൽ എത്തട്ടെ.....,..
@ShajuShajahan-vs8xj
@ShajuShajahan-vs8xj 2 месяца назад
സൂപ്പർ വീഡിയോ ആണ് സാധാരണ ടിവി ഒതുക്കാതെ ഇലക്ട്രിക്കൽ മറ്റും ഇലക്ട്രോണിക് വികസനം കണ്ടെത്തുന്നത് കൂടുതൽ മുന്നോട്ടു പോട്ടെ❤👍
@UnnikuttanN
@UnnikuttanN Месяц назад
നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആത്മ വിശ്വസം ഇതാണ് നിങ്ങളുടെ വിജയം എന്നും ഇതേ പോലെ ഇരിക്കു ഒരു പാട് ഉയരങ്ങളിൽ എത്തും 👍👍👍
@rajeevan.p.k3396
@rajeevan.p.k3396 2 месяца назад
നിങ്ങളുടേയെല്ലാം വാക്കുകൾ കേൾക്കുമ്പോൾ തന്നേ ഹാ,കൊള്ളാലോ എന്ന ഒറ്റ തീരുമാനത്തിൽ വീഡിയോ കാണുന്ന ഒരാൾ എത്തും.അത് മറ്റൊരാൾക്ക് വീഡിയോ ഷയർ ചെയ്യാനും തോന്നിപ്പിക്കുന്നു.എന്നേ സംബന്ധിച്ച് ഇപ്പോ വാങ്ങാനുള്ള അവസ്ഥയല്ല. വാങ്ങിക്കുമ്പോ വേറൊന്നും തിരയേണ്ടതുമില്ല. നന്ദി .
@user-nx5nh8ku2w
@user-nx5nh8ku2w Месяц назад
Super bro
@ananthankrishnan1834
@ananthankrishnan1834 Месяц назад
😂😂😂​@@user-nx5nh8ku2w
@JisnaJisna-c1n
@JisnaJisna-c1n Месяц назад
Wow..... Enik തന്നേക്ക്
@user-zx4rz3ny6g
@user-zx4rz3ny6g Месяц назад
നിങ്ങളുടെ നല്ല മനസിന് സ്വാഗതം ചെയ്യുന്നു എന്നെ പോലുള്ള വനങ്ങൾക്ക് ഉപകാരം ചെയ്യും നല്ല മനസിന് നന്ദി
@jithinkt2370
@jithinkt2370 6 дней назад
എൻ്റെ നാട്ടിലെ സാധാരണക്കാരുടെ സംരംഭം. ❤
@sdk4667
@sdk4667 2 месяца назад
അടിപൊളി ആയിട്ടുണ്ട്.... ഇത്രയും വില കുറവ്❤❤❤❤❤❤❤❤❤❤ സാധാരണ ക്കാർക്ക് പ്രയോജനം എല്ലാ വീട്ടിലും LED TV❤❤❤❤❤❤❤❤❤
@mallutrollsworld8425
@mallutrollsworld8425 2 месяца назад
വീട്ടിലെ tv യുടെ display അടിച്ചുപോയ വിഷമത്തിലായിരുന്നു ഞാൻ. അപ്പോഴാണ് youtube എനിക്ക് moster tv recommand ചെയ്തത്. പിന്നെയൊന്നും നോക്കിയില്ല ഞാനും വാങ്ങി ഒരു moster tv😍
@somansonu446
@somansonu446 Месяц назад
medichoo ?details parayu
@midhunkt9807
@midhunkt9807 6 дней назад
Vangiyo.. engne und ippol
@shijuviswambharan1583
@shijuviswambharan1583 2 месяца назад
കേരളത്തിൻ്റെ ഒരു പുതിയൊരു ബ്രാൻ്റ് നിലവിൽ വന്നു. ഈ കമ്പനിക്ക് എൻ്റെ സ്നേഹാദരം ഒരു പാട് ബ്രാൻ്റുകൾക്ക് ഒരു പടി മുകളിൽ ഈ കമ്പനി ഉയരങ്ങളിൽ എത്തെട്ടേ എന്ന് ആശംസിക്കുന്നു നെടുമങ്ങാട് നിന്ന് ഷിജു. 🎉🎉🎉
@mariashibu9687
@mariashibu9687 23 дня назад
Moster ,Tv company ക്ക് ആശംസകൾ.വീട്ടിലെ tv complaint ആയിപൊയി..ഓണം ഓഫർ നോക്കിയപ്പോൾ ഇത് കണ്ടത്.Good work. ഗോഡ് bless you.
@aibelsunny8412
@aibelsunny8412 6 дней назад
ഈ ഓണക്കാലം ആഘോഷിക്കാം മോൺസ്റ്റർ സ്മാർട്ട്‌ ടീവിക്കൊപ്പം.വളരട്ടെ കേരളത്തിൽ എല്ലായിടത്തും.
@gangadharanpalazhi4617
@gangadharanpalazhi4617 2 месяца назад
ഏത് പാവപ്പെട്ടവനും വാങ്ങുവാൻ കഴിയുന്നതും വളരെ ഉപകാരം തന്നെ അല്ലേ? ഏതായാലും മറ്റുള്ള കമ്പനികളെ സംബന്ധിച്ചു വളരെ വില കുറവു തന്നെ ' ഇതു പോലെ ഉള്ള ആളുകൾ പാവപ്പെട്ടവന് അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
@royvalooran3579
@royvalooran3579 13 дней назад
നിങ്ങളുടെ സംരംഭം തുടങ്ങിയത് ഒരു tv വാങ്ങിക്കാൻ പോലും ഗതിയില്ലാതെ നടക്കുന്ന പാവങ്ങൾക്ക് കിട്ടിയെങ്കിൽ നിങ്ങളുടെ സംരംഭം വളർന്നു പന്തലിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍
@ShajiShajipb
@ShajiShajipb Месяц назад
ഒരു സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തം ആയിട്ട് ഒരു tv. അത് ഈ ഓണത്തിന് സമ്മനായി കിട്ടുകയാണെങ്കിൽ അത് അത്രയും സന്തോഷം നിറഞ്ഞത് ആയിരിക്കും 🥰
@AnjAneYan193
@AnjAneYan193 2 месяца назад
ഇപ്പോൾ വിപണിയിൽ നമ്മൾക്ക് ലഭിക്കുന്ന വമ്പൻ ബ്രാൻഡ് ടീവികളോട് കിടപിടിക്കാവുന്ന വളരെ നല്ല ടീവികൾ ആണല്ലോ ❤️❤️❤️
@jeevankumar6235
@jeevankumar6235 9 дней назад
എല്ലാവിധ ആശംസകളും നേരുന്നു... എല്ലാ ഗ്രൂപ്പിലും share ചെയ്തിട്ടുണ്ട്.. 👍👍
@mobinmathew6083
@mobinmathew6083 2 месяца назад
ഇത് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്, ചെറിയ ടിവികൾ മുതൽ ഹൈ എൻഡ് ടിവി കൾക്കും വിലകുറവ് ഉള്ളതുകൊണ്ട് എത് സാമ്പത്തിക അവസ്ഥ ഉള്ളവർക്കും നല്ല ക്വാളിറ്റിയിൽ ഉള്ള ടിവികൾ ലഭിക്കും എന്നുള്ളത് ഉറപ്പാണ്
@sures.3623
@sures.3623 2 месяца назад
കാര്യം ശരിയാണ്. Android LED TV copy ആണോ? അതോ Update കിട്ടുമോ?
@shibukk7911
@shibukk7911 2 месяца назад
👍 ഇത്രയും വിലക്കുറച്ച് tvകൾ നിങ്ങൾ അടിപൊളി Bro Super
@muhammedramees2568
@muhammedramees2568 6 дней назад
എനിക്കിഷ്ട്ടപ്പെട്ടു കൊള്ളാം. നല്ല രീതിയിൽ കട മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു
@reghu1755
@reghu1755 4 дня назад
ആശംസകൾ, സംരംഭം വലിയ വിജയമാകട്ടെ.!!
@NMMathew-r6x
@NMMathew-r6x 2 месяца назад
താങ്കൾ എ പോലുള്ള ചില ആൾക്കാർ ആണ് സമൂഹത്തിൽ വേണ്ടത്.എന്നാലേ ഇ സമൂഹം നല്ലതാകു.ഇനിയും താങ്കൾ ഇതു പോലെ പാവപ്പെട്ടവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.താങ്കൾ ടെ എല്ലാ പരിസ്രമവും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AfsanaAzeez
@AfsanaAzeez 2 месяца назад
Oru tv vedikaan aayit noki vnndh aarnu.ithrayum vila kuravil tv kitm enn knadathil valare santhosham . saadharakaarude veetilm tv vedikn kazhiyumallo.all the best❤
@Funtime67785
@Funtime67785 2 месяца назад
ഇത്ര perfect ആയി 5 വർഷം ഗ്യാരന്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... അതാണ് ഹൈലൈറ്റ്
@user-nc9xd3ut6u
@user-nc9xd3ut6u 16 дней назад
പാവങ്ങൾക്ക് ഒരു സന്തോഷം ❤️❤️❤️❤️🌹🌹🌹🌹good
@syjgcxgggg9879
@syjgcxgggg9879 24 дня назад
Njan nalla brand tv vangi .pakshe 3 varsham kond .dispaly poyi.brand il oru karyam illa.moster ee video kand kollam .sply njhammude natile samarabam prolsahipikkuka.yenik venam UHD GOOGLE
@sujadhvarghese1062
@sujadhvarghese1062 Месяц назад
Good 🎉🎉🎉🎉 ❤ Moster the best, Sony ,LG , Samsung എന്നിവ ഒന്നും വാങ്ങാത് ഇത് പോലെയുള്ള കേരള brand എല്ലാവരും വാങ്ങണം ..
@sajipkd2435
@sajipkd2435 2 месяца назад
ഇത്രയും അടുത്ത സ്റ്റലതു ഇത്രയും വിലക്കുറവിൽ ഇവിടെയെവിടെയും തന്നെ ടെലിവിഷൻ കിട്ടുന്നില്ല പറഞ്ഞത് ശേരിയെങ്കിൽ സൂപ്പർ ഓഫർ @
@naveenk.s9033
@naveenk.s9033 2 месяца назад
Oru lower middle class family karane sambadich ee price nnn nalla oru tv annu, extented warranty, service okke indallo nallathayirikkum ennu vishwasikkunnu ndhayalum ee bussiness plan kadupidichavan click ayiitund yetre yetre alkkara ippe thanne moster tv ye patti ennodu parayanne njnun oru tv anneshichh nadakka ee shopill njn etreyoovattam poii edukkannam ennundd pakshe cash set avunilla
@Devistheory
@Devistheory 2 месяца назад
സംഭവം കൊള്ളാം പല ഇടതും ഇതുപോലെ പ്രോഡക്റ്റ് sale കാണിക്കാനുണ്ട്. But ഇത് പ്രോഡക്റ്റ് ക്വാളിറ്റി കുറച്ചു കൂടി മെച്ചമായി തോന്നണുണ്ട് ✅️ഈ വിലക്ക് 2 വർഷം ഗ്യാരന്റി തന്നെ വലിയ കാര്യം ആണ്. നന്നായി മുന്നോട്ടു പോകട്ടെ ബിസിനസ് 👍
@SooryaVinayak
@SooryaVinayak 20 дней назад
കള്ളവുമില്ല ചതിയുമില്ല എള്ളോലമില്ല പൊളിവചനം നിങ്ങൾക്ക് നല്ലതുവരട്ടെ ഓണാശംസകൾ 🏵️🏵️🏵️🌺🌺🌺🌺❤❤❤
@MuhammedShafi-mu7sj
@MuhammedShafi-mu7sj Месяц назад
ഞാൻ ആദ്യമായാണ് ഇതു കാണുന്നത്. കേരളത്തിന്റെ സ്വന്തം ടിവി. ഞാൻ പഴയതു മാറ്റി പുതിയത് വാങ്ങണമെന്ന് കരുതിയിരിക്കുന്ന സമയത്താണ് കണ്ടത്. ഇനി ഞാൻ വാങ്ങുന്നത് ഇതു തന്നെ.
@nazimshasafiya7944
@nazimshasafiya7944 Месяц назад
Valare nalla kariyam sadharakaranu nallavalipamulla tvil nalla paripadikal kanam best job nigalude busines nalla reethiyil valaratte
@user-eh6dl6mo9r
@user-eh6dl6mo9r 6 дней назад
അടിപൊളി മോസ്റ്റർ ഇതിന്റെ ഓണർ ഒരു ജാടയില്ലാതെയാണ് പെരുമാറുന്നത്
@sulaimansulu7138
@sulaimansulu7138 2 месяца назад
ഇഷ്ടമുള്ളത് മനസറിഞ്ഞ് സന്തോഷ പൂർവ്വം കെടുക്കുവാൻ കഴിയുന്ന താങ്കളെ പോലുള്ളവരാണ് ഭൂമിയിലെ നന്മ മരം
@paulykp4438
@paulykp4438 Месяц назад
കണി കണ്ടുണരുന്നത്‌ Moster TV യിലൂടെയാകട്ടെ, ശുഭദിനം നേരുന്നു
@ajeeshp5229
@ajeeshp5229 2 месяца назад
വൻകിടകമ്പിനി TV കളുടെഅതേഗുണങ്ങൾഒക്കെഉള്ളത് തന്നെയാണ്. ഇവരെപോലുള്ള വരെ ഉയരങ്ങളിലേക്ക് എത്തട്ടെ നമുക്കും സഹകരിക്കാം
@sijinjas
@sijinjas 2 месяца назад
ഒരു crt ടിവി ഉണ്ടായിരുന്നു കേടയിപ്പോയി , ഒരു ടിവി വാങ്ങണം എന്നുണ്ട്, പക്ഷേ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്...
@sumeshkumar7465
@sumeshkumar7465 Месяц назад
Nice...pavapetta janagalcku valiya upakaram aakum...all the best...nalla vijayam akate
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Месяц назад
Best TV your claim absolutely correct.High quality less price , less money high performance.
@SureshBabu-jc6qv
@SureshBabu-jc6qv 2 месяца назад
എന്താകമെൻ്ററ്.ടീവീവേറുതെ.കിട്ടാൻ.വേണ്ടിതന്നെ.ഇവരുട്ടെ.ജീവിതമാർഗ്ഗമാണ്അത്പോലെ.ജ്ജനങ്ങളുടെഇടത്തോക്ക്.എത്രയുഃവിലകുറവിൽ.എത്തികുകഎന്നാണ്
@VelayuthanVelu-b6v
@VelayuthanVelu-b6v 5 дней назад
Polichu makkale polichu adipoly offer😮😮😮🎉🎉🎉
@antonyantony8918
@antonyantony8918 2 месяца назад
ചേട്ടാ ഒരെണ്ണം എടുക്കണം ennudu പക്ഷെ? ഓണത്തിന് offer വല്ലതും ഉണ്ടോ
@user-co1vs3mi2c
@user-co1vs3mi2c Месяц назад
Episode muzhuvanum kandine aniya ok god bless you❤❤❤❤❤❤
@user-je8bp8xo3x
@user-je8bp8xo3x Месяц назад
അത്യുഗ്രൻ ഓഫറുകളാണ് ❣️
@gafoorgafoorayappally9376
@gafoorgafoorayappally9376 2 месяца назад
ഒരു Big screen Smart ടി വി എന്ന ഏതൊരു സാധാരക്കാരൻ്റെയും ആഗ്രഹം ഇനി അതൊരു ആഗ്രഹം മാത്രമായി നില കൊള്ളാതെ യാതാർത്ഥ്യമാക്കി മാറ്റാൻ നിങ്ങളുടെ ഈ സംരഭത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ....❤❤❤
@liginvarughese4608
@liginvarughese4608 2 месяца назад
അടിപൊളി ആണ് 🤭 Very good ഇതുപോലെ ഒരു ഓഫർ വളരെ ചുരുക്കം 😊😊
@sajithuthaman3858
@sajithuthaman3858 2 месяца назад
നിങ്ങൾ എന്തേ കണ്ണൂരിൽ വരാത്തത് Waiting
@surendransankaran9458
@surendransankaran9458 Месяц назад
Adipoli thakarthu all time best wishes God blessed
@nasiyashahid8913
@nasiyashahid8913 29 дней назад
Enik നല്ലാഗ്രമുണ്ട് ed ഇവിടെ യാണ് എൻ്റെ കുട്ടികൾ എന്നും കറയും അക്ഷേ വഹിക്കാൻ കയത്തത് കോട്ടൺ
@UnniKL10
@UnniKL10 4 дня назад
എന്താണ് താങ്കൾ ഉദ്ദേശിച്ചത് 🙄
@anvarsadathambu
@anvarsadathambu 2 месяца назад
സാമ്പത്തിക ശേഷി കുറഞ്ഞവർക്കും TV വാങ്ങാനുള്ള അവസരം ഉണ്ടാക്കിയ നിങ്ങളുടെ കമ്പനിക്ക് ഒരായിരം അഭിനന്ദനങ്ങൾ കമ്പനി നല്ല ക്ലിക്ക് ആവട്ടെ 🤲🏻🤲🏻❤️❤️❤️❤️
@JamesKesavan
@JamesKesavan 21 час назад
Good performance &re reality
@UI_CRAZYGAMER
@UI_CRAZYGAMER Месяц назад
നിങ്ങളുടെ offer super ❤❤❤❤🎉🎉🎉😊😊
@maryjoseph4495
@maryjoseph4495 14 дней назад
Kollallo gady self made wil long last life sure
@manikandanpk6377
@manikandanpk6377 Месяц назад
മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിക്കൊപ്പം സാധാരണക്കാരനും അത് ആസ്വദിക്കാനും അനുഭവിക്കാനും കഴിയും. സാധാരണക്കാരന്റെ സ്വപ്നത്തിൽ പോലും ഇല്ലാത്ത അനുഭവമാണ് ഈ കേരള കമ്പനി ചെയ്യുന്നത്. TV വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ പുതിയ ഉൽപന്നം ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഓണത്തിന് ഞാനും സ്മാർട്ടിലേക്ക് മാറും. ഞാനും ഈ TV തന്നെ വാങ്ങിക്കും. 🤝🤝
@karthikpa2023
@karthikpa2023 2 месяца назад
Moster Tv 5 വർഷം വാറണ്ടി സൂപ്പർ 32Inch മുതൽ സൂപ്പർ Tv കൾ
@chandrangopalan584
@chandrangopalan584 Месяц назад
വിലക്കുറവ് നിങ്ങളിൽ നിന്നു മാത്രം❤
@Ananyascreativeworld2755
@Ananyascreativeworld2755 16 дней назад
Enikum oru tv venam ente veetill philipsinte pazhaya model Anu athedukumo onathinenthayalum onnu vangan irikukaya entha. Cheyuka ithu palakkad Anu pazhaya TV edukumo pls replay
@renjithviswambaran5722
@renjithviswambaran5722 Месяц назад
നന്മകൾ നേരുന്നു മുന്നോട്ടുള്ള യാത്രകൾക്ക് 🥰🥰🥰🥰👍
@user-cy6tj2uc8c
@user-cy6tj2uc8c 2 месяца назад
പരസ്യം കൊടുക്കാതെ ജനങ്ങൾ നല്ല ടിവി ആണെന്ന് മനസിലാക്കുമ്പോഴാണ് ജനങ്ങൾ ഏറ്റെടുക്കും തീർച്ച വിജയിച്ച് വരട്ടെ കുറെ ക്കൾക്കാർക്ക് ജീവിത മാർഗവും ആവട്ടെ
@JunaidaMusthafa-gd7rj
@JunaidaMusthafa-gd7rj 2 дня назад
ഇതൊക്കെ കാണാനുള്ള യോഗം ഉള്ളു നമുക്ക് 😌 കിട്ടും എന്ന പ്രെദീക്ഷ ഇല്ല 😢 എന്നാലും ഒരുപാട് ആഗ്രഹിച്ചു പോകും 😌ഒന്ന് കിട്ടിയെങ്കിൽ എന്ന്
@ANEESH.1041
@ANEESH.1041 2 месяца назад
ഞാനും ഒരു ടിവി വാങ്ങാൻ നോക്കി കൊണ്ടിരിക്കായിരുന്നു അപ്പോഴാണ് നിങ്ങളുടെ ടിവിയെ പറ്റി അറിയാൻ ഇടയായത്...
@ismailk9943
@ismailk9943 2 месяца назад
Moster TV വളരെ നല്ല പിക്ചർ ക്വാളിറ്റിയും മികവാർന്ന സൗണ്ട് ക്വാളിറ്റിയും നൽകുന്നുണ്ട്. മലയാളികൾക്ക് അഭിമാനിക്കാവുന്ന moster TV കമ്പനിക്ക് ബിഗ് സല്യൂട്ട് ❤❤❤❤
@SudhaTB30572
@SudhaTB30572 22 дня назад
നമ്മുടെ സ്വന്തം സംരംഭകരുടെ J ഉൽപണങ്ങൾ' വാങ്ങിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കണം കേരള ബ്രാൻഡ് Monster വൻവിജയമാകട്ടെ👍👍👏👏👌
@shibujoseph2882
@shibujoseph2882 Месяц назад
Negaluda sathysantha njgalkku athmaavesam 6:07 6:07 nalkunu🎉
@radhakrishnank9901
@radhakrishnank9901 2 месяца назад
വിഡിയോ കണ്ടു സാധാരണക്കാർക് വേണ്ടിയുള്ളത് നല്ലത്
@Muhammedali-jc9iy
@Muhammedali-jc9iy Месяц назад
ഞാൻ അവിടെ എന്റെ അനിയന് വേണ്ടി മേടിക്കാൻ വന്നു മെടിച്ചു സൂപ്പർ സൂപ്പർ സൂപ്പർ തന്നെ. Tv
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 месяца назад
ഹലോ സുഹൃത്തേ എൻ്റെ ലാപ് ടോപ്പ് ൻ്റെ ഡിസ്പ്ലേ ഒരു കമ്പളൻ്റെ വില കുറഞ്ഞ ഒന്നു വാങ്ങാം എന്ന് കരുതിയ പ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഉപകാരമായി👍👌
@GoldenEagle4444
@GoldenEagle4444 2 месяца назад
sony tv 32 inch 15-16 kollam najnl uppayogichu,ipo kedayi
@amalsurendran1714
@amalsurendran1714 2 месяца назад
Tv supper aanu njan upayogikunodu but warranty additional cheypumpol rate mattu brandine abeshichu mosternu kuduthal aanu
@user-dt7dv7ku9r
@user-dt7dv7ku9r 28 дней назад
Ethra naaalayi cheta..enganund quality...enik sisteniru house warming in gift kodukkana
@devanathammusic
@devanathammusic 2 месяца назад
ഈ വിലക്കുറവിൽ കിട്ടുന്നത്...... വളരെ നല്ല കാര്യമാണ്.
@antonypaul6709
@antonypaul6709 2 месяца назад
Excellent offer.Great attempt.Eager to buy one.Honest presentation.Wish you all the best.🎉
@praveenpn4103
@praveenpn4103 2 месяца назад
Tvyepati ake ariyunna randu കാര്യം hd ആണോ full hd aano .....oru ടീവിയിൽ venda specs nthokeyanu Ithinepati oru dharanayokeyayitu video cheyy broii....
@adatmediatech
@adatmediatech 2 месяца назад
😂 സത്യം.... ഇവന്മാർക്ക് ഇപ്പോഴും ഒന്നും അറിയില്ല...hd full hd😂😂😂😂
@praveenpn4103
@praveenpn4103 2 месяца назад
Athe broo features onnu chodika dolby atmos ndo dolby vision hdr10+ brightnes nits memc ethu panel android version bluetooth version ethanu angne angne....
@adatmediatech
@adatmediatech 2 месяца назад
@@praveenpn4103 dolby vision and dolby Atmos ആണ് ഇപ്പൊ താരം... അത് എന്തായാലും ഇവരുടെ tv brand certified ആകാൻ വഴിയില്ല..dolby digital nte sound decoder ഉണ്ടാവും ചിലപ്പോ... അതിൻ്റെ optical out connection ഉണ്ടാവും. അത്ര തന്നേ. എന്തായാലും എങ്ങനെ ആയാലും കുഴപ്പമില്ല ചിലർക്ക് ടിവിയിൽ എന്തെങ്കിലും ഒക്കെ ഇങ്ങനെ വെറുതെ കണ്ടാൽ മതി.. അവർക്ക് best option ആണ് 🙂
@praveenchemparathi7523
@praveenchemparathi7523 2 месяца назад
Athe broii
@chandrasekharkrishnannair4096
@chandrasekharkrishnannair4096 Месяц назад
Best presentation,comparatively lowerprice.5years warranty essential.goodluck.
@saidpattambimohammed7524
@saidpattambimohammed7524 Месяц назад
ദൈവം അനുഗ്രഹിക്കട്ടെ
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 дня назад
Comments 😂😂 pokkiyadii...ellavarikkum kittatte tv❤❤👍
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 2 месяца назад
I like your most economical price for all TV:s, May I know about warranty, whether it insurance/ how you will manage please provide how you are giving warranty deals.
@olamkuttanadanvlog
@olamkuttanadanvlog 28 дней назад
ഇനി ഓണക്കാലം.... എല്ലാവർക്കും happy ഓണം😊😊
@subhashbhaskaran711
@subhashbhaskaran711 2 месяца назад
God bless you all tha best
@user-ct6mm3vy4v
@user-ct6mm3vy4v Месяц назад
Chetta athyagraham ellatha business.anekkum venam 43 inch
@krishnakripa3828
@krishnakripa3828 21 день назад
നല്ല കമൻ്റും ഷെയറും കൊടുക്കുന്നവർക്ക് അല്ല TV മേടിക്കാൻ നിവൃത്തി ഇല്ലാത്ത ഒരാൾക്കു കൊടുക്കു
@justinkv02
@justinkv02 2 месяца назад
രാജാക്കന്മാർ മുട്ട് മടക്കും moster ന്റെ മുന്നിൽ,,,
@RahulPuramavil
@RahulPuramavil 2 месяца назад
Eye plus tv medik ee vilak 3 yr warranty kittum bettar ath ahanu
@johnc5300
@johnc5300 2 месяца назад
Good information. Very cheap compared to other brands.
@johnjoseph7686
@johnjoseph7686 2 месяца назад
Polichu machaneeeeeee....orennam njanum vangum
@user-ld7nt7md3h
@user-ld7nt7md3h 2 месяца назад
Saadhaaranakkaarante swapnam
@hassankoya1482
@hassankoya1482 26 дней назад
ഒരു 43 ഇഞ്ച് 4K 'TV എത്ര രൂപയാകും ഓണം ഓഫർ ഉണ്ടോ?
@shyamlal4935
@shyamlal4935 2 месяца назад
43 inches il ഒരു tv venam..❤..
@RatheeshRamachandran-xr5hc
@RatheeshRamachandran-xr5hc 7 дней назад
Avadeamostarundo avidea warantiundu. Anikku tvonum veandatooo
@sajikesav249
@sajikesav249 3 дня назад
ഏറ്റവും നല്ല ഗുണമേന്മയുള്ള ടെലിവിഷൻ ഇത്രയും കുറഞ്ഞ വിലയിൽ ഒരു വർഷം വാറന്റിയിൽ കിട്ടിയാൽ സാധാരണക്കാർക്ക് വളരെ ആശ്വാസം 👍👍👍👍
@prabhakaranet5035
@prabhakaranet5035 2 месяца назад
ആൻഡ്രോയ്ഡ് ടീവിയിൽ ആവശ്യമുള്ള ഓൺലൈൻ ആപ്പുകൾ (angel one,alice blue )മുതലായവ down load ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ
@ceepee044
@ceepee044 2 месяца назад
ചിലതൊന്നും install ആകില്ല.. ഉദാഹരണം പറയുക ആണേൽ jio tv ആപ്പ് install ആകില്ല. ആകുമെങ്കിൽ live tv സുഖായി കാണാം
@ShintosebastianShinto
@ShintosebastianShinto Месяц назад
എനിക്ക് വേണം... Bt ഈ മഴ ഒന്ന് കുറയണം... Emi il കൊടുക്കുമോ വാശിങ് മെഷിൻ നും ടീവി യും
@Saji325-12
@Saji325-12 2 месяца назад
വാങ്ങാൻ തീരുമാനിച്ചു.👍
@mukeshcmnair15
@mukeshcmnair15 Месяц назад
CJ smartൻ്റെ മ്യാരക തള്ളോ, കോയമ്പത്തൂർ ജോണേട്ടൻ്റെ ആർഭാട പ്രകടനമോ ഇല്ലാതെ... തീർത്തും സൗമ്യമായും സന്യസന്ധമായുമുള്ള വിവരണം. സ്ഥാപനത്തിൻ്റെ അമരക്കാരനും അവതാരകനും ആശംസകൾ🙏
@l.narayanankuttymenon5225
@l.narayanankuttymenon5225 Месяц назад
ഞാൻ വളരെ താൽപര്യത്തോടെ ശ്രദ്ധിച്ചു വരികയായിരുന്നു.. വില കുറവാണ്. ക്വാളിറ്റി ആണ് എന്നൊക്കെ പറയുന്നത് കേട്ട്.. പിന്നെ നെടുമ്പാശേരി എൻ്റെ വീടിനടുത്തുമാണല്ലോ... സർവ്വീസും എളുപ്പമാണല്ലോ എന്നൊക്കെ കരുതി... പിന്നാണ്... സ്പീക്കർ സൗജന്യമാണെന്ന് പറയുന്നത് കേട്ടത്.അതോടെ മോഹം അവിടെ അവസാനിപ്പിച്ചു...
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 52 млн
Tv Repairing Shop Kerala
12:11
Просмотров 457 тыс.