Тёмный

കിഡ്‌നി ക്‌ളീൻ ആകും ക്രീയാറ്റിൻ നോർമൽ ആകും ഇത് കഴിച്ചാൽ /Baiju's Vlogs /Dr Bibin Jose 

Baiju's Vlogs
Подписаться 3,1 млн
Просмотров 550 тыс.
50% 1

കിഡ്‌നി ക്‌ളീൻ ആകും ക്രീയാറ്റിൻ നോർമൽ ആകും ഇത് കഴിച്ചാൽ /Baiju's Vlogs /Dr Bibin Jose

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@cleetusex5693
@cleetusex5693 2 года назад
ഡോക്ടർ വളരെ നല്ലരീതിയിൽ കിഡ്നിയുടെ പ്രവർത്തനങ്ങളെപ്പറ്റിയും ! വിശദികരിച്ചു തിൽ വളരെ നന്ദി !✨✨✨👍
@DRBIBINJOSE
@DRBIBINJOSE Год назад
@beenasreedhar9507
@beenasreedhar9507 2 года назад
വളരെ വളരെ ഉപകാരം.... നന്ദി....
@ptgnair3890
@ptgnair3890 2 года назад
Explained in a Understandable simple way, thanks! 🙏
@maimoona4226
@maimoona4226 2 года назад
കാര്യങ്ങൾ ശരിയായ രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🙏👌👌👌👍👍👍
@DRBIBINJOSE
@DRBIBINJOSE Год назад
@philipthomas2394
@philipthomas2394 Год назад
What about cod liver oil?
@rajeshkumarr8651
@rajeshkumarr8651 Год назад
കാലിലെ നിര്മാറാൻ എന്ത് ചെയ്യണം
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊 ആർക്കും കേട്ടിരിക്കാൻ തോന്നും😇
@anurajkr9697
@anurajkr9697 2 года назад
സത്യം👍
@floormlp8948
@floormlp8948 2 года назад
താങ്കൾ ഇതിൽ കാണുന്ന ഫോട്ടോയിൽ ഉള്ള ഫ്രൂട്സ് എന്താണ് ഒന്ന് പറഞ്ഞു തരാമോ .തമ്പാനായിൽ ഉള്ള ഫോട്ടോ
@anurajkr9697
@anurajkr9697 2 года назад
@@floormlp8948 നോനി പഴം
@anurajkr9697
@anurajkr9697 2 года назад
@@floormlp8948 "നോനി" ഷാമ്പു എന്ന് കേട്ടിട്ടുണ്ടോ? വളരെ കയ്പ് ഉണ്ട്. പലതരം മെഡിസിൻസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വിപണിയിൽ ധാരാളം" നോനി" ഉത്പന്നങ്ങൾ ഇന്ന് ലഭ്യമാണ്.
@yohannanthomas766
@yohannanthomas766 2 года назад
Dr thank you very much for your valuable information..
@jayanthinair5911
@jayanthinair5911 6 месяцев назад
Thanks sir. Good information. My husband has two dialis in a week.
@maryettyjohnson6592
@maryettyjohnson6592 Год назад
Hi, Dr. Thank you very much for your valuable information as well as very calm and graceful presentation.
@shajigeevarghese7340
@shajigeevarghese7340 Год назад
Thank You doctor 🙏 Very Good Explanation 💐
@narayanankg8609
@narayanankg8609 Год назад
Thanks Dr.A very good e xplanation with smiling face.
@tka.therotheajitha5354
@tka.therotheajitha5354 Год назад
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി സാർ. 🙏
@johneydaniel5593
@johneydaniel5593 Месяц назад
Doctor thanks to you very good information
@thomasjohn938
@thomasjohn938 2 года назад
ഹായ് dr എല്ലാം നന്നായി പറഞ്ഞു തന്നതിന് നന്ദി.. ക്യാൻബറി.. ലോവലോലിക്ക അല്ല ക്യാൻബറി വലിയ മരം അല്ല കുറ്റി ചെയ്യാണ് ഇമേജിൽ കാണിച്ചിരിക്കുന്നത് തെറ്റാണു ക്യാൻബറി
@AshokKumar-xy2db
@AshokKumar-xy2db 6 месяцев назад
നല്ല വിവരണം താങ്ക്സ്
@assinaunnikrishnan2489
@assinaunnikrishnan2489 2 года назад
Friends avoid salt completely or 95% and take fibrous food daily, no pottasium, if the creatin is above 1.5. Don't stress be happy.
@arunakv3700
@arunakv3700 2 года назад
Kidney rogam maarumo angane cheydal
@rajan3338
@rajan3338 Год назад
​@@arunakv3700 1.2 vare NORMAL!!1.3 BOARDER LINE!..OVER 1…3 WANT MEDICINES!
@rosychacko9539
@rosychacko9539 8 месяцев назад
Is cranberry good for kidney patients,?
@ksjayasankar9519
@ksjayasankar9519 5 месяцев назад
​@@rosychacko9539 ക്രാൻ ബെറി ഗുണകരം ആണ്.
@sinduc2220
@sinduc2220 2 года назад
Valuable information.. good video
@prasadini5176
@prasadini5176 6 месяцев назад
Creatine kuravanenkil kazhikenda food??
@koyakuttyk5840
@koyakuttyk5840 2 года назад
9:39 ലൗലോലിക്ക പഴംഉപയോഗം
@venkataramanns9320
@venkataramanns9320 2 года назад
Potassium കൂടുതൽ ഭക്ഷണം പഴങ്ങൾ ഏതൊക്കെയാണ്
@CopaMocha6232
@CopaMocha6232 2 года назад
Nendra pazham
@assinaunnikrishnan2489
@assinaunnikrishnan2489 2 года назад
All types of banana has plenty of potassium.
@kishorekumarb82
@kishorekumarb82 2 года назад
Coconut
@archanapoojapura3719
@archanapoojapura3719 2 года назад
Orange
@azimmuhammedfaisal4472
@azimmuhammedfaisal4472 2 года назад
Creatinine ullavar kooduthalum apple pazhutha kappanga. Perakka ee fruits orennam veetham kazhikam
@rajeevpandalam4131
@rajeevpandalam4131 2 года назад
ചുരക്കാ, പടവലങ്ങ, ചെറുള, തഴുതാമ, എന്നിവ കിഡ്‌നി ക്ക് creatine കുറയാൻ നല്ലത് ആണ്. Pottassium കൂടിയവ കുറക്കുക. പാൽ, പാൽ പ്രോഡക്ടസ് avoid ചെയ്യുക
@suhailpadinjarethil8316
@suhailpadinjarethil8316 2 года назад
സർ ചെറുള തഴുതാമ എങ്ങനെ ഉപയോഗിക്കും?
@rajeevpandalam4131
@rajeevpandalam4131 2 года назад
@@suhailpadinjarethil8316 ചെറുള, തഴുതാമ ഏതെങ്കിലും ഒരു ഇല 10 എണ്ണം എടുത്തു കഴുകി കുറച്ചു വെള്ളം ചേർത്ത് അരച്ച് നീര് പച്ചവെള്ളത്തിൽ മിക്സ്‌ ചെയ്തു അരിച്ചു കുടിക്കാം. അല്ലെങ്കിൽ ഇവ രണ്ടും കുറച്ചു എടുത്തു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ അരിച്ചു കുടിക്കാം.
@navasmuhammad2101
@navasmuhammad2101 Год назад
ഉറപ്പായും കുറയുമോ
@heartbeats5347
@heartbeats5347 Год назад
Thazhuthama thoran Vachal mathi... Cherula kashayam
@lathavibheeshanan4664
@lathavibheeshanan4664 Год назад
Thazhuthama 2days kind kidney adichukalayum
@iqbalmohammed9808
@iqbalmohammed9808 Год назад
Very valuable information thank u so much
@ahammedshuhaib3902
@ahammedshuhaib3902 2 года назад
Thanks a lot for your right information 🙏
@aboobackerkn6864
@aboobackerkn6864 2 года назад
നല്ല വിശദീകരണം . നന്ദി
@sreedevis1666
@sreedevis1666 2 года назад
Lowlolikka engane kazhikkanam? Ethara kazhikkam please reply sir
@shibugeorge1541
@shibugeorge1541 2 года назад
Kazhikaruthu,oxalic acid kidney damage akum
@jayshree1992
@jayshree1992 2 года назад
Creatine ലെവൽ നോർമൽ ആകാൻ ചെറിയ പഞ്ചമൂല കഷായം, Recreyato ക്യാപ്സ്യൂൾ, പിന്നെ ഹോമിയോ മരുന്ന് Renacol ഉപയോഗിച്ചു. 6 മാസം കൊണ്ട് നോർമൽ ആയി. ചിലവ് വളരെ കുറച്ചു മാത്രമേ ആയുള്ളൂ. ഇപ്പോൾ2 വർഷം ആയി. മരുന്നൊന്നും കഴിക്കുന്നില്ല. രണ്ടു മാസം കൂടുമ്പോൾ ചെക്ക് ചെയ്യും.
@ryaneldho9916
@ryaneldho9916 2 года назад
SK Nair, Sir evde ninnanu medicine kaziche can giv your contact number? Ente Pappa creatine 4.9 aanu, diabetic aanu controld with insulin..Dialysis onum paranjitilla athozivaki creatinine kurakan pattiyalmathiyarunnu😢😢😢😢oru reply tharane plzzz..
@ranjithkuniyil6616
@ranjithkuniyil6616 2 года назад
പഞ്ചമൂല കഷായം കോട്ടക്കൽ ആര്യവൈദ്യശാലയിൽ കിട്ടുമോ
@jayshree1992
@jayshree1992 2 года назад
@@ranjithkuniyil6616 ദേവകി ഹെർബൽസ്, കണിയാപുരം, തിരുവനന്തപുരം Dr. സുനിൽകുമാർ. പ്രിസര്വേറ്റീവ്‌ ഇല്ലാത്ത പൊടി കിട്ടും. കഷായം വച്ചു കഴിക്കുക.
@online_mallus_media
@online_mallus_media 2 года назад
ഡയാലിസിസ് ചെയ്യുന്നവർക്ക് പറ്റുമോ ?
@jayshree1992
@jayshree1992 2 года назад
@@online_mallus_media ബുദ്ധിമുട്ട് ആണ്.
@anil540
@anil540 2 года назад
Very Good information Dr.Thanks
@jacobthomas3180
@jacobthomas3180 3 месяца назад
Creatinine Normal Akathilla.saar, sidha Ano?
@sherlyanto4420
@sherlyanto4420 Год назад
Thank you Doctor, God bless you
@santhoshng1803
@santhoshng1803 2 года назад
വളരെ നന്നായിDr. ഈവിവരങൾ പറഞ്ഞു തന്ന തിന്.
@amminithomas9669
@amminithomas9669 Год назад
വളരെ നന്ദി ഡോക്ടർ.🎉
@sreedeviraveendran2981
@sreedeviraveendran2981 11 дней назад
Thanks sir 👍👍
@vijayprem3910
@vijayprem3910 Год назад
Very informatibve and simple thanks Dr
@k.varghese6197
@k.varghese6197 Год назад
What kind of foods are to be used for reducing highly Creatinine, the patient is doing dialysis.
@sisterbijigeorge3992
@sisterbijigeorge3992 Год назад
കിഡ്നി സ്റ്റോൺ ഉള്ളവർ കഴിക്കുവാൻ പാടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ്
@janardhananjanu5194
@janardhananjanu5194 Год назад
Infarction very good ser
@shajahanhamsa6190
@shajahanhamsa6190 2 года назад
ലോലിക്ക, ലൂബിക്ക എന്നെല്ലാം അറിയപ്പെടും, തൃശൂർ ഭാഗത്ത് ലൂബിക്ക എന്നാണ് പൊതുവെ പറയാറ്. നല്ല പുളിയാണ്. അച്ചാറും സിറപ്പ് ആയും ഉപയോഗിക്കും, ചമ്മന്തിയും ഉണ്ടാക്കും. എന്നാൽ cranberry വേറെ ടൈപ്പ് മധുരമുള്ള ഫ്രൂട്ട് ആണ്. ഇത് കുറ്റിചെടിയിൽ ആണ് ഉണ്ടാവുക, പുളിപ്പുള്ള പഴമാണ്
@DRBIBINJOSE
@DRBIBINJOSE 2 года назад
Correct🤝🤝
@jessyajikumar9326
@jessyajikumar9326 2 года назад
ഈ ലോലിക്ക, ളൂവിക എന്ന് പറയുന്ന ഫ്രൂട്ട് അല്ല cranberry.
@shajahanhamsa6190
@shajahanhamsa6190 2 года назад
@@jessyajikumar9326 ശരിയാണ്, ലോലോലിക്കയും cranberry യും രണ്ടും രണ്ടാണ്
@sheejasathar4889
@sheejasathar4889 2 года назад
Njangal ഡബ്ലോളി ക്കാ എന്നു പറയും
@jinsonpanikkal2120
@jinsonpanikkal2120 Год назад
@@sheejasathar4889 😂😂😂 yes
@syamalanair245
@syamalanair245 2 года назад
Thankyou Sir. Doctor eth daysil anu Carmel hospitalil available ullath
@ManojKumar-cu9sz
@ManojKumar-cu9sz 2 года назад
Very good explanation 💯🥰 doctor
@thanuthasnim6580
@thanuthasnim6580 2 года назад
Good information.. Thank you doctor..
@MumthazUmmer-fw1wk
@MumthazUmmer-fw1wk 10 месяцев назад
ഡോക്ടർ ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കാൻ പാടുള്ളത്.വിശദീകരിച്ച് പറഞ്ഞു തരാമോ.
@Peacefulmind25-xb3sr
@Peacefulmind25-xb3sr 2 года назад
Thank you doctor. very helpful video . My mother is also a kidney patient .She is doing dialysis now 2 times in a week .
@abdunnasirthailakandy5503
@abdunnasirthailakandy5503 Год назад
Excellent teaching Thanks
@mercylouis4257
@mercylouis4257 Год назад
Dr. Enkyu one kidney remove cheytheettud eppol surgery kazhinjeettu one year kazhinju.criyatinne test cheythappol 2 und .1.7 aayirunnu medicine kazhikyunnud enikku 62 sage und k eppol kura chu exersice cheytirnnu eppol stop cheythu eni entha cheyya doctor.
@mercylouis4257
@mercylouis4257 Год назад
Kidnneyil oru gland aayirunnu age 62 eppol vanne vekyunnud triglycridise 187 und
@josekammca8781
@josekammca8781 2 года назад
Thank you doctor.😊🙏.Really great service.May God bless you.🛐✝️
@valsamary2576
@valsamary2576 2 года назад
Potassium content അടങ്ങിയ foodഏതെല്ലാം പറയാമോ. Please
@vimalasr4289
@vimalasr4289 2 года назад
Thank you so much Dr 🙏
@Kichu-rn9gn
@Kichu-rn9gn 11 месяцев назад
Potassium kudiyavarku indupu pattumo Dr
@sivasankaranc5632
@sivasankaranc5632 Год назад
ലൗലോലിക്ക പഴം ഇവിടെ കിട്ടും വേറെ വല്ലതും പേരിലുമാണോ ഫ്രൂട്ട്സ്റ്റാളിൽ kittuka
@letthelightlead4340
@letthelightlead4340 Год назад
Seema nellickayanu സീമ നെല്ലിക്ക
@shamsudheenaa3508
@shamsudheenaa3508 2 года назад
ഇംഗ്ലീഷ് ഉപയോഗിക്കാതിരിക്കുക മലയാളത്തിൽ തന്നെ പറയുക
@rojaam7809
@rojaam7809 2 года назад
Thankyou Doctor ..for your valuable informations..
@DRBIBINJOSE
@DRBIBINJOSE Год назад
@ashrafvp6025
@ashrafvp6025 Год назад
i cofee dr എന്താണഭിപ്രായം
@janakikuttyprasad9881
@janakikuttyprasad9881 2 года назад
Thank you ഡോക്ടർ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰
@nimmirajeev904
@nimmirajeev904 Год назад
Very good Information Thank you Doctor
@rajeevanm1160
@rajeevanm1160 Год назад
Good mesage thank you doctor sir
@gokuldasca3539
@gokuldasca3539 2 года назад
Good information about Kidney & creatine
@sabiviog6323
@sabiviog6323 2 года назад
എല്ലാം മനസിലായി
@anithakumari7224
@anithakumari7224 2 года назад
Thank you Dr🙏🙏🙏🙏🙏🙏🙏🙏🙏🙏
@najazayannasir9506
@najazayannasir9506 Год назад
Fiber condent പ്പച്ചക്കറി
@lalydevi475
@lalydevi475 2 года назад
Namaskaaram dr 🙏🙏
@rajithakumari4421
@rajithakumari4421 5 месяцев назад
Valaray nallath
@manjulak9490
@manjulak9490 2 года назад
Thank you സർ
@rajgopal2667
@rajgopal2667 2 года назад
You are amazing, Dr 🙏
@VvVv-ly5cj
@VvVv-ly5cj 2 года назад
Doctor creatinine allavu 4.5 annu enthayirikkkum epazhathe ente avasthaaa plsss reply tharuoooo plssss
@shanmughasundaram9199
@shanmughasundaram9199 2 года назад
Good information
@shiyasshiyaskh5712
@shiyasshiyaskh5712 2 года назад
ഡോക്ടർ കാണു
@aswinpurushuk6484
@aswinpurushuk6484 2 года назад
Consult cheytho?
@ronythomas5660
@ronythomas5660 3 месяца назад
Revive Kidney tablet also better
@WilsyJoy-e6r
@WilsyJoy-e6r 10 месяцев назад
തൊണ്ട അടപ്പ് ചുമയും ഉണ്ടാകുമോ ക്രെയ്യ്റ്റിങ് 30 ആയല്ലോ കൊഴാപ്പം ഉണ്ടോ
@shyamalaiyer912
@shyamalaiyer912 Год назад
Very good information and well explained..Thank you Dr🙏
@sitaramsrinivasan1246
@sitaramsrinivasan1246 2 года назад
What. are all the vegetables can be used l detail such as drumstick etc
@subbulekshmispmanoharan4263
@subbulekshmispmanoharan4263 7 месяцев назад
Thanks
@jalajasricette7845
@jalajasricette7845 Год назад
Thanks ❤
@ChandranIritty
@ChandranIritty 3 месяца назад
Thanks,sir
@sudhakmenon5073
@sudhakmenon5073 Год назад
ക്രിയാറ്റിൻ, ക്രിയാറ്റിനിൻ രണ്ടു० ഒന്നാണോ ? അല്ലെങ്കിൽ എന്താണ് വ്യത്യാസ० ?
@shijin3642
@shijin3642 9 месяцев назад
മൾട്ടി വിറ്റാമിൻ ഗുളിക കുഴപ്പം ഉണ്ടോ ഡോക്ടർ
@devadasankuduvanpk6881
@devadasankuduvanpk6881 2 года назад
Hi doctor, creatinine level is 114.24 and heel pain also occurring, what is the real remedies
@user-ul2gv8sw4p
@user-ul2gv8sw4p Год назад
🙄🙄🤔🤔🤔
@AslamS-u8f
@AslamS-u8f 8 месяцев назад
Thankyu
@rajinagopalan440
@rajinagopalan440 Год назад
Bun/ creatinine ratio 9:3 ഇത് എന്താണ്
@prpkurup2599
@prpkurup2599 2 года назад
നമസ്കാരം dr
@treesamichael3779
@treesamichael3779 2 года назад
Doc, Cranberry is not LOVELOLICCA.
@sasinair4477
@sasinair4477 Год назад
Cranburry തന്നെ ലോവ്ലോലിക്കാ.. പലനാട്ടിലും പല പേരാണെന്ന് മാത്രം. ആലപ്പുഴ ഇത് ഗ്ലോബ്യ്ക്ക ആണ്.
@Greeshma4444
@Greeshma4444 7 месяцев назад
Enty achan diabetic aane 7 years aayi treatment edukunnu epol creatinine 8.02 aane medicine eduthitum kuravilla recently test cheythapo thyroid kuduthal aayi kandu athe karanam aane creatinine kurayathath ennane doctor paranjath athinulla medicine vere thannu ethe clear aavumo entha cheyendath?
@shahinaanwer9692
@shahinaanwer9692 10 месяцев назад
Enik kidnistone und oru serjeri kazhinchu mattay kidniyilum und 45mm kazhikkan padillathath enthane
@Sahira-uv8mf
@Sahira-uv8mf 7 дней назад
Kidney stone mariyoo
@ayishadhiya4999
@ayishadhiya4999 2 года назад
THANKU Docter🙏🙏
@beenapathikkaparayilbeenag122
@beenapathikkaparayilbeenag122 8 месяцев назад
Sir ഒരു ദിവസം എത്ര ഉള്ളുബിക്കകഴിക്കാം
@thesecret6249
@thesecret6249 6 месяцев назад
നല്ല ഡോക്ടർ ❤️
@babyshaylaja7266
@babyshaylaja7266 Год назад
ഡോക്ടർ എനിക്ക് creatinine 2.30 mg/dl. ഇതു കൂടുതലാണോ. ഡോക്ടറെ കാണിച്ചു മരുന്ന് എടുക്കണോ. പ്ലീസ് റിപ്ലെ ഡോക്ടർ.
@BaijusVlogsOfficial
@BaijusVlogsOfficial Год назад
creatinine 2.3 undenkil therchayayum kooduthal aanu doctre kaanendathu athyavasdhyavum aanu .test onnoode repeat cheythu nokkuka ithuthanne aano yadhartha result ennu
@athira5678
@athira5678 Год назад
Doctor fatherinu 10.4 und ഡയാലിസിസ് പറഞ്ഞിട്ടുണ്ട് ചെയ്യാൻ തുടങ്ങില്ല ചെയ്താൽ കുറച്ചെങ്കിലും കുറയുമോ? എത്ര കുറഞ്ഞാൽ ആണ് ഡയാലിസിസ് നിർത്താൻ പറ്റുക പ്ലീസ് റിപ്ലൈ തരോ അർജന്റ് ആയിട്ട് അറിയണം 😢
@AnushaPa-f7n
@AnushaPa-f7n 8 месяцев назад
Dialysis start cheythal stop cheyyan patilla transplant cheyyanam
@Kunjufeb.15
@Kunjufeb.15 11 месяцев назад
Docter ee Alport syndrome Gene therapy konde cure chayyan okkumo
@sab8282
@sab8282 2 года назад
Sir, diabetic patients banana kazhichal kidney problems undakumo please reply
@shijin3642
@shijin3642 9 месяцев назад
Dr എനിക്ക് 1.5 ഉണ്ട് കുഴപ്പം ഉണ്ടോ ഞാനും വെള്ളം നല്ലത് പോലെ കുടിച് അത് കുറച്ചു കൊണ്ട് വരാൻ നോക്കുന്നു പ്രോഡിന് ഫുഡ്‌ നിർത്തി
@sankarasramampunnappala9796
സർ ഞാൻ ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്യുന്ന ആളാണ്. ക്രാൺബറി തുടങ്ങി കഴിക്കാൻ പറ്റുന്ന ഫ്രൂട്സ് പറഞ്ഞുതരാമോ ?
@athira5678
@athira5678 Год назад
ക്രിയാൽറ്റിൻ എത്ര ഉണ്ട്? ഡയാലിസിസ് ചെയ്തിട്ട് കുറയുന്നുണ്ടോ ഒരുപാട് ആയോ ചെയ്യാൻ തുടങ്ങിയിട്ട്?
@AnandTS-tl5ox
@AnandTS-tl5ox Год назад
സാർ ക്രിയാറ്റിൻ 5, 6 ലും എന്നു പറഞ്ഞല്ലോ അത് 1.5. 6 ആണോ എനിക്ക് 1 .7ഉണ്ട് ഇത് വളരെ ദോഷം ആണോ??
@ajuaju8486
@ajuaju8486 8 месяцев назад
എനിക്ക് 1.8 ഉണ്ട് എന്നോട് dr പറഞ്ഞു 1.6 ആണ് നോർമൽ എന്നാണ്.1.8 വലിയ പേടിക്കേണ്ട എന്നാണ്
@muhammedrizam5935
@muhammedrizam5935 8 месяцев назад
അത്തിപ്പഴം ഈ ത്തപ്പഴം കഴിക്കാമോ
@AnushaPa-f7n
@AnushaPa-f7n 8 месяцев назад
Kidney patients fruits kazhikyaruth potassium koodum normaly creatinine koodum
@shakeertk3689
@shakeertk3689 Год назад
Thankyu,dr.🙏❤️
@rajasreekr8774
@rajasreekr8774 Год назад
Pala doctors um pala reethiyil aanu parayunnathu
@dr.yesudas3198
@dr.yesudas3198 Год назад
Sulthanbatteriyil evideyanu
@mansooraom5485
@mansooraom5485 2 года назад
സാർ എൻ്റെ ക്രീയേറ്റീൻ ചെക്ക് ചെയ്തപ്പോൾ 0.4 ആണ് കണ്ടത് ഞാൻ ധരാളം വെള്ളം കുടിക്കും about 6 ലിറ്റർ വെള്ളം കുടിക്കും ഷുഗർ എനിക് 110 ആണ് വെള്ളം കൂടുതൽ കുടിക്കുന്നത് കൊണ്ട് വള കുഴപ്പം ഉണ്ടോ?
@UshaKumari-lt4us
@UshaKumari-lt4us 2 года назад
Yes,3 ltr mathram kudikuka
@rajan3338
@rajan3338 Год назад
APPO KIDNEY STONE VALUTHAAVILLE..VELLAM KURACHAL? KIDNEY STONE ULLA NJAN DAILY 7 LITER VELLAM KUDIKKANAM ENNAANU!ENTHU CHEYYANAM?please reply!
@rajan3338
@rajan3338 Год назад
Doctor..fluid restriction..nu vellam kurakkumpol...enikku kidney stone und.athinu orupàd vellam kudikkande?please reply!
@rajeevanm1160
@rajeevanm1160 2 года назад
Sir good mesage thank you
@valsalac4305
@valsalac4305 Год назад
Thanks Doctor
@BarathanK-el2kh
@BarathanK-el2kh Год назад
Sir my creatin level is 1.34 it is normal
@dilumoolode560
@dilumoolode560 2 года назад
എനിക്ക് 1.3 ഉണ്ട് ഒരു മാസം മുൻപ് ചെക്ക് ചെയ്തപോലെ Urinary infection und
@finisher6837
@finisher6837 Год назад
Infection poyappol reading kuranjaarrnno
@ponammapn6843
@ponammapn6843 Год назад
Thank you sir for your valuable information God bless you sir i am from Bangalore i am diabetic patient my creatin level is 1 any problem Sir
@Merl985
@Merl985 Год назад
Its safe level..
@rajan3338
@rajan3338 Год назад
Doctor ..njan migranil tab kazhikkaarundu..!kidney stoninum marunnu kazhikkunnund.sugar& b.p illa.madya paanom..puka valeem illaa!..creatine nokki.* boarder line* aanennu lab report und.dr e kandu marunnu kazhikkano? Please reply!,🙏🙏🙏🙏
@user-ul2gv8sw4p
@user-ul2gv8sw4p Год назад
Med.eppol edukkanda karyom Ella...food ok mattom varuthanom...chemeen...kakka...dates..banana...mathala naranga...cola...tin food..meet...tea...coffee okke ozhivakkanom....pure malli leaf ettu vellom thilappichu kudikkunnathu nallathanu...cheroola....African malli okke nallathaa vellom thilappichu kudikkan
@jayajoseph971
@jayajoseph971 Год назад
Pancreatic I'll àdinju kudiya fat kurkan kazhiyumo
Далее
Secrete to Control Creatinine - Dr Manoj Johnson
5:17
Просмотров 200 тыс.