Тёмный

കിണറിന്റെ അടിയിൽ പാറയുണ്ടോ. beautiful roundwell cleaning india خزانات نضافة مياه الشرب في الهند 

ALL ROUND CONSTRUCTIONS
Подписаться 1,1 млн
Просмотров 280 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@askaralipulikkal6718
@askaralipulikkal6718 3 года назад
താങ്കളെ വീഡിയോ ഫുൾ കാണറുണ്ട് കാരണം പലതും ഉപകാരപ്പെട്ടിട്ടുണ്ട്
@Jamalolakara
@Jamalolakara 3 года назад
ഞമ്മൾ കുറച്ച് കാലം എടുത്ത പണി ഇപ്പോൾ ഒന്നുകൂടെ കണ്ടപ്പോൾ ഒരു സന്തോഷം tnx
@beenap2995
@beenap2995 3 года назад
ആദ്യമായിട്ടാ കിണറിൻ്റെ അടിഭാഗം ഇത്ര ക്ലിയറായിട്ട് കാണുന്നത്.സന്തോഷമായി. നന്നായി വരട്ടെ.
@fasalukadayil1460
@fasalukadayil1460 3 года назад
വിഡിയോ സൂപ്പർ.... 👌വളരെ ക്ലിയർ ആയിഎല്ലാവിവരങ്ങളും കാണിച്ചു പറഞ്ഞുതന്നതിൽ 🙏പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു..... Thks...
@Nassar_kc
@Nassar_kc 3 года назад
കിണറിൽ ഇറങ്ങുന്നതിന് മുൻപ് ഓക്സിജൻ ഉണ്ടോ എന്ന് നോക്കണം.
@shibua6293
@shibua6293 3 года назад
ഇനി പാറ പൊട്ടിക്കാൻ വലിയ പൈസ വേണ്ട ഇത്ര പാടും ഇല്ല ഇപ്പൊൾ നടക്കുന്ന മദനീയം മജ്‌ലിസിലെ വെള്ളം ഒഴിച്ചാൽ മതി
@nizuhsvlog
@nizuhsvlog 3 года назад
🤣
@jithujith8889
@jithujith8889 3 года назад
Iragathe enganaya nokunne oxiden undonn
@sajan3248
@sajan3248 2 года назад
@@jithujith8889 mezhuku thiri bucketil vachu irakki nokkiya mathi ..oxigen illenkil thee kettu pokum ..appo manassilakkaam oxigen illa ennu
@jithujith8889
@jithujith8889 2 года назад
Velathil mungile
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
എല്ലാജോലിയും ചെയ്യുബോൾ സുക്ഷിച്ച് വളരെശ്രദ്ധിച്ച് ചെയ്യുക റബ്ബ് നിങ്ങളെ ക്കാത്ത് രെക്ഷികട്ടെ aameen
@Fifaworldcupnews270
@Fifaworldcupnews270 3 года назад
Meen ille
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
@@Fifaworldcupnews270 undallo tharaam aameen
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 года назад
@@Fifaworldcupnews270 ആമീൻ ഉണ്ടല്ലോ എഴുതാൻ മറന്നതാണ് സ്യയംക്ഷെമിക്കുക
@arunaswinnair
@arunaswinnair 3 года назад
ഒരു safty ബെൽറ് ഉപയോഗിക്കണം , 4K ക്വാളിറ്റി ഒക്കെ പിന്നെ മതി ആദ്യം സുരക്ഷ
@liyaprinsondiyaprinson7105
@liyaprinsondiyaprinson7105 5 месяцев назад
സഹോദര വീഡിയൊ സൂപ്പർ ഒരു കാര്യം പറയുവ കുറച്ചുടെ സേഫ്റ്റിയായ് ഇറങ്ങുകയും കയറുകയും ചെയ്യുക
@sreejithsr775
@sreejithsr775 3 года назад
gud work safety nokki chey brooo
@dipudivakaran9357
@dipudivakaran9357 3 года назад
Para pottikkunna video venam👍
@muhammedriyas6684
@muhammedriyas6684 Год назад
Great work
@rahulr6668
@rahulr6668 3 года назад
2 ad വന്നു നിങ്ങൾ പറഞ്ഞത് കൊണ്ട്‌ അത്‌ അങ്ങ് കണ്ടു. അല്ല പിന്നെ 😄. സേഫ്റ്റി കൂടി നോക്കണം bro, ജസ്റ്റ് ഒരു കയര്‍ കെട്ടി ശരീരത്തില്‍ ലോക്ക് ചെയത് മറ്റൊരാളെ മുകളില്‍ നിന്ന് പിടിക്കാന്‍ ഏല്പിക്കണം, എന്നിട്ടേ കയറാവു.
@shareefmaju4985
@shareefmaju4985 3 года назад
Super karanam ningal kooliyum parayunnunde athukond I like it
@kunjolktkl7314
@kunjolktkl7314 3 года назад
മാഷാഅളളാ നല്ലോണം ശൃദികണം കിണറ്റിൽ ആണ് ഇറങ്ങുന്നത് ഓക്സിജൻ ഉണ്ടൊ നോക്കണം
@justinjoseph6718
@justinjoseph6718 3 года назад
നന്നായിട്ട് ഉണ്ട്.👍 ഓക്സിജൻ കിൻറ്റിൻ്റെ അടിഭാഗത്ത് ഉണ്ടോ എന്ന് നോക്കണം. എല്ലാ സുരക്ഷ ഉറപ്പ് വരുത്തണം.
@razirazi5522
@razirazi5522 3 года назад
Masha allah
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
ബ്രോ കിണറ്റിൽ ഇറങ്ങുമ്പോൾ സേഫ്റ്റി ബെൽറ്റ് വാങ്ങി ഉപയോഗിക്കൂ എപ്പോഴും വർക്ക് ഉള്ളതല്ലേ 👍👍
@pushpamchempazhanthi6025
@pushpamchempazhanthi6025 2 года назад
A great salute brother. Awesome vlogs. Great idea.
@jarsaljr5390
@jarsaljr5390 2 года назад
Njammale full support indaavum 💯💯😍
@ismailthodekkatt7909
@ismailthodekkatt7909 3 года назад
Enikku sonthamaayi kinar undaakan thalparyamundu ,nirdesangal tharumo ,. Adutha veedinte kinar aayam 14 kolu , sthanam Nokki vechittundu
@najaniju6509
@najaniju6509 Год назад
Kinattil paaraund pottich tharo
@ishackpalakkad4152
@ishackpalakkad4152 3 года назад
ഇജ്ജ് സുലൈമാനല്ല ഇജ്ജ് സൂപ്പർമാനനു
@sagarsunil1901
@sagarsunil1901 2 года назад
Kerumbo ingana kerunnath risk aanenn thonnunn Karanam aa ropin adhikam vannam onnum thonnunnilla pinne chali okka aayitt kai slip aavanum chance kooduthala
@afnasafnas676
@afnasafnas676 3 года назад
Video kandillegilm kuzhappamilla parasyam kanda madhy vallatha jadhy
@harshanamusthafa2520
@harshanamusthafa2520 3 года назад
Ningle vediosokke poliyaaaa
@musnimusnif341
@musnimusnif341 3 года назад
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ അടുപ്പ് ഉണ്ടാക്കി 😍😍😍👍👍
@faisalvemmulli586
@faisalvemmulli586 3 года назад
Njanum undakki. Ellavarkum ishtaayi. 😊
@rzwananverbasha7911
@rzwananverbasha7911 3 года назад
Good work brother 🌹💐❤
@octaviavlogs...2807
@octaviavlogs...2807 3 года назад
എൻറനിയാ..!വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക..!പടച്ചോ ൻറെ കാവലുണ്ടാകട്ടെ..!
@harshivlogs5174
@harshivlogs5174 3 года назад
Ameen
@shibua6293
@shibua6293 3 года назад
ഇനി പാറ പൊട്ടിക്കാൻ വലിയ പൈസ വേണ്ട ഇത്ര പാടും ഇല്ല ഇപ്പൊൾ നടക്കുന്ന മദനീയം മജ്‌ലിസിലെ വെള്ളം ഒഴിച്ചാൽ മതി
@Comradeboy-y3x
@Comradeboy-y3x 3 года назад
@@shibua6293 🙄🙄🙄😂
@thshreefali8602
@thshreefali8602 3 года назад
Para phottikuna video idumo. Plead...
@rayeesvlogp9680
@rayeesvlogp9680 3 года назад
നിങ്ങൾ പോളിയാണ് കേട്ട 👍👍👍😍
@vishnudath4866
@vishnudath4866 3 года назад
Fully supported 👍
@thahirch76niya85
@thahirch76niya85 3 года назад
Video, ഇല്ലെങ്കിലും കൊഴപ്പല്ല... ജ്ജ് അൻ്റെ തടി നോക്കണം ട്ടോ...
@zayanp7915
@zayanp7915 3 года назад
Video daily must anu, full power support
@jasminasabith677
@jasminasabith677 2 года назад
Sound illaand paara pottikunna vedio edumo plz
@adhillifevlog7940
@adhillifevlog7940 3 года назад
Super video
@zidiqevattapoyizidiqe3704
@zidiqevattapoyizidiqe3704 3 года назад
വൈദ്യുതി മോട്ടോർ . ഉപയോഗികുംപോൾ അപകടസാധൃത ശ്രദധികുക
@lasimumar74
@lasimumar74 6 месяцев назад
മട്ടി പാറയും ചിവിടി പാറയും ഉണ്ട് കിണറിൽ വെള്ളം ഉണ്ടാകുമോ
@jisspr7206
@jisspr7206 3 года назад
ആദ്യമായി ചെയ്യേണ്ടത് തൊട്ടിയിൽ ഒരു മെഴുകുതിരി കത്തിച്ച്‌ ഇറക്കണം മെഴുകുതിരി കെട്ടുപോയാൽ ഓക്സിജൻ്റ് അളവു്: കുറവായിരിയ്ക്കും
@abdussalamkadakulath863
@abdussalamkadakulath863 3 года назад
അടിപൊളി മച്ചാ
@mohamedshafeeq2298
@mohamedshafeeq2298 3 года назад
Veedinde compound double door gate fit cheyyunna vedio cheyyu
@arunaswinnair
@arunaswinnair 3 года назад
Adipoli നല്ല work
@mpc4429
@mpc4429 3 года назад
ഉസാർ സൂപ്പർ
@kunhimon7497
@kunhimon7497 3 года назад
എവിടെ. സ്ഥലം.
@Force5265
@Force5265 3 года назад
ചിലപ്പോഴൊക്കെ ഞാനും കിണറ്റിൽ ഇറങ്ങാറുണ്ട്... ഒരിക്കൽ ഒരു പശുവിനെ എടുക്കാൻ ഇറങ്ങി...
@idealmds2000
@idealmds2000 3 года назад
തലശ്ശേരി വന്നു എടുക്കുന്നുണ്ടോ bro പണി എനിക്ക് ഇഷ്ട്ടായി ആത്മാർത്ഥത ഉള്ളവര
@manuovm715
@manuovm715 3 года назад
കിണറ്റിൽ ഇറങ്ങുബോൾ മോട്ടോറിൻ്റെ കണക്ഷൻ ഒഴിവാക്കണം
@ousephmp6743
@ousephmp6743 3 года назад
എതു കീണററിലു०ഇറങുനതിന്മുപ്. വായുഉഡ്ന്ഉറപപ്. വരുതണ०
@jaisworldofficial4617
@jaisworldofficial4617 3 года назад
ഇതു സ്ഥലം എവിടെ ആണ്. എന്റ വീട്ടിൽ കിണറ്റിൽ പാറ പൊട്ടിക്കാൻ ഉണ്ടൊ. ചെയ്‌തു തരാൻ ആള് ഉണ്ടൊ.
@jaisworldofficial4617
@jaisworldofficial4617 3 года назад
@@allroundconstructions1355 സ്ഥലം എവിടെ ആണ് number ഇടാമോ.
@jaisworldofficial4617
@jaisworldofficial4617 3 года назад
@@allroundconstructions1355??
@ALBIRR417
@ALBIRR417 3 года назад
ഞങ്ങളുടെ കിണറിൽ നല്ല പാറ ആണ്.. 2 ടൈംസ് വെടി വെച്ചു.. കുറച്ച് മാത്രേ ഇളകിയുള്ളു... ഒരുപാട് നഷ്ട്ടം വന്നു.... മഴ കാലം നല്ല വെള്ളം ഉണ്ട്... വെയിൽ ഉദിക്കുമ്പോൾ വെള്ളം വറ്റി പോകും.... അരികിൽ പുഴ ആണ്... ഇനിയും പാറ പൊട്ടിച്ചാൽ വെള്ളം കിട്ടുമോ... please any sujesions..
@sameenavegara3393
@sameenavegara3393 2 года назад
Hi machanee
@shamsadav3627
@shamsadav3627 3 года назад
മോനേ ശ്രദ്ധിക്കണേ
@jithinkr06g
@jithinkr06g 3 года назад
Super👏
@prpaperbags7766
@prpaperbags7766 3 года назад
Adipoli 👍
@thameemyousuf8194
@thameemyousuf8194 3 года назад
Poli saho
@twoplustwoblog5438
@twoplustwoblog5438 3 года назад
അടിപൊളി വീഡിയോ👍
@baijuvakkayilbaijuvakkayil6614
@baijuvakkayilbaijuvakkayil6614 3 года назад
Supper
@noushadnoushad919
@noushadnoushad919 3 года назад
Polipoil👍👍👍👍👍👍👍👍👍👍അടിപൊളി
@noushadnoushad919
@noushadnoushad919 3 года назад
സഫഫിനെ അറിയാമോ ❤❤❤
@noushadnoushad919
@noushadnoushad919 3 года назад
അവന്റെ കുടുംബത്തിലെ ഒരാൾ ആണ് ഞാൻ
@mr_hunder_fox
@mr_hunder_fox 3 года назад
All rounder you jinn brooo
@muhammedashraf9764
@muhammedashraf9764 3 года назад
Like ഉം അടിച്ചു പരസ്യം വന്നില്ല Video മുഴുവൻ കണ്ടു ഇത്ര ഒക്കെ പോരെ ? Bro
@shibua6293
@shibua6293 3 года назад
ഇനി പാറ പൊട്ടിക്കാൻ വലിയ പൈസ വേണ്ട ഇത്ര പാടും ഇല്ല ഇപ്പൊൾ നടക്കുന്ന മദനീയം മജ്‌ലിസിലെ വെള്ളം ഒഴിച്ചാൽ മതി
@sejimol503
@sejimol503 3 года назад
@@allroundconstructions1355 number tharoo plzz.. Wrk ind
@rock4446
@rock4446 3 года назад
Poli
@nishaderkkara6622
@nishaderkkara6622 3 года назад
കണ്ടു ഇഷ്ടപ്പെട്ടു 🌹
@bennymathew8414
@bennymathew8414 3 года назад
Superb....👍👍👍
@nazeerpvk6738
@nazeerpvk6738 2 года назад
Good
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 года назад
Very good video
@habeebrahman3561
@habeebrahman3561 2 года назад
ഇവരുടെ നമ്പർ ഉടൊ pls
@mgaravindakshannair5862
@mgaravindakshannair5862 2 года назад
Outstanding worker
@rekhaabraham8734
@rekhaabraham8734 2 года назад
Super 👌
@kasimmaster8166
@kasimmaster8166 3 года назад
കിണറിലേക്ക് മോട്ടോർ ഇറക്കുന്നത് മൂലം കറൻ്റ് പാസ് ചെയ്യാൻ സാധ്യത യുണ്ട് .മെയിൻ സ്വിച്ച് ഓഫാക്കുകയോ വയർ ഊരിയിടുകയോ വേണം .
@kalamasadkalamasad4199
@kalamasadkalamasad4199 3 года назад
Paniyundo ?
@nawazsahara4u
@nawazsahara4u 3 года назад
Next kenar video yeppo verum?
@vaigha8564
@vaigha8564 3 года назад
സൂപ്പർ
@Qwerty-so4sb
@Qwerty-so4sb 3 года назад
സൂപ്പർ 😍
@habeebarenagar7140
@habeebarenagar7140 3 года назад
നല്ല വൃത്തിയായിട്ടുണ്ട്👍👍👍👍👍👍👍👍👍👍❤️
@crashcracks7952
@crashcracks7952 3 года назад
Video daily edu bro
@rubyratheesh5954
@rubyratheesh5954 3 года назад
ഞങൾ പുതിയ പ്ലോട്ട് വാങ്ങി..ഒരു വശത്ത് 200 മീറ്റർ മാറി വളരെ വലിയ ഒരു പാറ ആണ്...മറുവശത്ത് പാടവും,..അങ്ങനെ ഉള്ളപ്പോൾ ഓപ്പൺ കിണറിൽ വെള്ളം കിട്ടാൻ ചാൻസ് ഉണ്ടോ?കുറേ പേര് വന്നു നോക്കി,ചിലർ പറഞ്ഞു പാറ ആയിരിക്കും അടിയുൽ എന്ന്,മറ്റു ചിലർ paadam അടുത്ത് ഉണ്ടല്ലോ വെള്ളം കിട്ടും എന്നും പറയുന്നു. കുഴൽ കിണർ adikkendi വരുമോ...ഓപ്പൺ കിട്ടില്ലേ?
@anaswarkannan9749
@anaswarkannan9749 3 года назад
Super.....
@habeebarenagar7140
@habeebarenagar7140 3 года назад
ശ്രദ്ധ ഉണ്ടാവണം🙏🙏🙏🙏🙏🙏🙏🙏
@sakeerkt6544
@sakeerkt6544 2 года назад
നിങ്ങൾ എന്താ ഫോൺ നമ്പർഇതിൽകൊടുക്കാത്തത്
@mansoorcp5320
@mansoorcp5320 Год назад
കിണറിലെ പാറ പൊട്ടിച്ചു കൊടുക്കുമൊ ,നമ്പർ Please
@abdussalamkadakulath863
@abdussalamkadakulath863 3 года назад
കിണറ്റിൽ നിന്നും കയറൽ എനിക്ക് ഒരു പാഠമാണ്
@ansarihaneefa2775
@ansarihaneefa2775 3 года назад
Super bro 😍😍👌
@hameedullappm1423
@hameedullappm1423 3 года назад
ഗുഡ് വർക്ക്
@thaikkavuvilatraders6882
@thaikkavuvilatraders6882 3 года назад
Yapayum full support aa
@FAISALEllian
@FAISALEllian 2 года назад
വീഡിയോ കാണാൻ രസമാണ്... കാരണം ഇത് പോലെ മുൻപ് സ്വന്തം വീട്ടിലെ കിണറിൽ ഒരുപാട് തവണ ഇറങ്ങി ചെളി ക്ളീൻ ആക്കിയതാണ്..... വെറുതെ കളിക്കാൻ ആയും ഇറങ്ങിയിരുന്നു... ഒരു രസം.. അതിന് വെള്ളം വറ്റുന്ന സമയത്തു ബോൾ കിണറ്റിൽ ഇട്ട് കാരണം ഉണ്ടാക്കും...😜😜.. പരസ്യം skip ചെയ്യുന്നതാണ് പതിവ്....🤦
@eldhosemathew9622
@eldhosemathew9622 3 года назад
മച്ചാന്മാരെ പൊളി
@faisalvemmulli586
@faisalvemmulli586 3 года назад
Super.👍
@sk-id7nm
@sk-id7nm 3 года назад
Machaane adh pore aliyaaa😂❤️
@pekeymusthafa2314
@pekeymusthafa2314 3 года назад
SAFETY FIRST.. safety belt upyigikku please...
@abdulrasheedkadappadi7622
@abdulrasheedkadappadi7622 3 года назад
നമ്പറും സ്ഥലവും പ്ലീസ്
@abdulazeezamiaan6172
@abdulazeezamiaan6172 3 года назад
ഇത്തരം കിണർ വർക്കുകൾ ചെയ്യുമ്പോൾ വായു സഞ്ചാരം ഉറപ്പു് വരുത്തണം. അതിനു് ഏററവും നല്ലത് കുറച്ച് വെള്ളം മോട്ടോർ വെച്ച് കിണററിലേക്ക് ഒഴിച്ചാൽ മതി. കിണറ്റിലിറങ്ങിയ ശേഷം ഓക്സിജൻ കിട്ടാതെ ബുദ്ധിമുട്ടുകയാണങ്കിലും ഈ കാര്യം ചെയ്യുക
@asharafok6590
@asharafok6590 3 года назад
അടിപൊളി 👌👌👌👌🌹🌹🌹
@xpertdsg9756
@xpertdsg9756 2 года назад
Kaja ബദാം
@mohammadeshereef7032
@mohammadeshereef7032 3 года назад
മെസ്സേജ് മറുപടി എന്താണ് തരാത്തത് ബായി
@rafirabeeh6897
@rafirabeeh6897 2 года назад
Ningale nmbr തരുമോ pls Atyavashyam oru samshayam chothikkana
@faizalkarankotil
@faizalkarankotil 3 года назад
Bro ..... support epozhum undaaakum..... dnt wery.....
@pradeepannk5203
@pradeepannk5203 3 года назад
കപ്പി ക്കാലിന് Back ലേയ്ക്ക് കയർ കെട്ടിയില്ലെങ്കിൽ വീഴുമോന്ന് ഒരു സംശയം
@latheefajsal1554
@latheefajsal1554 3 года назад
മാഷാ അള്ളാ
@vaisakhrk8760
@vaisakhrk8760 3 года назад
Lockdown മാറി Work ഒക്കെ കിട്ടി തുടങ്ങിയോ?
@mohamedshafeeq2298
@mohamedshafeeq2298 3 года назад
Nte sahodhara nigale chanal kanditt enikkum ithupole oru worker aakan aagraham
@gazsus1
@gazsus1 3 года назад
Superb
@SHAMSEERTK001
@SHAMSEERTK001 3 года назад
നിങ്ങൾ പുലിയാണെ...
@rajeshpillai8874
@rajeshpillai8874 3 года назад
ningelu poliyanu
Далее