Тёмный

കുഴൽ കിണർ അടിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ പിന്നീട് ദുഖിക്കേണ്ട ക്യാമറ ഇറക്കിയപ്പോൾ കണ്ട കാഴ്ച.. 

Harish Thali
Подписаться 1,3 млн
Просмотров 981 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #borewell
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

23 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@alexandergeorge9365
@alexandergeorge9365 Год назад
ക്യാമറ, താഴേക്കു ഇറങ്ങുമ്പോൾ, 'മാളൂട്ടി ' സിനിമ ഓർമ്മ വന്നു 🙁🙁
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Год назад
Shoo njan thettidharichi 😂
@parusnavin4560
@parusnavin4560 Год назад
Njanum😢
@d2fuzeadish259
@d2fuzeadish259 Год назад
Njanum 😢
@anjana_kunjuzz._6506
@anjana_kunjuzz._6506 Год назад
Sathyam
@amalkichu4546
@amalkichu4546 Год назад
സത്യം
@bineeshbnair2529
@bineeshbnair2529 Год назад
ഇങ്ങനെ പൊട്ടും എന്ന് ഒരിക്കലും വിചാരിച്ചില്ല.... നല്ലൊരു അറിവാണ് ഇതുവരെ ചെയ്തതിൽ വച്ച് 👌🏻👌🏻👌🏻
@murukesan8
@murukesan8 Год назад
Pottaarund... Kaaranam pipe irangatha sahacharyathil pipe press cheyyumbol pottaarund... Athupole finolex, supreme pipe upayogikunnath nallath
@murukesan8
@murukesan8 Год назад
Pipe irakumbol pipe oori pokatheyum nokkanam
@alavicp3226
@alavicp3226 5 месяцев назад
​@@murukesan8A
@geetharamadas6455
@geetharamadas6455 Год назад
ഞങ്ങളും കുഴൽ കിണർ കുഴിച്ചതാ പക്ഷേ ഇതുപോലെ പൈപ്പ് പൊട്ടി ചളി ഇറങ്ങി മോട്ടോർ അതിൽ കൂടുങ്ങി മൊത്തത്തിൽ ഫ്ലോപ്പായി പൈസയും പോയി വെള്ളവും കിട്ടിയില്ല അതിന്റെ ഒരു സങ്കടം തീർത്താൽ തീരില്ല വെള്ളം കിട്ടാതെ വലഞ്ഞിട്ട് പൈസ കടം മേടിച്ച് കുഴിച്ചതാ ഇന്നും വെള്ളത്തിന് ഒരു തീരുമാനമായിട്ടില്ല പൈപ്പ് കണക്ഷൻ എടുത്തിട്ടുണ്ട് അതില് വെള്ളം വരുന്നതും നോക്കിയിരിക്കണം പകല് വെള്ളം കിട്ടേ ഇല്ല രാത്രിയേ വരൂ ദിവസവും ഞങ്ങൾ പ്രാർത്ഥിച്ചിട്ടാ കിടക്കാ ഇന്ന് വെള്ളം വരണേ എന്ന് പറഞ്ഞ്
@civiltekbuild7928
@civiltekbuild7928 Год назад
😔
@abdulrazakk649
@abdulrazakk649 Год назад
Yevideya
@user-nn4cd9hh1v
@user-nn4cd9hh1v Год назад
😢😪😔
@geetharamadas6455
@geetharamadas6455 Год назад
@@abdulrazakk649 Palakkad kalladikode
@abdulgafoor1182
@abdulgafoor1182 Год назад
😢
@abhinandva6022
@abhinandva6022 Год назад
ഈ കുഴൽ കിണർ ആൾക്കാർ നല്ലവരാണ് ചിലരാണ് എങ്കിൽ അതാണ് ഇതാണ് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കൂ 👍🥰
@rajank.p4372
@rajank.p4372 Год назад
@@mymoonazubair8493 ppppppppppppppppppppppppppppppppppppppppppppppppppppPp
@gibinthomas5898
@gibinthomas5898 Год назад
Nthonu ozhinju maaran ,,,, video proof ollakond rakshapettu Alle Pani paaliyene
@donttouch4357
@donttouch4357 Год назад
യൂട്യൂബർ ആയത് കൊണ്ട് മാറ്റി കൊടുത്ത്
@borntoserveallah8799
@borntoserveallah8799 Год назад
ആ ടീമിന്റെ കൂടല് വറ്റി ചാവേണ്ടി വരും
@pilgrimkerala7695
@pilgrimkerala7695 5 месяцев назад
പൈസ ലാസ്റ്റ് കൊടുത്താൽ മതി. നടന്നില്ലെങ്കിൽ പോലീസിൽ, കോടതിയിൽ കേസ് കൊടുക്കും എന്ന് പറഞ്ഞാൽ പോരെ.
@philipthomas9777
@philipthomas9777 Год назад
കുഴക്കിണർ ഭൂമിയുടെ നിലനിൽപിന് ദോഷമാണ്. അതിലൂടെക്കിട്ടുന്ന വെള്ളം ഭൂമിയുടെ റിസേർവ് ജലമാണ്. കുഴക്കിണർ ഒഴിവാക്കുക 🙏🙏🙏
@karnan4939
@karnan4939 Год назад
Recharge chidal madi
@imrosh4n
@imrosh4n Год назад
നീ ഈ ഭൂമിക്ക് തന്നെ ദോഷം ആണ്....പോയി ചാവ്
@ENZOGAMING786
@ENZOGAMING786 Год назад
Broyude veetil kuralkinar undo
@cyrilsabu1548
@cyrilsabu1548 Год назад
Itinulla marpadi prekriti tanne koduttolum....ariyallo
@kamalasanan7
@kamalasanan7 Год назад
നിങ്ങളുടെ അതെ അഭിപ്രായം ആണ് എനിക്കും കിണർ റീചാർജ് ആണ് നല്ലത് . എല്ലാവരും നിങ്ങളെ പോലെ ചിന്തിച്ചാലെ വരും തലമുറയ്ക്ക് നില നില്പുള്ളൂ
@user-bf7uz5ig5e
@user-bf7uz5ig5e Год назад
ഇതൊരു നല്ല അറിവാണ് കേട്ടോ... ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ഞാൻ ആദ്യമായിട്ടാണ് അറിയുന്നത്
@ihjasaslam98
@ihjasaslam98 Год назад
തേങ്ങാ,മാലാ teams നെ ഒക്കെ nice ആയിട്ട് ഒന്ന് കൊട്ടി വിട്ടു ല്ലേ 😂🤣അത് ഇഷ്ട്ടപെട്ടു
@Sweet_heart345
@Sweet_heart345 Год назад
നല്ലൊരു ഇൻഫർമേഷൻ തന്നെ... താങ്ക്യൂ ഹാരിഷ്...
@noorcollegeofacupuncture7070
ഇതു ഒരു ഒന്നര ചെയ്ത് ആയി പോയി 🤣🤣😂😂🤣🤣🤣🤣🤭🤭👌👌👌👌👍
@Essra310
@Essra310 Год назад
വെള്ളി നക്ഷത്രം സിനിമ യിലെ സീൻ ഓർമ വന്നു. 🤭 ഭയാനകം!!
@lachuizna255
@lachuizna255 Год назад
അൽഹംദുലില്ലാഹ് സന്തോഷം പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
@user-do7xr4ut2b
@user-do7xr4ut2b 11 месяцев назад
ഹാരിഷ് താങ്കളെ സമ്മതിച്ചിരിക്കുന്നു സൂപ്പർ അടിപൊളി 👍👍👍
@pappees79
@pappees79 Год назад
അത്‌ ഇറക്കുന്ന video കണ്ടപ്പോ വെള്ളിനക്ഷത്രം ഓർമ വന്നു 😂😂😂😂
@jishperado
@jishperado Год назад
കുഞ്ഞമ്പു ചേട്ടനെ ഓർമ വന്നു 😢❤ The real cave man ❤
@jilbinmichael6642
@jilbinmichael6642 Год назад
താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട്. ❤❤❤വ്യത്യസ്തവും ഉപകാരപ്രദവുമായ ധാരാളം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു❤❤
@kedo
@kedo Год назад
Motor fitting ചെയ്യുമ്പോൾ ശ്രദ്ധിക്കണം . Block ആവാൻ chans കൂടുതലാണ്.
@fathimajp4151
@fathimajp4151 6 месяцев назад
നല്ല ഒരു അറിവാണ് താങ്കൾ നൽകിയത് thanks
@kedo
@kedo Год назад
ഹരീഷ് വെള്ളത്തിന്റെ സ്ഥാനം നോക്കാനും പഠിച്ചു എല്ലാ കാര്യങ്ങളും പഠിച്ചിരിക്കണം ഒരു തൊഴിൽ അല്ലെങ്കിൽ മറ്റൊരു തൊഴിൽ അതറിഞ്ഞിരിക്കുന്നത് എപ്പോഴും ഉപകരിക്കും
@vyshakhkp782
@vyshakhkp782 Год назад
Dear ഹരീഷ് ബ്രോ .... ഒര് പാട് famouse chanel ഇതുപോലെ വീഡിയോ ചെയ്തിട്ടുണ്ട്. But താങ്കൾ ചെയ്തത് നന്നായിട്ടുണ്ട് 👍👍👍
@alzaravlog
@alzaravlog Год назад
ഇത് നല്ല ഒരു ഹെല്പ് ഫുൾ വീഡിയോ ആണ് കരണം എന്റെ അയൽ വസിക് ഇത് പോലെ സംഭവിച്ചിട്ടുണ്ട്
@____wonder____kid___
@____wonder____kid___ Год назад
Different layers of soil🔥
@Mandan898
@Mandan898 Год назад
Very informative.thank you brother
@malols6356
@malols6356 Год назад
Where is this place?? How much is cost for 250 ft.. pls share details
@kunjapankunjapan5693
@kunjapankunjapan5693 Год назад
Hi ഇക്ക സൂപ്പർ വീഡിയോ 👏👍👍
@abusaleh422
@abusaleh422 Год назад
ജലം ജീവാമൃതം❤
@AVA-kb6ex
@AVA-kb6ex 4 месяца назад
Ithinodoppam vellam kittiyaludan water quality test cheyyanam. Athu kazhinju mathrame vellam upayogukkaan padullooo.. Ippol mikka bore wellsinte adiyile uravakal contaminated aayittundu. Athinal waste valare shradhichu prakrithikku dosham varatha vidham dispose cheythal futuril kudivellathinte labyatha urappu varuthaam..
@nikhilnarayanan9826
@nikhilnarayanan9826 Год назад
Pipe pottiya , athinn vere charge undo athoo avar ath free ayi Matti therumoo
@viveknair5191
@viveknair5191 Год назад
All youtubers are building big house and buying awesome cars...
@Vfoodie1995
@Vfoodie1995 Год назад
Machan camera vachu check chayyumannu aavar pratheshichu kannilla 😁👍
@ashiqueash6950
@ashiqueash6950 Год назад
Good message New information Thank you💞💞💞
@gurusagaram4290
@gurusagaram4290 Год назад
കുഴൽ കിണർ കുഴിച്ച് ഉടൻ പമ്പ് സെറ്റ് ഇറ ക്കരുത് കുഴൽ കുഴിക്കുപോഴ്ള്ള പൊടി പടലങ്ങൾ ഊറാൻ ഒരു മാസമെടുക്കുന്നതാണ് മോട്ടോർ കുടുങ്ങി പോവും അനുഭവമാണ്
@ihthishamthangal5783
@ihthishamthangal5783 Год назад
Good message 💞
@Sreerag01
@Sreerag01 Год назад
would be good if local youtubers share their contact so people can use their help, common people will not have these waterproof cameras.
@WDvlogs20
@WDvlogs20 Год назад
നല്ല design ulla marble oke undalo
@AmeerVibes
@AmeerVibes Год назад
Good share.... 👍👍
@malluentertainer5549
@malluentertainer5549 Год назад
Danger vitamins ann ee water il okke ullath hair loss etc okke karamakum nokikkim kandum use chyyithond neighbours experience
@shanvideoskL10
@shanvideoskL10 Год назад
കുഴൽ കിണർ കുത്തുന്നതിന്റെ expense എത്ര ?
@reneeshraveendra7182
@reneeshraveendra7182 Год назад
ഉപകാരപ്രദമായ വീഡിയോ
@thomaskoshy7591
@thomaskoshy7591 Год назад
ക്ലിയരായാലും പണി പാളും ആ മഞ്ഞകളർ മണ്ണ് വീണ്ടും വന്ന് വെള്ളം അഴുക്കാൻ ചാൻസ് കൂടുതലാണ് അനുഭവമുണ്ട്.
@zachariahscaria4264
@zachariahscaria4264 Год назад
❤❤❤പൊട്ടിയ പൈപ്പനു പകരം ആരാണ് പുതിയ പൈപ്പിന്റെ ചെലവ് വഹിച്ചത്. കുഴൽ കിണർ കുഴിക്കാൻ വന്നവരോ, അതോ വീട്ടുടമസ്ഥനോ. ??? അതു കൂടി പറയുമോ. ???
@anrjyt8480
@anrjyt8480 Год назад
അത് കൂടെ പറയേണ്ടത് ആയിരുന്നു
@vanajamukundan7145
@vanajamukundan7145 Год назад
വെള്ളം അത്യാവശ്യം ആണ് എന്നാൽ അത് കുട്ടികളെ വീഴ്ത്തുന്നത് ആവാതെ നോക്കണം അത് മൂടി വെക്കാനുള്ള സൗകര്യം ഉണ്ടാവണം
@EvergreenMotivationalQuotes
Ithil kutigal veezhilla…valare cheruthaan..pandathe poolathe valiya kuzhal kinar alla ith….aa pvc pipe nte vattam ullu athinn…
@RS-VLog
@RS-VLog Год назад
കൊള്ളാം നന്നായിട്ടുണ്ട്❤
@noorcollegeofacupuncture7070
ഇനിയും പണികൂലി തരണം 🤣😂😢😔
@kishorevenugopal6191
@kishorevenugopal6191 5 месяцев назад
Adipoli.. athreyum pressure il pidichu ninna aa camera kkum 🫡.. aa camera model um onnu paranju thannal nannayirnu..😊
@riyasferoke9538
@riyasferoke9538 Год назад
Adipoli good message 👍👍
@Mr331970
@Mr331970 4 месяца назад
എപ്പോഴും കിണർ ആണ്‌ കുഴൽ കിണറിനെക്കാൾ നല്ലത്
@sachintk6173
@sachintk6173 Год назад
ഇത് നല്ലൊരു അറിവ് ആണ്...
@abhayadev72
@abhayadev72 Год назад
ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുഴൽ കിണർ ചെയ്തു പക്ഷെ വെള്ളം കിട്ടിയില്ല ചെളി നിറഞ്ഞു. കിണർ കുഴിച്ചവരെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല 84000 രൂപയും പോയി കിട്ടി.. സ്ഥലം കൊല്ലം കടവൂർ
@rejeevmohan8705
@rejeevmohan8705 Год назад
Good information 👍❤️
@prathapprathap6189
@prathapprathap6189 Год назад
Hai intha camera fittings engea kidaikum Coimbatore illa kidaikkum
@bar_zaq....
@bar_zaq.... Год назад
ഇതിപ്പോ പ്രേതത്തെ പിടിക്കാൻ പോവുന്നപോലെ ഉണ്ടല്ലോ......😅😅😅😂
@sijothomas9530
@sijothomas9530 Год назад
Pls. ...use ISI marking pipe. . Eg: finolex, Supreme,.. they are not use this pipe because of their profit margin is reduced. So pls ask wich pipe is used for work
@ranjithnairvasudevannair6274
100%👍🏽
@murukesan8
@murukesan8 Год назад
Yes... 100℅
@ibrahimmuthirakkal8938
@ibrahimmuthirakkal8938 Год назад
ഹരീഷ് ഈ പ്രശ്നം നങ്ങൾ കും സംഭവിച്ചിട്ടുണ്ട്, പുതിയ കുഴൽ കിണർ അടിക്കേണ്ടി വന്നിട്ടുണ്ട്
@Rokky1981
@Rokky1981 4 месяца назад
ഒരു കുഞ്ഞു ഈ പൈപ്പിനുള്ളിൽ താഴേക്ക് വീണ യഥാർത്ഥ സംഭവം സിനിമ ആക്കിയതാണ് മാളൂട്ടി .. ആ കുഞ്ഞു എന്ത് ഭീതിതമായാണ് ഈ ഭൂമിയിൽ നിന്ന് പോയിട്ടുണ്ടാവുക
@faizal2329
@faizal2329 Год назад
Ea vdo kandappo enikku mathrano shvaasam muttiye😮
@Abu_Maryum
@Abu_Maryum 5 месяцев назад
Sahodhara Onnu Chodikatte. Orotta pipe thaye vare irakunna pani allalo kuyalkinar iduka ennath pipekal joint adich idunna pani alle ithu. Thaye oru varun area 4 inch vyasame kaanu. Ningallee melathe pipe oori vere edeeepikumbo oorukayum matonn idukayum cheyunna nerath sidukal idinju mannakathekku veeyille. Thudakkam thott edukanulla vidhya alle aa machinu undavu. Vellamulla kinarinadiyil ninnum mannu mathram vLichedukan aa machininu kayiyumo
@oldisgoldashraf-hz3lp
@oldisgoldashraf-hz3lp Год назад
അനന്തമായആകാശത്തിന് താഴെഅറ്റംകാണാത്തഭൂമി.🤔
@saravanankumar640
@saravanankumar640 Год назад
Wow sema idea seetji camera eyes
@rakeshsreeramkr1675
@rakeshsreeramkr1675 Год назад
Kunjambu Chetan nte kayin padicha ideas won't fail
@dishnukk5366
@dishnukk5366 Год назад
Ekka kinarinte adiyil gold 👀🤑
@bindhurajendranb08
@bindhurajendranb08 Год назад
സൂപ്പർ വീഡിയോ ❤
@munzirkp466
@munzirkp466 Год назад
. മാഷാഅല്ലാഹ്ഹ് നല്ലവെള്ളം
@noushadnoushad6176
@noushadnoushad6176 Год назад
Ñഇങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ 🥰ആണ് 🥰
@tvmpanda
@tvmpanda Год назад
ഭൂമിയെ ഇങ്ങനെ തുരക്കുന്നതു കാണുമ്പോൾ പേടി അകുന്നു 😢
@_Net_07
@_Net_07 Год назад
Achodaa
@alexandergeorge9365
@alexandergeorge9365 Год назад
ശരിയാ.... ഭൂമിയുടെ അച്ചുതണ്ടിൽ കൊണ്ട്, അതെങ്ങാനും ഒടിഞ്ഞു പോയാൽ..... ഹെന്റമ്മേ.... 😄😄
@tomvarghese7014
@tomvarghese7014 Год назад
achuthandu enganum odinju poyaal pinne, bhoomi karakkam nikkum. Pne boomiyude oru side ratriyum oru side pakalum. Shwoo nth avastha aarikule🥹 (No hate, just sarcasm🙊)
@rayeesthwaiba8154
@rayeesthwaiba8154 Год назад
Kabar 😒
@user-mt2or8hx7e
@user-mt2or8hx7e Год назад
Kullikan Neravum, Toilet Pokumbo Onnum Ith orkarille🤌😂
@Mr.nvf.p
@Mr.nvf.p Год назад
Harish bro. വെള്ളം വരുമ്പോൾ പെപ്പ് പൊത്തി പിടിക്കാൻ പാടില്ല അത് motor പെട്ടന്ന് complaints വരും
@msrpriestyt3048
@msrpriestyt3048 Год назад
Camera set aaaki check cheyyuna arelumundel number plss
@arifahamad1635
@arifahamad1635 Год назад
402 അടിചിട്ടുo വെള്ളം കിട്ടാതെ ഞാന്‍ 😂😂😂 ഇത് കാണുമ്പോള്‍ അവര്‍ക്ക് കിട്ടിയല്ലോ എന്നൊരു സമാധാനം
@PradPramadeni
@PradPramadeni Год назад
4500 അടിച്ചു നോക്ക്.
@arifahamad1635
@arifahamad1635 Год назад
@@PradPramadeni 🤔🤔🤔
@EvergreenMotivationalQuotes
Ente veedil 450 adiyaan..vellam und masha allah….athinum vendi ente hus nte veetil 16 adiyaan🥴🥴🥴….2 km ullu kadapuratheek so aa baagath septic tank inn kuzhichaalum vellathil mungum🤭
@arifahamad1635
@arifahamad1635 Год назад
@@PradPramadeniഎനിക്ക് ആഗ്രഹമുണ്ട് നിങ്ങള്‍ക്കോ
@mrshamrsha4444
@mrshamrsha4444 Год назад
Athraya cash aava enik onnu kuyikkanam veedu pani nadakuva eppol cash koduth 1000 litre 500rs aanu pls onnu help cheyy
@kallukanazkallukanaz9554
@kallukanazkallukanaz9554 Год назад
Masha Allah Maburook 😍👍😘
@flash5133
@flash5133 Год назад
Kinarinte adiyil swornm vallathum ano ullath
@ajicalicutfarmandtravel8546
Love from kozhikode....
@travelwithkknuhuman550
@travelwithkknuhuman550 Год назад
Good information
@Ymee234
@Ymee234 Год назад
ഭൂമിക്ക് അടിയിൽ വെള്ളം നമ്മളൊക്കെ അതിന്റെ മേലെ താമസിക്കുന്നു😮😮
@nasarnachunachu5516
@nasarnachunachu5516 Год назад
Ithre Cleer aytulla video idh aadaayta😊
@jayanmullasseri9096
@jayanmullasseri9096 Год назад
സ്ഥാനം കാണൽ അശാസ്ത്രീയം അവിശ്വസിനീയം. ഇതിനെല്ലാം ഇന്ന് ശാസ്ത്രീയ ഉപകരണങൾ ഉണ്ട്
@a_a_a_21
@a_a_a_21 Год назад
Adh last ayaal videol paranitund. Thamashak vendi kaaniche aanenn. Video full kaanu
@jayanmullasseri9096
@jayanmullasseri9096 Год назад
വീഡിയോ കണ്ടതാണ്. ഇന്നലെ ചെയ്തോരബദ്ധം മൂഡർക്കിന്നൊരാചാരമാകാം നാളത്തെ ശാസ്ത്രമതാകാം. അതു പ്രചരിപ്പിക്കരുത് തമാശയ്ക്ക് പോലും
@shihabcu4
@shihabcu4 Год назад
Video sharikum kandilla ale. Ath veruthe thamasha cheythad aan enn athil parayunnundallo
@mhdalamelu-hp6rg
@mhdalamelu-hp6rg Год назад
അങ്ങനെ ഉപകരണം ഇല്ല. അതും തട്ടിപ്പാണ്
@jayanmullasseri9096
@jayanmullasseri9096 Год назад
@@mhdalamelu-hp6rg അല്ല ഭൂഗർഭ ജലം കണ്ടെത്താൻ ആധുനിക ഉപകരണങ്ങൾ ഉണ്ട്. പിന്നെ പെട്രോൾ എങ്ങനെ കണ്ടെത്തുന്നു. ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവും
@sahimalappuram8103
@sahimalappuram8103 Год назад
നിലവിൽ ഉള്ള കിണറിൽ ക്യാമറ ടെസ്റ്റ്‌ ചെയ്യാൻ പറ്റുമോ.. വെള്ളം അടിക്കുമ്പോൾ മണ്ണ് കൂടെ ടാഗിൽ വരുന്നുണ്ട്.. ഇത് എന്ത് കൊണ്ടാവും
@babykp5337
@babykp5337 Год назад
If they do that again wonderfull.
@dadyjk
@dadyjk Год назад
😍🔥അടിപൊളി
@ARAKKALabu07
@ARAKKALabu07 Год назад
തേങ്ങയും ചൈനും ഓലയും ഫുൾ കോമഡി ഇത് വിസോസിക്കുന്ന ആളുകൾ ഇപ്പൊഴും ഉണ്ടാകുമല്ലോ ഹാരിസ് ബായ് 😂😂
@HarishThali
@HarishThali Год назад
😂
@rajeeshp7333
@rajeeshp7333 Год назад
വിശ്വസിക്കുന്ന
@Rekhilsuleesh
@Rekhilsuleesh 5 месяцев назад
Useful video
@afminzz9299
@afminzz9299 Год назад
First 🥳🥳🥳🥳🥳
@titusjose7379
@titusjose7379 Год назад
Ethara hp motor ?
@saleemmuhammad7619
@saleemmuhammad7619 Год назад
Bro super❤❤❤❤
@KiranPriya-rx1xj
@KiranPriya-rx1xj Год назад
Ayyiyeyi dibcrebshen box full video candatha ayyo thittam arudeyo vidinche kakus tank line ayiipoli makkalle😂😅🥴🫢🤭😤😵
@martinjohn9141
@martinjohn9141 5 месяцев назад
ഞങ്ങളുടെ... അയൽ പക്കത്തെ വീട്ടിലെ ചേട്ടൻ... ഈ കിണർ കുത്തിയിട്ട്....... അപ്പൊ സംഭവിച്ചത് ഇത് തന്നെ.... മോട്ടോർ ജാം... ആയി എടുക്കാൻ നോക്കിയിട്ട് കിട്ടിയില്ല..... (സ്ഥലം.. കൊരട്ടി... കുലയിടം )പിന്നെ ആ മനുഷ്യൻ... വേറെ കിണർ.... കുത്തി... (കുഴൽ )..
@VishnuVishnu-uh7pe
@VishnuVishnu-uh7pe Год назад
Super video I like
@manjumohanan8846
@manjumohanan8846 Год назад
സർ സാറിനെ contacat ചെയുന്നത് എങ്ങനെ പ്ലീസ് 🙏🙏🙏
@mohammedsavad1123
@mohammedsavad1123 Год назад
Bro first itta pipein athre ann rate
@renjithpazhampillil5585
@renjithpazhampillil5585 4 месяца назад
ഈ അറിവ് പറഞ്ഞു തന്നതിന് thankhs bore well വെള്ളത്തിൽ ബാക്റ്റീരിയ പ്രസൻസ് കാണാറില്ല ചിലയിടങ്ങളിൽ മഴക്കാലത്തു ചെളിയും ബാക്റ്റീരിയ പ്രസൻസും കാണാറുണ്ട് പൈപ്പ് പൊട്ടിയതാവം കാരണം
@Shibili646
@Shibili646 Год назад
Ith kanumbo 8 varsham munb kuzhicha ente veettile kuzhalkinarilum camera irakki nokanamn vijarikunnu
@anilmarkosemarkose7621
@anilmarkosemarkose7621 5 месяцев назад
Super ....
@jeenamathew3583
@jeenamathew3583 Год назад
Good 👍🏻👍🏻
@aravindannairm65
@aravindannairm65 4 месяца назад
Helo, can you help me in digging a tube well?
@firosmohammed953
@firosmohammed953 Год назад
അവന്മാർക്ക് അങ്ങിനെത്തന്നെ വേണം നമ്മളോടാ കളി 😂
@skannur4855
@skannur4855 5 месяцев назад
Best vedio
@AhammedAhammed-hm9dh
@AhammedAhammed-hm9dh 5 месяцев назад
super.veri.super
@meenanair4491
@meenanair4491 Год назад
Good goood
@ansifsharook4288
@ansifsharook4288 16 дней назад
രണ്ട് വർഷം മുന്നെ ഞാനൊരു കുഴൽ കിണർ അടിച്ചാണ്. ക്രിസ്റ്റൽ വാട്ടർ ആണ് ആവശ്യത്തിന് വെള്ളവും ഉണ്ട് പക്ഷെ മഴക്കാലത്ത് നാലോ അഞ്ചോ ദിവസം നിർത്താതെ മഴ പെയ്യുന്നസമയത്ത് കുഴൽ കിണറിലെ വെള്ളം നന്നായി കലങ്ങുന്നു.അയേൺ കണ്ടൻ്റോ വെള്ളം നിറം മാറൽ അതൊന്നും ഇല്ല രണ്ട് ദിവസം കഴിഞ്ഞ് മഴ ശക്തി കുറയുമ്പോൾ താനെ വെള്ളം ഊറി നല്ല ക്ലിയർ ആവുന്നു . മലയോര പ്രദേശമാണ്. ഇത് പരിഹരിക്കാൻ എന്താണ് വഴി.
@barizz5543
@barizz5543 5 месяцев назад
06:39 സ്വർണ്ണം വല്ലതും ആണോ ഇടക്കും പല ഇടത്തും Gold കളർ കാണുന്നു😮
@SachinVijay.20.905
@SachinVijay.20.905 5 месяцев назад
Aanu ...❤
@fazi8778
@fazi8778 Год назад
Harishka ...
Далее
Mansan oshdi😅
00:22
Просмотров 1,1 млн
🎙ПОЮ твои ЛЮБИМЫЕ ПЕСНИ💥
3:10:10
Bore hole inspection.
10:01
Просмотров 10 млн
🤣ОБЫЧНЫЙ ДЕНЬ КОТА НА БАЛИ!
0:15