സർ എന്റെ വീടിന്റെ കിഴക്കുഭാഗം ഒരു പുതിയ കിണർ കുഴിച്ചിട്ടുണ്ട്അത് എന്റെ കിണറിനോടു ചേർന്നാണ് എന്റെ കിണർ കിഴക്ക് വടക്കാണ് അവരുടെ പടിഞ്ഞാറ് വടക്കാണ് എന്റെ കിണറിൽ നല്ല ഒറവയുണ്ട് അത് കണ്ടാണ് അവർ ചെയ്തത് അത് ദോഷമാവുമോ
വസ്തു വിന്റെ ശാസ്ത്രം നോക്കണം നമുക്ക് അവകാശം ഉള്ള ഭൂമി തന്നെ ആണോ എന്ന് നോക്കിയാൽ മതി വീടിന്റെ ഏത് കോണിൽ നിന്ന് കിട്ടുന്ന വെള്ളവും ഉപയോഗിക്കാൻ പറ്റും അന്ത വിശ്വസിക് കഴിയില്ല അത്തരക്കാർ വെള്ളം കിട്ടാതെ നരകികും
ഇന്നത്തെ കാലത്ത് കോൽ വെച്ചുള്ള കണക്കിന് നിൽക്കണ്ട, വഞ്ചിക്കപ്പെടാൻ സാധ്യത കൂടുതൽ ഉണ്ട്. പകരം. റിങ് ഒന്നിന് - ഒരു തുക എന്ന നിലയിലാണ് തുക . ഉദാഹരണത്തിന് 1 റിങ് = 2000 രൂപ, എന്ന് പറഞ്ഞാൽ ഒരു റിങ് നു കുഴി എടുത്തു റിങ് ഇട്ടു റെഡി ആക്കാനുള്ള തുക. അങ്ങിനെ എത്ര റിങ് ഉപയോഗിക്കുന്നുന്വോ അതിനു അനുസരിച്ചുള്ള തുക നൽകണം. ട്രാൻസ്‌പോർട്ടേഷൻ അവർ തന്നെ വഹിക്കണം കിണർ കുഴിക്കാൻ ആവശ്യമായ വൈദ്യുതി ആര് എത്തിക്കണം, ഫിൽ ചെയ്യാനുള്ള മിനി മെറ്റൽ ന്റെ ചിലവ് കൂടി സംസാരിച്ചുറപ്പിക്കണം. കോൽ കണക്കിന്റെ വിഷയം പറയാം. ഒരു കോൽ = 72 cm എന്നാണു പൊതുവെ കണക്കാക്കപ്പെടുന്നത്. പക്ഷെ ഒരു പടവ് (അരിഞ്ഞാണം ) = 60 cm ആണ് ആളുകൾ ഒരു പടവ് = ഒരു കോൽ എന്ന് ധരിച്ചു കൂടുതൽ പൈസ കൊടുക്കും. അതാണ് ഞാൻ ആദ്യം പറഞ്ഞത്
തേങ്ങ, ഓലക്കാൽ എന്നിവ വച്ചും നോക്കാൻ കഴിയും. ഞാൻ കിണർ കുത്തുന്ന ആൾ അല്ലെങ്കിലും തേങ്ങ വച്ച് നോക്കാൻ അറിയാം.ഇതിൽ ഒരു ശാസ്ത്രം ഉണ്ട്. നമ്മുടെ muscular activityum ഭൂമിയുടെ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കഴിവ് വേക്തിനിഷ്ടം ആണ് പരീക്ഷിച്ചു നോക്കാം
ഹോസ്പിറ്റലിൽ കിടക്കുന്ന രോഗികളിൽ ഭൂരിപക്ഷവും വാസ്തു നോക്കിയവരാണ് എന്നാൽ കുറഞ്ഞ ആൾക്കാരെ വാസ്തുനോക്കാത്തവർ ഹോസ്പിറ്റലിൽ ഉള്ളു എവിടെ എന്തോ പ്രശനമുണ്ടല്ലോ മൂത്താശാരി പല വാസ്തുക്കാരും പല രീതിയിലാണ് പറയുന്നത് ചിലർ തേങ്ങാ കയിൽവെച്ചു വെള്ളം കണ്ടുപിടിയ്ക്കുന്നു ചിലർ നിറകുടവും കയ്യിൽ വെച്ച് വെള്ളം കണ്ടുപിടിയ്ക്കുന്നു അങ്ങനെ മാല കൊന്ത അങ്ങനെ പലതും എന്റെ സംശയം തേങ്ങയും കൊണ്ടുപോകുന്ന ആൾ വെള്ളം ഉള്ള സ്ഥലത്തു കുലുങ്ങി വീഴില്ലെ ? അതുപോലെ വെള്ളം കൊണ്ടുപോകുന്നവർ ഭൂമിയ്ക്കടിയിൽ വെള്ളം ഉള്ളസ്ഥലത്തു വീഴണ്ടേ ബെറ്റർ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയെ അറിയിയ്ക്കുക അവർ പറയും