KIIFB was set up to raise off balance sheet borrowings by Kerala government. But since GoK guarantees repayment of loans, ultimately liability is on GoK. Can be disastrous for the government if borrowed moneys are not invested in revenue generating assets.
@@hareeshs1990 Supposed to be re-paid through Kerala government's petrol cess, motor vehicle tax. Pakshe, athreyum thirichadakkan ivide 1 year irangunnathinte randiratti vandikal iranganam + on-road traffic koodanam. Refer to Masala Bonds prospectus for more details.
വിദേശത്ത്നിന്ന് ഗവണ്മെന്റ വഴിയല്ലാതെ കിഫ്ബിയെകൊണ്ടു വായ്‌പ വാങ്ങിപ്പിക്കുക അതിവിടെ കൊണ്ടുവന്ന് കിഫ്ബി യെ കൊണ്ടുതന്നെ വേണ്ടപ്പെട്ട കമ്പനികൾക് ടെൻഡർ വിളിക്കാതെ പണികൾ ഏൽപ്പിക്കുക. കമ്മീഷൻ എത്രയാണെന്ന് വേണ്ടപ്പെട്ട കമ്പനികൾ വെളിയിൽ പറയില്ലല്ലോ. ഇതിനെയാണ് നഖം നനയാതെ നത്തു പിടിക്കുക എന്നുപറയുന്നത്.
ഗണേഷ് കുമാറിനെ പോലെ എല്ലാ MLA മാരും അവരുടെ മണ്ടലങ്ങളുടെ കിഫ് ബി പദ്ധതികളുടെ ഇപ്പോഴത്തെ സ്തിതി പറയുകയാണെങ്കിൽ കിഫ് ബി പിണറായിയുടെ തട്ടിപ്പാണെന്ന് ജനങ്ങൾക്കു മനസ്സിലാവും.