Тёмный
No video :(

ശരിക്കും എന്താണ് GST? എല്ലാവരും അറിയേണ്ടത് - What is GST Explained | Malayalam Finance Business Tips 

Sharique Samsudheen
Подписаться 1,4 млн
Просмотров 280 тыс.
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I explain what GST - Goods and Services Tax is. Watch this malayalam finance and business tips video to learn about the basics and fundamentals of GST, which was implemented on 1 July, 2017. GST was implemented as the replacement for the indirect taxes that were levied earlier.
#gst #malayalam #explained
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
sharique.samsudheen
Like and follow on Facebook at sharqsamsu

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@abijithanilkumar5255
@abijithanilkumar5255 5 лет назад
വളരെ informative ആയിട്ടുള്ള ഒരു മലയാളം യൂട്യൂബ് ചാനൽ ആണ് ഇത്...എല്ലാവിധ ആശംസകളും....
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Thank you ❤️
@athulyapsputhuparampil5985
@athulyapsputhuparampil5985 5 лет назад
Abijith 07 polichu
@rohith5985
@rohith5985 4 года назад
@@ShariqueSamsudheen Bro oru doubt. Ee GST why collecting from customer
@amrithaamritha8939
@amrithaamritha8939 3 года назад
Olakka
@fathimaabdurahimankambran6129
@fathimaabdurahimankambran6129 3 года назад
@@athulyapsputhuparampil5985mnzbzzmcznzcbMmczccznCnBcbczzcbbzvZbZbvVczZcnZnmnNCNZcbzbnzncCBCzCccbbZzznCBzbzcnzbnNcbzcbNNCBCcbnBxnmxnbcxxbcmBnxBczbcxZnbcnx
@ansonkachankunju3378
@ansonkachankunju3378 4 года назад
Kurach kudi examples venamayirunu... Ethenkilum oru specific product eduthitt athinu gst vannapol undaya mattam onu kanichirunel nannayirunu...
@sandeepav2328
@sandeepav2328 3 года назад
എന്റെ പൊന്നു enna ശബ്ദം ആണ്👌👌❤️
@astroboygaming1938
@astroboygaming1938 3 года назад
Nale exam aayit ith kanunnavar indo🙂
@Arjgameing444
@Arjgameing444 4 месяца назад
2024 april 7 ❤️
@anvinmathew697
@anvinmathew697 3 года назад
പഴയ വീഡിയോ ഒന്നു കൂടി കണ്ടു,ഇപ്പോൾ കാര്യങ്ങൾ അതിശക്തം ആകുന്നുണ്ട്. എന്താണ് GST Return, ഇന്നത്തെ GST യുടെ അവസ്ഥ എന്താണ്, യഥാർത്ഥത്തിൽ Govt. ഉദ്ദേശിച്ചത് പോലെ തന്നെയാണോ ഇന്ന് GST നടക്കുന്നത്, വിദേശ രാജ്യങ്ങളിലെ GST നിരക്കുമായി ഒന്ന് താരതമ്യം ചെയ്യാമോ, ഇതുപോലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
@whitebucks
@whitebucks 5 лет назад
Brother, വീഡിയോ വളരെ നന്നായിരിക്കുന്നു. ഡിസംബർ ആകുമ്പോൾ ഒരു ലക്ഷം subscribers ആവട്ടെ.
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Thaangalude naakku ponnaakatte 😄❤️
@shynavadakkekunnath3835
@shynavadakkekunnath3835 5 лет назад
Sharique good explanation. Pls do video on Govt securities, Corporate bond, MMI, ITR, Equity, debt n balance funds. Also explain credit n debit cards. Thanking U in anticipation. Expecting in near future.
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Sure! Thank you ❤️
@Access076
@Access076 5 лет назад
നല്ല അവതരണം... good ..very good.. valere..informative aanu ee video...
@gokulkirshnan5740
@gokulkirshnan5740 2 года назад
വളരെ സിമ്പിൾ ആയ്ട്ട് ആണ് വീഡിയോ എടുത്തിരിക്കുന്നു
@unnikrishnanvb4349
@unnikrishnanvb4349 5 лет назад
നല്ല അവതരണ രീതി
@dhayasmanu
@dhayasmanu 5 лет назад
ഇലക്ട്രിസിറ്റി ബില്ലിന്മേൽ ഇതുവരെ GST ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ inspection fee, testing fee, processing fee എന്നീ സേവനങ്ങളിന്മേൽ KSEBL GST ഈടാക്കുന്നുണ്ട്.
@stonecraftdg8356
@stonecraftdg8356 Год назад
Kseb കേന്ദ്രം കയ്യിലാക്കിയില്ലേ .... വാർത്ത കണ്ടില്ലേ :
@vinodjohn5947
@vinodjohn5947 5 лет назад
ഒരു വീഡിയോ ചെയ്യണം..CIBIL സ്കോർ നേ പറ്റി...750 ഇൽ കുറവ് ഉള്ളവർക്ക് എങ്ങനെ സ്കോർ improve cheyyam eannu okke പറയണം....detail aayittu Oru request aanu...video okke nannvunnundu
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Thank you! Njan try cheyyaam 😄👍🏼
@myclassroom7591
@myclassroom7591 5 лет назад
ബ്രോ ഈ കോമേഴ്സ് ബിസിനസ് അതുമായി ബന്ധപ്പെട്ട സർവീസ് ടാക്സ് നെക്കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യുകയാണെങ്കിൽ എന്നെക്കുറിച്ച് മനസ്സിലാക്കാൻ പറ്റുമായിരുന്നു
@Jibincherott-rr4kn
@Jibincherott-rr4kn 4 дня назад
Check Post ഒഴുവായത് വളരെ ഉപകാരമായി ..
@ehbeljose5563
@ehbeljose5563 5 лет назад
Salary split up or salary structure തുടങ്ങിയവയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
@tomipc5757
@tomipc5757 5 лет назад
ബ്രദർ വീഡിയോ ഇഷ്ടമായി. Thanks. Income tax റിട്ടേൺ നെ കുറിച്ച് ഏതെങ്കിലും വീഡിയോ ചെയ്തിട്ടുണ്ടങ്കിൽ ലിങ്ക് അയച്ചുതരാമോ?
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Cheythittilla. Cheyyanam
@jobiml3822
@jobiml3822 2 года назад
@@ShariqueSamsudheen number pls
@rhbrothers2000
@rhbrothers2000 5 лет назад
ബ്ലോക്ക്‌ ചെയിൻ പറ്റി നല്ല ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ....ബ്ലോക്ക്‌ചെയിൻ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
I hope you've watched my video on bitcoin 😄
@faseelamahin9113
@faseelamahin9113 2 года назад
Good sound and clarity
@anaghajaison181
@anaghajaison181 4 года назад
This class is very help full sir
@muhammedarifudheennp1133
@muhammedarifudheennp1133 3 года назад
എന്റെ സംശയം 🤔 G ST വന്നതിന് ശേഷം എല്ലാ സാധനങ്ങൾക്കും വില കൂടിയത് എങ്ങനെ ?
@movieworld9577
@movieworld9577 2 года назад
ഇതാണ് മനസ്സിലാവതത്
@nithinmn008
@nithinmn008 2 года назад
Businesskal oro salenum govt lek avaru adakanda gst kude, customer medikane items inte price lek add cheyth customer de kaiyinn medikunna kond 😬
@anjanaanju683
@anjanaanju683 Год назад
Very informative
@raphaelbiju6912
@raphaelbiju6912 5 лет назад
Thanks Bro, The information which you shared was very helpful.
@dannywilliamsgeorge1034
@dannywilliamsgeorge1034 5 лет назад
Please upload how to calculate EMI for loan. diminishing interest flat interest and compound interest
@rahmatha8555
@rahmatha8555 2 года назад
Ente examinu valare helpful aayirunnu ,thanks etta
@ramyapr6774
@ramyapr6774 3 года назад
Super presentation 👍
@name_is_asif
@name_is_asif Год назад
Automobile garage services ethra percent GST aanu
@jayakg7548
@jayakg7548 3 года назад
Super presentation
@siunicorn
@siunicorn 5 лет назад
Credit card nae kurich oru video cheyyu....
@josefrancis9873
@josefrancis9873 5 лет назад
Awesome sharique
@supriya7844
@supriya7844 2 года назад
Vere level explanation 💥🔥
@psc4014
@psc4014 5 лет назад
ഇവിടെ cascading effect ne Patti മാത്രമല്ലേ പറഞ്ഞുള്ളൂ,gst ആ effect ne എങ്ങനെ കുറക്കും എന്ന് വിശദീകരിചു പറഞ്ഞില്ലല്ലോ.
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Vere video cheyyaam 👍🏼
@jishnurajpp3731
@jishnurajpp3731 5 лет назад
ഒരിക്കൽ ഒരു ചരക്കിനോ സേവനത്തിനോ മുകളിൽ ടാക്സ് അടച്ചു. പിന്നീട് സാധനം കൈമാറ്റത്തിന്റെ മറ്റൊരു തലത്തിൽ ഗൂഡ്‌സിന്റെ വിലയ്ക്കും നേരത്തെ അടച്ച ട്ടാക്സിനും, രണ്ടിനും മുകളിൽ ടാക്സ് കണ്ടു അടക്കുന്ന രീതി gst യിൽ ഇല്ല... സാധനത്തിന്റെ അല്ലെങ്കിൽ സീവനത്തിന്റെ മൂല്യത്തിന് മേലെ മാത്രം ആകും tax varika
@mashoodpamburuthi
@mashoodpamburuthi 5 лет назад
Avoid Cascading Effect and Input Credit ഇവ രണ്ടും VAT നിലവിൽ വന്നതു മുതലുള്ള ബെനിഫിറ്റ്സ് അല്ലേ.. എനിക്കു തോന്നുന്നു GST യുടെ ഏറ്റവും വലിയ ഉപകാരം സംസ്ഥാന സർക്കാരുകൾക്കുള്ള സ്വാധീനം കുറക്കാൻ സാധിച്ചു എന്നതാണു.. അതാതു സംസ്ഥാനങ്ങളിലെ സർക്കാറുകളുടെ താല്പര്യത്തിനനുസരിച്ചുള്ള ടാക്സ് ഫിക്സേഷൻ ജി എസ്‌ ടി കൊണ്ട് ഒഴിവാക്കാൻ പറ്റി എന്നതാണു..
@vijinkk
@vijinkk 5 лет назад
Thank you very much...very effective news...i watch every updates from you....expanation is simple compairing with others...please share the information of electronics(working theory of fridge,ac,washing machine and so on)
@rakkrisr123
@rakkrisr123 5 лет назад
Awesome as always 👏👍
@abcdefghpe420
@abcdefghpe420 4 года назад
Njan oru bcom student aanu taxation problems orupaadu cheythittundenkilum ithrayum naal gst,income tax enthanennu ithra detailed aayi padichittilla ennathu aanu sathyam chettan njangalude lecturer aayirunnenkil kollamaayirunnu🙄
@akshayviswanath4317
@akshayviswanath4317 2 года назад
Me too
@abdullanajaderakkuth1230
@abdullanajaderakkuth1230 5 лет назад
Company registration കുറിച്ചു ഒരു detailed video ചെയ്യാമോ??
@Nidhinraj_nirappel
@Nidhinraj_nirappel 5 лет назад
Well explained❤😘😘💪
@abdurahman1259
@abdurahman1259 5 лет назад
Clear description easy understand for normal people like me
@aqmoviez720
@aqmoviez720 5 лет назад
Its really helpful shariq sir..😘
@ambikatr5149
@ambikatr5149 2 года назад
Input tax enthàne...output tax enthàne...pls explain sir...income tax..?
@GWC2263
@GWC2263 5 лет назад
Cascading effect being already eradicated on implementation of Vat onwards And credit input was also in vat U missed one thing in Gst Government have all the benefits Coz in GST Govt collects all the Tax at once and is not bothered whether u sell it or not. Coz the tax already with Govt before the end sale. In vat there was purchase Credit input so that tax on purchase will be adjusted with the tax collectef on goods sold.
@GWC2263
@GWC2263 4 года назад
Prevention of Cascading effect is not only the goal of GST. Rather VAT also have the same as input credit.,before VAT ' Sales Tax "also have a method in which they used a simple system that is "Second Sales No Sales Tax." That if we purchased a goods from a wholesale r from the same State the second seller have no liability to collect tax.
@akhiljamal8800
@akhiljamal8800 4 года назад
Sir...TDS and TCS ഒന്ന് explain ചെയ്ത് തരുമോ
@sharathraj8961
@sharathraj8961 5 лет назад
Goood information...but samsarikumbol kurach fast aavunnna kond chilathonnum manasilakunillla..
@abubacerpp6802
@abubacerpp6802 4 года назад
Adhee
@rasiyasalam4884
@rasiyasalam4884 5 лет назад
Good ..... Could you please explain about NRO banking account ... One suggestion Please avoid unwanted topic like mayanadi..Be with your profession and passion
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Thank you 😄 I'll try 👍🏼 And topics like Mayanadhi and LGBTQ rights are also my passion, not at all unwanted.
@rinshanavu396
@rinshanavu396 Год назад
Sir, എന്ത് കൊണ്ടാണ് some products Gst യിൽ ഉൾപെടുത്താത്തത്.. Any reason? Reply തരുമെന്ന് വിശ്വസിക്കുന്നു
@anishpthomas4986
@anishpthomas4986 5 лет назад
I was asked about gst in comment box thank you sir for reply video
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
😄😄
@noufalb1572
@noufalb1572 5 лет назад
GST file cheyyunnathine kurich valla boubtum undakil 8078341753 call cheyyam
@harizuthan
@harizuthan 5 лет назад
താങ്കളൂടെ ഒരു ക്യആന്ഡ്ഏയിൽ താങ്കൾക്ക് ഹർട്ട് ചെയ്ത കാര്യത്തേപ്പറ്റി പറഞ്ഞിരുന്നു. അതിൽ പേരുപയോഗിച്ച് ചിലർ നടത്തിയ പരാമർശം താങ്കളേപോലെ തന്നെ എനിക്കും വേദനിച്ചു. അതിന് ശേഷമാണ് നോട്ട് നിരോധനത്തേപ്പറ്റിയും ജിഎസ്ടിയെപ്പറ്റുയുമൊക്കെയുള്ള വീഡിയോകൾ കണ്ടത്. നോട്ട് നിരോധനം ഒരു പരാജയം തന്നെയായിരിക്കാം. പക്ഷേ ആ വീഡിയോയിൽ എപ്പോഴും 'ബിജേപി' ഗവൺമെന്റ് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അതായത് രാഷ്ട്രീയ പാർട്ടിയുടെ പേര് അതുവരെ ഒരു വീഡിയോയിലും ഇല്ലാത്തവണ്ണം കാര്യമായി ഉപയോഗിച്ചു. അതേ സർക്കാർ എല്ലാ വുമർശനങ്ങളേയും നേരിട്ടുകൊണ്ട് ധൈര്യമായി നടപ്പിൽ വരുത്തിയതാണ് ജി.എസ്.ടി. അതിനെ പുകഴ്തി പറയുമ്പോൾ ഒരിക്കൽ പോലും അത് 'ബീജേപി' സർക്കാർ ആണെന്ന് പറയുന്നില്ല. അതായത്, കുറ്റം പറയുമ്പോൾ രാഷ്ട്രീയ പാർട്ടിയുടെ പേര് ആവർത്തിച്ച് പറയുകയും നല്ലത് പറയുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് താങ്കളിലെ നിഷ്പക്ഷതയിൽ ആളുകൾക്ക് സംശയമുണ്ടാക്കില്ലേ. സ്വയം ആലോചിച്ചു നോക്കൂ. കക്ഷി രാഷ്ട്രീയമോ വർഗ്ഗീയതയോ പറയാതെ തന്നെ ഈ ചാനൽ മുന്നോട്ട് പോകണമെന്നാണ് അഭിപ്രായം. നല്ല കണ്ടന്റിന് എന്തായായലും താങ്ക്സ്.
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Very valuable feedback! Thanks a lot ❤️
@shinemanchery6329
@shinemanchery6329 5 лет назад
സുദൻ പറഞ്ഞത് 100% ശരിയാണ് ...... അദ്ദേഹത്തിൻറെ മനസ്സിന്റെ.. അടിത്തട്ടിൽ കിടക്കുന്ന" മോദി" വിരോധം എടുത്തു കളഞ്ഞ് മുന്നോട്ടു പോട്ടെ....... പക്ഷേ ഒരു കാര്യം ആദ്യം "***നോട്ടുനിരോധനം" ***ഒരിക്കലും ഒരു അബദ്ധം ആയിരുന്നില്ല.....✌️
@jesarvelloor8407
@jesarvelloor8407 5 лет назад
You are right, keep it up
@MuhammadAli-vo3qo
@MuhammadAli-vo3qo 5 лет назад
Good information well job
@sanjump9834
@sanjump9834 5 лет назад
As somebody already commented pls show the effect of GST on the same example of tax cascading. Then only it will b clear what the difference is between current system and GST
@THSALIHBA
@THSALIHBA 5 лет назад
E-commerce ചെയ്യുന്നവർ ഉദാഹരണത്തിന് flipkart seller ആകുമ്പോൾ വേണ്ട gst , പരിധികൾ ബാക്കി വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടാമോ??
@harikumar1849
@harikumar1849 4 года назад
Sir വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks
@goldarajesh6416
@goldarajesh6416 3 года назад
Informative 🤩🤩🤩
@sarathpovadan9189
@sarathpovadan9189 2 года назад
Sir oru building il 2 aalkk gst edukkan pattumo?
@shemmicl
@shemmicl 5 лет назад
പെട്രോൾ എന്ത് കൊണ്ട് gst യിൽ കൊണ്ടുവരുന്നില്ല
@mehaboobmtk1841
@mehaboobmtk1841 5 лет назад
പെട്രോളിന്റെ tax 100% നും മുകളിലാണ്.. Gst യിൽ മാക്സിമം 28% വരെയേ ഉള്ളൂ.. പെട്രോളിനെ Gst യിൽ ഉൾപ്പെടുത്തിയാൽ ഈ പകൽ കൊള്ള ജനങ്ങൾ മനസിലാക്കും എന്ന പേടിയാവാം.. (ഇപ്പോഴും ഭൂരിപക്ഷം ആളുകൾക്കും ഇത് അറിയില്ല )
@sportssalam
@sportssalam 4 года назад
India petroleum products kodukkunna nepalil petrolinte vilayil indiayude vilayekal 20 roopayolam kuravane.
@sportssalam
@sportssalam 4 года назад
@M A Abhijith State governmentine kittunnath valare thuchamane. Additional surcharge aane vardippikkunnath ath central government mathrame kittoo. ക്രൂഡോയിൽ ബാരലിന് 100 രൂപ ഉണ്ടെങ്കിൽ 100 രൂപ പ്ലസ് ടാക്സ് വിലയാണ് പെട്രോളിന് കമ്പനി വിലയിൽ ആക്കുക. ഇനി ക്രൂഡോയിൽ ഇന്ന് പത്തു രൂപ ആയാൽ ശരിക്കും നമുക്ക് കിട്ടേണ്ട വില പത്തുരൂപ പ്ലസ് ടാക്സ് ആണ്. ഇവിടെയാണ് സെൻട്രൽ ഗവൺമെന്റ് കളിക്കുന്നത്. ഈ പത്തു രൂപ ആകുന്ന സമയത്ത് ക്രൂഡോയിൽ 90 രൂപ അഡീഷണൽ ടാക്സ് ഈടാക്കും അതായത് ഇറക്കുമതിച്ചുങ്കം കൂട്ടും ഈ 90 രൂപ കേന്ദ്ര ഗവൺമെന്റ് മാത്രം എടുക്കുന്നതാണ് ഇത് സ്റ്റേറ്റ് ഗവൺമെന്റ് കിട്ടുകയില്ല. ഇപ്പോൾ നടക്കുന്ന കൊള്ള ഇങ്ങനെയാണ്. അപ്പോൾ ക്രൂഡോയിൽ വില കൂടുമ്പോൾ സ്വാഭാവികമായും ഇറക്കുമതി ചുങ്കം കുറച്ചു കൊടുത്താൽ പഴയ വിലയിൽ തന്നെ വിൽക്കാം പക്ഷേ അതിനെ സെൻട്രൽ ഗവൺമെന്റ് തയ്യാറല്ല. വില യോട് ചേർക്കുന്ന വാറ്റ് ഇനത്തിൽ മാത്രമാണ് സ്റ്റേറ്റ് ഗവൺമെന്റ് മായി പങ്കിടുന്നു. അതു വളരെ ചെറിയ ശതമാനം ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ലിറ്റർ പെട്രോളിൽ നിന്നും സെൻട്രൽ ഗവൺമെന്റ് കിട്ടുന്നത് 40 രൂപയോളമാണ് എന്നാൽ സ്റ്റേറ്റ് ഗവൺമെന്റ് കിട്ടുന്നത് അവിടെയുള്ള ജനസംഖ്യ അനുപാതത്തിലാണ്. ഇപ്പോൾ ഏറ്റവും കിട്ടുക യുപി പോലുള്ള ജനസംഖ്യ കൂടുതലുള്ള സ്റ്റേറ്റിലാണ് കേരളത്തിൽ ഇപ്പോൾ കിട്ടുന്നത് നാല് പൈസ മാത്രമാണ്
@chackoo.g6629
@chackoo.g6629 4 года назад
VAT undayirunnappozhum tax structure Ingane thanne allayirunno? I get confused 🤔🤔🤔
@sportssalam
@sportssalam 4 года назад
@@chackoo.g6629 ഈ അഡിഷണൽ tax സെന്റർ ഗവണ്മെന്റ് അവരുടെ ഇഷ്തിന് അനുസരിച്ചു കൂട്ടുന്നു. Upa ഗവണ്മെന്റ് കാലത്തേക്കാൾ 270% ആണ് ഇപ്പോൾ ഡീസൽ tax. പെട്രോൾ അത് 200% ആണ്. ക്രൂഡ് ഓയിൽ വില അന്നെത്തേതിനേക്കാൾ പകുതിയിലും താഴെയാണ്.
@mercy.manuel
@mercy.manuel 3 года назад
Thanks 👍🙏
@illukadangodvlog6147
@illukadangodvlog6147 5 лет назад
pls explain about VAT
@kanuskpm4654
@kanuskpm4654 5 лет назад
. Back ground ഇപ്പോഴെങ്കിലും മാറ്റിയല്ലോ നന്നായിട്ടുണ്ട്. .... വളരെ നല്ല അവതരണം.
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Thank you for the special feedback 😄👍🏼
@mithunpradeep9135
@mithunpradeep9135 4 года назад
What will happen in fuel comes under gst, will price get reduced or not... i think it will get reduced to a great level
@ponnuhariponnuhari801
@ponnuhariponnuhari801 4 года назад
അടിപൊളി വീഡിയോ ബ്രോ ഒരുപാട് ഉപകരിച്ചു
@moideenfawaz917
@moideenfawaz917 5 лет назад
1st view and 1 comment Sharique plz upload how to export food meterials
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
❤️ I'll try 👍🏼
@binyam1464
@binyam1464 4 года назад
Sharique ikka GST part 2 onn cheyyumo...valare detailed aayit...all taxes ne kurichum with examples...pinne before and after GST product price engane change aayi enn comparison with example...pinne Oro taxinte prethyegata entennum like VAT etc. ningalude example aan ningade video koooduthal powerful akunne...example cheyyan marakkallle....virodamillel cheyyumo
@shalunadiya2104
@shalunadiya2104 5 лет назад
NPA കുറിച്ച് vdo ചെയ്യുമോ.? Ur vdo is very useful
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Sure
@varnapavithran7180
@varnapavithran7180 Год назад
Adipwliii clss bro♡♡
@abdulgaffar365
@abdulgaffar365 4 года назад
ഞാൻ കേട്ടിരിക്കുന്നത് നേരെ തിരിച്ചാണ് . പല വൻ wholesale കടക്കാരും പറഞ്ഞിട്ടു ള്ളത് :- പണ്ടത്തെ Tax ൽ കൊടുക്കേണ്ടത്- താൻ മുടക്കിയ വിലയുടെ ഒരു നിശ്ചിത ശതമാനം ആയിരുന്നു , എന്നാൽ gst യിൽ കൊടുക്കേണ്ടി വരുന്നത് താൻ വില്ക്കുന്ന വിലയുടെ ഒരു നിശ്ചിത ശതമാനം ആണ്. ex :- wholesaler 50 രൂപയ്ക്ക് മേടിച്ച് 80 രൂപയ്ക്ക് വിറ്റാൽ retailer അടക്കേണ്ട Tax 50 ന്റെ അല്ല. മറിച്ച് , 80 രൂപയുടെ താണ്
@enkilum_chandrike_45
@enkilum_chandrike_45 3 года назад
Ee video epolum kanunnavrundel like adii
@vijithviju1
@vijithviju1 4 года назад
This would have been much better if you have included the best advantage of GST i.e input tax credit. Also petroleum products are not included in GST system. Anyway good presentation!!
@abhilashs4179
@abhilashs4179 5 лет назад
Thanks. Can you please explain the difference between Gst and VAT
@sooryakrishnasr
@sooryakrishnasr 2 года назад
Really very nice class.If the speed had been reduced it would have been much better
@abjalvk1075
@abjalvk1075 5 лет назад
Dear...Bro. please explain tax return
@bijoyv2876
@bijoyv2876 5 лет назад
Dear friend it is a good video but you cover only the basics.could you please go through in detail about how a manufacturer liable in GST then whole sale dealer then to the retailer and the customer.how they pay it, how it may calculated. And also about CGST,SGST,IGST how it works. How it transfer, in detail with examples
@m4m794
@m4m794 4 года назад
Suuuuuuper... v helpful.... but കുറച്ച് സ്‌പീഡ് കുറക്കമായിരുന്നു
@stonecraftdg8356
@stonecraftdg8356 Год назад
ഇപ്പോൾ 40 ലക്ഷം പരിധിയാണ്.....
@anjaliuamala6126
@anjaliuamala6126 3 года назад
Adipoli class🙌.pakkayayt follow cheyahn pattind.keep going sir
@ichuzzz37
@ichuzzz37 2 года назад
Good. 🥰🔥
@abdulgaffar365
@abdulgaffar365 4 года назад
One doubt പഴയ taxൽ state and central- tax പിടിക്കും എന്നു പറഞ്ഞു. വളരെ confusion ആണ്എന്നും പറഞ്ഞു. ശേഷം Gst യെ cgst, sgst ആയി തിരിക്കുന്നു. അപ്പോൾ state and central രണ്ടിടത്തുമുണ്ട് Then how does it become Advantage? Plz answer taranam as fast as u cn
@godwityt1539
@godwityt1539 4 года назад
gst vannappol tax nammal otta thavana pay cheythal mathi ennanu artham that means ningal adakkunna GST ninnum central and state govt ulla tax share poyi kolum ......pazhaya reethiyil nokkiyal nammal oro statilum oro tax rate adakkendi vannirunnu .ippo athu GST ayathinal aha confusion kurayunnu ennu thonnanu
@s2b51gauthamunnikm4
@s2b51gauthamunnikm4 4 года назад
Bro advantages and disadvantages advantages of gst oru video cheyyumooo
@rajeshca535
@rajeshca535 4 года назад
good informative
@kumarkvijay886
@kumarkvijay886 5 лет назад
Thank you so much..good information.sir
@aswathirajeevan8044
@aswathirajeevan8044 3 года назад
Very good explanation bro....very informative...thnk u soo much👍
@Amal-wu5ux
@Amal-wu5ux 4 года назад
യൂണിയൻ ബഡ്ജറ്റ് ഇന്റെ വീഡിയോ cheyyo
@rejithasanthosh7080
@rejithasanthosh7080 9 месяцев назад
Nice presentation..hatsoff u sir
@Viveknair7561
@Viveknair7561 4 года назад
Well explained, great job bro♥️👌
@sindhusuresh3982
@sindhusuresh3982 2 года назад
Wonderful voice and presentation
@jeepers3264
@jeepers3264 5 лет назад
Please explain Foreign exchange market
@rejikj9633
@rejikj9633 Год назад
മിനിമം 20 ലക്ഷത്തിന്റെ ടേണോവർ എങ്കിലും ഉള്ളവർ എന്ന് പറയുന്നുണ്ടല്ലോ... പലയിടത്തും 40 ലക്ഷത്തിന്റെ ടേണോവർ എന്നും കണ്ടിട്ടുണ്ട് എത്രയാണ് ശെരിക്കും വേണ്ടത്? അറിയുന്ന ആരേലും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ reply തരണേ
@blackback9577
@blackback9577 5 лет назад
Exiting + motivation Oroo terms explains cheyunna pola legends na kurichum Video chayumoooo please....
@sindhusuresh3982
@sindhusuresh3982 2 года назад
Can you give detailed presentation about GST RULE, SECTIONS and latest ammentments.
@ebinbiju1064
@ebinbiju1064 4 года назад
Brother this video is very useful.... Could you explain about gst composition scheme...
@habeebhabi1888
@habeebhabi1888 5 лет назад
great videos, my favourite channel..
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
❤️❤️
@akhileshp7737
@akhileshp7737 5 лет назад
Input tax credit kurich oru video cheyum enu paranjirunu
@sanmabasheermm1245
@sanmabasheermm1245 3 года назад
Good 👍 Disadvantages koodi parayaarnuu...
@afsh3829
@afsh3829 5 лет назад
thank you. well explained
@ashin2252
@ashin2252 5 лет назад
Gulf VAT video idamo?
@hussainmohammedup4747
@hussainmohammedup4747 5 лет назад
Thank you sir, ഇത് വളരെ ഫലപ്രദമാണ്
@unnisanupriya6058
@unnisanupriya6058 4 года назад
Excellent super sound😍 wish u all success 👍
@Saddam.12.00
@Saddam.12.00 4 года назад
Sir invoice ne patti oru video cheyyo plz 😀
@mohennarayen7158
@mohennarayen7158 4 года назад
Fine description thank.u shamsudeen
@akhilpekd
@akhilpekd 4 года назад
Very informative, Good presentation, excellent
@suniljanardhanan8221
@suniljanardhanan8221 3 года назад
Good explanation t 'u
@mohamedabdulmajeed9769
@mohamedabdulmajeed9769 3 года назад
Good work. With best wishes
Далее
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 880 тыс.
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 114 тыс.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 880 тыс.