Тёмный

കിരാതവൃത്തം || കവിത || കടമ്മനിട്ട രാമകൃഷ്ണൻ || Kirathavrutham || Kadammanitta  

Malayalam Literature
Подписаться 1,7 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

12 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@sasidharan5347
@sasidharan5347 Месяц назад
പൊളിയാണ് കടമ്മനിട്ടയുടെ ഓരോ കവിതയും അത് പോലെ തന്നെ അതി മനോഹരമായ ആലപനവും കവിത
@gopinathannair7417
@gopinathannair7417 Год назад
ആഴത്തിൽ ചിന്തിക്കുന്ന കവി. ഭാവാത്മകമായ കവിത. ഇടിമുഴക്കം പോലെയുള്ള ശബ്ദം .അതിമധുരമായ ആലാപനം. പ്രിയപ്പെട്ട കവിക്ക് പ്രണാമം
@georgekuttyk.k461
@georgekuttyk.k461 Год назад
കുറത്തിയും കാട്ടാളനും ശാന്തയും കാണാതെ പഠിച്ച് പാടി നടന്നൊരു കാലം.
@rajankskattakampal6620
@rajankskattakampal6620 Год назад
ഇപ്പോൾ,, ഇതൊക്കെ അതി ഗംഭീരം എന്നൊക്കെ,, ഒരു തോന്നൽ,,1983 ൽ,, ക്യാമ്പസുകളിൽ, ഈ കവിത നെഞ്ചേറ്റി പാടിനടന്ന്,, ഇടതു പക്ഷ,, പ്രവർത്തനം നടത്തിയവരാണ് ഞങ്ങൾ,, കവികൾ കടമ്മനിട്ട, കുഞ്ഞുണ്ണിമാഷ്,, ഇവരെയൊക്കെ കൊണ്ടുവന്നു കവിയറങ്ങു നടത്തിയവരാണ് ഞങ്ങൾ,, ഇവർ നെഞ്ചേറ്റിയ ആശയം,, പ്രവർത്തികമാക്കാൻ പ്രയത്നിച്ചവരാണ് ഞങ്ങൾ, ഇപ്പോൾ ആ ഓർമ്മകൾ വെറുതെ ഒന്ന് അയവിറക്കി എന്നുമാത്രം, 🙏🙏❤❤👌👌💪
@anandhurajan4991
@anandhurajan4991 Год назад
ഞാൻ 98 ൽ ജനിച്ച ഒരുത്തനാണ് പക്ഷെ നിങ്ങൾ ഇത് പറയുമ്പോ എനിക്ക് ആ കാലത്തിൽ നിങ്ങൾക്കൊപ്പം ജീവിക്കാൻ തോന്നുന്നു.❤️
@PrasanthKumar-jf7ej
@PrasanthKumar-jf7ej Год назад
അതി ഗംഭീരം
@salamsabi9186
@salamsabi9186 2 года назад
Kd
@salamsabi9186
@salamsabi9186 2 года назад
കട് കൃഷി കട് കേതെകബ് ഓഫീസിൽ 👍🏾
Далее
Chakkala - Oorali - Music Mojo Season 4 - KappaTV
5:56