Тёмный
No video :(

കിലോക്കണക്കിന് മുളകുണ്ടാകാൻ | Tips for chilli farming on terrace in container or pot | Malayalam 

Chilli Jasmine
Подписаться 423 тыс.
Просмотров 208 тыс.
50% 1

#chillijasmine #chilli #terracegarden #chillifarming #chillicultivation #howtofarmchilli #chilliplant

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@sheebakumaryg8115
@sheebakumaryg8115 2 года назад
ഞാൻ സ്ഥിരമായി താങ്കളുടെ വീഡിയോ കാണാറുണ്ട്. പിന്നെ ഞാൻ മറന്നു പോകാതിരിക്കാൻ വേണ്ടി അതായത് വർഷങ്ങൾക്ക് മുൻപ് പഠിക്കുന്ന സമയം ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ റെഫ് നോട്ട് എഴുതുന്ന പോലെ എഴുതി വയ്ക്കും. കൊച്ചു കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കുന്നത് പോലെയാണ് മേഡത്തിന്റെ ഓരോ വിഡിയോയും. പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരായിരം താങ്ക്സ് 🥰🥰🙏
@valsaladevi3166
@valsaladevi3166 2 года назад
L
@ChilliJasmine
@ChilliJasmine 2 года назад
Thanks
@lizyphilip4437
@lizyphilip4437 2 года назад
super
@gayathrirajeev3324
@gayathrirajeev3324 2 года назад
ടീച്ചർ ആയിരുന്നോ മുൻപ് നല്ല രീതിയിൽ മനസ്സിലാകുന്ന വിധം പറഞ്ഞു തരുന്ന രീതി 🥰🥰♥️♥️
@entegurukulam6503
@entegurukulam6503 Год назад
👍🏻
@shaheemaimthiaz4008
@shaheemaimthiaz4008 2 года назад
വളരെ ഭംഗിയായി പറഞ്ഞു തരുന്ന ഒരേ ഒരു ചാനൽ🙏🙏🙏
@maryanson9698
@maryanson9698 2 года назад
ദേഷ്യം മാറ്റാനുള്ള remedy കൊള്ളാം, 👌🏻😍😍 പച്ചമുളകിന് ഉപയോഗിക്കേണ്ട വളപ്രയോഗം super 👌🏻
@ChilliJasmine
@ChilliJasmine 2 года назад
Thanks
@gangarajlal5235
@gangarajlal5235 2 года назад
മുളക് പിടിപ്പിക്കുന്നതിലും സൂപ്പർ ദേഷ്യം വരുമ്പോൾ ചെയ്യേണ്ട ടിപ്സ് 🤣😍
@ChilliJasmine
@ChilliJasmine 2 года назад
ദേഷ്യവും ടെൻഷനും ഒക്കെ ഇല്ലാത്തവർ കുറവല്ലേ
@shaheemaimthiaz4008
@shaheemaimthiaz4008 2 года назад
👍👍👍
@muhsinack3571
@muhsinack3571 Год назад
Athe
@ponnammajose3659
@ponnammajose3659 Год назад
Thank you Madam
@suradhikasr3287
@suradhikasr3287 Год назад
🤣🤣
@jessyjames9636
@jessyjames9636 Год назад
സങ്കടവും ദേഷ്യത്തിനും മാറുന്നതിനു പരിഹാരവുമായി.. 😀😍😍
@Salija-xz1xf
@Salija-xz1xf 2 года назад
ചേച്ചിയുടെ വീഡിയോ എനിക്ക് ഇഷ്ടമാണ്. ചെറിയ രീതിയിൽ എനിക്കും കൃഷി യുണ്ട്. ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസമാണ്. എനിക്ക് ഇഷ്ടമാണ്. ചേച്ചി യുടെ കൃഷി രീതികൾ ഞനും ശ്രെമിച്ചു കൊണ്ടിരിക്കും
@ChilliJasmine
@ChilliJasmine 2 года назад
നമുക്കൊരുമിച്ച് ചെയ്യാം. എന്റെ എല്ലാ സപ്പോർട്ടും.
@sarammamc4748
@sarammamc4748 2 года назад
നല്ല അറിവുകൾ, Thanks Bindu.
@soudhasaleem4271
@soudhasaleem4271 2 года назад
Thank you so much ❤ ithupole vivarichu tharunnathinu🙏
@rajagopalnair7897
@rajagopalnair7897 2 года назад
Thank you dear Bindhu for this useful information.🥰🥰🥰
@ashaprasad54
@ashaprasad54 2 года назад
The newspaper tearing was really funny 🤣. Good 👍😊
@maryswapna813
@maryswapna813 2 года назад
ദേഷ്യം മാറാൻ ഉള്ള ടിപ് super....എല്ലാം വളരെ എളുപ്പം ചെയ്യാൻ കഴിയും.ഉപകാരപ്രദമായ വീഡിയോ...
@ChilliJasmine
@ChilliJasmine 2 года назад
Thanks
@nusrathsaleem5428
@nusrathsaleem5428 2 года назад
@@ChilliJasmine p9p
@komalavally3880
@komalavally3880 Год назад
വളരെ രസകരമായ വീഡിയോ അഭിനന്ദനം
@omanavijayakumar2005
@omanavijayakumar2005 Год назад
നല്ല അറിവ് നല്ല വിവരണം❤❤
@shobhaprakash4872
@shobhaprakash4872 2 года назад
Very nice video. I liked especially the portion where you mention about tearing paper to ease anger and then it is used later for the chilly plant. Hats off to you dear sister. With regards.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@suseelachandrasekharanpill7452
@suseelachandrasekharanpill7452 2 года назад
Fish amino acids how can make.
@nesliyajahan2635
@nesliyajahan2635 2 года назад
@@ChilliJasmine QA
@bijumol3136
@bijumol3136 2 года назад
​@@ChilliJasmine
@40_irfan48
@40_irfan48 Год назад
@@suseelachandrasekharanpill7452 In.
@jesmaajames
@jesmaajames 2 года назад
Hi, got plenty of chillies, but now the plant has been infected with white mealy bug and the plant has started to become dry.
@ChilliJasmine
@ChilliJasmine 2 года назад
Please protect plants away from insects and pests by regular spraying of neem oil and soap.
@subairph2544
@subairph2544 2 года назад
Very good explanation. Thanks
@manjuprasad8379
@manjuprasad8379 2 года назад
ചേച്ചി ഇത്രെയുംനല്ലതുപോലെ മനസ്സിൽ ആക്കി തരുന്ന വീഡിയോ ഇനിയും ചെയ്യണേ കുരുമുളക്, മത്തൻ ഇവ ഒക്കെ ചെയ്യണേ
@ChilliJasmine
@ChilliJasmine 2 года назад
കൃഷി താത്പര്യമുള്ള ആളാണല്ലോ. ഇതിന്റെ ഒക്കെ വീഡിയോ ഇതിന് മുമ്പ് അപ് ലോഡ് ചെയ്തിട്ടുണ്ട്. ഒന്നു Subscribe ചെയ്തിട്ടാൽ ഞാനിടുന്ന എല്ലാ വീഡിയോസും ഉടനെ കിട്ടുമല്ലോ.
@sushamass474
@sushamass474 2 года назад
Thank you, Bindhu for sharing us your experiences.......Waiting for new video.....
@ChilliJasmine
@ChilliJasmine 2 года назад
Thanks
@rajanpk6857
@rajanpk6857 2 года назад
Very good description 👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@ushamadhu5325
@ushamadhu5325 2 года назад
വളരെ നന്ദി 🙏
@rasheedaryad372
@rasheedaryad372 Год назад
Thank you sister
@tessyjoy8848
@tessyjoy8848 11 месяцев назад
Very useful video dear❤ thanku
@komalampr4261
@komalampr4261 2 года назад
Super arivukalkku thanks.
@4LUVRAJ
@4LUVRAJ 2 года назад
nattil vannal udane....ente main paripadi ithanu...expect pondatty's support
@leela57
@leela57 Год назад
Nallla video Chediude chuvattil kanji vellam koduthappol geevival undakunnu .. athinu enthucheyyam.
@ChilliJasmine
@ChilliJasmine Год назад
only use after very dilution
@jayasreevinodan3732
@jayasreevinodan3732 Год назад
Thanked madam
@euphoria8905
@euphoria8905 2 года назад
Hello Aunty nice video and good ideas. How to make fishaminoacid.
@ChilliJasmine
@ChilliJasmine 2 года назад
Please see chilli jasmine fish amino acid. I will share its link
@ChilliJasmine
@ChilliJasmine 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hH5eSLZk5t0.html
@fathima154
@fathima154 2 года назад
Njanum edupolanu chayyar👍🏻
@ranik5999
@ranik5999 2 месяца назад
Veedeyo കാണാറുണ്ട് സൂപ്പറാണ് ചെലത് ചെയ്യരുമുണ്ട് ❤️ഷെയർ ചെയ്യാറുണ്ട് ഓക്കേ by
@sindhulakshmanan7847
@sindhulakshmanan7847 2 года назад
ഈ മഴക്കാലത്ത് സ്ളറിരൂപത്തിലുള്ള വളങ്ങൾ ഇട്ടു കൊടുക്കാമോ... ഒലിച്ചു പോവില്ലേ
@ChilliJasmine
@ChilliJasmine 2 года назад
ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാത്ത പ്പോൾ ഒഴിക്കാം.
@elsammathomas4388
@elsammathomas4388 2 года назад
@@ChilliJasmine lqlulll
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
സൗണ്ട് ഇല്ല
@susanshibu9597
@susanshibu9597 2 года назад
പുതിയ അറിവിന്‌ നന്ദി.🙏 Vegetables ന്റെ ഇലകൾ ഒച്ചു തിന്നുന്നു.ഒച്ചിന്റെ ശല്യത്തിന് എന്താണ് ചെയ്യാൻ പറ്റുന്നത്?
@najlanisha6378
@najlanisha6378 2 года назад
വീഡിയോ മുഴുവനും കാണൂ. ഇതിൽ പറയുന്നുണ്ട്.
@hemarajn1676
@hemarajn1676 2 года назад
5 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് തണ്ടിൽ നിന്ന് അല്പം വിട്ട് ചുറ്റും വിതറിയാൽ ഒച്ചു ശല്യം ഉണ്ടാകില്ല. മഗ്‌നീഷ്യം സൾഫേറ്റ് 5 ഗ്രാം 1 ലി. വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ചു കൊടുക്കാം. മറ്റിടങ്ങളിൽ ഉപ്പുലായനി തളിച്ചാൽ അവ ചത്തു കൊള്ളും. ഞാൻ ഉപ്പുലായനിയിൽ അല്പം ബ്ലീച്ചിംഗ് പൌഡർ കലർത്തിയാണ് ഒച്ചിന്റെ മേൽ തളിക്കാറ്. ചത്ത ഒച്ചിന്റെ ദ്രവം നിർവീര്യമാക്കാനാണ് ഇങ്ങനെ ചെയ്യാറ്.
@pearlyjoseph2496
@pearlyjoseph2496 Год назад
Super krishi advisor
@umavenugopal5575
@umavenugopal5575 2 года назад
Mazhayathu idavunna valam paranju tharamo.ella videosum kaanarund .super
@ChilliJasmine
@ChilliJasmine 2 года назад
പറയാം.
@aminaaman9773
@aminaaman9773 2 года назад
Hello chechi cheera planting cheyyavo please
@ChilliJasmine
@ChilliJasmine 2 года назад
ചെയ്യാം.
@prasannak534
@prasannak534 2 года назад
Adipoly video deshiyam mattan oru tip's ayi
@ChilliJasmine
@ChilliJasmine 2 года назад
ദേഷ്യവും ടെൻഷനും ഇല്ലാത്തവർ കുറവല്ലേ
@prasannak534
@prasannak534 2 года назад
@@ChilliJasmine valare sariyane
@susyrenjith6599
@susyrenjith6599 2 года назад
ഇത് ഒരു പുതിയ അറിവ്. 👌👌
@radhikarajan2888
@radhikarajan2888 Год назад
മുളക് ചെടിക്കു മാത്രമേ പേപ്പർ ഇടാൻ പറ്റുകയുള്ളോ ? ഫിഷ് അമിനോ ഉടനെ തന്നെ ഒഴിക്കണമോ?
@vimalamadhavankutty7685
@vimalamadhavankutty7685 Год назад
Valare ഉപകാരപ്രദമായ വീഡിയോ. Thank you.
@seenabasha5818
@seenabasha5818 2 года назад
Adipoly👍👍 tips
@nidhichandran816
@nidhichandran816 2 года назад
good video. Thankyou sir.
@georgeaj8786
@georgeaj8786 2 года назад
സഹോദരി ഇപ്പോൾ പഴയകടലാസ്സിന് കർഷകന് പച്ചക്കറിക്ക് കിട്ടുന്നതിൽ കൂടുതൽ വില കിട്ടും!!!
@ChilliJasmine
@ChilliJasmine 2 года назад
അങ്ങനെ ആയിക്കോട്ടെ
@delettarosario2361
@delettarosario2361 2 года назад
Excellent video...you presentation is very good...keep it up...are you a teacher?
@ChilliJasmine
@ChilliJasmine 2 года назад
Thanks
@ganeshkumar-ur7kq
@ganeshkumar-ur7kq 2 года назад
Madam. Let me know whether used potting mixture can be reused. If so, kindly suggest the process and ingredients to be added. Thanking you.
@ChilliJasmine
@ChilliJasmine 2 года назад
I will do a video for that.
@ganeshkumar-ur7kq
@ganeshkumar-ur7kq 2 года назад
Thank you.
@reshooslifestyle4063
@reshooslifestyle4063 2 года назад
Super tip
@RinshadAK97
@RinshadAK97 2 года назад
Brazilian mulberry ye patti video cheyho Pruning cheyyunnathum
@ChilliJasmine
@ChilliJasmine 2 года назад
ചെയ്യാം.
@valenteenakalasobha2225
@valenteenakalasobha2225 2 года назад
ഞാൻ നിങ്ങളുടെ A to Z വരെ എന്ന മുളക് കൃഷിയുടെ വീഡിയോ പ്രകാരം മുളക് കൃഷി ചെയ്തു. നല്ല വിളവ് ഉണ്ടായി. കൂടുതലായി ഞാൻ ഇട്ടു കൊടുത്ത വളം മീൻ വേസ്റ്റും, പച്ചക്കറി വേസ്റ്റും ജൂസാക്കി വെള്ളം ചേർത്തു ഒഴിച്ചു കൊടുത്തു. നിറയെ മുളകിട്ടുനിൽക്കുന്ന ചെടിയുടെ വീഡിയോ ഞാൻ എടുത്തിട്ടുണ്ട്. എനിക്ക് ഇതിവിടെ ഇട്ടാൽ കൊള്ളാമെന്നുണ്ട്.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@sindhus4781
@sindhus4781 2 года назад
സൂപ്പർ
@anusworldcookingandfarmin8790
@anusworldcookingandfarmin8790 2 года назад
Nalla avatharanam
@BDTravelFoodVlog
@BDTravelFoodVlog 2 года назад
Mashaallah Very Good Vlog Dear
@ChilliJasmine
@ChilliJasmine 2 года назад
Thanks
@sobhabalachandran3697
@sobhabalachandran3697 2 года назад
ദേഷ്യയം ഒരു മരുന്നായി 👌👌👌
@binnybinnyabraham4224
@binnybinnyabraham4224 2 года назад
👍 ഇത് എല്ലാം ഒരു ദിവസം തന്നെ ചെയ്യാമോ
@ChilliJasmine
@ChilliJasmine 2 года назад
നമ്മൾ യുക്തം പോലെ ചെയ്താൽ മതി.
@binnybinnyabraham4224
@binnybinnyabraham4224 2 года назад
@@ChilliJasmine ok thanks
@azeezpp5276
@azeezpp5276 Год назад
ഫിഷ് ആമിനോ എങ്ങനെയാണ് ഉണ്ടാക്കുന്നത്
@meenaunair9423
@meenaunair9423 2 года назад
Nice video
@swatibothare7480
@swatibothare7480 2 года назад
can you elaborate process in discrepction cannot understand the language thank you
@thankamanym475
@thankamanym475 5 месяцев назад
Bindu e pseudomonus, epsom salt, dolomate eva ethra divasam koodumbol anu ittu kodukkendath.
@sherlyfrancis1045
@sherlyfrancis1045 2 года назад
Nalla vedio..vivaram nalla spudathayode..kettirikkumbol maduppu thonnilla..thanks..chechi chedide Ela manja pottupole vannu unafhunnu enthu cheyyanam
@ChilliJasmine
@ChilliJasmine 2 года назад
വെർട്ടി സീലിയം കലക്കി ഒഴിക്കുന്നത് നല്ലതാണ്.
@ABCD-cv2ef
@ABCD-cv2ef Год назад
Chechi..... Theratta Shalyam maaraan nthu cheyanam ??? Ningalude terras krishiyil Theratta undo. ?? Reply me ??♥️
@ChilliJasmine
@ChilliJasmine Год назад
ഏതെങ്കിലും രാസകീടനാശിനി ഉപയോഗിയ്യാൽ മതി.
@jayakumars107
@jayakumars107 2 года назад
Adipoly Tips ആണേ ...
@ChilliJasmine
@ChilliJasmine 2 года назад
Thanks
@k.pleelavathy7602
@k.pleelavathy7602 2 года назад
ഞാൻ ഇ തു പോലെ 20 ഗ്രോ ബേഗിൽ മുളക് ചെടി നട്ടിട്ടുണ്ട്. ചെറിയ ഗ്രോബാഗിലാണ് നട്ടത്. നല്ലവണ്ണം പൂവിട്ട് കാ യ ഉണ്ടാവാൻ തുടങ്ങുകയാണ്. പക്ഷേ എല്ലാം കുരുടിപ്പും കറുത്ത ഉറുമ്പും നശിപ്പിക്കുന്നു. പരിഹാരം പറഞ്ഞു തരാമോ?
@ChilliJasmine
@ChilliJasmine 2 года назад
ഞാൻ എല്ലാ വീഡിയോയിലും ജൈവ കീടനാശിനി ചെയ്യുന്നതിനെക്കുറിച്ചും പറയുന്നുണ്ടല്ലോ. കീടങ്ങൾ ചെടിയിലുളള തുകൊണ്ടാണ് ഉറുമ്പു വരുന്നത്.
@k.pleelavathy7602
@k.pleelavathy7602 2 года назад
Thanku chechi. എല്ലാ വീഡിയോസ് കാണാറുണ്ട്.
@menonappoos
@menonappoos 2 года назад
Newspaper old കിലോ 25 rs anu vila
@vijayakumarivijayaviji4677
@vijayakumarivijayaviji4677 2 года назад
Kilo kanakkonnum vendairunnu dayli randennam kittiyamathi ayirunnu
@aparna3441
@aparna3441 2 года назад
Hi ചേച്ചീ 😍 ആഴ്ചയിൽ പച്ചക്കറികൾക്ക് ചെയ്യാവുന്ന വളങ്ങൾ പറയാമോ ഒപ്പം കീട ബാധ്യത ഒഴിവാക്കാനും .. അങ്ങനെ ഒരു മാസം വളങ്ങൾ എങ്ങനെ എന്ന് പറയാമോ pls ഞാൻ മുൻപും ചോദിച്ചിരുന്നു 🙄
@ChilliJasmine
@ChilliJasmine 2 года назад
അതിനെക്കുറിച്ചൊരു വീഡിയോ ഇതിന് മുമ്പ് ഞാൻ ചെയ്തിട്ടിട്ടുണ്ടല്ലോ. ഒന്നു കാണൂ Please
@aparna3441
@aparna3441 2 года назад
@@ChilliJasmine ലിങ്ക് തരാമോ ചാനലിന്റെ
@lissysuppergrace8887
@lissysuppergrace8887 Год назад
Super👍🙏🏻
@zayaraya9106
@zayaraya9106 2 года назад
കോട്ടയിലാണല്ലോ ടീച്ചറെ നട്ടത് എന്തിലൊക്കെ പച്ചക്കറികൃഷി നടത്തി എന്നൊരു വീഡിയോ ചെയ്യോ Pls എന്റെ ഒരു അപേക്ഷയാണ്
@ChilliJasmine
@ChilliJasmine 2 года назад
ചെയ്യാം.
@varakanz4720
@varakanz4720 Год назад
How to grow lady fingers plant plz share with us
@ChilliJasmine
@ChilliJasmine Год назад
Offcourse
@littyantony2125
@littyantony2125 2 года назад
Mazha kainju 7 mulaku chediyolam vaadi pne unagipoy... Athenthukondanu
@chithrads6675
@chithrads6675 Год назад
ടീച്ചർ, thermocol box എവിടെ നിന്നും ആണ് വാങ്ങുന്നത്? ഞാൻ കോട്ടയം മെഡിക്കൽ കോളേജിൻ്റെ അടുത്താണ് താമസിക്കുന്നത്.
@ChilliJasmine
@ChilliJasmine Год назад
ഇതെനിക്ക് ഒരാൾ തന്നതാണ്.
@naic9065
@naic9065 2 года назад
ചേച്ചീ, kitchen waste news paperil പൊതിഞ്ഞു ചുവട്ടിൽ ഇടുന്നത് ഒന്നു കാണിക്കാമോ?
@ChilliJasmine
@ChilliJasmine 2 года назад
Yes
@latheefperumanna2550
@latheefperumanna2550 Год назад
Veelleecha ശല്യം പോകാൻ ഒരു ടിപ് പറഞ്ഞു തരുമോ
@ChilliJasmine
@ChilliJasmine Год назад
അതിനൊരു വീഡിയോ ഇട്ടിരുന്നല്ലോ.
@miniskitchen994
@miniskitchen994 2 года назад
Nice sharing... Pls stay connected
@ashrafahamedkallai8537
@ashrafahamedkallai8537 Год назад
പുളിപ്പിക്കാൻ വെക്കുന്ന വളത്തിൽ ഒരു 5 തുള്ളി വേപ്പ് എണ്ണ ഒഴിച്ചാൽ കൊതുക് മുട്ട ഇട്ട് പെരുകുന്നില്ല
@adarshs.p9547
@adarshs.p9547 2 года назад
Chechi epm Tomato തടവോ pidikuvo
@adarshs.p9547
@adarshs.p9547 2 года назад
Onn pryvo chechi
@afnannc9803
@afnannc9803 2 года назад
Super
@jansiram8538
@jansiram8538 Год назад
Good 🥰❤️
@rugminic5044
@rugminic5044 2 года назад
പേപ്പറിന്റെ ഗുണം എന്താണ്
@user-kn8gz4gm4n
@user-kn8gz4gm4n 10 месяцев назад
ഫിഷ് amino ആസിഡ് എങ്ങനെ യുണ്ടാക്കാം
@tresavarghese5418
@tresavarghese5418 2 года назад
Madam, newspaper തന്നെ വേണോ
@punyaabysurekhaprabhu
@punyaabysurekhaprabhu 2 года назад
👌 👍 😍
@hemarajn1676
@hemarajn1676 2 года назад
ഒരു സംശയം ചോദിക്കട്ടെ. പത്രങ്ങളിലുള്ള കറുത്തീയം ചെടികളെയോ , കായ്കളെയോ ബാധിക്കുമോ ?
@ChilliJasmine
@ChilliJasmine 2 года назад
ഇല്ല. പണ്ടത്തെ പേപ്പറിൽ ആയിരുന്നു കറുത്തീയത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത്
@hemarajn1676
@hemarajn1676 2 года назад
@@ChilliJasmine ഓക്കെ, താങ്ക് യൂ.
@junaid2188
@junaid2188 Год назад
Ok enikkum dout undayirunnu from malappuram
@durgap3788
@durgap3788 2 года назад
Bindu..What is the reason to keep newspaper... Thanks
@ChilliJasmine
@ChilliJasmine 2 года назад
I dont know its exact effect but it will give good result.
@durgap3788
@durgap3788 2 года назад
@@ChilliJasmine l kept paper.
@suprelawrence7470
@suprelawrence7470 Год назад
Mulagu chedi muradikunnu adunu enda cheyanam please
@ChilliJasmine
@ChilliJasmine Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1uLoDny-Ijg.html Please watch this video. This will give solution to your question.
@simonjoseph6478
@simonjoseph6478 2 года назад
Excellent 👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@littleflowerdavis636
@littleflowerdavis636 Год назад
Super tips....
@adarshs.p9547
@adarshs.p9547 2 года назад
Poli chechi
@travelwithbose
@travelwithbose 2 года назад
Good
@ambikak2214
@ambikak2214 2 года назад
Thakali yil kaya pidikkan enducheyum
@nasriyasiraj2208
@nasriyasiraj2208 2 года назад
Supper video
@ChilliJasmine
@ChilliJasmine 2 года назад
Thanks
@Malikachu
@Malikachu 2 года назад
Hello, chechi, second ❤️
@user-ow4jp1bv2n
@user-ow4jp1bv2n 2 года назад
അമ്മയുടെ vd sooper
@ChilliJasmine
@ChilliJasmine 2 года назад
Thanks
@lovelyhindi7216
@lovelyhindi7216 Год назад
Aunty fish Amino acidinu mathi mathrame upayogikkavullo
@ChilliJasmine
@ChilliJasmine Год назад
ennilla
@ushasathyan6187
@ushasathyan6187 Год назад
Paper keeri ital fish amino acid ozhikannam ennu നിർബന്ധം aanno
@ChilliJasmine
@ChilliJasmine Год назад
Illa
@akhilc4482
@akhilc4482 Год назад
പേപ്പർ ഇടുന്നതിന്ടെ സയൻസ് എന്താണ്
@HariHaran-xp8jb
@HariHaran-xp8jb Год назад
ദേഷ്യം വരുമ്പോൾ ഞാൻ രണ്ട് കാന്താരി മുളക് കടിച്ച് ചവച്ച് തിന്നാറുണ്ട് കുറച്ച് ചൂടുവെള്ളവും കുടിയ്ക്കും .ദേഷ്യം പറ പറക്കും കടലാസ് കീറിയാലും മതിയല്ലേ?
@ChilliJasmine
@ChilliJasmine Год назад
മതി
@ballusalisas6174
@ballusalisas6174 2 года назад
Ente kariyepp thy nallavannam valippam vechadin shesham elagal unagipoyi endan pradividi
@ChilliJasmine
@ChilliJasmine 2 года назад
എന്തെങ്കിലും കീടത്തിന്റെ ആക്രമണം ഉണ്ടായിക്കാണും.
@rajalakshmisundaram3967
@rajalakshmisundaram3967 2 года назад
ഞാൻ സ്തിരം ടീച്ചറുടെ video കാണുന്നു. നന്നായി മുളക്, ചെമ്പരത്തി, അരളി ഇവയെല്ലാം ഉണ്ടായിരുന്നു. ഇയ്യിടെയായി എല്ലാ ഇലകളിലും സുഷിരങ്ങളും പിന്നെ പുഴു, എലി എന്നീ ശല്യങ്ങളും. Gr floor ആണ്. Pseudomonas തളിച്ചെങ്കിലും ഫലം കണ്ടില്ല,4days ആയി. പരിഹാരം പറയാമോ 🙏
@ChilliJasmine
@ChilliJasmine 2 года назад
ബ്യുവേറിയ സ്പ്രേ ചെയ്താൽ മാറും.
@rajalakshmisundaram3967
@rajalakshmisundaram3967 2 года назад
@@ChilliJasmine 🙏🙏
@Gs-nn9ze
@Gs-nn9ze Год назад
👍
@premasasimenon3243
@premasasimenon3243 2 года назад
Supertips
@ChilliJasmine
@ChilliJasmine 2 года назад
Thanks
@indiramoothedath5741
@indiramoothedath5741 2 года назад
ഇതിൽ പറഞ്ഞ സ്ലുറി ഡോലോമൈ റ്റ് okke ആദ്യ എപ്പിസോഡ് കളിൽ പറയാറുണ്ടായിരുന്ന സ്ലുറി യുടെ പുറമെ ആണോ
@ChilliJasmine
@ChilliJasmine 2 года назад
നമ്മുടെ ജൈവ സ്റ്ററി വളരെ നല്ലതാണ്. അതിൽ കടലപ്പിണ്ണാക്കും ഉണ്ടല്ലോ.
@gourigouri4692
@gourigouri4692 2 года назад
👌
@4LUVRAJ
@4LUVRAJ 2 года назад
Oru email allenkil whatsapp group undakkavo cheechi....thanks a lot for your videos...
@shylajaunnithan4400
@shylajaunnithan4400 2 года назад
UV sheetinakath vekkunna mulakinu ingane cheyyamo
@ChilliJasmine
@ChilliJasmine 2 года назад
ചെയ്യാം.
Далее
I'll do it for you!
00:37
Просмотров 2,7 млн
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
I'll do it for you!
00:37
Просмотров 2,7 млн