Тёмный

കിലോമീറ്ററോളം കാട്ടിലൂടെ നടന്നെങ്കിൽ മാത്രമേ ഇവിടെ എത്തിപ്പെടാൻ സാധിക്കു |Kurumbar tribes attappadi 

B_Bro_Stories
Подписаться 191 тыс.
Просмотров 1,1 млн
50% 1

കേരളത്തിലാണെങ്കിലും ഇപ്പോഴും മലയാളം അറിയില്ലാത്ത ആദിവാസി ഗോത്ര സമൂഹത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..?
Kurumba tribe.Kurumba tribe attapadi Kerala
The isolated Kurumba tribe of attapadi.Tribal colony attapadi.attapadi tribal settlement area. Paniya tribe. Kerala tribal village. attapadi tribal village.Tribal food.Tribal agriculture.
Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 658   
@manojs4481
@manojs4481 Год назад
നഗരത്തിലെ മക്കൾ കാട് കാണാൻ ചെന്നപ്പോൾ അവർ സന്തോഷത്തോടെ അതിഥിയേ സ്വീകരിച്ചു..!! പക്ഷെ കാടിന്റെ മക്കൾ ഈ നഗരവും സിറ്റിയും കോട്ടേജ്കളും കാണാൻ വരുകയാണെങ്കിൽ ഈ പാവങ്ങളെ ഇവിടെയുള്ളവമ്മാര് കല്ല് എറിഞ്ഞു കൊന്നാനെ,,പക തീർത്തനെ,, ഉദാ :- മധു 😢 ഇതാണ് വിദ്യാഭ്യാസവും, പുരോഗമനം തലക്ക് പിടിച്ചു ഭ്രാന്ത്‌ആയവരും,, വിദ്യഭാസം കിട്ടാത്തവരും തമ്മിലുള്ള വ്യത്യാസം...😅😮
@howardmaupassant2749
@howardmaupassant2749 Год назад
Madhu is killed by mallu moslem jihadis mostly. Mind it. Don't over speak. Just see truth in every incident. Mind it.
@SouthAsia036
@SouthAsia036 Год назад
മലയാളം അറിയാത്ത സ്ഥിതിക്ക് ഉദ്യോഗസ്ഥർ ഇവരെ നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം വിളിച്ചാലും പരമർശിച്ചാലും, ഇങ്ഗ്ളിഷുകാർക്കു നേരെ ഈ വിധ വാക്കുകൾ ഉപയോഗിച്ചതുമാതിരിയാണ്. ഇവർക്ക് അവ മനസ്സിലാകില്ല. അതിനാൽ തന്നെ യതോരു രീതിയിലും ഉദ്യോഗസ്ഥ താന്തോനിത്യം ഇവരുടെ മേൽ നടക്കില്ല. എന്നാൽ ഇവരുടെ കുട്ടികളെ നിർബന്ധിച്ച് സ്കൂളിൽ പഠിപ്പിച്ച്, ഉദ്യോഗസ്ഥർ സാർ ആണ് എന്നും ഇവർ വെറും നീയും അവനും, അവളും ആണ് എന്ന് മനസ്സിലാക്കിക്കാൻ പറ്റിയാൽ, ഇവർ പെട്ടതുതന്നെ.
@anjuvijayan9212
@anjuvijayan9212 Год назад
Sathyam😥
@sreejishaabhinand4499
@sreejishaabhinand4499 Год назад
Sathuam
@soumyasurumi8258
@soumyasurumi8258 Год назад
സത്യം 😥
@histree1207
@histree1207 Год назад
അവർ നിങ്ങളോട് സംസാരിക്കുന്നത് മലയാളം ആണ്. നിങ്ങൾ പറയുന്ന മലയാളം അവർക്ക് മനസിലാകുന്നും ഉണ്ട്. പിന്നെന്തിനാടോ മലയാളം അറിയാത്തവർ എന്നൊക്കെ തമ്പ് കൊടുക്കുന്നത്
@rasilmp900
@rasilmp900 5 месяцев назад
Reach😂
@KK-yo6sj
@KK-yo6sj Год назад
ഇയാൾ എന്താ ഈ ചോദിക്കുന്നെ. ആന എന്താ കുരങ്ങാനാണോ മോളിൽ കേറി പറിക്കാൻ 🤦
@sivankeshavan122
@sivankeshavan122 Год назад
സത്യത്തിൽ ഇവർ ആണ് സ്വർഗ്ഗത്തിലെ താമസക്കാർ എന്നു പറയാം ആരോടും പരിഭവമില്ല ആരെയും ബുദ്ധിമുട്ടിക്കാതെ ശുദ്ധമായ വെള്ളം വായു കഴിച്ചും ശ്വസിച്ചും ജീവിക്കുന്നവർ അവർ അങ്ങനെ കഴിഞ്ഞു കൊള്ളട്ടെ ... ഇത്തരത്തിലും നമ്മുടെ സഹോദരങ്ങൾ കൊടുംകാടുകളിൽ കഴിയുന്നുണ്ട് എന്ന് കാട്ടി തന്ന നല്ലവരായ നിങ്ങൾക്ക് : അഭിനന്ദനങ്ങൾ
@neethumolneethu4990
@neethumolneethu4990 Год назад
അവിടെ കണ്ട ആ ചേട്ടൻ്റെ മുഖത്തെ വിഷാദഭാവത്തിൽ നിന്നും മനസിലായി അവർ സ്വർഗത്തിലാണ് കഴിയുന്നതെന്ന്. കൂലിപണി വല്ലപ്പോഴുമേ കിട്ടൂ. അല്ലാത്തപ്പോ തേനും മാങ്ങേം ഒക്കെ കാട്ടിൽ പോയി ശേഖരിച്ച് ആനയുടെ കുത്തു കൊണ്ട് ചാവാതെ തിരികെ വരണം. ചുരുക്കം പറഞ്ഞാ പട്ടിണി പിടിച്ച രൂപങ്ങൾ. എങ്ങനെ സാധിക്കുന്നു സ്വർഗം ആണെന്ന് പറയാൻ. സർക്കാർ റേഷൻ കൊടുക്കുന്നത് കൈയിട്ട് വാരാതിരുന്നാൽ തന്നെ അവർക്ക് കുറച്ചു ആശ്വാസം കിട്ടും. പക്ഷേ അത് നടക്കുന്ന കാര്യം ആണോ😢
@Maayan575
@Maayan575 Год назад
പൊന്നു ചേട്ടാ...ഉപദേശിച്ചു അവരെ നശിപ്പിക്കല്ലേ അവരുടെ സന്തോഷത്തെ നശിപ്പിക്കല്ലേ...പുരോഗമനം വിളമ്പുന്ന നാഗരകിത അവരുടെ സുഖ ജീവിതത്തെ കണ്ടു അസൂയപെടട്ടെ
@sharophilip7398
@sharophilip7398 2 месяца назад
So true
@JChand83
@JChand83 Год назад
ഞാൻ അട്ടപ്പാടിയിലെ അഗളി യിൽ നിന്നുമാണ്.. Proud to be a attapaadian
@inshafathima1894
@inshafathima1894 Год назад
😭😭😭😭😭
@LostMallu
@LostMallu Год назад
അട്ടപ്പാടിയുടെ വീഡിയോ തയാർ ആക്കാൻ അക്രഹം ഉണ്ട് അവിടെ വന്നാൽ മീറ്റ് ചെയ്യാൻ പറ്റുമോ
@bhargaviamma7273
@bhargaviamma7273 Год назад
മധുവിനെ കൊന്ന കശ്മലന്മാർ അട്ടപ്പാടിയിൽ നിറഞ്ഞല്ലേ....
@JChand83
@JChand83 Год назад
@@bhargaviamma7273 മനസ്സിലായില്ല.
@rejirejina7759
@rejirejina7759 Год назад
@shiyascochinshiyascochin9434
മുരുഗള ഊരിൽ ഞാൻ താമസിച്ചട്ടുണ്ട്, 13 കുടുംബത്തിനുള്ള സഹായവുമായി പോയതാണ് പ്രളയത്തിൽ അവർ ഒറ്റപ്പെട്ടു പോയിരിന്നു അന്ന് അവർക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി, സ്നേഹമുള്ള മനുഷ്യരാണ്. ഇടക്ക് ആനവായ് ഊരിലെ കുട്ടികൾക്കുള്ള സ്കൂൾ കിറ്റുകൾ നൽകി വരുന്നു
@adiythyancs4177
@adiythyancs4177 6 месяцев назад
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 6 месяцев назад
അഡ്രെസ്സ് തരുമോ
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 6 месяцев назад
അഡ്രെസ്സ് തരുമോ
@shiyascochinshiyascochin9434
@shiyascochinshiyascochin9434 6 месяцев назад
പെർമിഷൻ ഇല്ലാതെ പോകാൻ പറ്റില്ല
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 6 месяцев назад
@@shiyascochinshiyascochin9434 പെർമിഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@bibinkrishnan4483
@bibinkrishnan4483 Год назад
അവർ മനസ്സമാധാനം ആയി അവിടെ ജീവിയ്ക്കട്ടെ 🥰🥰🥰🥰 എക്കാലവും. പ്രകൃതിയോട് ഇണങ്ങി ജീവിയ്ക്കാൻ കഴിയുക എന്നത് ഏറ്റവും ഭാഗ്യമുള്ളവർ ആണ് ഈ ഭൂമിയിൽ 🥰🥰🥰🥰🥰
@sarojinipp7208
@sarojinipp7208 Год назад
എനിക്ക് ഇഷ്ടപെട്ട കാഴ്ച❤ പാവങ്ങൾ ഇന്ത്യ സമത്യത എവിട ഇവിട ഇങ്ങനെ സ്വാതന്ത്രം ഇവർക്ക് മാത്രം സ്നേഹം പ്രകൃതിയുടെ മക്കൾ കള്ളവും ചതിയും ഇല്ല. പ്രകൃതി ജീവിതം❤
@mxpro-
@mxpro- Год назад
ശരിക്കും ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും അവരാണ് സ്വർഗ്ഗത്തിൽ താമസിക്കുന്നത് വായു ശുദ്ധമായ ആഹാരം ശുദ്ധമായ വെള്ളം
@bibinkrishnan4483
@bibinkrishnan4483 Год назад
ഇതൊന്നും ഒരു ബുർജ് ഖലീഫായിലും കിട്ടില്ല 🥰🥰
@mohammedshareefc1873
@mohammedshareefc1873 Год назад
enna avide poyi thamasichoode?
@littlechathan210
@littlechathan210 Год назад
സത്യം 😊
@anurajeev3921
@anurajeev3921 Год назад
@@bibinkrishnan4483 qqqqqqqqq1qq
@anurajeev3921
@anurajeev3921 Год назад
\
@dibeeshpk5049
@dibeeshpk5049 Год назад
ആനകൾ ചക്ക മുകളിൽ കയറി പറിക്കുമോ എന്നു ചോദിച്ച സാർ 🙏🏻🙌🏻
@b.bro.stories
@b.bro.stories Год назад
😜
@reader7516
@reader7516 Год назад
നല്ല നിലവാരമുള്ള വ്ലോഗ് ആണ് നിങ്ങളുടെത്, ആശംസകൾ...
@gracykurian396
@gracykurian396 Год назад
നഗരം ... വിദ്യാഭ്യാസം .... PSC ജോലി !!! എന്റെ ചേട്ടാ നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ ! അവരെങ്കിലും സ്വസ്ഥമായി സന്തോഷമായി പ്രകൃതിയുടെ മടിത്തട്ടിൽ ജീവിക്കട്ടെ. അവർ അവരുടെ സംസ്ക്കാരമനുസരിച്ച് സ്വയം പര്യാപ്തരായി ജീവിക്കുന്നു. അവരെ നമ്മുടെ കൂട്ടത്തിൽ കൂട്ടേണ്ട; നമ്മൾ അവരുടെ കൂടെ കൂടുക. നമുക്ക് അന്യം നിന്നു പോയ ഒരു സംസ്ക്കാരം അവരുടെ കൈയ്യിൽ ഭദ്രമാണ്. അതു കാണുമ്പോൾ ഒരാശ്വാസമാണ്. ചൂഷകരിൽ നിന്നും അവരെ മാറ്റി നിർത്താനുള്ള ഒരു ഉത്തരവാദിത്വം കാണിച്ചാൽ മതി.
@shaanshine4053
@shaanshine4053 Год назад
Paranjathil alpam kaaryamillathilla
@gopic2855
@gopic2855 Год назад
വീഡിയോ കണ്ടു. കുറച്ചു ബുദ്ധിമുട്ടുള്ള യാത്രയാണ്. സുഹൃത്തെ, ആനവായ് ഊരിൽ പോയി ഒരു വീഡിയോ ചെയ്യാമോ? 1987 ൽ ജൂൺ മുതൽ ഒരു വർഷം അവിടുത്തെ Tribal School ൽ അധ്യാപകനായി ഞാൻ ജോലി ചെയ്തിട്ടുണ്ട്. പോകാൻ 12 കിലോമീറ്ററോളം നടക്കേണ്ടിവരും. കുറച്ച് സാഹസികമാണ്. അവിടെയൊക്കെ ഒന്ന് കൂടി കാണണം എന്ന് ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്താൽ അത് മറ്റുള്ളവർക്കും ഉപകാരമായിരിക്കും. എന്റെ പേര് ഗോപി
@ashokmallappally_9600
@ashokmallappally_9600 Год назад
ആന മരത്തിൽ കേറി മാങ്ങ പരിക്കുമോ ന്ന് ചോയ്ച്ച മണ്ടൻ 🥲🥲
@vijayakariyappa8853
@vijayakariyappa8853 10 месяцев назад
അവരെ മനുഷ്യരായി കാണു ഭൂമി പുത്രന്മാരാണ് Univers bless 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sethumadhavannair7627
@sethumadhavannair7627 Год назад
അട്ടപ്പാടി ഊരുകാഴ്ചകളും വിവരണങ്ങളും ഇഷ്ടപ്പെട്ടു. ഇത്തരം ഊരുകാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@b.bro.stories
@b.bro.stories Год назад
❤❤❤❤
@user-hm2tj2ci6k
@user-hm2tj2ci6k Год назад
ഈ ആദിവാസി ആദിവാസി പറയുന്നത് ആദ്യം നിർത്തു.
@b.bro.stories
@b.bro.stories Год назад
😔
@Alpha-ev5xf
@Alpha-ev5xf Год назад
പൊട്ടൻ, ഇതിനാണോ കാട്ടിൽ പോയത്, ഇവിടെ നാട്ടിൽ കാണിച്ചു തരാമല്ലോ മലയാളം എഴുതാനും വായിക്കാനും അറിയാത്ത ടീംസ് ഇനെ 🤪🤪🤪🤪
@sajeevpk1537
@sajeevpk1537 Год назад
പെർമിഷൻ എടുത്താൽ matharam🎂കയറ്റിവിടുന്നയത്തിനു ഒരു കാരണമുണ്ട് കേരളത്തിൽ ഭൂരിപക്ഷം വരുന്ന വനവാസി കളുടെ ദയനീയ സ്ഥിതി പുരം ലോകം അറിയാതിരിക്കാൻ ......... കോടികളല്ലേ അവർക്കു വേണ്ടി സർക്കാർ ചെലവാക്കുന്നത്
@rajithottivalappil6913
@rajithottivalappil6913 Год назад
എന്തിനാ ആണ് അവരെ ലോക്കൽ ആൾക്ക്കാര് എന്ന് പറയുന്നത്. അവരും മനുഷർ തന്നെ ആണ്. തൊലിയുടെ നിറം നോക്കി ലോക്കൽ എന്നും റീച് എന്ന് ഓക്കേ. വേർതിരിച്ചു കാണിക്കുന്നു. കഷ്ടം തന്നെ നാട്ടിലെ മനുഷ്യരുടെ കാര്യം.
@iamathiraps
@iamathiraps Год назад
Local എന്ന് പറഞ്ഞാല്‍ പ്രദേശം എന്നാണ് അര്‍ത്ഥം. Locals എന്ന് പറഞ്ഞ് ഇവര്‍ ഉദേശിച്ചത് പ്രദേശവാസികള്‍ എന്നാണ്.
@babu.svenganoor2231
@babu.svenganoor2231 Год назад
Thank you so much ഇതൊക്കെ അല്ലെ പുറം ലോകത്തെ അറിയിക്കേണ്ടത് നാം അറിയാത്ത എന്തൊക്കെ ❤️❤️❤️❤️❤️❤️❤️ഇനിയും ഇതുപോലുള്ള വീഡിയോ ഇടണും
@jeswin501
@jeswin501 Год назад
അതി മനോഹരം... 👍👍👍 പച്ചയായ ജീവിതങ്ങൾ 😍
@minisundaran1740
@minisundaran1740 Год назад
നല്ല വീഡിയോ. സൗകര്യം ഇല്ലെങ്കിലും ഇവരൊക്കെ ആണ് ശരിക്കും സന്തോഷമായി ജീവിക്കുന്നത്. പരിമിതി കൽകിട യിലും വിദ്യാഭ്യാസം നേടുന്നവരും ഉണ്ടല്ലോ. അവരുടെ ജീവിതം കാണുമ്പോൾ എന്തോ ഒരു സന്തോഷം. ഇത് പോലുള്ള വീഡിയോ കൾ ചെയ്യു
@ponnujose780
@ponnujose780 Год назад
അവർക്കു അവിടമല്ലാതെ മറ്റൊരിടത്തും താമസിക്കാൻ ബുദ്ധിമുട്ടാണ്. കാരണം അവർ അവിടവുമായി ഒത്തിനങ്ങി, തലമുറയായി പോരുന്നവരാണ്. പ്രേത്യേകിച്ചു സമാധാനം, സന്തോഷം ഇതൊക്കെ അനുഭവിക്കുന്ന സാധുക്കൾ. പഠിത്തമുള്ള ആൾക്കാരുണ്ട് അവർക്കു ജോലി വാങ്ങി കൊടുക്കാൻ വേണ്ടപ്പെട്ടവർ ശ്രെമിച്ചിരുന്നെങ്കിൽ നന്നായേനെ 🙏
@indirasouparnika6062
@indirasouparnika6062 9 месяцев назад
പാവങ്ങൾ.....പഠിച്ചാൽ.ജോലി കിട്ടുമെന്ന് ഒന്നും പറഞ്ഞു കൊടുക്കില്ല...ദുഷ്ടന്മാരുടെ ഭരണം ഇവർക്ക് അനുവദിക്കുന്ന കോടികൾ lapse ആക്കി കളഞ്ഞു നവകേരളം സൃഷിക്കുന്ന്.
@athanivlogs9274
@athanivlogs9274 Год назад
ചുരുക്കി പറഞ്ഞ അവരൊക്കെ വിഷ മില്ലാത്ത ഭക്ഷണം സ്വയം ഉണ്ടാക്കി കഴ്ക്കുന്നു നമ്മളോ 😂😂😂😂 കാശ് കൊട്ത്തഉ വിഷവും വാങ്ങി കഴിക്കുന്നു 😢😢😢
@mamm7403
@mamm7403 Год назад
നല്ല അനുഭവ പങ്കു വെച്ചവർക്ക് നന്ദി. 1970 കളിൽ രാഗി ചാമ, മുതിര മുതലായവ നമ്മുടെ നാട്ടിൽ സുലഭമായി കൃഷി ചെയ്തിരുന്നു. രാഗി, രായി മുത്താറി എല്ലാം ഒന്ന് തന്നെയാണ് ബ്രോ, ഇതൊക്കെ മലയാളം തന്നെയാണ് '
@rkpillai3
@rkpillai3 10 месяцев назад
ഇവർ തന്നെയാണ് ഭൂമിയിലെ സമാധാനമുള്ള ജീവിതം നയിക്കുന്നവർ...
@lijeevlijeev6647
@lijeevlijeev6647 9 месяцев назад
Corect
@ajimolsworld7017
@ajimolsworld7017 10 месяцев назад
ഡിഗ്രി ഫിസിക്സ് പഠിച്ച കുട്ടി ❤ശെരിക്കും ഒരു സ്വർഗ്ഗമാണവിടും എനിക്കവരുടെ കൂടെ ജീവിക്കാൻ തോന്നുന്നു ഇനി ഈ ഇംഗ്ലണ്ടിൽ നിന്നും യുഒരിക്കയ്ക്കലും അത് നടക്കാൻ പോകുന്നില്ല
@thahirhanan71
@thahirhanan71 Год назад
ഈ വീഡിയോ കണ്ടപ്പോൾ അട്ടപാടി മതുവിനെ ഓർമ വന്നു.. സിപിഎം ക്രിമിനലുകൾ കള്ളൻ എന്ന് മുദ്ര കുത്തി അടിച്ചു കൊന്ന ആ പാവപെട്ട മനുഷ്യൻ 😢😢😢
@venuks685
@venuks685 11 месяцев назад
Podaa.patteedemone.madhu vine.sonnathu.congrassukarum.pinne kure.tholinja.sadhaachaara.gundakalumaanu.c.p.m.mum.L.d.f.sarkkaarum.kuttavaalikale. Pootty.madhu vinte.sahodharikku.joli.koduthu AAkudumbathe.samreshichu. Pinne.ninnepolulla.marapottan Maar.chilanaattachaanal.vaar Tha kandittu.athuneeraNennu Viswassikkum.ennittukeery Oola.comanttidum
@jineshppjithu9134
@jineshppjithu9134 8 месяцев назад
😂athum çpim ano
@pradeepputhumala5744
@pradeepputhumala5744 Год назад
മാറി മാറി വന്ന ഭരണാധികാരികൾ ഇതൊക്കെ കാണുന്നുണ്ടോ 🤦‍♂️ ആദിവാസി ഫണ്ട് ഒക്കെ എങ്ങോട്ട് പൊന്നോ എന്തൊ... ഒക്കെ അവർക്കു തന്നെ കിട്ടുന്നുണ്ടെന്ന് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി 😢😢
@ahammedmubin1891
@ahammedmubin1891 Год назад
Super….ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ....❤❤
@b.bro.stories
@b.bro.stories Год назад
Thank you ❤❤❤
@vipingeorge2821
@vipingeorge2821 Год назад
ഉവ്വാ മാങ്ങാ ആന മരത്തിൽ കേറി പറിക്കും എന്നിട്ടും അവിടിരുന്നു തന്നെ കഴിച്ചു ഒന്നും ഉറങ്ങിട്ടു പിറ്റേന്ന് പല്ലും തേച്ചു കഴിഞ്ഞു കുറച്ചു പൊതിഞ്ഞു കയ്യിലും കൊണ്ട് pokum
@josephinathomas7499
@josephinathomas7499 Год назад
ഉൾക്കാടുകൾ കാണാൻ വളരെ ആഗ്രഹമുള്ളയാളാണ് ഞാൻ. പ്രത്യേകിച്ച് ഇത്തരം ആദിവാസി ഊരുകൾ . സമ്പന്നതയുടെ മടിത്തട്ടിലല്ലെങ്കിലും സമാധാനമനുഭവിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ. മൃഗങ്ങളുടെ ശല്യം ഉണ്ടായില്ലെങ്കിൽ തീരെ ഭയമില്ലാതെ അവർക്കവിടെ കഴിയാമായിരുന്നു. ശരിക്കും വനങ്ങൾ അവർക്കുള്ളതാണ്.. വിഷരഹിതമല്ലാത്ത ഭക്ഷണ സാധനങ്ങൾ കൃഷിചെയ്ത് ഭക്ഷിച്ച് കാടിന്റെ സംരക്ഷകരായി അവരവിടെ കഴിയട്ടെ. സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്ന നാട്ടിലെ മനുഷ്യർ അവിടം കയ്യേറാതിരുന്നാൽ മതി. കിലോമീറ്ററുകളോളം വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ഇത്രയും നല്ലൊരു കാഴ്ച ഒരുക്കിത്തന്ന സഹോദരന്മാർക്ക് ഒരുപാടു നന്ദി.. സ്നേഹം❤️❤️ God Bless you Bros... ഇനിയും ഇത്തരം കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
@b.bro.stories
@b.bro.stories Год назад
❤❤❤❤👍👍👍
@zakizeezain8023
@zakizeezain8023 9 месяцев назад
ഇവർക്കു സർക്കാർ പണിതു കൊടുത്ത ഈ വീടിന്റെ എസ്റ്റിമേറ്റ് ഒന്ന് വിവരാവകാശം വെച്ചു എടുക്കാമോ
@haneefamannaratharayil2250
@haneefamannaratharayil2250 Год назад
അട്ടപ്പാടിയിലെ ആദിവാസികളുടെ ഊരുകളും അവിടുത്തെ ജനങ്ങളുടെ ജീവിതവും കാണിച്ചു തന്ന ബിബിനും അനിൽ സാറിനും നന്ദി ! ഇതുവരെ കേട്ടറിവും വായിച്ചറിവും മാത്രമേ ഉണ്ടായിരുന്നുള്ളു! ഇനിയും ഇത്തരം യാത്രകളും കാഴ്ചകളും പ്രതീക്ഷിക്കുന്നു !
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍
@sujakvsuja5864
@sujakvsuja5864 Год назад
Big salut air
@pushparajanpushpan6294
@pushparajanpushpan6294 Год назад
Ì
@mohamadsageer3072
@mohamadsageer3072 Год назад
@@sujakvsuja5864 noà
@kunjalankunjalan6556
@kunjalankunjalan6556 Год назад
ല്ലാം.. പ്
@vijayandamodaran9622
@vijayandamodaran9622 Год назад
നല്ല വീഡിയോ അധ്വാനാശീലരായ ആദിവാസി കുടുംബങ്ങളും അവരുടെ ജീവിതവും സാഹചര്യങ്ങളും കാടിന്റെ ഭംഗിയും കൃഷി സ്ഥലങ്ങളും തുറന്നു കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം വളരെ നന്ദി അഭിനന്ദനങ്ങൾ
@vincentv8634
@vincentv8634 Год назад
Hindi കാർ അവിടെ എതത്തിരുനൽ മതിയായിരുന്നു
@udayakumarudayakumar4321
@udayakumarudayakumar4321 Год назад
❤ ബിബിൻ ബ്രോ..അനിൽ സാർ..രണ്ടുപേരും തിരിച്ചു കാറിന് അടുത്ത് വന്നതിനു ശേഷം വൈൻ്റ് up ചെയ്തിരുന്നു എങ്കിൽ ഒരു സമാധാനം ആയേനെ..എങ്കിലും wish you safe journy both of you..
@b.bro.stories
@b.bro.stories Год назад
❤❤❤
@sudhia4643
@sudhia4643 Год назад
B. Bro. വന്നാൽ. ഇതുപോലുള്ള. സ്നേഹനിധിയായ. കുറെ. പാവം. മനുഷ്യരുടെ. ജീവിതങ്ങളും. വശ്യസുന്ദരയാ ഒരുപാട്. കാഴ്ച്ചകളും. കാണാം... Help. ചെയ്ത. രണ്ടനുജന്മാർക്കും.സ്നേഹാദരം. 🙏. സുധി. എറണാകുളം.
@b.bro.stories
@b.bro.stories Год назад
❤❤❤👍❤❤❤
@VijayaKumar-oe3sq
@VijayaKumar-oe3sq 22 дня назад
എന്തായാലും നാട്ടിലെ മനുഷ്യ മൃഗങ്ങളെക്കാൾ നല്ലത് നല്ലതായിരിക്കും.. കാട്ടിലെ മൃഗങ്ങൾ... 😄😄
@emmanualkt-fk3gp
@emmanualkt-fk3gp Год назад
അവർ ശുദ്ധമായ ജീവിതത്തിന്റെ സുഖം അനുഭവിച്ച് ജീവിക്കട്ടെ സുഹൃത്തേ . നാഗരിക ജീവിതത്തിന്റെ വിഷവിത്തുകൾ അവർക്കിടയിൽ വിതയ്ക്കാതെ .
@realstorykerala
@realstorykerala Год назад
മൂപ്പൻ ഹീറോ ആണ്..അടുത്ത തലമുറ വലുതാക്കാൻ ഉള്ള പരുപാടി ആണ്
@wolverinejay3406
@wolverinejay3406 Год назад
ഇവരെപ്പോലുള്ള പാവങ്ങളെ ഉദ്ധരിക്കാൻ എന്നും പറഞ്ഞ് ഫണ്ട് ഭാഗമായിട്ട് ചെലവഴിച്ച കേരളം കാട്ടുമുടിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ ഒരു വശത്ത്. ആനുകൂല്യങ്ങൾ ഒന്നും കിട്ടാതെ കഷ്ടപ്പെട്ട് നരക യാതന അനുഭവിച്ച് കാട്ടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുന്ന പാവപ്പെട്ട അപരിഷ്കൃതരായ ജനങ്ങൾ
@sarankannan3761
@sarankannan3761 9 месяцев назад
ഇവർ എന്നും ഈ രീതിയിൽ തന്നെ ഇരിക്കട്ടെ. ഇവിടം സ്വാർഗമാണ് എന്നുള്ള ഭാവം മാറ്റ് സുഹൃത്തേ....
@subairkarumalloor6254
@subairkarumalloor6254 Год назад
സന്തോഷം ഇനിയും ഇതു പോലുള്ള വീഡിയോ കാണുവാൻ ആഗ്രഹം ഉണ്ട് സൂപ്പർ 🙏🥰🥰🥰
@hareeshmadathil6843
@hareeshmadathil6843 Год назад
അട്ടപ്പാടി എത്ര കണ്ടാലും മതിവരാത്ത ഇടം 👍
@b.bro.stories
@b.bro.stories Год назад
❤❤❤
@vinuts5789
@vinuts5789 6 месяцев назад
Bro ഇപ്പോഴാണ് ഞൻ ഈ video കണ്ടത്.... ഇവിടെ ഞാൻ പോയിട്ടുണ്ട്.... Kseb wrk ന്.... കുറച്ചു ദിവസം ഈ ഊരിലുണ്ടായിരുന്നു wrk
@spm2506
@spm2506 Год назад
ആ പയ്യൻ മാർക്ക് കൂലി എന്തെങ്കിലും കൊടുക്കാമായിരുന്നു അതു പോലെ ആദിവാസികൾ ക്ക് നാട്ടിലുള്ള നല്ല ആഹാര സാധനങ്ങൾ കൊണ്ട് കൊടുക്കണമായിരുന്നു
@Raghupathy.
@Raghupathy. 5 месяцев назад
Nattil nalla aharamo??? 😂😂😂😂 ഏറ്റവും നല്ല ആഹാരം kattila ആഹാരം തനെ ആണു
@DineshDinesh-p7l
@DineshDinesh-p7l Месяц назад
കൂലി കൊടുത്തിട്ടുണ്ടാകാനാണ് സാദ്ധ്യത
@sumeshps2128
@sumeshps2128 Год назад
ഉള്ളതിൽ തൃപ്തി കണ്ടെത്തുന്ന മനുഷ്യർ 🙏🙏
@daffodils4873
@daffodils4873 Год назад
ഉള്ളതോ അവരെ പോലെ സുഖമായി ജീവിക്കുന്നവർ ആരുണ്ട് കൂടുതൽ ആഗ്രഹങ്ങൾ ഇല്ലാത്തതിനാൽ ദുഖങ്ങളുമില്ല . ഇഷ്ടം പോലെ സ്ഥലം കീടനാശിനിയും വളവും ഇല്ലാത്ത food . തേനും പഴങ്ങളും കിഴങ്ങുവർഗങ്ങളും ശുദ്ധമായ വെള്ളം ആടിനെയും പശുക്കളെയും വളർത്താം ഇഷ്ടം പോലെ പുല്ല് ഉണ്ടല്ലോ. മൃഗശല്യം അവരുടെ ജീവിതത്തിലും ശാപമാകുന്നു . അതൊഴിച്ചാൽ എല്ലാം നല്ലത് . വോട്ട് ഉണ്ടെങ്കിൽ സൂക്ഷിക്കുക ബിജെപി ക്ക് ചെയ്താൽ ഇവിടുന്ന് ഓടേണ്ടി വരും തലയില്ലാതെ .
@MuthunsNs-hh7qe
@MuthunsNs-hh7qe Год назад
Orikkalum lokkàl aalkar enn parayaruth ivide like digri kar undo enn samsaram onn sraddikkanam🥵🥵🥵🥵
@muhammedmoidheen3234
@muhammedmoidheen3234 Год назад
ഞാൻ 1982മുതൽ 1984വരെ അകളി കോട്ട ത്ത റ ഷോലയുർ മുള്ളി അങ്ങനെ അട്ടപ്പാടി യിലെ മിക്ക സ്ഥലങ്ങളും പോയി കണ്ടിട്ടുണ്ട്
@sinichandrabose1020
@sinichandrabose1020 Год назад
പാവങ്ങൾ ഇത് മാത്രം ആണോ. മൂപ്പന്റെ കടമ. ഇതിൽ ഒക്കെ ഒരുപാട് കാര്യങ്ങൾ മൂപ്പന് ചെയാം. 😔
@LeelaMony-mb7oi
@LeelaMony-mb7oi Год назад
😅
@vinukondedan5225
@vinukondedan5225 Год назад
അതി മനോഹരമായ വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രദീക്ഷിക്കുന്നു
@jayankarunakaran7867
@jayankarunakaran7867 7 месяцев назад
കാടാണ് മനോഹരം.. കാട്ടിലെ. ജീവിതമാണ് മനോഹരം.. അവർക്ക് സമ്പാദ്യം ഇല്ല.. അന്നന്ന് കിട്ടുന്നത് കൊണ്ട് സുഖമായി ജീവികുന്നു
@ikkazcafeniyas1266
@ikkazcafeniyas1266 Год назад
ബിബിൻ ബ്രോ, ഇടക്കുള്ള ആ ചിരി ഒഴിവാക്കിയാൽ presentation കൊള്ളാം 👍 അല്ല തെ best
@ammus1412
@ammus1412 10 месяцев назад
37:52 മലയാളത്തിൽ കോറ എന്നും പറയും കേട്ടോ കൂരവിനെ പാലക്കാട്‌ ഒക്കെ അങ്ങനെയാ പറയാ 😃
@shajichacko8670
@shajichacko8670 11 месяцев назад
ഈശ്വരനെ ഓർത്ത് അവരെ ഉപദ്ര വിക്കരുത്... അവർ ജീവിച്ചു പോട്ടെ... അതിന്റെ പേരിലും കൊള്ള നടക്കും
@RouteTraveler
@RouteTraveler Год назад
B bro വീഡിയോ എല്ലാം ഒരു രക്ഷയില്ല ❤❤
@b.bro.stories
@b.bro.stories Год назад
Thank you ❤❤❤
@rafeequer5902
@rafeequer5902 Год назад
അവിടെ സ്ഥലം വാങ്ങാൻ പറ്റുമോ
@b.bro.stories
@b.bro.stories Год назад
No
@jyothilakshmipiravom4549
@jyothilakshmipiravom4549 Год назад
Ponnante son inte kaaryam news il undayirunnu.
@Najmunniyas_KSD
@Najmunniyas_KSD Год назад
ഇവർ നന്നായി മലയാളം സംസാരിക്കുന്നല്ലോ തമ്പ് നയിൽ കാണുന്നത് എന്താ?
@ilovemusic-qf7vy
@ilovemusic-qf7vy 8 месяцев назад
ഇവർ അവിടെ സുഖമായി ജീവിക്കട്ടെ ❤️
@divyadivakaran807
@divyadivakaran807 Год назад
Etra nishkalankaraya manushyar.. 1 muri kudilil 12 peroke .. vanyamrgangalde shalyam.. mazhayath schoolil polum pokan kazhiyathe ottapett povunna kunjungal... pakalupolum arkelum vayathe vannal etra km thaandi venam vanyamrgangale neritt venam hospitalil ethan... rogathnte theevratha ariyanulla arivu polum undavilla... kashtapett krishi cheyd kondchellunathnu market le vila enkilm ee pavangalk kodthenkil kudilile pattini enkilum matan patiyene.. ivr ivde thanne kazhinjote ingane kashtapetote ennano parishkrtha vargathnte abhiprayam... nalla veed, sthalam, nalla vastram, joli, nalla aharam, education athilupari nalla arogyam ok avarkum arhatha undallo as an indian citizen... pakshe aranu avrk natil ithri bhoomi kodkuka.. hospital school ok access cheyan patuna reethil .. natile manushyarde ottapedthalukal illathe jeevikan ... bharanakarthakalil arenkilum shramichirunenkil.. ivrde kunjungal enkilum rakshapetene..
@saseendranpp2891
@saseendranpp2891 Год назад
B bro, എല്ലാ വിഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.♥👍
@b.bro.stories
@b.bro.stories Год назад
Thank you ❤❤❤
@surendranc1629
@surendranc1629 Год назад
ആദിവാസികൾ ഭൂമിയിലെ ആദിമവാസികൾ ഇവർ കളളമൊചതിയൊ ഇല്ലാത്ത നിഷ്കളങ്കർ
@surendranc1629
@surendranc1629 Год назад
ഓവ
@sreenathkk1873
@sreenathkk1873 Год назад
വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏
@N922shad
@N922shad 9 месяцев назад
പ്ലസ് ടു പഠിച്ച കുട്ടിയുടെയും പത്തു വരെ പഠിച്ച കുട്ടിയേയും കെട്ടിച്ചുവിടൽ ഒക്കെ ആദിവാസി ഊരുകളിൽ തടസമില്ലാതെ ഇപ്പോളും നടക്കുന്നു അല്ലെങ്കിലും ആ കുട്ടികളുടെ ഭാവിയെ കുറിച്ചു എന്ത് ആവലാതിയാ അവർക്ക് ഒന്നുമില്ല 🙆🙆
@afsalec8778
@afsalec8778 Год назад
ഇംഗ്ലീഷ് വരെ അങ്ങേര് പറയുന്നുണ്ട് 13:15 പിന്നെ എന്തൊന്നുണ്ടോ താൻ മലയാളം അറിയാത്ത ആദിവാസി എന്നൊക്കെ ???
@seenask4399
@seenask4399 Месяц назад
നല്ല മലയാളം ആണല്ലോ സമാരിക്കുന്നത് പിന്നെ ithra അതിശയം പറയാൻ
@jamshi____mannarkkad6679
@jamshi____mannarkkad6679 Год назад
നമ്മുടെ അട്ടപ്പാടി ഇവരുടെ ജീവിതം വല്ലാതരെ ഒരു ജീവിതം ആണ് ഞാൻ 6വർഷം കരാറാ എന്നാ സ്ഥലത് ഇവരുടെ കൂടെ ഉണ്ടായിരുന്നു
@b.bro.stories
@b.bro.stories Год назад
❤❤❤
@nila7860
@nila7860 Год назад
നമുക്ക് കാണുമ്പോൾ നല്ല സ മാധാനം ഉള്ളാന്തരീക്ഷം ആയിട്ടാണ് തോന്നുന്നത്.കാടും,കൃഷിയും, ശുദ്ധ വായുവും എല്ലാം ഉണ്ട്. എന്താണ് ഇവരുടെ കഷ്ടപ്പാട് എന്ന് പറഞ്ഞത് ബ്രോ?
@kareemk3724
@kareemk3724 Год назад
എന്താ കഷ്ടപ്പാട്... ഞാൻ അട്ടപ്പാടി കൃഷി ചെയ്യുന്നു... എല്ലാർക്കും സുഖം ആണ് അവിടെ....
@ameen-s8i
@ameen-s8i 7 месяцев назад
ലക്ഷങ്ങൾ മുടക്കി ആർഭാടകോൽക്കളികൾ കളിക്കുന്നവരെ ഒരിക്കൽ ലങ്കിലും ഇവരെ ഒന്ന് പോയി കാണണം: അല്ലങ്കിൽ മെഡിക്കൽ കോളേജിലെ കേ ശുവാൽറ്റി ഏരിയങ്കിലും ഒരു മണിക്കൂർ ചിലവഴിക്കണം എന്നിട്ട് മതി മറ്റ് എന്ത് ചെയ്യലും😢😢😢😢
@sanalthomas9210
@sanalthomas9210 Год назад
Paavangal ivare okke support chaythu rakshapeduthanam❤
@jamshi____mannarkkad6679
@jamshi____mannarkkad6679 Год назад
നിങ്ങൾ ചാവാടിഉര് പോവണം എന്നിട്ട് ഇലച്ചി വഴി എന്ന് പറയുന്ന ഒരു ഗ്രാമം ഉണ്ട്‌ അത് കൂടെ ഒന്ന് ചെയ്യുമോ
@b.bro.stories
@b.bro.stories Год назад
❤❤❤👍👍❤
@SahadevanUSA
@SahadevanUSA Год назад
ദൈർഗ്യമേറിയ (ഒരു മിനിറ്റിൽ കൂടുതലുള്ള ) interview കൾ ഉള്പെടുത്താതിരിക്കാൻ ശ്രമിക്കുക
@lifeinindiakerala4220
@lifeinindiakerala4220 Год назад
അഷറഫ് exel എവിടെയാ 😃😃😃😃
@Iqbal-tr7qm9hu8e
@Iqbal-tr7qm9hu8e Год назад
nice വീഡിയോ ...❤ മലയാളം അറീല പറഞ്ഞിട്ട് ഇംഗ്ലീഷ് അടക്കം ഓല് പറീനുണ്ടല്ലോ ..😅
@mak2.098
@mak2.098 Год назад
ഇവര്ക്കൊക്കെ ഗവണ്മെന്റ് പാസ്സാക്കുന്ന തുക മുഴുവൻ ഇവർക്കു കിട്ടുകയാണെങ്കിൽ എത്ര നന്നാവുമായിരുന്നു. ഇതുവരെ പാസായത്തിൽ ഒരു കുടുംബത്തിന് 50 ലക്ഷം കൊടുത്താലും ബാക്കി ആയിരിക്കും 😢
@sujeshp6800
@sujeshp6800 Год назад
ഇതുപോലുള്ള കർഷകർക്ക് ചെറിയൊരു തുക സർക്കാർ നൽകിയാൽ അവർ ഈ ഭൂമിയിൽ പൊന്നു വിളയിപ്പിക്കും
@b.bro.stories
@b.bro.stories Год назад
❤❤❤
@sivaprasad947
@sivaprasad947 Год назад
കൊള്ളാം നല്ല പ്രകൃതി കാഴ്ച്ചകൾ കണ്ട് ആസ്വദിച്ചു നന്ദി
@humanbeinghuman4435
@humanbeinghuman4435 Год назад
ആന മാങ്ങാ മാവിൽ കേറി പറിക്കോഎന്ന് 🤦🏻‍♂️ ഇവൻ ഏതാടാ
@b.bro.stories
@b.bro.stories Год назад
😔
@humanbeinghuman4435
@humanbeinghuman4435 Год назад
Sorry for that comment,, 🙌🏻
@sukumarannair6834
@sukumarannair6834 Год назад
ഇതുവിശ്വസിക്കാൻ കഴിയുന്നില്ല 1947മുതൽആരാണീ കൊച്ചു രാജ്യം ഭരിക്കുന്നത്
@RameesRamees-lo8iv
@RameesRamees-lo8iv Год назад
Interview cheytha vekthi avare bahumanichu samsarikkunnu...... it'good thing appreciate 👏👏👌
@Ashokworld9592
@Ashokworld9592 Год назад
ഹായ്.... അനിൽസാർ. ബിബിൻ ബ്രോ... അട്ടപാടി ഗ്രാമത്തിലെ നല്ല സ്നേഹമുള്ള ജനങ്ങൾക്കും... എന്റെ നമസ്കാരം....... 🙏💚💙🎈
@b.bro.stories
@b.bro.stories Год назад
❤❤❤
@augustinputhussery
@augustinputhussery Год назад
​@@b.bro.stories ppppppppp😅
@mathaikt8160
@mathaikt8160 Год назад
​@@b.bro.stories 😊
@rajanvarghese7678
@rajanvarghese7678 Год назад
Evide engane ethan sadhikkum
@annievarghese6
@annievarghese6 Год назад
അവരവിടെ സമാധാനത്തോടെ ജീവിക്കട്ടെ രാഷ്ട്രീയ കശ്മലന്മാർ വോട്ടിനു വേണ്ടി അവരെ അന്യേഷിച്ചുപോകുമോ അവർക്കുകൊടുക്കാ എന്തെങ്കിലും കൊണ്ടു പോയ ഈനാട്ടിൽ രാഷ്ട്രീയ കാരും കോടീശ്വരൻ മാരും മാത്രം വിദ്യാഭ്യാസം ചെയ്താൽ മതി യൂസഫലി സാബ് പാവങ്ങളെ സഹായിക്കുന്നതുപോലെ ആരെങ്കിലും ഇവരെ സഹായിച്ചെങ്കിൽ നന്നായിരുന്നു എങ്ങനെയാണ് കുറച്ചു ഡ്രസ്സുകൾ അവർക്കു കൊടുക്കുന്നതുപാവങ്ങളെപറ്റിക്കുന്ന കച്ചവടക്കാർ ചാമക്കുഅൻപതിനും നൂറിനും ഇടക്കുവിലയുണ്ടു കൂരഗ് റാഗിയല്ലേ
@Ani-tz9nc
@Ani-tz9nc Год назад
അവർ മനസമാധാനത്തോടെ അവിടെ ജീവിക്കട്ടെ ,
@abulhassan9932
@abulhassan9932 8 месяцев назад
എന്ത്: സമാധ്രാന മാണവർക്ക്.... ആന പുലി മുതലായ കാട്ടുമൃഗങ്ങളെ ഭയന്നുള്ള ജീവിതം പതിനാറുകാരനെ സ്വന്തം പിതാവിനടുത്ത് നിന്ന് ആന പിടിച്ചു ഇത് പോലെ എത്ര സംഭവങ്ങൾ നടന്ന കാണും.... പിന്നെ ഭുമിയിൽ എവിടെയായും ദുഖം കൂടപിറവിയാ... ഭുമിയിൽ പിറന്നാൽ ഒരു പുൽക്കൊടിക്കുപോലും ദുഖമുണ്ടന്നാ മഹത്തുക്കൾ പറഞ്ഞിട്ടുള്ളത്
@sajan5555
@sajan5555 Год назад
ബിബിനെ.. ഇടുക്കി. വണ്ടിപ്പെരിയാർ നിന്നും ഗ്രാമ്പി എന്ന ഒരു സ്ഥലം ഉണ്ട്‌ അവിടെ തോട്ടം തൊഴിലാളികൾ ആണ് തമിഴർ. അതിന്റെ തൊട്ട് താഴെ അഗാദമായ ഗർത്തം ആണ് അവിടെ കുറെ കാട്ട് വാസികൾ ഉണ്ടെന്ന് തമിഴർ പറഞ്ഞു. അവർ വേറെ ഏതോ ഭാഷ ആണ് സംസാരിക്കുന്നത്. ഇടയ്ക്ക് അവർ തേൻ. കള്ള് ഒക്കെ ആയി മുകളിൽ വരുമെന്ന് അവിടെ ഉള്ളവർ പറഞ്ഞു അതിന് പകരം എന്തെങ്കിലും പഴയ തുണികളും മറ്റും കൊടുത്താൽ മതിയെന്ന് പറഞ്ഞു. നമ്മുക്ക് അതിലെ ഇറങ്ങി പ്പോകാൻ ഒരു വഴിയും ഇല്ല ഭയങ്കര ഗർത്തം ആണ്.. അത് കൂടുതൽ മനസ്സിലാക്കി ഒരു വീഡിയോ ചെയ്‌താൽ അടിപൊളി ആയിരിക്കും. എനിക്ക് തോന്നുന്നത് അതിന്റെ അങ്ങേ അറ്റം ഒരു പക്ഷേ ഗവി ആണോ എന്ന സംശയം ഉണ്ട്‌..
@b.bro.stories
@b.bro.stories Год назад
ഒന്ന് അന്വേഷിച്ചു നോക്കാം.. ❤❤❤
@pp-od2ht
@pp-od2ht Год назад
Missionaries convert chayyatha apoorvam tribals
@tesaheesh
@tesaheesh 7 месяцев назад
ഷൂ നനഞ്ഞാൽ ആന പിടിക്കുവാരിക്കും അല്ലേ.. എന്തിനാ പോയത്? വീഡിയോ വിറ്റ് കാശുണ്ടാക്കാനല്ലേ.. നടക്കട്ടെ!!
@b.bro.stories
@b.bro.stories 7 месяцев назад
അഥവാ ആന പിടിക്കാൻ വന്നാൽ ഷൂ നനഞ്ഞാൽ ഓടാൻ പറ്റില്ല.. 😜
@blacko7959
@blacko7959 Год назад
കണ്ടിട്ട് കൊതിയാവുന്നു അവിടെന്ന് പെണ്ണ് കിട്ടുമോ🥰🥰
@revathys2346
@revathys2346 8 месяцев назад
😂😂😂😂😂😂😂
@namukkuchutthum3663
@namukkuchutthum3663 Год назад
ശബ്ദം വളരെ കുറവാണ് ഒരു മൈക്ക് നിർബന്ധമാണ്
@anoopanil4380
@anoopanil4380 Год назад
അങ്ങനെ നഖം നനയാതെ വീഡിയോ പണി കഴിച്ചു.
@vinodvarghese176
@vinodvarghese176 Год назад
Sound kuravanu
@b.bro.stories
@b.bro.stories Год назад
Next time
@niniscorner3313
@niniscorner3313 9 месяцев назад
19:25 such a cool guy
@b.bro.stories
@b.bro.stories 9 месяцев назад
❤❤
@Cabtrer4963
@Cabtrer4963 9 месяцев назад
Avar jeevichottedo poie budhi muttikkannda shudhamaai jeevikkunnu
@PrakashRajan-hk1dt
@PrakashRajan-hk1dt Год назад
Adivasikal ennu palathavana avarthich parayunnu, avarum manushyar thanne anu
@RAVEENA5
@RAVEENA5 Год назад
ST community kk kodukkunna reservation onnum avaril correct ayit kittunnilla, allenkil use cheyyan avark aryilla ennu manasilayi
@tbabupazhayangadi4808
@tbabupazhayangadi4808 Год назад
അനിൽ സാറും കൂടിയുണ്ടെങ്കിലേ ....... എപ്പിസോഡ് സൂപ്പറാവും...... ഗംഭീരമാക്കി....
@sreedharanr5399
@sreedharanr5399 Год назад
ആദിവാസിഊരിലേക്കുള്ളയാത്രയുടെനിങ്ങളുടെയധാ൪ത്ഥലക്ഷൃ൦എന്താണാവോ?.
@b.bro.stories
@b.bro.stories Год назад
ചുമ്മാ ഒരു രസം😜
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн
Катаю тележки  🛒
08:48
Просмотров 606 тыс.