Тёмный
No video :(

കിള്ളി സാമ്പാർ, അതും പച്ചക്കറികൾ ഒന്നും ഇല്ലാതെ.|Killi Sambar| Idli,Dosa Side dish 

Tasty Treasures by Rohini
Подписаться 62 тыс.
Просмотров 2 млн
50% 1

#killisambar #tamilstylesambar #Sambarrecipe #novegetablesambar
#Tastytreasuresbyrohini
പഴമയുടെ രുചി കൂട്ട് അമ്മാഞ്ചി കറി /ഉപ്പുമാങ്ങ കറി /Ammanchi curry -traditional
video👉 • പഴമയുടെ രുചിക്കൂട്ട് അ...
ബാക്കി വന്ന ചോറ് കൊണ്ട് ഇടിയപ്പം /leftover rice idiyappam
video👉 • ചോറ് ഇരിപ്പുണ്ടോ? നല്ല...
പഴയ കാല വിഭവം ഉള്ളി പുളി /Ulli puli
video👉 • ഒരു പഴയ കാല വിഭവം, ഉള്...
സോഫ്റ്റ്‌ അപ്പം തയ്യാറാക്കാൻ 2 കിടിലൻ ടിപ്സ് /Soft Appam
video👉 • സോഫ്റ്റ്‌ അപ്പം ഉണ്ടാക...
നാടൻ മുരിങ്ങ ഇല എരിശ്ശേരി
video👉 • മുരിങ്ങയില എരിശ്ശേരി /...
കൂർക്ക മെഴുക്കു പുരട്ടി
video👉 • കൂർക്ക മെഴുക്കുപുരട്ടി...
ഇടിച്ചക്ക സാമ്പാർ
video👉 • ഇടിച്ചക്ക സാമ്പാർ ഉണ്ട...
Sambar Powder Recipe
• കിള്ളി സാമ്പാർ പൗഡർ തമ...
Hi friends, its me Rohini Suresh.....thanks for watching my video.Please give thumbs up if you really like my video...Don't forget to share with your friends and relatives via whatsapp,
facebook and instagram..
Each share and subscription values a lot to me...
Watch my all videos only at 👇
/ channel

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 626   
@vichithravmsyamlal1175
@vichithravmsyamlal1175 2 года назад
സാമ്പർ പൊടി എങ്ങനെ ഉണ്ടാകുന്നത്
@TastyTreasuresbyRohini
@TastyTreasuresbyRohini 2 года назад
ഈ വീഡിയോ ഇൽ ഉണ്ട് ട്ടോ👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XhOmZibLa8Y.html
@vichithravmsyamlal1175
@vichithravmsyamlal1175 2 года назад
കണ്ടു കൊള്ളാം
@vichithravmsyamlal1175
@vichithravmsyamlal1175 2 года назад
ഞാൻ ഇത്പോലെ സാമ്പാർ ഉണ്ടാക്കി നോക്കിട്ട് പറയാം
@neenabalagopal2463
@neenabalagopal2463 2 года назад
@@vichithravmsyamlal1175 sabarpodisassba podi udakunnat
@anilanambrath2758
@anilanambrath2758 Год назад
😅
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Hi friends, വീഡിയോ കണ്ടു ഇഷ്ടയൽ ഒന്ന് like അടിച്ചേക്കണേ.. അതെ പോലെ കമന്റ്‌ ചെയ്യാനും മറക്കലെ ട്ടോ ✌️😍. If you like this video don't forget to press the like button also give your valuable comments ✌️😍
@thanoojaashraf3107
@thanoojaashraf3107 3 года назад
'
@beenajohnson1788
@beenajohnson1788 3 года назад
f cwdx
@veenarajeev9651
@veenarajeev9651 3 года назад
സൂപ്പർ
@naseemausman5748
@naseemausman5748 3 года назад
പറ്റൂല
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
@@naseemausman5748 🙏
@TastyTreasuresbyRohini
@TastyTreasuresbyRohini 2 года назад
കദംബ സാമ്പാർ, അതും 10 മിനിട്ടിൽ നാളികേരം ചേർക്കാതെ... Tasty സാമ്പാർ 👌👌👌for Idli, Dosa, Rice 👇ഈ വീഡിയോ കൂടി കണ്ടു നോക്കു ട്ടോ 😍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-b0d5u4hEI7A.html
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
ഇഡ്ലി, ദോശ, ചോറിന് കൂടെ ഉണ്ടാക്കാവുന്ന ചെട്ടിനാട് കൊസുമല്ലി... വീഡിയോ 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-znsMR1lYRt4.html
@sreeneshnarayan5619
@sreeneshnarayan5619 2 года назад
പറയാൻ വാക്കുകൾ ഇല്ല. ആദ്യം ആയി ഉണ്ടാക്കിയത് ഇതായിരുന്നു.. പൊളിച്ചടുക്കി... അവസാനം തല്ലും ഇടീം ആയി. അടിപൊളി സ്വാദ്. Thanks ഉണ്ട് പെങ്ങളെ. ❣️☺️
@TastyTreasuresbyRohini
@TastyTreasuresbyRohini 2 года назад
Thank you😍
@sudhareji8231
@sudhareji8231 2 года назад
18j
@user-bm5hp1iv9p
@user-bm5hp1iv9p 2 месяца назад
സാമ്പാർ വെച്ചാൽ എനിക്ക് തന്നെ ഇഷ്ടപ്പെടില്ല. എന്നാൽ ഇത് സൂപ്പറായി വെച്ച് എനിക്ക് ഇഷ്ടമായി 🌹🌹🌹u
@kavithaajith3123
@kavithaajith3123 3 года назад
കൊള്ളാം സൂപ്പർ ,ഇനി സാമ്പാർ ഉണ്ടാക്കാനായ് പച്ചക്കറികൾ വാങ്ങാൻ market ൽ പോകണ്ടാ ധൃതി പിടിച്ച് അല്ലേ ,മിടുക്കി
@sabirap7935
@sabirap7935 3 года назад
🤣
@anjumohan5127
@anjumohan5127 3 года назад
വീഡിയോ കണ്ടു ഇഷ്ടായി. ഉണ്ടാക്കി. സൂപ്പർ
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
😍
@shabipmlshabi5491
@shabipmlshabi5491 3 года назад
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും. തക്കാളി ഇടാൻ മറന്നു പോയി
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Ano😍
@shabipmlshabi5491
@shabipmlshabi5491 3 года назад
@@TastyTreasuresbyRohini ആണെന്ന് സത്യമായിട്ടും അതെ ☺️
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
@@shabipmlshabi5491 😍
@shabipmlshabi5491
@shabipmlshabi5491 3 года назад
@@TastyTreasuresbyRohini മാഡത്തിൻ്റെ കിള്ളി സാമ്പാറും ,ഉണക്ക സ്രാവ് പെരട്ടും,പപ്പടം പൊരിച്ചതും ആയിരുന്നു ഇന്നലെ , ബാച്ചിലേഴ്സ് ആണ്😁
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
@@shabipmlshabi5491 thank you😊
@urmilaep6060
@urmilaep6060 3 года назад
ആദ്യായിട്ടാണ് ഇങ്ങനൊരു സാമ്പാർ ഉണ്ടാക്കിയത്. സൂപ്പർ ആയി 😍👌
@ardhraardhra1531
@ardhraardhra1531 3 года назад
ഞങ്ങൾ പരിപ്പ് വേവിക്കുബോൾ കുറച്ചു കായം കൂടി ഇടും അപ്പോൾ സാമ്പാറിന് നല്ല മണം കിട്ടും
@anchumohan912
@anchumohan912 2 года назад
I tried today And came out very well Thanku ❤️
@seekthetruthwithin7776
@seekthetruthwithin7776 9 дней назад
Very good presentation; will try❤
@Cuepum
@Cuepum 3 года назад
സൂപ്പർ...... ഞാൻ ഉണ്ടാക്കി 🥰🥰🥰🥰🥰🥰
@sindhyapushpan5297
@sindhyapushpan5297 3 года назад
Very nice recipe...will try it soon...do we need to take 200g toor dal and boil?
@ManjucdAdNo
@ManjucdAdNo 3 года назад
ഞാൻ സാമ്പാർ വച്ചാൽ മോൾക്ക്‌ ഇഷ്ടപ്പെടില്ല ഇതു പരീക്ഷിച്ചു നോക്കി സൂപ്പർ ആരുന്നു മോൾക്ക്‌ ഇഷ്ടപ്പെട്ടു ബാക്കിയുള്ളവർക്കും താങ്ക്സ് 😍😍😍😍
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you so much😍
@Noob-fz9mn
@Noob-fz9mn 3 года назад
ഉണ്ടാക്കി നോക്കി വളരെ വന്നായിട്ടുണ് കുട്ടികൾക്ക് ഇഷ്ടമായി Super super Super
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you 😍
@sauravharikrishnan6474
@sauravharikrishnan6474 Год назад
Thank you madam very good recepie
@minnu5613
@minnu5613 2 года назад
Njnum unddakkky kollamayirunnu... Nammude varutharach vekkunna sabbarinte athra ellakkilum teast unddd adypolly... Dhairmayi unddakkikollu 😅😅👍👍👍👍
@amiszcute8338
@amiszcute8338 3 года назад
Kasargod karnataka daily chornde kude ulla daal an id meen fry ee daal kuti chor kazichhal enda ruji😋😋😋😋
@divyar4821
@divyar4821 3 года назад
Njn ith kazhichittu ond ente frnd tamil nadil ullatha aval kond varum aarinnu chorintte koode .... Really it's so tasty I love it
@amnasherin4515
@amnasherin4515 3 года назад
Ok ,undakki nokkatte
@VcvijayanVcvijayan
@VcvijayanVcvijayan 3 года назад
അധികം പച്ചക്കറികൾ വാങ്ങേണ്ടതില്ലല്ലോ, കൊള്ളാം ഉണ്ടാക്കിനോക്കണം
@MrSheena123
@MrSheena123 3 года назад
I made this today.... Super taste... Thanks for the recipe
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you😍
@ushamohan942
@ushamohan942 2 года назад
Wow
@abhirami1303
@abhirami1303 3 года назад
Try cheyyrhu poli
@indirac2810
@indirac2810 4 месяца назад
Super taste ..now whenever I make sambhar I make this way ..so tasty ..thanku ...
@Abhi000ism
@Abhi000ism 2 года назад
Try cheythu...super ആയിരുന്നു...thank you
@swathyprasanth5567
@swathyprasanth5567 3 года назад
Hi enda vtl eppo e oru sambar mathrama vakkaruloo idli, dosa, rice ellatinum super recipe
@raiza4u601
@raiza4u601 2 года назад
Nghan undakki killi sambar super
@Veenanair261
@Veenanair261 3 года назад
Njan kashanamillathe undakkimbol vazhattarillsrunnu. Ithupole kochilli ittu ennayil vazhatti vechu super👌kuttikal ellam kazhichu thanks
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you so much❤️
@reshmipalodath434
@reshmipalodath434 2 года назад
Ith nan sthiram undakuna sambar
@musikadar4101
@musikadar4101 3 года назад
Undakki nokkitto spr saadaa undakkunna sambarinte athe test
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you😍
@shamlasabah5208
@shamlasabah5208 2 года назад
Super റെസിപ്പി, ഉണ്ടാക്കി നോക്കി Yummy ആണ്.... 👍👍
@shobhanabalakrishnan7466
@shobhanabalakrishnan7466 2 года назад
Undaki noki valare tastiya ellavarum eshtayi thank u
@jyojyo3744
@jyojyo3744 3 года назад
കൊള്ളാം നന്നായിട്ടുണ്ട് നല്ല വിഡിയോ
@shahinaashraf4960
@shahinaashraf4960 2 года назад
Adipoli ayirunnu... ellarkum ishtam aayi Vegetables um Venda, kurach ingredients...
@sunithasuni6588
@sunithasuni6588 2 года назад
ഞാനും ഉണ്ടാക്കി നോക്കട്ടെ.... കൊച്ചു കിള്ളി 💞💞💞💞💞
@TastyTreasuresbyRohini
@TastyTreasuresbyRohini 2 года назад
😍
@meeghajohn4301
@meeghajohn4301 3 года назад
Ulli sambar nte vere version. Super
@ns_krafty
@ns_krafty 3 года назад
ഞാൻ ഉണ്ടാക്കി 😍😍.. Super ആണ് ട്ടോ... Easy ആയിട്ട് ആർക്കും ഉണ്ടാക്കാം 👍🏻👍🏻.. Very teasty...
@mohammedrishin.k5352
@mohammedrishin.k5352 2 года назад
Enikkonn try cheyyanam
@aseenaummer8356
@aseenaummer8356 2 года назад
👌👌👌njanum ondaki makkalkum eshttamayi....
@shammyjoy5542
@shammyjoy5542 2 года назад
I tried this recipe Adipoli
@althafn3352
@althafn3352 2 года назад
Yeniku ishtapettu pettanu undakam👍
@avtobs2784
@avtobs2784 2 года назад
ലളിതമായ അവതരണം. ചിലവ് കുറഞ്ഞ നല്ല ഒരു സാമ്പാർ കറി. ഇഷ്ടമായി വീഡിയൊ. ആദ്യമായി കാണുന്നു. Subscribd
@raseenan5302
@raseenan5302 2 года назад
Thank you ❤️☺️❤️☺️❤️
@premasubash820
@premasubash820 2 года назад
Thank you chechi nan try ചെയ്തു നോക്കി നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ recipe പ്രതീക്ഷിക്കുന്നു🥰🥰🥰🥰
@sushmithaphilip7513
@sushmithaphilip7513 2 года назад
Sprr njan inn try cheidu
@palakkadancookingvlogs8675
@palakkadancookingvlogs8675 3 года назад
Super chechi njan unddaki nokitu parayam eagane unddennu
@sarojinisaro3515
@sarojinisaro3515 3 года назад
ഞങ്ങൾ ഇതിന് പരിപ്പ് കുത്തി താളിച്ചത് എന്ന് പറയും. തക്കാളി ഒഴികെ മറ്റുള്ളത്, എല്ലാം ഒന്ന് ചതച്ചെടുക്കും.
@simisb6118
@simisb6118 2 года назад
Ooo ss കറക്റ്റ്
@salusalu1124
@salusalu1124 3 года назад
Super sambar
@geethasadasivan2136
@geethasadasivan2136 3 года назад
കിള്ളി സാമ്പാർ അല്ല കിള്ളിപ്പോട്ട സാമ്പാർ എന്നാണ്. തമിഴ് ബ്രാഹ്മണരുടെ പെട്ടെന്നുള്ള കറി.ഉണക്കമുളകിനു പകരം പച്ചമുളക് കുടുതൽ ചേർക്കും. പച്ചമുളകിൻ്റെ എരിവാണ് കറിക്ക് സ്വാദ് നൽകുന്നത്.
@phoniex8269
@phoniex8269 2 года назад
Mulgakilli sambar enna peru
@reshmavinod9590
@reshmavinod9590 11 месяцев назад
Njanum undakki.suprr arunu
@sundariesundar2087
@sundariesundar2087 3 года назад
Thanks.nice
@jumpingmattress3515
@jumpingmattress3515 3 года назад
S my mom does this. I love this sambar.
@devanandha_____devuz7894
@devanandha_____devuz7894 7 месяцев назад
സൂപ്പർ ഞാൻ ഉണ്ടാക്കി
@shanidtv24
@shanidtv24 3 года назад
പ്രവാസികൾക്കു പറ്റിയ സാമ്പാർ 😍😍👍👍
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
😍
@hannasfoodcourthannasfoodc6927
@hannasfoodcourthannasfoodc6927 3 года назад
Athe
@usmanmukkandath9575
@usmanmukkandath9575 2 года назад
@@hannasfoodcourthannasfoodc6927 heard 8Watts up for m
@sobhanaradhakrishnan5020
@sobhanaradhakrishnan5020 2 года назад
Njan idakyiee. Veetil ellavarkum ishtam ayiee. Thank you for the recipie ❤🥰
@TastyTreasuresbyRohini
@TastyTreasuresbyRohini 2 года назад
Thank you😍
@dynajose9217
@dynajose9217 3 года назад
I tried super
@shani_tech9114
@shani_tech9114 2 года назад
Njan undaki superaan 👍🙂
@afrin.s177
@afrin.s177 3 года назад
Good njan undakki super
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Delicious and healthy tips Thanks for the vedio God bless you all
@venunarayanan3429
@venunarayanan3429 2 года назад
Red Chilly is not good for health especially when boiled
@jasimashraf1236
@jasimashraf1236 3 года назад
ഇന്ന് ഉണ്ടാക്കി നോക്കും
@chandrikanair6224
@chandrikanair6224 3 года назад
nan lastil paccha coconut arachathum puliku pakaram mangopowder or lemon juice chertu uppum sharka cherkkum idli doshaku
@anithasivadas1323
@anithasivadas1323 3 года назад
Enikku valare ishttanu tto ee sambar👌stay connected😍
@sajithababy6921
@sajithababy6921 3 года назад
So nic ഉണ്ടാക്കി നോക്കിട്ടൊ
@RonishaShameer
@RonishaShameer 3 месяца назад
Njaan undakiii superb... ❤️
@dineshmohan1865
@dineshmohan1865 3 года назад
Super
@skp5048
@skp5048 3 года назад
നല്ല സാമ്പാർ.. നല്ല പ്രസന്റേഷൻ.. രണ്ടും ഒരുപാട് ഇഷ്ടായി
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you❤️
@shantanuinwonderland
@shantanuinwonderland 3 года назад
Cheriya ulli Ivde kitilla... Ath cherkathe undakyal tasty avuo
@sinmu3213
@sinmu3213 3 года назад
Thank-you super aaytnd
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you😍
@pachusworld2536
@pachusworld2536 3 года назад
Super ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank u😍
@muhammadfaizal2908
@muhammadfaizal2908 3 года назад
സൂപ്പർ ഈ റെസിപ്പി നമ്മൾ ഉണ്ടാക്കി കിടു ഈ കറി പറഞ്ഞു തന്നതിൽ
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you😍
@muhammadfaizal2908
@muhammadfaizal2908 3 года назад
Welcome
@AravindMACE
@AravindMACE 2 года назад
Super kidu sambar
@sobhanamohandas2445
@sobhanamohandas2445 3 года назад
Let me try. Thanx a lot❤❤❤🙏🙏🙏👌👌👌👍👍t
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
😍
@minimithran2104
@minimithran2104 3 года назад
Njn indaki...sambar super aanu 👍
@AnilKumar-rw6yk
@AnilKumar-rw6yk 2 года назад
Naan undaki super
@shanharinu3065
@shanharinu3065 2 года назад
adipoli
@saranyaviswanath8805
@saranyaviswanath8805 Год назад
This is the easiest sambar I have ever prepared
@jaseelanasar2670
@jaseelanasar2670 3 года назад
സൂപ്പർ 👍👍👍ഞാൻ ഉണ്ടാക്കി നോക്കി
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you😍
@nzworld1397
@nzworld1397 3 года назад
അടിപൊളി ഞാനും ഉണ്ടാക്കി
@freejadasamaladas8939
@freejadasamaladas8939 3 года назад
Adipoli
@sreekalanarayanan6477
@sreekalanarayanan6477 2 года назад
Njan undakinoki adipoli chechi
@TastyTreasuresbyRohini
@TastyTreasuresbyRohini 2 года назад
😍
@suhailama2280
@suhailama2280 Год назад
I tried it today, super
@jeevansmns7103
@jeevansmns7103 3 года назад
20 yrs back, Balaramapuram Chaaliyar theruvu, oru appooppanum ammoommayum cheriyoru hotel nadathiyirunnu. Avidulla sambar ithaayirunnenn tho'nnunnu. Athyaavashyathin njan ividenn dosa/idly & sambar vaangiyirunnu. Athil paripp and ulli kaanaam, but no more vegetables. Ath udeshich njan search cheithappozha ith kittiye.😋👍
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you😍
@jeevansmns7103
@jeevansmns7103 3 года назад
@@TastyTreasuresbyRohini Innale night idly-k ee sambar undaakki. Ammaayi kalippaayathukond tension undaarunnu. But super taste. Vegetables-inte kurav ariyunnilla, perfect sambar po'lund.
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank u dear😍
@kalavara2688
@kalavara2688 3 года назад
ഞാൻ ഉണ്ടാക്കി നോക്കി പൊളി
@aarathiarun780
@aarathiarun780 3 года назад
ഇന്ന് try ചെയ്തു. അടിപൊളി ആയിരുന്നു...👌👌👌👌
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank u😍
@askarali7962
@askarali7962 2 года назад
Sooper
@shantimathew8340
@shantimathew8340 3 года назад
Excellent sambar recipe..do try it..just like the Aryas sambar
@littlelubb6414
@littlelubb6414 2 года назад
Ethenikk nerthe ariyam auntinte special annu Spr indroduction
@mriduroy4002
@mriduroy4002 3 года назад
Super 👍
@kidszone2841
@kidszone2841 3 года назад
Super ayitundu
@krishnanp7228
@krishnanp7228 2 года назад
Thank you
@user-fg2rh1ih5v
@user-fg2rh1ih5v 8 месяцев назад
🎉🎉❤
@palakkadancookingvlogs8675
@palakkadancookingvlogs8675 3 года назад
Curry super 😋😋 njanum try cheythu noki. ishttapettu
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
😍🙏
@mizwanaparveenmuhammedozil505
@mizwanaparveenmuhammedozil505 2 года назад
Njan ippol undaki 👍adipoli thanku 😊
@anjumohan5127
@anjumohan5127 3 года назад
നല്ല ചാനൽ എന്നെപ്പോലെ Pure veg recipe ആവശ്യമുള്ളവർക്ക് ഇത് ഉപകാരപ്പെടും. ഇനിയും ധാരാളം നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കട്ടെ...
@TastyTreasuresbyRohini
@TastyTreasuresbyRohini 3 года назад
Thank you so much😍
@user-vj4hy1vp6r
@user-vj4hy1vp6r 6 месяцев назад
Super aayirnnu
@coldridersviolin8553
@coldridersviolin8553 3 года назад
വീഡിയോ കണ്ടു, ഇത് ഉണ്ടാക്കി നോക്കി tasty
@zeenathhashim2870
@zeenathhashim2870 3 года назад
Dx,,
@vasanthyiyer9556
@vasanthyiyer9556 3 года назад
Super adipoli sambhar recipe undakanam
@LizbeeKitchen
@LizbeeKitchen 3 года назад
അമ്പമ്പോ ഇത് അടിപൊളി ,ഈ ടൈപ്പ് സാമ്പാർ എനിക്ക് നല്ല ഇഷ്ടം ❤️❤️
Далее
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 109 тыс.