സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
മുഹമ്മദ് നബി (സ്വ സല്ലമയുടെ കാലത്ത് ഇസ്ലാമിൽ നടന്ന എല്ലാ സത്യങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ട് തകർന്ന കോട്ടകളുo തകരാത്ത മക്കയും മദീനയും അതുപോലുള്ള എല്ല സത്യങ്ങളും ഇന്നും നിലനിൽക്കുന്നു
മാഷാ അല്ലാഹ് എത്ര മഹത്വമുള്ള ജീവിതം ഭിംബംരാതന കൊടികുത്തി വാഴുന്ന / വാഹനങ്ങൾ പരിമിതമായ ഒരു കാലഘട്ടത്തിൽ എത്ര പ്രയാസപ്പെട്ടിട്ടുണ്ടാകും ആ മഹാൻ എന്നിട്ടും സത്യം അന്നെഷിച്ചു നടന്നു അത് പുൽകിയ ഭാഗ്യവാൻ സൽമാനുൽ ഫാരിസ് റളിയാള്ളാഹു അൻഹു അള്ളാഹു നമ്മെയും അവരെയും എല്ലാം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ 😭😭
എത്ര ബുദ്ധിമുട്ടനുഭവിച്ചാണ് ഈ വീഡിയോയിലൂടെ നമുക്കൊക്കെ ഈ ഉസ്താദ് ഈ പുണ്ണ്യസ്ഥലങ്ങൾ കാണിച്ചു തരുന്നത് അള്ളാഹു ഇദ്ദേഹത്തിന് നല്ല പ്രതിഫലം നൽകട്ടെ ആരോഗ്യവും ദീർഗായുസ്സും വർദ്ധിച്ചു നൽകട്ടെ ആമീൻ
മദ്രസയിൽ ആദ്യമായി പാടിയ പാട്ട് കിസ്രയും കൈസർ വിറക്കുന്നെ കിബാരരെ കിബാരുകളടങ്ങുന്നേ കൊത്തലം കോട്ടകൾ ഹാർമങ്യാൾ പൊടി പൊടിയാകുന്നെ കണ്ടവർ കണ്ടവർ അജബായ് കാര്യമിതെന്തെന്നറയുന്നേ
എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഡ്രൈവറുടെ പേര് സൽമാനുൽ ഫാരിസ് എന്നാണ് മലപ്പുറംകാരനാണ് അവൻ എപ്പോഴും ഒരു പരിഗണനയുണ്ട് ആ പേരിൽ തന്നെ പിന്നെ എപ്പോഴും സൗദിയിലേക്ക് പോകുന്ന ബോർഡറിൽ എന്താണ് പേര് എന്ന് ചോദിക്കുമ്പോൾ സൽമാനുൽ ഫാരിസ് എന്ന് പറയുമ്പോൾ അവരുടെ മുഖം കാണാൻ വേറെ തന്നെ ഒരു സന്തോഷമാണ്
സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
AD 568 ഇൽ പേർഷ്യയിലെ ഇസ്ഫഹനിൽ ജനിച്ചു. AD 653 ൽ ഇറാക്കിലെ Al-Mada-en ൽ വെച്ചു മരണപ്പെട്ടു.. ഹിജ്‌റ കലണ്ടർ വെച്ചാണെങ്കിൽ 87 വയസ്സിലും ക്രിസ്ത്യൻ കലണ്ടർ വെച്ചാണെങ്കിൽ 85-ആം വയസ്സിലും ആണ് അദ്ദേഹം മരണപ്പെട്ടത്..250-350 എന്നുള്ള കണക്ക് ഷിയാക്കളുടേതാണ്.
സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
താങ്കൾ ഒരു തെറ്റ് തിരുത്തി മറ്റൊരാൾ താങ്കൾ കള്ളം പറയുന്നു എന്ന് പറഞ്ഞ് താങ്കളെ തിരുത്തുന്നു രണ്ട് പേരോടുമായി ഒരു ചോദ്യം "ആ വീഡിയോയിൽ പറഞ്ഞ മറ്റു കാര്യങ്ങളൊക്കെ ശരിയാണോ....?" ഉദാഹരണത്തിന് : നബി ﷺ യുടെ ജനന സമയത്ത് ഇങ്ങനെ ഒരു കൊട്ടാരം പൊളിഞ്ഞു വീണു എന്നതൊക്കെ
സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
നബിദിനത്തിന്റ പേരിൽ എന്താണ് ഇവിടെ നടക്കുന്നത് റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു ആളുകളെ ബുദ്ധിമുട്ടിച്ചു റോഡിൽ പരുപാടി. അതും നബിയുടെ പേരിൽ. നടവഴിയിൽ ഒരു കല്ല് കിടന്നാൽ അത് എടുത്തു മാറ്റുന്നത് പുണ്യം ആണെന്ന് പറഞ്ഞ നബിയുടെ പേരും പറഞ്ഞു റോഡ് മൊത്തം ബ്ലോക്ക് ആകുന്നു
സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
പച്ച നുണകൾ നബിയുടെ ജനനതിയ്യതി തന്നെ correct ആയിരൂർ ക്കും അറിയില്ല അറേബ്യൻ പണ്ഡിതർ തന്നെ പല തിയ്യതികളാണ് വിശദീകരിക്കുന്നത്. ജനനതിയ്യതി പോലും വ്യക്തമല്ലാത്ത ഒരു വ്യക്തി ജനിച്ചപ്പോൾ കൊട്ടാരം തകർന്നു എന്നത് തന്നെ നുണ. നബി ജനിച്ചത് സാധാരണ ഒരു മനുഷ്യ കുഞ്ഞായാണ്. അതിനാൽ തന്നെ ആ ജനനം തന്നെ ആരും അത്ര ഗൗനിച്ചില്ല. എന്നാൽ 40 വർഷശേഷമാണല്ലോ നുബുവ്വത്ത് കിട്ടിയത്. അന്നേരമാണ് ജനനം സംബന്ധിച്ച് പല പണ്ഡിതരും അന്വേഷിച്ചത്. എന്നിരിക്കേ കൊട്ടാരം തകർന്നു ചന്ദ്രനെ പിളർത്തിയെന്നതൊക്കെ നുണകൾ തന്നെയാണ്. ചിന്തിക്കുന്നവർക്ക് ദുഷ്ഠാന്തമുണ്ടന്ന് ഖുറാൻ തന്നെ പഠിപ്പിക്കുന്നു.
ഇതുകൂടി പറയായിരുന്നു ഞാൻ നിൽക്കുന്നത് ഷിയാക്കളുടെ പള്ളിയിലും നമ്മുടെ നാട്ടിലെ പോലെ ഖബറ് കെട്ടിപൊക്കി പച്ച വെളിച്ചവുമിട്ട് നാട്ടിൽ സുന്നികളുടെ ലേബലിൽ കാട്ടികുട്ടുന്നതും ഇതു തന്നെയാണ്....... ഇവർക്ക് സൗദ്യയിൽ പ്രവേശനമില്ല.....ഇകുട്ടർ പോകുന്നത് അവരുടെ പുണ്യ സ്ഥലം കർബലയിലേക്കും യാത്ര...... ഇതൊക്കെ നാട്ടിൽ കാണാത്തവരെ പറ്റിച്ച് മാഷാ അല്ല പറയിപ്പിക്കും......
@@TravelVodcast സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
ഇയാളുടെ വീഡിയോയിൽ . പാട്ടും ടാൻസ്വേണം എങ്കിലെ തലെ കെട്ടുകാന്റ വീട്ടിലെ ചില വ് നടക്കു കഞ്ഞി ഇഷ്ടമില്ലാത്തവരാണ് മന്തി... ഷവർമ ഹത്തി പഴം : ഇതാണ് ഭക്ഷണം സ്വർഗത്തിൽ യു റ്റു ബ് ചാനൽ വേണം നെല്ലായക്കാര..☠️☠️☠️☠️☠️☠️
Ellam nannayirunnu but onnu moshamayi .. background music😢.. Music haraman .. adh Islamic no copyright enn verunna chila backgroundmusic und adhine upayogikkuga ..
പ്രവാചകന്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ജനിച്ച സമയത്ത് കിസ്റ കൊട്ടാരം തകർന്നുവീണു എന്ന് ഒരു ചരിത്രരേഖ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ ഈ കമന്റ് ബോക്സിൽ ഇടണമെന്ന് പറയുന്നു പ്രവാചക സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്ത് കിസ്റ കൊട്ടാരം ഉണ്ടായിരുന്നു. ആ സാമ്രാജ്യം ഇസ്ലാമിനെ കീഴ്പ്പെടുന്ന് പ്രവാചകരോട് അതേക്കുറിച്ച് സംസാരിക്കുന്നുണ്ട് പക്ഷേ പ്രവാചകൻ ജനിച്ച ദിവസം കൊട്ടാരം തകർന്നുവീണു എന്നൊരു കാര്യം അല്ലാഹു മുഹമ്മദ് നബിയെ അറിയിച്ചിട്ടു പോലും ഇല്ലായിരുന്നു.
സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
പിശാചുക്കൾക്ക് എന്ത് ഹദീസ് .എന്ത് ചരിത്രം . വെട്ടണ പോത്തിനോടു് വേദമോതിയിട്ട് എന്ത് കാര്യം ഈ പുത്തൻ വാദികളെ മുഖത്തു നോക്കി അഊദുബില്ലാഹി മിനശൈത്താനി റജീം എന്ന് പറയുക
ഏത് ഹദീസിൽ ആണ് ഉച്ച ഭാഷിനിയിൽ ബാങ്ക് വിളിക്കൽ അനുവദനീയം ആണെന്ന് പറയുന്നത്..റസൂലിന്റെ കാലത്ത് ഉണ്ടായിരുന്നോ?ഏത് ഹദീസിൽ ആണ് ഖുർആനിൽ മദ്ധ് ശദ് ഹർകത്തുകൾ ഇടുന്നത് ഓരോ അധ്യായതിനും പ്രത്യേകം പേരിടുന്നത് നമ്പർ ഇടുന്നത് മക്കയും മദനിയുമായി തിരിക്കുന്നത് എല്ലാം അനുവദനീയമാകുന്നത്.. നിങ്ങളും ആ ഖുർആൻ അല്ലെ ഓദുന്നത്.. റസൂൽ പറഞ്ഞോ?? ഖുർആനിൽ ഉണ്ടോ..??? റസൂൽ ആചാരിക്കാൻ പറഞ്ഞില്ല എന്നത് കൊണ്ട് തെറ്റ് ആവുന്നത് എങ്ങനെ.. അങ്ങനെയെങ്കിൽ റസൂൽ മൊബൈൽ ഉപയോഗിച്ചിരുന്നില്ല.. നമ്മൾ ഉപയോഗിക്കുന്നത് തെറ്റാണോ..??
നബി ജനിച്ചപ്പോൾ ഈ കൊട്ടാരം കുലുങ്ങി, പിന്നെ ഏതോ തടാകം വറ്റിപോയി എന്നൊക്കെ കേട്ടിട്ടുണ്ട്..........നബി ജനിക്കുമ്പോൾ ഇങ്ങനെ നശി കരണ പ്രവർത്തനം ഉണ്ടാകുമോ.... കെട്ടു കഥയല്ലേ
സൽമാനുൽ ഫാരിസി (റ) എന്ന സ്വഹാബി 250 / 350 കൊല്ലം ജീവിച്ചു എന്നൊക്കെയാണോ താൻ തള്ളി മറിക്കുന്നത് ? എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇജ്ജാതി നുണകൾ പറയുന്നത് ? എടോ ഇജ്ജാതി നുണകൾ പറയുമ്പോൾ പടച്ചവനെയെങ്കിലും അല്പം പേടി വേണം നാളെ പടച്ചവന്റെ മുമ്പിൽ താൻ ഈ പറഞ്ഞ നുണകളുടെ പേരിലും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലും താൻ കണക്കു പറയേണ്ടി വരും
മാഷാ അള്ളാ ഒരു സംശയം പേർഷ്യക്കാർ ആദം സന്തതികൾ അല്ലേ? താങ്കളുടെ വോയിസിൽ ആദം സന്തതികളിൽ നിന്ന് ആദ്യമായി മുഹമ്മദ് നബിയും പേർഷ്യക്കാരിൽ നിന്ന് സൽമാനുൽ ഫാരിസിയും സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് ഒരു ഹദീസ് ഉണ്ട് എന്ന് പറഞ്ഞല്ലോ അതുകൊണ്ട് ചോദിച്ചതാണ് വ്യക്തമാക്കണം