Тёмный

മൂസാ നബി (അ) അള്ളാഹുവിനെ കാണാൻ പോയ മല മുകളിലേക്ക്.| Ep:09 Egypt Travel Series 

Adv. Sahad Saqafi
Подписаться 83 тыс.
Просмотров 110 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@saifmohammed490
@saifmohammed490 4 месяца назад
ഉസ്താദ് ഇത്ര കഷ്ടപ്പെട്ട് പോയത് കൊണ്ട് മൊബൈൽ വഴിയാണെങ്കിലും ഞങ്ങൾക്കും ഇതൊന്ന് കുറച്ചെങ്കിലും കാണാൻ പറ്റിയല്ലോ അൽഹംദലില്ലാഹ്
@Muhammadputhusseri
@Muhammadputhusseri 4 месяца назад
സാഹസ യാത്ര ...... അഭിനന്ദനങ്ങൾ
@koyakkuttythangal4959
@koyakkuttythangal4959 3 месяца назад
ഈ സേവനം അള്ളാഹുവേ നീ ഖബൂലാക്ക് നേരിൽ കാണാൻ വിധി നൽകണേ
@asainarmkd
@asainarmkd 2 месяца назад
L L
@asainarmkd
@asainarmkd 2 месяца назад
😍 it so l
@asainarmkd
@asainarmkd 2 месяца назад
Love it so far
@binthsaquafi767
@binthsaquafi767 4 месяца назад
💖❤️💖💖
@nxtwaggor7633
@nxtwaggor7633 4 месяца назад
യേശു ദൈവപുത്രൻ ഏകസത്യദൈവം ☝🏻🗿
@vilsonarabian3977
@vilsonarabian3977 4 месяца назад
DAIVAM pennu kettiyittilla
@nxtwaggor7633
@nxtwaggor7633 4 месяца назад
@@vilsonarabian3977 ദൈവം പെണ്ണ് കെട്ടിയിട്ടില്ല (അല്ലാഹുവിനെ അല്ല ദൈവം എന്ന് പറഞ്ഞത് )പക്ഷെ ദൈവത്തിന് മനുഷ്യരൂപത്തിലും വരാൻ സാധിക്കും
@NishadtmNishadtm
@NishadtmNishadtm 4 месяца назад
നിങ്ങൾ അങ്ങനെ വിശ്വസിച്ചു കൊള്ളൂ. എന്നാൽ ജൂതന്മാർ നിങ്ങളെ അംഗീകരിക്കുന്നില്ല അതെന്താ മുസ്ലിം വിശ്വാസത്തെ അവർ അംഗീകരിക്കുന്നു 🎉
@NishadtmNishadtm
@NishadtmNishadtm 4 месяца назад
നിങ്ങൾ അങ്ങിനെ വിശ്വസിച്ചു കൊള്ളൂ എന്നാൽ ജൂതന്മാർ നിങ്ങളെ അംഗീകരിക്കുന്നില്ല അതെന്താ എന്നാൽ ഇസ്ലാമിക രീതിയിൽ അവർ അംഗീകരിക്കുന്നു ജൂതനും മുസ്ലിമും ആരാധിക്കുന്നത് ഒരു ദൈവത്തെ Rabbi minz
@mrbeanset1925
@mrbeanset1925 3 месяца назад
Yes​@@NishadtmNishadtm
@mueenudheenpk-gf3us
@mueenudheenpk-gf3us 4 месяца назад
ദുആകളിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ
@aneesk4375
@aneesk4375 3 месяца назад
മുഹമ്മദ് നബി ഒരുപാട് risk എടുത്ത് അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ത്തി ക്കാന്‍ പറഞ്ഞു നമ്മള്‍ മുഹയുദ്ദീന്‍ ശെെഖിനെയുഃ മടവൂരിനെയും വിളിച്ചു പ്രാര്‍ക്കുത്തി ന്നു
@riyamol5165
@riyamol5165 3 месяца назад
Alhamdulelah
@kps8320
@kps8320 2 месяца назад
വന്ന വഴി മറന്ന് ഒരു ദീൻ ഇല്ല
@cuteMONSTER.
@cuteMONSTER. Месяц назад
Anitu baki para, avar prarthichitu???
@sahiraanees5278
@sahiraanees5278 2 месяца назад
ഇങ്ങനെ എങ്കിലും കാണാൻ bhagiyam ലഭിച്ചല്ലോ alhamdulillah 🤲😍😍
@subaidasubi8287
@subaidasubi8287 3 месяца назад
അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവിനു സ്തുധി ഉസ്താദിന് ആരോഗ്യ മുള്ള ധീർഗായസ്സ് നെൽകട്ടെ ആമീൻ ഈ സഹോദരിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മരണപെട്ട മാധപിതാക്കൾക്കും ദുആ ചെയ്യണം നമ്മളെ എല്ലാം വരെ നാളെ മുത്തു ഹബീന്റെ യും മൂസാ നെബിയുടെ കൂടെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ 🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲
@maachzzmachu4814
@maachzzmachu4814 Месяц назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@alink5346
@alink5346 3 месяца назад
ഒട്ടകത്തിനെ നോക്കൂ അതിൽ അല്ലാഹു പലതിർഷ്ട്ടാന്തൻ കൾ ഉണ്ട്
@razakaroor7430
@razakaroor7430 3 месяца назад
ഇതൊക്കെ നേരിൽ കണ്ട ഈ ഉസ്താദും കേരളത്തിലെത്തിയാൽ മൊയ്‌ദീനെയും, മടവൂരിനെയും, കബറുകളെയും മാത്രമേ ആരാധികുകയുള്ളു.. 😂😂😂
@riyanathriyana7620
@riyanathriyana7620 25 дней назад
അൽഹംദുലില്ലാഹ് കാണാൻ വിധി കൊണ്ട അള്ളാ 😢
@samedia3757
@samedia3757 3 месяца назад
ഉസ്താതെ ഇനിയും ഓരോ ചരിത്രം കാണിച്ചു തരണം ദുആ യിൽ ഉള്പെടുത്തണേ
@rafeeqrahmanmoozhikkal9171
@rafeeqrahmanmoozhikkal9171 3 месяца назад
മലയാളികളിൽ ആദ്യമായി ഈ മലമുകളിൽ ചെന്നത് ഡോ. കമാൽ പാഷയും ഡോ. അബ്ദു റസാഖ് സുല്ലമിയും ആയിരിക്കണം അതും ഒരു പാട് വർഷങ്ങൾ മുമ്പ് ' അന്ന് മൊബൈലും മറ്റും വ്യാപകമല്ല. അവർ വീഡിയോയിൽ പകർത്തി മല കയറാനാകാതെ ഒരാൾ വഴിയിലിരുന്നു മറ്റയാൾക്ക് എന്ത് പറ്റി എന്ന ആശങ്ക കൂരാ കൂരിരുട്ട് പിന്നീട് മണിക്കൂറുകൾക്ക് ശേഷം മുകളിൽ കയറിയ ആൾ തിരിച്ചിറങ്ങുന്നു പരസ്പരം കണ്ടുമുട്ടിയ രംഗവുമൊക്കെ സുല്ലമിയുടെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം സുല്ലമി യോടൊപ്പം അവിടെ സന്ദർശിച്ച ഓർമകൾ ഉസ്താദ് വീഡിയോ ചെ യ്തപ്പോൾ ഓർക്കാൻ സാധിച്ചു. പ്രാർഥനകൾ അഭിനന്ദനം
@صفيهبنتعلي
@صفيهبنتعلي 4 месяца назад
ما شاء الله
@Haneefa-yr8zu
@Haneefa-yr8zu 4 месяца назад
അല്ലാഹുവിനെ മൂസ നബി (അ )യോ മുഹമ്മദ്‌ നബി (സ)യോ മറ്റേതെങ്കിലും നബിമാരോ ഒരിക്കലും കണ്ടിട്ടില്ല.കണ്ടു എന്ന് എഴുതരുത്. വേദം ലഭിക്കാൻ അവർ ചെന്ന സ്ഥലം.
@mrbeanset1925
@mrbeanset1925 3 месяца назад
താങ്കൾ എന്ത് പൊട്ടത്തരമാണ് പറയുന്നത്
@AshikAshi-u4x
@AshikAshi-u4x 24 дня назад
Masallah
@martinlouis6422
@martinlouis6422 3 месяца назад
കുടുബത്തെ അവിടെ നിർത്തിയതായി, ബൈബിളിൽ പറയുന്നില്ല. മോശ ഒറ്റയ്ക്ക് മല മുകളിൽ പോയതായിരുന്നു
@r7gaiming706
@r7gaiming706 2 месяца назад
ഭാര്യ പൂർണ ഗർഭിണി ആയിരുന്നു കൂടെ ഷുഹൈബ് നബി നൽകിയ ആടുകളും ഉണ്ടായിരുന്നു
@cuteMONSTER.
@cuteMONSTER. Месяц назад
ബൈബിൾ എല്ലാം വ്യക്തമാക്കുന്നില്ല അതാണ് പ്രശ്നം
@harrisbrotherskannurharrisbrot
@harrisbrotherskannurharrisbrot 3 месяца назад
Moosa nabi A.S Allahuvumaayi samsaarikkaan poya Sthalam ennaanu ningal title kodukkendathh.../Allah S.T yude Prakaasham kaanukayo...Allahuvinte Samsaaram kelkkukayo ...allaathe oru Manushyanum Allah S.T ye neritt kandittillaa.../ Allah S.T ye naale paralokathh Vichaaranaa naalil swargathhil vechh maathrame...kaanaan saadhikkukayulloo....Insha Allah 🌹❤️💯
@asifsuperk6182
@asifsuperk6182 4 месяца назад
മൂസ നബി അല്ലാഹുവിനെ കണ്ടു എന്ന് എവിടെ താങ്കൾ കണ്ടത് ഒന്ന് വ്യക്തമാക്കി തരണം
@thoombathvlog4038
@thoombathvlog4038 4 месяца назад
അള്ളാഹുവിനെ കണ്ടു എന്നല്ല അള്ളാഹു വിൻ്റെ പ്രകാശം കണ്ടു എന്നാണ് പറഞ്ഞത്
@asifsuperk6182
@asifsuperk6182 4 месяца назад
​@@thoombathvlog4038 s
@Junaid-n1k
@Junaid-n1k 3 месяца назад
ഉസ്താദ് അബ്ദുനാസർ മഅ ദനിയുടെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്
@nasns5476
@nasns5476 4 месяца назад
ماشآء الله ❣️ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@rejiibrahim3771
@rejiibrahim3771 4 месяца назад
MashaAllah❤
@alink5346
@alink5346 3 месяца назад
ഒട്ടകം മരുഭൂമിയിലെ കപ്പൽ കാർ വരുന്നതിന് മുൻപ് കുതിരയും ഒട്ടകവും
@fidhuzaru
@fidhuzaru 4 месяца назад
MashaAllah.. Alhamdulillah.. Jezakallahu khair...
@SumayyaSumi-qc7xu
@SumayyaSumi-qc7xu 2 месяца назад
Duayil ulpeduthane
@Shonejack3621
@Shonejack3621 Месяц назад
മോസസ്സ് ജനിച്ചതു ജീവിച്ചതും യിസ്രായേൽ ജനത്തിന് വേണ്ടി ...... യിസ്രയേലിന് ദൈവം ആ കാലത്ത് കൊടുത്ത് പ്രവചാകൻ ആയിരുന്നു.... ജൂതനെയും ക്രിസ്ത്യാനികളെ കണ്ടെടുത്ത വച്ചു വെട്ടിക്കൊല്ലാൻ പറഞ്ഞ പ്രവാചകൻ എന്ന് സ്വന്തമായ് പറയുന്നവനാണ് മുഹമ്മദ് .....
@AshrafMuhammedashrafT
@AshrafMuhammedashrafT 4 месяца назад
അല്ലാഹുവിനെ കണ്ടിട്ടില്ല അത് നിങ്ങൾ പറയുന്നത് തെറ്റാണ്
@sayidameenameen
@sayidameenameen 4 месяца назад
കണ്ടില്ല, പ്രകാശത്തിന്റെ ഒരു രശ്മി കണ്ടപ്പോഴേക്കും ബോധം കെട്ടു
@AshrafMuhammedashrafT
@AshrafMuhammedashrafT 2 месяца назад
@@sayidameenameen ഓക്കേ
@thouseef-nx9zx
@thouseef-nx9zx 4 месяца назад
𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕒𝕙 👍👍👍👍
@safiyapazhedath5838
@safiyapazhedath5838 3 месяца назад
ആമീൻ ആമീൻ
@kidsworld896
@kidsworld896 2 месяца назад
ദീൻ പറഞ്ഞു കൊടുക്കുമ്പോൾ (പരസ്യം ഇടയിൽ വരുന്നത് )ഒഴിവാക്കികൂടെ പണ്ഡിതൻമാർ ഹറാം ആണ് എന്ന് പറയുന്നുണ്ടല്ലോ
@drraihanalatheef3757
@drraihanalatheef3757 3 месяца назад
Alhamdulillah…..I’ve been here too, in may of 2023. Unforgettable trip.we stayed at Nuweibia, so didn’t trek to the mountain, but made it to the monastery
@ninnuninnu8519
@ninnuninnu8519 4 месяца назад
നൈൽ നദി കാണിക്കണം
@ninnuninnu8519
@ninnuninnu8519 4 месяца назад
❤❤❤❤
@ABDUKKAvlogs
@ABDUKKAvlogs 4 месяца назад
മൂസാ നബി (അ) അള്ളാഹുവിനെ കണ്ട മല മുകളിലേക്ക്. ആരെയാണ് നിങ്ങൾ വഞ്ചിക്കുന്നത് . പാവപ്പെട്ട പാമര ജനങ്ങളെയോ . കണ്ടു എന്ന് പറയാൻ നിങ്ങൾക്കു എങ്ങിനെ ധൈര്യം വരുന്നു
@thoombathvlog4038
@thoombathvlog4038 4 месяца назад
caption ശരിക്ക് വായിക്കൂ
@ABDUKKAvlogs
@ABDUKKAvlogs 4 месяца назад
@@thoombathvlog4038 ok
@RahmathSubair-j8w
@RahmathSubair-j8w 2 месяца назад
Mashaalla ❤
@HamzaKutty-z6w
@HamzaKutty-z6w 4 месяца назад
Allhahu usthadinu dheerghayussu nalkatte aameen
@HubaibHubaib-uz1pq
@HubaibHubaib-uz1pq 4 месяца назад
Masha allah
@sharafsiyad4500
@sharafsiyad4500 4 месяца назад
Ippol aa sthalam avideyalla saduiyilaanu enn abhiprayam und... just opposite side
@naseerak9609
@naseerak9609 4 месяца назад
Masah Allah Alhamdulilla AllhuAkber AllhuAkber AllhuAkber
@najeeb390
@najeeb390 4 месяца назад
Mashaallh
@rafeekvty
@rafeekvty Месяц назад
ഇത്രയുള്ളൂ മൂപരുടെ കപ്പാസിറ്റി
@asainarop9143
@asainarop9143 3 месяца назад
ചരിത്രം മനസിരുത്തി വായിക്കണം മരത്തിൽ തീ കണ്ടതും - തൗറാത്ത് വാങ്ങാൻ 40 ദിവസത്തിന് പോയതും ഒരു സംഭവമല്ല വർഷങ്ങൾ വ്യത്യാസമുണ്ട്.
@AdvSahadSaqafi
@AdvSahadSaqafi 3 месяца назад
Oru sambavam anenn ithil evide..video manasiruthi kandal mathai
@muhammedyaseen9670
@muhammedyaseen9670 3 месяца назад
അൽഹംദുലില്ലാ കാണിച്ചു തന്നതിന് നന്ദി ഉസ്താദ് റൂമിൽ കടന്നപ്പോൾ സുബഹി മറന്നോ
@NavasNavas-hz3mr
@NavasNavas-hz3mr 4 месяца назад
മാഷാഅല്ലാഹ്❤
@underworld2770
@underworld2770 4 месяца назад
ആധുനിക സാങ്കേതികവിദ്യവികസിച്ചതോണ്ട് ഞമ്മക്കും ഇതൊക്കെ ഒന്ന് കാണാനായി 😂
@mrbeanset1925
@mrbeanset1925 3 месяца назад
വികസിച്ചതിൽ ഒരു പങ്ക് ഇസ്ലാമിക യൂണിവേഴ്സിറ്റിക്കാണ് ഹേ.... പൊട്ടൻ ആണോ
@mrbeanset1925
@mrbeanset1925 3 месяца назад
വികസിച്ചതിൽ ഒരു പങ്ക് ഇസ്ലാമിക യൂണിവേസിറ്റിക്കാണ് ഹേ... പൊട്ടനാണോ
@MuhammedRizvan-x7p
@MuhammedRizvan-x7p 4 месяца назад
❤❤❤🥺🥺YA ALLAH😳😳🥰🥰🤲🤲🤲🤲🕋🕋🕋🌙✨️✨️✨️🤲🤲🤲
@sajiikbal7515
@sajiikbal7515 2 месяца назад
Alhamdulillah🤲🤲🤲🤲🤲🤲
@fawwazmidea2646
@fawwazmidea2646 4 месяца назад
Alhamdulillah MashaAllah
@irshadichu5219
@irshadichu5219 4 месяца назад
♥️
@medonamanuel
@medonamanuel 3 месяца назад
ബൈബിൾ പുറപ്പാട് 3അധ്യായം നല്ല അവതരണം🙏🙏🙏🙏🙏🙏🙏
@siddiqueparambil
@siddiqueparambil 4 месяца назад
അൽഹംദുലില്ലാഹ്
@sabitha9871
@sabitha9871 День назад
ഇതെവിടെണ് ?
@usmanEk-bm4ih
@usmanEk-bm4ih 3 месяца назад
പൈസ കിട്ടാർ വേണ്ടി ആരും എന്തും ചെയ്യും യൂ ട്യൂബർ അല്ലെ എല്ലാം മനസിലായില്ലെ
@anthukkax2994
@anthukkax2994 4 месяца назад
മാഷാഅല്ലാഹ്‌
@niflac.v2087
@niflac.v2087 4 месяца назад
❤❤❤❤❤❤❤❤❤
@aynlynpanambron1828
@aynlynpanambron1828 3 месяца назад
Ighine samsarihu ithokke nadannu kanikkuvanulla oru kazhiv sammadikkanam . Alhamdulillaah..ma sha allaah...
@zainudheen5602
@zainudheen5602 2 месяца назад
MashaAllah ❤
@mstamedia329
@mstamedia329 4 месяца назад
Madrasa കുട്ടികൾക്ക് വീഡിയോ കാണിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കാമോ?
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 4 месяца назад
ഞങ്ങൾക്കും കാണാൻ പറ്റി alhamdulillah
@abdurahimanu4644
@abdurahimanu4644 4 месяца назад
Moosa عليه السلام didn't see Allah , but only saw hisتجليات The caption is ridiculous and misleading U scholars should take care
@minnuworld996
@minnuworld996 25 дней назад
Alhamdulillah
@jafar.ksafarijaf
@jafar.ksafarijaf 2 месяца назад
MashaAllaah
@shahidaak5568
@shahidaak5568 2 месяца назад
Alhamdhullilla alhamdhullilla
@muhammedali-fn9qv
@muhammedali-fn9qv 4 месяца назад
Muhammed ali musliyar omanoor duaa cheyyan marakkalle
@bava4247
@bava4247 3 месяца назад
ഉസ്താദേ ദുആയിൽ ഉൾപെടുതതണെ
@rashidmrpkl2518
@rashidmrpkl2518 Месяц назад
❤❤❤❤
@CcjvH
@CcjvH 3 месяца назад
Usthade..Duayil..Ulpeduthane. .
@HANEEFASAHAYI
@HANEEFASAHAYI 4 месяца назад
മുസ്‌ലിയാർ മൊബൈൽ കണ്ടു പിടിച്ചില്ലങ്കിൽ ഞങ്ങൾ കാണില്ലല്ലോ ഇറ്റർ നെറ്റ് കണ്ടുപിച്ച മഹാനെ സ്തുതി
@r7gaiming706
@r7gaiming706 2 месяца назад
സ്തുതി അള്ളാഹു വിന് മാത്രം
@haroonm924
@haroonm924 4 месяца назад
Ide.duha.majelisalla.kananum.padikanum.ulladane.
@RAGESHCR-ig7or
@RAGESHCR-ig7or 3 месяца назад
Valla vanamadikanum poyatharikum
@moideenkoyakp6485
@moideenkoyakp6485 4 месяца назад
മൂസ (അ) അല്ലാഹുവിനെ കണ്ടോ യൂട്യൂബിൽ എന്തെങ്കിലും വിളിച്ച് കൂവല്ലെ
@thoombathvlog4038
@thoombathvlog4038 4 месяца назад
പ്രകാശം കണ്ടു എന്നാണ് പറഞ്ഞത്
@USMAN-vc7xn
@USMAN-vc7xn 4 месяца назад
ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@hamzakunnappullyottapalam2806
@hamzakunnappullyottapalam2806 3 месяца назад
Maashaa allaah
@RAGESHCR-ig7or
@RAGESHCR-ig7or 3 месяца назад
Ennal eyalku evarestil keran melarunno.
@Milarepaseva
@Milarepaseva 2 месяца назад
പ്രധാന 14 മനുമാരിലെ ഒന്നാമത്തെ മനു ആദാം ധ്യാനി ആയിരുന്നു കഠിന തപസിയായിരുന്നു ,സിദ്ധ യോഗീശ്വരധായിരുന്നു. 14മനുമാരിലെ 7ാംമത്തെ മനു ആയ നോഹ ,അഥവാ നൂഹ് ധ്യാനി ആയിരുന്നു, സിദ്ധയോഗീശ്വരനായിരുന്നു. മോസസ് ധ്യാനി ആയിരുന്നു, തപസിയായിരുന്നു,സിദ്ധയോഗീശ്വരനായിരുന്നു ..നീണ്ട മുടി ഉണ്ടായിരുന്നു , കൈയ്യില്‍ ഒരു വടി ഉണ്ടായിരുന്നു. ജീസസ് ധ്യാനി ആയിരുന്നു,തപസിയായിരുന്നു, സിദ്ധ യോഗിയായിരുന്നു,. നീണ്ട മുടി ഉണ്ടായിരുന്നു. കൈയ്യില്‍ ഒരു വടിയും ഉണ്ടായിരുന്നു. പ്രവാചകന്‍ മൊഹമ്മദും ധ്യാനിയായിരുന്നു, തപസിയായിരുന്നു ,സിദ്ധ,ബുദ്ധ,സൂഫി, യോഗീശ്വരനായിരുന്നു...നീണ്ട മുടി ഉണ്ടായിരുന്നു. അതുപോലെ മൊഹമ്മദിന്‍റെ മകള്‍ ഫാത്തിമ യോഗീശ്വരി ആയിരുന്നു. അലിയേയും ധ്യാനം മൊഹമ്മദ് പരിശീലിപ്പിച്ചിരുന്നു. മൊഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജ ബീവി ധ്യാനി ആയിരുന്നു യോഗീശ്വരി ആയിരുന്നു. ആഇശ കന്യക ആയിരുന്നു....ആഇശയുടെ കന്യകത്തം നില നിര്‍ത്താന്‍ വേണ്ടി ആണ് പ്രവാചകന്‍ മൊഹമ്മദ് ആഇശയെ കല്യാണം കഴിച്ചതും, ആഇശ എല്ലാവരുടേയും മതാവ് ആണെന്ന് പറഞ്ഞതും ..മൊഹമ്മദിന് ശേഷവും ആഇശക്ക് കല്യാണം നിശിദ്ധമാണ് കന്യകത്വം നിലനിര്‍ത്തി ശക്തമായ ധ്യാനി ആയി തന്നെ തുടരാന്‍. പല സൂഫികളും കരക്കയും വെളളവും മാത്രം കഴിച്ച് മലമുകളിലും ഗുഹകളിലും പര്‍ണ ശാല കെട്ടിയും ധ്യാനത്തില്‍ ഇരിക്കുന്നതായി ചരിത്രത്തില്‍ കാണാം. യൂസഫ് നബിയുടെ ചരിത്രത്തിലും ധ്യാനവും തപസും നീണ്ട മുടിയും കാണാം. അതുപോലെ സക്കരിയ നബിയുടെ ചരിത്രവും,യഹിയ നബിയുടെ ചരിത്രവും പരിശോധിച്ചാല്‍ ശക്തമായ ധ്യാന കാണാം. ഇവരും മതവും തമ്മില്‍ ഒരു രീതിയിലും ഒരു ബന്ധവും കാണാന്‍ സാധ്യമല്ല. എന്നാല്‍ ധ്യാനം ഇസ്ലാം മതത്തിനും,യുക്തിവാദത്തിനും ,നിരീശ്വരവാദത്തിനും,എതിരാണ്. ഇസ്ലാം മതം ധ്യാനം ഹറാം ആയി ആണ് കാണുന്നത്...അതുപോലെ മുടി വളര്‍ത്തുന്നതും.. മത വിശ്വാസവും ദൈവ വിശ്വാസവും വേറെ വേറെ ആണ്. പ്രവാചകന്‍ മാരുടെ വഴി അല്ല മത വിശ്വാസികളുടേത് എന്ന് ചരിത്രം നോക്കയാല്‍ കാണാം.. മതവും ആത്മീയതയും തമ്മില്‍ ഒരിക്കലും യോജിച്ച് പോകില്ല...അങ്ങനെ യോജിച്ച് പോകാന്‍ കഴിയുകയുമില്ല...കാരണം ദൈവവും സാത്താനും ചേരില്ലല്ലോ അതുപോലെ.. മതത്തിനും അപ്പുറമാണ് നബിമാരും,യോഗികളും,ഒക്കെ.. ആത്മീയത എന്നത് തനിച്ചുളള ഒരു യാത്രയാണ്.
@cuteMONSTER.
@cuteMONSTER. Месяц назад
Matham rashtreeyam aanennu aaru paranju Athu aakunavarku alle prashnam allathavarko???
@ramlach9116
@ramlach9116 3 месяца назад
Duayil ulpeduthane usthade
@sajithasalva7168
@sajithasalva7168 3 месяца назад
അൽഹംദുലില്ലാ
@ABDULRASHEED-ke6pw
@ABDULRASHEED-ke6pw 3 месяца назад
MashaAllah Thabarakkaallah ❤❤😢😢
@nazarm.m6793
@nazarm.m6793 4 месяца назад
Alhamdulillah alhamdulillah Allahu akbar ❤
@sainabasalam
@sainabasalam 3 месяца назад
ALHAMDULILLAH MASHA ALLAH
@nazeemashaji4478
@nazeemashaji4478 2 месяца назад
Alhamdulillah
@mubashirmubashiriti8531
@mubashirmubashiriti8531 3 месяца назад
അപ്പോൾ സുബഹി നിസ്കരിച്ചിട്ടില്ല എന്ന് മനസ്സിലായി
@cuteMONSTER.
@cuteMONSTER. Месяц назад
Angane manassilayi??? Ningalum undayirunno???
@muhmmadali6977
@muhmmadali6977 4 месяца назад
Halamadulila subhanallha
@suhadafirosalisuhadafiros7873
@suhadafirosalisuhadafiros7873 2 месяца назад
മാഷാഅല്ലാഹ്‌
@azwashameer1105
@azwashameer1105 3 месяца назад
മ ഷാ അല്ല്ലാഹ് 🤲🏻
@samadpk1983
@samadpk1983 3 месяца назад
Good video
@aseemarts4442
@aseemarts4442 3 месяца назад
Alhamdu lellah
@rubinahusein3111
@rubinahusein3111 3 месяца назад
Alhamdulillah
@jasimk7491
@jasimk7491 3 месяца назад
Masha.allha
@RAGESHCR-ig7or
@RAGESHCR-ig7or 3 месяца назад
Pottanmar....
@RAMLAAsees-p2s
@RAMLAAsees-p2s 3 месяца назад
Mashaallah.alhamdulillah
@shailanasar3824
@shailanasar3824 3 месяца назад
Alhamdulillah
@myheartrose2477
@myheartrose2477 4 месяца назад
Mashallah ❤
@muhammededhrees5725
@muhammededhrees5725 4 месяца назад
Aameen Yaa Rabbal Aalameen
@safiyapazhedath5838
@safiyapazhedath5838 3 месяца назад
الحمدالله٠٠الحدالله
@HashimHashi-vz7zx
@HashimHashi-vz7zx 4 месяца назад
Ameen
@ponnusmol123ponnus9
@ponnusmol123ponnus9 2 месяца назад
❤️🤲❤️
@RAGESHCR-ig7or
@RAGESHCR-ig7or 3 месяца назад
Matha amruthananthamay ennu nammulade edayil jeevichirikunnu. 2000 years appuram avar arakum. Ethanu. Mandanmare religion
@Fathimamubashira209
@Fathimamubashira209 3 месяца назад
❤️❤️❤️❤️
@KidilanAppoos
@KidilanAppoos 3 месяца назад
❤❤❤❤❤❤❤❤❤❤
@صلاحالدينالأيوبي-ح1ب
@صلاحالدينالأيوبي-ح1ب 4 месяца назад
@mohammabkuttyottayil5533
@mohammabkuttyottayil5533 2 месяца назад
മൂസ തന്റെ ഹൃദയത്തിലാണ് ദൈവത്തെ കണ്ടത്.
@cuteMONSTER.
@cuteMONSTER. Месяц назад
Oho! ithu aaru paranju???
@usmanEk-bm4ih
@usmanEk-bm4ih 3 месяца назад
നടന്ന് ഹജ്ജിന് പോയ ശിഹാബിനെക്കാളും ഉഷാറാണ് യൂ ട്ട്യൂബർമാർ അല്ലെ
@yasirkondotty1091
@yasirkondotty1091 4 месяца назад
Далее