സഹോ : ബട്ടർ കോഫി കീറ്റോ ഡയറ്റ് എടുക്കാത്തവർക് കുടിക്കാമോ? അങ്ങെനെയെങ്കിൽ വെയിറ്റ് കൂടുമോ? വണ്ണം കൂടുമോ? വേറെ വല്ല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? ഞാൻ അരി ആഹാരം കുറച്ചു മാത്രമേ കഴിക്കാറുള്ളൂ, മൈദ ആഹാരവും കുറച്ചു കഴിക്കാറുള്ളൂ, ഈ ഡയറ്റ് folow ചെയ്യാൻ ബുദ്ദിമുട്ട് ഉണ്ട് ജോലി സംബന്ധമായ കാരണം കൊണ്ട്, വെജിറ്റബിൾ പച്ചയ്ക്കും വേവിച്ചും കഴിക്കുന്ന ശീലം ഉണ്ട് ഇത്രയും പറഞ്ഞത് എന്റെ ചോദ്യത്തിന് മറുപടി ലഭിക്കുന്നതിനാണ് എന്നുവച്ചാൽ അമിത ആഹാരം കഴിക്കാറില്ല അങ്ങനെ ഉള്ള ഒരാൾക്കു ബട്ടർ കോഫീ കുടിക്കുന്നതിൽ എന്തെങ്കിലും ബെനിഫിറ്റ് ഉണ്ടാകുമോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു ഒന്ന് വിശദീകരിക്കാമോ thank you