Тёмный
No video :(

LCHF ആവശ്യമോ അനാവശ്യമോ? നിങ്ങൾ തീരുമാനിക്കൂ |Dr.Satish Bhat S.|Diabetic Care | Malayalam Health Tips 

DIABETIC CARE INDIA
Подписаться 484 тыс.
Просмотров 285 тыс.
50% 1

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Опубликовано:

 

9 сен 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 617   
@shabeerkunnath7474
@shabeerkunnath7474 6 лет назад
പ്രിയ ഡോക്ടർ, ആദ്യമായി താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ...💐💐💐 MODEN മെഡിക്കൽ രംഗത്തു നിന്ന് പൊതുജനങ്ങളിൽ പരമാവധി ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണങ്ങളാണ് LCHF സംബന്ധമായി കേരളത്തിൽ ഇതുവരെ വന്നുകണ്ടിട്ടുള്ളത്. അതിൽ നിന്നു വ്യത്യസ്തമായി ഈ ഭക്ഷണ രീതിയുടെ ഗുണപരമായ വസ്തുതകൾ നല്ലൊരു പരിധി വരേ സത്യസന്ധമായി വിലയിരുത്തിയത് വളരെ ശ്രദ്ധേയമായി.... കഴിഞ്ഞ അഞ്ചു മാസമായി ഈ ഭക്ഷണരീതി പിന്തുടരുന്ന ഒരു pharmacist ആണ് ഞാൻ. നമ്മളൊക്കെ പഠിക്കുന്ന biochemistry പ്രകാരം ഇതിന്റെ thoery തികച്ചും ആരോഗ്യകരമാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് ശരീരഭാരം കുറക്കണമെന്ന ലക്ഷ്യവുമായിഞാനിതു തുടങ്ങുന്നത്. ഇപ്പോൾ ഈ രീതിയോട് തികച്ചും adapted ആയി.തടി ആദ്യ ഒരാഴ്ച കൊണ്ടു തന്നെ ഭാരം കാര്യമായി കുറഞ്ഞു. LCHF മായി ബന്ധപ്പെട്ടു താങ്കൾ പറഞ്ഞ കാര്യങ്ങളിലെ വസ്തുതാപരമായ ചില പോരായ്മകൾ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ടെന്നു തോന്നി. 1.ഇതിൽ 'യഥേഷ്ടം' എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഭക്ഷണങ്ങൾ ഒന്നും തന്നെയില്ല. എല്ലാറ്റിനും പരിധിയുണ്ട്. ഹൈ ഫാറ്റ് എന്നു പറയുമ്പോൾ തന്നെ ഒരു ദിവസത്തെ പരമാവധി INTAKE 200ഗ്രാമിൽ പരിമിതപ്പെടുത്തണമെന്നു ഡയറ്റ് നിഷ്കർശിക്കുന്നുണ്ട്. മാംസ്യത്തിനും, അന്നജത്തിനും ഇതുപോലെ തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ട്. 2.മധുരമുള്ള (അതായത്, ഗ്ലുക്കോസ്/ ഗ്ലുക്കോസ് ആയി രൂപമാറ്റം വരാവുന്ന FRUCTOSE/SUCROSE... ഉൾപ്പെടെ) പഴങ്ങൾ ,കിഴങ്ങുകൾ, മറ്റു ഭക്ഷ്യവസ്തുക്കൾ എല്ലാം പൂർണമായി ഉപേക്ഷിക്കണമെന്ന് തന്നെയാണ് LCHF പറയുന്നത്. അനുവദിനീയമായ vegetable sources ൽ നിന്നുള്ള അന്നജം മാത്രമാണ് ഇവിടെ ഹിതകരം. 3.എണ്ണകളെ കുറിച്ചു പരാമർശിക്കുന്നിടത്ത് ഒലിവ് ഓയിൽ പോലുള്ള വിലകൂടിയ എണ്ണകൾ മാത്രമാണ് allowed എന്ന രൂപത്തിൽ നടത്തിയ പരാമർശം വാസ്തവത്തോട് യോജിക്കുന്നതല്ല. കേരളത്തിന്റെ സ്വന്തം എണ്ണയായ വെളിച്ചെണ്ണക്കു താഴെയാണ് സത്യത്തിൽ ഈ ഡയറ്റിൽ ഒലിവ് ഓയിലിന്റെ പോലും സ്ഥാനം. saturated fat ധാരാളം അടങ്ങിയ വെളിച്ചെണ്ണ പാചകത്തിനും അത്യുത്തമമാണ്. അതുപോലെ റൈസ് ബ്രാൻ ഓയിൽ അടക്കം അപൂരിത കൊഴുപ്പുകളും ട്രാൻസ്ഫാറ്റുകളും അടങ്ങിയ എല്ലാ വെജിറ്റബിൾ എണ്ണകളെയും ഭക്ഷ്യപദാർത്ഥങ്ങളെയും LCHF നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ഉണർത്തുന്നു... 1.ഇൻസുലിൻ/സ്റ്റാറ്റിൻ ഗുളികൾ എന്നിവ ഉപയോഗിക്കുന്നവർ അവ നിർത്താതെ ഡയറ്റ് തുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് LCHF പ്രചാരകർ അടിവരയിട്ടു പറയുന്നുണ്ട്. (ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിൽ തന്നെ ഇൻസുലിൻ നിർത്താതെ ഡയറ്റ് തുടങ്ങി ഷുഗർ ലെവൽ ക്രമാതീതമായി താഴ്ന്നു അബോധാവസ്ഥയിലായ അവസ്ഥയിൽ കൊണ്ടുവന്ന ഒരു രോഗിക്ക് ഗൈഡൻസ് കൊടുക്കാൻ അവസരം ഉണ്ടായിട്ടുണ്ട്.) ഒന്നുകൂടി വിശദമായി പഠിച്ചു , കുറേക്കൂടി വ്യക്തവും, വസ്തുതാപരവുമായ വീഡിയോസ് ഇതുസംബന്ധിയായി ജനങ്ങൾക്ക് നൽകാൻ ഡോക്റ്റർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ ചില ഡോക്റ്റര്മാരുടെ ഭാഗത്തുനിന്നുണ്ടായതു പോലെ തുടക്കത്തിൽ നല്ലതു പറഞ്ഞു പിന്നീട് സമ്മർദങ്ങൾ വരുമ്പോൾ ആദ്യം പറഞ്ഞതു മുഴുവൻ വിഴുങ്ങി മാറ്റിപ്പറയേണ്ട ദുരവസ്ഥ താങ്കൾക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാവിധ ആശംസകളും... THANK YOU...
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
Mr Shabeer... Thanks for your lengthy, detailed feedback. I appreciate the time and effort you put into it. Please remember that there is nothing constant in science. It's forever changing and dynamic. For example, in the olden days, man believed the earth to be flat. When some scientists first said the earth was a globe, they were scorned at. No one believed them. But when it was proven, people believed. Would u say that the ancients were lying? No. Similarly, we change our beliefs in science depending on newer understanding and evidence. We have to constantly update and learn. For this to happen, we have to be open to new knowledge, some of which might be contradictory to what we believed until then. But if it is scientifically sound, we gotto accept it. What I say today might have been wrong till yesterday, right today and wrong again, tomorrow. That's how it is. U r a pharmacist, a man of science. Please talk like one. I look forward to having healthy discussions with u. Thanks once again... Dr Satish Bhat.
@Abusinan35
@Abusinan35 6 лет назад
Shabeer Kunnath very good
@udaife_k
@udaife_k 5 лет назад
പഞ്ചസാര പാടില്ല എന്ന് ഇതിൽ എവിടെയും പറയുന്നില്ല. പഞ്ചസാര ലോബിയെ ഇത്രയും ഭയം ആണോ ഇയാൾക്ക്...
@rafeekrameena
@rafeekrameena 5 лет назад
റൈസ് ബ്രാൻ ഓയിൽ (ഫിസിക്കൽ റിഫൈൻഡ് ) ഔഷധ ഗുണങ്ങളെ പറ്റി കുടുതൽ അറിയാൻ ശ്രമിക്കു .സുഹൃത്തേ ....
@nikhilch7895
@nikhilch7895 5 лет назад
@@udaife_k really funny... Understand what is Carbohydrate first... Sugar is a very simple CHO... It will push u off Ketosis...
@hamzashaheen7357
@hamzashaheen7357 6 лет назад
മൂന്നു മാസം മുമ്പ് LCHF തുടങ്ങി മരുന്ന് മുഴുവൻ നിറുത്തി. ഇപ്പോൾ ഫാസ്റ്റിംഗ് ഷുഗർ 100 നു താഴേക്കു വന്നു. വെയിറ്റ് കുറഞ്ഞു.
@nriiah
@nriiah 6 лет назад
ഒന്നര മാസം മുമ്പ് lchf diet സ്റ്റാർട്ട്‌ ചെയ്തു.. 5വർഷമായി diebetic ആയിരുന്ന എനിക്ക് ഡെയിലി 2 ടാബ്ലറ്റ് കഴിച്ചിട്ടും വീക്കിലി 5 ദിവസം വ്യായാമം ചെയ്തിട്ടും 200 നു മുകളിലായിരുന്നു മിക്കപ്പോഴും.. lchf diet തുടങ്ങി നാലാം ദിവസം ഷുഗർ ഫാസ്റ്റിംഗിൽ 90 ആയി.. Tablet നിർത്തി.. ഇപ്പോൾ വയറു കുറഞ്ഞു 8 kilo വെയിറ്റ് kuranju, അപകടരമായ Trigliceride 230 undayirunnath 123 aayi... ഇതിൽ കൂടുതൽ എന്ത്‌ വേണം..
@nriiah
@nriiah 5 лет назад
@@twosquare8039 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pbypls8dIfo.html
@abdulrahmanekb
@abdulrahmanekb 5 лет назад
LDL ?
@Boopathydubai
@Boopathydubai 5 лет назад
@@abdulrahmanekb don't worry about high LDL. Tryglyceride level come below 100 in LCHF diet.
@rajivranjusanju
@rajivranjusanju 5 лет назад
noufal hamza thanks
@khalidk2645
@khalidk2645 5 лет назад
II
@jabareekkan
@jabareekkan 5 лет назад
മിതമായ ഭക്ഷണം കഴിച്ചാൽ മതി അതാണ് lchf ....... കിട്ടുന്നതെല്ലാം വാരി വലിച്ചു തിന്നതിന്റെ ഫലമാണ് ഇന്നത്തെ രോഗങ്ങൾക്ക് കാരണം
@prasannakumari2505
@prasannakumari2505 5 лет назад
Yes you are correct
@rasiyapkr5272
@rasiyapkr5272 5 лет назад
I know 2-3 persons who follow LCHF diet , they r getting good results 👍🏻
@abdulhakkim4714
@abdulhakkim4714 6 лет назад
യഥേഷ്ടം എന്ന ഒരു വാക്കേ lchf ൽ ഇല്ല , എല്ലാത്തിനും കൃത്യമായ അളവുകൾ ഉണ്ട് അത്രയുമേ കഴിക്കാൻ പാടുള്ളു .
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
താങ്കളുടെ പ്രതികരണങ്ങൾ വായിച്ചു... നന്ദി. ഇവിടെ ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത് ഇതാണ്: ഭൂമിയിൽ ജീവിക്കുന്ന കോടിക്കണക്കിനു ജനങ്ങളിൽ, കേവലം ചെറിയൊരു ശതമാനമായ Sweden എന്ന കൊച്ചു രാജ്യത്തെ ഒരു ഡോക്ടർ അവരുടെ നാട്ടുകാരായ ഏതാനും രോഗികൾക്കുവേണ്ടി ആവിഷ്‌ക്കരിച്ച ഒരു ഭക്ഷണ രീതിയാണ് LCHF Diet. അവിടെ ലഭ്യമായ പദാർത്ഥങ്ങളും അവരുടെ കാലാവസ്ഥയും ജീവിതരീതിയും പരിഗണിച്ചുള്ള ഭക്ഷണ സംസ്കാരവുമാണ് മിക്കവാറും LCHF ഇൽ പറഞ്ഞിട്ടുള്ളത്. നമ്മുടെ ജനിതകഘടന, കാലാവസ്ഥ, ജീവിതശൈലി, മുതലായവ അവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നാൽ, നമ്മുടെ ഈ പ്രത്യേകതകൾ കണക്കിലെടുത്തു LCHF diet നെ കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നമ്മുടെ നാട്ടുകാരിൽ ഇതുവരെ ചെയ്തിട്ടില്ല. അതിനാൽ, അത് അതേപോലെ ഇവിടെയും അവലംബിക്കുന്നത് മണ്ടത്തരമാണ്... ചിലപ്പോൾ അപകടവും. വിവരം നല്ലതുതന്നെ... എന്നാൽ വിവേകം അതിലും നല്ലതാണ്. ഒരിക്കൽ കൂടി, നന്ദി, നമസ്കാരം!
@anwar11a
@anwar11a 6 лет назад
അല്ലയോ ഡോക്ടർ ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് ഡോക്ടർസ് prescribe ചെയ്യുന്ന മരുന്നുകൾ കേരളത്തിൽ കണ്ടുപിടിച്ചതാണോ ? അതൊക്കെ വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച ശേഷം അല്ലെ ഇവിടെ കൊടുക്കുന്നത് ?atleast നിങ്ങൾ എങ്കിലും സ്വന്തം ശരീരത്തിൽ പരീക്ഷിച്ചിട്ടുണ്ടോ? പിന്നെ എങ്ങിനെ ജനങ്ങൾക്ക് കൊടുക്കുന്നു ? lchf സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു വിജയം കണ്ട ശേഷമാണ് Engg ഹബീബുറഹിമാൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് ....അദ്ദേഹം പറഞ്ഞത് ഈ ഭക്ഷണ ശൈലീ കൊണ്ട് എനിക്ക് മാറുമെങ്കിൽ നിങ്ങൾക്കും മാറും എന്നാണു .... ഇംഗ്ലീഷ് മെഡിസിൻ വിദേശ രാജ്യങ്ങളിൽ അസൂഖം മാറ്റുമെങ്ങിൽ കേരളത്തിലും നടക്കുന്നില്ലേ ? അവിടെ രാജ്യത്തിൻറെ വലിപ്പ ചെറുപ്പം ഒന്നും മില്ല എല്ലായിടത്തും ഭക്ഷണം ആണ് പ്രശ്നം , അല്ലാതെ മനുഷ്യർ അല്ല
@shybanshybu2897
@shybanshybu2897 5 лет назад
Abdul Hakkim ഇവർക്ക് പണി കുറയും എന്ന പേടി കൊണ്ടായിരിക്കും
@loveu103
@loveu103 5 лет назад
@@DIABETICCAREINDIA ഷുഗറിനും കൊളസ്ട്രോളിനും pressurinumokke കൊടുക്കുന്ന ഗുളികകളേക്കാൾ ഒരു അപകടവും ഇതിനുണ്ടോ Sir?
@bavacmarakkara45
@bavacmarakkara45 5 лет назад
പൊട്ടനാക്കാർ ശ്രമിക്കയാണ് ഇടക്കിടയ്ക്ക് "യഥേഷ്ടം " എന്ന് പറയുന്നതിന്റെ ഉദ്ദേശം ,നിശ്ചയിച്ച അളവിലുള്ളവ യഥേഷ്ടം വറുത്തോ, കറിവെച്ചോ, ചുട്ട് തിന്നുകയോ യഥേഷ്ടം കഴിക്കാം എന്നതിലാണ് ,അദ്ദേഹത്തിന്റെ തെറ്റിദ്ധരിപ്പിക്കൽ, കഷ്ടം
@ramyamarkose6851
@ramyamarkose6851 6 лет назад
▪️LCHF ലെ ഭക്ഷണ രീതി (Sample ) ▪️ വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക .... വിശപ്പ് മാറിയാൽ നിറുത്തുക ... കുത്തിനിറക്കരുത് ... ഞാൻ 4 ദോശ കഴിക്കും , 2 പുട്ട് കഴിക്കും ... അങ്ങിനെ ഉള്ള കണക്കുകൾ ഒന്നും ... ഇവിടെ ഇല്ല , വയറു നിറഞ്ഞോ ...നിറുത്തുക .... പിന്നെ .... അത് മറക്കുക ഭക്ഷണത്തിന്റെ അളവ് പരമാവധി കുറക്കുക, ഭക്ഷണങ്ങൾ തമ്മിലുളള ഇടവേള പരമാവധി വർധിപ്പിക്കുക, അന്നജങ്ങൾ ഏകദേശം പൂർണമായി വർജിക്കുക.. ആവശ്യത്തിന് വെള്ളം കഴിക്കുക ..... ഒരു 3 .5 ലിറ്റർ എങ്കിലും .... Lemon + Salt വാട്ടർ (4 ഗ്ലാസ്) ബട്ടർ , ഇലക്കറികൾ ഉൾപെടുത്തുക , ശോധന നന്നാവാൻ നല്ലതാണു .... രാവിലെ ഒരു ബട്ടർ കോഫി യിൽ തുടങ്ങുക , വേണമെങ്കിൽ ...ഓംലറ്റ് കഴിക്കാം പിന്നെ വിശക്കുമ്പോൾ .... എന്തെങ്കിലും ( ക്യാബേജ് , വെണ്ടയ്ക്ക , അമര etc ) മിക്സഡ് ആക്കിയോ ...സ്വന്തമായോ ഉണ്ടാക്കാം ... കൂടെ ... ബീഫ് , മീൻ വറുത്തതോ , കറിവെച്ചതോ , കഴിക്കാം .. വൈകുനേരം ...ഒരു ബട്ടർ കോഫി കൂടെ കഴിക്കാം ..... ( വേണമെങ്കിൽ nuts ഉം ) രാത്രിയിൽ : സലാഡ്‌സ് ഒലിവു ഓയിൽ മിക്സ് ചെയ്തത് ... ഓർ ചീസ് മിക്സ് ആക്കിയത് ( cuccumber , lectuse ,cabage ,capsicum ,റെഡ് റാഡിഷ് , spring onion ) ഇവയൊക്കെ കട്ട് ചെയ്ത മിക്സ് ആക്കി സലാഡ്‌സ് ഉണ്ടാക്കാം ..... Most Important : വിശക്കുമ്പോൾ മാത്രം കഴിക്കുക , ഭക്ഷണങ്ങൾ തമ്മിലുള്ള duration വർധിപ്പിക്കുക .... ബട്ടർ : Unsalted വാങ്ങുക വെളിച്ചെണ്ണ , ഒലിവു ഓയിൽ എന്നിവ മാത്രം ഉപയോഗിക്കുക 200 ഗ്രാം Meat മാത്രം ഉപയോഗിക്കുക - Max for a Day 100 ഗ്രാമിൽ താഴെ nuts ഉപയോഗിക്കുക Copied from Anwer codakal
@baburp4475
@baburp4475 5 лет назад
Ramya markose-എന്തല്ലാം കഴിക്കാം
@ramyamarkose6851
@ramyamarkose6851 5 лет назад
@@baburp4475 mugalil undalloo athokee
@satisfaction3351
@satisfaction3351 5 лет назад
@@baburp4475 op linking in i Oki
@kevinspsc6687
@kevinspsc6687 5 лет назад
Belly fat kurayumo ?
@honeybadger6388
@honeybadger6388 4 года назад
@@kevinspsc6687 belly dance kanan pokathirunnal mathi
@vipinrajv1
@vipinrajv1 3 года назад
Doctor Soory for the question. Is it possible for an LCHF person to have alcohol?
@DIABETICCAREINDIA
@DIABETICCAREINDIA 3 года назад
Please don't be sorry to ask any question. In my knowledge, people on LCHF diet should avoid alcohol. Thanks...
@salimpattasseri.3205
@salimpattasseri.3205 6 лет назад
ഡോക്ടറുടെ ഈ വിഡിയോ കണ്ടപ്പോൾ എന്റെ വിയോജിപ്പുകൾ ഇവിടെ രേഖപ്പെടുത്താതെവയ്യ. 15 വർഷമായി എനിക്ക് പ്രമേയം ഉണ്ടായിരുന്ന ഞാൻ പ്രമേയം അനിയന്ത്രിതമായി തുടർന്നതിനാൽ രണ്ട് വർഷമായി അത് വരെ കഴിച്ചിരുന്ന ഗുളികൾ കൂടാതെ രാത്രിയും രാവിലെയുമായി 45 യുണിറ്റ് ഇൻസുലിനും എടുക്കാൻ തുടങ്ങിയിരുന്നു എന്നിട്ടും എന്റെ ശുകർ 250 നും 300 നും ഇടയിലായിരുന്നു. മാത്രമല്ല അതോടപ്പം പല ശാരീരിക വിഷമങ്ങളും ഞാൻ അനുഭവിക്കുകയായിരുന്നു. എന്നാൽ LCHF അല്ലെങ്കിൽ KETO ഡയറ്റിനെ പറ്റി രണ്ട് മാസത്തോളം പല ഭാഷകളിലുള്ള വിഡിയോസും മറ്റും കണ്ട് മനസിലാക്കി ഇപ്പോൾ രണ്ട് മാസവും പത്ത് ദിവസവും കഴിഞ്ഞു ഇൻസുലിൻ നിർത്തി കൊണ്ട് ഞാൻ LCHF ഭക്ഷണ രീതി തുടങ്ങിയിട്ട് . ഇന്ന് എന്റെ ശുഗർ 115ന്. തഴെയാണ് . ഡോക്റ്റർ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രൂപത്തിൽ പറയുന്ന high Fat ഉം പാലും എന്നത് തികച്ചും തെറ്റാണ്. ഇന്ന് ഞാൻ മുമ്പേത്തേക്കാൾ കൂടുതൽ energetic ആണ് .എന്റെ വെയ്റ്റ് 5 കിലോ കുറഞ്ഞു എന്നത് ഒഴിച്ചാൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ല .
@anukannanunnianuzherbs8310
@anukannanunnianuzherbs8310 5 лет назад
Salim Pattasseri.
@smartpowercomputers9970
@smartpowercomputers9970 5 лет назад
i am also following .you are right
@lchfmalayalam8764
@lchfmalayalam8764 5 лет назад
Thank you Doc. താങ്കളുടെ വീഡിയോ പൂർണമായി കണ്ടു. ഈ വിഷയത്തിൽ താങ്കൾ നടത്തിയ പഠനം അഭിനന്ദനമർഹിക്കുന്നു. എൻ്റെ പരിചയത്തിലുള്ള പല ഡോക്ടർമാരും ഇതിനെ കുറിച്ച് പഠിക്കാൻ പോലും സന്നദ്ധത കാണിക്കാത്ത സാഹചര്യത്തിൽ ഇത്രയെങ്കിലും ചെയ്യാൻ താങ്കൾ ശ്രമിച്ചത് അംഗീകരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ താങ്കൾ കൂടുതൽ വ്യക്തത ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്ന് കൂടി ഓർമിപ്പിക്കട്ടെ. LCHF ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല. 1853 ൽ പുറത്തിറങ്ങിയ letter on corpulance- addessed to public എന്ന ഒരു പുസ്തകമുണ്ട്. അതിലാണ് low carb diet നെ കുറിച്ച് ആദ്യമായി ശാസ്ത്രീയമായ ഒരു പഠനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. William Banting എന്ന ഒരു british കാരനാണ് ആ പുസ്തകമെഴുതിയത്. പല രാജ്യങ്ങളിലും ഈ ഡയറ്റ് അറിയപ്പെടുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. Banting Diet എന്ന പേരിൽ. അതിനു ശേഷം പലരും ഈ ഡയറ്റിന്റെ അടിസ്ഥാനസങ്കല്പങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് തന്നെ ചെറിയ വ്യത്യാസങ്ങളോടെ പലതരം ഡയറ്റുകൾ ലോകത് അവതരിപ്പിച്ചിട്ടുണ്ട്. paleo , atkins , ketogenic തുടങ്ങിയ പേരുകളിൽ. അതിൽ ഏറ്റവും അവസാനത്തേതാണ് താങ്കൾ സൂചിപ്പിച്ച Dr . Anika dalqwist അവതരിപ്പിച്ച LCHF. ഇവയിലെല്ലാം പറയുന്നത് അമിതമായ അന്നജങ്ങളുടെ ഉപയോഗം denovo lipogenisys വഴി കരളിൽ കൊഴുപ്പു നിറക്കുമെന്നും അതിലൂടെ triglyceride വര്ധിക്കുമെന്നുമാണ്. അതുപോലെ അമിതമായ കാർബ്‌ hyperinsulinemia ക്കു കാരണമാകുമെന്നും അത് രക്തത്തിൽ inflammation വർധിപ്പിക്കുമെന്നുമാണ് . ഈ കൂടിയ inflammation രക്തക്കുഴലുകളിൽ atherosclerosis നു കാരണമാകുമെന്നാണ്. കരളിൽ കൊഴുപ്പു നിറയുന്നത് മൂലം രക്തത്തിൽ അമിതമായി വരുന്ന ഗ്ലുക്കോസിനെ ഉൾകൊള്ളാൻ പറ്റാതെ hepatic insulin resistance ഉണ്ടാവുമെന്നും അതാണ് പ്രമേഹത്തിന്റെ അടിസ്ഥാനകാരണമെന്നുമാണ്. അന്നജങ്ങൾ കൂടുതൽ കഴിക്കുന്നതാണ് കാൻസർ കോശങ്ങൾ വളരാൻ കാരണമെന്നു Dr . Otto Warburg നു നോബൽ നേടിക്കൊടുത്ത പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ താങ്കൾ നിർദേശിച്ച ഭക്ഷണരീതി LCHF മായി വളരെ അന്തരമുണ്ട്. ദിവസത്തിൽ 20 ഗ്രാം carbohydrate , 75 ഗ്രാം protein , 200 ഗ്രാം fat ഇത്രയും മാത്രമേ കഴിക്കാൻ പാടുള്ളു. കൂടുതൽ കഴിച്ചാൽ വിപരീതഫലമുണ്ടാകും.പൂരിത കൊഴുപ്പാണ് കഴിക്കേണ്ടത്. വെളിച്ചെണ്ണ, ഒലിവോയിൽ , ബട്ടർ,നെയ്യ്, ബീഫ്, മട്ടൺ, മീൻ, മുട്ട, അവകാഡോ ഇവ മാത്രമേ കൊഴുപ്പിനായി ഉപയോഗിക്കാൻ പാടുള്ളു. അവകാഡോ, ബെറിസ് ഇവയല്ലാത്ത പഴങ്ങളൊന്നും പാടില്ല. കടല, പയർ, കിഴങ്ങുകൾ ഇവയല്ലാത്ത പച്ചക്കറികളും ഇലക്കറികളും ആവശ്യത്തിന് കഴിക്കാം. അതുപോലെ അണ്ടിവർഗങ്ങൾ മിതമായി കഴിക്കാം. ധാരാളം വെള്ളം കുടിക്കണം.
@rajivranjusanju
@rajivranjusanju 5 лет назад
lchf malayalam പാൽ കുടിക്കാമോ ?orange കഴിക്കാമോ ?
@shahanakhader7933
@shahanakhader7933 5 лет назад
@@rajivranjusanju .garamasala@reshmi answer Chanel sandarshikku alla lchf food kanam
@shunushinupandikkad9790
@shunushinupandikkad9790 5 лет назад
lchf malayalam
@divakarang1633
@divakarang1633 5 лет назад
@@rajivranjusanju BN
@hussainarabsat6457
@hussainarabsat6457 4 года назад
Fruits kazhikkam polum lchfil....LCHF Parayunnad avacado,barreis and grape fruit only. Enthan sir ingane thettidarippikkano
@harshadaskar
@harshadaskar 6 лет назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് തനിക്കാക്കി വെടക്കാക്കി എന്നാണ്
@tajgraphics7663
@tajgraphics7663 4 года назад
Yes Think also
@naseebct9859
@naseebct9859 3 года назад
100%curect
@ramyamarkose6851
@ramyamarkose6851 6 лет назад
ഭക്ഷണത്തിന്റെ അളവ് പരമാവധി കുറക്കുക, ഭക്ഷണങ്ങൾ തമ്മിലുളള ഇടവേള പരമാവധി വർധിപ്പിക്കുക, അന്നജങ്ങൾ ഏകദേശം പൂർണമായി വർജിക്കുക പ്രാതൽ: ബട്ടർ ചേർത്ത കോഫി .നട്ട്സ്, ഓംലറ്റ്, ബുൾസ് eye ഉച്ചക്ക് .. ബീഫ് / മട്ടൻ / മീൻ പൊരിച്ചതും ഒലീവൊയിൽ ഒഴിച്ച സലാഡും വൈകുന്നേരം.. കട്ടൻ ചായ / കോഫി മധുരമില്ലാത്തത്, നട്ട്സ് രാത്രി ... ഇറച്ചി/മീൻ / മുട്ട പൊരിച്ചതും സലാഡും
@muhammedabdullah8290
@muhammedabdullah8290 5 лет назад
കള്ളം പറയല്ലേ ഡോക്ടർ. പാൽ കഴിക്കാൻ പാടില്ല lchf ഇൽ. നിങ്ങള്ക്ക് രോഗികളെ വേണം അല്ലെ
@ramyamarkose6851
@ramyamarkose6851 5 лет назад
@@muhammedabdullah8290 araa paranje milk use chaiyan???
@mohamedjasirvp87
@mohamedjasirvp87 5 лет назад
@@ramyamarkose6851 വീഡിയോ ടൈം 6:19 മുതൽ കണ്ടു നോക്കു. പാൽ യഥേഷ്ടം കഴിക്കാനാണ് പറയുന്നത്. lchf ഡയറ്റിൽ അങ്ങിനെ പറയുന്നില്ല. മാത്രമല്ല ഓയിൽ ഉപയോഗം പറയുന്നത് നമ്മുടെ വെളിച്ചെണ്ണ മാത്രമാണ്
@ramyamarkose6851
@ramyamarkose6851 5 лет назад
@@mohamedjasirvp87 athe athil parayunnadhu mattam ond lchf reethiyumayii
@mahinnavas4084
@mahinnavas4084 5 лет назад
Ramya markose
@vpazeez
@vpazeez 5 лет назад
എന്റെ ഒരു മാസം lchf ചെയ്ത അനുഭവത്തിൽ മാംസാഹാരം യഥേഷ്ടം കഴിക്കാം എന്ന കാര്യത്തിൽ ചർച്ചയുടെ ആവശ്യം ഇല്ല. കാരണം ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ തന്നെ നമുക്ക് ഈ പറയുന്ന 200 gm തന്നെ കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും. ഇതു ഒരു ഭക്ഷണ രീതി ആക്കി എടുക്കുന്നുന്നതിനോട് എനിക് യോജിപ്പില്ല.കാരണം ഈ പഴവർഗങ്ങൾ ഒക്കെ ലോകത്തു ദൈവം സ്രിഷ്ടിച്ചത് പിന്നെ എന്തിനു വേണ്ടിയാണ്?
@jamesvaidyan5446
@jamesvaidyan5446 5 лет назад
Congrats,Very good & valuable information. Thank you Doctor.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks for ur feedback... And for the kind words of appreciation.
@ignatiusmary4693
@ignatiusmary4693 5 лет назад
Thank you: for highlighting LCHF diet: what are the food items that could be liberally eaten, limited level of consumption and things that could be avoided as far as possible. My special thank you to you for the instructions concerning the method of eating Almond and avoiding dates.
@divrijridv954
@divrijridv954 5 лет назад
Already melinjirikunna diabetic aaya aalu lchf follow chaeythal veendum weight loss undaville . Already weight kuravanu
@basheerahmed4416
@basheerahmed4416 6 лет назад
ഏഴു വർഷം പ്രമേഹ രോഗിയായിരുന്നു ഞാൻ. മൂന്നു മാസം മുമ്പ് LCHF തുടങ്ങി മരുന്ന് മുഴുവൻ നിറുത്തി. ഇപ്പോൾ ഫാസ്റ്റിംഗ് ഷുഗർ 100 നു താഴേക്കു വന്നു. വെയിറ്റ് 16 kg കുറഞ്ഞു.
@shajipk8676
@shajipk8676 6 лет назад
വിവിധ രാജ്യങ്ങളിൽ ക്രോസ് കൾച്ചർ റിസേർച്ച് രീതിയിൽ ഗവേഷണം നടത്തി ഗുണനിലവാരം തെളിയിച്ച ന്യൂട്രിലൈറ്റിന്റെ ഔഷധങ്ങളും ഫുഡ് സപ്ലിമെന്റുകളും കേരളത്തിലും എത്തിയിരിക്കുന്നു. ശരീര വേദനകൾ, സന്ധിവാതം, സ്ട്രെസ്സ്, ടെൻഷൻ, ഉറക്കക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് തുടങ്ങി നൂറിലധികം രോഗങ്ങൾക്ക് ന്യൂട്രിലൈറ്റിന്റെ ഹെൽത്ത്‌ ഫോർമുല. വിശദ വിവരത്തിന് വിളിക്കാം : 9645986442
@mohammedaliyar7713
@mohammedaliyar7713 6 лет назад
@@shajipk8676 2
@mohammedaliyar7713
@mohammedaliyar7713 6 лет назад
Uyty7
@nissarpb3316
@nissarpb3316 5 лет назад
@@shajipk8676 Amway....?
@shajipk8676
@shajipk8676 5 лет назад
@@nissarpb3316 Yes.
@tksrajan1
@tksrajan1 5 лет назад
LCHF works. All you need to do is follow what this video says. I am a diabetic , detected on 2005. After 4 months of diet which excluded rice, wheat and all refined carbs, my A1C is now at 5.7 with just janumet 50/500 twice a day. My weight came down from 99kg to 81 kg during the same period. This works!
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Good work!
@ijascr7225
@ijascr7225 5 лет назад
LCHF thudangiyattu 2 months aayii LCHFil nirdheshicha testukkal ellam thannea cheythirunnu allam normal ayirunnu sugar mathram kooduthalayirunnu ippol sugar normalann but cholosterol koodi nilkkunnu(sugar and cholosterolinta medicine kazhikkunund) entha cheyyendath
@songmannattil6991
@songmannattil6991 5 лет назад
Ende brother ne lchf follow cheithappol sugar 400 ninnum eppo 95 aayi, sugar kondu kannum kidniyum pokathe jeevikkan kazhiyunnthe thanne ethra bhgyam bakki varunnathe appo nokkam
@jineshputhukkulangara9093
@jineshputhukkulangara9093 3 года назад
Cocanut oil use chayam
@muhammedriyas5301
@muhammedriyas5301 5 лет назад
Lchf ഡൈറ് തുടങ്ങി 1 week ആയപ്പോൾ തന്നെ കൈകളിലും ഷോൾഡറിലും കുരുക്കൾ പ്രേത്യക്ഷമായി വന്നു .....കാലിൽ ചുവന്നു തുടിക്കുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു ....എന്താണ് ഇതിനുള്ള പരിഹാരം ...Lchf തുടരണോ ????
@prgopalakrishnannair6896
@prgopalakrishnannair6896 5 лет назад
Doctor, thank you for sharing your knowledge on LCHF diet. I have consulted many doctors for diabetics in last 2 years but got satisfied only after consulting you. The result of your medicine is very significant and i could bring down by sugar level under control. Thanks a lot for helping me in controlling diabetics in my life. Madhu P R
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks a lot for your kind words of appreciation. Glad to be of help to you. Please keep watching...
@ambikatr6675
@ambikatr6675 5 лет назад
Dr. ഞാൻ ടൈപ്പ് - 2 പ്രമേഹരോഗിയാണ് 58 വയസ്സ് ഒരു നേന്ത്രപ്പഴം ഞാലിപ്പൂവൻപഴം ചിങ്ങപ്പഴം ഓറഞ്ച് ഈ പഴങ്ങൾ കഴിക്കാമല്ലേ' എന്റെ സംശയം ഈ പഴങ്ങൾ എല്ലാം Dr. പറഞ്ഞ അളവിൾ ദിവസവും കഴിക്കാമോ? അതോ ഏതെങ്കിലും ഒന്ന് ഒരു ദിവസം എന്ന കണക്കിലാണോ കഴിക്കേണ്ടത് ദയവായി ഉത്തരം പ്രതീക്ഷിക്കുന്നു .അംബിക
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
താങ്കളുടെ പ്രമേഹം നിയന്ത്രണ വിധേയമെങ്കിൽ, എല്ലാ പഴങ്ങളും കഴിയ്ക്കാം.
@NavinKumar-fk6zs
@NavinKumar-fk6zs 5 лет назад
sir , how long can we follow the lchf food style. can we make it our lifestyle or for a matter of period. LCHF diet is also known as keto diet , is it true , please advice
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
LCHF and keto diet are different.
@aljiaabshi1081
@aljiaabshi1081 5 лет назад
Thank you for your great mesage docter
@jojojoseph577
@jojojoseph577 4 года назад
Dr., As per this LCHF what about peenut masala ( കപ്പലണ്ടി , സമ്പോള, കുക്കുമ്പർ, ചെറുനാരങ്ങ നീര്, മുതലായ ചേർന്ന് ത്) is it a allowable food or not?
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
As far as I know, it's permissible.
@ShihabudheenCK
@ShihabudheenCK 5 лет назад
Habeeb rahman's lchf chart / day -- മുട്ട 2 or 3, മാംസം 200 gm, fish 250 gm, selected vegetables and fruits. ... പിന്നെ എന്തിനാണ് ഹേ യഥേഷ്ടം കഴിക്കാമെന്ന് പറഞ്ഞ് കള്ള പ്രചാരണം നടത്തുന്നത്. നാണമില്ലേ...
@2mambi
@2mambi 5 лет назад
ഹബീബ് റഹ്മാൻ സാറല്ല lchf കണ്ടുപിടിച്ചത്.
@honeybadger6388
@honeybadger6388 4 года назад
@@2mambi അത് അവനു മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടായിരുന്നേൽ വല്ലവനും പറയുന്നത് കേട്ട് തുള്ളാൻ വരുമായിരുന്നോ?
@shifaworld8865
@shifaworld8865 6 лет назад
sir, perayila ittu vellam kudikunnath nallathanennu parayunnu ath kunjungalk kodukamo
@raseenabasheer7356
@raseenabasheer7356 5 лет назад
Thanks sir valuable information
@sujeshvasu5195
@sujeshvasu5195 5 лет назад
LCHF IL Sir paranjathil shzariyum thettum undu shariparanjathil thanks ,,,,,dr.....orupaad padikkan undu,,satham satham ariyanamengil abdurahman ikka yu de vidiyo kandaal...mathi,,,,
@kunjilasstore2078
@kunjilasstore2078 2 года назад
Sir pls make a vedio about vildagliptun+metformin
@soudathck3605
@soudathck3605 5 лет назад
thank u dr.allrgy asthma BP ullavark Dr paranja reethiyjl diet cheyyamo? sugar normal aanu.age 57 weight 74.
@reshmiantonydavidco333
@reshmiantonydavidco333 3 года назад
നിങ്ങൾ face book ൽ Lchf Malayalam group search ചെയ്യത് അതിൽ ചേരു. എല്ലാ സംശയങ്ങളും രോഗങ്ങളും മാറാൻ അവർ പറഞ്ഞു തരും
@gourirnair4103
@gourirnair4103 5 лет назад
Keto diet cheyth vannam kurayum pakshe keto nirthi carbs intake veendum kootumbol weight veendum koodum. So what's the use? And continuing keto for a longer period of time will put your kidneys and liver in trouble.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Well said...
@ahadzia1
@ahadzia1 5 лет назад
With this diet you will stop using sugar and other flours including maida.That itself is a great move also once you reach in your healthy BMI level you can control your weight.
@sanahmansoor8598
@sanahmansoor8598 5 лет назад
lchf ഡയറ്റിനെ പറ്റി വളരെ വ്യക്തമായി കൃത്യമായി ഡോക്ടർ പറഞ്ഞിരിക്കുന്നു ഒരുപാട് നന്ദി പിന്നെ ഒരു സംശയമുണ്ട് ഇതിൽ പാൽ ചായ കുടിക്കാമോ പാൽ ചായ തയ്യാറാക്കുമ്പോൾ പഞ്ചസാര ചേർക്കാൻ പറ്റുമോ പാൽ പൊടി കൊണ്ട് ചായ് ഉണ്ടാക്കാമോ താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
നന്ദി! LCHFൽ പാൽ നിഷിധമല്ല. പാൽപ്പൊടിയെ കുറിച്ച് എനിയ്ക്കറിയില്ല.
@sreedharannair2218
@sreedharannair2218 5 лет назад
Sir don't bothered about nagative comments sir dog barking when elephant moving through road but elephant not bothered that dog's movement
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Your very encouraging comments motivate us a lot, dear Sir! We will continue doing our job as sincerely and honestly as we can. Please continue your support. Thanks a lot!
@suneerpa5129
@suneerpa5129 5 лет назад
എന്തിനാ,, ഡോക്ടറെ വിമർശിക്കുന്നത്.. """യദേഷ്ടം ""കഴിക്കണം എന്ന് അദ്ദേഹം പറഞ്ഞില്ല.. വിശപ്പു നിൽക്കാത്ത വർക്ക് വേണമെങ്കിൽ അധികം കഴിക്കാം,, എന്ന് ആയിരിക്കും ഉദ്ദേശിച്ചത്.
@mansoork4759
@mansoork4759 5 лет назад
good speech thak ks Dr
@Abusinan35
@Abusinan35 6 лет назад
lchf diet നെ കുറിച്ച് കൃത്യമായി പഠിച്ചു പറയുന്നതായിരിക്കും കുറച്ചു കൂടി നല്ലതു
@resmidileep1756
@resmidileep1756 5 лет назад
I am having acne prone skin. so shall I follow this high fat diet. will this cause more acne. plz suggest me what to do
@praseethapradeep9547
@praseethapradeep9547 5 лет назад
Doctor thanghalkhu Namaskaram. Valare prayojanamulla karyanghal aanu thanghal paranju tharunnathu thanks
@muthumuthu6195
@muthumuthu6195 5 лет назад
Eee dietil ella fruitsum kazhikam?
@vijayaelayath5719
@vijayaelayath5719 4 года назад
Iam apure vegitarian anu Then what all hings Ican take
@alfredthomas1154
@alfredthomas1154 5 лет назад
Congrats. Excellent presentation. Keep it up. God bless you.
@reejavidyasagar6162
@reejavidyasagar6162 5 лет назад
ശരിക്കും എന്റെ സംശയങ്ങൾക്കുള്ള മറുപടിയാണ് താങ്കൾ തന്നത്. നന്നി
@kanthisidhan8107
@kanthisidhan8107 6 лет назад
Thanks Sir.
@achujoe127
@achujoe127 6 лет назад
Hello Doctor My father is a cardiac pt who had CABG 12 years ago. His lab values were almost normal with meds. blood sugar was around 125mg/dl with 1mg glimipride tab. A week ago he has started to take lchf diet and stopped the glimi tab. I would like to know whether it is safe for a pt who had undergone byepass surgery. Hope you will reply Thanks
@abdulazeez7827
@abdulazeez7827 5 лет назад
Thanks doctor
@vivekanand5211
@vivekanand5211 2 года назад
Thanks
@ayyappannair6119
@ayyappannair6119 6 лет назад
Respected Dr. This program is a boon to the patients. Your talk is also attractive. LCHF pattern is actually wondering. Every patient might be waiting for yr next coming presentation. Athappan Nair.
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
Thanks a lot for ur kind words of appreciation and encouragement. Please continue watching...
@shajipk8676
@shajipk8676 6 лет назад
വിവിധ രാജ്യങ്ങളിൽ ക്രോസ് കൾച്ചർ റിസേർച്ച് രീതിയിൽ ഗവേഷണം നടത്തി ഗുണനിലവാരം തെളിയിച്ച ന്യൂട്രിലൈറ്റിന്റെ ഔഷധങ്ങളും ഫുഡ് സപ്ലിമെന്റുകളും കേരളത്തിലും എത്തിയിരിക്കുന്നു. ശരീര വേദനകൾ, സന്ധിവാതം, സ്ട്രെസ്സ്, ടെൻഷൻ, ഉറക്കക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് തുടങ്ങി നൂറിലധികം രോഗങ്ങൾക്ക് ന്യൂട്രിലൈറ്റിന്റെ ഹെൽത്ത്‌ ഫോർമുല. വിശദ വിവരത്തിന് വിളിക്കാം : 9645986442 മുഹമ്മദ് ഷാജി
@hassantk2017
@hassantk2017 5 лет назад
Very much lagging. Too much repeatation. Must say if any problems with LCHF. What you described is widely used by LCHF Supporters.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Ur opinion is well taken. Thanks...
@jilnat3881
@jilnat3881 5 лет назад
cholesterol ulla sugar normal ulla thadi kuduthalulla alkkum lchf diet pattuo?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
You may try it. Thanks...
@bhavanasethu5935
@bhavanasethu5935 5 лет назад
Sir, in your lecture of LCHF you are introducing impracticable diet for malayalees avoiding rice and other carbohydrates. It is quite difficult for an average malayalee to keep eating only meat, egg, milk, fruit and veg as his appetite never suffice without rice or rice products. So please give practical solutions. Also another query is in pre-diabetic cases only exercise and diet control suffice or medication may be required. Please advise.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Sir It's obvious from ur comments that u haven't watched the videos carefully. Nowhere have I adviced avoidance of or total abstinence from rice and rice based products. Regarding ur query on pre-diabetes, exercises and diet modification are important in ALL individuals. However, is some pre-diabetics, we prescribe medications too. It differs from patient to patient. Thank u...
@reshmapillai2810
@reshmapillai2810 5 лет назад
LCHF diet cheyyan agrahikunnu Dr. Njan beef muttan kazhikilla...appol yeniku chicken kazhikamo...??
@jayaa9923
@jayaa9923 5 лет назад
Dr, regarding nuts, pea nuts less costly and freely available than pistachio,and cashew nuts.So is it ok to have peanuts?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Definitely... Peanuts are a much better and cheaper alternative to the expensive nuts like pistas and cashews. And they are more easily available. But have them roasted without oil. Personally, I prefer peanuts... I don't have deep pockets and can't afford pistas and cashews, u see!!!
@venumenon2961
@venumenon2961 5 лет назад
I live in USA and my average sugar level is 132-143. I am 76 years old. My doctor told me sweet potato could be consumed while avoiding potato. Would like to get a second opinion from you. Please respond.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Yes, sweet potatoes are considered to be healthier than potatoes in diabetics.
@venumenon2961
@venumenon2961 5 лет назад
@@DIABETICCAREINDIA Thank you Dr. for the prompt response.
@shameermullappilly
@shameermullappilly 5 лет назад
ഞാൻ cholostrol , fattyliver , diabetic എന്നിവ ഉള്ള 40 വയസുള്ള വ്യക്തിയാണ് എനിക്ക് lchf diet പിൻപറ്റിയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ ....ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@mujeeb226
@mujeeb226 6 лет назад
എനിക്ക് പ്രമേഹം ഇല്ല. കൊളസ്ട്രോളും, (LDL ഉം ട്രൈഗ്ലിസൈഡും കൂടുതൽ ഉണ്ട്. ) BP യും ഉണ്ട്. വെയിറ്റ് കൂടുതൽ ഇല്ല. LCHF Diet എനിക്ക് എടുക്കാൻ പറ്റുമോ?
@sophiaibrahim3564
@sophiaibrahim3564 5 лет назад
Doc .. wht about carrot nd beetroot?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Carrot and beetroot can be taken in moderation.
@kuttyvk4082
@kuttyvk4082 5 лет назад
Thanks for the information 👍 🌹
@ridhaangireesh1b326
@ridhaangireesh1b326 4 года назад
Sir keto platue engane overcome chym
@nitechcs
@nitechcs 6 лет назад
Dr, you have not learned the lchf which is spreading in Kerala,pls learn from group u can join that's better coz you mentioned oil promoted is olive it's wrong, coconut is preferred olive is next, all others are rejected. Then when reversing some metabolic diseases fruits r not adviced , then milk is not promoted as it contains lactose, you have no clear idea , once again pls learn more...
@mathaijohn9457
@mathaijohn9457 6 лет назад
Perhaps the key to diabetic treatment is awareness of d disease.this may be true of other NCDs
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Well said...👍
@abdulraufkambil1090
@abdulraufkambil1090 5 лет назад
മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക,വയർ നിറച്ച് കഴിക്കുന്ന രീതി ഉപേക്ഷിക്കുക, ഓർഗാനിക് ആയിട്ടുള്ള ഭക്ഷങ്ങൾ കഴിക്കാൻ ശ്രമിക്കുക,നെഗറ്റിവയുള്ള ചിന്തകൾ ഒഴിവാക്കുക, ("രോഗം വരാതിരിക്കാനുള്ള പ്രധാന മർമ്മം" )എല്ലാ അസുഗങ്ങളുടെയും മാതാവ് അവന്റെ വയറാണ് എന്ന് മഹാനായ പ്രവാചകൻ മുഹമ്മത് നബി(സ) പറഞ്ഞിട്ടുണ്ട്
@shukkurmanat1783
@shukkurmanat1783 5 лет назад
Tanks sir
@sameersameerdheen5795
@sameersameerdheen5795 5 лет назад
Oru asugavum illathvark ith pinthudaranakmo..baviyil side effect undakumenn parayunath ketu..shariyano
@vanajavanaja2695
@vanajavanaja2695 5 лет назад
Thank you sir. Good information.
@0505737040
@0505737040 5 лет назад
ഇദ്ദേഹം പറയുന്നത് ഡയബറ്റിക്സ് ഇല്ലാത്തവരുടെ LCHF ഭക്ഷണ രീതിയെ കുറിച്ചാണ്......
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Exactly!!! 👌👌👌
@0505737040
@0505737040 5 лет назад
@@DIABETICCAREINDIA പക്ഷേ..., യഥേഷ്ടം ഒരു ഭക്ഷണം കഴിക്കാവതല്ല...മിതമായേ കഴിക്കാവൂ...
@uby_ar
@uby_ar 5 лет назад
സർ , മുഴുവൻ വായിച്ചു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു, എന്റർ ഭാര്യക്ക് ഷുഗർ 250 നു അടുത്തു ഉണ്ടായിരുന്നു , മരുന്നുകൾ മാറി കഴിച്ചിട്ടും കുറവ് ഒന്നും വന്നില്ല , 250 റേഞ്ചിൽ തന്നെ , കൂടെ നടത്തവും നോക്കി ഒരു കുറവും ഇല്ല , ഡോക്ടർ പറഞ്ഞതു ഇനിയും കുറയുന്നില്ലേൽ ഇന്സുലിന് എടുക്കാം എന്നാണ് , മുൻപ് കേട്ടിരുന്നു എങ്കിലും LCHF നെ കുറിച്ചു കേട്ടത് , ഡോക്ടർ പറഞ്ഞ പോലെ അരി ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് എടുക്കാൻ ആദ്യം തയ്യാറായില്ല എങ്കിലും പിന്നീട് ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങി , പക്ഷെ fat കൂടുതൽ കഴിച്ചിട്ടില്ല , ദിവസം 2 മുട്ട , almonds , പിന്നെ മോര് , കൂടുതൽ വെജിറ്റബിൾ ,ഇടക്ക് ഫിഷ് , കൂടാതെ ഇടക്ക് പാർട്ടികളിൽ നോർമൽ ഫുഡും കഴിക്കാറുണ്ട് , ബട്ടർ , ചീസ് , മീറ്റ് കഴിക്കാറില്ല , പിന്നെ ഫ്രൂട്ട്സ് , ധാന്യങ്ങൾ തീരെ കഴിക്കാറില്ല , ഒന്നാര മാസത്തിനു ശേഷം ഫാസ്റ്റിംഗ് ഷുഗർ 125 ലേക്ക് എത്തി , ഡോസ് കൂടിയ ഗുളിക ഒക്കെ ഒഴിവാക്കി , സ്റ്റർട്ടിങ്ങിൽ കൊടുക്കുന്ന ഷുഗർ ഗുളിക കഴിക്കാറുണ്ടായിരുന്നു , ദിവസവും ഇല്ല , ഈ ഡയറ്റ് തുടരുന്നത്തിൽ കുഴപ്പം ഉണ്ടോ ?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
താങ്കളുടെ ഭാര്യയെ ചികിൽസിക്കുന്ന ഡോക്ടർ അവരെ പൂർണ്ണമായി പരിശോധിച്ചതിനു ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു തീരുമാനിക്കുക. നന്ദി!
@nanutr6696
@nanutr6696 5 лет назад
Very good information of Dr.Bhat
@jizjosephjizjoseph1921
@jizjosephjizjoseph1921 5 лет назад
സൂപ്പർ......
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks...
@ismayilpullat9179
@ismayilpullat9179 5 лет назад
Dear Dr, with respect ഒരു സംഗതിയെ കുറിച്ച് അബിപ്രായം പറയും ബോൾ നമ്മക്ക് അതിനെ കുറിച്ച് ഒരു പ്രാത്മിക അറിവ് എങ്കിലും വേണ്ടേ ... , LCHF ശരിയേ തെറ്റോ എന്നത് അവിടെ നിക്കട്ടെ, first you study about LCHF
@bachubicbk
@bachubicbk 6 лет назад
Lchf വെറും രണ്ടാഴ്ച മാത്രമേ ഞാൻ follow ചെയ്തുള്ളു.... 75 കിലോ വെയിറ്റ് 69 കിലോ ആയി കുറഞ്ഞു... പിന്നെ പ്രതെകിച്ചു അസുഖം ഇല്ലാത്തതു കൊണ്ട് നിർത്തി.... പക്ഷേ ഗുണം അല്ലാതെ ദോഷമൊന്നും എനിക്ക് അനുഭവപ്പെട്ടില്ല.....
@dakshinasni9805
@dakshinasni9805 5 лет назад
correct aano
@sarathpullatt1964
@sarathpullatt1964 5 лет назад
പിന്നെ വീണ്ടും തടിച്ചോ നിർത്തി യപ്പോൾ...
@Cage_of_arts
@Cage_of_arts 5 лет назад
basheer ahamed nirthyathinu shesham weight koodunnundoo
@bachubicbk
@bachubicbk 5 лет назад
ഞാൻ lchf നിറുത്തിയ ശേഷം ഫുഡ്‌ control ആയിരുന്നു ഒരുമാസം Apppozonnum വെയിറ്റ് കൂടിയിട്ടില്ല ഫുഡ്‌ control ആകാതിരിക്കുമ്പോൾ കൂടി... എന്നാലും 70 -71 rangilaanu ഇപ്പോൾ..
@sharafudeensharafudeen9919
@sharafudeensharafudeen9919 5 лет назад
Medium, lights, little food control better Rice, kappa maytha some time,& avaid better , good sleep ,exasaiz,(helthy man)
@ashrr7706
@ashrr7706 5 лет назад
dr... lchf diet nu side effect enthenkilum undo... kidney problems anghane enthenkilum
@Thesnivahid
@Thesnivahid 5 лет назад
Nan thudengiyit 2mnth kayinju enik good result aane kittiyath,blood full text cheythu good risult aane kittiyath,wit kureyugayum cheythu 😎😎
@shifaworld8865
@shifaworld8865 6 лет назад
sir, milk use cheyyumbol cholostrol varille kaalil bhayankara neerum vedanayum muttu muthal kanan kaal vareyanu ith ESR kooduthalayaal varum ennu parayunnu sariyano, uric acid check cheyyendi varumo, kooduthal water kudichal ingane varumo njan ishtam pole vellam kudikum athinaal raathri 10-20 minutes aavumbol urine pass cheyyan thonnum ath enthenkilum prasnam undavumo
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
രാത്രി, ഓരോ 10-20 മിനുട്ടിലും മൂത്രമൊഴിക്കാൻ ഉണരുന്നത് നട്ടും സുഖമുള്ള കാര്യമല്ല. അത് Normal അല്ല. താങ്കൾ ഒരു വിശദ പരിശോധനയ്ക്ക് എത്രയും വേഗം വിധേയനാകണം. നന്ദി!
@ansalnajaufar3417
@ansalnajaufar3417 6 лет назад
പാലിന്റെ പാട നീക്കി കഴിക്കാം. പിന്നെ ESR വന്നത് കൊണ്ട് അല്ല വേദന. Esr oru prognostic test ആണ്. കാൽ വേദനയുടെ കാരണം ചിലപ്പോൾ uricacid koodiyatho കൊളെസ്ട്രോൾ കൂടിയതോ ആകാം. അതല്ല എങ്കിൽ വാതം. Rheumatoid factor നോക്കേണ്ടി varum. പിന്നെ ഒരു കാര്യം, വെള്ളം അറിഞ്ഞോണ്ട് കുടിക്കുകയാണോ അതോ പരവേശം കൊണ്ട് കുടിക്കുവാണോ, പരവേശം കൊണ്ട് ആണെങ്കിൽ FBS and PPBS ചെക്ക് ചെയ്യണം. ഷുഗർ ഒണ്ടെങ്കിൽ polyuria ഉണ്ടാകും. അതുപോലെ sugar ഒണ്ടെങ്കിൽ കാലിൽ നീര് ഉണ്ടാകും. Creatinine ടെസ്റ്റ്‌ ചെയ്യണം. ഇങ്ങനെ ഓരോന്ന് ഓരോന്നിനെ related aanu. പേടിപ്പിച്ചതല്ല... consult a good physician...
@rahmanker
@rahmanker 5 лет назад
ഏത് ഡയറ്റായാലും , അമിതമായാൽ ദോഷം തന്നെ,,, ഞങ്ങൾ പഠിച്ചതു മാത്രമേ ശരിയുള്ളൂ എന്ന് ആരും ശാഠ്യം പിടിക്കാതിരുന്നാൽ മതി. ഏതായാലും ചില വിഭാഗം Drs എങ്കിലും ഈ ഡയറ്റിനെ അടച്ചാക്ഷേപിക്കുന്നുണ്ട്, അത് ശരിയല്ല,,
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
താങ്കൾ പറഞ്ഞതാണ് ശരി. എന്നാൽ, ഈ ചാനലിലെ ഒരു വീഡിയോയിലും ആരേയും ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല... ചെയ്യാൻ പോകുന്നുമില്ല. നന്ദി.
@shifilameen8350
@shifilameen8350 6 лет назад
LCHF Malayalam search cheyooo...Habeeb sir ude class kellkoo
@somanolancheri3404
@somanolancheri3404 5 лет назад
വളരെ വിശദമായി തന്നെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@anwarvadakara4554
@anwarvadakara4554 6 лет назад
Ur right. 2മാസം അന്നജം കുറച്ചപ്പോൾ മരുന്ന് ഇല്ലാതെ hb1ac 10. 5 il നിന്നും 7ലേക്ക് എത്തി.
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
ഈ തരത്തിലുള്ള അനുഭവക്കുറിപ്പുകളാണ് ഞങ്ങൾക്കുള്ള ഏറ്റവും വലിയ പ്രചോദനവും പ്രോൽസാഹനവും. നന്ദി!
@annammavphilp4342
@annammavphilp4342 5 лет назад
Dr good evening.3 months back my fasting reading was 111 ND 118 post.Hbalc.6.60.agin today I did test at Anand laboratory my reading fasting.77 ND p.p.96.nd again HBA1c 6.60 how is data when reading is different hbalc is same.Iam 57 years old with hypothyroidism...PL help
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
The blood sugars vary each second. That is perfectly normal. But HbA1c doesn't vary so frequently. That's the reason we depend on a combination of blood sugars and HbA1c. Thanks for ur query.
@ennakavi2129
@ennakavi2129 3 года назад
Doctor, if the fat goes beyond a certain grams, the person will become obese in no time.
@bijijacob8897
@bijijacob8897 5 лет назад
Dear,Doctor ആദ്യമായി നല്ല വീഡിയോ ചെയ്തതിനുള്ള നന്ദി അറിയിക്കട്ടെ.Diabetic ഇല്ലാവർക്ക് ഈ Diet follow ചെയ്യാൻ പറ്റുമോ?ഡോക്ടറിന്റെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
വളരെ നന്ദി! പ്രമേഹമില്ലാതെ, അമിതവണ്ണമുള്ളവർക്കും ഇത് പ്രയോജനം ചെയ്യും എന്നാണ് ഇതിന്റെ അനുയായികൾ പറയുന്നത്.
@Pradeep-mn5wv
@Pradeep-mn5wv 5 лет назад
Thanks 4 ur good video and presentation .Sir alcohol lchf diet ulpeduthamo..enkil alavu engane..njan nov 1 2018 muthal ethu thudangan agrahikkunnu..nalla vayar und
@nithyarenjith2956
@nithyarenjith2956 5 лет назад
വളരെ നന്നായി
@varshasyam3086
@varshasyam3086 5 лет назад
Hello doctor fatty liver ullavarkku ee diet harmful ano?
@darveeskhan5532
@darveeskhan5532 6 лет назад
good information
@radhakrishnan-gg3dh
@radhakrishnan-gg3dh 4 года назад
ബദാം തെലി കളയാതെ കഴിക്ക.ണം എന്ന്. ഒരു ഡോക്ടർ ' പറയുന്നുവെറെ ഡോക്ടർ പറയുന്നു തൊലി 'കളയണം എന്ന് ഏതാണ് വിശ്വസിക്കണ്ടത്
@MrSojikulathinkal
@MrSojikulathinkal 5 лет назад
sir, I would like to follow this Diet plan .but I have cholesterol .Is there any problem
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Please consult ur doctor before starting any diet plan. Thanks...
@Boopathydubai
@Boopathydubai 5 лет назад
I am following LCHF diet for past two years. I am not taking any medicine to control blood sugar level. My HBA1C level come to 5.6 without any medication. Also tryglyceride level cone to 72
@druabasheer
@druabasheer 5 лет назад
Boopathi you were following the LCHF diet for the last two yerars ,what about returning to our old diet can it be possible or we have to follow LCHF all along lif time ? one request , can u return to your old diet for al least 21 days ana have the result ?? please dont misunderstand I am not a medical doctor
@Boopathydubai
@Boopathydubai 5 лет назад
@@druabasheer if we return back, all our medical problems also return back to us. Diabetic and blood pressure will back because of high carbohydrates food. Occasionally or weekly or two time we can take carbs for taste after bring down sugar level and tryglyceride levels to normal. Currently my hba1c is 5.6 and tryglyceride is 72. My blood pressure is 110/70.
@Boopathydubai
@Boopathydubai 5 лет назад
@@druabasheer Dear doctor, you can visit this Facebook group and share your experience about LCHF. Already a big group of doctors are members in this group and promoting / following LCHF diet. facebook.com/groups/Paleo.LCHF.Diet.India/
@Boopathydubai
@Boopathydubai 5 лет назад
@@druabasheer "What is Paleo?" LCHF (Low Carb High Fat - LCHF) By- Neander Selvan. (The Indian version of Paleo Diet contains dairy products.) What is paleo diet? Paleolithic period refers to the stone-age era, before the agriculture period that began about 10,000 years ago. During the stone-age, there were no rice, grains, coffee, beans, potatoes, soy, sorghum, wheat, small grains, deep fried food, etc. People only ate roasted meat and some vegetables. As long as these grains and sugar free food were their main diet, people did not suffer from the diseases like diabetes, blood pressure, stroke, sinus, asthma, hypothyroidism, seizures, psoriasis, vitiligo, cancer, etc. that the city dwellers possess. Only after started eating grain based food, these ailments engulfed the humans. What's to eat in paleo? * Egg * Meat, fish * Paleo vegetables * Herbs * Water * Almonds, Walnuts and other nuts (no peanuts) * Little bit of milk and curd for taste and calcium. How much of these to eat? There is no limit. Eggs, meat etc can be eaten until the stomach is full. Stop eating when satisfied. What kind of eggs and meat to eat? Eat the whole egg. Meats high in fat are preferred. Low fat items like dry fish, chicken breast, etc may be consumed in lesser or limited quantity. Avoid eating just the egg whites, skim milk etc. In paleo, fat is your energy source and not sugar, so high fat meats are consumed. What kind of cooking to follow? Cooking in pressure cooker, oven, pan, grill and baking is allowed, but deep frying in oil is not. What kind of oil to use for cooking? * Non-hydrogenated natural animal fats like: lard, bacon grease, beef tallow, ghee and butter. * Non-hydrogenated nut oils: coconut oil. * Third preference: extra virgin olive oil, sesame oil. Avoid: peanut oil, saffola, sunola, sunflower, rice bran oil, mustard oil, cotton seed oil, vanaspathi, dalda. Can diabetes patients take paleo? Definitely can. However, in paleo your sugar level will not raise at all, so the usual dosage of insulin and medicines can lead to dangerously low-sugar levels. You may have a pleasant surprise in having to reduce the dosage of insulin or even completely stopping it on the first day itself. Continue to monitor the sugar levels regularly and reduce insulin dose. What are the side effects of paleo? For the first few days, there may be headaches, tiredness, etc. Take large amount of water. Avoid exercising during these days. These problems will stop. What are the mistakes when starting? Starving... Don't do this. eat until full. Lower calories intake.. Don't do this either. Reluctance to eat fat.. This is wrong, egg yoke, red meat are your energy source. Eat without any worries. How often can you take a break? Initially you can take a break one day in a month. Don't eat junk food, deep fried items, ice-cream etc on the break day. After following paleo for a month, even a day of junk food can create adverse reaction to the stomach. If you like cheat by eating rice, Idli and fruits. Don't even go near sweets, fast-food, noodles junk. What kinds of exercises to do? 30 - 45 minutes slow paced walking, lifting weights at gym, cycling, games like cricket can be done. Running, jogging, strenuous exercises etc are unnecessary and can be harmful too. I have special conditions like psoriasis, hypothyroidism, PCOT, etc. Can I follow paleo? Definitely you can. There are separate diets for these ailments. Register to the FB group ஆரோக்கியம் & நல்வாழ்வு and ask your questions there. I'm a vegetarian.. what are my options in paleo? In paleo, you should prepare yourself to eat at least eggs on daily basis.. 90% of the diseases can be fought off with eggetarian diet. If not going to eat even eggs, weight, blood pressure, sugar etc can be reduced with some effort. For more complicated issues like hormone imbalances, infertility, autoimmune diseases, psoriasis, etc either they can't be resolved or you may be forced to take extreme penance like a monk. I'm a vegan and don't even take milk. Wrong number.. Please check the number you dialled. Disclaimer: You follow this advice at your own risk. We are not giving medical advice if you have a medical concern/ question please check with your doctor. Your Health = Your Life. We are not responsible for your mistakes. By the time you read this and visit this group you are automatically accepting this very Important Rule. #paleo #lchf #lowcarb #keto
@lathac382
@lathac382 6 лет назад
Thank you Dr.
@shajipk8676
@shajipk8676 6 лет назад
വിവിധ രാജ്യങ്ങളിൽ ക്രോസ് കൾച്ചർ റിസേർച്ച് രീതിയിൽ ഗവേഷണം നടത്തി ഗുണനിലവാരം തെളിയിച്ച ന്യൂട്രിലൈറ്റിന്റെ ഔഷധങ്ങളും ഫുഡ് സപ്ലിമെന്റുകളും കേരളത്തിലും എത്തിയിരിക്കുന്നു. ശരീര വേദനകൾ, സന്ധിവാതം, സ്ട്രെസ്സ്, ടെൻഷൻ, ഉറക്കക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് തുടങ്ങി നൂറിലധികം രോഗങ്ങൾക്ക് ന്യൂട്രിലൈറ്റിന്റെ ഹെൽത്ത്‌ ഫോർമുല. വിശദ വിവരത്തിന് വിളിക്കാം : 9645986442 മുഹമ്മദ് ഷാജി
@abuswawab
@abuswawab 6 лет назад
Dr. കഴിഞ്ഞ മാസം ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ഒരാൾ ആണ് ഞാൻ. 50% ഉള്ള ഒരു ബ്ലോക്ക്‌ ഉണ്ട്. എന്റെ ഹിസ്റ്ററി യിൽ പ്രമേഹം, കൊളസ്ട്രോൾ എന്നിവ ഉണ്ടായിരുന്നില്ല. എന്നാൽ bp ക്കു stamlo -5 കഴിക്കാറുണ്ടായിരുന്നു. ഇപ്പോൾ സര്ജറിക്ക് ശേഷം telma, ecosprin, plavix, Aztor മുതലായ മാറുന്നകൾ കഴിക്കുന്നുണ്ട്. എനിക്ക് lchf പ്രായോഗികം ആണോ?
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
Please talk to ur Cardiologist.
@abdusspace5663
@abdusspace5663 6 лет назад
Please Install Telegram App and Search LCHF MALAYALAM GROUP , if you need to save your life #
@druabasheer
@druabasheer 5 лет назад
സുഹൃത്തേ താങ്കളെപ്പോലെ Angioplasty കഴിഞ്ഞ ആളാണ് ഞാനും നല്ല സ്ഥലത്തു നിന്നാണ് ചെയ്തതെങ്കിൽ ഒരു പേടിയും വേണ്ട ഞാൻ പറഞ്ഞു വന്നത് നല്ല stud ആണ് നിങ്ങളക്ക് ഇട്ടതെങ്കിൽ ഒരു പ്രശ്നവുമില്ല അതായത് medicated stud ആണോ ഇട്ടതെന്നു നോക്കുക , പിന്നെ ecospirin ,aspirin ഗുളികയാണ് അത് രക്തം കട്ട പിടിക്കാതിരിക്കാനാണീ , telma പ്രഷർ കുറയ്ക്കാനാണ് പ്രഷർ അതായത് diastolic കുറക്കാൻ Aztore കൊളസ്‌ട്രോൾ നിയന്ത്രിക്കാനാണ് , ഇതിൽ പ്രെഷറിനും കൊളസ്ട്രോളിനും കൂടി ഒറ്റ ഗുളിക ലഭ്യമാണ് ഉദാഹരണം Rosumac Gold ഡോക്ടറോട് ചോദിച്ചു മാത്രം ചെയ്യുക , എനിക്ക് ചെയ്തിട്ടു നാല് വര്ഷം ആയി ഒരു പ്രശ്നവുമില്ല പക്ഷെ ഞാൻ പറഞ്ഞപോലെ മുന്തിയ stud ഇടണം അല്ലാഞ്ഞാൽ കുറെ കഴിഞ്ഞാൽ അവ ചുരുങ്ങാൽ സാധ്യത ഉണ്ട് , ഇനി അവർക്കു LCHF അതെനിക്ക് അറിഞ്ഞു കൂടാ ഞാൻ ഒരു ഡോക്ടർ അല്ല , ഈ കോലാഹലങ്ങൾ ഒക്കെ കണ്ടു ഞാനും രണ്ടാഴ്ച പരീക്ഷിച്ചു എനിക്ക് ഫലമൊന്നും കണ്ടില്ല അതിനർത്ഥം ഇത് തട്ടിപ്പാണെന്നു അല്ല കേട്ടോ എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം , പക്ഷെ ഞാൻ മനസ്സിലാക്കിയാടൊത്തോളം ഇത് കേരളത്തിന്റെ പരിസ്ഥിതിക്കു പറ്റിയതല്ല കാരണം കാലാ കാലം ഈ carbohydrate പാടെ ഒഴിവാക്കി കേരളീയർക്ക് ജീവിക്കാൻ പറ്റുമോ ? ഇനി ഇത് പരീക്ഷിക്കുന്നവർ പരീക്ഷിച്ചു വിജയിച്ചു വീണ്ടും നമ്മുടെ പഴയ ഭക്ഷണ രീതിയിലേക്ക് മാറി പിന്നെന്തു സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം എന്നിട്ടും അസുഖമില്ലാത്ത അവസ്ഥ നില നിർത്താൻ കഴിയുമെങ്കിൽ നമുക്കിത് വാനോളം പ്രോത്സാഹിപ്പിക്കാം
@uk2727
@uk2727 4 года назад
14:40 That is Leptin, isn't it? Will it be neutralized when soaked?
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Sorry, the question is not clear.
@uk2727
@uk2727 4 года назад
@@DIABETICCAREINDIA Some cereals and vegetables contain 'leptin' which acts as a protective layer but this leptin will prevent the absorption of nutrients too but i read that leptin will be neutralized when sprouted or cooked well. The skin of almond contains leptin. The skin contains nutrients and fibre too. I eat almond after soaked for some hours (overnight) but not sprouted. Will that neutralize leptin?
@arifkm5422
@arifkm5422 6 лет назад
thanks
@riyasqcc
@riyasqcc 5 лет назад
പാൽ കഴിക്കാൻ പാടില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്. പിന്നെ കേരളത്തിൽ സുലഭമായി ലഭിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ യഥേഷ്ടം ഉപയോഗിക്കാം...
@subhashravi76
@subhashravi76 5 лет назад
ഫാറ്റ് കൂടുതല്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ?
@hassanmp5034
@hassanmp5034 5 лет назад
Iga നെഫ്രോപതി പോലെയുള്ള ക്രോണിക് കിഡ്നി ഡിസീസ് ഉള്ള രോഗികൾക്കു lchf ഗുണകരമാകുമോ?
@thasleemasiyad157
@thasleemasiyad157 5 лет назад
ഞാൻ ഈ തുടങ്ങിയിട്ട് 3 ആയി. 5 കുറഞ്ഞു. But എനിക്ക്‌ ഇടയ്ക്കിടയ്ക്ക് വല്ലാതെ തലപെരുപ്പ് തലവേദന ക്ഷീണം ആണ്. ഉപ്പിട്ട് നാരങ്ങ വെള്ളമോ മോരു വെള്ളമോ കുടിക്കുമ്പോൾ മിനിറ്റുകൾക്കുള്ളിൽ തന്നെ loosemotion തുടങ്ങും. മണിക്കൂറുകളോളം നിൽക്കുകയും ചെയ്യുന്നു. ഉപ്പിട്ട് കുടിക്കാതെ ഇരിക്കുമ്പോൾ mascle പിടുത്തവും കാലിനുഉം കയ്ക്കും എർത് പോലെ പെരുകുകയും ചെയ്യുന്നു. ലൂസ്‌മോഷൻ ഇങ്ങനേ എല്ലാ ദിവസവും kooduthal ഉണ്ടാകുന്നത് കൊണ്ടാണോ എന്നറിയില്ല എനിക്ക് യൂറിന് ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ ഉള്ള വയറു വേദനയും തുടങി. വെള്ളം 4 ltr കുടിക്കുന്നുണ്ട്. ഇതിനു എന്താണ് പരിഹാരം. കിടന്നിട്ടു എണീക്കുമ്പോൾ തലകറക്കവും ഉണ്ട്. ഈ പ്രശ്നങ്ങൾ ഒക്കെയും ആദ്യത്തെ 1 വീക്ക് കാണുള്ളൂ എന്നാണല്ലോ പറയുന്നത്‌ 3 വീക്ക് ആയിട്ടും എന്താ ഇങ്ങന ഹോസ്പിറ്റലിൽ കാണിക്കണമോ. Pls rply plsssssssssssss
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Please consult your doctor immediately. Thanks...
@thasleemasiyad157
@thasleemasiyad157 5 лет назад
Thankssssss
@rahmathshoeclub1022
@rahmathshoeclub1022 5 лет назад
Thank x sir
Далее
до/после Знакомо?
00:16
Просмотров 13 тыс.
Мелл хочешь сына от Дилары
00:50