Тёмный
No video :(

കുക്കര്‍ ബിരിയാണി / വളരെ എളുപ്പത്തില്‍ ഒരു ബിരിയാണി 

Kannur kitchen
Подписаться 2,1 млн
Просмотров 2,2 млн
50% 1

kannur kitchen special garam masala recipe
• Home made garam masala...
ingredients,
ghee -4tbsp
oil -2tbsp
cardamoms -4
cinnamon -5-6
cloves -5-6
onions -4
ginger -garlic -green chilli paste -3tbsp
turmeric pdr -1/4tsp
coriander pdr -1/2tsp
garam masala pdr -1tsp
tomatoes-2
chicken -1200 grams
yogurt -2tbsp
salt
lime juice -1tbsp
mint -coriander leaves -3-4 tbsp
biryani rice -4cups
water - 6 cups( included gravy from chicken masala)

Опубликовано:

 

22 май 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 781   
@sheejasCookingdiary
@sheejasCookingdiary 6 лет назад
Super cooker biriyani... njan undaakkarunde... pakshe kurache mattam unde... nalla presentation 😍👍🏻. Keep it up
@fousiyanazar939
@fousiyanazar939 2 года назад
എനിക്ക് ബിരിയാണി ഉണ്ടാക്കാനൊന്നും അറിയില്ല. ഞാൻ ഇതു ആദ്യായിട്ടാണ് ഇത് ഉണ്ടാക്കുന്നത് വീട്ടിൽ ഇക്കാടെ പെങ്ങളും വന്നിട്ണ്ടാരുന്നു. എന്താ പറയുക എല്ലാർക്കും ഇഷ്ട്ടായി. ഒത്തിരി ഒത്തിരി താങ്ക്സ് ഇത്ത. സൂപ്പർ ടെസ്റ്റ്‌ ആണുട്ടോ..... 👌👍🙏❤❤❤❤
@kannurkitchen6819
@kannurkitchen6819 2 года назад
Orupadu santhosham dear 🥰🥰🥰🥰
@giftofgod592
@giftofgod592 3 года назад
Chechi എന്താ പറയ്ക എന്തൊരു രുചിയ ഈ ബിരിയാണി ശരിക്കും su su super വളരെ നല്ലത് thanks Chechi
@binumash
@binumash Год назад
ഒരുപാട് പാചക പരിപാടികൾ കണ്ടിട്ടുണ്ട്. ഇത്രയും പെർഫക്റ്റ് രുചി ..... സമ്മതിച്ചിരിക്കുന്നു. ജീവിതത്തിൽ അടുക്കളയിൽ കയറിയിട്ടില്ലാത്ത ഞാൻ പോലും ഒരു നള പാചകക്കാരനായി. അഭിനന്ദനങ്ങൾ
@kannurkitchen6819
@kannurkitchen6819 Год назад
Thank you so much 😍😍
@nobythundathil
@nobythundathil 6 лет назад
നല്ലതാണ് ജോലിത്തിരക്കിനിടയിൽ ബിരിയാണി കഴിക്കാൻ തോന്നിയപ്പോൾ ഉണ്ടക്കിനോക്കി വളരെ നല്ലതാണ്
@vigivarghesekozhikode
@vigivarghesekozhikode 4 года назад
ഞാൻ ഉണ്ടാക്കി. നല്ല ബിരിയാണി. പറഞ്ഞ അളവുപോലെ സാധനങ്ങൾ എടുത്തു. Super എൻ്റെ മോൾക്ക് വളരെ ഇഷ്ടമായി Thanks
@adarshvk4339
@adarshvk4339 4 года назад
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഇത് പോലെ ബിരിയാണി ഉണ്ടാക്കി. സൂപ്പറായിരുന്നു. വളരെ നന്ദി. പക്ഷെ ഇറച്ചിക്കൂട്ട് കുക്കറിൽ വേവിക്കുന്നതിനു മുമ്പേ രണ്ടു കപ്പ് വെള്ളം ചേർക്കുന്നത് പറയാൻ വിട്ടു പോയി. പിന്നെ ഒരു കപ്പ് എന്നത് എത്ര ഗ്രാം ആണെന്ന് പറഞ്ഞിരുന്നു എങ്കിൽ വളരെ നന്നായിരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. All the best. ADARSH FROM KOLLAM
@ranjithahari9085
@ranjithahari9085 4 года назад
First attempt ആയിരുന്നു. വളരെ നല്ലതായി വന്നു. സൂപ്പർ 👌👌thank you
@eldhopodiparayil8928
@eldhopodiparayil8928 3 года назад
Thank you💕 ഞാനും ഉണ്ടാക്കി സൂപ്പർ 😍
@fusionsandfashions3132
@fusionsandfashions3132 3 года назад
Supppppper paranja pore athra adipoli annu Allavarum try cheyynaum valare easy annu supper thanks 😊😊❤
@_liya_1247
@_liya_1247 3 года назад
Njn Kannur kitchente Thalassery dum Biryani 2 times undaaki...but this one ithra tasty aakumn njn ottum vicharichilla... awesome... thankyou so much..😍😍
@liya8442
@liya8442 3 года назад
Thank you for the recipe. Njan eth kure pravisham undakki nokki. Super chechi. Eppol njan eth undakkikondirikukayane.
@karthikakarthika3652
@karthikakarthika3652 4 года назад
Njan innale try cheythu super aayirunnu... thank youuuu
@babunoufal9712
@babunoufal9712 5 лет назад
ഇന്നലെ ഇത് കണ്ട് അത്പോലെ ഉണ്ടാക്കി. പക്ഷേ ഇതിൽ അണ്ടിപരിപ്പും മുന്തിരിയും ക്യാരട്ടും എക്സ്ട്രാ ചേർത്ത്. എന്നിട്ട് ഞാൻ എന്റെ കമ്പനിയിൽ കൊണ്ടുപോയി ഒരു അമേരിക്കൻ, ബ്രിട്ടീഷ്, നേപാളി, ശ്രീ ലങ്കൻ ഇവർക്കെല്ലാവർക്കും കൊടുത്തു. വളരെ നന്നായി എന്ന് എല്ലാരും പറഞ്ഞു. ഒരുപാട് നന്ദി ഇത്താ.. 🙏🙏🙏
@abbaspilathodika5904
@abbaspilathodika5904 4 года назад
babu noufal ബീഫ് ബിരിയാണി
@babunoufal9712
@babunoufal9712 4 года назад
@@abbaspilathodika5904 ബീഫല്ല chicken
@airindevassy9360
@airindevassy9360 3 года назад
Njagalum indaki nokki. Nallatharnu. Ithra elupathil nallah biyariyani indakkan kazhichu.😋😋😋😋.
@jamsheerkoolath198
@jamsheerkoolath198 5 лет назад
ഞാൻ try cheydu super ann ട്ടോ ചേച്ചി thnx
@rameesarasheed8380
@rameesarasheed8380 3 года назад
Super biriyani.... masha allah... nalla tasty aayirunnu
@febinfrancis4584
@febinfrancis4584 6 лет назад
pettannu undakavunnathanu.... super recipe.... thank you...
@neethuvlogsalifestylevlogg4844
@neethuvlogsalifestylevlogg4844 3 года назад
Undaki noki... veetil elarkum ishtai...thanks for the recipe
@Aleena__an
@Aleena__an 4 года назад
Briyani indaki nalla ruchi ayirunnu kazhichavrelam nalla abipryam parnju.... Tnqqq so much for this wonderful recipe
@kannurkitchen6819
@kannurkitchen6819 4 года назад
😍😍💕💕
@blueeye4735
@blueeye4735 5 лет назад
Supperaaatto.... ഞാൻ പോയി ഉണ്ടാക്കട്ടെ 😋😋😘
@minianil8843
@minianil8843 5 лет назад
Super and easy biriyani.... Thank you so much for your wonderful recipe...
@muhammedmmuhammed4444
@muhammedmmuhammed4444 6 лет назад
enik ishtyi njn undakki super tast thnk you
@shejiasif9780
@shejiasif9780 6 лет назад
ഞാൻ ഉണ്ടാക്കിനോക്കി. അടിപൊളി ആയിരുന്നു. ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്
@mohammedsinan8415
@mohammedsinan8415 5 лет назад
Good try cheythu super
@bigb4887
@bigb4887 5 лет назад
ലോ... ഞാൻ ഇന്നലെ ഇതു പോലെ ഉണ്ടാക്കി അടിപൊളി
@marwa7775
@marwa7775 3 года назад
Ithaan simple Biriyani. Pwoli
@jz2326
@jz2326 2 года назад
Thanks a lot for the receipee.... I tried it and it ws perfect...
@febinafebi7621
@febinafebi7621 2 года назад
Njan undakku super test 👌👌👌
@najiyanaji3818
@najiyanaji3818 5 лет назад
Njan inn indakki nokki.. Nalla taste indarnnu...😋 thank u fo the recipe
@asharaft8385
@asharaft8385 5 лет назад
najiya Naji 9846984827
@dhaheelanchal3782
@dhaheelanchal3782 5 лет назад
Hai try cheyyithu supperrr pwoliii
@ammusanjutech3586
@ammusanjutech3586 5 лет назад
Njan undaki polli easy ayitt undakan
@rashirashi9506
@rashirashi9506 4 года назад
Njan undaakitt chicken majboosayi thank you super aayirunnu
@fathima.hi.miya.chachi.kan7023
Super thatha nalla biriyani esstayitto undakinokam
@mayamohan7065
@mayamohan7065 3 года назад
Njan ippo kure pravasyam indakki super ayindennu ellarum paranju thank you dear😍😍
@kannurkitchen6819
@kannurkitchen6819 3 года назад
🥰🥰
@adhu_n5893
@adhu_n5893 4 года назад
Simple and so good, actually this type of presentation needed for all.....
@nimmuciril1497
@nimmuciril1497 5 лет назад
നന്നായിട്ടുണ്ട്... ഉണ്ടാക്കിനോക്കാം..
@arunsivan8090
@arunsivan8090 5 лет назад
Njan undaki adipoliya 👍👍
@pathummabava154
@pathummabava154 4 года назад
Nalla ruji unde. Njan athyamayi biriyani undakiyathayirununnu super Thank you ithaa
@kannurkitchen6819
@kannurkitchen6819 4 года назад
Pathumma Bava 🥰🥰💕💕
@aneesharose6645
@aneesharose6645 4 года назад
I tried this today.. easy n tasty. Thank you 😘
@vipinm1790
@vipinm1790 3 года назад
Simple and superb. A must try recipe
@mariyaks1705
@mariyaks1705 2 года назад
Kannur kitchen super,nan ippol ithayude fanane
@shilpak1755
@shilpak1755 6 лет назад
njn try cheythu ...superayi.....thank u so much
@athulkrishnankr4265
@athulkrishnankr4265 5 лет назад
Thodakkam kandappo thanne sandhoshayi appo Sheri...
@christenalux
@christenalux 6 лет назад
Nanayitundu 👌🏻👌🏻
@anumariaaugustine6142
@anumariaaugustine6142 5 лет назад
Thank u chechi... Very useful video
@sajisaji6837
@sajisaji6837 4 года назад
Njan undakki nalla taste undayinu
@Theresa173
@Theresa173 5 лет назад
Njan undaki ,,,, super
@meghatv9957
@meghatv9957 3 года назад
Njan undakki super
@arathy9417
@arathy9417 Год назад
Thanks for the recipe. Tasty one 😊
@jainasalaj
@jainasalaj 6 лет назад
Super aanutto. Thank u sis
@anagharijilrijil4452
@anagharijilrijil4452 4 года назад
Chikn vevikkumbo medium flameilano 2 whistle? Vallya gas ringil aano atho cheruthilo?
@gopikagopu4537
@gopikagopu4537 5 лет назад
Ethu kalakki aunty 👍👍👍
@priyatj3590
@priyatj3590 5 лет назад
അടിപൊളി ബിരിയാണി മോളു.... ഞാൻ മിക്കതും ട്രൈ ചെയ്യാറുണ്ട്
@krishnadasp8921
@krishnadasp8921 2 года назад
Njan undaki super❤❤
@StupidityExpert
@StupidityExpert 4 года назад
കൂട്ടു ഒക്കെ സൂപ്പർ ആണ്. ബിരിയാണി നന്നായി വന്നു. ഒന്നല്ല , രണ്ടു തവണ. Thanks. മുഴുവൻ കുക്കറിൽ ചെയ്യാന് ധൈര്യം കിട്ടിയില്ല. ഇതിനു മുൻപ് ബിരിയാണി ഉണ്ടാക്കിയത് വർഷങ്ങൾക്ക് മുൻപാണ്. ഇതേ പോലെ കുക്കർ ബിരിയാണി. അന്ന് അതു ഒരു കുഴിയൻ തവിയിൽ കോരി പ്ലേറ്റിൽ കൊണ്ടു വരുന്നത് കണ്ടപോൾ 3 വയസുണ്ടാരുന്ന കൊച്ചു തുള്ളിച്ചാടി... "ഐസ് ക്രീം ഐസ് ക്രീം" എന്നും പറഞ്ഞു..കുഴഞ്ഞു ഒരു പരുവം ആയിപോയിരുന്നു ഇത്തവണ എന്തായാലും അതുണ്ടായില്ല, പക്ഷെ പഴേ പേടി കാരണം നിങ്ങൾ പറഞ്ഞ പോലെ മുഴുവൻ ചെയ്യാതെ അരി വേറെ വേവിച്ചു, അവസാനം ചിക്കൻ ഇൽ ഇട്ടു ആവി കയറ്റി എടുത്തു.
@kannurkitchen6819
@kannurkitchen6819 4 года назад
j ku Ice cream 🍨 story ketu njan kure chirichu, cooking mosham aayathu kondalla keto, ath enikum enthokkeyo sambavikarundu. Kochu ath paranjathu orthorthu njan chirichu poyathanu 😀🥰🥰😘😘
@27deepapj82
@27deepapj82 4 года назад
Njan try cheyth, ellarkum ishtayi😍❤️
@nivyapaul9377
@nivyapaul9377 4 года назад
Njn yesterday undaki nooki...super aayirunnu biriyani... perfect aayit kitti
@beenavineesh9281
@beenavineesh9281 5 лет назад
ഞാൻ ഇന്ന് ഉണ്ടാക്കി... സൂപ്പർ ആയിട്ട് ഉണ്ടെന്നു ഏട്ടൻ പറഞ്ഞു. So എനിക്കും ഇഷ്ടായി. താങ്ക്സ്
@parusworld6727
@parusworld6727 5 лет назад
Lo
@007ajithm
@007ajithm 3 года назад
Easy and tasty thanks for your video 👍
@fasilfasil9971
@fasilfasil9971 3 года назад
ഞാൻ ഉണ്ടാക്കി സംഭവം കിടുക്കി
@DivyaDivya-kh6kz
@DivyaDivya-kh6kz 4 года назад
Njan try cheyythu superrrrr
@shamsudheenshamsu8473
@shamsudheenshamsu8473 3 года назад
undakkiyth super😍
@subashmathew5913
@subashmathew5913 5 лет назад
Coocker ബിരിയാണി ഉണ്ടാക്കി... വളെരെ എളുപ്പം... tasty യും ആണ്.... 😊👍
@kannurkitchen6819
@kannurkitchen6819 5 лет назад
Subash Mathew Thank you 😊
@malu4518
@malu4518 3 года назад
Supr. Njn try chytharnuu 🤩🤩
@rahiunnirahiunni4871
@rahiunnirahiunni4871 5 лет назад
Njaninn undaaki...nannayi vannu👍👍👍
@shibushibu5104
@shibushibu5104 6 лет назад
my first attempt in biriyani superb thanks sister
@maheshmon9865
@maheshmon9865 4 года назад
Very simple thank you ! ഞാൻ ഒരു ബിരിയാണി കൊതിയൻ ആണ് 😁
@athirasabi2180
@athirasabi2180 3 года назад
Super njan undakkarund
@salamcc3402
@salamcc3402 6 лет назад
Super. 👍👍 ഞാൻ ഉണ്ടാക്കി നിങ്ങൾ ഇതിൽ പറയാത്ത മൂന്ന് അയ്റ്റം ഞാൻ കൂട്ടി ( ക്യാരറ്റ് . ഗ്രീൻ പീസ് . പയ്നാപ്പിൽ എസ്സൻസ് . ) സിംബിൽ ബിരിയാണി റസിപ്പി അവതരിപ്പിച്ചതിന് Thanks 👍👍👍
@kannurkitchen6819
@kannurkitchen6819 6 лет назад
Salam c c Thank you so much 😊
@shafeeqp2997
@shafeeqp2997 4 года назад
Njan undakki nannayittund Thanks😍
@thankammachacko141
@thankammachacko141 5 лет назад
Undaki kto very easy adipoly thattikoottu biriyani. Good presentation .
@kannurkitchen6819
@kannurkitchen6819 5 лет назад
Thankamma Chacko Thank you so much 😍😍
@jesviyajoy6450
@jesviyajoy6450 6 лет назад
Undakeet thanne karyam.. Thank u..
@abdulnawa3519
@abdulnawa3519 4 года назад
Awesome tasty Biriyani.. first attempt was a super duper hit.. thank u so much sister for ur video.. nice n simple presentation
@advanusree7910
@advanusree7910 4 года назад
Hai, എനിക്ക് നിങ്ങളുടെ പ്രസന്റേഷൻ ആണ് കൂടുതൽ ഇഷ്ടമായത്.... പിന്നെ ഈ ബിരിയാണി മൂന്നു നാലു തവണ എങ്കിലും ഉണ്ടാക്കിയിട്ടുണ്ട്...
@kannurkitchen6819
@kannurkitchen6819 4 года назад
anusree arunbabu 😍😍😘😘
@aswathikv1997
@aswathikv1997 4 года назад
അടിപൊളി ഞാന്‍ ഉണ്ടാക്കി 👍👍
@kannurkitchen6819
@kannurkitchen6819 4 года назад
Aswathi KV 😍❤️❤️
@doylearuja6838
@doylearuja6838 5 лет назад
The food was delicious....😙😋 We loved a lot....😎
@manojvincent
@manojvincent 4 года назад
ഞങ്ങൾ ഇന്ന് ഉണ്ടാക്കിനോക്കി. സൂപ്പറായിരുന്നു. Thank you
@user-cn2fj8zd8m
@user-cn2fj8zd8m 4 года назад
Supar
@shaheemaimthiaz4008
@shaheemaimthiaz4008 2 года назад
E cooker evidunna vangiyath?super
@sawarkarmodimodi7135
@sawarkarmodimodi7135 3 года назад
2vattam njn undakki ..vallhahi adipoli ..tankz sister😊
@kannurkitchen6819
@kannurkitchen6819 3 года назад
😍😍😍😍
@sc-ch9be
@sc-ch9be 3 года назад
Kanumbol kazhikkan thonnunnu 😍😍😍
@sujajimmy2162
@sujajimmy2162 2 года назад
Seeing after thonnal music video
@richusrichu9198
@richusrichu9198 4 года назад
Inn try cheyyanam
@jyothissvm
@jyothissvm 4 года назад
orupaadu neeti valichu katha prasangam nadathathe aavashyamulla karyangal mathram paranju..engane venam oru video cheyan..
@kannurkitchen6819
@kannurkitchen6819 4 года назад
Jyothiss Varghese Mathew 😍😍
@athira1872
@athira1872 2 года назад
.
@binumash
@binumash Год назад
എന്റെ ചേട്ടാ തന്നോട് ആരെങ്കിലും ഇത് കാണാൻ പറഞ്ഞോ ? ചൊറിയൻ
@rinurinsha3382
@rinurinsha3382 3 года назад
Good one .. I tried
@meenakumarir7354
@meenakumarir7354 2 года назад
Chechi njan cheythappol cookeril adi pidukunnu plain biriyani vaichatha. Any solution
@silpasivaraman8664
@silpasivaraman8664 5 лет назад
Njan try cheythuuu .super aàayyyiii
@kannurkitchen6819
@kannurkitchen6819 5 лет назад
Silpa Sivaraman 😍😍
@sudheeshmavullaparambath924
@sudheeshmavullaparambath924 5 лет назад
ചേച്ചീ നന്നായിട്ടുണ്ട്
@arun_das_k
@arun_das_k 4 года назад
Njan innu ithu undaki super taste ayirunnu. But korach adiyil pidichu.
@manasa3327
@manasa3327 4 года назад
We tried..Very Tasty😋
@divyanair5560
@divyanair5560 6 лет назад
Super thanku so much
@Shafivisit
@Shafivisit 4 года назад
Thanks chechi
@zfnvcxdbb1909
@zfnvcxdbb1909 5 лет назад
Enthu parrayana nte ithatha.... Adipoli... Ingalu kalakki ttto....
@prakashanmayyil6402
@prakashanmayyil6402 5 лет назад
Adipoli
@anjanasree5967
@anjanasree5967 3 года назад
Trying this recipe 2nd time💖💖💖
@rajithach6896
@rajithach6896 2 года назад
Tasty tasty njanum undakki
@gracysvlog1143
@gracysvlog1143 2 года назад
ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു .
@murshidamurshi6393
@murshidamurshi6393 2 года назад
Pettannu thanne karyagal parannuthannathinnu thanks thatha
@nihaalinto1401
@nihaalinto1401 6 лет назад
Nice chechi sooper
@PriyaPriya-ln2iq
@PriyaPriya-ln2iq 5 лет назад
Super👌......very tasty
@dettynebu9660
@dettynebu9660 4 года назад
save time and effort with out compromising the real taste of biriyani. I tried it and everyone liked thanks for the recipe
@jktecnicalsk5171
@jktecnicalsk5171 6 лет назад
njangal undakki nokki
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн
Help Barry And Barry Woman Scan Prisoners
00:23
Просмотров 3,4 млн