ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു 🔥. വീട്ടുകാർക്ക് നല്ല ഇഷ്ടപ്പെട്ടു. പ്രേത്യേകിച്ച് എന്റെ അനിയത്തിക്ക് 💓. പിന്നെ ഞാൻ ആഴ്ചയിൽ പല varietoes of cake ഉണ്ടാക്കുന്ന ആളാണ്.
ഞാനിത് അഞ്ചാറ് പ്രാവശ്യം ട്രൈ ചെയ്തു സൂപ്പറായി വന്നു താങ്ക്യൂ ഫോർ ദി സിംപിൾ റെസിപ്പി ഇതിൽ പിസ്താ essence ഇട്ട് ഈ കേക്ക് ഫ്രോസ്റ്റിങ് ചെയ്താൽ പിസ്താ കേക്കിന് പറ്റുമോ
Clear ah explain senjeenga ka. It's really simple with home available things. Even though I'm from tamil nadu if it comes cake, i prioritise watching Malayalam channels because you do varieties of cakes and in a simple way you people explain it. Subscribed it already. Thank you 👍🏻😊