ഇതണ് ഞാൻ തേടി നടന്ന ഗ്രീൻപീസ് കറി. പണ്ട് ഞങ്ങളുടെ തറവാട്ടിൽ ഉണ്ടാക്കുമായിരുന്നു... മദ്രസ്സ വിട്ട് വരുമ്പോൾ പൂട്ട് അല്ലെങ്കിൽ വെള്ളേപ്പത്തിനൊപ്പം കഴിക്കുമായിരുന്നു ചെറുപ്പത്തിൽ കഴിച്ചത് കൊണ്ട് ഇതിനെ കുറിച്ച് വീട്ടിൽ പറഞ്ഞു കൊടുക്കാൻ എനിക്ക് അറിയില്ലായിരുന്നു ഇതിന്റെ കളറ് കണ്ടപ്പോഴാണ് പണ്ട് ഞാൻ കഴിച്ച അതേ ഗ്രീൻ പീസ് കറിയാണെന്ന് മനസ്സിലായത് ... 🎉 thanks from kodungallur 🎉
ആയിഷത്താ നിങ്ങളെ എല്ലാ കറിയും സൂപ്പർ ആണ് ഞാൻ നിങ്ങളെ റെസിപ്പി മാത്രം ഉണ്ടാക്കി നോക്കാറുള്ളൂ.. ഒരുപാട് നീട്ടി വലിക്കാതെ നല്ല അവതരണം നല്ല വീഡിയോകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഞാൻ നിങ്ങളെ ഉമ്മ ഉണ്ടാക്കുന്ന കറി ന്ന് പറഞ്ഞ കടല കറി യും പിന്നെ potato കറി യും ഉണ്ടാക്കി 👌👌👌👌👌👌 എല്ലാവർക്കും ഇഷ്ടപ്പെട്ടു. ആഴ്ചയിൽ നാല് ദിവസം ഈ രണ്ട് കറി കളും ഉണ്ടാക്കും 👌👌👌. നാളെ ഇതും ട്രൈ ചെയ്യും 👍🏻
My all time favorite curry and goes well with any dish.. Don't know how many times I made it alredy in these 2 years.. Thought of appreciating you for posting this quick and yummy recipe.. Thank you Miss Ayesha..