Super songs. പാട്ടു തുടങ്ങുന്നിടം മുതൽ അവസാനം വരെ ചക്കുളതമ്മയുടെ സന്നിധാ നത്തിൽ ആയിരുന്നു മനസ്സ്. മനുഷ്യ മനസ്സുകളെ പിടിച്ചു നിർത്തുന്ന പാട്ടുകൾ. ഈ പാട്ടുകൾ എഴുതിയവർക്കും,ഗായകർക്കും അതിൻ്റെ പിന്നിൽ പ്രവർത്തിച്ച വർക്കും നൂറു നൂറു ആശംസകൾ.❤️❤️❤️👍❤️🙏🙏❤️🙏
ചക്കുളത്തമ്മേ ദേവീ ശരണം ശരണം 🙏🙏🙏🙏🙏 മിസ്റ്റര്‍ വയലാര്‍ രാജേഷ്കുമാര്‍ , മിസ്റ്റര്‍ സുദീപ് കുമാര്‍ , മിസ്റ്റര്‍ എം. ജി. അനില്‍ , മിസ്റ്റര്‍ മുരളീധരന്‍ ഇരിഞ്ഞാലക്കുട എല്ലാവര്‍ക്കും നമോവാകം🙏 ദേവീഭക്തിഗാനങ്ങള്‍ എല്ലാം വളരെ വളരെ മനോഹരം , മധുരതരം 🙏 ഇനിയും നിങ്ങളുടെ കൂട്ടായ ഒത്തുചേരലിലൂടെ ഞാനുള്‍പ്പെടുന്ന മലയാളികളെ എല്ലാം സന്തോഷിപ്പിക്കാന്‍ ദേവി അനുഗ്രഹിക്കട്ടെ 🙏