Тёмный

കുഞ്ഞിനെയും കൊണ്ട് തന്നെയാണ് കോടതി കയറിയത് | Ninny Sunny | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 138 тыс.
50% 1

#joshtalksmalayalam #motherhood #marriage
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
Welcome to Josh Talks Malayalam, a platform that brings you inspiring stories of real people, their struggles, and triumphs. Today, we are thrilled to share the powerful journey of our esteemed speaker, Ninny Sunny.
Ninny is a shining example of resilience, courage, and determination. As an independent mother, she has faced numerous challenges but has emerged victorious, thanks to her unwavering belief in the power of education.
In this captivating talk, Ninny narrates her survival story and how she built a successful career through her strong educational foundation. Her journey is not just a testament to her own strength but also serves as a beacon of hope for all those who aspire to achieve great heights despite the odds.
Subscribe to our channel to stay updated with more inspiring stories from people like Ninny Sunny, who are making a difference in society. Together, let's celebrate the spirit of resilience and the power of education.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #nevergiveup #motivation

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@jessysabu6062
@jessysabu6062 5 месяцев назад
ഏതൊരു പേരെന്റ്റും പ്രത്യേകിച്ചും അമ്മ എന്ത് കഷ്ടം സഹിച്ചും കുഞ്ഞുങ്ങൾക്ക് നല്ല എഡ്യൂക്കേഷൻ നൽകണം അതാണ് ജീവിതവിജയം
@tigeorge2808
@tigeorge2808 5 месяцев назад
2
@siniroy1207
@siniroy1207 5 месяцев назад
​@@tigeorge2808❤😂
@philovino7693
@philovino7693 5 месяцев назад
My admire your determination and strong will power to come up in life. Keep it up
@sandhyac2376
@sandhyac2376 5 месяцев назад
സത്യം കല്യാണം കഴിഞ്ഞാൽ എല്ലാം പെൺകുട്ടികളും അഥിതികളാണ് ഞാൻ അനുഭവിച്ചതാണ്
@SuperAbebaby
@SuperAbebaby 5 месяцев назад
കുറച്ചു കീഴ്പ്പെട്ടുജീവിക്കാൻ തയ്യാറല്ലാത്തവർക്ക് budhimuttanu😊.സ്നേഹം എന്നാൽ തന്നെ അരുത് എന്ന് കേൾക്കുമ്പോൾ സങ്കടം ഉണ്ടാകാതിരിക്കുന്നതാണ്. ഇന്നത്തെ പെൺകുട്ടികൾ പലരും ഒരു 40/50 വയസ്സാകുമ്പോൾ ആരോരുമില്ലാതെ വിഷാദ ചിൽസക്കു പോകേണ്ടിവരും
@Lhsbysareena
@Lhsbysareena 4 месяца назад
Njangalkk angane ella. Thalassery
@sandhyac2376
@sandhyac2376 4 месяца назад
@@Lhsbysareena നല്ലത്
@nandananair8301
@nandananair8301 3 месяца назад
Sheriya
@arungopi1092
@arungopi1092 Месяц назад
CHACHI .CHACHIYKU .ARIYANNNITTANU. THAPPANEGILE .NO PROBLEM
@fathimamaha9554
@fathimamaha9554 Месяц назад
ദൈവം കൂടെയുണ്ട്. സ്വാഭിമാനം ഉണ്ട്. നല്ല വിദ്യാഭ്യാസവും ജോലി പരിചയവും ഉണ്ട്. fight ചെയ്ത് ജീവിക്കാൻ കഴിവും ഉണ്ട്. ന്യൂട്രീക്ഷണിസ്റ്റ് നല്ല സാലറി കിട്ടുന്ന ജോലിയുമാണ്.
@sureshoachira3573
@sureshoachira3573 5 месяцев назад
സഹോദരി അഭിനന്ദനങ്ങൾ 🙏
@SS-wu2ej
@SS-wu2ej 5 месяцев назад
Mikka parentsinum makkal divorce aakunnathu accept cheyyan buddhimuttaanu. Pinne social pressure withstand cheyyanulla kazhivum avarkku kuravayirikkum.Ee molude parents athra supportive aayi thonnunnilla. Ente ore oru makan snehichathu divorcee aayittullathum oru kuttiyillavalum aaya moleyaanu.Njangal valare progressive aaya parents aanu,aa molude veettukaare poyi kandu,santhoshathode kalyanam nadathi. Aa molum njangaleppole highly educated aanu,uyarnna job undu.Sneham kondu moodaan ente makan 2 pereyaanu njangalkku thannathu,molum kunjum❤
@ranimathew9769
@ranimathew9769 Месяц назад
മകന്. എന്ത് എങ്കിലും പ്രശ്നം ഉണ്ടോ. രണ്ടാ എം. കെട്ടുകാരിയെ കെട്ടാൻ... മിക്കവാറും. എല്ല. വിവാഹമോജനം. ങ്ങളും. സ്ത്രീ കൾ. ഒന്നും. അഡ്ജസ്റ്റ്. ചെയ്യാൻ. പറ്റാത്തത് കൊണ്ട് ആണ് ഇപ്പോൾ. സംഭവിക്കുന്നതു. പിന്നെ. ഞാൻ.എന്ന. ഫാവം . ഇപ്പോൾ ഫെമിനിസ്റ്റ് കൾക്ക്. അടുക്കളയിൽപണി എടുക്കാൻ. മടി ആണ്.. പ്രതേകിച്. ബിദ്യാഭാസം ഉള്ളവർക്കു.... തനിഷ്ട്ടം. മാത്രം. നോക്കി ജീവിക്കാൻ ആണ് എങ്കിൽ സ്ത്രീ കൾ. കല്യാണം കഴിക്കാതെ. ജോലി ചെയ്തു ജീവിക്കണം.. ഇപ്പോൾ.നിസാരകാരണം മതി. ബന്ധം വേർപെടുത്താൻ.. കുട്ടികളുടെ സന്തോഷം. അവർക്ക്. പ്രശ്നം അല്ല. തങ്ങളുടെ. ഭാഗം. നായികരിക്കാൻ... തങ്ങൾക്കു ഇഷ്ടം പോലെ ജീവിക്കാൻ. തടസം ആയത് എല്ലാം. സ്ത്രീ കൾ. അവഗണിക്കും.. കുഞ്ഞിന് അമ്മ. മാത്രം പോരെ. അച്ഛന്റെ. സ്നേഹം. കരുതൽ. എല്ലാ. വളർന്നുവരുന്ന കുട്ടിക്ക്. പ്രതേകിച് ആൺ കുട്ടിക്ക് വേണം. അവർ. ആണ്. Makkalude. Hiro
@CID-Moosa-1
@CID-Moosa-1 5 месяцев назад
സാഹചര്യങ്ങൾ ആണ് മനുഷ്യനെ മാറ്റി മറിക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകളെ. God bless.
@sarithapramodkumar
@sarithapramodkumar 5 месяцев назад
Am also gone through a situation not being cared and loved by huz Flirting one am in Maldives since 2013 working under ministry of education Oru long story und Still mentally and physically punishing by my huz
@SuperAbebaby
@SuperAbebaby 5 месяцев назад
ഫീലിംഗ് sad for you. If not ഡിവോഴ്സ്ഡ് please seek ക്രിസ്ത്യൻ counselling. Be safe .ഇ shall pray.
@Minimol-yw5on
@Minimol-yw5on 3 месяца назад
5 lacks um 20 pavan gold um koduthittu 2018 ant mol MCom 1 st year exam kazhinju marriage kazhichu ,avar bakki pidippikam annu pranju marriage nadathi ,last 2 month's peragant ayapol ,vettil thirichu kondu vettu ,epol joli chaithu 5 year aya mon a valarthunnu
@athulyasethu
@athulyasethu 5 месяцев назад
ഇവർ തന്നെ പറയുന്നു നല്ല parents ആണെന്ന്.. ന്റെ അഭിപ്രായം കേരളത്തിൽ 90 percent ചീത്ത parents തന്നെയാ.. ഞാൻ ഒരിക്കലും ന്റെ മോളെ അതിഥി ആയിട്ട് കാണില്ല
@dia6976
@dia6976 5 месяцев назад
Yes
@LoJoPe
@LoJoPe 5 месяцев назад
You must let your daughter to be independent, and be of help only when she wants.
@athulyasethu
@athulyasethu 5 месяцев назад
എനിക്കും ഇതേ അവസ്ഥ ആണ്. 6 മാസം പ്രായം ഉള്ള കുട്ടി.. പക്ഷേ ഇങ്ങനെ ഒറ്റക്ക് പോകാൻ എനിക്ക് പറ്റില്ല ഞാൻ ഇപ്പോളും ഭർത്താവ് കൂടെ നിക്കേണ്ടി വരുന്നു.. കാരണം എനിക്ക് 6 വർഷം കാത്തിരുന്നിട്ട് ഉണ്ടായ കുട്ടി അബോർഷൻ ആയി.. ഒരുപാട് deppression അന്ന് അനുഭവിച്ചു... പിന്നെ കുറേ പ്രാർത്ഥനയിൽ കൂടി കടന്ന് പോയി ഉണ്ടായ കുട്ടി ആണ്... ഞാൻ ന്റെ ഈഗോ satisfy ചെയ്യാൻ വേണ്ടി ഇങ്ങനെ പോയാൽ കൊച്ചിന്റെ health related എന്തേലും വന്നാൽ ന്റെ കൈൽ ക്യാഷ് ഇല്ല.. Comfort ആയിട്ടുള്ള സോൺ എത്തുന്ന വരെ ഇവരുടെ കുട്ടിയും ഒരുപാട് അനുഭവിച്ചു കാണും.. ഈ കുട്ടിക്ക് ന്തേലും വന്നിട്ട് ന്തേലും പറ്റിയാൽ നെക്സ്റ്റ് ഞാൻ സൂയിസൈഡ് ചെയ്യും.. അതുകൊണ്ട് സഹിച്ചു ജീവിക്കുന്നു..
@moviereelsclubbizathegolde7895
@moviereelsclubbizathegolde7895 5 месяцев назад
നല്ലത് മാത്രം പ്രാർത്ഥിക്കു... 💙💙💙❤️❤️❤️❤️വിഷമിക്കല്ലേ
@SS-wu2ej
@SS-wu2ej 5 месяцев назад
Daring aayittullavarkku daivam thanne 1000 vathilukal thurakkum. Pedichu jeevikkunnavatkku kashttathakale kaanoo. Athu lokam niyamam aanu molu
@soumyarenju-rl2cd
@soumyarenju-rl2cd 5 месяцев назад
Jesus കൂടെയുണ്ടല്ലോ . കുഞ്ഞിനേം hus നേം ഒക്കെ തന്നത് ദൈവമല്ലേ . പിന്നെന്തിന് ഭയക്കുന്നു. കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും. Acts : 16-31
@jordie-imheretostudy240
@jordie-imheretostudy240 5 месяцев назад
Athma hitya chayyathu kudumbathu thamasikkuka. Kunju valarnnu vannu kazhinju enthakilum chayyuka
@bijusoney
@bijusoney 3 месяца назад
Superb Ninny May God bless you abundantly always
@Whitewile
@Whitewile 5 месяцев назад
Veena's curryworld enna chanelil kandayirunnu..ur story inspired me to leave the one who assaulted me .tqu so much for that inspiration. Ann paranjapole nammude education annu epolum nammuk thuna akuka.❤
@philipphilip6556
@philipphilip6556 2 месяца назад
God bless you and your family ❤
@littyvarghees2497
@littyvarghees2497 5 месяцев назад
Well presented. keep going chechi. And you proved it education is the most powerful weapon.
@leenavincent4816
@leenavincent4816 5 месяцев назад
ക്യാഷ് ഒന്നും ഇല്ലാതെ എങ്ങനെ പഠിച്ചു. കുഞ്ഞിന് ചികിത്സ കൊടുത്തു. ഫുഡ്‌ എങ്ങനെ കിട്ടി. പറയുമ്പോൾ ഇതെല്ലാം പറയണം. വിശ്വസിക്കണ്ടേ.
@SuperAbebaby
@SuperAbebaby 5 месяцев назад
അവള് നാട്ടുകാരോടൊക്ക പറഞ്ഞു social influenzer ആയി. പെട്ടന്നല്ലേ ഉപേക്ഷിച്ചത്
@suharabipurayil4494
@suharabipurayil4494 5 месяцев назад
😅😮
@suharabipurayil4494
@suharabipurayil4494 5 месяцев назад
❤ .
@Mooseie-w4n
@Mooseie-w4n 5 месяцев назад
She is not an influencer mister .​@@SuperAbebaby
@subithasmedia898
@subithasmedia898 4 месяца назад
Avar Kure kaalam work cheythirunnu ennu paranjallo enthelum bank balance undayirunnu kaanum
@kuriakosepv3039
@kuriakosepv3039 5 месяцев назад
നൂറുരൂപ പോലും കയ്യിലില്ലാത്ത ആൾ കുട്ടിയെ കൊണ്ട് എറണാകുളത്തേക്ക് വന്നു എന്ന് പറയുമ്പോൾ എങ്ങനെയാണ് നിങ്ങൾ ആ സമയത്ത് ജീവിച്ചത് പച്ചക്കള്ളമാണ് ഇവർ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വേറെ എന്തെങ്കിലും മാർഗം കണ്ടിരുന്നു കാണും
@Mooseie-w4n
@Mooseie-w4n 5 месяцев назад
She is saying padikkunente koode joli nokki.. watch it properly before passing unsolicited judgements
@rakhilm2067
@rakhilm2067 3 месяца назад
Anenkil thanikku entha .??
@SwapnaSunil-d1e
@SwapnaSunil-d1e 5 дней назад
Very nice words
@charleysreedharan8985
@charleysreedharan8985 Месяц назад
Really appreciate your courage 👍👍💐
@gangachandrakumar7856
@gangachandrakumar7856 26 дней назад
Best wishes🙏... Go ahead👍👍
@georgepaul105
@georgepaul105 5 месяцев назад
Oh. You hv not undergone any trauma. Soon you transformed yr threat situation to opportunity. Kudos.
@leenaphilip
@leenaphilip 5 месяцев назад
There is no need to feel pressured to provide same level of comfort to your child. Your child and you will be better off if the child understands your struggles from a young age. He will appreciate what you are doing for him more. I have a friend who is a single parent and she struggled so much to provide her daughters the best of everything . Now the daughter do not like her and she hates her mother and went away to live with father who doesn’t care about her. But she did that just to hurt the mother. Also the daughter, doesn’t want to study or work. No responsibility or thankfulness
@rejujohn58
@rejujohn58 5 месяцев назад
We shouldn't bring up children expecting gratitude or responsibility. If the kids have good character and support you when you are older, that is a bonus. It is always better to plan ahead for a life where we can manage on our own, emotionally and financially.
@Meghana-v4w
@Meghana-v4w 2 месяца назад
Exactly. Correct observation.
@dreamcaptures5602
@dreamcaptures5602 5 месяцев назад
Veena chechyde channel le kandeetunde njan ningalude videos great 👍🏻
@bijuabraham1571
@bijuabraham1571 5 месяцев назад
Very inspiring🎉
@mercybabychen7377
@mercybabychen7377 2 месяца назад
നല്ല രീതിയിൽ വളർന്നു. വാടക വീട് കണ്ട്, കയ്യിൽ ഒന്നും താരാതെ, ഒറ്റക്ക് ആക്കി പേരെന്റ്സ് തിരിച്ചു പോകുമോ?. പലതും തുറന്നു പറയുന്നില്ല.
@fancylizard5079
@fancylizard5079 Месяц назад
വിവാഹം കഴിഞ്ഞാൽ പലവീട്ടിലും വീണ്ടും കേറിചെന്നാൽ avarkku ബാധ്യത യാണ്. അവർ അതു തുറന്നു പറഞ്ഞു. അതിനുള്ള solution nalla ജോലി kitty മാറിപ്പോവുകതന്നെയാണ്. പക്ഷേ അവിടെയും? കേൾക്കേണ്ടിവരും. ഈ കാലവും കടന്നു പോവും എന്ന് ചിന്തിക്കുക.
@ThankammaSkariath
@ThankammaSkariath 5 месяцев назад
You Said it,,,,,I appreciate your talk
@asthik1554
@asthik1554 5 месяцев назад
It's soo inspiring
@ambilirajeev5813
@ambilirajeev5813 5 месяцев назад
Very inspiring talk 🎉❤
@komalasasidharan5300
@komalasasidharan5300 5 месяцев назад
അടിപൊളി മോളെ 👏👏♥️♥️🥰🥰
@segsoftskilltrainingtutori7577
@segsoftskilltrainingtutori7577 5 месяцев назад
🎉 GOD bless you. Good message.
@sindhuvasantha3326
@sindhuvasantha3326 5 месяцев назад
Great 🎉 God bless you
@INDHUVSOMAN
@INDHUVSOMAN 5 месяцев назад
Madam, before marriage ithraum job experience indayittu inganoru situation vannappam savings onnum illayirunnu ennathu unbelievable...
@alicefrancis3953
@alicefrancis3953 5 месяцев назад
Congratulation
@ambilymohammed8971
@ambilymohammed8971 5 месяцев назад
Hi Ninny.. Feel proud of you.. Its me Ambily Tsr.. Hw is Seba.. & Amma..? Convey my 🥰🥰🥰
@manjusreedhar1005
@manjusreedhar1005 5 месяцев назад
Enthu midukkiyaya penkutty....kurachokke enne pole....eppolum lalithamayirikkuka....oraludeyum munnil thokkathe ente kuttikale njan nokkunnu...njanum ente kunjinu vendiyum enikku vendiyum jeevikkunnu... 2010 thottu ente swantham kalil nilkkunnu
@kunjikili3810
@kunjikili3810 5 месяцев назад
കട്ടപ്പനക്കാരി ❤️❤️
@rymalamathen6782
@rymalamathen6782 5 месяцев назад
Daivanugraham undayirunnu. Midukki
@ajigeorge7408
@ajigeorge7408 4 месяца назад
Ningaley Daivam Anugrahikkattey. Daryam ayi Munpottu Pokuka.
@aryasivarajan
@aryasivarajan 5 месяцев назад
My friend 🥰
@JBJJ2907
@JBJJ2907 5 месяцев назад
Because our parents spent lot of money for the daughters marriage so they expected the daughter to have a good life , girls should decide how much they have spent in their wedding better register marriage
@vidyaprathap5391
@vidyaprathap5391 5 месяцев назад
നല്ല പേരെന്റ്സ് കഷ്ടം. എന്റെ അമ്മക്ക് 3 പെൺ കുട്ടികളാണ് അമ്മയുടെ മരണം വരെ ഞങ്ങളെ പൊന്നു പോലെ ചേർത്തുനിർത്തി അന്ന് ഞങ്ങളുടെ age 36,34,32
@wowser2153
@wowser2153 5 месяцев назад
Pennmakkal mathram ullathu nannayi. Magan undenkil avan kayari bharikum
@Meghana-v4w
@Meghana-v4w 2 месяца назад
Correct. In most cases brothers will not support sisters after divorce
@beenasabu2608
@beenasabu2608 3 месяца назад
Good luck 🎉
@nilgiridiary849
@nilgiridiary849 4 месяца назад
Ente kayyilym onumila athukond ipozhum oru molem kond pidich nikanuu😢😢😢
@Malu_vrinda
@Malu_vrinda Месяц назад
Ente kailum onnumillarunnu.. not even rs.1, but job undarunnu, one month kondu salary vannapo athu dhairyavum koode kondu vannu. One year eduthu, stable aakan..but thalarnilla.. job tharunna security oru abusive relationshipinekaaal orupad better aanu.
@reshustalksbyreshma1999
@reshustalksbyreshma1999 17 дней назад
Kuttikale enth cheyyum ..​@@Malu_vrinda
@shajisuresh9679
@shajisuresh9679 5 месяцев назад
Why you saying that you "pass out" that means you fell unconscious.
@dia6976
@dia6976 5 месяцев назад
Adipoli muthey
@Primiyaprem
@Primiyaprem 4 месяца назад
Great, inspired talk
@santhoshpjohn
@santhoshpjohn 5 месяцев назад
Single parenting is nowa days modern issue,we are adopting US culture
@Mooseie-w4n
@Mooseie-w4n 5 месяцев назад
Its not a modern issue. Havent you ever heard of mothers raising children after the father died? The term 'single parenting' is new but the concept is not.
@santhoshpjohn
@santhoshpjohn 5 месяцев назад
@@Mooseie-w4n could be
@Malu_vrinda
@Malu_vrinda Месяц назад
US culture? I live in US, Here, parenting is different, most of them co parent, court decides child care, visitation etc etc, most of the states ensures that kids get affection from both sides and find out the best parenting plans accordingly. When parents can't stay together, they split and make the best plan for kids' life. For them, it's about being individually happy, they won't try to drag a relationship if it's not meant to be forever. Separation, it's in India or USA affects kids. They need counsellings and support. Indian families have more members and that gives a better environment for the kids to grow up. In USA, kids suffer from anxiety and other issues, so they get therapy to become stronger.
@fancylizard5079
@fancylizard5079 Месяц назад
ഈ കാലവും കടന്നുപോവും
@moviereelsclubbizathegolde7895
@moviereelsclubbizathegolde7895 5 месяцев назад
❤️💙❤️💙❤️
@nithinbabu637
@nithinbabu637 5 месяцев назад
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ ജീവിത ചെലവ് കുടുഠ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ്
@soumyavijesh7561
@soumyavijesh7561 4 месяца назад
Ninde achanum ammayum angane vicharichirunnegil nee undaakillarnnu😂
@Meghana-v4w
@Meghana-v4w 2 месяца назад
നല്ല ജോലിയും or നല്ല bank balance , വീട് ഒന്നും ഇല്ലാതെ ആണ് എങ്കിൽ കുട്ടിയെ ഉണ്ടാക്കരുത്. മോശം husband ആണ് എങ്കിൽ കുട്ടിക്ക് വേണ്ടി പിടിച്ചു നിൽക്കേണ്ടി വരും. അല്ലാ എങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൽ കയ്യിൽ ഉണ്ടായിരിക്കണം, parents nte support ഉണ്ട് എങ്കിൽ കൂടി സ്വന്തം ആയി ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കിയാൽ ഐ ങ്ങനെ എങ്കിലും പിടിച്ചു നിൽക്കാം.
@queensgambit4314
@queensgambit4314 5 месяцев назад
12 മാസം എന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ 1 വയസ്സായി എന്ന് പറയും😅
@Ready4Rank
@Ready4Rank 5 месяцев назад
Be humble good
@adarshkurian1
@adarshkurian1 4 месяца назад
@ushamathew819
@ushamathew819 5 месяцев назад
Great🎉
@marinaselvaraj9318
@marinaselvaraj9318 4 месяца назад
Pass out. Unconscious. Every exam. 😢😢
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Месяц назад
ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കഥ..എറണാകുളം പോലെയുള്ള സിറ്റി യിൽ ഒരു കുഞ്ഞും ആയി പണമില്ലാതെ എങ്ങനെ എങ്കിലും ജീവിക്കാൻ പറ്റുമോ...പലതും മറച്ച് വച്ചുള്ള വർത്തമാനം..വളരെ അവാസ്തവം...
@usharavindran896
@usharavindran896 5 месяцев назад
👌👌👌👌👍👍👍💗💗💗
@anitaantony9363
@anitaantony9363 3 месяца назад
33 year old has 15 years work experience...Surprising and unbelievable
@hhgh-x9x
@hhgh-x9x 5 месяцев назад
🎉🎉🎉👍
@sujathahari4378
@sujathahari4378 3 месяца назад
Iniyum ingane struggle cheyyunna arum ariyatha penkuttikal ethrayo und
@lekhathomas5547
@lekhathomas5547 3 месяца назад
As I also undergone the same situation how can one say without money and parents or any near one support you started. And stay outside in a house without rent or english course without fees
@Kobamaldivesmalecity1
@Kobamaldivesmalecity1 4 месяца назад
🎉🎉🎉🎉
@naseeraj502
@naseeraj502 5 месяцев назад
Wawu 🥰🥰🥰
@PreethiKodoth
@PreethiKodoth 4 месяца назад
Nalloru gamer aayirunnu.abhishekum abhishekum thammil nalloru debate nhan wait aayirunnu.but ...nokkam adutoru platformil
@rethibhan7590
@rethibhan7590 5 месяцев назад
Alla kuttikalkkum nalla education kodukkuka . Padichu job ayathinu sesham olichoduka oodunnavar😂 allathe padikkunnathinte idak oodipoyi aarum jeevitham kalayathirukoo . Kuttikalk padikkumthorum vivaran kuranju verunnoru kalamanu
@ushamathew819
@ushamathew819 5 месяцев назад
🎉🎉
@tintumolantony9380
@tintumolantony9380 5 месяцев назад
Hi ninny
@Kennethkrishna
@Kennethkrishna 5 месяцев назад
Women who are not interested in marriage shouldn’t commit at all! IVF is super option to conceive. Need not marry just for a child. Stop selling this single parent, life-after-divorce, thriving victim narrative.. kore naalayee.. it’s getting boring ! Coming to the point.. can you do a video on benefits of lemon water. Is it acidic or alkaline ?
@jollythomas3797
@jollythomas3797 5 месяцев назад
ട്രോമ എന്താണ്
@Sandra_lakshmi9
@Sandra_lakshmi9 5 месяцев назад
Orupaad sangadam verumbol anubhavikkunna manasika budhimuttinaan trauma enn parayunnath.
@therythm1669
@therythm1669 5 месяцев назад
This is an old video
@JosephPhilip-v4y
@JosephPhilip-v4y 5 месяцев назад
Whatever you have you have or what education you have once you married learn love your husband listen to him don't think without you he can't live adjust with him some time he get mad at you then stay quit ormove away from him after he cooldowm talk nicely tell him your feeling sometimes you do to him he do same then chilren learn how daddy and mummy doing he also becme loveable boy or girl.other wise you think my dad have money you do whatever I saying to you must you do it then he going to say go.then you get ready and go your home and you think he going to come to call me.then he think she go her self she want come she come so one day pass two day pass one week two week pass both are getting more mad that only happen
@SuperAbebaby
@SuperAbebaby 5 месяцев назад
This chhannel promoting single mothers.
@jaisyjames9602
@jaisyjames9602 2 месяца назад
Why don't u get out from ur husband before the birth of ur child .ur child will suffer a lot
@Minimol-yw5on
@Minimol-yw5on 3 месяца назад
Nalla kariyam kunjinu veshamm undakilla
@sheejayora9332
@sheejayora9332 5 месяцев назад
She is lying .her husband should pay the expences of the child .
@jaisyjames9602
@jaisyjames9602 3 месяца назад
If the age is over u can't get a job
@jordie-imheretostudy240
@jordie-imheretostudy240 5 месяцев назад
Cash ellathu
@RajagopalRajan-b3s
@RajagopalRajan-b3s 5 месяцев назад
ഇവൾ അഹഠഘാരികാണു സ്വന്തം അച്ഛനെയു അമ്മയെയും മാറ്റിനിർത്തുന്നതു ശരിയാണോ
@vna-sh1bq
@vna-sh1bq 5 месяцев назад
അന്തസായിട്ട് മക്കളെ വളർത്താൻ ഒരു യോഗം വേണം അതില്ലാത്തവർ ഇങ്ങനെ അഹങ്കാരി എന്നൊക്കെ പറയും
@marycilna7251
@marycilna7251 3 месяца назад
Not always. Sometimes we feel we should handle it ourselves and don’t want to bring our parents into the mess. I don’t want my parents to interfere in my decisions or my life (both marital and personal) beyond a particular point. I respect them and listen to their opinions. Because at some points when we are low I don’t want to blame anyone. I believe my parents did great for me by making me independent and educated by the age of 23. What I believe I can repay them is being there for them whenever they need me.
@Beauty4U
@Beauty4U 5 месяцев назад
❤❤❤️‍🩹❤️‍🩹❤️‍🩹
@sindhuramani4228
@sindhuramani4228 5 месяцев назад
Very inspiring!
@nishashajan8848
@nishashajan8848 4 месяца назад
@remasoman1461
@remasoman1461 5 месяцев назад
👍♥️
@anugrahacookwithme2839
@anugrahacookwithme2839 5 месяцев назад
❤❤❤
@anjuabraham9814
@anjuabraham9814 5 месяцев назад
@kunjimuhammedkunju
@kunjimuhammedkunju 5 месяцев назад
@krupa5012
@krupa5012 5 месяцев назад
👏👏👏
@seetha33
@seetha33 5 месяцев назад
❤❤❤❤❤❤❤
@asnanazar6617
@asnanazar6617 5 месяцев назад
@jayalekshmibinu112
@jayalekshmibinu112 5 месяцев назад
❤️
@midhum1932
@midhum1932 5 месяцев назад
@shifadaru681
@shifadaru681 5 месяцев назад
@jinusreesreejinu2795
@jinusreesreejinu2795 5 месяцев назад
@manjulakr8494
@manjulakr8494 5 месяцев назад
@ranjipodotti2834
@ranjipodotti2834 5 месяцев назад
❤❤❤
@dia6976
@dia6976 5 месяцев назад
@claresangeeth5352
@claresangeeth5352 5 месяцев назад
@shilluthomas
@shilluthomas 5 месяцев назад
Далее
РЫБКА С ПИВОМ
00:39
Просмотров 295 тыс.