Тёмный

കുഞ്ഞുങ്ങൾ വീഴാതിരുന്നത് ഭാഗ്യം | See Full Video 

World Around Me
Подписаться 240 тыс.
Просмотров 888
50% 1

അനാവശ്യമായ ഉടുത്തുകെട്ടലുകളും പേറി തിരുവാതിരകളിച്ചു ഭാഗ്യം കൊണ്ട് വീഴാതെ ഇറങ്ങിവരുന്ന ഈ കുട്ടികൾ ....ഇങ്ങനെയൊക്കെ വേണോ
#DangerousDressups
#തിരുവാതിരകളി
#thiruvathirakali
#worldaroundme
#youthfestival
#kalolsavam2024

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@diyak3912
@diyak3912 3 месяца назад
എല്ലാ നൃത്തയിനങ്ങൾക്കും അതിൻ്റെ രീതിയിലുള്ള വസ്ത്രധാരണം വേണ്ടത് തന്നെയാണ് .മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും, etc അതിൻ്റേതായ വസ്ത്രധാരണവും മെയ്ക്കപും ഉണ്ടല്ലോ.. തിരുവാതിരക്കളിക്കും അത് വേണ്ടത് തന്നെയാണ്. പഴയ ചിട്ടകൾ പാലിച്ചുള്ള വസ്ത്രധാരണവും മെയ്ക്കപ്പും തിരുവാതിരക്കളിക്കും വേണമെന്നത് തന്നെയാണ് എൻ്റെ അഭിപ്രായം. ഒന്നരയുടുത്ത് തന്നെ തിരുവാതിരക്കളി കളിക്കണം.അത് ഉടുക്കാനറിയാത്തതാണ് പലരുടെയും പ്രശ്നം. അത് ശരിയായ രീതിയിൽ ഉടുത്ത് കളിച്ചാൽ അതാണ് തിരുവാതിരക്കളിയുടെ യഥാർത്ഥ സൗന്ദര്യവും അഴകും. അത് പരിശീലകർ തിരുവാതിരക്കളി പഠിപ്പിക്കുമ്പോൾ തന്നെ ഒന്നര ഉടുക്കാനും പരിശീലന വേളയിൽ തന്നെ അത് ഉടുത്ത് പരിശീലിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ. കുട്ടികൾ സെറ്റുമുണ്ടും ഒന്നരയും ഒക്കെ മൽസരവേദിയിൽ ആദ്യമായിട്ടായിരിക്കും ഉടുക്കുന്നത്. അതിൻ്റെ പരിചയക്കുറവ് അവിടെ കണ്ടേക്കാം. പരിശീലനം കൊണ്ട് ഇതിനെ മറികടക്കാവുന്നതേ ഉള്ളൂ. തനിമ നഷ്ടപ്പെടാതെ പഴമ നിലനിർത്തി മത്സരവേദികളിലെങ്കിലും തിരുവാതിരക്കളി കളിക്കാൻ സാധിക്കട്ടെ..
@sajankv4280
@sajankv4280 3 месяца назад
👏👏👏 യെസ് അത് തന്നെയാണ് വേണ്ടത് പുതിയ സ്കൂൾ manual അതിലും തനിമയായ വേഷവിധാനം തിരുവാതിക്കു ഉണ്ട്‌ ശരിയായ രീതിയിൽ തറ്റ് ഉടുത്തു തന്നെ കളിക്കട്ടെ അത് വേണ്ടരീതിയിൽ ഉടുക്കാൻ എല്ലാവരും നോക്കട്ടെ ഈ കളിയിൽ ആ കുട്ടിയുടെമാത്രമേ വീണത് ശരിയായ രീതിയിൽ ചെയ്‌തു എങ്കിൽ എങ്ങനെ പറ്റിയില്ലലോ
@sreerajsrajan3183
@sreerajsrajan3183 3 месяца назад
കൂടൽമാണിക്യം ക്ഷേത്രത്തിൽ തിരുവാതിരകളി കാണാൻ പോവുക, മനോഹരം ആണ് ചുവടുകൾ നന്നായാൽ പോരെ?
@sreerajsrajan3183
@sreerajsrajan3183 3 месяца назад
വസ്ത്രധാരണം മാറ്റം അനിവാര്യമാണ്..
Далее
РЫБКА С ПИВОМ
00:39
Просмотров 1,3 млн
Это было очень близко...
00:10
Просмотров 3,1 млн
ചിങ്ങോത്സവം 2024
11:31
My wedding entry ✨
2:11
Просмотров 1,3 млн