Тёмный

കുടം പുളിയിട്ടു വെച്ച നല്ല ചെമ്മീൻ കറിയുണ്ട് | Naadan chemmeen curry | Annamma chedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 708 тыс.
50% 1

കുടംപുളി ഇട്ട് ഉണ്ടാക്കിയ നല്ല കിടിലൻ ചെമ്മീൻ കറിയും ഒപ്പം കപ്പപ്പുഴുക്കും. ഷാപ്പിലെ രുചി പോലെ വീട്ടിലുണ്ടാക്കാം.

Опубликовано:

 

14 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 648   
@reenaanil4289
@reenaanil4289 3 года назад
സച്ചിൻ ഒരാൾ കാരണം ആണ് അമ്മച്ചി ഇത്ര അറിയപ്പെടുന്ന ആളായേ.. അമ്മച്ചിയുടെ കഴിവ് പുറം ലോകത്തെ അറിയിച്ച സച്ചിന് നന്ദി
@ecvlogs4131
@ecvlogs4131 3 года назад
Ath Sathyam.. Sachin samsaaram channelil koodi introduce cheythathalle..ammaammaye....
@reenaanil4289
@reenaanil4289 3 года назад
@@ecvlogs4131 എന്റെ വിശ്വാസം ശെരി ആണേൽ അന്നമ്മാച്ചേട്ടത്തി സ്പെഷ്യൽ ചാനൽ എന്നതിലൂടെ തന്നെ സച്ചിൻ കൊണ്ട് വന്നതാ അമ്മച്ചിയെ. എഡിറ്റിംഗ്, അവതരണം എല്ലാം വളരെ നന്നായിട്ടാ സച്ചിൻ ചെയ്യുന്നേ. അമ്മച്ചി, ബാബു ചേട്ടായി പൊളിയാ.. പിഞ്ചു ❤ ആ ചിരി മതിലോ 🌹🌹🌹
@rajadevi5732
@rajadevi5732 3 года назад
സൂപ്പർ കറി ഞങ്ങളുടെ നാട്ടിൽ ചെറിയ ഉള്ളി മൂപ്പിച്ച് ഒഴിക്കും കടുക് മീൻ കറിയിൽ ഇടില്ല
@karthikabhaskar2859
@karthikabhaskar2859 3 года назад
Sachinum...thadichukozhuthallo... thadikoodi.. Annammachedathyde pachakathinte gunam...😄😄
@avemaria8253
@avemaria8253 3 года назад
സച്ചിന്റെ നിഷ്കളങ്കമായ ഒരു ചിരി കാണാൻ എന്തു സ്റ്റൈൽ ആണ്....❤❤❤❤❤❤🌹🌹🌹
@seenaaustin2692
@seenaaustin2692 3 года назад
കുടംപുളിയിട്ട് വച്ച കറിയുടെ പാചകം ആദ്യമായാണ് കാണുന്നത്, ഞാൻ തീർച്ചയായും ഉണ്ടാക്കും
@sindhusreejith5383
@sindhusreejith5383 3 года назад
എല്ലാ episodum കാണാറുണ്ട്..... നല്ല പരിപാടി ആണ്. പക്കാ natural
@jyothisuresh3005
@jyothisuresh3005 3 года назад
Wow!!😋adipoli🥰🥰kidilan chemmen curry super👌👌 navil vellam varunnu. Kappa puzhukkum chemmen curryyum. Oh! Polichu😋😋
@resmigvchandrakantham4106
@resmigvchandrakantham4106 3 года назад
സൂപ്പർ.... അമ്മച്ചിയുടെ പാചക വും സംസാരവും....🙏🙏🙏🌹🌹🌹🌹
@babyjose7867
@babyjose7867 3 года назад
Super
@ayishaumaira9942
@ayishaumaira9942 3 года назад
രാത്രിക്കത്തെ chorinulla കറിയും ആയി നമ്മുടെ അമ്മച്ചി eathiyallo 😋😍. അമ്മച്ചി ഇഷ്ട്ടം ❤️👍
@joicebinoy9780
@joicebinoy9780 3 года назад
Ammachiude food alla thanne super anu 👌 god bls ammachi 🙏🌹❤️😍🥰💞
@sreemolsree916
@sreemolsree916 3 года назад
Ammachiye kandappo sandhoshayi adipoli kari 👌🏻babuettanum nalla cook aanu ammayude kaipunyam und
@shalinirenjith2052
@shalinirenjith2052 3 года назад
അമ്മച്ചിയുടെ റെസിപ്പീസ് എല്ലാം സൂപ്പർ ഒത്തിരി ഇഷ്ടം
@marythomas188
@marythomas188 3 года назад
അമ്മച്ചിയുടെ എല്ലാ പാചകവും കാണാറുണ്ട് സൂപ്പർ
@sreevidyakg7531
@sreevidyakg7531 3 года назад
നാവില് വെള്ളമൂറുന്നു..... അമ്മച്ചി സൂപ്പർ......... എന്റെ അമ്മയെ ഓർമ്മ വന്നു...❤️
@user-mf4fn7pj9u
@user-mf4fn7pj9u 3 года назад
നല്ല സൂപ്പർ ചെമ്മീൻ കറി. അമ്മച്ചി പൊളിയാ, സൂപ്പർ. കണ്ണൊക്കെ വേഗം സുഖമാവട്ടെ, ഇനിയും കുറെയേറെ വീഡിയോകൾ അയക്കണം ചെയ്യാൻ കഴിയട്ടെ🥰🥰🥰🥰🥰
@coolguru_moviereview
@coolguru_moviereview 3 года назад
അന്നമച്ചിയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ??❤️
@mylifecreation2767
@mylifecreation2767 3 года назад
Njaaa☺
@sreedharan9595
@sreedharan9595 3 года назад
ഞാൻ കാണാറുണ്ട്
@aparnadevi3277
@aparnadevi3277 3 года назад
Ondu.
@coolguru_moviereview
@coolguru_moviereview 3 года назад
@@sreedharan9595 ente channelil annamachiye kurich oru video und kanumo
@coolguru_moviereview
@coolguru_moviereview 3 года назад
@@mylifecreation2767 ente channelil annamachiyw kurich oru videoyund
@anilrajrg
@anilrajrg 3 года назад
Take care Ammachi Thanks for all the recipes
@suekurian5755
@suekurian5755 3 года назад
Super Ammachi. I'm going to cook this way now. I am from kottayam originally You look like my mom.love your cooking.
@lijokj6754
@lijokj6754 3 года назад
Posstteeve energy kittunnathe nallathane pakshheaaaa inee pinnea parayam thank you 👍
@lechu160
@lechu160 3 года назад
One of my favourite food Ammuma eshtam
@JS-sl8xb
@JS-sl8xb 3 года назад
Super Adipoli...Love ❤️❤️❤️ u Ammachi.Jincy from Qatar
@gelrave6697
@gelrave6697 6 месяцев назад
Ammachis talk is the best along with the recipes she shares. Thank you Ammachi and son duo🙏🏼
@Marys31505
@Marys31505 3 года назад
Very delicious looking curry.keep it up annammachedathi
@nibasherin3013
@nibasherin3013 3 года назад
എടാ സച്ചിനേ നീയങ്ങു തടിച്ചു പോയല്ലോ മോനെ അന്നമ്മ ചേടത്തിയുടെ ഫുഡ് കഴിച്ച് 😍😋😋😋👌👌
@AmmuAmmu-eq2vo
@AmmuAmmu-eq2vo 3 года назад
Monee sachinee.. Ninte vayattu bhaggyam 🙄🙄👌👌😂kothippichu kollum ellarum koody
@gopika4980
@gopika4980 3 года назад
Super ammachi
@AntonyJose
@AntonyJose 3 года назад
Adipolli shrimpcuurry,I like Annammachi and Babu,s presentstion.
@whoiss77
@whoiss77 3 года назад
കുടംപുളിയിട്ട ചെമ്മീൻ കറി അതൊരു ഒന്നൊന്നര ടേസ്റ്റ് ആണ് അമ്മച്ചീസ് സ്പെഷ്യൽ അമ്മച്യേ പൊളിച്ചു
@sindhuprince7747
@sindhuprince7747 3 года назад
ഞാൻ നാട്ടിൽ എത്തുമ്പോൾ അമ്മച്ചി കാണാൻ വരുന്നുണ്ടോ എനിക്ക് നല്ല മുളകിട്ട മീൻ കറി കപ്പയും ഉണ്ടാക്കി തരണം കേട്ടോ അമ്മച്ചി😊🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰
@AnnammachedathiSpecial
@AnnammachedathiSpecial 3 года назад
Theerchayaum ❤️❤️
@ksa7010
@ksa7010 3 года назад
നല്ല വിശപ്പ് ആയി ഇരിക്കുന്ന സമയത്ത് അതും ഇഷ്ടപ്പെടുന്ന ഫുഡും😋 ആയി നമ്മുടെ അന്നമ്മ ചേട്ടത്തി 🤩
@bushraishak8925
@bushraishak8925 2 года назад
🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍😋😋😋🌷
@pattathilsasikumar1391
@pattathilsasikumar1391 3 года назад
Whatever Ammachi makes with her own nothing to say about the taste. The chemmen curry is really mouthwatering and easy recipe Ammachi take care of your health and eyes, don't work near fire for some more time. Regards to Ammachi , Babu and family, Sachin and Pinchu too....
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 года назад
ചെമ്മീൻ കഴിക്കില്ലെങ്കിലും. സന്തോഷത്തോടെ കണ്ടിരുന്നു. 👌👌❤️❤️
@anjupramod7315
@anjupramod7315 3 года назад
Sathyam. Njanum chwmmen kazhikkilla
@jintojose3857
@jintojose3857 3 года назад
ചേടത്തി ബിഗ് ഫാൻ 🥰🥰
@mywlogs5125
@mywlogs5125 Год назад
Super ടേസ്റ്റ് ഞാനും ഉണ്ടാക്കി നോക്കി
@nasarmuhammad416
@nasarmuhammad416 3 года назад
എന്റെ അമ്മച്ചി അടിപൊളി നമ്മളൊക്കെ ഒരു ദിവസം വരും അപ്പോൾ നമ്മുക്ക് ഒക്കെ ഇതേപോലെവെച്ചു തരണം അതാണ് എന്റെ സ്വന്തം അമ്മ
@AnnammachedathiSpecial
@AnnammachedathiSpecial 3 года назад
Theerchayaum
@smithasusancherian9531
@smithasusancherian9531 Год назад
Very easy to make,but the taste is awesome 👍👍
@akcta2045
@akcta2045 3 года назад
രാത്രി ചോറിന് ചെമ്മീൻ സ്പെഷ്യൽ ആയി വന്നു കൊതിപ്പിച്ചലോ അമ്മചി 💥😍😅
@shineysunil537
@shineysunil537 3 года назад
Very good Family. PRAISE THE LORD
@ajitharavindran8817
@ajitharavindran8817 3 года назад
Super ചെമ്മീൻ കറി 👌👌👌 വായിൽ വെളളഠ വന്നു അമ്മച്ചി സൂപ്പർ
@sreekalamb1445
@sreekalamb1445 3 года назад
Ammachi, always God bless you.
@sreelatha642
@sreelatha642 3 года назад
Ammachi superrr vayil vellam vannu
@bittythomas7469
@bittythomas7469 3 года назад
ammachi one day i will come to your house for tasting all the dishes,😀😀 ammachi rocks ,, love from gujarat
@AbdulRauf.
@AbdulRauf. 3 года назад
*വിശന്ന് മിച്ചർ തിന്ന് ഇരുക്കുമ്പോൾ അമ്മച്ചി എത്തി'😋😋😋*
@neethirijesh6506
@neethirijesh6506 3 года назад
അടിപൊളി❤️👍🏻
@stancysuma1927
@stancysuma1927 3 года назад
Ammachi paattu super😍😍😍😍
@ranijose9182
@ranijose9182 3 года назад
പൊന്നമ്മച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋
@SanaV.21_sanu
@SanaV.21_sanu 3 года назад
Undakki super taste and very easy recipe
@raninair6065
@raninair6065 3 года назад
അമ്മച്ചി കൊതിപ്പിച്ചു കൊണ്ടെ ഇരിക്കുന്നു. 😍👍👍👌👌
@josechristy153
@josechristy153 3 года назад
Ammachiye....veendum kothipichathinu njangade ammachiku ummmmmaaaa
@akhil9125
@akhil9125 3 года назад
Aha aaaa manam enguvare ethi. Super navilu vellam vannu
@ushavarghese2435
@ushavarghese2435 3 года назад
Ente ponnammachiye... Kothy varunnu...😋😋😊😊👌👌😘
@hpdzaki6992
@hpdzaki6992 3 года назад
അമ്മച്ചീട ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു ... ബാബു ചേട്ടൻ ഇഷ്ടം ....
@sherlygeorge783
@sherlygeorge783 3 года назад
Ammachi eppole aviday vannathayirunnankil shrimp curry with tappiyoka kazhikamayirunnu.
@ushasajen388
@ushasajen388 3 года назад
Njangal sugamayirikkunnu Ammachi, a chodyam thanne oru shakthi tharum. Nandi Ammachi.
@waytojinump
@waytojinump 3 года назад
Love from Germany Ammachi❤️
@rajanisantosh7357
@rajanisantosh7357 3 года назад
കുടംപുളി ഇട്ട ചെമ്മീൻ കണ്ടിട്ടു കൊതിയായി. കൂടെ അമ്മയുടെ സംസാരരീതിയും ഒരുപാടിഷ്ടപ്പെട്ടു 💕💕💕💕💕💕💕💕💕💕
@darksoul9034
@darksoul9034 Год назад
Kriii
@pranavam9421
@pranavam9421 3 года назад
കുക്കിംഗ് കാണുന്ന അതിനോടൊപ്പം തന്നെ ചേട്ടത്തിയുടെ സംസാരം കേൾക്കാൻ വേണ്ടിയിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്.
@aswathipratheesh6758
@aswathipratheesh6758 3 года назад
Ammachi ente husband veetukaru full valanpuliya use cheyne .ee kari valan puli etu vechl nalthavo
@donaltojy1472
@donaltojy1472 3 года назад
Ammachi fan 💞❤️
@rachelphilip8919
@rachelphilip8919 3 года назад
Superb Ammachi ...👌😘🙏
@jimmythomas8812
@jimmythomas8812 Год назад
സൂപ്പർ കറി അമ്മച്ചി ഇത്രയും എളുപ്പമായിരുന്നോ ഇത് ഉണ്ടാക്കാൻ.. ഞാൻ ഏതായാലും ഇന്ന് ഉണ്ടാക്കി നോക്കു.
@foodiehomemaker4802
@foodiehomemaker4802 3 года назад
കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് 🥰🥰
@suchinthputhukudi700
@suchinthputhukudi700 3 года назад
Ammachi super 👌⚘ Babuchettanum sachinum Thanks
@aromalsgardeningtips
@aromalsgardeningtips 3 года назад
Ammachi polichu songum......
@ammuseliju1334
@ammuseliju1334 3 года назад
Ammachi love you so nice preparation
@ruby.830
@ruby.830 3 года назад
അടിപൊളി 😘😘
@jincyjames9095
@jincyjames9095 2 года назад
Tried this recepie recently..super taste
@biginikoshy3429
@biginikoshy3429 3 года назад
Love your videos Ammachi! You remind me of my grandma! ❤️
@Arathisukumaran
@Arathisukumaran 5 месяцев назад
Nalla kidikan chammeenkai Ammachee anikku nalla cooking ariunna ariunna alanu annalum allavaruda veediyoum knum athoru rasama Ammachee❤🎉🎉🎉🎉🎉
@lijokj6754
@lijokj6754 3 года назад
Annammachedatthikkyu nalla shheenamunde sneham kode parayuvaa tesstte edukkanamm 🙏
@lissythekkel731
@lissythekkel731 3 года назад
Oh, adipoli curry. Kothy vannittu vayya. Next time try with coconut, like meen peera.👌👌😋😋
@bindhuaji792
@bindhuaji792 2 года назад
Supperfishkari
@bindhuaji792
@bindhuaji792 2 года назад
Kothyvarunnuammachikkbigsallot
@sarasusan1907
@sarasusan1907 3 года назад
Adipoliii chemmeen curry 😍😍
@maliyekkalfirozkhan
@maliyekkalfirozkhan 3 года назад
അമച്ചി ഞങ്ങളുടെ വീട്ടിലെ ആളാണ്. ദീര്ഗായുസ് നേരുന്നു.
@nishasurendran18
@nishasurendran18 3 года назад
Chemmeen curry super oppam aa kappayum. Enthayalum ammachiyum kochumolum usharakkunnundu. Koottinu babu chettanum. Taste nokkan sachinum. Verenthu venam.
@Universe0706
@Universe0706 3 года назад
How come coconut oil is cloudy and thickened as it happens in cold weather? Isn’t it supposed to look like free flowing kind ?
@jancybiju4918
@jancybiju4918 3 года назад
Ammachi yude chemmeen kari kandittu kothivarunnu
@shemeenats7613
@shemeenats7613 2 года назад
Annammachide kera curry vech nokki super adipoli
@Thejomation
@Thejomation 3 года назад
*ഹോ.....ഇതു പൊളിച്ചുട്ടാ🤩🤩*
@kavithababy5530
@kavithababy5530 3 года назад
Superb❣❣
@ziyanuha4530
@ziyanuha4530 3 года назад
Ayyo kothi aayitt vayya 😋🤤
@Linsonmathews
@Linsonmathews 3 года назад
അത് പൊളി 😋 കുടംപുളിയിട്ട് വെച്ച ചെമ്മീൻ കറി 👍❣️
@jayavalli1523
@jayavalli1523 3 года назад
Kothippikkalle. അമ്മച്ചി, ബാബു, സച്ചിൻ നന്ദി നമസ്കാരം 👌👌❤
@jennasworld8031
@jennasworld8031 3 года назад
Ammaye. Snehikkunna. Makan👍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 года назад
Chemmenum kitti kodambuli ittu vakkyom cheythu. Nalla eri, nallapuli 😋😋😋😋😋
@abysonthomas8403
@abysonthomas8403 3 года назад
Annamma chedatthi Athirampuzha ,pravettam,okke paranjathukonda veedu evidannuchothichathu.Lissy Ettumannoor.
@AbidKl10Kl53
@AbidKl10Kl53 3 года назад
കുടംപുളിയിട്ട ചെമ്മീൻ കറി വിത്ത് കപ്പ പൊളിക്കും😋😋👏👌✅
@shanuvarkey974
@shanuvarkey974 Год назад
Kataykku koode nikkunna ammachiyanu chetta ningade vijayam.ammachi superb.🥰.
@sumathomas5280
@sumathomas5280 3 года назад
Wow..super😍😍😍
@HelllGod666
@HelllGod666 3 года назад
Ente vallammachi polle kanunnu athukonde ammachi vekunna kari ennum kanum
@dowaturheartsay
@dowaturheartsay 3 года назад
Chemmennte Cooking time kude paranju tharumo ammachi chemmen rubber pole akathirikan.
@jeffyfrancis1878
@jeffyfrancis1878 3 года назад
Ammachiye kandittu kurachu divasamayallo ennu vicharichathe ullu. Appozhekkum adipoli receipiyumayi ammachi ready.
@shalinirenjith2052
@shalinirenjith2052 14 дней назад
Ammchiyude recipe ellam.adipoli anu
@rasithasreekumar5243
@rasithasreekumar5243 3 года назад
Suuuuuper 👌🏻💖🥰
@kingofheaven7253
@kingofheaven7253 3 года назад
അന്നമ്മചേട്ടത്തീ നല്ല video polichu😍😍😋😋😋😚
@jayamuraleedharan4235
@jayamuraleedharan4235 3 года назад
Adipoli ammachiye👍
@marymathai8183
@marymathai8183 2 года назад
Ammachiyude cooking videos kannarunde athepole recepicheyuthekazhikkarunde .all super recepi ammachi ...
@vaisakhmangalassery3102
@vaisakhmangalassery3102 3 года назад
ബാബു ചേട്ടൻ fans like
@manjusham498
@manjusham498 3 года назад
അമ്മച്ചീ... ഞാൻ ഉണ്ടാക്കി.. അടിപൊളി.. കപ്പ പുഴുക്കുമായിട്ട് കഴിച്ചു..
@babithajoseph4654
@babithajoseph4654 3 года назад
Yes I do watch every episode
@melvin-ix2cw
@melvin-ix2cw 3 года назад
കപ്പപ്പുഴുക്കും ചെമ്മീനും പൊളിച്ചു
@mAlaYaLeEsvLoG1
@mAlaYaLeEsvLoG1 3 года назад
അമ്മച്ചിടെ ആ കപ്പയും ആ കറിയും കുട്ടൻ കൊതിവരുന്നു 😍❤️
@shilajaprasad4640
@shilajaprasad4640 3 года назад
Ammchi chameenkari Supper. Kothivarrunu.
@josejoykutty1834
@josejoykutty1834 2 года назад
pettanundakkam, adipoli taste.
@ashamoltt2885
@ashamoltt2885 3 года назад
അമ്മച്ചി അടിപൊളി 👍👍👍👍😘😘😘
@ajourneywithanilashelly
@ajourneywithanilashelly 3 года назад
Noyambu thudangiyallo Ammachi. Kothippichu kalanju 😌❤
Далее