ചേച്ചി സൂപ്പർ ഐഡിയ. ഡെയിലി 6:30 ആകാൻ വെയിറ്റ് ചെയ്യുവാ. ഇന്ന് എന്ത് സ്റ്റിച്ചിങ് ആകുമെന്നുള്ള ആകാംഷ യിൽ. കാരണം വെറൈറ്റി യും യൂസ് ഫുൾ ആയിരിക്കും. അതോടൊപ്പം ഒരു ടീച്ചറുടെ അടുത്ത് പോയി ഇരുന്നു പഠിക്കുന്ന പോലെയാണ്. ചേച്ചിയുടെ explanation. ആർക്കും ഒരു doubtum വരില്ല
ഹായ്..ഞാൻ തയ്ക്കുന്ന ആളല്ല ട്ടൊ..ഒരു സംശയം ചോദിക്കട്ടെ..ഞാൻ ഒരു റെഡിമെയ്ഡ് കുർത്ത വാങ്ങി.. പക്ഷെ ഇപ്പൊ അത് പാകമല്ല..വണ്ണം കൂട്ടാൻ അതിൽ തുണി യില്ല.വേറെ തുണി അതിൽ ജോയിന്റ് ചെയ്യാൻ പറ്റുമൊ? വണ്ണം കൂട്ടാൻ ഒരു വഴി പറഞ്ഞു തരുമല്ലൊ