Тёмный

കുടുംബത്തിൽ അമ്മമാർ പ്രാർത്ഥിച്ചാൽ..?? | അമ്മമാർ ഇത് കേൾക്കാതെയും അറിയാതെയും പോകരുതേ..| Fr Mathew 

FR. BIJIL CHAKKIATH MSFS
Подписаться 269 тыс.
Просмотров 624 тыс.
50% 1

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
RU-vid : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

Развлечения

Опубликовано:

 

30 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@Sheela_jimmy
@Sheela_jimmy 8 месяцев назад
മൊബൈൽ ഫോണിന് aditt ആയിട്ടുള്ള എല്ലാ makkaleyum രക്ഷിക്കുവാൻ വരണമേ അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണം ആമ്മേൻ
@meenamathew4533
@meenamathew4533 8 месяцев назад
പ്രായമായിട്ടും കല്ല്യാണം ആകാത്ത മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@sherlyfrancis8789
@sherlyfrancis8789 8 месяцев назад
ഈശോയെ, വർഷങ്ങളായി വിവാഹം കഴിഞ്ഞിട്ടും ഭർത്താവിൻ്റെ സ്നേഹവും കരുതലും പരിഗണനയും കിട്ടാതെ, മാനസികമായും ശാരീരികമായും വേദന അനുഭവിച്ചും,വിഷമിച്ചു കഴിയുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വേദനക്ക് ആശ്വാസം നൽകുവാൻ കനിയണമെ. അവരുടെ വേദന കാണാതെ പോകരുതേ.
@shinijose87
@shinijose87 5 месяцев назад
Entamakalla anugrahikanam🙏🙏🙏👃🙏🙏
@keziyachristeena6622
@keziyachristeena6622 22 дня назад
എന്റെ യേശുവേ എന്റെ മക്കളെ പഠനത്തിലും ഭാവി കാര്യങ്ങളിലും അനുഗ്രഹിക്കേണമേ ആമേൻ
@jancyjoy2994
@jancyjoy2994 8 месяцев назад
എന്റെ ഈശോയെ അങ്ങ് തന്ന മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവർ അങ്ങേ സന്നിധിയിൽ നിന്ന് അകന്ന് പോയതിന് മാപ്പ് ചോദിക്കുന്നു. അവർ അങ്ങേ സന്നിധിയിലേക്ക് കൂടതൽ അടുക്കുവാനും സന്ധ്യ പ്രാർത്ഥനയിൽ കുടുവാനും സഹായിക്കണമേ ആമേൻ🙏
@sreekuttysree2022
@sreekuttysree2022 7 месяцев назад
എൻ്റെ മകൻ്റെ പഠിപ്പിനെ നീ തന്നെ നയിക്കേണമേ അമ്മേ
@annammathomas4991
@annammathomas4991 5 месяцев назад
എന്റെ ഈശോയ എന്റെ മൂന്നു മക്കൾക്കും ദൈവവിശ്വാസവും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും നൽകണമേ ആമീൻ
@achuachi2284
@achuachi2284 8 месяцев назад
യേശുവേ എന്റെ മക്കളെ എല്ലാ ബന്ധനത്തിൽ നിന്നും കാത്തു കൊള്ളേണമേ. ആമേൻ 🙏🙏🙏🙏
@aksonakku
@aksonakku 8 месяцев назад
യേശുവേ സാമ്പത്തി മായി ഞങ്ങളെ അനുഗ്രഹിക്കണമെ ആമ്മേൻ😥😥🙏🙏
@minnyjimmy7287
@minnyjimmy7287 8 месяцев назад
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹമാക്കിത്തീർക്കണമേ
@seenajacob414
@seenajacob414 8 месяцев назад
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കുറവുകൊണ്ടാണ് എന്റെ മക്കൾക്ക് നല്ല ഐശ്വര്യം ഉണ്ടാകാത്തതെങ്കിൽ എന്നോട് ക്ഷമിക്കണം. എന്റെ മക്കളെ അനുഗ്രഹിക്കണേ ഈശോയേ. നല്ല ഭാവി അവർക്കു കൊടുക്കണേ 🙏
@aaronajose4290
@aaronajose4290 8 месяцев назад
അമ്മേ മാതാവേ എന്റെ മക്കളിൽ വിശ്വാസം വർദ്ധിപ്പിക്കണമേ. ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ അവരെ അനുഗ്രഹിക്കണമേ. ആമേൻ 🙏🏻
@jyothishine1307
@jyothishine1307 8 месяцев назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ദൈവവിശ്വാസത്തിലും വിശുദ്ധിയിലും ജീവിച്ച് പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ സഹായിക്കണമേ
@Sheela_jimmy
@Sheela_jimmy 8 месяцев назад
ഈശോയെ എൻ്റെ രണ്ട് മക്കളെയും ദൈവ വിശ്വാസത്തിലും visudhiyilum വളർത്തണമെ
@amaljoajay6683
@amaljoajay6683 7 месяцев назад
എന്റെ ഈശോയേ ഞങ്ങളുടെ മകനെ നേർവഴിക്കു നടത്തണമേ.. പരിശുധാത്മ അഭിഷേകം നല്കണമേ.. ഈശോയുടെ തിരു രക്തം കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണമേ..ആമേൻ 🙏🙏🙏🙏🙏🙏ഹല്ലേലൂയാ 🙏🙏🙏🙏🙏
@sheebaabraham6172
@sheebaabraham6172 8 месяцев назад
ഈശോയെ, വാർദ്ധക്യത്തിൻ്റെ അവശതകൾ അനുഭവിക്കുന്ന എൻ്റെ അമ്മക്കും എല്ലാ അമ്മമാർക്കും ആശ്വാസം നൽകണേ.
@nishadasnishadas9556
@nishadasnishadas9556 8 месяцев назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് വന്നു വാഴണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@shijimt3140
@shijimt3140 8 месяцев назад
ഈശോയെഅങ്ങ് തന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠനത്തിൽ കൂടെയിരുന്ന് അവരെ സഹായിക്കണമേ ആമേൻ🙏🏼🙏🏼
@anoshvas7873
@anoshvas7873 7 месяцев назад
എനിക്കൊരു മോനാ ഉള്ളത് ഈശോയെ എന്റെ മോനെ നിന്റെ തിരുഹൃദയത്തിൽ ഇരുത്തി തിരുമുറിവിൽ മറയ്ക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ .
@sophiapj7544
@sophiapj7544 8 месяцев назад
ഈശോയെ എന്റെ മക്കളെ അങ്ങയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ചു പരിപാലിക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻
@abhidevabhidev394
@abhidevabhidev394 8 месяцев назад
ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മക്കളുടെ പഠനമേഘലകളിൽ ഈശോകുടെ ഉണ്ടാകണമെ. ആമേൻ
@salimmaroy5902
@salimmaroy5902 8 месяцев назад
എന്റെ മക്കളുടെമേൽ കരുണയായിരിക്കണമേ 🙏🙏
@tessykj8221
@tessykj8221 8 месяцев назад
ഇശോയെ മടുപ്പുകൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@mariammajoseph8940
@mariammajoseph8940 8 месяцев назад
ഞങ്ങളുടെ കുടുംബത്തെ സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ
@mariyaxavier2134
@mariyaxavier2134 8 месяцев назад
എൻ്റെ കുടുംബത്തിലെ മക്കളെയും മരുമാക്കളെയുമും കൊച്ചുമാക്കളെയുംവിസ്വസത്തിൽവളർന്നുവരാനനുഗ്രഹിക്കനെ🙏🙏🙏🌹🌹
@laisammasunny7961
@laisammasunny7961 8 месяцев назад
ഈശോയെ ആരോടും പറയാത്ത ദൂക്കങ്ങൾ ഉള്ള എല്ലാ മക്കളെയും അനുഗ്രഹം നൽകി എടുത്ത് മറ്റണമേ 🙏🏼🙏🏼
@ShebyJose
@ShebyJose 3 дня назад
യേശുവേ എന്റെ മകളുടെ യൂറിൻ ഇൻഫെക്ഷൻ വിട്ടു മാറ്റി തരണമേ 🙏🙏🙏
@shijidevasya5474
@shijidevasya5474 7 месяцев назад
ഈശോയെ എന്റെ മക്കൾ ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏
@user-nn7jl9ps9z
@user-nn7jl9ps9z 8 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ കുഞ്ഞിനെയും ഈ ലോകത്തുള്ള എല്ലാ കുഞ്ഞുമക്കളെയു൦ അനുഗ്രഹിക്കണമെ ആമ്മേൻ. 🙏
@BeenaKishore
@BeenaKishore 8 месяцев назад
ഈശോയേ എൻ്റെ മകന്റെ മനസിന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ🌹🙏🙏🙏
@euginouseph545
@euginouseph545 8 месяцев назад
എന്റെ ഈശോയെ പഠനത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളോടും കരുണയായിരിക്കേണമേ.
@user-ls2tc3oz7k
@user-ls2tc3oz7k 5 месяцев назад
യേശുവേ.... എന്റെ മക്കളെ നേർവഴിക്കു നയിക്കണേ 🙏🙏🙏🙏
@thomaschacko4785
@thomaschacko4785 8 месяцев назад
എന്റെ ഈശോയെ അസുഖത്തെ സുഖപ്പെടുത്താണമേ ഞങ്ങളുടെ കുടുംബത്തിന്റെ കഷ്ടത മാറി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു
@sheelamohanan5052
@sheelamohanan5052 8 месяцев назад
ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@user-yp5js9ge1o
@user-yp5js9ge1o 8 месяцев назад
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായികേണമേ 🙏🙏🙏
@clarammasimon1112
@clarammasimon1112 8 месяцев назад
അമ്മേ മാതാവേ എന്റെ മകൻ നേർമാർഗത്തിൽ സഞ്ചരിച്ചു ജീവിക്കാൻ അമ്മ പ്രാർത്ഥിക്കുന്നു
@user-eh8nt5tt1l
@user-eh8nt5tt1l 8 месяцев назад
എന്റെ ദൈവമെ എന്റെ കുഞ്ഞുങ്ങളെ അവിടുത്തെ കരങ്ങളിൽ കാത്തുകൊള്ളണമേ 🙏 ആമേൻ 🙏🙏🙏🙏🙏
@jilsukuruvilla2978
@jilsukuruvilla2978 8 месяцев назад
അച്ചാ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അവൻ നല്ല ദൈവകൃപയുള്ളവനായി മടങ്ങിവരുവാൻ ആമേൻ 🙏🙏🙏
@mercydavid8159
@mercydavid8159 8 месяцев назад
ഈശോയേ രണ്ടു മക്കളുടെ അമ്മയായ ഞാൻ എൻ്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു.അവർക്ക് ഈശോയിലുള്ള വിശ്വാസം വർധിപ്പിക്കുവാൻ വേണ്ടിയും,പരിശുദ്ധാത്മാവ് അവരുടെ മേൽ നിറയുവാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു. 🙏
@mercydavid8159
@mercydavid8159 8 месяцев назад
Ameen
@margaretvincent3001
@margaretvincent3001 8 месяцев назад
Amen 🙏🙏🙏
@mercydavid8159
@mercydavid8159 5 месяцев назад
ഈശോയേ എൻ്റെ മക്കളേ അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. ഈശോയുടെ സാന്നിദ്ധ്യം കൊണ്ട് നിറയേണമെ.🙏🙏
@bjv197
@bjv197 Месяц назад
🙏🏼​@@mercydavid8159
@sumijohnson5531
@sumijohnson5531 8 месяцев назад
അമ്മേ മാതാവേ എന്റെ മക്കളിൽ വിശ്വാസം വർത്തിപ്പിക്കേണമേ 🙏🙏
@mariantraders2326
@mariantraders2326 8 месяцев назад
ഈശോയെ അങ്ങയുടെ ഹിതം പോലെ ജീവിക്കുവാനുള്ള കൃപ നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.
@rincymol5031
@rincymol5031 8 месяцев назад
ഈശോയെ എനിക്ക് ദാനമായി തന്ന രണ്ട് കുഞ്ഞ് മക്കൾ അവരുടെ ഭാവി ജീവിതവും പഠിക്കുന്ന മേഖലയും അനുഗ്രഹിക്കേണമേ.
@jessymathew1013
@jessymathew1013 8 месяцев назад
🙏🙏🙏
@reejajoseph6760
@reejajoseph6760 7 месяцев назад
ഈശോയെ എന്റെ മകന്റെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്ന് വിടുതൽ കൊടുക്കണമേ തിരുരക്തത്താൽ പൊതിയാണമേ 🙏🙏🙏
@danisaji5045
@danisaji5045 6 месяцев назад
Amen
@elizabethbabu7583
@elizabethbabu7583 7 месяцев назад
എന്റെ ദൈവമേ ഞങ്ങളുടെ എല്ലാം മക്കളെ വിശുദ്ധിയോടെ വളർത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നും അങ്ങ യോടോത്🙏🏻🎊🙏🏻 ആയിരിക്കൻ പ്രാർത്ഥിക്കുവാനും ദൈവത്തെ സ്തുതിക്കുവാൻ നന്ദി പറയുവാനും ഞങ്ങൾ അനുഗ്രഹിക്കണമേ
@elsysamson1144
@elsysamson1144 8 месяцев назад
അമ്മേ എന്റെ മക്കളെയും കൊച്ചു മക്കളെയും വിശ്വാസത്തി ൽ വളർത്തണമെ Amen
@Noname-ot5us
@Noname-ot5us 8 месяцев назад
ഈശോയെ എന്റെ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും ആന്തരിക മുറിവുകളും എടുത്ത് മാറ്റണമേ😂🙏
@Nabelcreations
@Nabelcreations 8 месяцев назад
അച്ഛാ എന്റെ മക്കൾ കൈവിട്ടു പോകാതെ ഉറച്ച വിശ്വാസത്തിൽ വളരുവാൻ നല്ല ഭാവി ലഭിക്കാൻ പ്രാർത്ഥിക്കണം.. ഞാനും അത് തന്നെ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🥲
@molybaby2901
@molybaby2901 8 месяцев назад
ഒരു അമ്മയായ എന്റെ പ്രാർത്ഥന കേട്ടു എന്റെ കുടുംബത്തിന്റെ എല്ലാ തകർച്ചകളും മാറ്റി സന്തോഷം നല്കണമേ 🙏🙏🌹
@marymathew3522
@marymathew3522 8 месяцев назад
എന്റെ ഈശോയെ ഇത്രയും വലിയ ഒരു സമൂഹത്തോടു ചേർത്തു 31 ദിവസം പ്രാർഥിക്കാൻ കൃപ നൽകിയതിന് നന്ദി
@kunjunjammathomas
@kunjunjammathomas 8 месяцев назад
🙏🙏🙏Ente, monu, saukyam, nalkename, amenhalelooya, sthotram, 🙏🙏🙏❤️
@sobhat7903
@sobhat7903 8 месяцев назад
അമ്മേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളേനെ മാതാവേ ആമീൻ 🙏🙏🙏🙏🙏🙏🙏മൊബൈൽ ഫോൺ രണ്ടുമക്കളും ഉപയോഗം കുറ ക്കണേ മാതാവേ 🙏🙏🙏🙏🙏😭😭😭😭😭
@lawrencet4307
@lawrencet4307 7 месяцев назад
ഈശോയെ എന്റെ കുഞ്ഞു വിശുദ്ധിയിലും വിവേകത്തിലും വി. കുർബാനയോട് ചേർന്നു നിന്ന് വളരാനും കൃപ തരണേ
@mariammajoseph8940
@mariammajoseph8940 8 месяцев назад
ഞങ്ങടെ കുടുംബത്തെ ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും. അപകടങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കാത്തുകൊള്ളണമേ എന്ന്. പ്രാർത്ഥിക്കുന്നു
@JhonsonTD-wn8kx
@JhonsonTD-wn8kx 8 месяцев назад
ജോൺസൻ നന്ദിപുലം
@miniaj6224
@miniaj6224 8 месяцев назад
Amen
@abhilashmohan9564
@abhilashmohan9564 8 месяцев назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എല്ലാ അമ്മമാർക്കും മക്കളുടെ ഭാവി ജീവിതം സുരക്ഷിതം ആകുവാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നവരാണ് എന്നും പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ
@pushpammajoseph2267
@pushpammajoseph2267 8 месяцев назад
എന്റെ ഈശോയെ എന്റെ കുടുംബത്തോട് കരുണ തോന്നണമേ. എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏
@shajisebastian5294
@shajisebastian5294 8 месяцев назад
എന്റെ ഈശോയെ എന്റെ അമ്മയെ അനുഗ്രഹിക്കേണമേ
@aaronajose4290
@aaronajose4290 8 месяцев назад
ഈശോയെ ഒത്തിരി പ്രാർത്ഥിക്കുവാൻ ഉള്ള കൃപ തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഹാലേലുയ്യാ
@preethaarjun3902
@preethaarjun3902 8 месяцев назад
വാഹനം ഓടിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു
@JessyPaul-ce2hz
@JessyPaul-ce2hz 8 месяцев назад
എന്റെ ഈശോയെ, ഈ രാത്രി യിൽ തന്നെ എന്നെ തൊട്ട് സൗഖ്യപ്പെടുത്തണമേ. ഒത്തിരി വിഷമത്തിലാണ് ഈശോയെ.🙏🙏🙏🙏♥️🙏🙏🙏🙏🙏🙏
@rema.krema.k4061
@rema.krema.k4061 8 месяцев назад
അച്ഛാ ഞാൻ മക്കൾക്ക് വേണ്ടി എന്നും എപ്പോഴഉം പ്രാർത്ഥിക്കുന്ന അമ്മയാണ്. എനിക്ക് ഈസോയെയും മാതാവിനെയും ജീവനാണ്. ഞാൻ ഹിന്ദുവാണ്. ഈ കുടുംബത്തിനുവേണ്ടി prarthikkename അച്ഛാ ❤❤❤❤
@MaryJohn-fp8ee
@MaryJohn-fp8ee 5 месяцев назад
മാതവേ ഞങ്ങളുടെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണ❤ മേ യേശുവേ
@user-ei6bm7hs9h
@user-ei6bm7hs9h 8 месяцев назад
അമ്മേ മക്കൾക്ക് വിവാഹം നടത്താൻ വഴികൾ ഒരു ക്കീ തരേണമേ ആമീൻ
@sherinmathew1109
@sherinmathew1109 8 месяцев назад
ദൈവമേ പഠനത്തിൽ ശ്രദ്ധിക്കാതെ ഫോണിന്റെ ബന്ധനത്തിൽ കഴിയുന്ന ഞങളുടെ കുഞ്ഞുങ്ങളെ അതിൽ നിന്ന് വിടുവിച്ചു പഠനത്തിൽ ശ്രദ്ധിക്കാൻ സഹായിക്കണേ... ആമേൻ 🙏🙏
@davisjose312
@davisjose312 5 месяцев назад
Amen
@mrmaestroog7735
@mrmaestroog7735 4 месяца назад
ആമേൻ
@sojijoy1055
@sojijoy1055 4 месяца назад
Amen
@ashwins10.c99
@ashwins10.c99 4 месяца назад
ആമേൻ❤️🙏
@Gladin.
@Gladin. 4 месяца назад
Amen
@anjualwinvlog8308
@anjualwinvlog8308 7 месяцев назад
എന്റെ മക്കളെ അനുഗ്രഹിക്കണമേ
@somyabraham5129
@somyabraham5129 5 месяцев назад
യേശുവേ, എൻ്റെ മക്കളെ അനുഗ്രഹിക്കണമെ.
@marydavis6762
@marydavis6762 8 месяцев назад
പ്രിയപ്പെട്ട അച്ഛാ എന്റെ മക്കൾക്കുവേണ്ടിയും കുടുംബ തിനു വേണ്ടിയും പ്രാർത്തിക്കേണമേ
@bijijoju3748
@bijijoju3748 8 месяцев назад
എന്റെ മക്കളെ നേർവഴിക്ക് നടത്തേണമെ ആമ്മേൻ
@anjalysaji7579
@anjalysaji7579 10 дней назад
കർത്താവെ.. എന്റെ മകൾ പഠിക്കാൻ തടസം ടീച്ചേഴ്സനോട് ഇഷ്ടമില്ലാത്ത അവസ്ഥ ടീച്ചർ ന് എന്റെ മോളോടുള്ള ഇഷ്ടക്കേട് എല്ലാം എല്ലാം ഇശോയുട കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🌹
@jijijoy9117
@jijijoy9117 2 месяца назад
എൻ്റെ ദൈവമേ എൻ്റെ നിയോഗം എല്ലാം അങ്ങു സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരേണമേ അവിടുത്തേക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും കർത്താവേ എൻ്റെ മോൻ്റെ പഠനത്തിന് മോൻ്റെ എക്സാം എല്ലാം നന്നായി എഴുതാൻ കരുണ ചെയ്യേണമേ മോനു പ്രയാസം തോന്നിയ വിഷയത്തിലും ഓർമ്മ ശക്തി പകർന്നു കൊടുത്തു അനുഗ്രഹിക്കേണമേ എല്ലാ മക്കളെയും അങ്ങയുടെ കുരിശിൽ വെക്കുന്നു ❤❤❤
@jayammajoseph1435
@jayammajoseph1435 8 месяцев назад
എന്റെ ഈശോയെ എന്റെ കുടുംബത്തോട് കരുണ കാണിക്കണമെ.
@user-yw4hh3dh6l
@user-yw4hh3dh6l 8 месяцев назад
എന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല.. എന്നാലും എനിക്ക് സഹിക്കാൻ ശക്തി തരുന്നുണ്ട്.. അതിന് ആയിരം ആയിരം നന്ദി
@fincybiju5005
@fincybiju5005 7 месяцев назад
എന്റെ ഈശോയെ എന്റെ മകളുടെ മേൽ കരുണയായിരിക്കണമേ
@ammuraj2805
@ammuraj2805 8 месяцев назад
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 അനുഗ്രഹിക്കണമേ
@user-td1fe3sf3y
@user-td1fe3sf3y 8 месяцев назад
ഈശോയേ എന്റെ മൂന്ന് മക്കളും പഠിച്ചിട്ട് നില്ക്കുവാണല്ലോ അവ൪ക്ക് നല്ല ജോലി കിട്ടാ൯ വേണ്ടി പ്രാ൪ത്ഥിക്കുന്നു ഈശോയേ സാധ്യച്ച് തരണേ ക൪ത്താവേ
@sunnypantony8676
@sunnypantony8676 8 месяцев назад
എന്റെ ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.
@sreekuttysree2022
@sreekuttysree2022 7 месяцев назад
എൻ്റെ മാതാവേ എൻ്റെ കുഞ്ഞിൻ്റെ മനസിനെ നേർവഴിക്ക് നയിക്കേണമേ അമ്മേ എൻ്റെ കുഞ്ഞി നെ രക്ഷിക്കണേ
@ammuraj2805
@ammuraj2805 8 месяцев назад
ഈശോയെ മോന്റെ മടി മാറ്റി നന്നായി പഠിക്കുവാനുള്ള കഴിവ് നൽകി അനുഗ്രഹിക്കണമേ 🙏
@jitturaju1982
@jitturaju1982 8 месяцев назад
മാരക രോഗങ്ങളിൽ നിന്നും കുടു:ബത്തെ സംരക്ഷിക്കണമേ.
@user-wb8tu4kf5e
@user-wb8tu4kf5e 8 месяцев назад
എന്റെ ഈശോ എന്റെ കുഞ്ഞുങ്ങളെ അത ഗ്രഹിക്കണമെ ആമ്മേൻ
@sindhumarkose1853
@sindhumarkose1853 7 месяцев назад
ഈശോയെ എന്റെ ഓമന മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ ഓമന മക്കൾ ഏതു മേഖലകളിൽ ആണോ ആ മേഖലകളിൽ താങ്ങും തണലുമായിരികേണമേ ഈശോയെ 🙏ഞങ്ങളുടെ മക്കളുടെ മാനസിനേറ്റമുറുവുകൾ സമർപ്പിക്കുന്നു ഈശോയെ ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏
@manjujustin1
@manjujustin1 4 месяца назад
എൻ്റെ മക്കൾ.ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹം നൽകണമേ.. പഠിക്കുവാനുള്ള ബുദ്ധിയും ആഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ
@BakewayBakery
@BakewayBakery 8 месяцев назад
എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിക് മാനസാന്തരം കൊടുക്കണേ .. ഈശോക്കുവേണ്ടി പ്രേഷിതപ്രവർത്തകൻ ആക്കണേ 🙏🙏
@minigory6871
@minigory6871 8 месяцев назад
എന്റെ ഈശോയെ ഞാൻ ഇപ്പോൾ വിഷമിക്കുന്ന വിഷയത്തിൽ അവിടുന്ന് ഇടപെടൽ നടത്തി തരേണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ സ്ഥാപനത്തെ രേഷിക്കേണമേ നിലനിർത്തി തരേണമേ എവിടേക്കു പോകും കർത്താവേ ഞാൻ
@sindhuvvsindhu8666
@sindhuvvsindhu8666 8 месяцев назад
🙏🙏😪😪😪ഓ എന്റെ ഈശോയെ 😪🙏🙏🙏എന്റെ മക്കൾക്ക് വേണ്ടി എന്തെങ്കിലും പ്രാർത്ഥന കുറവ് ഉണ്ടായിപ്പോയെങ്കിൽ എന്റെ ഈശോ😪🙏 യേശുവേ അറിവില്ലായ്മയി ക്ഷമിച്ച് കൂടെ വരണമെ,, അങ്ങയുടെ എല്ലാ അനുഗ്രഹങ്ങളും മക്കൾ അവരുടെ തലമുറ തലമുറകളോളം കാവലായി ഉണ്ടായിരിക്കണമെ ഈശോയെ😪🙏🙏🙏🙏ആമേൻ ആമേൻ ആമേൻ
@jeslyjinto6312
@jeslyjinto6312 6 месяцев назад
ഇശോയെ എന്റെ മക്കൾ വിശുദ്ധിയിൽ വളരുന്നതിനു അനുഗ്രഹിക്കണമേ,
@jasmink7810
@jasmink7810 8 месяцев назад
എന്റെ മോളെ രക്ഷിക്കേണമേ
@jessyjacob2210
@jessyjacob2210 8 месяцев назад
എന്റെ മകൻ എത്രയും പെട്ടന്ന് അനുഗ്രഹത്തോടും, ആരോഗ്യതോട് വരണേ 🙏
@lekshmirejani9293
@lekshmirejani9293 8 месяцев назад
അപ്പാ എന്റെ കുടുംബത്തെ നയിക്കണമേ ഈ മാത്യു അച്ഛനെ പരിശുദ്ധത്മവിനാൽ നിറക്കണമേ
@user-ts2qf2vq2e
@user-ts2qf2vq2e 5 месяцев назад
ഈശോയെ എൻ്റെ മകനെ അനുഗ്രഹിക്കേണമേ
@dennisalex1614
@dennisalex1614 8 месяцев назад
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ, സധിച്ചുതരേണമേ ആമേൻ 🙏🙏🙏🙏🙏🙏
@mercytomy8856
@mercytomy8856 8 месяцев назад
യേശുവേ എന്റെ മകളുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹരിച്ച് ദൈവഹിതം അനുസരിച്ച് ജീവിക്കാൻ കൃ പ നൽക്കണമേ
@SiniAmal
@SiniAmal 8 месяцев назад
കുടുംബത്തിൽ സമാധാനവും. കുടുംബപ്രാർത്ഥന മുടങ്ങാതെ നടത്തുന്നതിനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@jissymartin8890
@jissymartin8890 8 месяцев назад
എന്റെ ഈശോയെ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെ ജീവിക്കുന്നവരുടെ മേൽ ഈശോയുടെ സ്നേഹം ഒഴുക്കേണമേ 🙏🙏🙏
@leenamathew352
@leenamathew352 8 месяцев назад
എന്റെ കുഞ്ഞിന് വിദേശത്തു പോകുവാൻ സാമ്പത്തികം നല്കണമേ
@Toxic_trollhunter123
@Toxic_trollhunter123 8 месяцев назад
എന്റെ ഈശോയെ എന്റെ മകൻ നോയലിന്റെ ദേഷ്യവും നിരാശയും മാറ്റി നല്ല സ്വഭാവവും നല്ലസംസാരവും ആക്കണമേ . നന്നായി പഠിക്കാൻ ഉള്ള കൃപ നൽകണമേ . ഈശോയെ നോയലിനേയും നേധയേയും തൊടേണമേ.
@jessymathew1013
@jessymathew1013 8 месяцев назад
🙏🙏🙏
@jaimoltinto2831
@jaimoltinto2831 6 месяцев назад
എന്റെ ഈശോയെ ജീവിതപങ്കാളി യുടെ മദ്യപാനം മാറ്റിത്തരname
@bigijoy9500
@bigijoy9500 6 месяцев назад
ഈശോയെ ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ വളർത്താൻ കൃപ നല്കണമേ... ജീവിത വിജയം നല്കണമേ... അവർക്ക് എന്നും സംരക്ഷണം ആകണമേ... 🙏🙏
@shynivarghese9948
@shynivarghese9948 8 месяцев назад
എന്റെ ജീവിത്തിൽ ഞാൻ അനുഭവി ച്ചറിഞ്ഞ ഏറ്റവും വല്യ സത്യം 🙏🙏
@josedevassy4558
@josedevassy4558 8 месяцев назад
കർത്താവെ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏🙏
@user-yu6ud7ri1o
@user-yu6ud7ri1o 5 месяцев назад
ഈശോയെന്റെ കടബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് മാറ്റുവാൻ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
@jomywilson9335
@jomywilson9335 Месяц назад
എൻ്റെ ഈശോയെ ഞങ്ങളുടെ കടങ്ങളും വിഷമങ്ങളും മാറ്റി തരണമെ നല്ലൊരു ജോലി ശരിയാക്കി തരണമെ എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണമെ . എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമെ. നല്ല മക്കളായി വളർത്തുവാൻ എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കേണമെ. എല്ലാവരെയും ദൈവമക്കളായി വളർത്തണമെ. അതിനായി ഞങ്ങൾക്ക് ധൈര്യവും ശക്തിയും നൽകണമെ.
Далее
DAILY BLESSING 2024 JULY 18/FR.MATHEW VAYALAMANNIL CST
14:51
Joy and Anxiety Mood (Inside Out Animation)
00:13
Просмотров 1,8 млн
Что нового в 11.2?
58:32
Просмотров 76 тыс.
Thank you king gnome Crawly for saving my life 🙏
00:38
Девочку преследует бандит😳
1:00
Будет весело…
1:01
Просмотров 7 млн