Тёмный
No video :(

ജീവിതത്തിന്റെ തടസങ്ങൾ മാറാനുള്ള 3 പ്രാർഥന||FR.MATHEW VAYALAMANNIL 

SEHION TV
Подписаться 156 тыс.
Просмотров 77 тыс.
50% 1

ജീവിതത്തിന്റെ തടസങ്ങൾ മാറാനുള്ള 3 പ്രാർഥന||FR.MATHEW VAYALAMANNIL
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New RU-vidrs :-
youtube.com/@S...
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@SEHIONTV1
@SEHIONTV1 11 месяцев назад
What's app channel link whatsapp.com/channel/0029Va9uy5M0rGiSW0Vojd0T
@bineshjoyjoy8280
@bineshjoyjoy8280 11 месяцев назад
കടബാധ്യതയിൽ ഇടപെടണേ ഈശോയെ 🙏🙏🙏🙏
@prettyphilip897
@prettyphilip897 11 месяцев назад
ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തരേണമേ 🙏🙏🙏🙏🙏
@rejireji8299
@rejireji8299 11 месяцев назад
മക്കളുടെ മേൽ കരുണയായിരിക്കണമേ
@varkeyjoseph3713
@varkeyjoseph3713 11 месяцев назад
അച്ഛാ എന്റെ അലസത മാറാൻ പ്രാർത്ഥിക്കണമേ. മറ്റുള്ളവരെയും ഈശോയെയും സ്നേഹിക്കാൻ കഴിവ് തരണമേ. 🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 11 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ അവരെ അനുഗ്രഹിക്കണമേ🙏🙏🙏
@sajisoby4124
@sajisoby4124 11 месяцев назад
എന്റെ ഈശോയെ എന്റെ മക്കളുടെ അലര്ജി മൂലമുള്ള തുമ്മൽ മാറ്റി തരണേ 🙏🙏🙏
@sarojinimattukatta2202
@sarojinimattukatta2202 2 месяца назад
ഈശോയെ ഇന്നെൻറെ മകൻ ബിജുവിനെ എതിരായി നിൽക്കുന്ന സകല ശത്രുക്കളെയും വെടിവെച്ച് സ്നേഹമുള്ളവരായി ഇടപെടണം എല്ലാ സമർപ്പിച്ച പ്രാർത്ഥിക്കുന്നു കുടുംബത്തിൻറെ സമാധാനം ഇല്ലായ്മ ഒരുമിച്ചു ജീവിക്കുവാനും ഈശോയെ അവരെ ഇടപെടണം എനി രജനിക്ക് അവരിൽ മേൽ ഒരു മാനസാന്തരം സമർപ്പിച്ച പ്രാർത്ഥിക്കണമേ
@sujajoseph4923
@sujajoseph4923 11 месяцев назад
ദൈവമേ ഞങ്ങളെ തൊടേണമേ.ഞങ്ങളുടെ അനുഗ്രഹങ്ങളുടെ തടസ്സങ്ങളെല്ലാം മാറ്റെണമേ.
@molu3672
@molu3672 8 месяцев назад
കടങ്ങൾ വീട്ടാൻ എന്റെ പൊന്നു ഈശോയെ ഒരു വഴി കാണിച്ചു തരണേ 🙏
@clarapaul7597
@clarapaul7597 11 месяцев назад
ഈശോയേ ഉറക്കം ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കണമെ
@deepamintu9859
@deepamintu9859 11 месяцев назад
ഭവനത്തിൽ മദ്യപാനം കാരണം യാതൊരു സമാധാനവുമില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏
@shinygeorge3921
@shinygeorge3921 11 месяцев назад
Daivam samadanam tharum amen🙏🙏🙏🙏🙏
@lawrencelawrence4354
@lawrencelawrence4354 11 месяцев назад
ഏന്റെ ജിവിത പങ്കാളിയ്ക്ക് കമ്പി നി യിൽ നിന്നും ശബളം കിട്ടുന്നില്ല ഇത് മുലം എന്റെ ഭവനത്തിൽ കടം ഭാരം വർധി ക്കു കയാണ എന്റെ ഈശോയേ തടസ്സങ്ങൾ മാറ്റി തരണമേ😭🙏🙏🙏
@mollysivaraj2750
@mollysivaraj2750 11 месяцев назад
@@shinyvarghese3674 ഈ കണ്ട മിശ്രയമേറെ ഇനി ഒരു നാളും കാണുകയില്ല എന്ന് പറഞ്ഞ കർത്താവ് ഈ മദ്യപാനം മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുക
@sonyjoseph2967
@sonyjoseph2967 11 месяцев назад
ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും 🙏🏻🙏🏻🙏🏻
@minijoseph130
@minijoseph130 11 месяцев назад
Njanum undu prarthikan
@sarammajolly3229
@sarammajolly3229 11 месяцев назад
എൻ്റെ മകൻ്റെയും മകളുടെയും വിവാഹം നടക്കാൻ സഹായിക്കേണമേ യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു ആമേൻ
@jeenasojan5195
@jeenasojan5195 10 месяцев назад
ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങൾ മാറ്റി തരണമേ
@prettyphilip897
@prettyphilip897 11 месяцев назад
ഈശോയെ നന്നായി പ്രാർത്ഥിക്കാനും നന്മകൾ ചെയ്യാനും അനുഗ്രഹിക്കണമേ 🙏🙏🙏
@elsymohan5929
@elsymohan5929 10 месяцев назад
ഞാൻ അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു.
@jayapaulson
@jayapaulson 11 месяцев назад
ഈശോയെ മാത്യുവിന്റെ പ്രശ്നങ്ങളിൽ ഇടപെടണമെ.
@lucykuttythomas8244
@lucykuttythomas8244 11 месяцев назад
Essoye , ente കുടുംബത്തിൻ്റെ എല്ലാ തടസ്സവും ഈശോ എടുത്ത് മാറ്റാൻ മനസ്സകനെ. മക്കളുടെ വരുമാന മാർഗ്ഗ ഗ്ഗൽ ആസ്സിർവധി ക്കനെ Esso , നല്ല ayurarogyavum നൽകണേ
@sakariaskj4203
@sakariaskj4203 11 месяцев назад
ഈ ദൈവചനങ്ങളാൽ എന്റെയും കുടുംബാംഗങ്ങളുടെയും എല്ലാ തടസ്സങ്ങളും മാറ്റിത്തരുവാൻ കാരുണ്യവാനായ ഈശോയെ ഞങ്ങളിൽ കനിയേണമേ hallelujah hallelujah amen
@user-jy2gl2yh2m
@user-jy2gl2yh2m 11 месяцев назад
Isaiah 45:2,3
@user-ev1jm6xr9r
@user-ev1jm6xr9r 11 месяцев назад
എന്റെ മക്കൾക്ക് വിശ്വാസവും ഭക്തിയും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ..എന്റെ മകൻ ദൈവത്തിൽ നിന്നും അകന്നുപോയി. അവനെ തിരിച്ചു കൊണ്ടുവരണേ... അവന്റെ മദ്യപാനം, മാറ്റിതരണേ .. അച്ചാ.. ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണേ ..
@jessykuttiachan5117
@jessykuttiachan5117 8 месяцев назад
എന്റെ ഈശോയുടെ തിരു രക്തത്താൽ എല്ലാമദൃപാനി കളയും കഴുകി വിശുദ്ധീകരിക്കേണമേ 🙏🙏🙏
@sheejajustin3320
@sheejajustin3320 10 месяцев назад
Ente makanu nalla oru vivaham nalki avane anugrahikkename ente monte vishamangalellam mattikodukkename avanu koottayirikkename amen 🙏🏼🙏🏼amen🙏🏼amen🙏🏼🌹🌹🌹
@SobhaMuraleedhran
@SobhaMuraleedhran 7 месяцев назад
എന്റെ കടം ബാങ്കിൽ നിന്ന് ആദരാമെടുത്തു തരണം ഈശോ തമ്പുരാൻ 🙏🙏🙏
@sujashaju273
@sujashaju273 10 месяцев назад
ഈശോ നാഥാ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ എല്ലാ തടസ്സ ണജം മാറ്റണമെ
@ajithajayan8487
@ajithajayan8487 10 месяцев назад
എന്റെ ഈശോയെ എന്റെ ജോലി തടസ്സം മാറ്റി തരേണമേ
@MumthasShahahan-fp1cl
@MumthasShahahan-fp1cl 8 месяцев назад
🙏🏻 അച്ചായനും എന്നും🙏🏻 എപ്പോഴും ആമേൻ🙏🏻 അച്ഛാ ഞാനൊരു സാധാരണ കുടുംബത്തിൽ മുസ്ലിം കുട്ടിയാണ് ഈശോയെ അമ്മ മാതാവിനെയും ഒത്തിരി ഒത്തിരി ഒത്തിരി വിശ്വാസമാണ് അച്ചോ ഞങ്ങൾക്ക് സ്വന്തമായി വീടില്ല വീട്ടിലാണ് താമസിക്കുന്നത് വാടക പൈസ മടങ്ങികിടക്കുന്നു കടബാലയം എടുക്കാത്ത ഭാരം അത് മനസ്സിലും ഭാരമായി കിടക്കുകയാണ് അഞ്ചുലക്ഷം രൂപയും പലിശയും മുതലും കൊടുക്കണംശയും കൊടുക്കണം എല്ലാത്തിനും ഒരു മാർഗ്ഗം അവിടുന്ന് കാണിച്ചു തരണമേ എല്ലാ തടസ്സങ്ങളും അവിടുന്ന് എടുത്തു മാറ്റി തന്നാൽ ആ ദുഃഖത്തിൽ ആണ് ഞങ്ങൾ കഴി വെക്കാൻ പോലും മാർഗ്ഗമില്ല നിങ്ങൾ എത്ര ദിവസമാണെന്ന് അറിയാമോ ഞങ്ങടെ വീട്ടിൽ ആഹാരം വെച്ചിട്ട് ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ഞങ്ങളെ കരങ്ങൾ എടുത്ത് മാറ്റി അവിടുന്ന് തന്ന് ഞങ്ങളെ അനുഗ്രഹിച്ച നന്ദി പറയുന്നു എന്തെങ്കിലും കുടിച്ചില്ലെങ്കിലും പ്രശ്നമല്ല ഞങ്ങൾ കടം അവിടുന്ന് എടുത്ത് മാറ്റി തന്നാൽ കടക്കാരൻ നിന്നും രക്ഷപ്പെടുത്തി രക്ഷപ്പെടുത്തി തരണമേ രാവിലെ എഴുന്നേൽക്കുമ്പോൾ വിളിപ്പാ രാവിലെ കടക്കാറാണ് വിളിക്കുന്നത് യാത്രക്കിടന്നാൽ ഉറക്കമില്ല സമാധാനം ഇല്ലാത്ത രാത്രികളാണ് ഞങ്ങൾക്ക് രാത്രി ഞങ്ങൾക്ക് സമാധാനവും സന്തോഷമൊന്നും പറഞ്ഞു ഞങ്ങളെ ജീവിതത്തിൽ ഇല്ല എല്ലാം യേശു കണ്ടോണ്ടിരിക്കാൻ യേശു അവിടുന്ന് ഞങ്ങൾക്കെല്ലാം മാറ്റിത്തരും വിശ്വാസത്തോടെ ഞാനിത് അച്ഛനായി കുടുംബത്തിന് വേണ്ടി എന്നും പ്രാർത്ഥനയിൽ ഞങ്ങളെ കുടുംബത്തെ ഉൾപ്പെടുത്തണം എന്നും എപ്പോഴും യേശുനാമത്തിൽ ആമീൻ
@user-fc1dm2vs3r
@user-fc1dm2vs3r 8 месяцев назад
പരിശുദ്ധാത്മാവേ ഞങ്ങളുടേമേൽ എഴുന്നള്ളി വരേണമേ 🙏എന്റെ പങ്കാളിക്ക് എന്റെ മാതാപിതാക്കളോടുള്ള വിഷമങ്ങൾ മാറിക്കിട്ടുവാൻ പ്രാർത്ഥിക്കുന്നു🙏 ആൽവിൻ മോന്റെ ജോലി ശരിയാക്കി തരണേ🙏
@sajithashahid4223
@sajithashahid4223 11 месяцев назад
Amen
@mayababu1563
@mayababu1563 7 месяцев назад
ഈശോയെ അങ്ങിൽ ഞാൻ ശരണപ്പെടുന്നു❤❤❤❤
@elsymohan5929
@elsymohan5929 10 месяцев назад
കർത്താവു സ്വർഗത്തിൽ നിന്നു മനുഷ്യ മക്കളെ നോക്കുന്നു.
@lissythomas7824
@lissythomas7824 8 месяцев назад
യേശുവ് എന്റെ വീടും സ്ഥലം വിൽക്കാനുള തടസ്സം മാറ്റി തരണമേ അപേഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു
@e_11_bin_
@e_11_bin_ 11 месяцев назад
എന്റെ കാല് വേദനയെ മാറ്റിതരണ മേ എന്റെ ഈശോയെ
@sujajoseph4923
@sujajoseph4923 11 месяцев назад
എന്റെ മക്കളുടെ പഠന തടസ്സം മാറണേ.എന്റെ സഹോദരന്റെ വീടുുപണി തടസ്സം മാറണേ.എന്റെ ഭവനത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റേണമേ.
@lakshmi34535
@lakshmi34535 8 месяцев назад
കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!
@lissylissy6190
@lissylissy6190 6 месяцев назад
എന്റെ മോന് ദൈവാനുഗ്രഹം ഉണ്ടാകണേ പരിശുദ്ധാത്മാഭിഷേകം നൽകണേ നിരാശ മാറി പ്രത്യാശയും സമാധാനവും ഭദ്രതയും നിറഞ്ഞ ഭാവി ഉണ്ടാകണേ 🙏🙏🙏
@rosyjosephxavier2467
@rosyjosephxavier2467 11 месяцев назад
ഈശോയെ സ്തുതി.
@Zeusbean
@Zeusbean 6 месяцев назад
Ente karthave ente kadam medicha kasu tharaname
@sreejaraju1116
@sreejaraju1116 10 месяцев назад
Amen Appa 🙏✝️🛐🙏
@jancyjoy6445
@jancyjoy6445 10 месяцев назад
കടങ്ങളാൽ കുടുംബത്തിലെ സന്തോഷം സമാധാനം എല്ലാം നഷ്ട്ട പ്പെട്ട് അവസ്ഥ യിൽ നിന്നും വിടുതൽ ലഭിക്കുവാൻ പ്രാർത്ഥികണേ
@sindhusunny3208
@sindhusunny3208 11 месяцев назад
ആമേൻ യേശു അപ്പാ നന്ദി. ആമേൻ
@ryanjobin7598
@ryanjobin7598 11 месяцев назад
Ente eshoye kudumbasamadhanam nalkaname
@sobhajoby7061
@sobhajoby7061 11 месяцев назад
Ente amme ellavarkum ayusum arogyvom thsrenamen 🙏
@marypaulose5707
@marypaulose5707 11 месяцев назад
ഈശോയെ ഞാൻ പ്രാർത്ഥിക്കുന്ന ഒരു മകനിൽ ഈശോ ഇടപെടണമേ ആ മകനിൽ കൂടി അങ്ങ് പ്രവർത്തിക്കണമേ
@nysisabu5946
@nysisabu5946 11 месяцев назад
ഞാൻ സമർപ്പിച്ചരിക്കുന്ന 3നിയോഗൾ സാധിച്ചുതാരേണമേ ആമേൻ
@user-ix8ri6gl6h
@user-ix8ri6gl6h 11 месяцев назад
Ente eeshoye entee joli thadasam mattii thannee🙏🙏🙏
@SkariaC-ji1qz
@SkariaC-ji1qz 11 месяцев назад
Amme ammen ammen
@shinypeter9925
@shinypeter9925 11 месяцев назад
Ente kudubathile ellavareyu പ്രാർത്ഥനyill varane
@monachanjoseph6363
@monachanjoseph6363 11 месяцев назад
എൻെറ ഈശോയെ മരിച്ചു പോയ എൻെറ ചാച്ചൻറ പാപകടങൾ ക്ഷമിച്ചു നിത്യ ഭാഗൃതിൽ ചേർക്കണമേ
@anusabu8271
@anusabu8271 11 месяцев назад
Appa njangalod karunakanikkename🙏🙏🙏🙏
@shinygeorge3921
@shinygeorge3921 11 месяцев назад
Eshoye makkale anugrahikaname Amen🙏🙏🙏🙏
@febinaherbet6480
@febinaherbet6480 11 месяцев назад
യേശുവേ എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് തന്നെ നടത്തി തരേണമേ ഒരു ജീവിതപങ്കാളിയെ കണ്ടു പിടിച്ച് എത്രയും പെട്ടെന്ന് എന്റെ മകന്റെ വിവാഹം തടസ്സമെല്ലാം മാറ്റി നടത്തി തരണമെന്ന് ആമേൻ യേശുവേ നന്ദി യേശുവേ സ്ഥിതി ആരാധന, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lillikuttycherian442
@lillikuttycherian442 11 месяцев назад
Ente makkallude manasandharathinuvendi prathikkaname ezhoye anugrahikkaname
@prebin4411
@prebin4411 11 месяцев назад
സ്നേഹത്തിൽ ജീവിതപകളിയുമൊത്ത് kaziyuvan അനുഗ്രെഹിക്കണേ
@mercythomas8257
@mercythomas8257 11 месяцев назад
😢😢🙏🙏🙏
@sinijohn3332
@sinijohn3332 5 месяцев назад
Ente makalcku yettavum nalla jeevidha pankaliye nalki anugrahickane ❤❤❤
@user-gr9jy5qh5h
@user-gr9jy5qh5h 11 месяцев назад
3 niyogangal sadhichu tharana amen
@shijianu3942
@shijianu3942 11 месяцев назад
Manase othiri bharapedunnu... 🙏🏻🙏🏻🙏🏻
@rincysajeev5996
@rincysajeev5996 11 месяцев назад
എന്റെ യേശുവേ നന്ദി 🙏🙏എന്റെ മക്കൾ 2പേരും ജെയ്കാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ..
@elsyjames6381
@elsyjames6381 10 месяцев назад
Acha kudumpathinu vendi prathikaname
@elsyjames6381
@elsyjames6381 10 месяцев назад
Ente Eshoye Njgalude preshnathil edapedname amen
@ppyy3899
@ppyy3899 6 месяцев назад
അ മാത്ര അച്ചൻ എത്ര വ്യക്ത്തമായാണ് ഞങ്ങളുടെ ഹൃദയത്തിൽ n തറച്ച കോമന്ന്
@susammasamuel5362
@susammasamuel5362 11 месяцев назад
🙏🙏🙏
@molammareji6597
@molammareji6597 11 месяцев назад
Entekarthave entedaivame ente niyogathilmel karuna undagene🙏🏾🙏🏾🙏🏾🙏🏾🙏🏾
@minijoseph130
@minijoseph130 11 месяцев назад
Ente makalku vendi prarthikane
@elsammajob6250
@elsammajob6250 11 месяцев назад
അച്ഛാ എന്റെ തബുരാനോട് പറ. എനിക്ക് ജോലി അപ്പോയി മെറ്റ് ലെറ്റർ വരാൻ. എനിക്ക് മക്കളെ വളർത്തണം... കട ബാധ്യത.... എന്റെ മക്കളുടെ പഠിത്തം... മനസില. വെഷമം ഒക്കെ മാറാൻ.... 🙏🙏🙏🙏അച്ഛാ 😊
@jairanivinod2630
@jairanivinod2630 11 месяцев назад
വിദേശത്തു ജോലി ചെയ്യുന്ന എൻ്റെ മകളുടെ കടബാദ്ധ്യത മാറ്റി അവൾക്ക് സമാധാനം നൽകണമെ
@kunjumolmonachan7470
@kunjumolmonachan7470 11 месяцев назад
അച്ഛന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നു . ആമേൻ .
@linorajacob8711
@linorajacob8711 11 месяцев назад
Ethra sramichittum theerkan pattatha kadabadhyathayilekku eshoye erangi vannu njangale rakshikane karthave 🙏🙏🙏🙏
@gardeningangles7865
@gardeningangles7865 11 месяцев назад
ഞങ്ങളുടെ ബിസിനസിലെ തടസങ്ങളെ മാറ്റി തരണെ
@gladysben5628
@gladysben5628 11 месяцев назад
ഹൃദയ പരമാർത്ഥതയോടെ കർത്താവിനെ വിളിച്ചു പ്രാർത്ഥിക്കാനുള്ള കൃപവരാം അഖിലിന് നൽകണേ കർത്താവേ 🤲🤲🤲
@mariasusanna1841
@mariasusanna1841 11 месяцев назад
ഹായ് 😍❤️
@mercythomas8257
@mercythomas8257 11 месяцев назад
👍അച്ചനെ ദൈവം തൊടുന്നുണ്ട് അത് ആ കണ്ണുകളിൽ അറിയുന്നുണ്ട്💪. എന്റെ ഈശോയെ ❤️❤️❤️.ഞങ്ങളുടെ കുടുംബത്തിലുള്ളവർ പരസ്പരം ക്ഷമിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 👏👏🤝🤝👩‍❤️‍👨👨‍👨‍👧‍👧👨‍👨‍👧‍👧🙌🙌🙏🙏🙏😂
@mickey08080
@mickey08080 11 месяцев назад
🙏🏻
@user-ov5cz1po8j
@user-ov5cz1po8j 11 месяцев назад
Ente bharthavinte mathypaname maran vendie prathicaname
@reenajohny2906
@reenajohny2906 11 месяцев назад
Ente ishoye ente makalude karuathil idapedename Ammen 🙏
@elsymohan5929
@elsymohan5929 10 месяцев назад
ആമേൻ
@gayathrysabu2762
@gayathrysabu2762 8 месяцев назад
എന്റെ വിഷ്ണു ചേട്ടനും ഞാൻ തമ്മിൽ വഴക്ക് മാറ്റി തരണമേ. തിരിച്ച് തരണമേ എനിക്ക് എന്റെ വിഷ്ണു ചേട്ടനെ ഭാര്യ ഭർത്താവ് ആയി ജീവിക്കാൻ പറ്റണമേ എന്നെ കൈവിടല്ലേ😢
@thomasjose.t5534
@thomasjose.t5534 11 месяцев назад
ഈശോയെ എന്റെ വിവാഹ തടസം മാറ്റിത്തരണമേ.... അനുഗ്രഹിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻
@nishav7880
@nishav7880 11 месяцев назад
Ente makanteum.
@user-jy2gl2yh2m
@user-jy2gl2yh2m 11 месяцев назад
Isaiah 45:2,3
@leelammajohny2526
@leelammajohny2526 11 месяцев назад
ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ
@annamageorge5662
@annamageorge5662 8 месяцев назад
Acha അടിയന്റെ മരുമകന്റെ പൈശാ ചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം എന്നിവ മാറ്റി ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം എന്നിവ നിറക്കാൻ അപേക്ഷിക്കണമേ
@radhasugumaran4992
@radhasugumaran4992 5 месяцев назад
അച്ഛാ തടസം മാറി ദൈവം എന്നെ ഒന്നുഅനുഗ്രഹിക്കുംന്റെ ജീവിതം കടം ബാധി താ കൊണ്ട് നീറി നീറി ജീവിക്കുന്ന എന്നെ ദൈവം എല്ലാത്തട സ ങ്ങളുംനീക്കി തന്നു ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വാസം ത്തോടെ കണ്ണീരോടെ പ്രാർത്ഥിക്കുന്നുണ്ട് ദൈവം കൈവിടില്യ എന്നുപൂർണമായി വിശ്വാസിക്കുന്നു മരണം ത്തിൽ നിന്ന് രേഷ്യ ക്കുന്നത് ദൈവം ആണ് കടം ബാധിത കൊണ്ട് നീറി ജീവിക്കുന്ന എന്നെ ദൈവം രേ ഷ്യ ക്കും എന്ന വിശ്വാസം ആണ് മരിക്കാതെ ജീവിക്കുന്നത് കൈവിടില്യ എന്നെ ദൈവം അച്ഛന്റെ ദൈവം വച് ന മാണ് എന്റെ ശക്തി യും ബലം വും തടസം ഒന്നുമാറി ദൈവം അനുഗ്രഹിക്കും കിട്ടാൻ ഉള്ള പണം കിട്ടാതെ വിഷമിക്കുന്നു ദൈവം അനുഗ്രഹിക്കുംഇന്നല്ലെങ്കിൽ നാളെ കണ്ണീരോടെ പ്രാർത്ഥിക്കുന്നുണ്ട് അച്ഛാ ഈ കണ്ണീരു കാണാൻ ദൈവം അല്ലാതെആരും ഇല്യ പ്രാർത്ഥിക്കുന്നുണ്ട്
@sijishaji9289
@sijishaji9289 11 месяцев назад
എൻ്റെ രോഗം മാറാൻ പ്രാർത്ഥന യാചിക്കുന്നു
@shibins4597
@shibins4597 11 месяцев назад
Eshoye ente molude asukham mattikodukane🙏🙏
@lakshmi34535
@lakshmi34535 8 месяцев назад
കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .
@sayusara3801
@sayusara3801 11 месяцев назад
എന്റെ മക്കളുടെ ജോലിക്കുവേണ്ടിയും കല്യാണത്തിന് വേണ്ടിയും പ്രാത്ഥിക്കണേ അച്ഛാ
@mercythomas8257
@mercythomas8257 11 месяцев назад
🙏🙏🙏
@kunjumolexavier8036
@kunjumolexavier8036 11 месяцев назад
Rev. Fr. Please pray for my family🙏
@joyeldho2318
@joyeldho2318 6 месяцев назад
Ente Makante Jeevithathile Thadassangal Maranne
@MolMone-ok6so
@MolMone-ok6so 8 месяцев назад
Amen God bless you father please pray for us 🙏🙏🙏🙏🙏🙏🙏🙏
@molymathew9068
@molymathew9068 11 месяцев назад
Fr. Randu makkalum p.s.c. lestelund Appoyment order varan prarthena apekshikunnu thadasangal maran prsrthikeneme Amen🙏🙏🙏
@sheenaameensheena2476
@sheenaameensheena2476 11 месяцев назад
Esoye bineeshintte joliye anugrahikkaname Avanu eppo anubhavikkunna avasthayil ninnum avanu room nallathu kittaname
@babyvarghese9263
@babyvarghese9263 8 месяцев назад
Amen hallelujah
@augastin1812
@augastin1812 11 месяцев назад
എന്റെ മകളുടെ വിവാഹ തടസ്സം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ
@mariammaantony5796
@mariammaantony5796 11 месяцев назад
VittilHasbandttaMathiyapanam.OruSamathanamEllaAcha
@vineethamaryajoseph5182
@vineethamaryajoseph5182 11 месяцев назад
Daivame njagale thodaname
@sheenac1204
@sheenac1204 9 месяцев назад
Dhaivame njangalude kadabharam maran oru vazhi thurakkane
@abrahamjohn7165
@abrahamjohn7165 11 месяцев назад
ദൈവമേ ഞങ്ങളെ തോടേണമേ 🙏
@Silvia_Boby
@Silvia_Boby 11 месяцев назад
ഭർത്താവിന്റെ വിശുദ്ധീകരണത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@ambilias3452
@ambilias3452 11 месяцев назад
എന്റെ മകൻ കഞ്ചാവിന് അടിമ ആണ് ഞങ്ങൾ ആത്മഹത്യ ടെ വക്കിൽ ആണ് ഞങ്ങൾ ഈ വലിയ ആപത്തിൽ നിന്ന് രക്ഷികണേ 🙏🏿🙏🏿🙏🏿😭😭😭😭😭😭
@vimalaskaria7106
@vimalaskaria7106 10 месяцев назад
God will hear our prayer.Believe in God.
@SukruthaSabu
@SukruthaSabu Месяц назад
എന്റെ ഈശോയേ 😂😂😂😂😂😂❤❤❤❤❤❤
@user-jl2hn8fc9w
@user-jl2hn8fc9w 5 месяцев назад
❤omanayamma
@user-ix8ri6gl6h
@user-ix8ri6gl6h 11 месяцев назад
Entee eeshoye entee ella thadasangalum matti thannee
@ashamolputhenpurackelmamme3772
@ashamolputhenpurackelmamme3772 11 месяцев назад
Amen yesuve
@leenababu4600
@leenababu4600 11 месяцев назад
ദൈവ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ വരുന്ന പരമ്പ്യം എന്തൊരു ശല്യമാ
@prabhababu9291
@prabhababu9291 10 месяцев назад
Àmen Amen Amen Amen Amen
@smithathankam2143
@smithathankam2143 11 месяцев назад
Yeshoyee jeevijathil vallatha problems annu daybyday .Ee Ella sankandavumm matti samadhanam tharanammee
Далее
Useful gadget for styling hair 💖🤩
00:20
Просмотров 1,8 млн
what will you choose? #tiktok
00:14
Просмотров 7 млн